എല്ലാവരും കൈവിട്ട കാൻസർ രോഗികളെത്തുന്ന ഇടം/world cancer day/abandoned cancer patients arrive here

Dr. Zakaria Jacob
Athulya Ayurvedic Medical Research Center & Hospital
Mundikkalthazham,
Medical College -Karanthur Road
Kozhikode 673008
Mob : +91 9995510488

Пікірлер: 533

  • @rajkumarev
    @rajkumarev8 ай бұрын

    ഇനിയും ഒരുപാട് രോഗികളെ ചികിൽസിച്ചു ഭേദമാക്കാൻ ദൈവം Dr നെ അനുഗ്രഹിക്കട്ടെ

  • @Vijyanmumtaz
    @Vijyanmumtaz2 жыл бұрын

    അങ്ങയേയും ടീമിനേയും സർവ്വശക്തനായ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ

  • @raveendranc.s3529
    @raveendranc.s35292 жыл бұрын

    ഡോക്ടർ ക്ക് നമസ് ക്കാരം 🙏ഡോക്ടർ പറയുബോൾ തന്നെ ആശ്വാസം തോന്നുന്നു 👍കൂടുതൽ പേ൪ക്ക് രോഗശാന്തി ഉണ്ടാവട്ടെ ഈ സേവനം നാടുമുഴുവ൯ അറിയപ്പെടട്ടെ

  • @shibipk8368
    @shibipk83682 жыл бұрын

    ഇതൊന്നും ഒരു മീഡിയകളും ലോകത്തെ അറിയിക്കില്ല കാരണം മെഡിക്കൽ ഭീമന്മാർ വാഴുന്ന ഈ നാട്ടിൽ

  • @ammeesfoods2211
    @ammeesfoods22112 жыл бұрын

    ഡോക്ടറുടെ ആഗ്രഹം നിറവേറ്റാൻ ദൈവാനുഗ്രഹവും ഈ രോഗം കവർന്ന് എടുത്ത അനേകം കുടുംബങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവും. Thanks Doctor

  • @shantanarayanan3624

    @shantanarayanan3624

    2 жыл бұрын

    🙏🙏🙏

  • @princytp97

    @princytp97

    Жыл бұрын

    🙏🙏🙏

  • @yohannanaugustine2067

    @yohannanaugustine2067

    Жыл бұрын

    @@shantanarayanan3624 xxx

  • @devassyrockey7151

    @devassyrockey7151

    Жыл бұрын

    @@shantanarayanan3624 -1

  • @amjadkhanpalappilly

    @amjadkhanpalappilly

    Жыл бұрын

    @ammeesfooഇവിടെ ചികിത്സ തേടിയവരോ ക്യാൻസർ മാറിയവരോ ഉണ്ടെങ്കിൽ ദയവായി കോണ്ടാക്ട്‌ നമ്പർ തരുമോ... കൂടുതൽ വിവരങ്ങൾ അറിഞ്ഞ്‌ അദ്ദേഹത്തെ എനിക്ക്‌ കാണുവാൻ വേണ്ടിയാണു....

  • @girijasukumaran5985
    @girijasukumaran59852 жыл бұрын

    ഒരു പാട് പേർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന വീഡിയോ 🙏🙏🙏

  • @SSMEDIATECH
    @SSMEDIATECH2 жыл бұрын

    കാൻസർ ട്രീറ്റ്മെന്റ് ചിലവേറിയതാണെന്ന് ഡോക്ടർ തുറന്നു തന്നെ പറയുന്നു. എന്നിരുന്നാലും ഒരു മനുഷ്യന്റെ ആജീവനാന്ത സമ്പാദ്യം മുഴുവൻ മുടിപ്പിക്കില്ല എന്നും മനസിലാക്കാം. രോഗത്തിന്റെ കാഠിന്യവും ചികിത്സയുടെ രീതിയും വച്ചുനോക്കുമ്പോൾ ഒന്നരയോ രണ്ടോ ലക്ഷം രൂപ വലിയ കൂടുതൽ അല്ല. ജനങ്ങളെ കൊള്ളയടിക്കുന്ന അലോപ്പതി ചികിത്സകർക്കിടയിൽ വത്യസ്തമായും സത്യസന്ധമായും ജനോപകാരപ്രദമായും ചികിൽസ നടത്തുന്ന ഡോക്ടർക്ക് 🙏🙏.

