കാറ്ററിംഗ്കാർ ഡെസൻ കണക്കിന് പാലപ്പം ഉണ്ടാക്കുന്ന രീതിയും മാവിൽ ചേർക്കുന്ന സൂത്രവും| Palappam Recipe

#anithastastycorner #vellayappam #palappam
Vellayappam Recipe
Palappam Recipe
Velleyappam Recipe
Kerala Style Palappam
Anithas Tastycorner
Breakfast Recipe
Appam is a traditional South Indian-style dish breakfast from the state of Kerala. It is also called Vellayappam or palappam in the same region. This appam is prepared with fresh rice flour and coconut batter along with Thari Kachiyathu. Appam is a perfect vegan-friendly and gluten-free dish that can be enjoyed for breakfast and dinner.Try this recipe and drop your comments.
#appam
#palappam
#velleyappam
#appamrecipe
#appanwithoutyeastandbakingsoda
#keralastylevelleyappam
#appamrecipeinmalayalam
#anithastastycorner
#palappamrecipekeralastyle
#vellayappamrecipekeralastyle
#palappamrecipemalayalam
#appamrecipemalayalam
#appamrecipeintamil
#breakfastrecipes
#easybreakfastrecipe
#vellappam
#kallappam
#vellayappamundakkunnavidham
#vellayappammalayalamrecipe
#palappamwithoutyeast
#anithastycornerpalappam
#palappamrecipe
#appamwithoutyeast
#easypalappamrecipe
#velleppamwithoutyeastbakingsoda
കാറ്ററിംഗ്കാർ ഡെസൻ കണക്കിന് പാലപ്പം ഉണ്ടാക്കുന്ന രീതിയും മാവിൽ ചേർക്കുന്ന സൂത്രവും| Palappam Recipe
Ingredients
raw rice-1kg
thari kachiyathu-1cup
salt
sugar-2sp
fennelseed -1tsp
mavu vellam-1cup
coconut oil-1sp
coconut milk-1glass
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Пікірлер: 445

  • @Anithastastycorner
    @Anithastastycorner11 ай бұрын

    ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏 ഇന്നത്തെ നമ്മുടെ ഈ ഒരു വീഡിയോ വളരെ എളുപ്പത്തിലാണ് ഞാൻ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്തിട്ടുള്ളത് ഇന്നലെ രാവിലെ ഒരെട്ടുമണിയൊക്കെ ആയപ്പോൾ ഉഷ എന്ന ചേച്ചി എനിക്കൊരു വോയിസ് ക്ലിപ്പ് തന്നിരുന്നു ആ വോയിസ് കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് വിഷമം തോന്നി ആ ഒരു ചേച്ചിക്കും അതുപോലെ എന്നെ സപ്പോർട്ട് ചെയ്ത് എന്റെ കൂടെ നിൽക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഈയൊരു വീഡിയോ വളരെ പ്രയോജനകരമായിരിക്കും കാരണം ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി പുറത്തൊന്നും ജോലിക്ക് പോകാൻ പറ്റാത്ത കാലമാണ് എന്നെപ്പോലെ ഒരുപാട് പേര് ഒരുപാട് ബുദ്ധിമുട്ടി തന്നെയാണ് ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകുന്നത് നിങ്ങളുടെ അനിതച്ച് വളർന്ന കൈതൊഴിലാണ് ഞാൻ നിങ്ങൾക്ക് വേണ്ടി കാണിച്ചു തരുന്നത് നമ്മൾ ഇന്ന് തയ്യാറാക്കുന്ന ഈ ഒരു അപ്പത്തില് ഒരു തരി പോലും മായങ്ങളൊന്നും തന്നെ ചേർക്കുന്നില്ല ഒരുതവണ അപ്പം ഓർഡർ ചെയ്ത് കഴിച്ച് വീണ്ടും വീണ്ടും അവരെ ഓർഡറുമായിട്ട് എന്റെ അടുക്കൽ സമീപിക്കുകയാണ് അനിതേച്ചി വളർന്ന ഈ ഒരു ബിസിനസ് നിങ്ങൾക്കും പ്രയോജനകരമാകും ആണെങ്കിൽ ഈ ഒരു വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും വളരെ ഉപകാരപ്രദം ആയിരിക്കും ആയിരിക്കും മൂന്ന് കിലോ അരി വെച്ചിട്ട് അപ്പം തയ്യാറാക്കുവാണെങ്കിൽ നമുക്ക് 100 അപ്പം കിട്ടും ഞാനിന്ന് ഒരു KG അളവാണ് കാണിച്ചിട്ടുള്ളത് ഇതിൽ ഞാനൊരു തെറ്റ് എഴുതിയിട്ടുണ്ട് പെരുംജീരകത്തിന് പകരം ഉലുവ എന്നാണ് ചേർത്തിട്ടുള്ളത് രാത്രി എട്ടുമണിക്ക് ശേഷമാണ് എന്റെ വീഡിയോയുടെ പണി കഴിഞ്ഞത് അതിനുശേഷം വളരെ ധൃതിയിലാണ് ഞാൻ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത് തെറ്റും കുറ്റങ്ങളൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട് എന്റെ കൂട്ടുകാരെ എന്നെ ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു ഒരു കിലോ അരി വെച്ചിട്ട് അപ്പo തയ്യാറാക്കുകയാണെങ്കിൽ നമുക്ക് 30 24 എണ്ണ കണക്കിന് അപ്പം കിട്ടും ഒരു കിലോ അരിയുടെ ഇന്നു ഞാൻ വീഡിയോ കൂടെ കാണിച്ചിരിക്കുന്ന നിങ്ങൾക്ക് എത്ര വേണമെങ്കിലും അപ്പം തയ്യാറാക്കാൻ പറ്റും വിലയെ സംബന്ധിച്ച് അരിക്ക് 42 രൂപയാണ് വില അതുകൊണ്ട് കുറച്ച് ബിസിനസ്സിൽ തകരാറുമുണ്ടാകും കുറച്ച് ലാഭം കുറവായിരിക്കും എല്ലാവരും ധൈര്യത്തോടുകൂടി തന്നെ മുന്നോട്ടു പോകുക പലഹാര നിർമ്മാണം ഏറ്റവും സാമ്പത്തികം മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു തൊഴിലാണ് ധൈര്യപൂർവ്വം നിങ്ങളെല്ലാവരും മുന്നോട്ട് വരിക എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ എന്ത് കാര്യം നിങ്ങൾക്കുവേണ്ടി പറഞ്ഞുതരാം ഒത്തിരി സ്നേഹത്തോടുകൂടി തന്നെ നിങ്ങളുടെ പ്രിയപ്പെട്ട അനിതേച്ചി 😍😍🙏

