'പൊലീസ് സുരേഷ് ഗോപി സ്റ്റൈല്‍ എടുക്കേണ്ട'; കണ്ണൂരില്‍ MLAയും പൊലീസും തമ്മില്‍ വാക്കേറ്റം

'പൊലീസ് സുരേഷ് ഗോപി സ്റ്റൈല്‍ എടുക്കേണ്ട'; കണ്ണൂരില്‍ MLAയും പൊലീസും തമ്മില്‍ വാക്കേറ്റം; എംഎല്‍എയെ തിരിച്ചറിയാതെ പേര് ചോദിച്ച് വനിതാ ഉദ്യോഗസ്ഥ
Dispute between MLA and police in Kannur

Пікірлер: 237

  • @Marcos12385
    @Marcos123857 ай бұрын

    ഇങ്ങനെ ഒരു MLA ഇപ്പോ എവിടുന്നു വന്നു.. ഇതിനെ ഇപ്പോൾ ഉണ്ടാക്കിയതാണോ 😂

  • @gyprotech7703

    @gyprotech7703

    7 ай бұрын

    😂

  • @jinuknr999

    @jinuknr999

    7 ай бұрын

    😂😂😂😂😂

  • @vvonlinepunnamoodu9745

    @vvonlinepunnamoodu9745

    7 ай бұрын

    😂😂😂😂

  • @ramdeepraj7312

    @ramdeepraj7312

    7 ай бұрын

    😂😂😂😂

  • @anishpushkaran
    @anishpushkaran7 ай бұрын

    ഇപ്പോഴത്തെ മന്ത്രിമാരെ പോലും എല്ലാവർക്കും അറിയില്ല...

  • @embracelife4223

    @embracelife4223

    7 ай бұрын

    Exactly

  • @Amalbalu1313

    @Amalbalu1313

    7 ай бұрын

    Am a communist supporter… but u told the true thing

  • @sayooj3716

    @sayooj3716

    7 ай бұрын

    ​@@Amalbalu1313r u still communist. Don't u read any news. Name any good project started by pinu s 2 nd government

  • @We_Are_Watching.
    @We_Are_Watching.7 ай бұрын

    ഇതൊക്കെ ഏത് എംഎൽഎ ഇവനെയൊന്നും കണ്ടിട്ടുപോലും ഇല്ല..

  • @oe1850
    @oe18507 ай бұрын

    😂😂😂ശെടാ ഇങ്ങനെ ഒരു mla ഉണ്ടായിരുന്നോ കേരളത്തിൽ

  • @sree4607
    @sree46077 ай бұрын

    പോലീസ് ഉദ്യോഗം കഷ്ടപ്പെട്ട് പഠിച്ചു നേടിയെടുത്തതാണ്, m l a സ്ഥാനം ജനങ്ങളുടെ ഔദാര്യം ആണ്, അതുകൊണ്ട് എപ്പോ വേണേലും m l a സ്ഥാനം പോയി വെറും ഒരു മനുഷ്യനാകും ഒരിക്കൽ, അപ്പോഴും ഈ പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ ഈ പോലീസ് യൂണിഫോം കാണും, അത് m l a മറന്നുപോകുന്നു അതിന്റെ കുഴപ്പമാണിത്,

  • @jeswinjaison9653

    @jeswinjaison9653

    7 ай бұрын

    എങ്കിൽ ജനപ്രധിനിധികളെ ഇനി election വഴി തിരഞ്ഞെടുക്കണ്ട.. ഒരു എഴുത്ത് പരീക്ഷ നടത്താം... താൻ പൊട്ടാനാണോ?? ഏത് വല്യ പഠിപ്പി ആണേലും ജനങ്ങൾക്ക് ആണ് അധികാരം അതിന്റെ റിപ്രസന്റേറ്റീവ് ആണ് mla. അവന് പഠിപ്പുണ്ടെന്ന് വച്ചു താനും ഞാനും ഒക്കെ പോയി ഒച്ചാനിച് നിക്കണോ??

