കോട്ടപ്പള്ളി മഖാം . kottappalli maqam. Kasargode

Ойын-сауық

#കോട്ടപ്പള്ളി മഖാം #kasargodkottappalli makham #ziyarathvideos #ziyara videos #pravasimedia #shabeersha #kottappalimaqam #islamicvideo #islamichistory #vlog #shaa#

Пікірлер: 212

  • @shafeeque.mshafeeque9045
    @shafeeque.mshafeeque90453 жыл бұрын

    മഹാനവറുകളുടെ കറാമത്തുകൾ നേരിൽ അനുഭവിച്ച ആ നാട്ടുകാരനാണ് ഞാൻ, നിങ്ങൾ അവസാനമായി കയറിയ ആ പാറയുടെ മുകളിൽ മഹാവറുകളുടെ കാൽപാദങ്ങളുടെയും, തലേകട്ട്, വെച്ചതിൻ്റെയും അടയാവും, വുളു ചെയ്യാൻ വേണ്ടി ഉപയോഗിച്ച ഹൗളും കാണാം അത് നിങ്ങൾ വീഡിയോയിൽ കാണിച്ചില്ല, അത് പോലെ വർഷങ്ങൾക്ക് മുൻപ് മഖാമിൻ്റെ മേൽക്കൂര കോൺക്രീട്ട് ചൈതിരുന്നു, അത് ആകാലത്ത് തന്നെ കറാമത്തിൽ കൂടി മഹാനവറുകൾ തകർത്തെറിഞ്ഞതിൻ്റെ അവശിഷ്ടങ്ങൾ ഇന്നും കുന്നിൻ്റെ പടിഞ്ഞാർ ഭാഗത്തായി കാണാൻ സാധിക്കും,.

  • @muhammedmuhammad3624

    @muhammedmuhammad3624

    3 жыл бұрын

    Athokum ninm kanditund

  • @muhammedmuhammad3624

    @muhammedmuhammad3624

    3 жыл бұрын

    Mashaallah

  • @sajeenapp6509

    @sajeenapp6509

    3 жыл бұрын

    Masha Allah

  • @rafirafiya8089

    @rafirafiya8089

    3 жыл бұрын

    ഞാൻ പോയപ്പോൾ കണ്ടിരുന്നു. കോൺക്രീറ്റ് തകർക്കാൻ കാരണം അവർക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ എത്തിച്ചിരുന്നത് അടുത്ത് താമസിക്കുന്ന നമ്പൂതിരി ആയിരുന്നു. അവരുടെ വീട് ഓല മേഞ്ഞതായിരുന്നു. അതിനാലാണ് maqam കോൺക്രീറ്റ് ചെയ്യാൻ മഹാനാവർകൾക്ക് ഇഷ്ടമില്ലാതിരുന്നത് എന്നാണ് കേട്ടത്

  • @nasilathaju4002

    @nasilathaju4002

    3 жыл бұрын

    മാഷാ അള്ളാ മോനെ

  • @Siddi505
    @Siddi5053 жыл бұрын

    അനവധി നിരവധി കഷ്‌ഫ് കറാമത്തുകൾ കൊണ്ട് അനുഗ്രഹിതമായ കോട്ടപ്പള്ളി മഖാം. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ പഞ്ചായത്തിൽ കോട്ടക്കാൽ എന്ന കൊച്ചു ഗ്രാമത്തിൽ മഹാനായ കോട്ടപ്പള്ളി വലീയുള്ളാഹി അന്ധ്യ വിശ്രമം കൊള്ളുന്ന കോട്ടപ്പള്ളി മഖാം. ഇവിടെ എല്ലാ മതസ്ഥരും ഒരു പോലെ ഈ മഹാനുബാവന്റെ അടുക്കൽ വന്ന് പ്രാർത്ഥന നടത്തുന്നു എന്നത് വളരെ അധികം സന്ദോഷം നൽകുന്ന കാര്യമാണ്. എന്ത് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിൽ അവിടെ വന്ന് പ്രാർത്ഥന നടത്തിയാൽ അതിനുള്ള പരിഹാരം ലഭികും എന്നത് അവിടെ ഉള്ള പ്രദേശവാസികൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ്.കോട്ടക്കാൽ കാരൻ എന്ന രീതിയിൽ ഈ വീഡിയോ ചെയ്ത ഷബീർ ശാക് ഒരായിരം ആശംസകൾ നേരുന്നു. നാഥൻ നിങ്ങളുടെ യാത്രകളെ സന്ദോഷവും ഖൈറും പ്രധാനം ചെയ്യട്ടെ ആമീൻ...

