കട്ടക്ക് മറുപടി പറഞ്ഞ് സിഐ..തെറിവിളിച്ച മന്ത്രിയുടെ അവസ്ഥ. I Inspector viral phone call with GR Anil

എന്റമ്മോ...ഇങ്ങനെയും ഒരു സിഐ..മന്ത്രിക്ക് കിളി പോയി..;
കട്ടക്ക് മറുപടി പറഞ്ഞ് സിഐ..തെറിവിളിച്ച മന്ത്രിയുടെ അവസ്ഥ..….
#granil #keralapolice #cpimkerala #keralagovernment #pinarayivijayan

Пікірлер: 3 500

  • @sva481
    @sva481 Жыл бұрын

    നട്ടല്ല് വളക്കാത്ത പോലീസ് ഉദ്യോഗസ്ഥരെയാണ് കേരളത്തിന് ആവശ്യം അഭിനന്ദനങ്ങൾ

  • @panyalmeer5047

    @panyalmeer5047

    Жыл бұрын

    ഇതായിരിക്കണo പോലീസ്. ഒറ്റ അച്ഛന്‌ ജനിച്ചവന്‍. Keep it up 🌹🌹🌹🌹🌹💐💐💐💐💐💐💐🥀🥀🥀🥀🥀🌷🌷🌷🌷🌷❤️❤️❤️❤️❤️💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഗിരി ലാല്‍ സാർ ഗ്ലാമര്‍ താരം 🌺പോയി സിനിമയില്‍ അഭിനയക്ക് 🎁🎗️🎖️🎖️🎖️🎖️🎖️🏆🏆🏆🏆🏆🏆🏅🏅🏅🏅🏅🥇🥇🥇🥇🥇🥇🥇🥇🏆🏆🏆🏆🏆🏆

  • @baijumon6078

    @baijumon6078

    Жыл бұрын

    wow ci sir...

  • @ThambiDCH

    @ThambiDCH

    Жыл бұрын

    @Rebel.. Against the flow🌊 ചെറിയ വട കൊടുത്ത്, വലിയ വട വാങ്ങി എന്ന് പറഞ്ഞ പോലുണ്ട്... മന്തി പുങ്കവൻ തന്നെ, എല്ലാം റെക്കോർഡ് ചെയ്തു വൈറൽ ആക്കി, ബിപി കൂടി അഡ്മിറ്റ് ആയി.

  • @bijunorbert856

    @bijunorbert856

    Жыл бұрын

    super

  • @harilal4174

    @harilal4174

    Жыл бұрын

    @Rebel.. Against the flow🌊 മന്ത്രിയുടെ ചന്ത സംസ്കാരം കേരളം മൊത്തം കേട്ടു......ത്ഥ്ഫൂൂ!!

  • @ashraft489
    @ashraft489 Жыл бұрын

    എൻറെ വയസ്സിനിടയിൽ ഇത്രയും നല്ല ചങ്കൂറ്റത്തോടെ സംസാരിച്ച പോലീസുകാരന് അഭിവാദ്യങ്ങൾ

  • @balakrishnannambiar9628

    @balakrishnannambiar9628

    Жыл бұрын

    സൂപ്പർ സി ഐ. Congrats

  • @anishthomas403

    @anishthomas403

    Жыл бұрын

    Pala CI maarum kanchavu vittum athu kazhichu prayam ayavarku polum jeevanu bheeshani undakiyittum onnum cheyaan pattatha avasthaya kaaranam party

  • @SureshEk-wv1ik

    @SureshEk-wv1ik

    25 күн бұрын

    ❤❤❤🎉🎉🎉

  • @pavikarthik4214
    @pavikarthik4214 Жыл бұрын

    നട്ടെല്ലിന് വളവില്ലാത്ത പോലീസുകാരന് അഭിനനങ്ങൾ 🙏🙏🙏🥰🥰🥰

  • @Sandhya7441
    @Sandhya7441 Жыл бұрын

    ന്യായത്തിന് ഒപ്പം നിന്ന് പോലീസ് ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്! 🙏🏻

  • @SureshEk-wv1ik

    @SureshEk-wv1ik

    25 күн бұрын

    🎉🎉🎉❤❤

  • @abhijithkss7029
    @abhijithkss7029 Жыл бұрын

    തൻ്റേടിയായ ആത്മാഭിമാനമുള്ള ആത്മാർഥതയുള്ള C.I യ്ക്ക് അഭി നന്ദനങ്ങൾ 👍👍👍👍👍👍

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Nyayam ade cheyavum

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Janagaluda o c adechukaziyunavani thandadam kanathella

  • @theinvincibles7268

    @theinvincibles7268

    Жыл бұрын

    Ayal verym c i

  • @rajbabu15570
    @rajbabu15570 Жыл бұрын

    രാഷ്ട്രീയക്കാരുടെ മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത പോലീസുകാരെയാണ് നാടിനാവശ്യം.. അത്തരം ഉദ്യോഗസ്ഥരെ കണ്ട് കിട്ടുക പ്രയാസമാണ്... എന്നാലും ഇങ്ങനെയും ചിലർ ഉണ്ടെന്നതാണ് ആശ്വാസം...ഈ പോലീസ് ഉദ്യോഗസ്ഥൻ ആരായാലും അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്....

  • @assaainupathath9701

    @assaainupathath9701

    Жыл бұрын

    👍👍

  • @renjithsreejith8258

    @renjithsreejith8258

    Жыл бұрын

    അയാളുടെ പേരാണ് ഗിരിലാൽ.... അപൂർവം ചില സത്യസന്ധനായ മിടുക്കൻ പോലീസ് ഓഫീസർമാരിൽ ഒരാൾ....

  • @umeshmanappadan819

    @umeshmanappadan819

    Жыл бұрын

    000000000000

  • @anjalianju1993

    @anjalianju1993

    Жыл бұрын

    ബിഗ്സലൂട്. 🙏🙏🙏👌🌹

  • @sreenivasapai4719

    @sreenivasapai4719

    Жыл бұрын

    @@renjithsreejith8258 Ithanda Police Jai Hind

  • @velayudhankm8798
    @velayudhankm8798 Жыл бұрын

    ഈ പോലീസ് സാറിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല ബിഗ് സല്യൂട്ട് 🙏🙏

  • @SureshEk-wv1ik

    @SureshEk-wv1ik

    25 күн бұрын

    ❤❤

  • @user-nf9vm3fv8g
    @user-nf9vm3fv8g Жыл бұрын

    ആ പാദങ്ങളിൽ തൊട്ട് വന്ദിക്കുന്നു സർ.. ഇന്നത്തെ കാലത്ത് ഒരു കെട്ട മന്ത്രിയോട് ഇങ്ങനെ സംസാരിക്കാൻ നട്ടെല്ലുള്ള കുറച്ച് പെരേയുള്ളു.. സല്യൂട്ട് സർ ❤❤❤❤❤❤❤❤❤❤❤❤❤❤🙏

  • @rajukurian5938
    @rajukurian5938 Жыл бұрын

    ന്യായത്തിനും ,സത്യത്തിനും നീതിക്കും വിലയുണ്ടെങ്കിൽ C I സാറിനെ ദൈവം രക്ഷിക്കട്ടെ..