  • @wohjofi

    @wohjofi

    7 ай бұрын

    ​@@jeswinjaison9653സഖാവ് ഒണർന്നാ😂😂😂

  • @jeswinjaison9653

    @jeswinjaison9653

    7 ай бұрын

    @@wohjofiഞാൻ ചകാവും കമ്മിയും ഒന്നുമല്ല.. കാര്യം പറഞ്ഞു എന്നെ ഉള്ളു.. ജനങ്ങൾക്കാണ് അധികാരം ഉദ്യോഗസ്ഥൻമാർക്കല്ല.

  • @shivaji4683

    @shivaji4683

    7 ай бұрын

    @@jeswinjaison9653വിട്ടുകള സെഗാവേ ഇവനോടൊന്നും മെറുപടി പറയേണ്ട

  • @itzmeeerk
    @itzmeeerk7 ай бұрын

    ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് വല്ലതും ജനങ്ങൾക്ക് വേണ്ടി ചെയ്താൽ അല്ലേ ജനങ്ങൾക്ക് തിരിച്ചും മനസ്സിലാവുകയുള്ളൂ🤭

  • @embracelife4223

    @embracelife4223

    7 ай бұрын

    Correct

  • @pranavrn
    @pranavrn7 ай бұрын

    ആ... അതാണ് സംഭവം. MLA യേ ആർക്കും കണ്ടിട്ട് മനസിലായില്ല. അതിൻ്റെ കരച്ചിൽ ആണ് കേൾക്കുന്നത് 😂

  • @remanivatsarajan715
    @remanivatsarajan7157 ай бұрын

    MLA യേ ആർക്കും മനസ്സിലായില്ല 😅😅😅

  • @ushababu62
    @ushababu627 ай бұрын

    MLA എല്ലാവരും തിരിച്ചറിയുമോ. ലേബൽ ഒട്ടിച്ചു വെയ്ക്കണം

  • @vidyashivas6422

    @vidyashivas6422

    7 ай бұрын

    Nettiyil oru lebel vayku.. NjanMLA

  • @jobygeorge8996

    @jobygeorge8996

    7 ай бұрын

    ലേബൽ😂

  • @user-or9gy4si8z
    @user-or9gy4si8z7 ай бұрын

    പോലീസ് കാരൻ സൂപ്പർ ❤️💞💞

  • @nerevaanerepooo521
    @nerevaanerepooo5217 ай бұрын

    കാക്കിക്കുള്ളിൽ പോലീസ് തന്നെ. യഥാർത്ഥ പോലീസ് ഓഫിസർ ❤️❤️❤️❤️

  • @sasikumarp8839
    @sasikumarp88397 ай бұрын

    MLA ചെയതത് എല്ലാം ശരിയാണ്, കാരണം MLA നമ്മുടെ പാർട്ടി ആണല്ലോ!!!!

  • @peacockcreations-tt4br
    @peacockcreations-tt4br7 ай бұрын

    കേരളത്തിൽ ഓരോ പോലീസും സുരേഷ് ഗോപി ആയാൽ തീരാവുന്ന പ്രശ്നമേ കേരളത്തിൽ ഉള്ളൂ.

  • @nanduv7426

    @nanduv7426

    7 ай бұрын

    Very well said... 👍

  • @Killaaadi

    @Killaaadi

    7 ай бұрын

    India yil

  • @deepadeepa5185
    @deepadeepa51857 ай бұрын

    പോലീസ് കാർക്ക് ഈ സർക്കാരിനെ കൊണ്ട് പൊറുതിമുട്ടി

  • @subhilashvanihse3728
    @subhilashvanihse37287 ай бұрын

    എന്തെങ്കിലും കട്ടികൂട്ടണം ഒരു R ഷോ കാണിക്കണം..അതിലൂടെ ഇങ്ങനെ ഒരു M L A നാട്ടിൽ ഉണ്ടെന്നു കുറച്ചു പേരെ അറിയിക്കണം ...അതെ ഉദ്ദേശിച്ചുള്ളൂ ..🤣😂