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @suharamk1361
    @suharamk13613 жыл бұрын

    നിങ്ങളുടെ ഈ യാത്രക്ക് അള്ളാഹു ഇഷ്ട്ട പെടുന്ന സ്വാലിഹീങ്ങളുടെ പ്രതിഫലം തെരട്ടെ ameen 🤲🤲🤲ദുആയിൽ ഈ പാപിയേയും ഉൾപ്പെടുത്തെണമെന്ന വസിയ്യത്തോടെ

  • @zaimaas1449

    @zaimaas1449

    3 жыл бұрын

    Aameen

  • @khadeejakhalid9070

    @khadeejakhalid9070

    3 жыл бұрын

    ആമീൻ

  • @nihalvlog1742
    @nihalvlog17423 жыл бұрын

    മാ ശാ അല്ലാഹ് എത്രയോ മഖാമു കളാണ് കാണിച്ചു തരുന്നത് റഹ്മാനായ റബ്ബേ ഇദ്ദേഹത്തിനും കുടുംബത്തിനും ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ് തരണേ അല്ലാഹ്

  • @almadeenachannel5770

    @almadeenachannel5770

    3 жыл бұрын

    ആമീൻ 🤲

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @muhammedmuhammad3624

    @muhammedmuhammad3624

    3 жыл бұрын

    Ameen

  • @zaimaas1449

    @zaimaas1449

    3 жыл бұрын

    Aameen🤲🤲

  • @khadeejakhalid9070

    @khadeejakhalid9070

    3 жыл бұрын

    ആമീൻ

  • @mrpk9523
    @mrpk95233 жыл бұрын

    കോട്ടക്കാലിലെ മുത്തുമണികൾ ഇതു കാണുന്നുണ്ടാവുമല്ലേ...☺😍 നമ്മുടെ നാടിന്റെ തണലാണല്ലോ മഹാനവർകൾ🌹😘😘

  • @hasikl1413
    @hasikl14132 жыл бұрын

    Masha allah njhagalude naad

  • @ishqerasoolmedia822
    @ishqerasoolmedia8222 жыл бұрын

    Masha allah..ഇന്ന് സിയാറത് ചെയ്യാൻ സാധിച്ചു..👍🏻 അൽഹംദുലില്ലാഹ് 🤲

  • @subairmukri3920
    @subairmukri39203 жыл бұрын

    ماشاءاللہ nammal sthiram pokunna makham koronak munp

  • @ishackishackishack395
    @ishackishackishack3953 жыл бұрын

    എന്റെ നാട്ടിൽ ആണ് അവിടെ തലപ്പാവും വാളും വെച്ച അടയാളവും ആ പറയുടെ മുകളിലുണ്ട് പിന്നെ തൃക്കാരിപ്പൂർ എന്റെ കുടുംബക്കാർ ആണ് അവിടെ ശുഹൈദ്ധാക്കൾ പിന്നെ kangol പള്ളിയിൽ എന്റെ കുടുംബക്കാരൻ പിന്നെ ഖയൂർ magam my ഫാമിലി അൽഹംദുലില്ലാഹ് എവിടെയൊക്കെ നിരവധി ഖഴ്ചങ്ങളുണ്ട്

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @muhammadkunhi.a8669

    @muhammadkunhi.a8669

    3 жыл бұрын

    തലപ്പാവ് വാളും പരിചയും വെച്ച അടയാളം നിങ്ങളുടെ വീട്ടിൽ എത്ര ആളുകൾ ഡ്രസ്സ് വച്ചു അടയാളം വന്നു.. മണ്ഡാ കാല് കല്ലിൽ വച്ചാൽ അടയാളം വരുമോ... കള്ളത്തരം