  • @myfv6172

    @myfv6172

    Жыл бұрын

    ദ്ദേവത്തിന് മാത്രമേ ഇ കാര്യത്തിൽ ci യെ രക്ഷിക്കാൻ സാധിക്കു 🙏🏻

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Police kar edipola thandadamayi ayerikanam

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Mandriyari janagaluda brithiyanani

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Ebritheyanmar andeni eganaperumarunadi

  • @fahadpadinjakkarakulampil2466

    @fahadpadinjakkarakulampil2466

    Жыл бұрын

    @@muhammedcp6293 എഴുതാൻ അറിയില്ലെങ്കിൽ ഈ പണിക്കു നിക്കരുത്

  • @mohammedali584
    @mohammedali584 Жыл бұрын

    സാറെ അഭിനന്ദനങ്ങൾ ഏത് കോപ്പനായാലും നിങ്ങൾ നിങ്ങളെ ഉത്തരവാദിത്തം ഇത് പോലെ നിറവേറ്റിയാൽ മതി 🌹🌹

  • @satheesankrishnan4831

    @satheesankrishnan4831

    Жыл бұрын

    👌👌

  • @nila7860

    @nila7860

    Жыл бұрын

    ഇവന്മാർ ഒച്ച്ചാണിച്ച് നിൽക്കുന്ന എന്തിനും yes മൂളുന്ന മരപ്പട്ടി കളെയെ കണ്ടിട്ടുള്ളൂ.മന്ത്രി ആക്കിയത് ആരാണ് എന്ന് ഇയാള് മറന്നു പോയി

  • @kannannairkk4512

    @kannannairkk4512

    Жыл бұрын

    പോലീസിലോ 🙄

  • @rajendrankk2421

    @rajendrankk2421

    Жыл бұрын

    ഇപ്പോൾ ട്രാൻസ്ഫർ

  • @kannannairkk4512

    @kannannairkk4512

    Жыл бұрын

    @@rajendrankk2421 ഇപ്പോ transfer നാളെ enquiry മറ്റന്നാൾ ഇൻക്രെമെന്റ് തടയാൽ

  • @mohanavarma6333
    @mohanavarma6333 Жыл бұрын

    എങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥന്മാർ ഇപ്പോഴു ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

  • @sakthinair1773
    @sakthinair1773 Жыл бұрын

    ഇത്തരം ശേഷിപ്പുകൾ ആണ് ഈ ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമാനം കാത്തു സൂക്ഷിക്കുന്നത്. A Big Salute, 👏

  • @vijayankk572

    @vijayankk572

    Жыл бұрын

    Big salute🌹🌹🌹🌹🌹🌹

  • @SR-yr1jn
    @SR-yr1jn Жыл бұрын

    ഈ സംഭാഷണം പുറത്തു വിട്ടതു കൊണ്ട് നമ്മുടെ മന്ത്രിയുടെ യഥാർത്ഥ നിലപാട് വ്യക്തമായി. അഭിനന്ദനങ്ങൾ മറുനാടന് ഈ വാർത്ത പുറത്തു വിട്ടതിന്. പോലിസ് ഓഫീസർക്ക് ബിഗ് സലൂട്ട്..🙏

  • @focuzmedia7279

    @focuzmedia7279

    Жыл бұрын

    👍👍👍👍👍

  • @georgegomez3966

    @georgegomez3966

    Жыл бұрын

    I heard the same news in today's Asianet news at 12.00 noon.Its a fact. In the TV.

  • @subhadrakunjamma7618

    @subhadrakunjamma7618

    Жыл бұрын

    ⚡😸😍

  • @govindannair3768

    @govindannair3768

    Жыл бұрын

    ഇവനൊക്കെ നാട് ഭരിച്ചാൽ

  • @govindannair3768

    @govindannair3768

    Жыл бұрын

    കേരളത്തിൻറെ ഒരു ഗതികേട് ഇതുപോലെയുള്ള മന്ത്രിമാരെ സഹിക്കേണ്ടി വരുന്നത് കഷ്ടം കഷ്ടം പിന്നെ എങ്ങനെ പാവപ്പെട്ട പോലീസുകാരെ നീതിപൂർവ്വം ജോലി ചെയ്യും ഈ അലവലാതി രാഷ്ട്രീയക്കാരാണ് പോലീസിനെ ഗുണ്ടകൾ ആക്കുന്നത്

  • @prasannakumarp2103
    @prasannakumarp2103 Жыл бұрын

    ഏത് മന്ത്രി ആയാലും, ധാർഷ്ട്യം പാർട്ടി ആഫീസിൽ മതി, പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിഷ്ഠയെ അംഗീകരിക്കാൻ നമ്മൾ തയ്യാറാകണം, പോലീസ് ഉദ്യോഗസ്ഥന് 🙏🙏🙏🙏

  • @ramaChandran-zj3zh

    @ramaChandran-zj3zh

    Жыл бұрын

    Yes

  • @KrishnaKumar-sf5gy

    @KrishnaKumar-sf5gy

    Жыл бұрын

    സഹോദരാ ആ ധാർമികത കേരള രാഷ്ട്രീയത്തിൽ അപചയം വന്നുപോയി, അത് എന്ന് വീണ്ടെടുക്കുന്നുവോ അന്ന് കേരള പോലീസ് പോലീസ് ആകും, ഈ ജനങ്ങൾക്കും അതിന്റെ നന്മ ഉണ്ടാകും 👍🌹

  • @damodarannambiar7115

    @damodarannambiar7115

    Жыл бұрын

    1

  • @prakashbpkhganga2374
    @prakashbpkhganga2374 Жыл бұрын

    നീതിപൂർവം ജോലി ചെയ്യുന്ന ഒരാളും ആരെയും ഭയക്കേണ്ടതില്ല. ജനങ്ങൾ കൂടെയുണ്ട്.. സല്യൂട്ട് sir👍