  • @vishakhkrishnan7808
    @vishakhkrishnan78087 ай бұрын

    നട്ടെല്ലുള്ള പൊലീസുകാരൻ

  • @sudhakarann5507
    @sudhakarann55077 ай бұрын

    എംഎൽഎക്ക് എന്താ കൊമ്പുണ്ടോ ഇയാൾ ഏതു പാർട്ടിയുടെ എംഎൽഎയാണ് പോലീസുകാർ അവരുടെ ഡ്യൂട്ടി നിർവഹിക്കുകയാണ് അതിനെ തടസ്സപ്പെടുത്തരുത്

  • @ajitgeorge6401

    @ajitgeorge6401

    7 ай бұрын

    Aaa

  • @Mammootty_7222
    @Mammootty_72227 ай бұрын

    MLA ക്ക് സുരേഷ് ഗോപിയെ അറിയാം S I ക്ക് MLA യെ അറിയില്ല 😄😄😄😄😄

  • @embracelife4223

    @embracelife4223

    7 ай бұрын

    😂😂😂

  • @manikottody236

    @manikottody236

    7 ай бұрын

    😂

  • @dinudinu1396

    @dinudinu1396

    7 ай бұрын

    👌🤣

  • @vidyashivas6422

    @vidyashivas6422

    7 ай бұрын

    😂😂😂😂😂😂😂

  • @itzmeeerk
    @itzmeeerk7 ай бұрын

    ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് വല്ലതും ജനങ്ങൾക്ക് വേണ്ടി ചെയ്താൽ അല്ലേ ജനങ്ങൾക്ക് തിരിച്ചും മനസ്സിലാവുകയുള്ളൂ

  • @SalmaTp-zp6hf

    @SalmaTp-zp6hf

    7 ай бұрын

    Vijil nalla M L A aan

  • @akl957

    @akl957

    7 ай бұрын

    @@SalmaTp-zp6hf ഇവൻ MLA ആണെന്ന് ഈ വീഡിയോ കണ്ടപ്പോളാണ് അറിഞ്ഞത്.. ഇവന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ഒരു അവസ്ഥ 😂

  • @binduraghavan2624

    @binduraghavan2624

    7 ай бұрын

    സത്യം, ഇപ്പോഴത്തെ മന്ത്രി മാരെ എല്ലാവരെയും ഇപ്പോഴും എനിക്കറിയില്ല 😃

  • @qasimikvlm7079

    @qasimikvlm7079

    7 ай бұрын

    Police ❤

  • @ansarchinnu569

    @ansarchinnu569

    7 ай бұрын

    ​@@akl957അവസ്ഥ നിന്റെ നാട്ടിൽ ജീവിക്കുന്നവരുടെ അത്രെയും വരില്ല

  • @ThinkGood169
    @ThinkGood1697 ай бұрын

    പോലീസുകാർക്ക് ജോലിഭാരം മാനസിക സമ്മർദ്ദം എന്നൊക്കെ പറയുന്നത് വെറുതെയല്ല. ഇതുപോലുള്ള വിവരംകെട്ട രാഷ്ട്രീയക്കാർ പരസ്യമായി അപമാനിക്കുകയല്ലേ. ഇതിപ്പോ ഒരു സാധാരണക്കാരനാണെങ്കിൽ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നും പറഞ്ഞു കേസെടുക്കും.

  • @Channel_Master
    @Channel_Master7 ай бұрын

    The real problem = Police didn't recognise MLA. Such an MLA is useless.

