കാറ്ററിംഗുകാർ മാവ് കലക്കിയ ഉടൻ ഡെസൺ കണക്കിന് വട്ടയപ്പം ഉണ്ടാക്കുന്ന സൂത്രം|Easy Vattayappam Recepie

#anithastastycorner #easyvattayappamrecepie #cateringspecialvattayappam
Anithas Tastycorner
How To Make Vattayappam
Snack Recepies
Vattayappam Keralastyle
Easy Vattayappam
Catering Special Vattayappam
Vattayappam Buisness
Easy kerala style vattayappam is an evening snack in most of the houses in kerala.A very few ingredients are here to prepare this easy vattayappam. Vattayappam(വട്ടയപ്പം) and beef stew is an amazing breakfast combination. And also serve in such celebrated occasions.
Vattayappm is a soft and spongy rice cake. It is made with fermented rice. Coconut , sugar and cardamom are the other ingredients that give it its classic taste and aroma.
#anithastastycorner
#viralvideo
#howtomakekeralastylevattayappam
#howtomakevattayappam
#viralvattayappamrecepie
#easyvattayappam
#vattayappaminmalayalam
#trendingvideos
#nadanvattayappam
#pongappamrecepie
#easysnackrecepie
#eveningsnacksrecipe
#pongappam
#ricecakerecipe
#easyricecake
#easysteamcake
#easysteamcakerecepie
#howtomakepongappam
#easypongappam
#anithastastycorner
#viralpongappam
#villagecooking
#nadanrecepies
#easypalappam
#anithaspalappam
#nadanbreakfastrecepies
#nadansnacksmalayalam
#easycookings
#easycookingchannel
#trendingshorts
കാറ്ററിംഗുകാർ മാവ് കലക്കിയ ഉടൻ ഡെസൺ കണക്കിന് വട്ടയപ്പം ഉണ്ടാക്കുന്ന സൂത്രം| Easy Vattayappam Recepie
Ingredients
Roasted rice powder(250gcup)-2cup
Coconut- 3/4 cup
Steamed rice-3/4 cup
Sugar-5sp
salt
Instant yeast-1/4 tsp
Cardamompowder-1/4tsp
water
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Пікірлер: 179

  • @ajinsam960
    @ajinsam9609 ай бұрын

    സാധാരണ ഒരു വീട്ടമ്മ സ്വന്തം കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിന്റെയും ഫലമായി ഒരു ചാനൽ അതിന്റെ കൂടെ വീട്ടിലെ ജോലിയും, കാറ്ററിംഗ് ബിസിനസ്സും, ചാനലും ഇത് എല്ലാം കൂടി ഒരുമിച്ച് മുൻപോട്ട് കൊണ്ട് പോകുന്ന ചേച്ചിയാ സൂപ്പർ ❤❤❤ ഇവിടെ മക്കൾക്ക് ഒത്തിരി മധുരം ചേർക്കണം കിസ്മിസ്, കശുവണ്ടി ഒന്നും ചേർക്കാൻ ഒക്കത്തില്ല അവര് അത് കഴിക്കില്ല ചേച്ചി ചേച്ചി ഇപ്പോൾ കാണിച്ചത് പോലെയാണെങ്കിൽ കഴിക്കും❤❤❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Mole othori thanks 😍😍😍

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Achusinum ammukkilikkum chechi santhosham ariyachathu kettille enthu paranju