  • @poornimas7967

    @poornimas7967

    2 жыл бұрын

    Hun

  • @minisasidharan7509
    @minisasidharan7509 Жыл бұрын

    ആയുർവേദ ചികിത്സ തന്നെയാണ് ca യ്ക്ക് ഫലപ്രദം.,അത് ആയുർവേദക്കാർക്ക് പോലും അംഗീകരിക്കാൻ ബുദ്ധി മുട്ടാ, കാരണം ഭയം, എന്താ യാലും ഡോക്ടർ ധൈര്യപൂർവ്വം ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ആശ്വാസം തന്നെയാണ് യാണ്, ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ,.

  • @rkramachandramoorthy6966
    @rkramachandramoorthy6966 Жыл бұрын

    സക്കറിയ ഡോക്ട്ട്ടർക്ക് അഭിനന്ദനങ്ങൾ

  • @VijayVijay-gj8cy
    @VijayVijay-gj8cy Жыл бұрын

    Thank you dear doctor and team 🙏💐⭐ blessings to all 🙏 🙏🙏🙏🙏🙏🙏🙏

  • @jessychacko2071
    @jessychacko20712 жыл бұрын

    ദൈവം ദീർഘായൂസ്സ് നൽകട്ടെ

  • @rajalekshmiravi8738
    @rajalekshmiravi87382 жыл бұрын

    Thank you doctor. Nalla kaaryam. Itonnum aarum ariyunnilla.

  • @reethagloria2655
    @reethagloria2655 Жыл бұрын

    ഞങ്ങളുടെ മുള്ളൻകുന്ന് എന്ന ഗ്രാമത്തിൽ നിന്ന് (കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് സമീപം) ഒരു കാൻസർ രോഗി ഈ ഡോക്ടറെ കാണാൻ വന്നിരുന്നു. കിടക്കയിൽ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എല്ലാ ഡോക്ടേഴ്സും ഉപേക്ഷിച്ച് മരണവക്കിലെത്തിയ ഇയാളി ന്ന് സക്കറിയാ ഡോക്ടറുടെ ചികിത്സയിലൂടെ രക്ഷപ്പെട്ടിരിക്കുന്നു എന്ന് പറയാം. ഞങ്ങളുടെ നാട് അത്ഭുതത്തോടെയാണ് ഇത് കാണുന്നത്.

  • @nisarali1916

    @nisarali1916

    Жыл бұрын

    സർ അവിടെത്തെ നമ്പർ ഉണ്ടോ എന്റെ ഉമ്മാക് വേണ്ടിയാണ്

  • @leelafrancis1786

    @leelafrancis1786

    Жыл бұрын

    Please give Phone number

  • @khadeejaab8849

    @khadeejaab8849

    Жыл бұрын

    Ith sathyam ano?? Pls reply Njangalk avide pokan aanu..pls reply

  • @9847434015

    @9847434015

    Жыл бұрын

    Please send Doctors Number ??

  • @valsalaakarliparamb530

    @valsalaakarliparamb530

    Жыл бұрын

    ഈ ഡോക്ടറുടെ ഫോൺ നമ്പർ കിട്ടുമോ

  • @stellavimal1641
    @stellavimal1641 Жыл бұрын

    God bless you and your family 🙏❤👍

  • @ambilijs25
    @ambilijs25 Жыл бұрын

    Thanks Doctor , May God bless you

  • @asanganak8506
    @asanganak8506 Жыл бұрын

    എന്റെ കുടുംബത്തിൽ ഒരാളെ ഈ ഡോക്ടർ രക്ഷിച്ചു..... പിന്നീട് ഒരു പാട് പേരെ ഞാൻ അങ്ങോട്ട് വിട്ടു... എല്ലാരും രക്ഷപെട്ടു... ഡോക്ടർക്ക് നമോവാകം 🙏🙏🙏

  • @vishnumayasuraj3533

    @vishnumayasuraj3533

    Жыл бұрын

    Chilavu ethrayayii

  • @asanganak8506

    @asanganak8506

    Жыл бұрын

    @@vishnumayasuraj3533 അന്ന് 21 ദിവസത്തേക്ക് ₹2000,,... പിന്നെ കുറച്ചു കൂടി, ഇപ്പോൾ ഏതാണ്ട് ₹1 ലക്ഷം വന്നേക്കും...നിങ്ങൾക്ക് ധൈര്യപൂർവ്വം പോകാം..

