Just Jith | Short Film | 4K | Sajin Cherukayil | Varun Dhara | Shilpa Shaji | R.S Nishanth
Ойын-сауық
Presenting our new short film 'Just Jith' directed by R.S Nishanth starring Sajin Cherukayil, Varun Dhara and Shilpa Shaji. Watch it dear ones and let's know your valuable feedback. ❤️❤️❤️
Written, Directed & Lyrics by R.S Nishanth
nishanth_s_...
Banner : Rangin Rosh Productions in association with Blockbuster Films
Cast : Sajin Cherukayil, Varun Dhara, Pshyco Simon Sufi, Ashwin Vijayan, Adarsh, Shilpa Shaji, Angel, Bhanu, Naima Najeeb, Sreelakshmi, Sandra, Chinnu, Amrutha Sugunan, Surya PS
Editor : Muhsin P.M
DOP : Rakesh Boys
Music : Milan John
Additional Music & Song : Saji M Markose
Song cuts & Tittle Animation : Sajin PG
Sound Design : Prasanth P Menon
Studio : Prakambanam Studios, Thrissur
Associate Director : Arun K Kalandan
Assistant Directors : Adith Misha, Vishak Sukumaran Hari, Ashiq
Camera Assistant : Abhijith
Second DOP : Nidheesh Veka, Shafin Thalikulam
Trailer Cuts : Akbar Kabeer
Poster Design - Ujith
------------------------------------------------------------------------------------
Also watch :
Colour Padam - • Colour Padam | Short F...
Oppees Chollan Varatte - • Oppees Chollan Varatte...
Marriage Syllabus - • Marriage Syllabus | Sh...
------------------------------------------------------------------------------------
Blockbuster Films is a production house focusing on short films , web series and music videos. Contact us for publishing your contents, promotion and branding.
Email - teamblockbusterfilms@gmail.com
Call or Whatsapp - 9567979334
Reach us on social media :
Instagram ➤ / blockbusterfilms.official
Facebook ➤ / blockbusterfilms.07
Пікірлер: 683
വളരെ നന്നായിട്ടുണ്ട്.വിജയിച്ച ഒരു സിനിമ കണ്ട പ്രതീതി വെറും വാക്കല്ല നിശാന്തിന് ഇനിയും ഒരുപാട് പറയാനുണ്ട്. ചെയ്യാനുണ്ട്.ഞങ്ങൾ കാണാനും ഉണ്ട്. ടീം ന് അഭിനന്ദനങ്ങൾ 🎉ആശംസകൾ
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@sainudheenputiyaveetil8222
4 ай бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവിധ നന്മയും നേരുന്നു
@midhuvs1564
4 ай бұрын
ഒറ്റവാക്കിൽ തീരില്ല അത്ര അതികം നന്നായിട്ടുണ്ട് ഇനിയും കാത്തിരിക്കുന്നു 🎉❤️
@swarajkp9603
3 ай бұрын
പോളി ഐറ്റം
@noushadk.yahiya3720
2 ай бұрын
😊😊😊❤gyyy
ഇരുപത് ഇരുപത്തഞ്ച് മിനുട്ടിൽ ഇങ്ങനെ ഒരു അത്ഭുതം സൃഷ്ടിച്ച നിങ്ങളൊക്കെ വേറെ ലെവലാണ് ....❤❤❤❤
ഞാൻ ഒത്തിരി തവണ കണ്ടൂ അത്രയ്ക്ക് ഇഷ്ടാണ് ഈ ചിത്രം ഇതിൻ്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി സൂപ്പർ കഥ തിരക്കഥ സംഭാഷണം പാട്ടിനെ പറ്റി ഒന്നും പറയാൻ ഇല്ല.
കുറേ നാളുകൾക്ക് ശേഷം അടിപൊളി ഒരു feelgood short film കണ്ടു.....❤😊
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
പൊളിച്ചു... ഫീൽ ഗുഡ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയും ഉണ്ട് എന്ന് തെളിയിച്ചു കാണിച്ചു. അവസാനം പ്രേക്ഷകർ അവരറിയാതെ ഒന്ന് പുഞ്ചിരിച്ചു പോവുന്നുണ്ട്. അവിടെയാണ് വിജയം ❤️❤️❤️❤️ All the Best team❤️❤️❤️❤️
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ആയി തോന്നിയ ഷോർട്ട് ഫിലിം വെറും 24 മിനിറ്റിൽ വലിയൊരു ആശയം മടുപ്പുകൂടതെ അവതരിപ്പിക്കാൻ പറ്റി.both actors and all members in the team doing well.congratss all
ഇടക്ക് ഈ ഷോർട് ഫിലിം കാണും വല്ലാത്ത ഫീൽ ആണ്❤
വളരെ നന്നായിട്ടുണ്ട് , പിന്നണിയിൽ പ്രെവർത്തിച്ചവർക്കെല്ലാം ആശംസകൾ ❤
നിഷാന്തേ..... നന്നായിട്ടുണ്ട്.... എനിക്കിഷ്ടപ്പെട്ടു..... ആ സംസാരം ഒക്കെ കലക്കി....... അഭിനന്ദനങ്ങൾ....
മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ 2 nd part ഉണ്ടായിരുന്നെകിൽ എന്ന് തോന്നിപോവും 👌👌👌
ഓരോ തവണ കേൾക്കുമ്പോഴും ഈ പാട്ടിന്റെ ഭംഗി കൂടി കൊണ്ടിരിക്കുകയാണ്..എല്ലാം കൊണ്ട് സൂപ്പർഅടി പൊളി ഞാൻ കുറേ ചിരിച്ചു ഈ അവസ്ഥ പലരിലുംവരും😍✌
അംബോ തുടക്കം തന്നെ കോമഡി😂. നല്ല ഒരു സിനിമ കണ്ട ഫീൽ. ഹീറോ ചേട്ടൻ പെർഫോമൻസ്. പിന്നെ മ്മ്ടെ തൃശൂർ ഭാഷ ❤. ഡയറക്ടർ super ❤
നല്ലൊരു വർക്ക്..... ടീമിനു മുഴുവൻ അഭിനന്ദനങ്ങൾ...
Welldone team!! Everyone did their part well, music and Bgm is really commendable 👍🏻👍🏻
നല്ല work.. Cute ❤️❤️മുഴുനീളം നമ്മുടെ തൃശൂർ ഭാഷ കേൾക്കാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം.. Wishes team🥰🥰
Super movie🎉🎉. Njan nalla depressed ayirunnu ithkandapol orupad happy ayyi❤❤. Thank you❤
Sajin bro❤ ഒരു സിനിമ കണ്ട ഫീൽ ഉണ്ടായിയുന്നു. Adipoliii 👏👏
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
അഭിനന്ദിക്കാൻ വാക്കുകളില്ല -- ഇനിയും പ്രതീക്ഷിക്കുന്നു - സൂപ്പർ ഹിറ്റുകൾ
പൊളിച്ചെടാ മോനേ...💪🏻😍😍😍
Excellent work! Congrats to Nishanth and team👍
Ith oru movie akkanulla content und adipoliiii onnum parayan illa nishanth bro keep going
പൊളിയാണ് ട്ടോ....❤❤❤
Feel good at its peak...thanks to nishanth and teams❤👍👏👏
Very good work. Excellent.🎉 Keep it up
നന്നായിട്ടുണ്ട് അഭിനയിച്ചവരും ഇതിൻ്റെ പിന്നണി പ്രവർത്തകരും ഒത്തൊരുമിച്ച് വിജയത്തിൽ എത്തിച്ച ഒരു ഷോർട്ട് ഫിലിം അഭിനന്ദനങ്ങൾ❤❤❤❤
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
ഇന്ന് കണ്ടതിൽ ഏറെ ഇഷ്ടപെട്ട ഷോർട് ഫിലിം. ഫീൽ ഗുഡ് 😊 നനുത്ത കാറ്റ്പോലെ ഹൃദ്യം.
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Nishant congratulations 🎉🎉🎉 Amazing 💐💐💐 Work
വളരെ നന്നായിട്ടുണ്ട് ❤️ഒരു നല്ല ഫീൽ ഗുഡ് സ്റ്റോറി ✨
Adipoli..kure nalin shesham oru nalla short film.kandu 👍
ശെരിക്കും നന്നായിട്ടുണ്ട് പ്രേക്ഷകരുടെ മനം കവർന്നു
what a concept..മച്ചാനെ..പൊളി അഭിനയം..എല്ലാരും.. നിങ്ങൾക്ക് ഒരു സിനിമക്ക് ഉള്ള ചേരുവകൾ കൂടി ചേർക്കാൻ കഴിഞ്ഞാൽ..🎉🎉🎉.❤❤❤..
