കാർ ബസിന് കുറുകെ ഇട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ | Koorayanam | Epi

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 377

  • @deepadini9216
    @deepadini9216Ай бұрын

    വളരെ നന്നായിട്ടുണ്ട് അവതരണം. മേയർ ആണ് പോലും കഷ്ടം ഇവരെയൊക്കെ ജനങ്ങൾ സഹിക്കണമല്ലോ

  • @ashrafa4660
    @ashrafa4660Ай бұрын

    ശെരിക്കും മേയറും കുടുംബവും ലഹരി ഉപയോഗിച്ചിരുന്നത് കൊണ്ട് മേയർക്ക് രാത്രി നടന്നതൊന്നും ഓർമയിലില്ല..... 🤪 Cctv ദൃശ്യങ്ങൾ കണ്ടപ്പോളാണ് മേയർക്ക് എല്ലാം ഓർമ്മ വന്നത്....😂😅

  • @johnsontjohn2427

    @johnsontjohn2427

    Ай бұрын

    👍

  • @ammuvilambil8032

    @ammuvilambil8032

    29 күн бұрын

    Dragging her words So full of lies Dirtiest dialogue

  • @andrewskjandrews6259

    @andrewskjandrews6259

    29 күн бұрын

    👹👹👹👹

  • @alvariety9244
    @alvariety9244Ай бұрын

    രാത്രി പുറത്തു ഫാമിലി ആയി പുറത്തുപോയി തീറ്റയൊക്ക കഴിഞ്ഞ് എല്ലിന്റെ ഇടയിൽ കേറി 😅രാത്രി ലോങ്ങ്‌ trip നു poyi പിടിവിട്ടുവരുന്ന ഡ്രൈവർ ടെ അടുത്തു പെണ്ണുങ്ങൾ ഒന്ന് ആളാവാൻ ആങ്ങളയെ പറഞ്ഞുവിട്ടു. ആങ്ങള യെ തെറിപറഞ്ഞപ്പോൾ പെങ്ങൾ വന്നു പെണ്ണ് കേസ് തലക്കു വച്ചു കൊടുത്തു 😂mayor നെ കെട്ടിയോനെ അളിയനെയും ലഹരി ടെസ്റ്റ്‌ നു വിധേയമാകിയിരുന്നേൽ കാണരുന്ന്.. 🤣

  • @josecp1405
    @josecp1405Ай бұрын

    ഓടാത്ത വണ്ടിക്ക് പൈസ എഴുതി എടുത്ത സേച്ചിയാണ്. ഓടുന്ന വണ്ടിയെ സേച്ചിക്ക് ഇഷ്ടമല്ല.അതാണ് കുറുകെ വച്ചത്.

  • @sivaprasadv.s4180
    @sivaprasadv.s4180Ай бұрын

    ആർജവമുണ്ടെങ്കിൽ ആ സിസി ടിവിക്ക് എതിരേ കേസ് എടുക്കണം

  • @joyjoseph9072

    @joyjoseph9072

    29 күн бұрын

    CCTV. പേടായിരുന്നു,

  • @joyjoseph9072

    @joyjoseph9072

    29 күн бұрын

    എന്നുവച്ചാൽ അണ്ടിയില്ലാത്ത മാങ്ങയുണ്ടാകുന്നപോലെ?

  • @khalidheenkunj3825

    @khalidheenkunj3825

    5 күн бұрын

    ആ മേജർ കാര്യം കേൾക്കാൻ വേണ്ടി ഞങ്ങൾ ഓണാക്കി

  • @alociousmarshal956
    @alociousmarshal956Ай бұрын

    കള്ളി കല്ല് വച്ച നുണകൾ പറഞ്ഞു ജയിക്കാൻ 😂

  • @ravidaniel9808
    @ravidaniel9808Ай бұрын

    Driversupport❤❤❤❤❤😮😮😮😮

  • @user-zp8os6uf4c
    @user-zp8os6uf4cАй бұрын

    രാത്രി ബസ്സിന്റെ കണ്ണാടിയിൽ കൂടി ബാക്കിലുള്ള കാറിൽ ഉള്ള ആളുകൾ എങ്ങനെ കാണും

  • @shajunv9879
    @shajunv9879Ай бұрын

    കുഴപ്പം മേയറുടെ കണ്ണിന്റെയും ചിന്തകളുടെയും ജനുസ്സിന്റെയും വളർന്നു വന്ന വീട്ടിലെ സാഹചര്യത്തിന്റെയും കുഴപ്പമാണ്