  • @manickangopalangopalan2905

    @manickangopalangopalan2905

    7 ай бұрын

    Janangakk😊onn

  • @beenarani9570
    @beenarani9570 Жыл бұрын

    ഇങ്ങനെ ഉള്ള officers ഉം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 🙏🙏👍👍

  • @ABM257
    @ABM257 Жыл бұрын

    അടിമ പോലീസ് സഖാക്കളുടെ ഇടയിൽ സാഗർ സാറിനെ പോലുള്ള നട്ടെല്ലുള്ള ഉദ്യോഗസ്ഥർ ഒരുപാടുണ്ട് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ

  • @surendran1238
    @surendran1238 Жыл бұрын

    ഈ പോലീസ് ഓഫീസർക്ക് എന്റെ ഒരു Big Salute sir. ഇങ്ങനെ ഒരു പോലീസ് ഓഫീസരെ കേൾക്കാൻ ഇടയായത് ഭാഗ്യം. എല്ലാരും ഇങ്ങനെ ആയിരുന്നെങ്കിൽ നമ്മുടെവരാജാവിന്റെ ദാർഷ്ട്യത്തിന് കുറവ് വന്നേനെ.

  • @kamalav.s6566

    @kamalav.s6566

    Жыл бұрын

    ഓഫീസർ പറഞ്ഞതാണ് ശെരി , മന്ത്രി പറയുന്നത് എല്ലാം എങ്ങനെ ചെയ്യാനാകും , ന്യായമായ കാര്യം ചെയ്യാം അതിൽ എന്താണ് തെറ്റ് ,

  • @geetharajan3461

    @geetharajan3461

    Жыл бұрын

    👍👍👍👏👏👏

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Janagaluda chamkathi kondijeevekuna rasteeyakar orukalathum gunam pedekalla

  • @rajendrankk2421

    @rajendrankk2421

    Жыл бұрын

    ഓഫീസർ പറന്നു

  • @ibrahimkc3300
    @ibrahimkc3300 Жыл бұрын

    നല്ലൊരു സന്തോഷവാർത്ത ഇതു പോലെ ആയിരിക്കണം നമ്മുടെ പോലീസ് പോലീസും ഉദ്യോഗസ്ഥന്മാരും

  • @marubhoomiyileneeruravakal4525
    @marubhoomiyileneeruravakal4525 Жыл бұрын

    ഈ പോലീസ് ഉദ്യോഗസ്ഥന് ഒരായിരം അഭിനന്ദനങ്ങൾ. ഇതുപോലെ ഒരു പത്തു ഉദ്യോഗസ്ഥന്മാർ നമ്മുടെ പോലീസ് സേനയിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഇന്നത്തെ കേരളം നിയമപാലനരംഗത്ത് ഇത്രയധികം അധ:പതിക്കുമായിരുന്നില്ല.

  • @narayanankuttyk4860
    @narayanankuttyk4860 Жыл бұрын

    ഈ ചെറ്റ മന്ത്രിയോട് ആർജ്ജവത്തോടെ പ്രതികരിച്ച ആ പോലീസ് ഓഫീസർക്ക് big salute

  • @shylajaanandan9999

    @shylajaanandan9999

    Жыл бұрын

    Mashee.. Anil chettayallaa... Bahu maneyanaya.... Tvm karan manassilayoo c a ku evedannu salaam ookhe... Tata...

  • @johnson.george168
    @johnson.george168 Жыл бұрын

    ഇത് താൻടാ പോലീസ്💪💪🤝🤝... ബിഗ് സല്യൂട്ട് സർക്കിൾ ഇൻസ്പെക്ടർകും ,🙏🙏 വാർത്ത വെളിയിൽ കൊണ്ട് വന്ന ഷാജനും 🙏🙏

  • @rajendrakumarm5288
    @rajendrakumarm52888 ай бұрын

    തന്റേടത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ ന്മാരാണ് നമ്മുടെ രാജ്യത്തിൽ വേണ്ടത് ഈ പോലീസ് ഉദ്യോഗസ്ഥന് ഒരു Big Salute

  • @shinekumar7395
    @shinekumar7395 Жыл бұрын

    ആ പോലീസ് ഓഫീസറിന് ഒരു GOLDAN SALUTE

  • @vijayankk572

    @vijayankk572

    Жыл бұрын

    Big. Big. Salute🌷🌷🌷🌷🌷🌹🌹🌹🌹🙏🙏🙏🙏🙏

  • @vijayankk572

    @vijayankk572

    Жыл бұрын

    Dimond salute👍👍👍👍

  • @marykutty5728
    @marykutty5728 Жыл бұрын

    Police ഒരു തെറ്റും പറഞ്ഞിട്ടില്ല. മന്ത്രി മൂഞ്ചി പോയി. പോലീസ് സർ സല്യൂട്ട് 🤝

  • @sasidarannair8448

    @sasidarannair8448

    Жыл бұрын

    നല്ല മന്ത്രി

  • @deepthysiju8331

    @deepthysiju8331

    Жыл бұрын

    ഇനി ഈ മന്ത്രിയെ ആ പോലീസുകാരൻ എവിടെയാണോ ട്രാൻസ്ഫർ കൊടുക്കുക.

  • @Agniveer108
    @Agniveer108 Жыл бұрын

    ഇതാണ് പോലീസ്... ഇതൊക്കെ ആണ് നട്ടെല്ല്....ബിഗ് സല്യൂട്ട് സാർ...🙏🙏🙏🙏🌹

  • @RajusatlajM
    @RajusatlajM8 ай бұрын

    ഇങ്ങനെ കുറച്ച് ഓഫീസർമാർ നാടിനഭിമാനം നീതിമാനായ സാറിന്:❤.സല്യൂട്ട് സർ ..❤❤. ഈ വിഷയം വോട്ടിനിടൂ ജനം തീരുമാനിക്കട്ടെ. ജനം ആരുടെ ഭാഗത്തെന്ന് അറിയാം

  • @joyaugustine2690
    @joyaugustine2690 Жыл бұрын

    ജീവിതത്തിൽ നീതിക്കും ന്യായത്തിനും വില കൽപ്പിക്കാത്ത ഭരണാധിപന്മാരെ ജനങ്ങൾ തോട്ടിപ്പണിക്ക് പറഞ്ഞയയ്ക്കണം.

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy Жыл бұрын

    തന്റെടം പണയം വെക്കാത്ത... ആണുങ്ങളെ ഈ തെമ്മാടികൾ കണ്ടിട്ടില്ല. 🙏🙏🙏... We respect u sir....

