ജ്വല്ലറിയിൽ നിന്ന് മാല മോഷ്ടിച്ച യുവതി പിടിയിൽ| Palakkad| Theft

പാലക്കാട് വാണിയംകുളത്തെ ജ്വല്ലറിയിൽ നിന്ന് മാല മോഷ്ടിച്ച യുവതി പിടിയിൽ; അറസ്റ്റിലായത് തരൂർ സ്വദേശി സുജിത, പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
#palakkad #theft #Vaniyamkulam #jewllerytheft #cctv #AsianetNewsLive #KeralaNewsLive #MalayalamNewsLive
Palakkad| Theft
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 140

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 Жыл бұрын

    ആ സെയ്ൽസ് മാനെ പിരിച്ച് വിടണം ,,,, ഒരിക്കലും രണ്ട് അഥവാ മൂന്ന് ,അതിൽ കൂടുതൽ കാണിക്കരുത് ,അത് തിരികെ വാങ്ങിയ ശേഷമേ അടുത്തത് കാണാൻ കൊടുക്കാവൂ ,,, രാത്രി വരെ മോഷണം പോയതറിഞ്ഞില്ലാത്രെ 😮

  • @jithinpk5233
    @jithinpk5233 Жыл бұрын

    ഇവൾ ഇത്രവിവരംകെട്ടവളായിപോയോ ഒരു ജ്വല്ലറിയിൽപോയാൽ അവിടെമൊത്തം CC TV നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് മനസിലാക്കാനുള്ള ബുദ്ധിപോലുമില്ല

  • @babypaul4801
    @babypaul4801 Жыл бұрын

    വിഷയ ദാരിദ്ര്യം ആണോ❓️❓️❓️❓️ കോടികൾ മോഷ്ടിക്കുന്നവൻ സ്വാഹ

  • @irfanpakada9799
    @irfanpakada9799 Жыл бұрын

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...

  • @b.m.t.g.s.3339
    @b.m.t.g.s.3339 Жыл бұрын

    എന്താണെലും നമ്മുടെ രാഷ്ട്രീയക്കാരെ കാളും ഭേദം ആണ്. അവര് നമ്മുടെ നാട് തന്നെ ആണ് കട്ടുമുടിപ്പിക്കുന്നത്.

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    അതുകൊണ്ട് ഇവളെ വെറുതെ വിടണമെന്നാണോ നിങ്ങളുടെ അഭിപ്രായം ?

  • @b.m.t.g.s.3339

    @b.m.t.g.s.3339

    Жыл бұрын

    @@jayakumarchellappanachari8502 ഒരിക്കലും അല്ല, ശിക്ഷിക്കണം

  • @jishilashibu2616

    @jishilashibu2616

    11 ай бұрын

    രാഷ്ട്രീയ കാരെ കുറ്റം പറഞ്ഞാൽ എല്ലാംആയി കുടുംബക്കാർ ആണെങ്കിൽ മിണ്ടൂല

  • @skyland0
    @skyland0 Жыл бұрын

    ഇവിടെ രാഷ്ട്രീയക്കാർ കോടികൾ കക്കുന്നു ഒരു പ്രശ്നവും ആർക്കും ഇല്ല...... കഷ്ടപ്പാടുകൾ കാരണം ആരെങ്കിലും മോഷ്ടിച്ചൽ വാർത്ത ആയി.... 😅😅😅😅😅😅😅

  • @pradeepu1266

    @pradeepu1266

    Жыл бұрын

    Ith thante Veetinunanu moshtichengi ee dialogue parayumo suhruthe?

  • @glamgirl0077

    @glamgirl0077

    11 ай бұрын

    Moshanam moshanam thanne. Anu kattavar kallar ...! Eee sthree cheythath thetu

  • @sheebapm2769

    @sheebapm2769

    11 ай бұрын

    @@glamgirl0077 yes

  • @jincybetheljins8236
    @jincybetheljins8236 Жыл бұрын

    Kanditt... Pavom thonnu.. Kashtapad kondakum anganea chaitathu. 😮

  • @sreekumarm4835
    @sreekumarm4835 Жыл бұрын

    ആ പാവത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സമീപ ഭാവിയിൽ കേരളത്തിലെ സാധാരണക്കാരന്റ അവസ്ഥ ഇതായിരിക്കും😊