  • @ajithaab9627

    @ajithaab9627

    Ай бұрын

    അതെ വളർത്ത് ദോഷം.

  • @nishanishakp6981

    @nishanishakp6981

    28 күн бұрын

    Janmana kallam paranhu seelichitta ennu thonnunnu

  • @thilakanpv9519

    @thilakanpv9519

    27 күн бұрын

    Athanu sari.

  • @SpiritOfHuman
    @SpiritOfHumanАй бұрын

    നുണ മാത്രം പറയുന്ന ഇവരൊക്കെയാണ് ഈ നാട് ഭരിക്കുന്നത്. പണ്ട് വിമാനത്തിനുള്ളിൽ മുദ്രാവാക്യം മുഴക്കിയപ്പോൾ വധശ്രമം, സമരക്കാരെ നേരിടുമ്പോൾ രക്ഷാപ്രവർത്തനം. ശരിക്കും ഇവർ നുണ പറയുന്നതാണോ, അതോ സ്വയം തിരിച്ചറിവ് നഷ്ടപെട്ടതാണോ 😢

  • @shamsudheent95
    @shamsudheent95Ай бұрын

    ബസിലെ CCtv മെമ്മറി എവിടെ മാഡം, ആ പ്രത്യേക ആക്ഷൻ കേരള ജനത കൂടെ ഒന്ന് കാണട്ടെ 😅

  • @abrahamvaidhyan786
    @abrahamvaidhyan786Ай бұрын

    മേയർക്ക് രഷപെടാൻ ഒരു മാർഗ്ഗം...ഡ്രൈവർ നടുറോഡിൽ ഇട്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ കേസിന് ഒരു ബലം കിട്ടും...നമ്മുടെ പോലീസ്,കോടതി ഒക്കെയും അങ്ങനെ ഉത്തരവാദിത്വത്തോടെ നീതി നടത്തുന്നവരാണ്...ഉദാഹരണം..ലാവലിൻ കേസ് 36 തവണ മാറ്റി...നല്ല കോടതി.......ജനസേവ കോടതി....

  • @IbrahimMav

    @IbrahimMav

    Ай бұрын

    😂😂😂😂😂😅😅😅😅

  • @ramakrishnanpanicker7348

    @ramakrishnanpanicker7348

    29 күн бұрын

    സൂപ്പർ കമെന്റ്

  • @user-mb9xq5sn3s

    @user-mb9xq5sn3s

    26 күн бұрын

    അവളുമ്പറയുന്നതെല്ലാം നുണയായാണ്. എന്തായാലും A A റഹിം അവന്റെ തമ്പുരാക്കമാർക് ഇവളെ കാഴ്ച്ച വെച്ച് കാര്യം നേടും

  • @bismillakhan7628
    @bismillakhan7628Ай бұрын

    ഇവൾക്കെതിരെ case എടുക്കാൻ ഗവണ്മെന്റിന് പറ്റില്ലേ?

  • @jaisnaturehunt1520
    @jaisnaturehunt1520Ай бұрын

    ഉമ്മൻ ചാണ്ടി സഹായിച്ച് എന്ന് പറഞ്ഞതിന് സാധുവായ ഒരു സ്ത്രീയുടെ ജോലി തെറിച്ചു, പക്ഷേ വനം കൊള്ള കേസിൽ പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ഇട്ട ഉടനെ പിൻവലിച്ചു.