  • @Mariyambi-gf1tw

    @Mariyambi-gf1tw

    11 ай бұрын

    Kk

  • @asoosmix3382

    @asoosmix3382

    11 ай бұрын

    ചേച്ചി അപ്പം തിന്നാൻ കൊതിയാവുന്നു 😋🥰ഞാൻ വരും

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    അയ്യോടാ പാവം

  • @ebrahimkutty.c.mdilshad5702

    @ebrahimkutty.c.mdilshad5702

    11 ай бұрын

    Chechi. Thanks

  • @ebrahimkutty.c.mdilshad5702

    @ebrahimkutty.c.mdilshad5702

    11 ай бұрын

    Chechiyude. Cattering. Chicken. Cheythu. Athra. Taste vannilla

  • @priyaa6422
    @priyaa642211 ай бұрын

    Ahaa ithilum kooduthal vivaranam vere kittilka athraikum sundharam appam recipe good desr 👌💝

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ഒത്തിരി താങ്ക്സ് 😍

  • @user-wt4lk2od4b
    @user-wt4lk2od4b9 ай бұрын

    പാലപ്പം അടിപൊളി ആയിരുന്നു. ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👍

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    താങ്ക്സ് മോളെ ഒത്തിരി സന്തോഷം ഉണ്ട് ട്ടോ 💞

  • @KADUKUMANIONE
    @KADUKUMANIONE11 ай бұрын

    Palappam kidu

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    കടുകെ 😍😍😍

  • @Homelymealcourt
    @Homelymealcourt11 ай бұрын

    അടിപൊളി അപ്പം.. മനോഹരമായ അവതരണം 🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    💞💞💞💞💞

  • @spectacles.
    @spectacles.11 ай бұрын

    ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല. Thank you ചേച്ചി

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ഒത്തിരി താങ്ക്സ് 🥰🥰🥰🥰

  • @KokoBakeOfficial
    @KokoBakeOfficial11 ай бұрын

    അടിപൊളി അപ്പം 😋😋

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰

  • @sherlyjames104
    @sherlyjames10410 ай бұрын

    Super പാലപ്പം. ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി. Super ആരുന്നു. Yeast, sodapodi ഇടാതെ എങ്ങനെ പാലപ്പം ഉണ്ടാക്കും എന്നു ഞാൻ ഓർക്കും. അപ്പോളാണ് ഈ video കണ്ടത്. Super.

