ആക്ഷൻ ഹീറോ സാഗർ വീണ്ടും കലക്കി... I About Sub Inspector Sagar Mp munnar

നട്ടെല്ലുള്ള പോലീസുകാർ ഇങ്ങനെയാ.. പോ പുല്ലേ....
ആക്ഷൻ ഹീറോ സാഗർ വീണ്ടും കലക്കി..
#keralapolice #cpimkerala #subinspector #socialmedia

Пікірлер: 3 300

  • @ABM257
    @ABM2572 жыл бұрын

    ഇദ്ദേഹത്തെ പോലുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് നമ്മൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ബിഗ് സല്യൂട്ട് സാഗർ സാർ

  • @sasikumartg2617
    @sasikumartg26172 жыл бұрын

    Psc പരീക്ഷ എഴുതി പാസായി അല്ലാതെ സിപിഐ (m)ന്റെ ഗുണ്ട ഒന്നാം റാങ്കിൽ പാസായപോലെ അല്ല വീണ്ടും ഒരു ഭാരത് ചന്ദ്രൻ അഭിനന്ദനങ്ങൾ സാഗർ

  • @jayajacob4993
    @jayajacob49932 жыл бұрын

    ജനങ്ങൾ സാഗർ എന്ന നട്ടെല്ല് ഉള്ള പോലീസ് നു ഒപ്പം നിൽക്കണം ബിഗ് സല്യൂട്ട് സർ 👍

  • @sreenivasanroy1588
    @sreenivasanroy15882 жыл бұрын

    ആ പോലീസ്കാരന് എന്റെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @EMANSGROUP971
    @EMANSGROUP9712 жыл бұрын

    സ്ഥലം മാറി പോയാൽ എന്താ..

  • @EMANSGROUP971
    @EMANSGROUP9712 жыл бұрын

    ഈ പൊതുപണിമുടക്കിൽ ഏനിക്കു് ഏറ്റവും ഇഷ്ടപ്പെട്ട വാർത്ത.. ഈ വാർത്തയുണ്ടാക്കിയ ആ പോലീസുകാരന് ബിഗ് സല്യൂട്ടു്..

  • @madhumani7425
    @madhumani7425 Жыл бұрын

    സാഗർ* സാറിനെപോലെ കേരളത്തിലെ ഓരോ സ്റ്റേഷനിലും si മാർ ഉണ്ടായാൽ നമ്മുടെ നാട് നന്നാകും salute sir *

  • @neelambarii9155
    @neelambarii9155

    Sir അങ്ങയ്ക്കു ജന പിന്തുണ കൂടുതൽ ലഭിക്കും... നട്ടെല്ല് ഉള്ളൊരു police big സല്യൂട്ട് 👍👍👍👍👍👍👍👍👍

  • @sujithchittakathu
    @sujithchittakathu2 жыл бұрын

    നട്ടെല്ലുള്ള പോലീസ് ഓഫീസർ. ബിഗ് സല്യൂട്ട്. 😍

  • @jayarajkanhirasseri90
    @jayarajkanhirasseri902 жыл бұрын

    ട്രാൻസ്ഫർ പോലീസിസിൽ പതിവാണ് പേടിക്കാതെ നട്ടെല്ല് ഉയർത്തി ജോലി ചെയ്തോളു മടിയിൽ കനം ഇല്ലാത്തവന് ആരെയും പേടിക്കേണ്ട ❤❤❤❤❤🙏

  • @chanksvarietymedia6198
    @chanksvarietymedia6198

    ഇതു പോലെ നട്ടെല്ലും ചങ്കുറപ്പുo രാഷ്ട്രീയo നോക്കാതെ നടപടി എടുക്കുന്ന ഉദ്യോഗസ്ഥരാണ് പോലീസിൽ വേണ്ടത്...സാഗർ സാറിന് ബിഗ് സല്യൂട്ട്.. 👏👏👏

  • @sreekantannair5819
    @sreekantannair58192 жыл бұрын

    ഇങ്ങനെയാവണം പോലീസ്, Big salut, sir... 👍🌹🙏

  • @johnisaac6381
    @johnisaac63812 жыл бұрын

    " പോലീസ് " എന്ന വാക്ക്ന്റെ

  • @user-cm5lc2qw6m
    @user-cm5lc2qw6m2 жыл бұрын

    അക്ഷരം തെറ്റാതെ ഇത് പോലുള്ള പോലീസുകാരനെ സർ എന്ന് വിളിക്കാം.... ബിഗ് സല്യൂട്ട് സർ...

  • @neethi3421
    @neethi34212 жыл бұрын

    സത്യസന്ധതയും കൃത്യ നിഷ്ഠയുമുള്ള ഈ പോലീസ് ഓഫീസർക്ക് ആയുസ്സു ആരോഗ്യവും ദൈവം കൊടുക്കട്ടെയെന്ന് ദൈവത്തോട്‌പ്രാർത്ഥിക്കുന്നു.

  • @girijapadmanabhan9174
    @girijapadmanabhan9174 Жыл бұрын

    നട്ടെല്ലുള്ള police ഉദ്യോഗസ്ഥൻ സാഗർ sir ന് Big Salute. Sir വിഷമിക്കണ്ട .തീതി ചെയ്യുന്നവർക്ക് ഇതൊക്കെ പുതുമയല്ല. സത്യനു മുന്നിൽ നിൽക്കുക. മരിക്കുന്നതു വരെ ഇങ്ങനെ തന്നെയാവണം. അനീതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന govt.

  • @bipinraj6449
    @bipinraj64492 жыл бұрын

    ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങളെയും പോലീസിനെയും സഹായിക്കാൻ കേന്ദ്രസേനയെ നിയോഗിക്കണം, എന്നാൽ ഈ ആവേശമൊക്കെ ഒക്കെ ഇവന്മാർ ചുരുട്ടി കയ്യിൽ വച്ചോളും.

  • @indiancitizen174
    @indiancitizen1742 жыл бұрын

    നട്ടെല്ലുള്ള ചില പോലീസുകാരെങ്കിലും കേരള സർവീസിൽ ഉണ്ടെന്ന്!.

  • @binunair3499
    @binunair34992 жыл бұрын

    സാധാരണ ജനങ്ങളുടെ പിന്തുണ എന്തായാലും കൂടെയുണ്ടാകും ❤️

  • @venugopalchembakaseri2796
    @venugopalchembakaseri27962 жыл бұрын

    A big salute to Mr. Sagar - Inspector of police. Jai hind🇮🇳

Келесі