  • @vishnumayasuraj3533

    @vishnumayasuraj3533

    Жыл бұрын

    @@asanganak8506 thank u

  • @reethagloria2655

    @reethagloria2655

    Жыл бұрын

    ഞങ്ങളുടെ മുള്ളൻകുന്ന് എന്ന ഗ്രാമത്തിൽ നിന്ന് (കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് സമീപം) ഒരു കാൻസർ രോഗി ഈ ഡോക്ടറെ കാണാൻ വന്നിരുന്നു. കിടക്കയിൽ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എല്ലാ ഡോക്ടേഴ്സും ഉപേക്ഷിച്ച് മരണവക്കിലെത്തിയ ഇയാളി ന്ന് സക്കറിയാ ഡോക്ടറുടെ ചികിത്സയിലൂടെ രക്ഷപ്പെട്ടിരിക്കുന്നു എന്ന് പറയാം. ഞങ്ങളുടെ നാട് അത്ഭുതത്തോടെയാണ് ഇത് കാണുന്നത്.

  • @rejithasanthosh1791

    @rejithasanthosh1791

    Жыл бұрын

    Number onnu tharamo plz

  • @lizzyjoseph2011
    @lizzyjoseph2011 Жыл бұрын

    What a great service. Really appreciate your treatment for the public.

  • @ANGEL-ys7cx
    @ANGEL-ys7cx Жыл бұрын

    God will give you all the strength and blessing to continue the service. Will pray for you doctor.

  • @anusharatheesh4879
    @anusharatheesh48792 жыл бұрын

    Good information doctor God bless you

  • @bobbysr3737
    @bobbysr37372 жыл бұрын

    God bless you.....doctor

  • @jayalakshmi7647
    @jayalakshmi76472 жыл бұрын

    Good information...All blessings Sir👍👍👍

  • @bennithomas8414
    @bennithomas84142 жыл бұрын

    Is there any treatment for varicose veins ?

  • @vichithrack2222
    @vichithrack22222 жыл бұрын

    God bless you Dr

  • @midhunmcnair7048
    @midhunmcnair7048 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @rejithasanthosh1791
    @rejithasanthosh1791 Жыл бұрын

    God bless you Dr 😍

  • @vincyfrancis8711
    @vincyfrancis87112 жыл бұрын

    God bless you Dr.

  • @sreelathasabu878
    @sreelathasabu8782 жыл бұрын

    God bless you doctor

  • @gladwinkabraham2379
    @gladwinkabraham2379 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @justinkjoseph6599
    @justinkjoseph65992 жыл бұрын

    Ithonnum arum ariyathey pokunnu...... May God bless sir

  • @preethisree1973

    @preethisree1973

    2 жыл бұрын

    Y u hve any bad experience?

  • @adithyanvb7925

    @adithyanvb7925

    2 жыл бұрын

    @@preethisree1973 //

  • @lalydevi475
    @lalydevi4752 жыл бұрын

    God bless you dr 🙏🙏

  • @suharasageer9983

    @suharasageer9983

    2 жыл бұрын

    Godblessyou

  • @godlovesyou3626
    @godlovesyou36262 жыл бұрын

    Dhaivam sirene anugrahikkatte👍👍👍

  • @mercyclement1843
    @mercyclement18432 жыл бұрын

    May God bless you doctor ❤️

  • @wilsonk.v.691
    @wilsonk.v.6912 жыл бұрын

    God bless you 🙏

  • @_sherinpathus_782
    @_sherinpathus_782 Жыл бұрын

    Ella daivanugrahangalum undavatte...dr kk deerghayus nu vendi prarthikkunnu..ameen

  • @dharmarajansunuraj483
    @dharmarajansunuraj4832 жыл бұрын

    Great.Blessed doctor

  • @reebavarkey4213
    @reebavarkey4213 Жыл бұрын

    Good information. God bless you doctor. 🙏🙌🏽

  • @kovilnadasuja43
    @kovilnadasuja432 жыл бұрын

    Dr..Liver cirosis nulla treatment undo

  • @retheeshbabu5226
    @retheeshbabu52262 жыл бұрын

    നന്ദി 🙏

  • @sajibiju847
    @sajibiju847 Жыл бұрын

    Appreciate your great work dear Dr. Sir.👌👌👌Ours prayers and support are with you 🙏

  • @PVSJC
    @PVSJC2 жыл бұрын

    God Bless you Doctor!👍

  • @lekshmisuthan3063
    @lekshmisuthan30632 жыл бұрын

    God bless u sir

  • @USHADEVI-ov1yq
    @USHADEVI-ov1yq2 жыл бұрын

    Thank you Dr ,God bless you

  • @beenakumari1357
    @beenakumari1357 Жыл бұрын

    God bless you 🙏 doctor

  • @ayurjeevanmanakadavu5192
    @ayurjeevanmanakadavu51922 жыл бұрын

    Holistic approach is the best idea. But the allopothy will refuse it ...

  • @rosydavis1955
    @rosydavis19552 жыл бұрын

    🙏🙏🙏May God bless you Doctor!