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks dear 😍😍😍

  • @sindhusfoodstyle
    @sindhusfoodstyle11 ай бұрын

    നല്ല സോഫ്റ്റ്‌ അപ്പം ഒത്തിരി ഇഷ്ട്ടായി 💖

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    സിന്ധു 😍😍😍😍

  • @harithamediavision
    @harithamediavision11 ай бұрын

    അടിപൊളി വെള്ളയപ്പം കണ്ടിട്ട് കൊതി വരുന്നു🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    💞💞💞💞💞

  • @sonyjoby6441
    @sonyjoby644111 ай бұрын

    Adiyattha ithu pole oru recipe adipoli👍👍

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰🥰

  • @remlaththayyil2583
    @remlaththayyil258311 ай бұрын

    Enthoru bhangiyulla appam👌👌

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    😍😍😍😍

  • @remaniradhakrishnan222
    @remaniradhakrishnan22211 ай бұрын

    Super palappam ❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰

  • @teenasrasoimasala2736
    @teenasrasoimasala273611 ай бұрын

    അടിപൊളി soft അപ്പം

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰

  • @jancyagnel2880
    @jancyagnel288011 ай бұрын

    Perumjeeragam is fennel..appam is super.

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰🙏🏼

  • @ajowayne
    @ajowayne11 ай бұрын

    Kidukkachi appam Raavile thanne vayaru niranju 😊

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰

  • @talesofnaju
    @talesofnaju11 ай бұрын

    Supper recipe chechi 🥰വാളരെ നന്നായിട്ട് paranju🥰🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰🥰

  • @user-ci2jt4nz6n
    @user-ci2jt4nz6n10 ай бұрын

    Anthayude ella recepeyum adipoly..,.nan undakki..❤❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks dear 🥰🙏🏼🙏🏼

  • @anilakumari7767
    @anilakumari776711 ай бұрын

    എന്തു പറയാനാ അനിതകുട്ടി അടിപൊളി.... super. 👌👌👌👌👌👌👌🥰🥰🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    അനില 🥰🥰🥰🥰

  • @asoosmix
    @asoosmix11 ай бұрын

    പാലപ്പം പൊളി 😋👌

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰

  • @ameeraffaa
    @ameeraffaa11 ай бұрын

    Nalla avatharanam ♥️super

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰🥰

  • @shanus745
    @shanus74511 ай бұрын

    അടിപൊളി ചേച്ചി എല്ലാം നല്ലത് പോലെ പറഞ്ഞു മനസിലാക്കി തന്നു വെള്ളപ്പം വീഡിയോ സൂപ്പർ

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് മോളെ

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് മോളെ

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO11 ай бұрын

    I have tasted anithas palappam when i visited her last December, i must say that this is the most delicious one anitha i appreciate your hardwork and dedication in catering

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thanks ടീച്ചർ ❤❤

  • @malappuramtokannurvlog1833
    @malappuramtokannurvlog183311 ай бұрын

    കുറെയൊക്കെ വെള്ളപ്പം ഉണ്ടാക്കുന്ന രീതി ഞാൻ കണ്ടിട്ടുണ്ട് ചേച്ചി പക്ഷേ ഇങ്ങനെയും വെള്ളപ്പം ഉണ്ടാക്കാൻ പറ്റും എന്ന് അറിയില്ലായിരുന്നു എന്തൊരു ഈസി ആയിട്ടാണ് ചേച്ചി വെള്ളപ്പം ഉണ്ടാക്കി കാണിച്ചു തന്നത് സൂപ്പർ അവതരണം❤️❤️👍

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰❤

  • @shahnajuvail2348
    @shahnajuvail234811 ай бұрын

    ഇത് കൊള്ളാലോ അടിപൊളി ആണുട്ടോ 👍

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thanks മോളെ 😍😍

  • @shilajaprasad7297
    @shilajaprasad729711 ай бұрын

    Very nice Thank you so much ❤❤❤.

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thank you too🥰🥰🥰

  • @traditionalmedia4759
    @traditionalmedia475911 ай бұрын

    Usefull video

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് മോളെ 😍😍😍

  • @kinginismagicworld1070
    @kinginismagicworld107011 ай бұрын

    Wow ഇതാണ് മക്കളെ വെള്ളയപ്പം നല്ല വെളുത്ത് പഞ്ഞിക്കെട്ടുപോലുള്ള അപ്പം ബോക്സിൽ അടുക്കി വെക്കുന്നത് കണ്ടപ്പോൾ 🤤 അതിൽനിന്നും ഒരെണ്ണം ടേസ്റ്റുചെയ്യാൻ കിട്ടിയങ്കിൽ എന്ന് തോന്നി എന്റെ ചേച്ചികുട്ടി..... 🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    മോളെ 😍😍😍😍😍

  • @FriendsFamilyKitchen
    @FriendsFamilyKitchen11 ай бұрын

    🍽👩‍🍳Wow!👍 awesome presentation & excellent preparation 😍❤ looks delicious 😍❤stay connected😍😍Thanks for sharing ❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് dear 😍😍😍😍