  • @RemaN-gf4vs
    @RemaN-gf4vsАй бұрын

    ഇനി ആർക്കും സിബ്ര ലൈനിൽ പാർക്ക്‌ ചെയ്യാം വിശ്രമിക്കാം കേസ് ഇല്ല 🤣🤣🤣🤣🤣🤣 പുതിയ നിയമം മേയർ കൊച്ചമ്മ പാസാക്കി 🤣🤣🤣

  • @user-me8re6ww8r

    @user-me8re6ww8r

    Ай бұрын

    😂😂😂

  • @anandalekshmib7276

    @anandalekshmib7276

    Ай бұрын

    🤣🤣👌

  • @rajeshmathayi1723

    @rajeshmathayi1723

    27 күн бұрын

    😂

  • @mohananvv2151
    @mohananvv2151Ай бұрын

    മേയരും കുടുംബവും ലഹരി ഉപയോഗിച്ചിരുന്നു. അതാണ് പറയുന്നത് മുഴുവൻ കള്ളത്തരം ആണ് 😭😭

  • @shineshynu4250
    @shineshynu4250Ай бұрын

    കളിയാക്കുകയാണെന്ന് പറഞ്ഞ് അവതാരകയ്‌ക്കെതിരെ കേസെടുക്കാനും മേയർ മടിക്കില്ല. ദയവായി ശ്രദ്ധിക്കുക

  • @IbrahimMav

    @IbrahimMav

    Ай бұрын

    😂😂😂😂😅😅😅😅

  • @sajeevank7203
    @sajeevank7203Ай бұрын

    അവര് പുറത്തിറങ്ങിയപ്പോൾ കാർ തനിയെ ഉരുണ്ടു വന്ന് സീബ്ര ക്രോസ്സിൽ ബസ്സിന് മുന്നിൽ ക്രോസ്സ് ആയി നിന്നതാണ് എന്ന് കൂടി മേയർ 24 നോട് പറഞു .. അത് ഞമ്മള് ബിശ്വസിച്ചു ..

  • @Mubarak-mubi
    @Mubarak-mubiАй бұрын

    ഇടതുണ്ടെങ്കിലേ ഇന്ത്യ ഉള്ളു എന്ന് കേട്ടപ്പോൾ ഇടതിലൂടെ കയറി ബ്ലോക്ക്‌ ഇട്ടതാണേയ് 🙏🙏🙏

  • @smvmvs3092
    @smvmvs3092Ай бұрын

    സീബ്ര ലൈനിൽ വാഹനം നിർത്താൻ പാടില്ല...

  • @mercyjose7305

    @mercyjose7305

    29 күн бұрын

    🙄🙄🙄 മേയർക്ക് നിർത്താം മാഷേ 😏😏😏

  • @user-im8cg8oi1y
    @user-im8cg8oi1y29 күн бұрын

    പ്രപഞ്ചം സത്യമാണ്. ഏത് കള്ളത്തരവും വെളിച്ചത്ത് വരാൻ ഒര് തെളിവ് ബാക്കി വരും. അതിനെ ഇല്ലാതാക്കാൻ ഒര് ടെക്നോളജിക്കും സാദ്ധ്യമല്ല.

  • @ShahulHameed-pm6hy

    @ShahulHameed-pm6hy

    25 күн бұрын

    ❤❤❤

  • @origamicraftwork2949
    @origamicraftwork2949Ай бұрын

    സിബ്ര ലൈൻ മേയറുടെ പാർക്കിങ് ഏരിയയായി പ്രഖ്യാപിക്കുക😂😂😂

  • @marshmellowfan1022
    @marshmellowfan102229 күн бұрын

    ഇവർക്ക് എപ്പോഴും ഉള്ള ഒരു ട്രിക്ക് ആണ് ലൈംഗികത ഇതിനു മാത്രം ഇത്രേം സാധനം ഇവർക്ക് എവിടുന്ന് കിട്ടുന്നു എൻ്റെയ്യപ്പാ

  • @mmshabeer007
    @mmshabeer007Ай бұрын

    ഇതിപ്പോൾ യുപി ആയതുകൊണ്ട് ഇങ്ങനെയൊക്കെ നടക്കും, കേരളമായിരുന്നെങ്കിൽ, കാണാമായിരുന്നു, മേയർക്ക് പണി കിട്ടുന്നത്