  • @sumamr3733
    @sumamr373322 күн бұрын

    Simple explanation, good

  • @Anithastastycorner

    @Anithastastycorner

    22 күн бұрын

    😍😍😍😍😍😍

  • @user-lm8vh1rt5w
    @user-lm8vh1rt5w9 ай бұрын

    Chechide recipe follow cheythu njanum unniappam undaki vilkunnundu

  • @razeenkitchen5367
    @razeenkitchen53678 ай бұрын

    ചേച്ചീ കിടിലൻ 👍

  • @Anithastastycorner

    @Anithastastycorner

    8 ай бұрын

    എന്തോ 😍😍😍

  • @beenabaiju30
    @beenabaiju309 ай бұрын

    വളരെയധികം നന്നായിട്ടുണ്ട്‌❤

  • @susheelasworld1722
    @susheelasworld17229 ай бұрын

    Vattayappam sooper ayitundu 👌👌

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰

  • @minisadukkala9150
    @minisadukkala91509 ай бұрын

    അനിത അടിപൊളി വട്ടായപ്പറെസിപ്പി ഉണ്ടാക്കിനോക്കാം വീഡിയോ presentation adipoli

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks chechi👍

  • @aiswaryamahipalan8636
    @aiswaryamahipalan86369 ай бұрын

    Wow vattayappam adipoli nalla soft ayitt ind

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    💞💞💞💞💞💞

  • @user-ev9vo7ui7y
    @user-ev9vo7ui7y9 ай бұрын

    തയ്യാറാക്കി നോക്കട്ടെ👍

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thank you👍❤️

  • @remaniradhakrishnan222
    @remaniradhakrishnan2229 ай бұрын

    Super vatteppam ❤❤❤❤❤

  • @roshinijacob3675
    @roshinijacob36759 ай бұрын

    സൂപ്പർ വട്ടെപ്പം..... അടിപൊളി പാചകം ആണ് അനിത

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰

  • @rakeshr4896
    @rakeshr48969 ай бұрын

    Vattayappam adipoli❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Raku ❤❤❤❤

  • @Binduscookbook
    @Binduscookbook9 ай бұрын

    വട്ടയപ്പം അടിപൊളി ആയിരുന്നു ചേച്ചി... 👌👌😋😋♥️🥰

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Bindhu 😍😍😍😍

  • @SWADISH27
    @SWADISH279 ай бұрын

    വട്ടയപ്പം അടിപൊളി 🥰🥰🥰🥰👌👌👌😋😋

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks👍❤️

  • @kairuneesakitchen
    @kairuneesakitchen9 ай бұрын

    വാട്ടയപ്പം സൂപ്പർ ആയിട്ടുണ്ട് ചേച്ചി

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰

  • @rexyjohn7285
    @rexyjohn72859 ай бұрын

    വട്ടയപ്പം അടിപൊളി❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    താങ്ക്സ് ഡിയർ 💞💞💞💞

  • @sandhyaramesh8876
    @sandhyaramesh88769 ай бұрын

    Hi ചേച്ചീ.... ❤️❤️❤️❤️ഇതിനായി കാത്തിരിക്കായിരുന്നു... Super ചേച്ചീ 💕💕🥰🥰🥰👌.. ഉണ്ടാക്കി നോക്കാം ചേച്ചീ... 💗💗💗💗. ഓരോ റെസിപ്പിയിലും പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ചേച്ചിക്ക് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു.. 💕💕💕💕💕❤️❤️❤️

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thank you so much👍❤️

  • @ajitharajan1381
    @ajitharajan13819 ай бұрын

    വട്ടയപ്പം സൂപ്പർ

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰

  • @rosammageorge9131
    @rosammageorge91319 ай бұрын

    മഞ്ഞ് പോലെ ഉള്ള സംസാരവും പാചകവും അടിപൊളി ❤❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks ഡിയർ 💞💞💞

  • @ushachandran-vq8nb
    @ushachandran-vq8nb9 ай бұрын

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കും ❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰

  • @jessysarahkoshy1068
    @jessysarahkoshy10689 ай бұрын

    orupadu thanks. Ithrakkum eacy ayittu parangu than athinu. GOD Bless you.

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks👍❤️

  • @sinisalil2843
    @sinisalil28439 ай бұрын

    Vattayappam super Anitha ❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰❤🥰❤

  • @astenshaju-vn8ki
    @astenshaju-vn8ki9 ай бұрын

    Adipoli vattayappam chechi 🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks👍❤️

  • @Binduajayvlog
    @Binduajayvlog9 ай бұрын

    Vattayappam adipoli 👌

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    💞💞💞💞💞💞

  • @shalus5080
    @shalus50809 ай бұрын

    വട്ടയപ്പം അടിപൊളി

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰🥰

  • @aishudrainbowvlogs9591
    @aishudrainbowvlogs95919 ай бұрын

    WoW! Adipoli Vattayappam dear Chechi...Supppppeeeerrrrrrr❤❤❤❤❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰❤❤❤

