ഇതാ ഒരു മഹാക്രിമിനലായ എസ്പി... നിരാശയോടെ കേൾക്കുക... | K B Venugopal ips

സകല മലയാളികളും അറിയാൻ...
ഒരു മഹാ ക്രിമിനലായ എസ്പിയുടെ കഥ
#kbvenugopal #keralapolice #nedumkandam

Пікірлер: 497

  • @manjushahariharannair6133
    @manjushahariharannair6133 Жыл бұрын

    സർ...... വളരെ വളരെ സൂക്ഷിക്കുക..... സതൃം പറയുന്നു....... ദൈവം അനുഗ്രഹിക്കട്ടെ........

  • @karthikmenon9424
    @karthikmenon9424 Жыл бұрын

    ആര് വന്നാലും വിജയനെ തോൽപ്പിക്കാൻ അവില്ല..കാരണം വിജയൻ ജന്മനാ ക്രിമിനല് ആണ്...

  • @Steephen098

    @Steephen098

    Жыл бұрын

    ഗൂഗിളിൽ അടിച്ചാൽ no 1 ക്രിമിനൽ ആരാണെന്ന് കാണാം

  • @libinthomas52

    @libinthomas52

    Жыл бұрын

    @@Steephen098 engane aa Google type cheyyande sir onnu paranju thaa

  • @minisundaran1740

    @minisundaran1740

    Жыл бұрын

    Currect 👍

  • @arjunc8416

    @arjunc8416

    Жыл бұрын

    @@libinthomas52 Google thanne publish cheytha list . 😅😅 Top 10 criminals in the world search cheythe nokku

  • @susammaabraham2525
    @susammaabraham2525 Жыл бұрын

    സത്യത്തിനൊപ്പം - നേരോടെ - നിർഭയം - നിരന്തരം👍 Shajan 👍👍

  • @cinucyriac5921

    @cinucyriac5921

    Жыл бұрын

    Well said 👍🏻

  • @ancyancy625

    @ancyancy625

    Жыл бұрын

    👍👍

  • @Bigboss4u
    @Bigboss4u Жыл бұрын

    🤔 ഈ ഭരണകാലത്താണ് പൊലീസ് സേന ഇത്രയധികം അധ:പതിച്ചത്. ഇപ്പോൾ പൊലീസുകാരിൽ ആരാണ് ഗുണ്ട ആരാണ് നല്ലവർ എന്നറിയില്ല.

  • @sooryar2195
    @sooryar2195 Жыл бұрын

    കേട്ടിട്ട് തന്നെ പേടി ആകുന്നു. ഇയാൾക്ക് ദൈവം ശിക്ഷ നൽകട്ടെ 😔😔

  • @sureshp2079

    @sureshp2079

    Жыл бұрын

    ദൈവം ശിക്ഷിക്കുമെങ്കിൽ അത് തുടക്കത്തിലേ നടക്കുമായിരുന്നു

  • @unknown-sp5ky

    @unknown-sp5ky

    Жыл бұрын

    ദൈവശിക്ഷ ഉയർച്ചയുടെ ഉന്നതിയിലോ, തക്കസമയത്ത് ഉണ്ടാകും.

  • @pearldavis1220

    @pearldavis1220

    Жыл бұрын

    Never god touch.He is qualified to collect brave award. Poor CPM.

  • @sureshp2079

    @sureshp2079

    Жыл бұрын

    @@unknown-sp5ky അങ്ങിനെ പ്രതീക്ഷിച്ചു സമാധാനിക്കാം

  • @rajeevankm7232
    @rajeevankm7232 Жыл бұрын

    നിങ്ങളെപ്പോലെ ഒരു ധീരനായ മാധ്യമപ്രവർത്തകനെ അഭിനന്ദിക്കുന്നു... സത്യസന്ധ്യമായ പ്രവർത്തനം താങ്കളെ തെറിപറയുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും എന്നാലും നിങ്ങളോട് ഒരുപാട് ഇഷ്ടവും ബഹുമാനവും ❤️

  • @kiranlalkiranlal4235
    @kiranlalkiranlal4235 Жыл бұрын

    മറുനാടൻ മലയാളി 💗💝

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Жыл бұрын

    CBI ക്ക്‌ അഭിനന്ദനങ്ങൾ ദയവായി CBI ഈ ക്രിമിനൽ പിലീസിന്റെ മേൽ നടപടി എടുക്കുകെയും നീതു നടപ്പാക്കുകയും വേണം.