  • @balakrishnanm5535
    @balakrishnanm55357 ай бұрын

    പോലീസ് 👍👍👍

  • @user-sp9iv3jt7k
    @user-sp9iv3jt7k7 ай бұрын

    MLA സാറേ, തമ്പുരാനെ... അടിയൻ എന്നൊന്നും ആ SI പറഞ്ഞില്ല.... അയിനാണ്

  • @janeesharyan8422
    @janeesharyan84227 ай бұрын

    ഇവനെയൊക്കെ എംഎൽഎ ആക്കിയവർക്. നല്ല നമസ്കാരം

  • @santhoshkumar-vd7jo
    @santhoshkumar-vd7jo7 ай бұрын

    സ്ഥലത്തെ അല്ല. തൊട്ടടുത്ത നിയോജക മണ്ഡലത്തിലേതാണ്. പോലീസുകാർ ചിലപ്പോൾ വിദൂരത്തു നിന്നും വന്നവരും ആകാം. തിരിച്ചറിയാത്തത് തെറ്റല്ല. പിന്നെ അറസ്റ് ചെയ്യുന്നതിന് മുൻപ് പേര് ചോദിക്കണം

  • @unnikrishnannair2086
    @unnikrishnannair20867 ай бұрын

    ഇങ്ങനേം ഒരു MLA നമുക്കുണ്ടോ? 🤣🤣🤣

  • @balakrishnanm5535
    @balakrishnanm55357 ай бұрын

    സൌ മ്യാനായി പെരുമാറ്റം അതൊക്കെ അഭിനയം മാത്രം

  • @SujaRaju-te9yc
    @SujaRaju-te9yc7 ай бұрын

    നന്നായി പഠിച്ച് രണ്ട് പരീക്ഷയും മെഡിക്കൽ കടമ്പയും കഠിന പ്രാക്ടീസും കഴിഞ്ഞു വന്ന ഒന്നാന്തരം സാർ .... ബിഗ് സല്യൂട്ട്. യഥാർത്ഥ പോലീസുദ്യോഗസ്ഥൻ M.L.A. യോ

  • @user-hg7yb1ll7o
    @user-hg7yb1ll7o7 ай бұрын

    ഇത് ഇപ്പോൾ ജനിച്ച MLA ആണോ 😊

  • @mahamoodind9304
    @mahamoodind93047 ай бұрын

    പോലീസിനെ ചീത്ത വിളിച്ചു ഡ്യൂട്ടി തടസപ്പെടുത്തി കേസ് എടുക്ക് പോലീസേ കേസ് യുഡിഫ് എം എൽ എ മാർക്കെതിരെ മാത്രം ഉള്ളതാണോ

  • @appuzvlogstudio8614
    @appuzvlogstudio86147 ай бұрын

    MLA തിരിച്ചറിയണമെങ്കിൽ അയാൾക്കും എന്തെങ്കിലും ക്വാളിറ്റി വേണം ഹാഷ്മി. വിദ്യാഭ്യാസ മന്ത്രി ആരെയൊക്കെ പറ്റി എന്തൊക്കെ അബദ്ധങ്ങൾ വിളമ്പി. ന്തേ..... യോഗ്യത വേണ്ടേ😅😅😅

  • @anoopvijayamohanan
    @anoopvijayamohanan7 ай бұрын

    MLA യുടെ ഭാവം ഓക്കേ കണ്ടാൽ പ്രധാനമന്ത്രി ആണ് എന്ന് തോന്നും 😂

  • @peacockcreations-tt4br
    @peacockcreations-tt4br7 ай бұрын

    നിന്നെ പോലെ വെറുതെ കൊടി പിടിച്ചു കിട്ടിയതല്ല ഈ യൂണിഫോം, അധ്വാനിച്ചു നേടിയതാണ് എന്ന് പറ സാറെ

  • @ummarkk5269
    @ummarkk52697 ай бұрын

    MLA റോട്ടിൽഇറങ്ങി എന്തുതെമ്മാടിത്തരവും കാണിക്കാനുള്ളലൈസൻസ് ആണോ അവന്റെ പേര്ചോദിച്ചതാണ് പ്രശ്നം പോലും കഷ്ട്ടം