  • @user-rf6ky9jq3b
    @user-rf6ky9jq3bАй бұрын

    ഒരു മയറിനു ചേർന്നതല്ല ഈ പണി

  • @velayudhankm8798
    @velayudhankm879827 күн бұрын

    പെരും കള്ളി യായൊരു മേയർ ഒന്നും അല്ലാത്ത ഒരു പാവം പിടിച്ചവന്റെ കല്ക്കൽ വീഴേ ണ്ട അവസ്ഥയായി ധാ ഷ്ട്യം ജയിക്കട്ടെ

  • @EGR_Drums
    @EGR_DrumsАй бұрын

    മേയറുടെ നിയമവിരുദ്ധമായ മേയാൽ 🥴🤌🏻

  • @ldotmujeebrehman
    @ldotmujeebrehmanАй бұрын

    കേരളത്തിൻറെ ഏറ്റവും വലിയ പ്രശ്നമാണ് ഇപ്പോൾ അധികാരം കിട്ടിക്കഴിഞ്ഞാൽ മലയാള സാഹിത്യം പറഞ്ഞു മെഴുകുന്ന കുറെയെണ്ണം ഇറങ്ങും പാവപ്പെട്ടവൻറെ അന്നം മുട്ടിക്കാൻ.... എല്ലാവരും ഉപയോഗിക്കുന്ന സ്കൂൾ ഒന്നുതന്നെ മലയാള സാഹിത്യം... എന്ത് നടപടിയാണ് മേയർക്കു നേരെ എടുക്കാൻ കഴിയുക. പണ്ടൊരു പഴഞ്ചൊല്ലുണ്ട് വേലി തന്നെ വിളവ് തിന്നുക

  • @user-xp9xu7yz9j
    @user-xp9xu7yz9jАй бұрын

    Ethra nunnaya Ee sthree parayunnathu

  • @bijurubin6944
    @bijurubin694427 күн бұрын

    സത്യം ഒരുനാളിൽ പുറത്തുവരും അതെ ആരുടെ ഭാഗത്തായാലും

  • @mumthaspadamugal5817
    @mumthaspadamugal581726 күн бұрын

    നല്ല രസിക (ൻ ) അവതരണം❤❤❤❤

  • @geethamohan9116
    @geethamohan9116Ай бұрын

    ഈ കണ്ടവർ എല്ലാം അന്ധരോ?

  • @lazilakunjuraman7485

    @lazilakunjuraman7485

    29 күн бұрын

    എല്ലാ മനുഷ്യരുടേയും പ്രശ്നം അന്ധത അല്ല.. ഇതേ രൂപത്തിൽ കേസ് തലയിൽ വീണ് കിട്ടും.. ഈ കേരളത്തിൽ എത്രയോ ലക്ഷം പുരുഷ ജനങ്ങൾ.. സ്വന്തം വീട്ടിൽ, ഇരിപ്പിടത്തിൽ ആള് പുലി അല്ല കടുവ കാട്ടുപോത്ത് കരടി അല്ല ആനയും അല്ല...പുപ്പുലി ആണ്... മൃഗങ്ങൾ ആണ് ഭേദം. മനുഷ്യർ എല്ലാം ഇല്ലാതാകട്ടെ ഭഗവാനേ...🙏🙏

  • @radhikadas6726
    @radhikadas6726Ай бұрын

    മുഴുവൻ cctv പരിശോധിക്കാവുന്നതാണ് പോലും.. പിന്നെ മെമ്മറി കാർഡ് എടുത്തോണ്ട് പോയതെന്തിനാ 👊🏻