  • @amblieamnile8981
    @amblieamnile8981 Жыл бұрын

    ആരൊക്കെ വെറുതേ വിട്ടാലും ദൈവം എന്ന ഒരദൃശ്യശക്തി എന്നും സതൃത്തിനൊപ്പം ഉണ്ടാകും. ഒരുപക്ഷേ ആരുമറിഞ്ഞില്ലെങ്കിൽപ്പോലും തെറ്റ് ചെയ്തവൻ ദൈവശിക്ഷ അനുഭവിച്ചിരിക്കും.

  • @ajithsamjoseph1255

    @ajithsamjoseph1255

    Жыл бұрын

    കറക്റ്റ്.

  • @rajeevrajan352

    @rajeevrajan352

    Жыл бұрын

    സത്യം.

  • @maheshparayangad5861

    @maheshparayangad5861

    Жыл бұрын

    അതാണ് പ്രക്രതിനിയമം

  • @lissysaju3241

    @lissysaju3241

    Жыл бұрын

    Greeshma in honeymoon mood with po

  • @soorajunni436

    @soorajunni436

    Жыл бұрын

    @@lissysaju3241 Joly tooo❤️

  • @dileepkful
    @dileepkful Жыл бұрын

    Dear Shajan sir… no words to thank you ..🙏🙏🙏

  • @sheejalalsan6772
    @sheejalalsan6772 Жыл бұрын

    ധീരനായ മാധ്യമ പ്രവർത്തകൻ ഷാജൻ , അഭിനന്ദനങ്ങൾ,

  • @m.g.pillai6242
    @m.g.pillai6242 Жыл бұрын

    പോലീസിൽ 90% വും ക്രിമിനലുകളും കൊടും ക്രിമിനലുകളുമാണ്! 30 വർഷം പോലീസിൽ ജോലി ചെയ്ത ഒരാളാണ് ഞാൻ! 100% സത്യസന്ധൻ ആയ എനിക്ക് കേരളാപോലീസിൽ സത്യസന്ധതയുടെ പേരിൽ കൃത്യനിഷ്ഠതയുടെ പേരിൽ Discipline ന്റെ പേരിൽ അവ ആചരിച്ചതുകൊണ്ട് മാത്രം 30 വർഷവും കൊടും പീഡനങ്ങൾക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ട്! പോലീസിൽ ക്രിമിനലുകൾക്ക് 100% വും പ്രൊട്ടക്ഷൻ നൽകുന്നത് KPA എന്ന സംഘടന ആണ്! Kpa എന്ന സംഘടന ഇല്ലെങ്കിൽ കേരളാ പോലീസ് ലണ്ടൻ പോലീസിനെക്കാൾ മികച്ചതാണ്!

  • @sixansixansixansixan8294

    @sixansixansixansixan8294

    Жыл бұрын

    Police - കാർക്കെന്തിനാണ് സംഘടന - ആദ്യം അതെടുത്തു കളയണം ...

  • @VinodKumar-wm8cc

    @VinodKumar-wm8cc

    Жыл бұрын

    Kaappaa 😁😁😁😁 kappa ,maanga😁😁😁😁

  • @subinvv2907

    @subinvv2907

    Жыл бұрын

    സത്യം

  • @lekshmikrishna7163

    @lekshmikrishna7163

    Жыл бұрын

    Sir engane aa department il thudarnnu??

  • @boostonharry9497

    @boostonharry9497

    Жыл бұрын

    ഞാനീ ; തെമ്മാടി , ദരിദ്രവാസി രാഷ്ട്രീയക്കാർക്ക് കുഴലൂതാനും സല്യൂട്ട് അടിക്കാനും കഴിയാത്തത്കൊണ്ട് ഈ തൊഴിൽ വലിച്ചെറിഞ്ഞതാണ് !