  • @Afnad658

    @Afnad658

    Жыл бұрын

    Ohh appolekkum paaava aaakki enthaanau sneham ❤

  • @sijinsijin5166

    @sijinsijin5166

    Жыл бұрын

    ആ സ്ത്രീ മുസ്ലിം ആയിരുന്നു എങ്കിൽ അഭിപ്രായം വേറെ ആകുമായിരുന്നു

  • @smhmedia2094

    @smhmedia2094

    Жыл бұрын

    N6ee manipooril pooko sagg6i

  • @angrygirl5511

    @angrygirl5511

    Жыл бұрын

    ശിവ ശിവാ ഹിന്ദുസ്ത്രീകൾ മോഷ്ടികയോ

  • @vyshakhkrishnan1021

    @vyshakhkrishnan1021

    Жыл бұрын

    ​@@angrygirl5511athey....satharana musilm sthreekal ane allo katte kallikal.....

  • @dharmadasank8841
    @dharmadasank8841 Жыл бұрын

    പണിയില്ലാത്ത കാലത്ത് കുട്ടികളെ പോറ്റാൻ ഒരു സഹോദരി ചെയ്ത തെറ്റ് ക്ഷമിചൂടെ

  • @shemeerashemi1950

    @shemeerashemi1950

    11 ай бұрын

    അവൾ ഓൺലൈനിൽ ludo കളിച് acntile ബാലൻസ് തീർത്തു. അവളുടെ husbund അവളെ നല്ല രീതിയിൽ തന്നെ ആണ്‌ നോക്കുന്നത്. മക്കൾ പഠിക്കുന്നത് ചെറുതുരുത്തി അമൃത വിദ്യാലയത്തിൽ ആണ്. മക്കളെ പോറ്റുവാൻ വേണ്ടി കട്ടു എന്ന് നിങ്ങൾ ഒരിക്കലും പറയരുത് ട്ടൊ

  • @ZAKARIYAJALEEL
    @ZAKARIYAJALEEL Жыл бұрын

    ഇതാണോ വലിയ ബാർത്ത

  • @gafoor9855
    @gafoor9855 Жыл бұрын

    പോലീസിന്റെ മുന്നിൽ ഇവൾ നാടകം കളിക്കൂല,, പോലീസിന് thanks,,, 👍

  • @shameerm1077
    @shameerm1077 Жыл бұрын

    ഇതാണോ സ്ത്രീ ശാക്തീകരണം.. എവിടെ നോക്കിയാലും പെൺപടകളാണ് ആക്രമണത്തിൽ മുന്നിൽ 😡😡

  • @riya-hv7bv

    @riya-hv7bv

    Жыл бұрын

    Balalsanga casil anungala munnil

  • @mathewkutty3670
    @mathewkutty3670 Жыл бұрын

    പോടാ സ്വർണ്ണം കടത്തിയോനെ ഇതുവരെ ഒന്നുംചെശ്തില

  • @fathima1009
    @fathima1009 Жыл бұрын

    ഇപ്പം ആർക്കും ഫർതയെ കുറിച് പറയാനില്ലേ കട്ടെടുക്കാൻ ഡ്രസ്സ്‌ ഇടണമെന്നില്ല

  • @anithak9550
    @anithak9550 Жыл бұрын

    Pramuka jewellery kalku vendi gold kdathunnavare engane kanikunillalo..ethenkilum pavangal anenkil detailed report kodukkum

  • @sajinap5265
    @sajinap5265 Жыл бұрын

    എത്ര കഷ്ടം പെട്ടിടാണ് ഇത് എല്ലാം ആകുന്നാത് നമ്മൾ ആരെയൂ കാക്കാൻ പാടില്ല

  • @kalathmurali6408
    @kalathmurali6408 Жыл бұрын

    പാവം, ഏതവസ്ഥയിൽ ചെയ്തവോ...?

  • @shemeerashemi1950

    @shemeerashemi1950

    11 ай бұрын

    ഓൺലൈൻ ludo കളിച്ചു കേട്യോൻ അധ്വാനിച്ച പണം നഷ്ടപ്പെടുത്തി അവൾ. അത് acntil ഇടാൻ വേണ്ടി മോഷണം നടത്തി. അത്ര തന്നെ

  • @silent5455
    @silent5455 Жыл бұрын

    Valya karyam aaayipoyy

  • @angrygirl5511
    @angrygirl5511 Жыл бұрын

    പർദ്ദ ഇടാത്ത സ്ത്രീകൾ മോഷ്ടിക്കുകയോ എന്താ ഈ കേൾക്കണേ 😌😌😌😌ഹോയ്

  • @threebirds719

    @threebirds719

    Жыл бұрын

    😂😂😂😂😂

  • @nihalsonu486

    @nihalsonu486

    11 ай бұрын

    ഈ കമെന്റ് ഇടാൻ വന്നതാ ഞാൻ. പർദ്ദ എങ്ങാനും ഇട്ടിരുന്നെങ്കിൽ മദ്രസ യും ഉസ്താദുമാരും എന്തിന് ലോക മുസ്ലിംകളെ തന്നെ അപമാനിച്ചേനെ