  • @abdulgafoor6765

    @abdulgafoor6765

    Жыл бұрын

    പിണറായി യോട് ഉള്ള ദേഷ്യം മന്ത്രി യോട് തീർത്തതാവും പിണറായി പേടിയുള്ള ആളെ ല്ലേ

  • @nanilalsankaranachari5239
    @nanilalsankaranachari5239 Жыл бұрын

    അഭിനന്ദനങ്ങൾ ആണൊരുത്തൻ ആണൊരുത്തൻ നട്ടെല്ല് വളക്കാത്ത പോലീസ് ഓഫീസർ ബിഗ് സല്യൂട് 👌👌👌👌👌👌.

  • @chandranjames2207

    @chandranjames2207

    Жыл бұрын

    Anoruthan Kerala Police I'll Undeannu Ippol Manasilay

  • @pentagonsecurity4007

    @pentagonsecurity4007

    Жыл бұрын

    ഉള്ള പണി പോയി എന്നു paranjal മതി

  • @joyjamespoonjar6197
    @joyjamespoonjar6197 Жыл бұрын

    കേരളാ ജനതയുടെ big salute sagar sir,,,, നമുക്ക് ആശ്വാസിക്കാം നട്ടെല്ല് വളക്കാത്ത നല്ല ആൺകുട്ടികൾ ഞങ്ങളുടെ കാവൽക്കാരായി സേനയിലുണ്ടല്ലോ 😍👍

  • @arunedakkandiyil7509
    @arunedakkandiyil7509 Жыл бұрын

    ഇങ്ങനെയുള്ള officers ഇപ്പോഴും ഉണ്ട് എന്നത് ഒരു വലിയ കാര്യം തന്നെ... 👍👍

  • @jijomongeorge7
    @jijomongeorge7 Жыл бұрын

    ഇതു പോലെ പിണറായിയെ ജനങ്ങൾ ഇവിടുന്ന് ഓടിച്ചു നാട് കടത്തുന്ന ദിവസം അടുത്തു വരുന്നു...

  • @muralidharan8315

    @muralidharan8315

    Жыл бұрын

    Expecting that day.

  • @harilal4174

    @harilal4174

    Жыл бұрын

    കിറ്റിലാണ് പരനാറി ഇന്നും ജീവിക്കുന്നത്

  • @shobhanashobha5611

    @shobhanashobha5611

    Жыл бұрын

    വീണ്ടും കിറ്റ് കൊടുക്കുന്നു

  • @subramaniancn9919

    @subramaniancn9919

    3 ай бұрын

    വളരെ ശരിയാണ്

  • @MahadevanPNair
    @MahadevanPNair Жыл бұрын

    അപ്പോൾ കേരളത്തിൽ നട്ടെല്ല് ഉള്ള പോലീസ്കാരും ഉണ്ട് അഭിനന്ദനങ്ങൾ സാർ, 👍🙏

  • @nijikrish1723
    @nijikrish1723 Жыл бұрын

    അഭിനന്ദനങ്ങൾ (കേരള പോലീസ് )

  • @ananthakrishnan2923
    @ananthakrishnan2923 Жыл бұрын

    അതാണ് പഠിച്ചു ജോലി മേടിച്ചവരും അല്ലാത്തവരും തമ്മിലുള്ള വത്യാസം.2അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവരൊക്കെയാ നമ്മുടെ മന്ത്രിമാർ. മന്ത്രി ആകാനുള്ള യോഗ്യത degree ആവണം എന്നാണ് എന്റെ ഒരിത് 😂.

  • @kamalav.s6566

    @kamalav.s6566

    8 ай бұрын

    അതെ ഡിഗ്രി യും psc ടെസ്റ്റും നിർബന്ധമാക്കണം , one, two three പോരാ , പിന്നെ age ലിമിറ്റ് ,

  • @RAVAN-sv3yk
    @RAVAN-sv3yk Жыл бұрын

    പഠിച്ചു psc എഴുതിയ ആള് 😂😂😂അവന്റെ അടുത്താണ് പാർട്ടി ഓഫീസിൽ ചായ കൊടുത്തു മന്ത്രി ആയവൻ 😂😂😂😂

  • @shamnamuhammad4649

    @shamnamuhammad4649

    Жыл бұрын

    🤣🤣🤣

  • @radharajan2770
    @radharajan2770 Жыл бұрын

    നമുക്ക് ആശ്വസിക്കാം. ന്യായമായ കാര്യം ചെയ്യാൻ ആരെങ്കിലും ഉണ്ടല്ലോ. പോലീസ് ഓഫീസർക്ക് എന്റേയും ഒരൂ Big Salute

  • @user-yo1dn8pk3x

    @user-yo1dn8pk3x

    7 ай бұрын

    Big സല്യൂട്ട് CI

  • @user-zt1rg5pk6m

    @user-zt1rg5pk6m

    7 ай бұрын

    Big big salute c i sir natelula police onde senayil annum manasilayi

  • @padmakshiraman9429
    @padmakshiraman9429 Жыл бұрын

    സത്യവും നീതിയും ന്യായവും നോക്കിയാണ് ചെയ്യേണ്ടത്. നല്ലവർ സത്യത്തിന്റെ ഭാഗത്തു നിൽക്കും. 🙏🙏നല്ല പോലീസുകാർ അവരുടെ ഒപ്പം നല്ല ജനങ്ങൾ നിൽക്കും. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

  • @sajijoseph8080
    @sajijoseph8080 Жыл бұрын

    ബഹുമാന്യനായ, ആദരണീയനായ, ഈ പോലീസ് ഓഫിസർക്ക് (പോലീസ് ഓഫിസർ എന്നു വിളിയ്ക്കപ്പെടാൻ യദാർഥയോഗ്യതയുളള ) ബഹു. സാറെ അങ്ങേയ്ക്ക് സത്യത്തേയും, നീതിയേയും, സ്നേഹിയ്ക്കുന്നവരുടെ ആയിരമായിരം അഭിമാദ്യങ്ങൾ !സത്യം ന്യായം ഇവ നിലനിൽക്കട്ടെ! കള്ളനാണയങ്ങളെ ചവിട്ടി പുറത്താക്കുക 'ബിഗ് സല്യൂട്ട്.