  • @anniammatom454

    @anniammatom454

    2 жыл бұрын

    Thampy undo koode , renjith undo,

  • @sudarsananvk5491

    @sudarsananvk5491

    2 жыл бұрын

    Blood cancerനു ചികിൽസ ഉണ്ടോ.

  • @alwinsalphons8129
    @alwinsalphons81292 жыл бұрын

    May God Bless you Doctor.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhiramimannadiyaar4828
    @abhiramimannadiyaar482810 ай бұрын

    എന്റെ friend ന്റെ മൂന്നാം stage Colon കാൻസർ Zakariya ഡോക്ടർ മാറ്റി കൊടുത്തു (31/8/2023) Thanks to ഡോക്ടർ Zakariya 🙏🏻🙏🏻🙏🏻🙏🏻

  • @utharapb6239

    @utharapb6239

    9 ай бұрын

    Number tharo

  • @abdulrasheedadhiltraders9024

    @abdulrasheedadhiltraders9024

    9 ай бұрын

    Number pls

  • @abhiramimannadiyaar4828

    @abhiramimannadiyaar4828

    9 ай бұрын

    @@utharapb6239 ആരുടെ നമ്പർ? ഡോക്ടർ or friend?

  • @abhiramimannadiyaar4828

    @abhiramimannadiyaar4828

    9 ай бұрын

    ​@@utharapb6239ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് അഞ്ച് ഒന്ന് പൂജ്യം നാല് എട്ട് എട്ട് - ഡോക്ടർ സക്കറിയ

  • @abhiramimannadiyaar4828

    @abhiramimannadiyaar4828

    9 ай бұрын

    ​ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് അഞ്ച് ഒന്ന് പൂജ്യം നാല് എട്ട് എട്ട് - ഡോക്ടർ സക്കറിയ

  • @srijilasunil3607
    @srijilasunil360725 күн бұрын

    Really inspiring sr....U r doing great work..❤

  • @prasannakumary4514
    @prasannakumary4514 Жыл бұрын

    Thanks your kindness ❤❤❤❤❤

  • @chithrachips7852
    @chithrachips7852 Жыл бұрын

    ഗ്രേറ്റ്‌ വർക്ക്‌ ഡോക്ടർ സർ 🙏

  • @skumar2095
    @skumar20957 ай бұрын

    God bless you dear doctor

  • @anilcv766
    @anilcv7662 жыл бұрын

    Thanks🙏🙏🙏

  • @shinytony3085
    @shinytony30852 жыл бұрын

    Good information.God bless you.

  • @alfonsaraju1138
    @alfonsaraju11382 жыл бұрын

    Dhaivame ariyan vaikippoy ethevidanu

  • @jollyphilip866
    @jollyphilip866 Жыл бұрын

    Is there any treatment for fatty liver

  • @rajanpd3745
    @rajanpd37452 жыл бұрын

    Good information. 🙏🙏👍👍🌹🌹

  • @muralik6224
    @muralik62242 жыл бұрын

    Sir, is there any medicine for gal bladder stones

  • @wellnessdr5572

    @wellnessdr5572

    2 жыл бұрын

    Yes

  • @gilroysamuel1255
    @gilroysamuel12552 жыл бұрын

    Thank God.

  • @prasaddp9084
    @prasaddp90842 жыл бұрын

    സാർ മനൂഷ്യരാശിയെ രക്ഷിക്കൂ

  • @marytelma3977
    @marytelma3977 Жыл бұрын

    Thank You

  • @noulam4816
    @noulam4816 Жыл бұрын

    Ithevide sthalam aarengilum correct paranju tharu

  • @babuok9836
    @babuok98367 ай бұрын

    God bless you sir

  • @sabeenakp6710
    @sabeenakp6710 Жыл бұрын

    Keemo therappi kazhinnadhin shesham ini varadhirikan chikilsikumo

  • @renupradeep1709
    @renupradeep1709 Жыл бұрын

    Is this treatment can be taken for tung cancer? Please reply

  • @rajendrarajendra3754
    @rajendrarajendra3754 Жыл бұрын

    Excellent information God bless sir

  • @sjeelaandisseri2535
    @sjeelaandisseri25352 жыл бұрын

    Ethe evidayanu. Po aranjutharumo.please

  • @maimoonatz4731
    @maimoonatz47312 жыл бұрын

    Ee rogam varathirikkan dhaivathod prarthikam...lakshangal mudakeet etrayo per😪😪😪lokam vit poy

  • @lucypj6604
    @lucypj66042 жыл бұрын

    Heart pt treatment undo

  • @nizamudeenp6295
    @nizamudeenp62952 жыл бұрын

    Nizamudeen Sasthamcotta Kollam Good Brother

  • @rasiyakhader7322
    @rasiyakhader7322 Жыл бұрын

    My sister died cancer .ldidnt about this hospital.her age 35 years

  • @augustinejoseph2594
    @augustinejoseph2594 Жыл бұрын

    God bless him

  • @jvcibrict9672
    @jvcibrict96722 жыл бұрын

    Wholistic approach should be oropogated

  • @josejohn7324
    @josejohn73242 жыл бұрын

    Glory to God.