  • @AanjanayaDas
    @AanjanayaDas Жыл бұрын

    Pavam avl jeevikan vendi cheytata 😢

  • @Afnad658

    @Afnad658

    Жыл бұрын

    Enthaa amone vargga snehamaaano?mattullavarudeth kakkan ninnitalla jeevikande 🎉🎉

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    ജീവിക്കാൻ പറ്റിയ പണി വേറെയുണ്ട്. അത് പരസ്യമായി പറയുന്നില്ല.

  • @sirindas1999.
    @sirindas1999. Жыл бұрын

    swarnakadath case enthayi.ithe oorjam athilum kanikku

  • @febisakkeer
    @febisakkeer Жыл бұрын

    ഇതിലും വലുത് കേട്ടു കേട്ടു ഇതൊന്നും ഒന്നും ആയിട്ട് തോന്നുന്നില്ല. പൈസക് ആവശ്യം കാണും 😄

  • @baijumon6078
    @baijumon6078 Жыл бұрын

    kashtam..entho sampathika problem avare kondu cheyyichatha...kshamichoode jewellery ownerkku...

  • @ShowkathAAS
    @ShowkathAAS Жыл бұрын

    കഷ്ടം മാലയോടുള്ള ഇഷ്ടമല്ല പണത്തിനോടുള്ള ആർത്തിയായിരുന്നു മാനവും പോയി ജയിലും കിട്ടി ഇല്ലാഞ്ഞിട്ടാവും..പക്ഷെ കളവ് തെറ്റാണ് ?

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 Жыл бұрын

    മലയാളി പൊളി അല്ലേ 🤣🤣🤣🤣🤣

  • @user-cl4to4jf1w
    @user-cl4to4jf1w11 ай бұрын

    Paavam. Ippo manushyante avasta ithokke cheyyippikkum😢😢😢

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Жыл бұрын

    പാവാടനക്കികളും സ്വവർഗ്ഗരും വന്ന് അവളെ ന്യായീകരിക്കുന്നത് കാണുമ്പം കഷ്ടം തോന്നുന്നു

  • @shruthybrs1611
    @shruthybrs1611 Жыл бұрын

    🙄

  • @shibukumargopalannair8139
    @shibukumargopalannair8139 Жыл бұрын

    ഇതൊക്കെ എന്തോന്ന് മോഷണം

  • @santhoshkumar-en3sl
    @santhoshkumar-en3sl Жыл бұрын

    സ്ത്രീ സ്വാതന്ദര്യത്തെ ഇങ്ങനെ വിശേഷിപ്പിക്കല്ലേ 😂 സ്ത്രീ പീഡനവും, സദാചാര കേസും ആകും 😂😂😂

  • @adithyamohanan
    @adithyamohanan Жыл бұрын

    Ethra varsham shiksha kittum

  • @rehnasamad1407
    @rehnasamad1407 Жыл бұрын

    ഇപ്പൊ ഇങ്ങനെ കുറെ എണ്ണം ഇറങ്ങീട്ടുണ്ട് 😐

  • @sssss....553
    @sssss....553 Жыл бұрын

    eni shall onu nere akit karyalla d kalliiii..😐

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Жыл бұрын

    Eoozhum CCTV ellanulla patikalude dairyam

  • @user-tq2or5fv5s
    @user-tq2or5fv5s Жыл бұрын

    ഇത് നേക്കാൾ വലിയ കള്ളൻ മാർ ഇവിടെ വാഴ്യുമ്പോൾ ഇത് എന്ത്

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    നിസാരം

  • @ann77
    @ann77 Жыл бұрын

    Rastreeyakkaru ithilum velya kolla nadathunn appozha😢avaru oru margo illathe chethatharikku😦😧

  • @majeedm7344
    @majeedm7344 Жыл бұрын

    അതിന്റെ ക്രെഡിറ്റ്‌. Cc. ക്യാമറക്ക്.