  • @abhijithkss7029
    @abhijithkss7029 Жыл бұрын

    ഇവൻ എന്നാണാവോ മന്ത്രി പുങ്ങവൻ ആയത്. മന്ത്രി ആകുന്ന തിന് മുൻപ് ഇവനെ ആരറിയു മായിരുന്നു ? C.I യ്‌ക്ക് Big Salute 🙏🙏🙏🙏🙏🙏

  • @anchalsurendranpillai2775

    @anchalsurendranpillai2775

    Жыл бұрын

    നിങ്ങൾക്ക്‌ അനിലിനെ അറിയാത്തത് കൊണ്ട് സിപിഎം മന്ത്രി മാരെ പോലെ അലവലാതി അല്ല സിപിഎം. ആയിരുന്നു എങ്കിൽ ഇവൻ തൂറി കൊണ്ട് ചെയ്തേനെ. അങ്ങനെ ചെയ്യണം എന്നാല്ല. അല്പം കൂടി മാന്യത ഒരു ജനപ്രതിനിധിയോട് ജീവനക്കാരൻ കാണിക്കണമായിരുന്നു

  • @bennytintu5534

    @bennytintu5534

    Жыл бұрын

    Advocate ആയിരുന്നു

  • @madhavanjeevanjeevan3238
    @madhavanjeevanjeevan3238 Жыл бұрын

    നന്മ നടപ്പാക്കുന്നവർക്ക്, അത് മന്ത്രിയായാലും ഉദ്യോഗസ്ഥൻ ആയാലും ബിഗ് സല്യൂട്ട്സ്...

  • @pratheush10b38
    @pratheush10b38 Жыл бұрын

    രാഷ്ട്രിയ കോമരത്തിന്റെ പത്തി നോക്കി പ്രഹരിച്ച പോലീസ് ഉദ്യോഗസ്ഥന് എന്റെ എളിയ നമസ്കാരം

  • @Boss20001.
    @Boss20001. Жыл бұрын

    ഹൃദയത്തിൽ നിന്നു ആ സർക്കിൾ ഇൻസ്‌പെക്ടർക്കു സല്യൂട്ട്.നിങ്ങളെ പോലെ ഉള്ള ഉദ്യോഗസ്ഥർ ആണ് ഞങ്ങൾ കേരള ജനതക്ക് അഭിമാനം.

  • @rajeshpayyada6631
    @rajeshpayyada6631 Жыл бұрын

    ഒരു പട്ടാളക്കാരന്റെ സല്യൂട്ട് തങ്ങൾക്ക് ഇരിക്കട്ടെ 🙏🙏

  • @ajaathansadanandan7091
    @ajaathansadanandan7091 Жыл бұрын

    സി.ഐ. സർ, അഭിനന്ദനങ്ങൾ. നട്ടെല്ല് വളയ്ക്കാത്ത ധീരതയ്ക്ക് നിങ്ങളേപ്പോലുള്ളവരേയാണ് ഞങ്ങൾ ജനങ്ങൾക്ക് ആവശ്യം

  • @pillairc9428
    @pillairc94288 ай бұрын

    G. R. അനിൽ നിങ്ങളെയും ഞങ്ങൾ ആണു വോട്ട് ചെയ്തു ജയിപ്പിച്ചത്. A. ബിഗ് സല്യൂട്ട് ഫോർ സാഗർ.

  • @KrishnanNamboodhiri-lt2ix

    @KrishnanNamboodhiri-lt2ix

    7 ай бұрын

    Athanu koraleeyarku pattiya thettu. Adutha thavana enkilum thiruthan nokkoo.

  • @ajeeshaji3186
    @ajeeshaji31868 ай бұрын

    ഇതാണ്‌ പോലീസ് ഇതാവണം പോലീസ് 💪🏻. ഇപ്പോൾ ജനങ്ങൾക് പോലീസിനെ ഒരു വിലയും ഇല്ല. ഇത് കണ്ടപ്പോൾ ഈ സാറിനോട് ഒരുപാട് ബഹുമാനം തോന്നി. തൊഴുതുവണങ്ങുന്നു 🙏🏼🙏🏼🙏🏼

  • @user-wq9mg1jg1u
    @user-wq9mg1jg1u Жыл бұрын

    ചുണക്കുട്ടൻ.... രാഷ്ട്രത്തിനോട്... ജനത്തിനോട് മാത്രം പ്രതിബദ്ധത വേണം പോലീസിന്. Salute to the officer 🙏🌹💪

  • @sreekala469

    @sreekala469

    Жыл бұрын

    👌👌👌👌👌🙏🙏🙏🙏🙏

  • @shadowfight8583

    @shadowfight8583

    Жыл бұрын

    Marunadan eppol manasilayi polis sagiyane

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Жыл бұрын

    ഇതുപോലുള്ള പോലീസ് ഉദ്യോഗസ്ഥരെ ആണ് നല്ലവരായ ജനങ്ങൾക്ക് ആവശ്യം 👍👍🙏♥️🌹എന്നും മാന്തിയായിരിക്കില്ല അത് ഓർത്താൽ നന്ന് 👌ബിഗ് സല്യൂട്ട് to the brave officer 🙏🙏♥️🌹നല്ല മന്ത്രി ഒക്കെ തന്നെ പക്ഷെ ഒരു നിമിഷം കുറുക്കൻ ആയി പോയി 😂😂😂

  • @sasidharansasipp1578

    @sasidharansasipp1578

    Жыл бұрын

    അനിൽ ഭായി ക്യാ ഹോഗയാ?

  • @jaypee.e.vjaypee.e.v6784
    @jaypee.e.vjaypee.e.v6784 Жыл бұрын

    ആ ചങ്കുറപ്പുള്ള പോലീസ്‌കാരന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്... 💪💪💪

  • @anjanvijin7031
    @anjanvijin7031 Жыл бұрын

    എപ്പോഴും രണ്ടു വശവും കേൾക്കുക സത്യം എപ്പോഴും താഴ്ന്നു കിടക്കും 🙏🙏🙏

  • @joyaugustine2690
    @joyaugustine2690 Жыл бұрын

    മന്ത്രിയുടെ ലേഡി സ്നേഹം. അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.

  • @empire9522

    @empire9522

    Жыл бұрын

    Enikkishtam man and lady orupole

  • @joiceeverghese302

    @joiceeverghese302

    Жыл бұрын

    Lady sneham.. sri rama krishan, kadkadakam pilli surendran, munnar Issac, then mother. Milk CN Ravindran.

  • @vilaschandran2023
    @vilaschandran2023 Жыл бұрын

    ഇതായിരിക്കണം പോലീസ് ഇങ്ങനെ ആയിരിക്കണം പോലീസ് ബിഗ് സല്യൂട്ട് sir 👍🏻👍🏻👍🏻

  • @vijayankalathil743
    @vijayankalathil743 Жыл бұрын

    എത്ര മാന്യനായാലും സംസർഗ്ഗം അയാളെ കെട്ടവനാക്കും. ഏതിനും ആ C I ക്ക് മനസ്സുകൊണ്ട് ഒരു വലിയ സല്യൂട്ട്. അഭിനന്ദനങ്ങൾ Mr. ഗിരി ലാൽ.