  • @beingjo5
    @beingjo511 ай бұрын

    അടിപൊളി അപ്പഠ ചേച്ചി. കാണുമ്പോൾ എടുത്തു തിന്നാൻ തോന്നുന്ന പോലെ സോഫ്റ്റും കുഞ്ഞു കുഞ്ഞു ഓട്ടയും ഉള്ള അപ്പം പൊളിച്ചു ചേച്ചി. ചേച്ചിയുടെ കൂടെ രണ്ടു ദിവസം നിക്കണം. ചേച്ചി ഉണ്ടാകുന്ന ഓരോന്നും കഴിക്കണം❤❤❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    വായോ 🥰🥰

  • @beingjo5

    @beingjo5

    11 ай бұрын

    വരും തീർച്ചയായും🥰🥰🥰

  • @himashaibu5581
    @himashaibu55815 ай бұрын

    എന്തോ ഒരു പ്രത്യേക സംസാരം. പാചകം 👍🏻👍🏻

  • @Anithastastycorner

    @Anithastastycorner

    5 ай бұрын

    😍😍😍😍😍

  • @padminienglish8052
    @padminienglish805211 ай бұрын

    Thanks 👍

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Welcome 👍🥰🥰🥰

  • @krishnaachu4718
    @krishnaachu47189 ай бұрын

    Tryed, comes it well👍 Thank you❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thanks dear ❤❤❤❤

  • @simple_roy
    @simple_roy11 ай бұрын

    സൂപ്പർ 👍🏼👍🏼👍🏼❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰

  • @ajithak1090
    @ajithak109011 ай бұрын

    സൂപ്പർ അപ്പം 👌👌👌👌👌❤️❤️

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    അജീ ഇന്ന് വൈകിപോയല്ലോ 🥰🥰🥰

  • @ajithak1090

    @ajithak1090

    11 ай бұрын

    ലേറ്റ് ആയി പോയി

  • @KavithaKavitha-ve4wo
    @KavithaKavitha-ve4wo11 ай бұрын

    പാലപ്പം അടിപൊളി ചേച്ചി 👍👍👍👍👍🥰🥰🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    മോളെ 😍😍😍🙏🏼

  • @soyasworld2549
    @soyasworld254911 ай бұрын

    Wow tasty tasty

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thanks a lot😍🙏

  • @roshinijacob3675
    @roshinijacob367511 ай бұрын

    Velleppam Ethupole arum unddakkiyalum seriyakilla....athrakku super appam anu Anitha tasty corner present cheyyunnathu....super video Anitha

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰❤

  • @savithrimayoosh1180
    @savithrimayoosh118011 ай бұрын

    Adipolli vellayappam ❤ 🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰❤

  • @ranibabu4989
    @ranibabu498911 ай бұрын

    സൂപ്പർ 🥰❤️

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    റാണി 😍😍😍😍

  • @binduscookbook6522
    @binduscookbook652211 ай бұрын

    പാലപ്പം അടിപൊളി ആയിരുന്നു ചേച്ചി...👌👌😋😋

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb11 ай бұрын

    Very good ethu pole ini appam undakkanam every Sunday ente vittil appam uandakkarudu thanks for this new information ❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thanks dear ❤❤❤🙏🏼

  • @akseenikavasudevan5182
    @akseenikavasudevan5182Ай бұрын

    ഇതാണ് വെള്ളെപ്പ വീഡിയോ 😍 സൂപ്പർ

  • @Anithastastycorner

    @Anithastastycorner

    Ай бұрын

    🥰🥰🥰🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    Ай бұрын

    Othitlri thanks 🙏

  • @ninavuninavu2744
    @ninavuninavu274411 ай бұрын

    Anithechi......sooooper.chechiyepole appavum sundariyanutto❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ഒത്തിരി താങ്ക്സ് മോളെ🥰🥰