  • @Fprhacker
    @Fprhacker9 ай бұрын

    സൂപ്പർ വട്ടയപ്പം ചേച്ചീ ❤❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰

  • @marythomas9136
    @marythomas91369 ай бұрын

    എന്റെ അനിതെ കൊതിയായി,, അടുത്തദിവസം തന്നെ ഉണ്ടാക്കുന്നുണ്ട് ട്ടോ,,, 😘😘

  • @ambilidas4661
    @ambilidas46619 ай бұрын

    Super vattappem

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰🥰

  • @anilakumari7767
    @anilakumari77679 ай бұрын

    എനിക്ക് വളരെ ഇഷ്ടമുള്ള പലഹാരം. താങ്ക് യൂ അനിതകുട്ടി. 👌👌👌👌👍

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Anila kutte😍😍😍

  • @bhadhrasree5163
    @bhadhrasree51639 ай бұрын

    അടിപൊളി 👌👌👌👌പഴയ ഓർമ്മ അമ്മ ഉണ്ടാക്കി തന്നിരുന്ന രുചി ♥️🥰

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    ❤❤❤❤

  • @ajithak1090
    @ajithak10909 ай бұрын

    സൂപ്പർ വട്ടയപ്പം ❤️❤️❤️ചേച്ചി

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰❤❤

  • @KADUKUMANIONE
    @KADUKUMANIONE9 ай бұрын

    Polichu

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Kaduke 😍😍😍

  • @suryasuryasurya5831
    @suryasuryasurya58319 ай бұрын

    വട്ടയപ്പം തകർത്തുട്ടോ ചേച്ചി 😋😋😋👌🏻👌🏻👌🏻

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    ഉണ്ടാക്കിക്കോ 😍😍😍

  • @DEEPTHYS-WORLD
    @DEEPTHYS-WORLD9 ай бұрын

    ❤❤❤❤ ... ചേച്ചിയുടെ വിഡിയോ കാണുമ്പോൾ ഓടി പോയി ഉണ്ടാക്കാൻ തോന്നും

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks mole💞💞💞💞💞

  • @rajanitk7779
    @rajanitk77799 ай бұрын

    സൂപ്പർ❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks👍❤️

  • @lathaharilal8871
    @lathaharilal88719 ай бұрын

    കാണാനും കേൾക്കാനും എന്തു രസമാണ് ❤️👌

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    ഒത്തിരി thanks 😍😍😍😍

  • @entekitchen
    @entekitchen9 ай бұрын

    Vow, vilpana nadathunna vattayappam recipe paranju tharan kanicha manasinu thanks

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰🥰

  • @aneeshkumar5506
    @aneeshkumar55069 ай бұрын

    വട്ടയപ്പം അടിപൊളി 👌😋😋🤤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Aneesh 😍😍😍😍😍

  • @jishasebastian88
    @jishasebastian889 ай бұрын

    സൂപ്പർ 🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰

  • @geethamenon2597
    @geethamenon25979 ай бұрын

    ഹായ് ഡിയർ അനിതക്കുട്ടീ...🌹 സുഖം തന്നെ അല്ലെ...!!?😍 ഇനി ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ വട്ടയപ്പം റെസിപിയുടെ വീഡിയോയെ കുറിച്ച് പറയട്ടെ...!!💞💞 ഒന്നും പറയാനില്ല കുട്ടീ..!!😋👏👏 അത്രയ്ക്ക് ഇഷ്ടപ്പെട്ടു.!❤ ഇത്രയും സിംപിളായി വളരെ പെട്ടെന്നു തന്നെ ഈ "സൂപ്പർ വിഭവം" തയ്യാറാക്കാൻ പറ്റുമെന്ന് ഞാൻ ഇന്നാണ് മനസ്സിലാക്കിയത്, ഡിയർ..!!👌👌😍 വളരെ ലളിതമായ രീതിയിൽ ഇത് അനിത ഉണ്ടാക്കിയത് കണ്ടപ്പോൾ എനിക്കും ഇത് ഉടനെ തന്നെ തയ്യാറാക്കാൻ ഉത്സാഹം തോന്നിപ്പോയി ട്ടോ!👍👍😀 കാറ്ററിംഗ് വർക്ക് ചെയ്യുന്ന കൂട്ടുകാർക്കായി തൻെറ എല്ലാ സ്പെഷ്യൽ ഐറ്റങ്ങളുടേയും റെസിപികൾ ഇത്രയും ആത്മാർത്ഥതയോടെ ഷെയർ ചെയ്തു കൊടുക്കുന്ന നമ്മുടെ അനിതക്കുട്ടിയെ പോലെ മറ്റാരും ഉണ്ടാവില്ല.!!👌❤ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് "അനിതാസ് ടേസ്റ്റി കോർണർ" എന്ന മനോഹരമായ ഈ കുക്കറി ചാനൽ എത്തട്ടെ എന്ന് ഈ ചേച്ചി സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു...!!🙏🙏💐💐💐💐💞💞💞💞