  • @AshwinDevasia-kj1ny
    @AshwinDevasia-kj1nyАй бұрын

    നല്ല അവതരണം

  • @IsmaiPp-ze6tl
    @IsmaiPp-ze6tl27 күн бұрын

    Yadhu❤️❤️❤️❤️❤️fans

  • @JoyJoy-xe5so
    @JoyJoy-xe5so28 күн бұрын

    സുന്ദരിയും നല്ല സ്വഭാവവും സത്യ സന്ധയുമായ മേയർ ഒരു പാവം ksrtc ഡ്രൈവറിന്റെ ജോലി കളഞ്ഞതിന് വളരെ നന്ദി മോശമായിട്ട് ഒന്നും കമന്റ് ചെയ്യരുതെന്നാണ് ഓർഡർ അതുകൊണ്ട് ഇനി കള്ളനെയും കൊലപാതകിയെയും തീവ്രവാദികളേയും സ്തുതിക്കുക മാത്രം ചെയ്യാം

  • @girijasubramanian9682
    @girijasubramanian9682Ай бұрын

    ബസ്സിൽ നിന്നും ഇറക്കി വിട്ട മറ്റ് യാത്രക്കാരുടെ ബുദ്ധിമുട്ടിന് ആര് ഉത്തരം പറയും?

  • @SJ-928
    @SJ-928Ай бұрын

    ഇങ്ങനെ ആണ് പാർക്ക്‌ ചെയേണ്ടത് അല്ലെ

  • @MaheshRoshan-jc4pv
    @MaheshRoshan-jc4pvАй бұрын

    Enthanu. Lingika. Chuva plse onnu paranju tharumo

  • @user-lg1bn2cj7g
    @user-lg1bn2cj7g27 күн бұрын

    മേയറും വർത്താവും റോട്ടിലുണ്ട്, ആരും ഓവർ ടേക്ക് ചെയ്യാൻ പാടില്ല അഥവാ ചൈതാൽ പുറലോകം കാണില്ല. ഭൂതത്തിന്റെ പോലീസാണ് കേരളം വരിക്കുന്നത് !

  • @moiducpmukku-sw3cr
    @moiducpmukku-sw3cr29 күн бұрын

    പണ്ട് കാലത്ത് ഒരു പഴമൊഴിയുണ്ട് അരി കാണാത്തകാക്ക നെല്ല് കണ്ടാൽ എന്ത് ചെയ്യണം എന്ന് അറയില്ല ആ സിതിയാണ് വിവരം കെട്ട മേജർ ?

  • @ponsyjose5801
    @ponsyjose5801Ай бұрын

    Zebra cross mayor nte park cheyyanulla place alle? Pinnentha

  • @baijukollamparampil4595
    @baijukollamparampil4595Ай бұрын

    എന്തായിരുന്നു ആ അക്ഷൻ നിങ്ങൾ ആരായാൽഎന്താ നിങ്ങൾക്ക് നിയമം ബാധകമല്ലാഎന്നുണ്ടോ?അധികാരം ധുർവിനയോഗം അല്ലേ

  • @shameerka6593
    @shameerka6593Ай бұрын

  • @mohammedsadaga167
    @mohammedsadaga16726 күн бұрын

    സിസിടിവി കോൺഗ്രസ് ആണ് ഞങ്ങൾ അംഗീകരിക്കില്ല ഞങ്ങൾ പാർട്ടി കോൺഗ്രസ് കൂടി തീരുമാനിക്കും സിസിടിവിക്ക് അല്ലെങ്കിലും മാർക്സിസ്റ്റ് പാർട്ടിയോട് ചെറിയ ഒരു വിദ്വേഷം ഉണ്ട്😂😂😂

  • @KiranKiran-wj4tr
    @KiranKiran-wj4tr27 күн бұрын

    നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട് ആര്യ, എന്നാലും പാന്റുഊരി കാണിച്ചത് തെറ്റായി പോയി ഓടുന്ന വണ്ടിയിൽ എത്ര പേര് ഉണ്ടായിട്ടു എന്ത് കാര്യം അവരെ ആരെയും കാണിക്കാതെ ഒരു ഉളുപ്പും ഇല്ലല്ലോ ഈശ്വര 🙏

  • @g.srajeevkumar5061
    @g.srajeevkumar5061Ай бұрын

    Hope that honourable Transport Minister will take sincere action in this issue

  • @rajumini3318
    @rajumini3318Ай бұрын

    Support with. Driver...