  • @asokakumarkumar6994
    @asokakumarkumar6994 Жыл бұрын

    ഇവനേപ്പോലെയുള്ള കുറേ നിക്യഷ്ട ജീവികൾ ഇന്നും ഉണ്ട്. എല്ലാം ചെയ്യിക്കും, പക്ഷേ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. പഴി മുഴുവൻ താഴേക്ക്.

  • @krishnankutty1609
    @krishnankutty1609 Жыл бұрын

    യുണിയനുകളടെ പിൻബലം എല്ലാത്തിനും രക്ഷ

  • @niyas3597
    @niyas3597 Жыл бұрын

    ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചു അനുഭവിക്കുക ഇനിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക് വോട്ട് ചെയ്തു ജയിപ്പിക്കുക കേരളം ബംഗാൾ പോലെ ആകും

  • @eliyaseliyas7152

    @eliyaseliyas7152

    Жыл бұрын

    Verude Bengalne parayunnadendinu? Bengaliyillengil keralathile joligal aru cheyyum?😄😄

  • @girijadevi3869
    @girijadevi3869 Жыл бұрын

    ഷാജൻ സാറിന് ദീർഘായുസ്സും ആയുരാരോോഗ്യ സൗഖ്യവും നൽകണേ ഈശ്വരാ....

  • @vidhyavadhi2282

    @vidhyavadhi2282

    Жыл бұрын

    Sir സത്യസന്ധ മായി കാര്യങ്ങൾ അറിയാൻ അങ്ങയെ ജനങൾക്ക് ആവശ്യമാണ് . എങ്കിലും ഒരു ഭയം sir സൂക്ഷിക്കണം

  • @shebaabraham687
    @shebaabraham687 Жыл бұрын

    എന്ത് വൃത്തികേട് കാട്ടിയാലും അവസാനം എവിടെയെങ്കിലും വെച്ച് പിടിക്കപ്പെടും ദുഷ്ട ശക്തികൾ അധികം നാൾ വാഴുകയില്ല ദൈവത്തെയും മനുഷ്യനെയും എല്ലാക്കാലത്തും പറ്റിക്കാൻ സാധിച്ചെന്നു വരികയില്ല കാത്തിരുന്ന് കാണാം

  • @abrahambabybaby1518
    @abrahambabybaby1518 Жыл бұрын

    തെറ്റു ചെയ്ത വൻ . ശിക്ഷിക്കപ്പെടണം. നരകിക്കണം.

  • @panfit7021
    @panfit7021 Жыл бұрын

    രാജ്കുമാറിൻടെ ദയനീയ നോട്ടം നമ്മെ വേദനിപ്പിക്കും

  • @munnisimsim5137

    @munnisimsim5137

    Жыл бұрын

    പിന്നെ കള്ളന്റെ നോട്ടമോ 😄😄😄

  • @ramakrishnantk7658
    @ramakrishnantk7658 Жыл бұрын

    പോലീസിനെയാണ് ആദ്യം തന്നെ ദുർഗ്ഗുണ പരിഹാര പാഠശാലയിലേയ്ക്ക് അയയ്ക്കേ ണ്ടത്😂

  • @shelbinjose9273
    @shelbinjose9273 Жыл бұрын

    മറുനാടൻ മലയാളി സത്യം അറിയാൻ

  • @johnson.george168
    @johnson.george168 Жыл бұрын

    ഇതെല്ലാം കേട്ട് കാരണഭൂതൻ നിശബ്ദമായി ചിരിക്കുന്നുണ്ടാകും.. കൊക്ക് എത്ര കുളം കണ്ടരികുനു എന്ന് വിചാരിച്ചു...

  • @yesodharanp5816
    @yesodharanp5816 Жыл бұрын

    മറുനാടൻ്റെ ധീരമായ മാധ്യമധർമ്മ നിർവ്വഹണത്തിന് ഒരായിരം അഭിനന്ദനങ്ങൾ!🙏

  • @nattapranthankeralam7389
    @nattapranthankeralam7389 Жыл бұрын

    Ohhh.. ഇയാൾക്കു. പിണു ഭരണത്തിൽ DGP ആകാനുള്ള യോഗ്യത ഉണ്ടായിരുന്നു 😏 പാവം SP യിൽ ഒതുങ്ങിപ്പോയി 😭😭😭

  • @ayessen319
    @ayessen319 Жыл бұрын

    അപ്പൻ സിനിമയിലെ കഥാപാത്രത്തെപ്പോലെ ഇയാൾ കിടന്നു നരകിക്കട്ടെ എന്ന് ആശംസിക്കാം. വേറെയെന്ത് ചെയ്യാൻ. എന്തായാലും കർമ്മഫലം ഉണ്ടാകും.