  • @ishackishackishack395

    @ishackishackishack395

    3 жыл бұрын

    വിവരം ഇല്ലായിമ അഹങ്കാരം ആക്കരുത് കേട്ടോ ഞാനും നീയും പൊട്ടന്മാരാണ് നമ്മൾ ഡ്രസ്സ്‌ കുപ്പായമൊക്കെ വെച്ചാൽ അടയാളം കാണാണെമെങ്കിൽ ഫോട്ടോ എടുത്തു വെക്കേണ്ടിവരും നിന്റെ റബ്ബിനെ അറിയാൻ ശ്രേമിക്ക് ദൂരം അഗശമുണ്ടാക്കിയ റബ്ബല്ല നിന്റെ കണ്ടനടിയേക്കാൾ അടുത്തവൻ അവനെ kaan ഹൃദയത്തിന് കണ്ണുണ്ട് 2കണ്ണ് 2മം തുറക്ക്

  • @rafirafiya8089
    @rafirafiya80893 жыл бұрын

    ഞാൻ കുറെ പ്രാവശ്യം പോയിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @ashiqkv1538
    @ashiqkv15383 жыл бұрын

    മാഷാ അല്ലാഹ് എല്ലാവരും മഹാന്റെ പേരിൽ ഒരു ഫാത്തിഹ ഓതുക

  • @dream_creation4564
    @dream_creation45643 жыл бұрын

    മാഷാ അല്ലാഹ്.....💚💚 നിങ്ങളുടെ ഈ യാത്ര കൊണ്ട് ഞങ്ങൾക്കും ഒരുപാട് പുതിയ പുതിയ സ്ഥലങ്ങൾ കാണാൻ സാധിക്കുന്നുണ്ട് ❤️ അല്ലാഹു ഹൈറാക്കട്ടെ...🤲

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @sainabatp440

    @sainabatp440

    3 жыл бұрын

    Aameen

  • @adhilmedia3558
    @adhilmedia35583 жыл бұрын

    Masha allah👍

  • @artistbysayyidhath..8272
    @artistbysayyidhath..82723 жыл бұрын

    Maa shaa allah😍

  • @aliperingatt
    @aliperingatt6 ай бұрын

    👍💛

  • @shaahi3494
    @shaahi34943 жыл бұрын

    മാഷാ അല്ലാഹ്... ഇത്രയും നല്ല കാഴ്ചകളും അറിവുകളും ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും...👍👍

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @salmamehek408
    @salmamehek4083 жыл бұрын

    എന്റെ നാട് ആണ്. വന്നതിൽ വളരെ അധികം സന്ദോഷം 😍പണ്ട് പരീക്ഷയുള്ള ദിവസങ്ങളിൽ എന്നും വരുമായിരുന്നു..

  • @salmamehek408

    @salmamehek408

    3 жыл бұрын

    @@mrpk9523 Ha

  • @khadeejakhalid9070
    @khadeejakhalid90703 жыл бұрын

    പോകാൻ കഴിഞ്ഞില്ലെങ്കിലും ഇദൊക്കെ കാണാൻ കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ് 🥰🥰🥰🥰🌹🌹🌹

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @ajmalashraf3691
    @ajmalashraf36913 жыл бұрын

    Njan kattappalliyude aduthanee, asainar mukku

  • @phoenixvideos2
    @phoenixvideos22 жыл бұрын

    നല്ല v D o പുത്തനങ്ങാടി അൽഭുതങ്ങൾ കാണാം phoenix ൽ വന്നാൽ

  • @zaimaas1449
    @zaimaas14493 жыл бұрын

    അള്ളാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങൾക്കും ബർക്കത്ത് പ്രധാനം ചെയ്യട്ടെ aameen🤲🤲🤲

  • @basheerthuluvan5870
    @basheerthuluvan58703 жыл бұрын

    Mashallah😍

  • @ashrafk7350
    @ashrafk73503 жыл бұрын

    Mashallh 😍 njgalku vendi kanichu thanna shabbersha ikak irikatte like 👍👍👍allahu igalude yathra bangi yakatte ameen 🤲

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @sufiali5932
    @sufiali59323 жыл бұрын

    മാഷാഅല്ലാഹ്‌

  • @skmedia9963
    @skmedia99633 жыл бұрын

    വളരെ ഇഷ്ടമാണ് ഷബിർ ഷാ ഇക്കാ നിങ്ങളുടെ വീഡിയോ കാണാൻ ❤❤

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @anshadkj7986
    @anshadkj79863 жыл бұрын