  • @vijeesh_alam
    @vijeesh_alam7 ай бұрын

    MLA എന്ന് നെറ്റിയിൽ എഴുതി വെക്കണം. ഇവരെ ഒക്കെ ആർക്ക് അറിയാൻ ആണ്...😂😂😂

  • @manuvidyadharanpillai777
    @manuvidyadharanpillai7777 ай бұрын

    കേരള ജനതക്ക് ഈ mla യേ പരിചയപെടുത്തിയ പോലീസ് നു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍

  • @JoelTitus
    @JoelTitus7 ай бұрын

    Innocent ചേട്ടൻ്റെ kalyanaramanile ഡയലോഗ് ആണ് ഓർമ്മ വന്നേ 'ഈ കുരുപ് ഇതിപോ evidena വന്നേ '.😂😂 ഈ എംഎൽഎ സത്യത്തിൽ ആരാ.?

  • @dcruuzz1317
    @dcruuzz13177 ай бұрын

    The fault is not with the protesters, but with the concerned police officials who failed to be present themselves there at the time of a protest march.

  • @ajayadjsgsjg8337
    @ajayadjsgsjg83377 ай бұрын

    ഈ സമരം ആർക്കെതിരെയാ

  • @user-jq4tp7hp3j
    @user-jq4tp7hp3j7 ай бұрын

    ഹാഷ്മിയുടെ പാറപ്പുറത്ത് ചിരട്ടയുരക്കുംപോലെയുള്ള ശബ്ദം ഒന്ന മയപ്പെടുത്തിക്കൂടേ...?

  • @pavikaniyambetta
    @pavikaniyambetta7 ай бұрын

    പോലീസ് അപക്വമായ സമീപനം സ്വീകരിക്കുമ്പോൾ ചിലർക്ക് വലിയ ആവേശം! ഇവിടെ സുരേഷ് ഗോപിയൊടൊ, കെ. സുധാകരനോടൊ ഇങ്ങനെ പെരുമാറിയിരുന്നെങ്കിൽ കാണാമായിരുന്നു മാധ്യമപ്പട മുതൽ ഉള്ള പ്രതിഷേധക്കാരുടെ ആഘോഷം.

  • @Homei_skills1033
    @Homei_skills10337 ай бұрын

    പോലീസ് നിയമം നടപ്പാക്കിയാൽ സുരേഷ് ഗോപി. സിപിഎംന് വേണ്ടി പ്രവർത്തിച്ചാൽ അവാർഡ് കൊടുക്കും

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu7 ай бұрын

    ഇങ്ങനെ ക്ഷമിച്ചു നിൽക്കാതെ എന്റെ പോന്നു സാറേ അടിച്ച് അവന്റെ കരണം പൊട്ടിക്ക് 😡 കേരള പോലീസിന്റെ ചുണക്കുട്ടി 🔥🔥🔥🔥 സബ് ഇൻസ്‌പെക്ട്ടർ ഷമീൽ സാർ കേരള പോലീസ് 👌🏻👌🏻👌🏻

  • @balaaa290
    @balaaa2907 ай бұрын

    Pavam police karan

  • @hareendrababu5592
    @hareendrababu55927 ай бұрын

    ഇങ്ങനെ ഒരു MLA കേരളത്തിൽ ഉണ്ടോ ???