  • @jdeep0709
    @jdeep0709 Жыл бұрын

    പിണറായിയെ സഹായിക്കുന്ന ഡൽഹിയിലെ അദൃശ്യ കരങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @rahmanck9008

    @rahmanck9008

    Жыл бұрын

    Pedkka verakkum

  • @sriram17121957
    @sriram17121957 Жыл бұрын

    I remember the old saying Kayyukkullavan Karyakkaran Survival of the fittest. Thanks sir 🙏🙏

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 Жыл бұрын

    അഭിനന്ദനങ്ങൾ

  • @sajikumar8136
    @sajikumar8136 Жыл бұрын

    Very good. Public should know this type of police criminals. Thank U sir

  • @sasidharanpalakkod387
    @sasidharanpalakkod387 Жыл бұрын

    ഷാജൻ സാറിന് ആയിരം അഭിനന്ദനങ്ങൾ 👌💐🙏 ഏത് പ്രധാനപ്പെട്ട കാര്യവും ഉശിരൻ ശൈലിയിൽ പൊതുജനങ്ങൾക്കായ് പങ്കുവെയ്ക്കുന്നതിൽ അങ്ങയുടെ കഴിവിൽ ഞാൻ അഭിനനിക്കുന്നു💐 ഈ വീഡിയോയിലെ കാര്യവും തീർച്ചയായും പൊതുശ്രദ്ധ് കിട്ടുന്നതാണ്. മേൽപറഞ്ഞ പോലീസ്ക്കാരൻ കുറ്റവാളിയെങ്കിൽ അയാളെ നിയമത്തിന് മുമ്പിൽ കൊണ്ട്വന്ന് തക്കതായ ശിക്ഷ കെടുക്കേണ്sതാണ്... 🙏

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 Жыл бұрын

    ഗംഭീരം 🙏👏🌹

  • @cinucyriac5921
    @cinucyriac5921 Жыл бұрын

    Congrats for your courage 👍🏻.... We people behind you Sir... Keep going...

  • @Apeariamotorspalakkad
    @Apeariamotorspalakkad Жыл бұрын

    ജനങ്ങൾ നിയമം എപ്പോൾ ആണോ കയ്യിൽ എടുക്കുക അന്ന് നാട് നന്നാവും അല്ലാതെ ഒരിക്കലും നാട് നന്നാവുല്ല ഇന്ത്യ തന്നെ ഗൾഫ് നിയമം വരണം അല്ലാതെ നോ രെക്ഷ 🥰🥰

  • @sujithchandran2770
    @sujithchandran2770 Жыл бұрын

    സത്യം..... പരമാർത്ഥം..... 🙏🙏🙏🙏🙏🙏👍

  • @sunilkumarsoman6661
    @sunilkumarsoman6661 Жыл бұрын

    Good Shajan

  • @sindhukb5481
    @sindhukb5481 Жыл бұрын

    Great video shajan sir👍👍👍

  • @VinodKumar-vu7fw
    @VinodKumar-vu7fw Жыл бұрын

    ❤️❤️❤️❤️❤️❤️💐💐💐💐💐💐ഹൃദയം നിറഞ്ഞ അബിവാദ്യങ്ങൾ സാബു ചേട്ടാ...