    MashaAllah

  • @hasiaslu4087
    @hasiaslu40873 жыл бұрын

    ماشاء الله 🥰 الحمد لله 🤲💖 Njn ivida poyirunnu🌹

  • @hishamhishu3560
    @hishamhishu35603 жыл бұрын

    Duhayil ulpeduthane...Pala. rigagalum und......pinne...nigale channelum....musafir of duniy channelum.....nalla..ishtane...Masha Allah....alhamdulillah.....nalla.pole.....munnotu pokan...padacharabb thunakatee

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @ismailparamban8719
    @ismailparamban87193 жыл бұрын

    ماشاءالله جزاك الله خيرا

  • @Muhammadsahal__313
    @Muhammadsahal__3133 жыл бұрын

    ماشاء الله

  • @sajidafaisal6570
    @sajidafaisal65703 жыл бұрын

    Ente veedinte aduthaan

  • @dfshsgejsj943
    @dfshsgejsj9433 жыл бұрын

    മാഷാഅല്ലാഹ്‌ 👍👍👍

  • @mydreamsbysafamuneer896
    @mydreamsbysafamuneer8963 жыл бұрын

    👍👍👍👍

  • @samadthottasseri1764
    @samadthottasseri17643 жыл бұрын

    Masha allah

  • @raihanathcp5583
    @raihanathcp55833 жыл бұрын

    Masha allah 😍👌

  • @fathimaashraf5629
    @fathimaashraf56293 жыл бұрын

    ما شاء الله 💚

  • @Hadi-cn8yf
    @Hadi-cn8yf3 жыл бұрын

    ماشاء الله..بارك الله.. اللهم صل على النور واهله

  • @suhaibthadikkaran4040
    @suhaibthadikkaran4040 Жыл бұрын

    Masha allah ♥️♥️♥️

  • @fayizf2664
    @fayizf26643 жыл бұрын

    Maasha allha njammale kottappalli

  • @mammumammus4809
    @mammumammus48093 жыл бұрын

    Nammale nattile makham😻😻Ma sha allah☺️

  • @moiduek388
    @moiduek3883 жыл бұрын

    Mashallah ynte naatile makhaam

  • @sumayyak5455
    @sumayyak54553 жыл бұрын

    ما شاء الله😍🤲

  • @anthukkax2994
    @anthukkax29943 жыл бұрын

    Mashaallahmashaallah

  • @fathimaworld5243
    @fathimaworld52433 жыл бұрын

    Masha allah

  • @nasarplakkandy5572
    @nasarplakkandy55723 жыл бұрын

    Ma sha allah mabrook

  • @abdurahimans3760
    @abdurahimans37603 жыл бұрын

    جزاكم الله خيرا

  • @soudamajeed2431
    @soudamajeed24313 жыл бұрын

    Masha allah 😍

  • @user-qz1gj1be2m
    @user-qz1gj1be2m3 жыл бұрын

    Mash allah👍🏻👍🏻

  • @muhammedriswan407
    @muhammedriswan4073 жыл бұрын

    Aameenyarabalameen🤲🤲🤲🤲🤲🤲🤲🤲

  • @shailanasar3824
    @shailanasar38243 жыл бұрын

    Alhamdulillah

  • @shafsan9586
    @shafsan95863 жыл бұрын

    Mashaalh

  • @shabeebshabi6016
    @shabeebshabi60163 жыл бұрын

    💚

  • @ismathismath119
    @ismathismath1193 жыл бұрын

    ماشاء الله😍 Dua cheyyinto

  • @nafiyaka3635
    @nafiyaka36353 жыл бұрын

    Mashallah

  • @ANSVLOGFISHING
    @ANSVLOGFISHING3 жыл бұрын

    Good video

  • @rarematerials9711
    @rarematerials97113 жыл бұрын

    Superb

  • @fazz___3185
    @fazz___31853 жыл бұрын

    ماشاءالله

  • @safiyashabna203
    @safiyashabna2033 жыл бұрын

    😍Masha Allah

  • @shamnoonmohammed4241
    @shamnoonmohammed42413 жыл бұрын

    Ma sha alla

  • @km.rafisaquafikadungapuram
    @km.rafisaquafikadungapuram3 жыл бұрын

    ❤️👍

  • @hazisworld5496