  • @suryasuryasurya5831
    @suryasuryasurya583110 ай бұрын

    Super 👍🏻👍🏻👍🏻

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thank you! Cheers!💞💞💞

  • @ShajisKitchenMalabar
    @ShajisKitchenMalabar11 ай бұрын

    Soft appam നല്ല രീതിയിൽ വ്യക്തമായി പറഞ്ഞു തന്നല്ലോ

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ചേച്ചി 😍😍😍

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ചേച്ചി😍😍😍😍😍

  • @kochikaripennu
    @kochikaripennu11 ай бұрын

    നന്നായിട്ടുണ്ട്

  • @kochikaripennu

    @kochikaripennu

    11 ай бұрын

    ഞാൻ എന്റെ കടയിൽ ഇതുപോലെ ഉണ്ടാക്കി നോക്കും

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് dear ❤

  • @rasnabineesh8991
    @rasnabineesh899110 ай бұрын

    👍😋😋

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    രസ്ന ❤

  • @shinasanthosh4832
    @shinasanthosh483210 ай бұрын

    👍👍👍

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    💞💞💞💞💞💞

  • @rajeenarajeena7518
    @rajeenarajeena751811 ай бұрын

    ❤❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰🥰

  • @rajeshwarivijayan4486
    @rajeshwarivijayan44868 ай бұрын

    Try cheyyattoa

  • @Anithastastycorner

    @Anithastastycorner

    8 ай бұрын

    😍😍😍😍😍

  • @chandruchandra02
    @chandruchandra0211 ай бұрын

    ❤️❤️❤️

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰❤❤❤

  • @Anna-lg8hw
    @Anna-lg8hw11 ай бұрын

    Super 👌

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰

  • @athulyarajan7509
    @athulyarajan750911 ай бұрын

    👍💐

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Athulya 😍😍😍😍

  • @geethamenon2597
    @geethamenon259711 ай бұрын

    ഹായ് അനിതക്കുട്ടീ...! ഇന്നത്തെ സൂപ്പർ പാലപ്പം വീഡിയോ കണ്ട് കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ് ഇരിക്കുകയാണ് ഞാൻ, ട്ടോ..!❤👏👏 പറയാൻ വാക്കുകൾ ഇല്ല, ഡിയർ...!!🙏 നല്ല പഞ്ഞിപോലെ വെളുത്ത് മൃദുവായ അപ്പങ്ങൾ കാർഡ് ബോർഡ് ബോക്സിൽ വളരെ മനോഹരമായ രീതിയിൽ അടുക്കി വെച്ചിരിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്...!! 👍😀 എത്രമാത്രം ശ്രദ്ധയും ശ്രമവും കൃത്യതയും അർപ്പണബോധവും ഈ തൊഴിലിന്റെ വിജയത്തിന് ആവശ്യമാണെന്ന് നമ്മുടെ അനിതക്കുട്ടി തന്റെ ഈ പ്രിയ ചാനലിലൂടെ നിത്യവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്..!! ഞാൻ നമിച്ചിരിക്കുന്നു!!🙏 ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എൻെറ അനിയത്തിക്കുട്ടിയുടെ ഈ കുക്കറി ചാനലിന് വളർന്നു മുന്നേറുവാൻ കഴിയട്ടെ എന്ന് ഈ ചേച്ചി എന്നും പ്രാർത്ഥിക്കും.!!..🙏 സ്നേഹപൂർവ്വം, ചേച്ചി.❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    പൊന്നു ചേച്ചി ഒത്തിരി താങ്ക്സ് 😍😍😍😍🙏🏼

  • @geethamenon2597

    @geethamenon2597

    11 ай бұрын

    @@Anithastastycorner സ്നേഹാശംസകളോടെ ഇനി നാളെ 'കാണാം'...!!😀💞💞💐💐💐💐💐

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    തീർച്ചയായും ചേച്ചി 😍😍

  • @ajithas9617
    @ajithas96177 ай бұрын

    👍

  • @Anithastastycorner

    @Anithastastycorner

    7 ай бұрын

    💞💞💞💞💞

  • @minisanthosh2284
    @minisanthosh228411 ай бұрын

    Super chechii

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ❤🥰🥰🥰

  • @Riyadh.vlogs3301
    @Riyadh.vlogs33018 ай бұрын

    ❣️❣️❣️👌👌👌

  • @Anithastastycorner

    @Anithastastycorner

    8 ай бұрын

    🥰🥰🥰🥰🥰❤

  • @sreeparvathis3190
    @sreeparvathis319011 ай бұрын

    Super 👌👌👍👏❤️

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thank you🥰🥰🥰🥰❤

  • @labeebkk2091
    @labeebkk209111 ай бұрын

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰q

  • @AnuLivingVids
    @AnuLivingVids11 ай бұрын

    പാലപ്പം പൊളിച്ചൂട്ടോ ചേച്ചി 😋😋സൂപ്പർ 👌👌

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    അനുകുട്ടീ 🥰🥰🥰

  • @reejasdiningworld
    @reejasdiningworld11 ай бұрын

    അപ്പം ഉണ്ടാക്കുന്ന വിധം ശരിക്കും സൂപ്പർ ചേച്ചി 👍👍👍👍👍👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    മോളെ 😍😍😍🥰🥰

  • @reejasdiningworld

    @reejasdiningworld

    11 ай бұрын

    ❤️❤️❤️

  • @kcm4554
    @kcm455411 ай бұрын

    Most beautiful yummy tongue watering marvelous magnificent dosa superb nice vedio recipes.....wow most beautiful. Thank you ❤🎉.