  • @nihalsonu486
    @nihalsonu48611 ай бұрын

    പർദ്ദ ഇട്ടില്ലലോ ലോ ലോ ലോ ലെ 😄

  • @arund6894
    @arund6894 Жыл бұрын

    Ippo note erattipp kuzhal chandi swarnam okke echiri risk aanu cheyyan etaaanu evattaklde pani 90% case kalum eduthu nokkiko perukal sradhichal manasilakum Elam Halal mayakkumarunnu thanne 😅

  • @rkingone2989
    @rkingone2989 Жыл бұрын

    ഇവൾ പഠിച്ചകള്ളിയാണ് ഇതുപോലെ പലഭാഗത്തും മൊഷ്ട്ടിച്ചിട്ടുണ്ടാവും

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    ഇത് എവിടെയാ പഠിപ്പിക്കുന്നത്

  • @rkingone2989

    @rkingone2989

    Жыл бұрын

    @@shylasuresh3679 അവളിടെ ഗുരു ആണ് പഠിപ്പിക്കുന്നത്

  • @athiram6203
    @athiram6203 Жыл бұрын

    Evalkonnum. Cctv ullathu. Ariyile. Kashtam

  • @jijomathew2674
    @jijomathew2674 Жыл бұрын

    സ്ത്രീയല്ലേ 😢😢കുറച്ചു പരിഗണന കൊടുത്തു ആ പാവതെ വെറുതെ വിടൂ

  • @jiffinukranraphy3678

    @jiffinukranraphy3678

    Жыл бұрын

    never

  • @Afnad658

    @Afnad658

    Жыл бұрын

    😂

  • @fahdabdulrahman7932

    @fahdabdulrahman7932

    Жыл бұрын

    Korchu equality edkatte?

  • @baijumon6078

    @baijumon6078

    Жыл бұрын

    swantham kunjinte karachil kandal ethu ammayum ithokke thanne cheyyum..avar oru sthiram kuttavali onnum alla..kshama arhikkunnundavum...

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    😂

  • @AjuAlex...Chekuthan
    @AjuAlex...Chekuthan Жыл бұрын

    ipo elaayidathum cc camera undennu ipozhathe kallanmarku ariyillaa 😂😂

  • @sanusidhu1471
    @sanusidhu1471 Жыл бұрын

    ഇതാണ് പറയുന്നത് ലാ ബാർട്ട് സമ്പ്രദായം മതി എന്ന്.

  • @Blck2018
    @Blck2018 Жыл бұрын

    ഇപ്പോൾ നേരം vellukatha ചില ആളുകൾ.... എല്ലാം ഷോപ്പിൽ കാം und enna കാര്യം ഇവർ അറിയില്ല 😂.

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    😂

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf6 ай бұрын

    Ayye😮

  • @wb1623
    @wb1623 Жыл бұрын

    ചെമ്പ് സ്വർണം വിവരം വല്ലതും 🤭

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Жыл бұрын

    Ayyoda....swarnamaaala moshtichoooonnnu....

  • @achuchabbuchabbu6915
    @achuchabbuchabbu691511 ай бұрын

    Cc camerak avaall case kodukkum😅. Penninte freedom kallanj video eduth😢

  • @chris895
    @chris895 Жыл бұрын

    Etha ee cullan

  • @hamliaid4257
    @hamliaid4257 Жыл бұрын

    Oruthan janagalude Paisa kondu adichu polikunnu.. Keralam bharikunnath...

  • @user-ef9zj6bp3j
    @user-ef9zj6bp3j Жыл бұрын

    Jyamyathil irakkan polum aarum illathavarude moshnangal purathukonduvannu heroism kanikkuvanalle😂

  • @liscreations7915
    @liscreations7915 Жыл бұрын

    ആരും കണ്ടില്ല

  • @aazimaazim6933
    @aazimaazim6933 Жыл бұрын

    😂

  • @ShaahinaBlog
    @ShaahinaBlog Жыл бұрын

    കൊള്ളാമല്ലോ പരിപാടി😂

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Shahina ❤️👍 pani edukatha jivikam ee parupadi anel.pashey pidichal thallum kollanam

  • @ShaahinaBlog

    @ShaahinaBlog

    Жыл бұрын

    @@esathannickal6830 അതെ അതെ 😆

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@ShaahinaBlog enthellam jivitham ane. Ethilum nallath evidenkilum poy kashcha vecha porey thallum kollanda sugayit jivikem cheyyam theymanavum ella.eposhum tiptopum ayirikum

  • @ShaahinaBlog

    @ShaahinaBlog

    Жыл бұрын

    @@esathannickal6830 മോഷണം ഒരു കലയാണ് എന്നല്ലേ പറയുന്നത് 🤣 കോടികൾ മുടക്കുന്ന വരെ നമ്മൾ ആദരിക്കുന്നു എന്താലേ 🤣

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@ShaahinaBlog sathyam avarkane eth engana vecha urakam varumo. Vtl kurach gold vecha thanney urakam sugam akulla

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 Жыл бұрын

    illaathadhu kondallae....eduthadhu?