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Ponnu chechi 😍😍😍

  • @majliskitchen8195
    @majliskitchen81959 ай бұрын

    Vattayappam nannayitund

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰❤❤

  • @saundaryadreamworld
    @saundaryadreamworld9 ай бұрын

    വട്ടയപ്പം ഒരു രക്ഷയുമില്ല അടിപൊളി 👌 വളരെ പെർഫെക്റ്റ് ആയി വട്ടയപ്പം കിട്ടിയിട്ടുണ്ട് 👌👌😍😍. രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയും വൈകിട്ട് ഈവനിംഗ് സ്നാക്സ് ആയും കഴിക്കാം ഈ കിടിലൻ വട്ടയപ്പം.

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks bro😍😍😍😍🙏🏼

  • @minisibichen7788
    @minisibichen77889 ай бұрын

    Supper

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks🥰🥰🥰❤

  • @user-sp8mc4ys3m
    @user-sp8mc4ys3m9 ай бұрын

    Adipoli❤❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thank you so much🥰🥰🥰

  • @ambilysasi8549
    @ambilysasi85499 ай бұрын

    Super dear

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰

  • @bindhujobi9044
    @bindhujobi90449 ай бұрын

    സൂപ്പർ 😋😋😋👌👌👌👌👌👌🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thankyoi ❤🥰

  • @ushakumaripm4522
    @ushakumaripm45229 ай бұрын

    Super

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks❤️

  • @AnliyaLiya
    @AnliyaLiya9 ай бұрын

    ഞാൻ ഉണ്ടാക്കി നന്നായി ഒത്തു. സാദാരണ ശരിയാകാറില്ല. സൂപ്പർ 👍🌹💞

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks mole💞💞💞

  • @sobhanaraghu3473
    @sobhanaraghu34739 ай бұрын

    കാത്തിരുന്ന ഒരു പലഹാരം.ഒത്തിരി സത്നോഷം.Thanku dear 😘😘😘

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Shobana❤😍😍😍😍 undakkikko vegam

  • @sobhanaraghu3473

    @sobhanaraghu3473

    9 ай бұрын

    @@Anithastastycorner നാളെ വട്ടയപ്പം ഉണ്ടാക്കാം.ഇന്ന് chicken fry ഉണ്ടാക്കി.super dear😘

  • @user-np9dj4ru3d
    @user-np9dj4ru3d9 ай бұрын

    Soft and tasty Vattayappam

  • @user-np9dj4ru3d

    @user-np9dj4ru3d

    9 ай бұрын

    Shaji'skitchenmalabar

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    💞💞💞💞🙏🙏

  • @NishasHotpot-ec7ol
    @NishasHotpot-ec7ol9 ай бұрын

    ചേച്ചി.... Super 🙏🙏

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰

  • @rajanibaskaran5661
    @rajanibaskaran56619 ай бұрын

    Adipoli Appam👌👌👌😋

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰❤

  • @FNM774
    @FNM7749 ай бұрын

    Anithechi 🥰

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Sumi 🥰🥰🥰

  • @Homelymealcourt
    @Homelymealcourt9 ай бұрын

    നിക്ക് ഇപ്പോ വട്ടയപ്പം കഴിക്കാൻ തോന്നുന്നു 😍😍😋😋

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Undakkikko veagaam❤

  • @rashmaragesh9340
    @rashmaragesh93409 ай бұрын

    ❤❤❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    👍❤️

  • @bettysaju8862
    @bettysaju88629 ай бұрын

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    💞💞💞💞💞

  • @applefabkochi
    @applefabkochi9 ай бұрын

    😍😍👌👌👌adipoli chechi❤️❤️

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰🥰🥰

  • @Achoos9961
    @Achoos99619 ай бұрын

    Mmmmm👌👌👌👌👌

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Oh yes❤❤❤❤

  • @vinivini7599
    @vinivini75999 ай бұрын

    ചേച്ചീ ഞാൻ സോഡാ പൊടി ചേർക്കാത്ത നെയ്യപ്പം ഉണ്ടാക്കി. ഒന്നും പറയാനില്ല. എനിക്ക് ഒരുപാട് സന്തോഷമായിട്ടോ.താങ്ക്സ് ❤❤ ചേച്ചീ.