  • @jugaldarshan261
    @jugaldarshan261 Жыл бұрын

    Thank u. Godbless Doctores team🙏🙏

  • @ramadastp3690
    @ramadastp36902 жыл бұрын

    🙏🙏🙏pls clear adress🙏

  • @prabhareghunathan1191
    @prabhareghunathan1191 Жыл бұрын

    God. Bless. You. Dr

  • @jahansjahans9205
    @jahansjahans9205 Жыл бұрын

    God bless യൂ sir

  • @bennypk9864
    @bennypk98642 жыл бұрын

    Blessings 🙌

  • @krishnanpr1600
    @krishnanpr16002 жыл бұрын

    Doctor, Kidney patient nte treatment undo?

  • @thomassamuelkutty2855
    @thomassamuelkutty28552 жыл бұрын

    Amen

  • @tonykurian8205
    @tonykurian82052 жыл бұрын

    Completion Surgery cheyanemennanu parayunnathu . Is there any solution without surgery

  • @anjalis3096

    @anjalis3096

    Жыл бұрын

    Surgery cheyenda condition anel angne cheyanm.

  • @anniammatom454
    @anniammatom4542 жыл бұрын

    Where is thampi and renjith

  • @aadidevaadi254
    @aadidevaadi2549 ай бұрын

    Breain tuomor ku chikilsa undo sir

  • @tanujac3793
    @tanujac37932 жыл бұрын

    Daivam Ee Doctors ne kakkatte🙏

  • @sinanmohamed3322
    @sinanmohamed33222 жыл бұрын

    👍🏻👍🏻

  • @remadevilc5627
    @remadevilc56272 жыл бұрын

    Dr .god bless you.🙏

  • @muhammedbasheer3221

    @muhammedbasheer3221

    Жыл бұрын

    Pls di nit play with public life, it is absaluetly wrong treatment.

  • @beenavrindavan4799

    @beenavrindavan4799

    Жыл бұрын

    God bless you, doctor..........

  • @teenak1528
    @teenak15282 жыл бұрын

    Pancreatic cancer patient of last stage.Will he be cured,?

  • @prathyushcv4699

    @prathyushcv4699

    Жыл бұрын

    Treatment cheytho????

  • @anilmanuel3014
    @anilmanuel30142 жыл бұрын

    God Bless You

  • @mahadevar8866
    @mahadevar88662 жыл бұрын

    Doctor enday brother nu head il menigioma enna asugam aanu. 4years aayi .ireland il settled aayathukond aviday treatment chayyunnu. Ippol 4 surgery kazhinju. Skull check chaithappol grade-3 cells aanunu kandu. Eviday e asugathinu treatment undangil. Please reply sir.

  • @Rajeshvallikkunnu
    @Rajeshvallikkunnu Жыл бұрын

    Varicosenu..treatment.undo

  • @saldanulhakeem7608
    @saldanulhakeem76082 жыл бұрын

    Enike cancer an 4st body full can an marumo

  • @regielizabethjoseph5065
    @regielizabethjoseph50652 жыл бұрын

    96 muthal undaayittum ethrayum nal ... ??? Aareyum ariyikathae enthu??

  • @ragilav3380
    @ragilav3380 Жыл бұрын

    Blood cancer treatment undo

  • @muhammedshibili4537
    @muhammedshibili45377 ай бұрын

    Will it come under Ayush treatment

  • @alensabu6610
    @alensabu66102 жыл бұрын

    Karunalayam hospital too @Alapuzhayil

  • @thomasantony7594
    @thomasantony75942 жыл бұрын

    Ensurnec coverulla compeneude name

  • @shihabismail9166
    @shihabismail9166 Жыл бұрын

    Goad blass

  • @jeswinrs6344
    @jeswinrs63442 жыл бұрын

    Avide check cheyyaan pattumo

  • @reenavidya8327
    @reenavidya83272 жыл бұрын

    Arthritis treatment undo

  • @fathimanehalaev1395
    @fathimanehalaev13952 жыл бұрын

    👍👍👍👍👍👍

Келесі