  • @Tonystark.
    @Tonystark.7 ай бұрын

    പാവം അവന് ഡയലോഗ് അടിച്ച് നില്കാൻ പോലും "സുരേഷ് ഗോപിയുടെ "പേര് പറയണം 😂😂😂😂

  • @moncymicheal279
    @moncymicheal2797 ай бұрын

    ആർക്കും അറിയാത്ത ഒരു MLA ഈ പ്രശ്നത്തിലൂടെ എല്ലാവർക്കും മനസിലായി 😂😂😂😂

  • @happinessalways7368
    @happinessalways73687 ай бұрын

    Iyallum MLA ayirunoo? Enikum aritillayrunu

  • @user-xq7du1nj4y
    @user-xq7du1nj4y7 ай бұрын

    ഇങ്ങിനെ ഒരു mla ഉണ്ടോ 😮

  • @defender8481
    @defender84817 ай бұрын

    ചിരിപ്പിക്കല്ലേ 😂

  • @user-yz5mw5mi9i
    @user-yz5mw5mi9i7 ай бұрын

    ഓ ഒരു പേര് ചോദിച്ചെന്ന് വിചാരിച്ചിട്ട് എന്താ ഇത്ര തുള്ളാൻ എന്താടോ തനിക്ക് പേരില്ലേ വെറുതെ പോലീസിന്റെ മെക്കട്ട് കയറാതെ പണി നോക്കി പോയില്ലേ ജനങ്ങൾ തെറിയഭിഷേകം ചെയ്യും

  • @mr__lozer__2329
    @mr__lozer__23297 ай бұрын

    സീരിയസ് ആയിട്ട് ഒരു കച്ചറ നടക്കുമ്പോൾ അതിന്റെ ഇടക് വന്നു ചിരിച്ചു റിപ്പോർട്ട്‌ ചെയുന്ന that ചേച്ചി 😂😂😂

  • @maneeshmadhanan174
    @maneeshmadhanan1747 ай бұрын

    എന്ത് നമ്മെ അറിയില്ലന്നോ 👺👺👺👺

  • @noname-ph7dz
    @noname-ph7dz7 ай бұрын

    Super star suresh gopi❤

  • @akl957
    @akl9577 ай бұрын

    ഇവൻ MLA ആണെന്ന് ഈ വീഡിയോ കണ്ടപ്പോളാണ് അറിഞ്ഞത്.. ഇവന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ഒരു അവസ്ഥ 😂

  • @TRUEEYESEENEWS
    @TRUEEYESEENEWS7 ай бұрын

    ഞങ്ങൾ പ്രതിഷേധിക്കുമ്പോൾ നിങ്ങൾ ഞങ്ങളെ തടയണം 😂😂😂

  • @vijayasankaranvijuviju2444
    @vijayasankaranvijuviju24447 ай бұрын

    ആസ്മിക്ക് ഇപ്പോൾ സിപിഐഎമ്മിനെ എല്ലാ എംഎൽഎമാരെയും തിരിച്ചറിയാൻ സാധിക്കും പക്ഷേ ഇത് ഏത് എംഎൽഎ ഞാൻപോലും ആദ്യമായിട്ടാ കാണുന്നത് അരുൺകുമാർ പനി ഇപ്പോഴും ഉണ്ടല്ലേ

  • @Maalu_kb
    @Maalu_kb14 күн бұрын

    ശെരിക്കും ഇത് എവിടുത്തെ mla യാ. ഞാൻ ആദ്യമായാ കാണുന്നെ 😂

  • @insideedge5265
    @insideedge52657 ай бұрын

    Aah bst

  • @Missionexcise
    @Missionexcise7 ай бұрын

    MLA ക്ക് വേറെ പണിയൊന്നുമില്ല പോലീസുകാർ വേറെ പല കാര്യങ്ങൾക്കും ഇടയിലാണ് ഈ ഓടി വരുന്നത്. എന്നിട്ട് വൈകിപ്പോയെന്ന്. പുറത്ത് നടത്താൻ അനുവാദം ഉണ്ടെങ്കിൽ പുറത്ത് നടത്തണം. പോലീസ് നെ കണ്ടില്ല എന്നാ അകത്തു നടത്താം എന്നാണോ?

  • @jitheshpeter5790
    @jitheshpeter57907 ай бұрын

    സുരേഷ് ഗോപി❤❤❤❤❤

  • @sujithasunil2388
    @sujithasunil23887 ай бұрын

    പേര് ചോദിച്ചാൽ വിജിൻ എന്നും ഞാൻ mla ആണെന്നും പറഞ്ഞാൽ എന്താ കുഴപ്പം

  • @Suku678
    @Suku6787 ай бұрын

    ML A ആണല്ലോ സുരേഷ് ഗോപി സ്റ്റൈലിൽ സംസാരിക്കുന്നത്😅

  • @sivaprasadtkm
    @sivaprasadtkm7 ай бұрын

    പാർട്ടികരോട് സംസാരിച്ചാൽ പോലീസ് വീഴ്ച്ച 😂😂

  • @dxb5946
    @dxb59467 ай бұрын

    Police must need respect MLA

  • @52679299
    @526792997 ай бұрын

    മുൻകൂട്ടി അറിയിച്ചതാണ്. ഈ പോലീസിൻ്റെ പെരുമാറ്റം ശരിയായില്ല ..... Si താമസം വന്നു...