  • @Moideen-mh6sv
    @Moideen-mh6sv27 күн бұрын

    ഈ പരിപാടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @ashokanlathika9558
    @ashokanlathika955827 күн бұрын

    ബഹുമാനപ്പെട്ട നമ്മുടെ മേയർ എങ്ങനെയാണ് ഈ ലൈംഗികതയുള്ള ആക്ഷൻ കാണിച്ചത് ചിലപ്പോൾ കോടതിയിൽ ചോദിച്ചാൽ അത് എങ്ങനെ എന്ന് കാണിച്ചു കൊടുക്കേണ്ടിവരും ആംഗ്യഭാഷ ഇഷ്ടം പോലെയുണ്ട് ഇതിൽ ലൈംഗിക ചുവയുള്ള ഏതായിരിക്കും അതൊന്ന് കാണിച്ചുകൊടുക്കണം

  • @shyji2024
    @shyji2024Ай бұрын

    അത് പൊളിച്ചു

  • @JSabu-mh8rq
    @JSabu-mh8rqАй бұрын

    ഈ,തൊഴിലാളി ദിനത്തിൽ,യദുവിന്,❤.ആശംസകൾ,നേരാം....

  • @Santhosh123S-iq6zz
    @Santhosh123S-iq6zzАй бұрын

    🙏🙏🙏🙏മേയർ

  • @abrahamchacko276
    @abrahamchacko27629 күн бұрын

    ❤️❤️

  • @juvel7207
    @juvel7207Ай бұрын

    നിങ്ങൾ പറയുന്നത് ശെരിയാണെങ്കിൽ യാത്രക്കാരൻ വീഡിയോ എടുത്തത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞത് എന്തിനാ മേയറേ??????

  • @user-re2zk3xn7r
    @user-re2zk3xn7rАй бұрын

    രണ്ട് പൊതിച്ചോർ ഡ്രൈവർക്ക് കൊടുത്താൽ പ്രശ്നം തീരുമോ??

  • @anfasaboobacker4537

    @anfasaboobacker4537

    Ай бұрын

    😂

  • @maxring5094
    @maxring5094Ай бұрын

    Evda daaa MVD 😜😜😜😜 LICENSE SUSPENDED AAKKAN PATO

  • @Vishnuvichu12345

    @Vishnuvichu12345

    Ай бұрын

    Virakkum😂😅

  • @bindhupillai1410
    @bindhupillai1410Ай бұрын

    വെറുതെ ചെകിട് കാണിച്ച് അടികൊണ്ടത് പോലെയായി ആ ബസ് പോയതിന്റെ പിറകെ പോയി വഴക്കുണ്ടാക്കേണ്ട വല്ലകാര്യവും ഉണ്ടായിരുന്നോ ഇവർക്ക്. അധികാരത്തിന്റെ അഹങ്കാരം അനുഭവിച്ചോ

  • @user-oq6fm8bh5d
    @user-oq6fm8bh5dАй бұрын

    സിബ്ര ലൈനിൽ പാർക്കിംഗ് പാടില്ല

  • @priyaradhapriya5789
    @priyaradhapriya578926 күн бұрын

    Good

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster745124 күн бұрын

    👍🏻🌹❤️❤️

  • @sushmmasusan771
    @sushmmasusan77129 күн бұрын

    Cctv l kaanumpol ariyaam mayernta car park style.signal red aayathal car niruthi.ok car evidaya niruthiyirikkunnu.eathu pottamarkkaayalum ariyaam avar line pass chaithu karta kku munnil aanennu

  • @dalindalin796
    @dalindalin796Ай бұрын

    കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ കാറിൽ ഒരു അപകടം സൃഷ്ടിക്കുകയും ചെയ്യാതിരിക്കുമ്പോൾ.എന്ത് കാരണം പറഞ്ഞാണ് ഈ. ബസ്സിന്റെ മുന്നിൽ. കാർ കൊണ്ടു നിർത്തി. വാഹനം പോലീസ് പിടിക്കുന്ന നിലവാരത്തിൽ. ഏത് നിയമ അടിസ്ഥാനത്തിലാണ്.