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Most welcome 😊🥰🥰🥰

  • @kcm4554

    @kcm4554

    11 ай бұрын

    @@Anithastastycorner So nice of your goodness & definitely I'll go to your house.....thank you so much for your kind & soft reply ❤️💕😘😘🌹🌹💐💗💙

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Bro 😍😍😍

  • @kcm4554

    @kcm4554

    11 ай бұрын

    @anithastastycorner Stay blessed my dear most sister Anitha ❤️ 😘 💕

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് dear bro 😍😍😍

  • @suseelakb4475
    @suseelakb447511 ай бұрын

    Super👍👌

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thank you🥰🥰🥰🥰

  • @rajanibaskaran5661
    @rajanibaskaran566111 ай бұрын

    Super 👍

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thank you 👍🥰🥰❤

  • @shynothomas2909
    @shynothomas29098 ай бұрын

    You are a specialist

  • @Anithastastycorner

    @Anithastastycorner

    8 ай бұрын

    🙏🏼

  • @vlogeraeh2521
    @vlogeraeh252111 ай бұрын

    Nice mam

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ഒത്തിരി താങ്ക്സ് മോനെ 💞💞💞

  • @Binduajayvlog
    @Binduajayvlog11 ай бұрын

    Chechi സൂപ്പർ. Well expalined 👍🏻

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ബിന്ദു ❤❤❤

  • @saundaryadreamworld
    @saundaryadreamworld11 ай бұрын

    വളരെ ടേസ്റ്റിയും സോഫ്റ്റുമായ പാലപ്പം അടിപൊളി 👌👌👌

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰🥰🥰

  • @beautymadesimple2307
    @beautymadesimple230711 ай бұрын

    Super

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thanks🥰🥰🥰🥰

  • @neenuaneesh
    @neenuaneesh11 ай бұрын

    Hai anithamma... നാളത്തെ resipie ഇതാണ്....❤❤❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰

  • @aathirakv8499
    @aathirakv849911 ай бұрын

    Anitha chechide velleppam njn kazhichittundu... super aanu..👌

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ആതിര എവിടാ veedu

  • @peterk-yw2yz

    @peterk-yw2yz

    11 ай бұрын

    ​@@Anithastastycorner ചേച്ചിയുടെ. വിട്. എവിടെയോ???

  • @aathirakv8499

    @aathirakv8499

    11 ай бұрын

    Vypin..sajeevan chettanu ariyam..nandhu ennu paranjal mathi

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    മോളെ മനസ്സിലായി സുഗാണോ മോൾക്ക്

  • @aathirakv8499

    @aathirakv8499

    11 ай бұрын

    Sugam😍

  • @RugminiAmma-pc3bv
    @RugminiAmma-pc3bv4 ай бұрын

    Supet

  • @Anithastastycorner

    @Anithastastycorner

    4 ай бұрын

    🥰🥰🥰🥰

  • @shakeelavp2330
    @shakeelavp233011 ай бұрын

    Spr.ayittund.chechi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    മോളെ 😍😍🥰🥰🥰

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu114910 ай бұрын

    Thanku Chechi Paalappam Receipy Super Adipoliyanuto Verity Aayitundu Nannayitundu Ishtayitta. Chechiyude Veedu Evideyanu 😊♥️🙏

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Ekm aanumole 🥰🥰

  • @dimplesanthosh3707
    @dimplesanthosh370711 ай бұрын

    Supper

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thanks🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰

  • @vipinkumarns6375
    @vipinkumarns63758 ай бұрын

    അനിത ചേച്ചി, നമ്മുടെ നാട്ടിലൊന്നും അപ്പത്തിന് പെരിഞ്ജീരകം ചേർക്കാറില്ല, ഇതോര് പുതിയ അറിവാണ്, എങ്കിലും എന്റെ ഒര് ലൈക്‌!!!❤

  • @Anithastastycorner

    @Anithastastycorner

    8 ай бұрын

    Vipin kumar thangal ini cheyyumbo theerchayayum cheithu nokkane Oru prathyaka taste und

  • @vipinkumarns6375

    @vipinkumarns6375

    8 ай бұрын

    @@Anithastastycorner ok, ചേച്ചി 👌❤

  • @SWADISH27
    @SWADISH2711 ай бұрын

    പാലപ്പം അടിപൊളി 👌👌👌👌👌👌

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    മോനെ 🥰🥰❤

  • @anaghaanu892
    @anaghaanu8929 ай бұрын

    ❤❤❤❤❤

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Thankyou 👍❤️

  • @sreekalakp767
    @sreekalakp76711 ай бұрын

    Sooper...... Appam

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് dear 😍😍

  • @sherinvs4984
    @sherinvs498411 ай бұрын

    Super...chechi oru doubt...puli mavu anu cherkkunnathenkil nammal etra cherkkanam...arachu vecha mavu ravile pongi varumbo atil ninnum etra mavu eduthu vekkanam adutha pravashyam cherkkan...1 kg appam undakkan....ara cup mavil ara cup vellam cherthal matiyo...angane mavu vellam akkan pattumo...ato oru cup vellam cherkkatha mavu tanne veno?