  • @sajivarghese714
    @sajivarghese714 Жыл бұрын

    ഇവനെയൊന്നും തൂക്കികൊല്ലാൻ ഇവിടെ നിയമമില്ലേ ഇവിടുത്തെ നിയമം പാവപെട്ടവനെ ശിക്ഷിക്കാനുള്ളതാണോ കഷ്ടം തന്നെ ഇങ്ങനെ പോയാൽ നിയമം നിഷേധിക്കപ്പെട്ടവൻ തന്നെ നിയമം നടപ്പാക്കേണ്ടിയ സ്ഥിതി വരും

  • @lathald8160
    @lathald8160 Жыл бұрын

    മർദ്ദനം സഹിക്കാൻ കഴിയാതെ ഓരോ സ്ഥലവും പറഞ്ഞു. പണത്തോടുള്ള ആർത്തികൊണ്ട് ഇടിച്ചു കൊന്നു

  • @rajankamachy1954
    @rajankamachy1954 Жыл бұрын

    നമ്മുടെ നിയമം. കഷ്ടം..

  • @sobhanjames7016
    @sobhanjames7016 Жыл бұрын

    Well-done marar well-done.thakarthu.

  • @citizenkane9222
    @citizenkane9222 Жыл бұрын

    "ആശാനക്ഷരം ഒന്ന് പിഴച്ചാൽ - ശിഷ്യന് നൂറ് പിഴക്കും, നിശ്ചയം" 😈

  • @krishnanpn186

    @krishnanpn186

    Жыл бұрын

    മലയാളത്തിൽ 100 അക്ഷരം ഉണ്ടോ?

  • @citizenkane9222

    @citizenkane9222

    Жыл бұрын

    @@krishnanpn186 സ്കൂളിൽ പോകേണ്ട കാലത്ത് ഗോലി കളിച്ചും, വായിൽനോക്കിയും നടന്നാൽ ഇതുപോലുള്ള സംശയങ്ങൾ തോന്നുക സ്വാഭാവികം 😈

  • @amblieamnile8981

    @amblieamnile8981

    Жыл бұрын

    @@krishnanpn186 51.

  • @amblieamnile8981

    @amblieamnile8981

    Жыл бұрын

    ഉത്തരം വളഞ്ഞാൽ കഴുക്കോലു മൊത്തം വളയും

  • @krishnanpn186

    @krishnanpn186

    Жыл бұрын

    @@citizenkane9222 തന്റെകാര്യംപറഞ്ഞതാവുംഅല്ലേ? മലയാളത്തിലെ നീ പഠിച്ച 100 അക്ഷരം ഏതാണെന്ന് എനിക്കറിയില്ല ,എൻറെഅധ്യാപകർഎന്നെ പഠിപ്പിച്ചിട്ടുമില്ല ഞാൻകോലികളിച്ചുനടന്നതുകൊണ്ട് ബാക്കി49എണ്ണംനിന്നെ മാത്രംഇരുത്തിപഠിപ്പിച്ചത്,ഏതായാലുംനീമഹാഭാഗ്യവാൻതന്നെ,

  • @georgevarghese2735
    @georgevarghese2735 Жыл бұрын

    ഇത്രയുംധീരതയോടെ ഇതുപോലെയുള്ള പോലീസിന്റെ നരനായാട്ടിനെ കുറിച്ചുള്ള വാർത്ത ഇടാൻ ധൈര്യം കാണിച്ച സാറിനു അഭിനന്ദനങ്ങൾ

  • @sudheshbabu6726
    @sudheshbabu6726 Жыл бұрын

    Well done ഷാജൻ 👌👌👌

  • @santhasok9255
    @santhasok9255 Жыл бұрын

    Dear Shajan Sir, There are many police officers who were conferred with ips by political parties. These IPS officers do party work and has no commitment to their work. They are parasites in the system. Hope you expose more of these kind of leeches.

  • @mariamgeorge5602
    @mariamgeorge5602 Жыл бұрын

    Great video. Thanks Your videos gives us insight into happenings that otherwise we would have not known.

  • @ajithkb3630
    @ajithkb3630 Жыл бұрын

    ഷാജൻ സാർ ബിഗ് സല്യൂട്ട്

  • @sreelayam3796
    @sreelayam3796 Жыл бұрын

    ബിഗ് സല്യൂട്ട് സർ , ധീരമായി മാധ്യമ ധർമ്മം ചെയ്യുന്ന അങ്ങയെപ്പോലുള്ളവരാണ് ഈ നാടിന്റെ അഭിമാനം.