  • @moon_145
    @moon_1457 ай бұрын

    There is nothing wrong with the police officer and his men or woman, if at all some one asked MLA name, nothing is wrong in that. But here I have observed, hashmi repeatedly said about Suresh Gopi style. Hashmi what is wrong with the style suresh gopi in Commissioner film, Can you act like that great actor.

  • @sanalkumarb1915
    @sanalkumarb19157 ай бұрын

    Illegal encroachment also punishable.

  • @Yashodee
    @Yashodee7 ай бұрын

    എല്ലാവരും അടിമയല്ല സഖാവെ

  • @TRUEEYESEENEWS
    @TRUEEYESEENEWS7 ай бұрын

    ആഭ്യന്തര മന്ത്രിയുടെ വീഴ്ച 😂😂😂😂 ലേ വിജിൻ mla 😂😂😂😂

  • @nabeelmannalamkunnu
    @nabeelmannalamkunnu7 ай бұрын

    സ്ഥലം MLA യുടെ പേരറിയില്ല എന്ന് പറഞ്ഞപ്പൊ MLA ക് കുരു പൊട്ടിയതാണ്

  • @pranavmm9205

    @pranavmm9205

    7 ай бұрын

    sthalam MLA alla.

  • @jinuknr999
    @jinuknr9997 ай бұрын

    ഏത് MLA 😮

  • @radhikasunil9280
    @radhikasunil92807 ай бұрын

    പഠിച്ച് ജോലി നേടി വന്നവൻ police : പഠിക്കാതെ സമരം ചെയ്യത് വന്നവർ മിക്ക MLA മാരും 1:11

  • @mr__lozer__2329
    @mr__lozer__23297 ай бұрын

    ഞങ്ങൾ സമരം ചെയ്യും നിങ്ങൾ തടയണം.. 😂😂😂 ഇതെന്ത് സമരം ഹേ 😂😂

  • @Adhil_official001
    @Adhil_official0017 ай бұрын

    കാര്യമായിട്ട് 2 പേര് അവിടെ വഴക്ക് കൂടുമ്പോ ഒരുത്തി അതാ അവിടെ മങ്കൂസ് മൗലൂദ് ചൊല്ലുന്നോ 😂😂🤣🤣🤣

  • @jomonjoseph572
    @jomonjoseph5727 ай бұрын

    Mla ആർക്കു അറിയില്ല

  • @sinanyahuyahusinan7362
    @sinanyahuyahusinan73627 ай бұрын

    Correct

  • @prakashanv7114
    @prakashanv71147 ай бұрын

    ഇഞങ്ങടെ കളക്ടര്റ്റി ഞങ്ങടെ സമരം നടക്കുന്നതിൽ നിങ്ങൾക്കു എന്താ പോലീസെമാന്മാരെ

  • @muhammadrafi8072
    @muhammadrafi80727 ай бұрын

    ഈ മാന്യനെ എല്ലാവരും അറിയണമെന്നുണ്ടോ

  • @nikhilms3336
    @nikhilms33367 ай бұрын

    😢😮

  • @user-dv3vf4dz6p
    @user-dv3vf4dz6p7 ай бұрын

    ജനങ്ങള്‍ അറിയണം എങ്കില്‍ വല്ലപ്പോഴും ഒരു കക്കൂസ് എങ്കിലും ഉത്ഘാടനം ചെയ്യണം

  • @user-zl4vp2iu3k
    @user-zl4vp2iu3k7 ай бұрын

    നിങ്ങൾക്കിനി MLA വിജിതിനെ മാറി പോകരുത്

  • @jilutinku188
    @jilutinku1887 ай бұрын

    ഇ പ്രശ്നതിന്റെ ഇടയിലും മൈകിൽ സംസാരിക്കാൻ കാണിച്ച ചേച്ചിടെ മനസ് ആരും കാണാതെ പോകരുത് 😅😅