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ഒരു അരക്കപ്പ് മാവിൽ അരക്കപ്പ് വെള്ളം കൂടി ചേർത്തിട്ട് വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ആയിട്ട് മാവ് അങ്ങനെ തന്നെ വെക്കുകയാണെങ്കിൽ വെക്കുന്ന മാവെല്ലാം പൊങ്ങിത്താഴ്ത്തുപോകും അതുകൊണ്ടാണ്

  • @kusumakumarianthergenem5424
    @kusumakumarianthergenem542411 ай бұрын

    I will try😂❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് dear 😍😍😍

  • @DAN-uw3ut
    @DAN-uw3ut11 ай бұрын

    സൂപ്പർ ചേച്ചി 👌👌👌🥰🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് മോനെ ❤😍😍

  • @DAN-uw3ut

    @DAN-uw3ut

    11 ай бұрын

    @@Anithastastycorner ചേച്ചി ഞാൻ മോൻ അല്ലാട്ടോ അവന്റെ അമ്മയാണ്... എന്റെ ഫോണിൽ അവന് ഇഷ്ട്ടമുള്ള ഐഡി എടുത്തിരിക്കുന്നതാ 🤭🤭

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Sry dear 🥰🥰🥰🥰

  • @FNM774
    @FNM77411 ай бұрын

    അനിതേച്ചി 🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    എന്തോ 😍😍

  • @negosyantengina
    @negosyantengina11 ай бұрын

    Hello ate Anitha. Watching here

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thanks dear 🥰🥰🥰

  • @negosyantengina

    @negosyantengina

    11 ай бұрын

    @@Anithastastycorner welcome ate

  • @jollyp4231
    @jollyp42318 ай бұрын

    സൂപ്പർ 💞💞

  • @Anithastastycorner

    @Anithastastycorner

    8 ай бұрын

    🥰🥰🥰🥰🥰🥰

  • @jollyp4231

    @jollyp4231

    8 ай бұрын

    @@Anithastastycorner അനി.... അവിടെ ആണ് താമസിക്കുന്നത്?

  • @jollyp4231

    @jollyp4231

    8 ай бұрын

    @@Anithastastycorner number തരാമോ?

  • @Anithastastycorner

    @Anithastastycorner

    8 ай бұрын

    ചാനലിൽ ഉണ്ട് Ekm

  • @elsammageorge4322
    @elsammageorge432211 ай бұрын

    അനിതക്കുട്ടി എത്ര സുന്ദരം മായി പറഞ്ഞു തന്ന തു

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    താങ്ക്സ് dear 😍😍😍😍😍

  • @aneeshkumar5506
    @aneeshkumar550611 ай бұрын

    സൂപ്പർ 👌😋😋

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🥰🥰🥰

  • @safooraedathodi4745
    @safooraedathodi474511 ай бұрын

    Hii ചേച്ചി അരി അരച്ചുള്ള വെള്ളയപ്പം recipie cheyyumo

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    വീഡിയോ ഉണ്ടല്ലോ നോക്കിയേ മോളെ

  • @ajinsam960
    @ajinsam96011 ай бұрын

    അച്ചു മോന് വലിയ ഇഷ്ടം ആണ് പാലപ്പംപക്ഷേ അതിന്റെ ചട്ടി എന്റെ കൈയ്യിൽ ഇല്ല അത് ഒന്ന് മേടിക്കണം.❤❤❤❤ ചേച്ചിയുടെ വീഡിയോയിൽ ഞാൻ ആദ്യം കാണുന്നത് പാലപ്പ റെസിപ്പിയാ പിന്നെ എന്നും ഒരോ വീഡിയോയും കാണും എനിക്കും ഇഷ്ട്ടം ആണ് ചേച്ചിയുടെ ഒരോ റെസിപ്പിയും❤❤❤❤❤ നന്നായിട് ഉണ്ട് ചേച്ചി സൂപ്പർ പാലപ്പം

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    മോളെ 😍😍😍

  • @ajinsam960

    @ajinsam960

    11 ай бұрын

    @@Anithastastycorner 💕💕💕💐💐 സേനഹത്തോടെ അനി

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    അനീ 😍😍😍😍😍😍

  • @snehajabalachandran1771
    @snehajabalachandran177111 ай бұрын

    Fenu greek ഉലുവ അല്ലെ. Cumminseed ആണോ ഉദ്ദേശിച്ചത്.അപ്പം കണ്ടിട്ട് സൂപ്പർ ആണെന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കട്ടെ 😊

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Sry type ചെയ്തപ്പോ മാറി poyata🙏

  • @beenaantony8893
    @beenaantony889311 ай бұрын

    Adipoli❤❤

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ❤🥰🥰

  • @arunbabu3536
    @arunbabu353611 ай бұрын

    നല്ല സോഫ്റ്റ് അപ്പം ആണ് ചേച്ചി.എനിക്ക് ഒരു സംശയം ഉണ്ട് തെറ്റാണെങ്കിൽ ഷെമിക്കണം. സോഡാപ്പൊടി ചേർക്കണ്ടേ.....