  • @georger1088
    @georger1088 Жыл бұрын

    മന്ത്രി എന്നാൽ രാജാവ് എന്നല്ല അർത്ഥം......

  • @sudhisukumaran8774
    @sudhisukumaran8774 Жыл бұрын

    നട്ടെല്ല് പണയം വെക്കാത്ത സി ഐ സാറിന് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്

  • @andrewsmathew3901

    @andrewsmathew3901

    Жыл бұрын

    ശരിയാണ് രാജ്യം 75ാം സ്വതന്ത്ര ദിനം ആഘോഷിച്ചു കഴിഞ്ഞു ഇപ്പോഴും കേരളാ പോലീസിലെ പകുതി പേർക്കും . പൊതു സ്ഥലങ്ങളിൽ പോലും ജനാധിപത്യ മര്യാദക്ക് ജനത്തോട് പെരുമാറാൻ അറിയില്ല ...

  • @roshinisatheesan562
    @roshinisatheesan562 Жыл бұрын

    ന്യായം നോക്കാത്ത രാഷ്ടീയക്കാർക്ക് ഇത് ആദ്യത്തെ അനുഭവമായിരിക്കും😂 പോലീസ് Sir ആളു പുലിയാട്ടാ😂🙏🙏🙏👏👏👏🤝👍

  • @user-zx2kc4wl1q
    @user-zx2kc4wl1q8 ай бұрын

    ഇങ്ങിനെ വേണം ഒരു പോലീസ് ഓഫീസർ🎉🎉❤

  • @sureshsurendran3566
    @sureshsurendran3566 Жыл бұрын

    ശബ്‌ദം രേഖ മുഴുവൻ പുറത്തു വിട്ട മറുനാടൻ ന് ബിഗ്സല്യൂട് 🙋‍♂️🙋‍♂️ന്യ യാ ത്തിന്വേണ്ടി പൊരുതിയci സർ.ന് ബിഗ്സല്യൂട് 🙋‍♂️🙋‍♂️🌹🌹

  • @user-ajusree
    @user-ajusree Жыл бұрын

    ആ പോലീസ്‌കാരനെ ഒരിക്കലും തെറ്റുപറയില്ല... അയാൾ അയാളുടെ ഡ്യൂട്ടി ആണ് പറഞ്ഞത്.... Salute u sir

  • @maryjosepht4388

    @maryjosepht4388

    Жыл бұрын

    ബിഗ് സല്യൂട് സർ

  • @jaisonmartin3456
    @jaisonmartin3456 Жыл бұрын

    ന്യായം അഥവാ നീതി എന്ന വാക്ക് മാന്യമല്ലാത്തത് എന്ന തിരിച്ചറിവിന് മന്ത്രി മഹോദയന് 🙏

  • @georgephilip6672

    @georgephilip6672

    Жыл бұрын

    ഈ രാഷ്ട്രീയ.... കാർക് ആർക്കാണ് ന്യായവും അന്യായവും നടപ്പാക്കാൻ ധൃതി ഉള്ളത്!അവനവന്റെ.... മുൻപൊക്കെ പോക്കറ്റ് നിറ ആയിരുന്നത് ഇപ്പോൾ അക്കൗണ്ട് നിറ ആണല്ലോ.... നിസാരം കിറ്റിന്റെ സഞ്ചി.... സൂപ്പർ മാർക്കറ്റിൽ 5 രൂപ കൊടുത്താൽ മതി... 80ഉം 90 ഉം ലക്ഷം വാങ്ങുന്നത് 10 രൂപക്ക് മുകളിൽ അല്ലെ.... അങ്ങനെ എണ്ണിപറയാൻ ഏറെ......

  • @shibucjohn6307
    @shibucjohn6307 Жыл бұрын

    നട്ടെല്ലുള്ള സിഐക്ക് ഒരായിരം ബിഗ് സല്യൂട്ട്

  • @johnkuttyoommen9385
    @johnkuttyoommen9385 Жыл бұрын

    A BIG SALUTE TO OUR POLICE OFFICER

  • @rajanveegee5588
    @rajanveegee5588 Жыл бұрын

    ഇതുപോലെ ന്യായം നോക്കി ചെയ്യുന്ന പോലീസ് ആണ് നമുക്ക് ആവശ്യം. അല്ലാതെ പാർട്ടിക്കാരുടെ മറ്റേ താങ്ങി നടക്കുന്ന പോലീസ് അല്ല വേണ്ടത്.

  • @Sonydir

    @Sonydir

    Жыл бұрын

    Correct

  • @sree4690

    @sree4690

    Жыл бұрын

    അതേ അതേ ഞമ്മളെ രക്ഷിക്കാൻ ആളുണ്ടോ എന്നു ചോദിച്ചു നടക്കുന്ന ഇത് പോലെ ഉള്ളവർ തന്നെ ആകണം റോൾ മോഡൽ😂😂

  • @maheshh4636
    @maheshh4636 Жыл бұрын

    ന്യായം നോക്കി ചെയ്യാം എന്നു പറഞ്ഞപ്പോൾ മന്ത്രിയ്ക്ക് രക്തം തിളച്ചു. മന്ത്രി രാജാവായി.😁

  • @premyjos
    @premyjos4 ай бұрын

    Yes ..ഈ sir ആണ് ഒരു യഥാർത്ഥ പോലീസു.. ജനങ്ങൾക്ക്‌ വേണ്ടത് ഇദ്ദേഹത്തെ പോലുള്ളവരാണ്.. എന്നാൽ എല്ലാവർക്കും നീതി ഉറപ്പാണ്, A big salute to......... Sir Girilal👍🌹

  • @premadasan3165
    @premadasan3165 Жыл бұрын

    പോലീസ് ഓഫീസർക്ക് എന്റെയും ഒരു സല്യൂട്ട് . വല്ലാത്തൊരു രാഷ്ട്രീയം

  • @manikandanvattapara2749
    @manikandanvattapara2749 Жыл бұрын

    വട്ടപ്പാറ സ്റ്റേഷനിലെ സി ഐ 100% സത്യസന്ധമായ കാര്യത്തിന് നിൽക്കുകയുള്ളൂ ആരുടെയും റെക്കമെന്റ് സ്വീകരിക്കുന്ന ആളല്ല നേരിട്ട് ചെന്ന് ധൈര്യമായി എന്ത് കാര്യവും പറയാം ന്യായമായ കാര്യം നടത്തി തരും ആ നാട്ടുകാരൻ എന്ന രീതിയിൽ അറിയാം...👍👍

  • @Tintin-kv2wu

    @Tintin-kv2wu

    Жыл бұрын

    ബിജെപി അനുഭാവി ആണോ സി ഐ ?