  • @sasidharanv6956

    @sasidharanv6956

    29 күн бұрын

    ഈ സ്ഥലം ഇനിമുതൽ ആര്യമ്മലൈറ്ജെൻഷൻ എന്നു നാമത്തിൽ ariyumarakteee🎉

  • @neshamsudheen9198
    @neshamsudheen919829 күн бұрын

    Hi thrishoora.

  • @nihiln1343
    @nihiln1343Ай бұрын

    ബസിനു കുറുകെ ഇട്ടതല്ല. ഫ്രണ്ടിൽ പാർക്ക്‌ ചെയ്തതാണ്

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753Ай бұрын

    O.p..🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @user-kz1qe6nz7v
    @user-kz1qe6nz7vАй бұрын

    😢😢😢

  • @basheerpp6806
    @basheerpp6806Ай бұрын

    പകത വരാത്ത വരെ പാർട്ടി മെയർ സ്ഥാനത്ത് ഇരുത്തരുത്....

  • @radhikadas6726
    @radhikadas6726Ай бұрын

    പിണറായി മുതൽ ആര്യ വരെ.. മൊത്തം ഏക്ഷനാണ്... എല്ലാം ഒരേ വടിവിൽ...

  • @ummerfarook9154
    @ummerfarook9154Ай бұрын

    👍👍👍👍

  • @prasade9401
    @prasade9401Ай бұрын

    🙋🏿‍♂️

  • @IrshadKylm-jt4fu
    @IrshadKylm-jt4fuАй бұрын

    ആരും കാണാത്തതു കാണുന്നവൻ ഞാൻ.... അതെ അതാണ്‌ ഈശ്വരൻ. ഞാനാണ് തിരുവനന്തപുരത്തെ ഈശ്വരൻ തൊഴുകൈ 🙏🙏r

  • @SASIKALAbabu-kq1im
    @SASIKALAbabu-kq1im27 күн бұрын

    👍

  • @user-nw4he5il2d
    @user-nw4he5il2d29 күн бұрын

    അടിപൊളി

  • @rajagopalsukumarannair4206
    @rajagopalsukumarannair4206Ай бұрын

    എങ്ങനെ യിങ്ങനെ കള്ളം പറയാൻ കഴിയുന്നു.... അപാരം തന്നെ.....

  • @user-kz1qe6nz7v
    @user-kz1qe6nz7vАй бұрын

    Save the mayor or save the KSRTC we can start one campaigning regarding clean nagarasabha or clean KSRTC DRIVER