    @hazisworld54963 жыл бұрын

    Masha allah 👍🤲

  • @FaisalKhan-nu5cp
    @FaisalKhan-nu5cp3 жыл бұрын

    Masha allah alhamdulilla

  • @muhammedrayan3664
    @muhammedrayan36643 жыл бұрын

    Ente uppayanu aviduthe ustad🥰

  • @s.k3763
    @s.k37633 жыл бұрын

    മാഷാ അല്ലാഹ്...👍 ഈ റമളാൻ കാലത്ത് കൊറോണ യെ പേടിച്ചു കഴിയുന്ന നമ്മൾക്കിടയി ഒരു പാട് റിസ്ക് എടുത്തു ചെയ്യുന്ന നമ്മുടെ സഹോദരന്റെ ഇത്തരം നല്ല വീഡിയോ കൾ എല്ലാം നാഥൻ ഒരു സ്വാലിഹായ അമൽ ആയി സ്വീകരിക്കട്ടെ... ആമീൻ അല്ലാഹ്... നിങ്ങൾക് പെട്ടന്ന് മദീന യിലെത്താൻ പറ്റട്ടെ... 🤲 മദീന വീഡിയോ കൾ എല്ലാം വല്ലാതെ mis ചെയ്യുന്നു...പ്രതേകിച്ചു മദീന യിൽ നിന്നും റമളാനിൽ ചെയ്ത ആ വീഡിയോ കൾ ഒക്കെ കാണുമ്പോൾ.. 😪

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @ayshaashraf4284
    @ayshaashraf42843 жыл бұрын

    മാഷ അല്ലാ എൻ്റെ ഞാട്ടിലാണ് ഈ മഖാം മഖാമിൻ്റെ താഴെയാണ് എൻ്റെ വീട് അത് തന്നെ ഒരു ഭാഗ്യമാണ് ഞമ്മളുടെ എല്ലാ ഹലാലായ കാര്യങ്ങളും സാധിച്ച് തരുന്നു

  • @muhammedrafi6514

    @muhammedrafi6514

    3 жыл бұрын

    നമ്മുടെ എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണ്.

  • @joodjood9926

    @joodjood9926

    3 жыл бұрын

    @@muhammedrafi6514 avar allenn paranjillalloo🤔

  • @noushads2313
    @noushads23133 жыл бұрын

    First

  • @faseelapkd6312
    @faseelapkd63123 жыл бұрын

    Dua cheyyanam

  • @anvarvp2341
    @anvarvp23413 жыл бұрын

    ദുആ ചെയ്യണെ ❤️❤️👍👍

  • @najeelas
    @najeelas3 жыл бұрын

    Wa alaikkumussalaam wa rahmathullaaahi wa barakaathu bro

  • @alivadakkekkara1263
    @alivadakkekkara12633 жыл бұрын

    Masha allah alhamdulillah

  • @achu2438
    @achu24383 жыл бұрын

    Allhahu nalla prathifalam tharatte aameen, ethrem kashttapettu njgalkku munnil ethikkunna ee kariyathine😊😊

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @shumsudindinp8576
    @shumsudindinp85763 жыл бұрын

    MAASHAA ALLHAA

  • @rana2377
    @rana23773 жыл бұрын

    Wayanad🎆🎇

  • @shaaluifa1795
    @shaaluifa17953 жыл бұрын

    Masha.allah mhn kasrgd kaariyaan.nhn kore praavishyam ivide poyitund☺

  • @ahmedsafvan5865
    @ahmedsafvan58653 жыл бұрын

    💥💥💥

  • @mansoorathesneemk.a2114
    @mansoorathesneemk.a21143 жыл бұрын

    Second😊😊😊😊😊

  • @aslamKL1461
    @aslamKL14613 жыл бұрын

    Va alaikumussalam

  • @saleemaworld
    @saleemaworld3 жыл бұрын

    😍😍😍😍

  • @nablajameela9019
    @nablajameela90193 жыл бұрын

    മാഷാ alla

  • @askarpelathodi6564
    @askarpelathodi65643 жыл бұрын

    👍👍👍🌹🌹🌹🌹🌹🌹❤❤❤❤❤

  • @shareefa.N.A.
    @shareefa.N.A.3 жыл бұрын

    മാഷാ അള്ളാ♥️ ഞങ്ങൾ പോകാറുണ്ട്😍♥️♥️

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    🥰

  • @ukcfinu3304
    @ukcfinu33043 жыл бұрын

  • @user-xt8qh7yc9u
    @user-xt8qh7yc9u3 жыл бұрын

    👌💕

  • @_fathimathsahala_801
    @_fathimathsahala_8013 жыл бұрын

    Masha allah ..shabeerinte vediok wait cheyyayirunnu musafir dhuniyayil vere vedios kandu Iniyum orupad vediok waiting Insha Allah Allahu thoufeeq cheyyette Aameen kaiyyinte scratch mariyille ?