  • @vipin_kurinji

    @vipin_kurinji

    Жыл бұрын

    👍

  • @sajin9695

    @sajin9695

    Жыл бұрын

    @@Tintin-kv2wu alla

  • @grt5375

    @grt5375

    Жыл бұрын

    സ്ഥലം മാറ്റം കിട്ടിയല്ലോ

  • @antonythankachan2160

    @antonythankachan2160

    Жыл бұрын

    @@grt5375 മാറ്റാൻ ചെറ്റ പാർട്ടി ഓഫ് ഇന്ത്യക്കാരുണ്ടല്ലോ?

  • @abhijithkss7029
    @abhijithkss7029 Жыл бұрын

    സത്യത്തിൽ ഈ മന്ത്രി കാരണ ഭൂത ത്തിന് പഠിക്കുകയാണ് 😃😃😃😃😃

  • @rajanjohn9158
    @rajanjohn9158 Жыл бұрын

    ആ മന്ത്രിയാണ് മര്യാദ പഠിക്കേണ്ടത്

  • @JOSEPHFRANCIS100
    @JOSEPHFRANCIS100 Жыл бұрын

    He is the real police officer. great I salute you

  • @rra8721
    @rra8721 Жыл бұрын

    ഒരു ബിഗ് സല്യൂട്ട് സർ ഇത് പോലുള്ള പോലീസ് ഓഫീസർ ആണ് കേരളത്തിന്‌ ആവശ്യം 🙏🙏🙏

  • @hridhyasasidharan5128
    @hridhyasasidharan5128 Жыл бұрын

    ആ പോലീസ് ഒരു തെറ്റും പറഞ്ഞില്ല, ചിരിച്ചു കൊണ്ടാണ് അയാൾ സംസാരിക്കുന്നതജ്, മന്ത്രി യാണ് ദേഷ്യപ്പെടുന്നത്, 👍👍

  • @Indian-bh9db
    @Indian-bh9db7 ай бұрын

    ഗിരിലാൽ സാറിന് ഒരു ബിഗ്ഗ് സല്യൂട്ട്

  • @shyamalana1127
    @shyamalana11278 ай бұрын

    ഇത് പോലെ ഉള്ള പോലീസ് ഓഫീസർ ഇനിയും ഉണ്ടാകണം.പോലീസ് ഇൻസ്പെക്ടർ ക് ഒരു ബിഗ് സല്യൂട്ട്❤

  • @jishnumanu2086
    @jishnumanu2086 Жыл бұрын

    ആ സർക്കിൾ ഇൻസ്‌പെക്ടർ ഒരു വലിയ സല്യൂട് അർഹിക്കുന്നു. Bigsalute

  • @abdulgafoort.p8067
    @abdulgafoort.p8067 Жыл бұрын

    ഇത്തരം മന്ത്രി മാരെ പുല്ലുവില കൊടുത്ത പോലീസ് ഓഫീസർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @kamalav.s6566

    @kamalav.s6566

    8 ай бұрын

    പോലീസ് ഓഫീസർ ക്ക് കൺഗ്രാജ് , വീട്ടുജോലികരെ പോലും എടാ , നീ എന്നൊന്നും ആരും വിളിക്കില്ല , തൂക്കി എടുക്കാൻ പൂച്ചകുഞ്ഞോ ? ദാർഷ്ട്യം എന്നല്ലാതെ enthu. പറയാൻ , ജെ സി ബി ആയി പോകണോ ഓഫീസർ ,

  • @aravindanvb174

    @aravindanvb174

    7 ай бұрын

    ഉശിരൻ പോലീസ് ആഫീസർ ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ സിനിമയിലെ കാണു . മന്ത്രിയുടെ ഞെട്ടിക്കൽ കേട്ടു ന്യായത്തിനു നിൽക്കും എന്ന പറഞ്ഞാൽ അതിനെ ഇങ്ങനെ ആക്ഷേപിക്കന്നതു ഒരു മന്ത്രിക്കു ചേരുന്നതല്ല. സാറിൻ ഒരു ബിഗ് സല്യൂട്ട👃🌹👍

  • @maxjos5265
    @maxjos5265 Жыл бұрын

    Woow.. excellent.. proud of this police officer... Great.....

  • @sajinijohn3401
    @sajinijohn3401 Жыл бұрын

    Since he knew the situation he reacted very well. Again salute to this police man

  • @simonabeydhas2942
    @simonabeydhas2942 Жыл бұрын

    മന്ത്രിക്ക് എന്ത് യോഗ്യത നല്ലവൻ എന്ന് വിചാരിച്ചു... ജനങ്ങൾ വോട്ട് ചെയ്തു.... ഉദ്യോഗസ്ഥർ... വിദ്യാഭ്യാസവും .... മാറ്റ് എല്ലാ യോഗ്യത ടെസ്റ്റും നടത്തി നിയമിക്കപ്പെട്ടതാണ്...

  • @christosunny6821

    @christosunny6821

    Жыл бұрын

    Salty sar

  • @jothishjose5214
    @jothishjose5214 Жыл бұрын

    മന്ത്രിമാർ അധികാരസ്ഥാനത്തിരിക്കുമ്പോൾ ന്യായം മാത്രം സംസാരിക്കാൻ ശ്രമിക്കണം എന്ന്........വോട്ട് ചെയ്ത പൗരൻ 🙋🏻‍♂️

  • @sanu-123

    @sanu-123

    Жыл бұрын

    Ini NOTA മാത്രം

  • @thomasmathew9973

    @thomasmathew9973

    Жыл бұрын

    Lo

  • @monizachariah8244

    @monizachariah8244

    Жыл бұрын

    @@sanu-123 ww😘

  • @jothishjose5214

    @jothishjose5214

    Жыл бұрын

    @@sanu-123 വെറുതെ വോട്ട് പാഴാക്കല്ലേ.. ആം ആദ്മി പോലെ ജനങ്ങളെ സഹായിക്കുന്ന സംവിധാനം ഉള്ളപ്പോൾ.. ചിന്തിച്ചു തീരുമാനം എടുക്കൂ.. നോട്ട ക്ക് ചെയ്താലും കൊള്ളക്കാരൻ ഭരണം പിടിക്കും.. So be careful 😎

  • @sanu-123

    @sanu-123

    Жыл бұрын

    @@jothishjose5214 ivide athin oru സ്ഥാനാർത്ഥി vende

  • @dileepdileepdevu9627
    @dileepdileepdevu9627 Жыл бұрын

    നല്ല നട്ടലുള്ള തന്റെടമുള്ള പോലീസുകാരൻ...... എനിക്ക് കമ്മിഷ്നറിലെ സുരേഷ്ഗോപിയെ ഓർമ്മവരുന്നു...... 👍👍👍👍 big salut sir......