  • @mm-pr3cp
    @mm-pr3cp Жыл бұрын

    ഇങ്ങനെ ഉള്ള ദുഷ്ടൻ മമാരെ ഉന്മൂലനം ചെയ്യണം..well done..marunadan👏

  • @naseembanu8652
    @naseembanu8652 Жыл бұрын

    We appreciate mr Shajansir you are a brave person

  • @maxjos5265
    @maxjos5265 Жыл бұрын

    Salutes to you sir..jai Ho

  • @ranjithmenon7047
    @ranjithmenon7047 Жыл бұрын

    കേരളം നമ്പർ വൺ തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു..👌👌👌👌👌

  • @MrJoy8888
    @MrJoy8888 Жыл бұрын

    Better late than never..... വേറൊരു കാര്യം ഈ ഏമാൻമാരിൽ ചിലർ രാഷ്ട്രീയക്കാരുടെ കാലല്ല നക്കുന്നതു്.... പച്ച മലയാളത്തിൽ പറഞ്ഞാൽ ആസനം തന്നെ നക്കിയാണ് IPS ഒക്കെ നേടുന്നത് എന്നതു് പച്ച പരമാർത്ഥമാണ് സുഹൃത്തേ .... ലീഡറുടെ മക്കൾ ആനകളിച്ച പലരും ഏതറ്റം വരെ എത്തി എന്നു നമുക്കറിയാവുന്നതാണ് ..... ഇപ്പോൾ സംഭവങ്ങൾ അതു ക്കുമപ്പുറമാണ് .....

  • @sixansixansixansixan8294

    @sixansixansixansixan8294

    Жыл бұрын

    👍👍👍👍

  • @kksnair6841
    @kksnair6841 Жыл бұрын

    Dear സാജൻ ഇങ്ങനെയുള്ളത് പുറത്തു കൊണ്ടുവരുക.... 👍

  • @C.I.A47
    @C.I.A47 Жыл бұрын

    Correctly Said...

  • @traderprasanth
    @traderprasanth Жыл бұрын

    Great salute to you Shajan sir. Eventhough we can't do anything against these uniform criminals, you made this daring video. Let their families feel shame .

  • @villagejourneyandpets948
    @villagejourneyandpets948 Жыл бұрын

    ഒരുപാട് പേർ ഉണ്ട് സക്കറിയ പകുതിയോളം

  • @myreply4789
    @myreply4789 Жыл бұрын

    തലമുറകൾ പാപം എല്ലാം അനുഭവിക്കേണ്ടിവരും

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Жыл бұрын

    ഇവന്റെയൊക്ക കുടുംബം ഗതി കിട്ടാതെ പോകും,,,അധികാരം ഉള്ളപ്പോൾ എന്തും ചെയ്യാൻ കഴിയും.

  • @planetinfluencedk5360
    @planetinfluencedk5360 Жыл бұрын

    Realy great ചേട്ടാ നന്നായി

  • @pvgpalvar
    @pvgpalvar Жыл бұрын

    ഒറ്റ ഉത്തരം.. സിപിഎം ഭരികുന്നേതുകൊണ്ട്

  • @gigitv4362
    @gigitv4362 Жыл бұрын

    Super .This is journisum

  • @sabujoseph670
    @sabujoseph670 Жыл бұрын

    പിപ്പിടിത്തള്ളൻറെ നേതൃത്വത്തിൽ കാക്കി ക്രിമലുകൾക്ക് നല്ല കാലം, പോലീസിൽ മാത്രമല്ല എല്ലാ വകുപ്പുകളിലും ഉണ്ട് ഇത്തരം ക്രിമിനലുകൾ ധാരാളം ഉണ്ട്, ഇവന്മാർക്ക് എപ്പോഴും സംരക്ഷണം കിട്ടും.

  • @madhusuthanan7191
    @madhusuthanan7191 Жыл бұрын

    Salute sr

  • @sujikumar792
    @sujikumar792 Жыл бұрын

    well said sajan sir...