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    വേദന ഉണ്ട് ഇടക്ക് അതാണ് 😊

  • @skpskp8179
    @skpskp81793 жыл бұрын

    ❤❤❤

  • @abdullasvlog1780
    @abdullasvlog17803 жыл бұрын

    എന്‍റെ നാട്

  • @kl10foodietraveler57
    @kl10foodietraveler573 жыл бұрын

    ശംസുൽ ഉലമ റ ❤️💚🤲

  • @Shabumm-fb8st
    @Shabumm-fb8st3 жыл бұрын

    Nhanum പോയിട്ടുണ്ട് onn rand പ്രാവശ്യം masha Allah. alhmdulillah

  • @rijulasachin6963

    @rijulasachin6963

    2 жыл бұрын

    ഫലം ലഭിച്ചിട്ടുണ്ടോ

  • @Shabumm-fb8st

    @Shabumm-fb8st

    2 жыл бұрын

    @@rijulasachin6963 niyath akit പോയതല്ല..നമ്മളെ അടുത്ത് ആണ്...aa maqam..oru 8 ,10 km ...nalla oru sugam avide പോകാൻ

  • @Shabumm-fb8st

    @Shabumm-fb8st

    2 жыл бұрын

    @@rijulasachin6963 avide nalla ഫലം കിട്ടുന്ന സ്ഥലം ആണ്..ഉമ്മ നിയത് അകിടുണ്ടകും..agne പോയത്

  • @ahmedsafvan5865
    @ahmedsafvan58653 жыл бұрын

    😘😘

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    ❤️

  • @ashikalif3930
    @ashikalif39303 жыл бұрын

    Fathimakappad....masha allah..shabeer sugaaano ..kai..sugaaayo....ramadan kareem ..

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    അൽഹംദുലില്ലാഹ് സുഖം 😊

  • @HUDHA__MEDIA_786
    @HUDHA__MEDIA_7863 жыл бұрын

    ഞാൻ പ്രവാസി മീഡിയയിലൂടെ ആദ്യമൊക്കെ കൊതിച്ചത് മദീന വീഡിയോ സുകളായിരുന്നു. പക്ഷേ കൊറോണ ഒരു വില്ലനായി നിന്നപ്പോൾ ഒരു നിരാശ ഉണ്ടായി. പക്ഷേ ആ നിരാശ ഫൈസു മദീനയിലൂടെ പ്ര തീക്ഷക്ക് വഴി മാറി. ഇപ്പോൾ പ്രവാസി മീഡിയയിലൂടെ പലർക്കും അറിയാത്ത , കാണാത്ത മഖാമുകളും പള്ളികളും വെളിച്ചത്ത് കൊണ്ടുവരുന്നത് കാണുമ്പോൾ വലിയ ആവേശമുണ്ട്. ശബീ ർശക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @m.b.s2345
    @m.b.s23453 жыл бұрын

    I love u bro

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Luve you too😊

  • @saleenamt8237
    @saleenamt82373 жыл бұрын

    കാസറഗോഡ്. പണത്തൂർ മകാം കാണിക്കാൻ പറ്റുമോ. ഷബീർ

  • @moideentk5503
    @moideentk55033 жыл бұрын

    M

  • @razaqt416
    @razaqt4163 жыл бұрын

    Ningalude veed evideyaanu😍

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    എരുവാട്ടി. കണ്ണൂർ ജില്ല

  • @mrmalayaleeschanel9754
    @mrmalayaleeschanel97543 жыл бұрын

    Masha allah nombe okke engane unde

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Alhamdulillah👍

  • @techmedia813
    @techmedia8133 жыл бұрын

    ഇപ്പോൾ എവിടെ എത്തി

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Vayanad und

  • @zourazoura.a1647
    @zourazoura.a16473 жыл бұрын

    Ningalkk allahve e bagiyam tannallo njangakk kanichii taranum

  • @STPTECH1
    @STPTECH13 жыл бұрын

    Enna natil vannath

  • @baithulnoor4527
    @baithulnoor45273 жыл бұрын

    Step kayary ksheenicho ennepole 🥰

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

Келесі