  • @Afnad658

    @Afnad658

    Жыл бұрын

    Ohhh athinum support pfi terroristinu support kodukunnapole ninakkum varggasneham alle 🎉

  • @achuuuzzz3391

    @achuuuzzz3391

    Жыл бұрын

    ohh apol veetil ellatha sathanagal mostikkalle arivinnu thanks enniyum ethoplle arivu venatto

  • @shajinirappil3017
    @shajinirappil3017 Жыл бұрын

    പാവം സ്വര്‍ണ്ണാഭരണത്തോടുള്ള ആഗ്രഹമായിരിക്കും സ്വര്‍ണ്ണം മോഷ്ടിച്ചത്

  • @AbuthahirKm-sc5jr

    @AbuthahirKm-sc5jr

    Жыл бұрын

    എല്ലാ കള്ളന്മാരും ആഗ്രഹം മൂലം തന്നെ ആണ് മോഷ്ടിക്കുന്നത്..😂😂 പല ആഗ്രഹങ്ങളും പൂവണിയാൻ.

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    അയ്യോ പാവം

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf6 ай бұрын

    Umbbi

  • @nishadnishad3360
    @nishadnishad3360 Жыл бұрын

    Ennitt baki para 😂

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    സുഖം

  • @ohmsri
    @ohmsri Жыл бұрын

    പേരില്ലാത്ത യുവതി ആണോ? ഫോട്ടോയും നിങ്ങളുടെ ക്യാമറയിൽ പതിയുകയില്ലേ?

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    നാളെ പറഞ്ഞാൽ മതിയോ

  • @sajeevkumar4503
    @sajeevkumar4503 Жыл бұрын

    ജന്മ വാസന ....അല്ലാതെ എന്ത് പറയാൻ

  • @venugopi6302

    @venugopi6302

    Жыл бұрын

    മലദ്വാര ഗോൾഡിന് " വാസന "പിടിച്ചു എടുക്കാൻ കഴിവ് ഉണ്ടായിരുന്നു വെ ങ്കിൽ നന്നായിരുന്നു !!! 😂😂😂

  • @Best52
    @Best52 Жыл бұрын

    Kooth...i

  • @user-jo9ui2sv2c
    @user-jo9ui2sv2c Жыл бұрын

    ഇതൊക്കെ വാർത്തയാണോ മലമാധ്യമമേ

  • @Rorschach7012
    @Rorschach7012 Жыл бұрын

    woman ippo ella fiedilm munnerunnu

  • @noushadnoushuvlogs
    @noushadnoushuvlogs Жыл бұрын

    പോലീസുകാർക് ഫൈൻ അടപ്പിക്കാനും പൈസ തട്ടാനും മാത്രെമേ അറിയൂ.. കള്ളനെ പിടിക്കാൻ cctv venam😂.. കള്ളപോലീസുകാർ 🤣🤣

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Жыл бұрын

    BIRIYANI CHEMBILE SORNNAM KONDUPOYTHE ARA

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    നമ്മൾ അല്ലാ

  • @rajeeshptrajeesh1003

    @rajeeshptrajeesh1003

    Жыл бұрын

    @@shylasuresh3679 AYUO ATHE NIGALE UDESICHU PARANJATHALLA SISTER

  • @Rrrthugtd
    @Rrrthugtd Жыл бұрын

    ഹോ സംഗിണി 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @siddikvattaparambil9275
    @siddikvattaparambil9275 Жыл бұрын

    മാനസിഗ രോഗിയാണോ 😂😂 കേരള പോലീസിനോടാണ് അങ്ങനെ ആണല്ലോ പതിവ്

  • @shylasuresh3679

    @shylasuresh3679

    Жыл бұрын

    ചിലപ്പോൾ

  • @user-dn2kj6mk4v
    @user-dn2kj6mk4v Жыл бұрын

    ദൈവം മുകളിലുണ്ടെന്ന് പണ്ടത്തെ ചൊല്ല്. ഇന്ന് cctv മുകളിലുണ്ട് . ദൈവത്തിനു വരെ cctv വേണം ആരാധനാലയങ്ങളിൽ അല്ലെങ്കിൽ ദൈവത്തിനെ വരെ അടിച്ചോണ്ട് പോകും 😂😂😂

Келесі