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks vini 😍😍😍😍

  • @Linsonmathews
    @Linsonmathews9 ай бұрын

    Super ആയിട്ടുണ്ട്ട്ടോ... 👌❣️❣️❣️

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thank you👍

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    നെയ്യപ്പം ഉണ്ടാക്കിയോ

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    വട്ടയപ്പം സൂപ്പർ ആണ്

  • @Linsonmathews

    @Linsonmathews

    9 ай бұрын

    @@Anithastastycorner നെയ്യപ്പം നോക്കിയില്ല.... രണ്ട് ദിവസം അവധി കിട്ടുന്ന അന്ന് നോക്കണം.. 😄

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    നാളെ അവധി ആണ് v

  • @kcm4554
    @kcm45549 ай бұрын

    Most beautiful & delicious sweet tasty tongue watering superb recipe......amazing beautiful soft mouth watering yummy video recipes ❤🎉.

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks a lot💞😍💞💞😍😍

  • @kcm4554

    @kcm4554

    9 ай бұрын

    @anithastastycorner My dear most sister, I had gone to my father in law house with my wife updown 250 km& as I had driven car I am too tired. Returned home at 4pm & arrival at home 7pm evening. Anyway thank you so much my dear most sister & God bless you and your beautiful family ❤️😘😘🌹🌹💐💕💗

  • @neethu7092
    @neethu70929 ай бұрын

    Hi Chechi, Baking powder cherkan patto yeastinu pagaram?

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Athu veanda

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Veettil vellapathinte mavu undeangil athu cherthal mathi 😍😍😍😍

  • @Butterfly.527
    @Butterfly.5279 ай бұрын

    Super 👍🏻 New friend😍 🤝

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks and welcome❤❤🥰

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks and welcome❤❤🥰

  • @anujoble1620
    @anujoble16209 ай бұрын

    Baking soda or baking powder cherkamoo Alavukoode pareyumo

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    ഇതൊന്നും ചേർക്കാതെ ഞാൻ വീഡിയോ കാണിച്ചു തന്നിട്ടുള്ളത് പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നേ? ഞാൻ ഇതൊന്നും ചേർക്കാറില്ല

  • @anujoble1620

    @anujoble1620

    9 ай бұрын

    @@Anithastastycorner ente kayyil instant yeast illa athond choyichatha sorry

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Instant yeast ella emgil Yeast kurchu cheru choodu vellathil panjasarayum( oru spoon )1 tablespoon 15 ml Nerathe kalakki vachatha

  • @2bsgaimmingyt125
    @2bsgaimmingyt1259 ай бұрын

    വറുത്ത ഇടിയപ്പപ്പൊടി use ചെയ്യാൻ പറ്റുമോ

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Pattum mole 😍

  • @smishacs7317
    @smishacs73179 ай бұрын

    Chechy idhu oru piece ethraki sale cheyannam? Idhindey shelf life ethra days aanu??

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    നമ്മുടെ ഇതിന് കടകളില് 60 രൂപ വരെയും വില അപ്പോൾ നമുക്ക് അവർക്ക് കടകളിൽ കൊടുക്കുമ്പോൾ ₹10 കുറിച്ചിട്ട് വേണം നമുക്ക് വില്പനക്ക് കൊടുക്കാൻ ആയിട്ട്

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    ഉണ്ടാക്കിക്കൊടുക്കുകയാണെങ്കിൽ അന്ന് ഒരു ദിവസം ഫുൾ ആയിട്ട് ഇരുന്നോളും കുഴപ്പമൊന്നും ഉണ്ടാവില്ല

  • @smithageorge7421
    @smithageorge74219 ай бұрын

    ചേച്ചി ഒരു കപ്പ് അരിപ്പൊടിയ്ക്ക് എത്ര അളവിലാ' തേങ്ങയും ചോറും യീസ്റ്റുമൊക്കെ ചേർക്കേണ്ടത്

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    വീഡിയോയിൽ എല്ലാം കറക്റ്റ് ആയിട്ട് പറഞ്ഞിട്ടുണ്ടല്ലോ