  • @rajankm2761
    @rajankm2761 Жыл бұрын

    sajen sir salute 10000000000

  • @josecv7403
    @josecv7403 Жыл бұрын

    അഭിനന്ദനങ്ങൾ, ഷാജൻ സാർ 🙏

  • @anniejoy6217
    @anniejoy6217 Жыл бұрын

    ഈ നികൃഷ്ടജന്മം പുഴുത്തു ചാവണം വെള്ളം പോലും കിട്ടരുത്

  • @viswanathannairp1685
    @viswanathannairp1685 Жыл бұрын

    Good report

  • @srnkp
    @srnkp Жыл бұрын

    yes waiting

  • @suresh-sq2sd
    @suresh-sq2sd Жыл бұрын

    🙏🙏🙏👍👍👍

  • @sajeevancp6254
    @sajeevancp6254 Жыл бұрын

    ഒരു പാട് നന്ദി - തുടരുക പോരാട്ടം

  • @santhosh-js4dt
    @santhosh-js4dt Жыл бұрын

    എല്ലാ si മാർക്കും ഒരു പാഠം..

  • @tpnsenglishgrammarclass8625
    @tpnsenglishgrammarclass8625 Жыл бұрын

    ഇതുപോലുള്ള criminals സേനയിൽ ധാരാളം ഉണ്ട്. മോഷ്ട്ടാക്കളും ഉണ്ട്. എല്ലാവരെയും തീറ്റി പോറ്റുന്ന സെച്ഛാധിപതി ക്ക്‌ സ്തുതി ഗീതങ്ങൾ പാടുന്നവർ ധാരാളം.

  • @SivaPrasad-zy1ci
    @SivaPrasad-zy1ci Жыл бұрын

    He Retired, Still Alive, So he will not Escape.

  • @chandanasasidharan6519
    @chandanasasidharan6519 Жыл бұрын

    After the GREAT SWADESWAMI BALAKRISHNA PILLAY we have got one Rajan Scaria.God's noblest gift.

  • @be_calm1972
    @be_calm1972 Жыл бұрын

    ഇതിനൊക്കെ പോലീസിനെ എങ്ങിനെ കുറ്റം പറയും . നമുക്ക് അറിയാവുന്നതല്ലെ ജന പ്രതിനിധികളാണ് ഇവരെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്. എന്ന്. പിന്നേം പോലീസിന് കുറ്റം. വോട്ട് ചെയ്യുമ്പോൾ നോക്കി ചെയ്യണം🙏

  • @rkm6626
    @rkm6626 Жыл бұрын

    ഇവിടെ എന്ത് ചെയ്താലും ഈസി ആയി ഊരി പോരാൻ കഴിയും കാര്യമായ ശിക്ഷ ഇല്ല. എത്ര ബലാത്സംഗ കേസുകളിൽ ഉന്നതമാർ ശിക്ഷിക്കപ്പെട്ടു?

  • @sumeshunnithan6068
    @sumeshunnithan6068 Жыл бұрын

    Thank u shajan chetta

  • @parameswarankv1527
    @parameswarankv1527 Жыл бұрын

    Best news 🙌 Thank you very much.

  • @radhanair6177
    @radhanair6177 Жыл бұрын

    Sir, Thank you very much for conveying this good news👍👍👍👍🙏🙏🙏This kind of criminal Police should be put under the bars for ever!!!!! Thank you Sajan Sir for your sathyasandhata for our India. A very big Salute👍👍👍

  • @johnsonmanuel7964
    @johnsonmanuel7964 Жыл бұрын

    It is true...

  • @spam8645
    @spam8645 Жыл бұрын

    Seems like a movie....🥺🥺

  • @rajanm5543
    @rajanm5543 Жыл бұрын

    അടി കൊണ്ടു പുളയുമ്പോൾ പറഞ്ഞു പോയത് ആയിരിക്കും.. പണം ഉണ്ടെന്നു.....വേണുഗോപാൽ മരിക്കുന്നതിന് മുൻപ് എല്ലാം അനുഭവിച്ചിട്ടേ കളം വിടു...