  • @arunrajpkd9929
    @arunrajpkd992929 күн бұрын

    ആര്യ വിചാരിച്ചു ഇവനെ കുറച്ചു നേരം കുടഞ്ഞു വിടാമെന്ന്

  • @bennypg6698
    @bennypg669813 күн бұрын

    പിണറായി പറയുന്ന പോലെ ഒരു പ്രേത്യേക action 😄

  • @mohammedsadaga167
    @mohammedsadaga16726 күн бұрын

    ഈ പണ്ടാരത്തിന് സൈക്കിൾ പോലും ഇല്ലായിരുന്നു

  • @joyschalakkal8140
    @joyschalakkal814029 күн бұрын

    കാറിൽ എതാണ് പുറകിലെ ഗ്ലാസ്സ്

  • @bharathanc.k8219
    @bharathanc.k821929 күн бұрын

    ഈ മാപ്ര ഒരു കാര്യം പറയൂ മേയറുടെ കാർ ആരാണ് ഓടിച്ചിരുന്നത് മേയർ തന്നെയാണോ മാടത്തിൻറ അ ഭിനയം മ്പോറാണ്. കേരളത്തിൽ ആദ്യമായാണോ വണ്ടി തടയുന്നത് അടുത്ത എപ്പിസോഡിൽ ആരാണ് കാർ ഓടിച്ചിരുന്നത് എന്നു പറയണെ യദു ഒരു പെകുട്ടിയെ സിമ്പ് ഊരി ക്കാണിച്ചെന്നോ K ' മുരളീധരൻ പറഞ്ഞപോലെ ഭരണഘടന വായിക്കാൻ ചെല്ലണ കാര്യം പറഞ്ഞെന്നോ കേട്ടല്ല അതിനെപ്പറ്റി ഒരു എപ്പിസോഡ് പറ്റുമോ വല്ലപണിയെടുത്ത് ജീവിച്ചൂടെ ലോട്ടറി ടിക്കറ്റ് നല്ല വരുമാനമാ

  • @ahammedktk
    @ahammedktkАй бұрын

    ഒരു ഇലക്ഷൻ കമ്മീഷണർ ഉണ്ടായപ്പോൾ ആണ് അധികാരം എന്തെന്ന് അറിഞ്ഞത്. മേയറുടേ അധികാരവും ചർച്ച ചെയ്യപ്പെടട്ടെ.

  • @hary_KanE
    @hary_KanEАй бұрын

    Athu vandie safe aayitt park cheythathu ahn😢

  • @eqttrader5964
    @eqttrader5964Ай бұрын

    They always cook some illogic storeis..which is very fun to watch😂

  • @dominicgeorge9227
    @dominicgeorge9227Ай бұрын

    Driver traffic signal kaanechata Mayor Madam,prashnam akknda

  • @rajuvv1880
    @rajuvv188027 күн бұрын

    നല്ല. മേയർ

  • @beenajoseph7995
    @beenajoseph799529 күн бұрын

    അപ്പൊ ഇനി കടയിലൊക്കെ പോകണമെക്ഖിൽ സീബ്ര ലൈനിൽ പാർകാകൂചെയ്യമല്ലേ❤❤

  • @RajasekharanpillaiCj
    @RajasekharanpillaiCj28 күн бұрын

    ok അത് എന്ത് എന്ന് പറയണം

  • @johnka6365
    @johnka636528 күн бұрын

    Paingika Chuva Vaayil Vacchaano Rujichaano Aryaye

  • @Manikandan_1966
    @Manikandan_1966Ай бұрын

    Laigika chuva katan patiya oru muthalu

  • @phoenixinternational4831
    @phoenixinternational4831Ай бұрын

    Than kollalodo… good presentation 👌❤

  • @Sreejith_k85
    @Sreejith_k85Ай бұрын

    car zebra-line il koode povumbo bus kuruke vannathaa ...allathe che ..... 😂😂

  • @rajuvv1880
    @rajuvv188027 күн бұрын

    കേട്ട് കേട്ട് മടുത്തു

  • @joypjohn4631
    @joypjohn463128 күн бұрын

    What actions Reveal that. action.

  • @manimanga
    @manimangaАй бұрын

    these eyes are to be preserved and handover to ISRO to check what is happening live in Moon , Sun and other celestial body with out any telescope

  • @MurukanIP
    @MurukanIP29 күн бұрын

    കാറിൻ്റെ കുറുകെയാണ് ബസ്സ് കിടക്കുന്നത്

  • @soumyadeepak8135
    @soumyadeepak8135Ай бұрын

    Poojappura pokenda Mayor enthina saphalyam complex poyathu... Aaa irakkivitta janangalude karyam aval ortho??

  • @lalkumarpr3768
    @lalkumarpr3768Ай бұрын

    ഇതു തന്നെയാണ് പ്രതീക്ഷിച്ചത്

  • @aliyashaji5160
    @aliyashaji5160Ай бұрын

    India is democracy country

  • @GreenLantern57
    @GreenLantern57Ай бұрын

    Anchor പൊളി....👌 സംസാര ശൈലി കേട്ടപ്പോൾ തെസ്നി ഖാനെ ഓർമ്മ വന്നത് എനിയ്ക്കു മാത്രമാണോ ?? 😊

Келесі