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    അയ്യോ വേണ്ട കൊച്ചേ 🙏🏼😍

  • @FNMcookings
    @FNMcookings11 ай бұрын

    Anithechi spl perfect palappam 👌🥰🥰

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    കുഞ്ഞിനുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് ഒന്നും വരില്ല അമ്പലത്തിലാണ് അമ്പലത്തിൽ നിന്ന് ഇറങ്ങുവാണിട്ടോ കുഞ്ഞിനു വേണ്ടി നന്നായിട്ട് പ്രാർത്ഥിച്ചിട്ടുണ്ട് ഒന്നുണ്ടാവില്ല ട്ടോ ധൈര്യമായിട്ട് ഇരുന്നു

  • @FNMcookings

    @FNMcookings

    11 ай бұрын

    ​@@AnithastastycornerAnithechi 🥰ചേച്ചിടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ. എനിയ്ക്കുകുഞ്ഞിന്റെ കാര്യം ആലോചിട്ടു ഒരു സമാധാനവും ഇല്ല ചേച്ചി

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Sumi

  • @DarkspeedShorts
    @DarkspeedShorts11 ай бұрын

    Day something of what’s the biggest plane u have handled

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    🙏

  • @user-ou4su4rr5q
    @user-ou4su4rr5q11 ай бұрын

    ഞൻ ചെച്ചി യുടെ വീഡിയോകാണാറുണ്ട് 👍വെള്ളയപ്പം ചോർ ചെ ർത് അരക്കുമ്പോൾ ഒരു കപ്പിന് എത്ര ചർക്കണം

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Oru കപ്പ്‌ റൈസ് nu അര കപ്പ്‌ ചോറ് 😍

  • @gracejacob7235
    @gracejacob723511 ай бұрын

    Mavuvellam onnu koodi parayamo

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    പറയാല്ലോ

  • @dude2368
    @dude236811 ай бұрын

    ചേച്ചി., I Love you ❤️❤️❤️😘😘😘 ആരും ഇതുപോലെ പറഞ്ഞു കൊടുക്കില്ല, ചേച്ചി pin ചെയ്തു വച്ച മെസ്സേജ് വായിച്ചിട്ട് എനിക്ക് ചേച്ചിയോടുള്ള ബഹുമാനവും ഇഷ്ടവും കൂടിവരുന്നു 🙏😍നാട്ടിൽ വരുമ്പോ ഞാൻ തീർച്ചയായും ചേച്ചിക്കുട്ടിയെ കാണാൻ വരും, എനിക്ക് എങ്ങനെയാ വരേണ്ടത് എന്നറിയില്ല കോൺടാക്ട് നമ്പർ തരുമോ... എന്ന് jasseena from kuwait

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    ചാനലിന്റെ താഴെ und

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    മോളെ 😍😍😍😍

  • @noufalp6499
    @noufalp649911 ай бұрын

    Hi chechi .... enthan dari kachiyad ad eganeya onnn parayamo

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    കപ്പി കാച്ചിയത് എന്നും പറയും അരക്കപ്പ് അരിപ്പൊടിയിൽ 125 ഗ്രാം ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർക്കുക അല്ലെങ്കിൽ രണ്ട് കപ്പ് വെള്ളം ചേർക്കുക ഇനി നല്ലപോലെ ഇളക്കി മിക്സ് ചെയ്യുക കട്ടകളെല്ലാം ഉടച്ചെടുത്തു കഴിഞ്ഞാല് അടുപ്പിൽ വച്ചിട്ട് ചെറിയ തീയിൽ പൊടിയെ കുറുക്കി എടുക്കുക ഇനി ഈ പൊടിയെ കട്ടിയാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക അതിനുശേഷം ചൂടാറിയിട്ട് നമ്മുടെ അപ്പം മാവിൽ ചേർക്കുക❤🙏🏼

  • @tasteofvineetha
    @tasteofvineetha11 ай бұрын

    ഒരു kgkku എത്ര gm തരി കാച്ചിയത് vennam എന്ന് പറഞ്ഞു തരുമോ ചേച്ചി

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    250 ഗ്രാം നിറയെ

Келесі