  • @RatheeshR-ct4op
    @RatheeshR-ct4op7 ай бұрын

    Please

  • @santhoshanjanam8494
    @santhoshanjanam84947 ай бұрын

    സിപിഎം MLA യെ കണ്ടു വനങ്ങാത്ത കേരളാ പോലീസോ....

  • @sreekala7690
    @sreekala76907 ай бұрын

    അച്ചിമി വന്നല്ലോഇൻട്രോയും കൊണ്ട് 🤣🤣🤣🤣🤣

  • @RajeshKumar-qt4py
    @RajeshKumar-qt4py7 ай бұрын

    എംഎം മണിയെ പോലീസ് ആക്കണം

  • @syamsree.1613
    @syamsree.16137 ай бұрын

    Arukkum ariyatha MLA!!!!!😊

  • @jain4760
    @jain47607 ай бұрын

    പഠിച്ചവനും പഠിക്കാത്തവനും തമ്മിലുളള തർക്കം😂😂

  • @govindanpotty.s1615
    @govindanpotty.s16157 ай бұрын

    ജയിച്ചാൽ പിന്നെ സ്വന്തം മണ്ഡലത്തിൽ വല്ലപ്പോഴും പോകണം ജനങ്ങളെ കാണാൻ ശ്രമിക്കണം അവരുടെ mla ഇടപെടൽ ഉണ്ടാകേണ്ട പ്രശ്നങ്ങളിൽ ഇടപെടണം എങ്കിലെ തിരിച്ചു അറിയുകയുള്ളൂ 😂😂😂

  • @kidzzonecm1215
    @kidzzonecm12157 ай бұрын

    ഒരു വാഴയെ കൂടി കാണാൻ കഴിഞ്ഞു

  • @s4skitchen256
    @s4skitchen2567 ай бұрын

    Police hair cut noku is this correct

  • @nandini8545
    @nandini85457 ай бұрын

    അപ്പോൾ സുരേഷ് ഗോപി സ്റ്റൈൽ എന്താ ണോ

  • @aswinashok5557
    @aswinashok55577 ай бұрын

    Engilum ithethu MLA 🤔🤔🤔🤔

  • @vineeth98
    @vineeth987 ай бұрын

    0:15 bhayankaram oru brushum kurach kummayum tharam nallonam white wash cheyy...

  • @user-yz5mw5mi9i
    @user-yz5mw5mi9i7 ай бұрын

    ഈ എംഎൽഎയുടെ ഓവർ സ്മാർട്ട് അവന് തന്നെ വിനയായി

  • @noushadk8000
    @noushadk80007 ай бұрын

    Nhan adhyam an ee MLA kanunnath

  • @loma1234561
    @loma12345617 ай бұрын

    അതെന്താ mla പൗരൻ അല്ലെ ? രണ്ടു കോമ്പോ മറ്റോ ഉണ്ടോ ? കോൺസ്റ്റിട്യൂഷന്റെ preamble എങ്കിലും വായിച്ചുനോക്കണം മിസ്റ്റർ ഹാഷ്മി ഈ പണിക്ക് വരുന്നതിന് മുൻപ് . ഇല്ലെങ്കിൽ നിങ്ങൾ ഈ പണിയുടെ നിലവാരം കളയും

  • @ramdasram3549
    @ramdasram35497 ай бұрын

    😊

  • @moncymicheal279
    @moncymicheal2797 ай бұрын

    ഈ MLA അറിയാത്തവർ ലൈക്കടിക്കൂ. 😂😂😂

Келесі