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    ഞാൻ രണ്ട് കപ്പ് ആണ് കാണിച്ചിട്ടുള്ളതെങ്കിൽ ഞാൻ എടുത്തിരിക്കുന്ന അളവുകൾ എല്ലാം കുറച്ചെടുത്താൽ പോരെ

  • @leelammaroby2634
    @leelammaroby26349 ай бұрын

    Ethe mavu vachu vellayappam undacan sadhikkumo

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Undakkam

  • @vinithasuruma7722
    @vinithasuruma77229 ай бұрын

    Ith ethra divasam irikkum chechiii

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    രണ്ടു ദിവസം

  • @2bsgaimmingyt125
    @2bsgaimmingyt1259 ай бұрын

    റവ കൊണ്ട് പറ്റുമോ

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    പൊടിച്ചു ചേർക്കു ചെയ്യാം

  • @unnikathu8242
    @unnikathu82429 ай бұрын

    ചേച്ചി കിണ്ണത്തപ്പം ഉണ്ടാക്കുന്ന വീഡിയോ ഇടുമോ പ്ലീസ്

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Theerchayayum

  • @marymoltp2939
    @marymoltp29399 ай бұрын

    ചോറിന് പകരം എന്ത് ഉപയോഗിക്കാം

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Rava കുറുക്കി ചേർക്കാം

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    അരിപ്പൊടി കുറുക്കി ചേർക്കാം

  • @smithageorge7421
    @smithageorge74219 ай бұрын

    ഒരു കപ്പ് അരിപ്പൊടിയ്ക്ക് ബാക്കിയുള്ള തിൻ്റെ അളവുകൾ എത്രയാ

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    മോളെ 😍

  • @NishasHotpot-ec7ol
    @NishasHotpot-ec7ol9 ай бұрын

    ചേച്ചി..... കുറച്ചു നാൾ മുൻപ് ഇത് പോലെ ഉണ്ടാക്കി വില്പന നടത്താൻ പറ്റിയ ഉണ്ണിയപ്പം വീഡിയോ ഇട്ടിട്ടുണ്ടാ ആയിരുന്നല്ലോ ആ ഉണ്ണിയപ്പം എത്ര ദിവസം കേടു കൂടാതെ ഇരിക്കും ചേച്ചി......ഒന്ന് പറയോ 🙏

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    7 ഡേയ്‌സ്

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    മോളെ പഴം ഒന്നും ചേർക്കാത്ത ഉണ്ണിയപ്പം ആണെങ്കിൽ ഏഴ് ദിവസമാണ് ചീത്തവാതെ ഇരിക്കുന്നത് പഴമൊക്കെ ചേർക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചീത്തയായി പോകും. അപ്പൊ അതുകൊണ്ട് നമ്മൾ കടകളിൽ കൊടുക്കുമ്പോൾ കുറച്ച് നല്ലവണ്ണം സോഫ്റ്റ് ആക്കിയിട്ടാണ് കൊടുക്കുന്നത് തയ്യാറാക്കിയാൽ മതിയാകും കേട്ടോ

  • @NishasHotpot-ec7ol

    @NishasHotpot-ec7ol

    9 ай бұрын

    Thank u ചേച്ചി 🙏🙏🙏reply തരാൻ കാണിക്കുന്ന ഈ മനസിന്‌ ഒരുപാട് നന്ദി 🙏🙏🙏

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Mole😍😍😍

  • @jayalakshmi2229
    @jayalakshmi22299 ай бұрын

    ഞാൻ ഉണ്ടാക്കുന്ന സമയം നല്ല വെള്ള കളർ കിട്ടുന്നില്ല അതെന്താണ്

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Athrntha

  • @jiniabraham6696

    @jiniabraham6696

    9 ай бұрын

    Brown colour rice powder avam...... Thenga chirakiyathum white mathram edukkuka

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Good

  • @elikuttymathew1752
    @elikuttymathew17529 ай бұрын

    0

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰🥰

  • @jinanmhd4403
    @jinanmhd44039 ай бұрын

    ഇതിന് എത്രയ്ക്കാ വിൽക്

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    വരവും ചിലവും നോക്കിയിട്ട്

  • @kavithadas8009
    @kavithadas80099 ай бұрын

    Super

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    🥰🥰❤❤

  • @RugminiAmma-pc3bv
    @RugminiAmma-pc3bv9 ай бұрын

    Super

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks💞💞💞💞

Келесі