  • @rajeshkanukkunnil397
    @rajeshkanukkunnil397 Жыл бұрын

    ഇങ്ങനെയുള്ള ഭരണത്തിൽ ഇതല്ല ഇതിനപ്പുറവും കേൾക്കും

  • @shajumanapetty5134
    @shajumanapetty5134 Жыл бұрын

    Namaskaram shajan sir

  • @pillairamachandranpillai6619
    @pillairamachandranpillai6619 Жыл бұрын

    ഏമാന്മാർ,, മേലേ തട്ടിൽ നിന്നുള്ള നിയമം വിട്ടുള്ള നിർദേശ്ശം അപ്പടി സ്വീകരിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ 👍👍👌👌

  • @sureshKumar-bz1ng
    @sureshKumar-bz1ng Жыл бұрын

    തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ് I C S S L. ഈ സ്ഥാപനം നിക്ഷേപത്തിന് ഇരട്ടി വാഗ്ദാനം ചെയ്തു ഇന്ത്യയിൽ മൊത്തം ശാഖ പ്രവർത്തിക്കുന്നു.. ഈ സ്ഥാപത്തിനെ കുറിച്ച് തിരക്കാമോ S K. ഇവർ ആഫ്രിക്കൻ രാജ്യങ്ങളിൽ വസ്തു വകകൾ വാങ്ങി കൂട്ടുന്നു. കൂടുതൽ നിക്ഷേപം വാങ്ങുന്ന ബ്രാഞ്ച് മാനേജർമാരെ കപ്പലിൽ ഉല്ലാസയാത്ര കൊണ്ടുപോകുന്നു

  • @wizardofb9434
    @wizardofb9434 Жыл бұрын

    Most of the viewers should be sharing your emotion and opinion. There'll be a way to trap this criminal. Justice can come late.

  • @gilbertkj1210
    @gilbertkj1210 Жыл бұрын

    നമ്മുടെ മനുഷ്യാവകാശ കമ്മീഷൻ എന്തിന തുടരണം

  • @Saji325-12
    @Saji325-12 Жыл бұрын

    കേരളം ഇങ്ങനെയായത് മലയാളിയുടെ കൊണം കൊണ്ട്.

  • @usharaveendran6022
    @usharaveendran6022 Жыл бұрын

    Why police go this way എന്നതിനു ഒരു ഉത്തരമേയുള്ളു... ഗവണ്മെന്റിന്റെ അഴിമതിക്ക് കൂട്ടു നിൽക്കുന്നവർ അറിഞ്ഞുകൊണ്ട് ക്രിമിനൽ ആയി മാറുന്നു... നമ്മുടെ ഗവണ്മെന്റ് സൃഷ്റ്റിക്കുന്ന ക്രിമിനൽ പോലീസുകാർ... ആരെയും ശിക്ഷിക്കാൻ ഗവണ്മെന്റിനു കഴിയില്ല.. അഴിമതി ഭരണം കെടുകാrysthadha .. അഭ്യന്തര ഭരണ പരാജയം.. നമുക്കനുഭവിക്കാതെ വേറെ വഴിയില്ലല്ലോ

  • @ushaclnur1103
    @ushaclnur1103 Жыл бұрын

    സാർ അങ്ങയുടെ സുരക്ഷയോർത്തു വേവലാതിയുണ്ട് 😔😔😔

  • @valsaajayakumar5875
    @valsaajayakumar5875 Жыл бұрын

    👍👍👍

  • @shadow7169
    @shadow7169 Жыл бұрын

    Mr.sajan u r the hero bro 💯✌️..

  • @sivadossk4117
    @sivadossk4117 Жыл бұрын

    Very good and well done Shajan. Criminals in police and politics should be exposed like this. They are the one responsible for all atrocities and corruption in the country. If exposed and punished severely they will never raise the head in future. . You are doing a yeomen service cleansing the society. Please come with many more videos like this.

  • @IamSunil017
    @IamSunil017 Жыл бұрын

    Good, put case.

  • @georgethayiel2598
    @georgethayiel2598 Жыл бұрын

    👌👌👌

  • @jacoblucy430
    @jacoblucy430 Жыл бұрын

    സത്യം ജനങ്ങളോട് തുറന്നു പറഞ്ഞതിൽ ഷാജൻ സ്കറിയ ക്ക് ആയിരം അഭിനന്ദനങ്ങൾ. ഇത്തരം തന്തയില്ലായ്മ ചെയ്യുന്നവരെ തൂക്കിലേറ്റുക തന്നെ വേണം

  • @lisyshaju9660
    @lisyshaju9660 Жыл бұрын

    Appreciating.

Келесі