  • @ratheeshkumard4069
    @ratheeshkumard4069 Жыл бұрын

    Big സല്യൂട്ട് 🙏ഇതുപോലുള്ള ഓഫീസർ വേണം നാടിന്

  • @breakingreportz
    @breakingreportz Жыл бұрын

    അഭിമാനം, ഇത്തരക്കാരായ ആണത്തമുള്ള പോലീസുകാർ ഉണ്ടല്ലോ 🙏🙏🙏

  • @harilal4174
    @harilal4174 Жыл бұрын

    Big Salute...!! Girilal Sir നെ പോലുള്ളവരാണ് നമ്മുടെ പ്രതീക്ഷ....മന്ത്രിയുടെ കൂതറ കുടുംബ പശ്ചാത്തലം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഈ സംഭവം കാരണമായതില്‍ സന്തോഷിക്കുന്നു....

  • @sanjayp4630

    @sanjayp4630

    Жыл бұрын

    🙏

  • @sureshjohn2218
    @sureshjohn2218 Жыл бұрын

    ഒരു മന്ത്രിയോട് ഇത്രയും ഊർജത്തോടെ സംസാരിച്ച പോലീസിന് ഒരു ബിഗ് സല്യൂട്ട്

  • @dijeshvt3201
    @dijeshvt3201 Жыл бұрын

    പാവപ്പെട്ടവരുടെ മേൽ കയറിയിട്ടില്ല രാഷ്ട്രീയക്കാർക്കെതിരെ നിങ്ങളും ജനങ്ങളുടെ കൂടെ നിൽക്കേണ്ട ആൾക്കാരാണ് നിങ്ങളും മനുഷ്യരല്ലേ

  • @vinodsabhi7620
    @vinodsabhi7620 Жыл бұрын

    സാറേ, താങ്കൾക്ക് വലിയൊരു salute, അങ്ങയെപ്പോലുള്ളവരാണ് ഞങ്ങൾക്കാവശ്യം 🙏🙏🙏

  • @philiposep.s8087
    @philiposep.s8087 Жыл бұрын

    അത്മാഭിമാനമുള്ള പോലീസ് ഓഫീസർ, നമ്മുടെ പോലീസ്കാർ ഇങ്ങിനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🤔 മന്ത്രിയും, രാഷ്ട്രീയക്കാരും പറയുന്നവരെ തൂക്കി എടുത്തു കൊണ്ടുവരാൻ പോലീസ് ഓഫീസർ അവരുടെ അടിമയല്ല...........

  • @adoorjohnson4137
    @adoorjohnson4137 Жыл бұрын

    C. I സാർ ബിഗ് സല്യൂട്ട്.... നിങ്ങളെപ്പോലുള്ളവരെയാണ് ജനത്തിന് ആവശ്യം.

  • @gdp8489
    @gdp8489 Жыл бұрын

    സത്യം...എന്റെയും big salute to the officer

  • @saji7676
    @saji7676 Жыл бұрын

    ഇങ്ങനെ ആവണം പോലീസ് 🙏🙏🙏🙏

  • @kmanojiriveri5991

    @kmanojiriveri5991

    Жыл бұрын

    Congratulations

  • @arpublicmedia890
    @arpublicmedia890 Жыл бұрын

    പോലീസ് കാരെ ജോലി ചെയ്യാൻ രാഷ്ട്രീയക്കാർ സമ്മദിക്കുന്നില്ല എന്ന് വീണ്ടും തെളിയിക്കുന്ന സംഭാഷണം. ആ പോലീസിന് ബിഗ് സല്യൂട്ട്.

  • @sibijayan5144
    @sibijayan5144 Жыл бұрын

    നട്ടെല്ല്. വളയ്ക്കാത്ത. പോലീസ്. കേരളത്തിൽ. ഉണ്ട്. എന്ന്. മനസിലാക്കി. തന്നെ. ഈ. പോലിസ്. സാറിന്. എന്റൈ. ബിഗ്. സല്യൂട്. 🌹🌹❤️❤️❤️

  • @TheHeyree
    @TheHeyree Жыл бұрын

    ഗിരിലാൽ സാർ കിടിലം മറുപടി കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്

  • @SabuXL

    @SabuXL

    Жыл бұрын

    പക്ഷേ ഈ ഗഡി മന്ത്രിയെന്ന നിലയിൽ വലിയ രീതിയിൽ കുഴപ്പം പിടിച്ച ആളല്ല ചങ്ങാതീ. 👍🏼🤝

  • @sindhuknair7265
    @sindhuknair7265 Жыл бұрын

    ആഹാ നമ്മുടെ നാട്ടിൽ യഥാർത്ഥ പോലീസും ഉണ്ട് അല്ലേ!!! രാഷ്ട്രീയ ക്കാരുടെ അടിമപ്പണി എടുക്കാത്ത നട്ടെല്ല് ഉള്ള ഉദ്യോഗസ്ഥൻ.

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 Жыл бұрын

    ഇവൻ പുലിയാണ് കേട്ടോ 👍👍

  • @anuj6054
    @anuj6054 Жыл бұрын

    ഓരോ മന്ത്രികൾ, വില കളയാനായിട്ട്🙏🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Жыл бұрын

    ഇങ്ങനെയുള്ള ഒരാൾ കേരള ഡിജിപി ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @ThambiDCH

    @ThambiDCH

    Жыл бұрын

    അവന്റെ സർവീസ് തീർന്നു

  • @SabuXL

    @SabuXL

    Жыл бұрын

    @@ThambiDCH പാവം. 🙄 പക്ഷേ അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പാക്കണം ചങ്ങാതിമാരേ. ഇവിടെ ജനാധിപത്യം പുലരണം. 👍🏼🤝

  • @westindforbes7635

    @westindforbes7635

    Жыл бұрын

    Orikkalum avilla. Rashtriyakkar akkilla.

  • @chandranjames2207

    @chandranjames2207

    Жыл бұрын

    Undayirunnu Sree K J JOSEPH IPS JOSEPH THOMAS IPS R N RAVI IPS

  • @unnikrishnan6602

    @unnikrishnan6602

    Жыл бұрын

    തീ൪ച്ചയായു൦ ലോകനാഥ്ബഹറയൊക്കെ കണ്ടുപഠിക്കട്ടെ പഴശ്ശിരാജാവിന്റെ കസേരയിലിരുന്ന പോഴൻ പോലീസ്

Келесі