അടിപൊളി ഫീലിംഗ്.2മണിക്കൂർ സിനിമ കാണേണ്ട ആവിശ്യം ഇല്ല ഇപ്പോൾ എങനെ ഒന്ന് കിട്ടിയാൽ മതി
Good work nishanth broi❤ Also entire team 💥
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Excellent work ....nice music and simple stry poli .....🎉🎉🎉🎉🎉
No words... Direction, Actors superb 😍❤️👌
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
വളരെ നന്നായിട്ടുണ്ട് ഈ ചെറിയ നേരത്തിനുള്ളിൽ ഇത്രേം നന്നായി ചെയ്യാൻ കഴിഞ്ഞ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
അടിപൊളി ആകെ 24 മിനിറ്റ് ഉള്ളൂർ എങ്കിലും ആ ഒരു ചെറിയ സമയം കൊണ്ട് ഏതോ ഒരു ലോകത്ത് കൂട്ടിക്കൊണ്ടുപോയി❤❤
Wow... സൂപ്പർ ❤❤❤❤
Amazing film.. oru rakshayum illa mone.. super
Nishanth chettaa.... adipoli ayitund👌👌👌
വളരെ നന്നായിട്ടുണ്ട് എല്ലാ വിധ നന്മയും ആശംസിക്കുന്നു
എന്റെ പൊന്നോ പൊളീന്നു പറഞ്ഞ പൊളി അജ്ജാതി 👌👌👌👌👌
Started with no expectations... But feel like awesome.. ❤
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
ഫീൽ ഗുഡ്.. പെട്ടന്ന് തീർന്ന പോല്ലേ...... ❤️❤️❤️❤️
Uffff kidukki ❤❤❤
ഒന്നും പറയാൻ ഇല്ല സൂപ്പർ നന്നായിട്ടുണ്ട് 👌👌👌എല്ലാവരും നന്നായി അഭിനയിച്ചു 👍🏻👍🏻👍🏻കോമഡി 😂😂😂
Nice one.. Every one acted well. Congrats to the entire team....
ഗെഡി പൊളിച്ചുട്ട...🔥🔥🔥
അടിപൊളി, സിനിമ കണ്ടിറങ്ങിയ ഫീൽ, keep it up🎉
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Hilarious, great script and direction,excellent acting and perfect casting. Nishanth and team brilliant work ❤️❤️👌👌
Very good production! Enjoyed it!
Nthokke story ahn ❤ engane kittunnu ee theme okke 👌🏼poli poli korach time kond vere oru mood creat cheyyan patti 👌🏼
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
He reminds me of Innocent. There are a very few in Malayalam cinema these days where even their normal way of talking makes us giggle. He can fill that gap.
Powli❤❤❤❤
കൊള്ളാം... നന്നായിട്ടുണ്ട് 👏❤️
കിടു അടിപൊളി സൂപ്പർ 👍👍👍👍
Amazing short film 🎥🎥 Really good music.... 🎵
ആ പുൽച്ചാടി എന്നെ കൊന്നേനല്ലോ 😂😂 സംഭവം ഫിലിം വളരെ നന്നായിണ്ട് 👏🏻👏🏻
❤ nalloru prameyam adipoli aayittund ....❤
നന്നായിട്ടുണ്ട്....👍👍👍👍👍🥰🥰🥰🥰🥰🥰
ശില്പ സൂപ്പർ... അടിപൊളി ആയിട്ടുണ്ട്... ഒരു സിനിമ കണ്ടപോലെ... പെട്ടെന്ന് തീർന്ന പോലെ
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
ഒരു രക്ഷയുമില്ലാട്ടോ മാഷേ ❤❤❤❤
Feel good❤ perfect cast❤ 24 min poyath arinjilla
അടിപൊളി.....ട്രെയിലർ കണ്ടപ്പോഴേ ഊഹിച്ചു, ഇത് പൊളിക്കുമെന്ന്... Didn't disappoint us😊😊
Adipoli short tttaa
Reel il oru clip kand vannatha. Dhe oru feel gud movie kand irangiya feel❤ avasanam kannu nananju. making onnum parayan illa🔥 making quality kond short film nu oru film kanda feel tharan kazhinju. Ee directoril ninn orupaad films pratheekshikkunnu❤
Nannayitundu... Good😍😍
onnum parayaanila adipoli❤
പൊളി 😍😍
Wonderful work dears😍😍😍
Adipoli 👏👏👏👌
Good work nishanth chettoi❤❤❤❤
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
wonderful Craft. I watched again and again. Appreciate people all in this short film. It is like perfect movie
Superb ayittinde.. Song👌👌👌👌
തീർന്നത് അറിഞ്ഞില്ല നല്ലരസം ഉണ്ടായിരുന്നു.. കാണാനും അനുഭവിക്കാനും... Thankss
സൂപ്പർ എന്നു പറഞ്ഞാൽ അതുക്കും മേലെ അത്രയ്ക്കും അടിപൊളി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ🎉❤
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Nice presentation...... Well done silpaaa.......❤❤
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
വല്ലാത്ത ഫീലിംഗ് തരുന്ന പാട്ടും.. ഷോര്ട്ട് ഫിലിമും... ഓരോ ആളും ഒന്നിനൊന്നു മെച്ചം. സിനിമ ആക്കാമായിരുന്നില്ലെ സുഹൃത്തെ
Adipoli.. Enjoyed watching
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
After long time watching beautiful short film
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
ഇയാൾ ജീവിക്കാണല്ലോ 😊
Superb Nishanth and team 👏
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Super👌🏻👌🏻👌🏻. Simple and Humble ❤❤❤
Nice short film... That song 😍😍😍 into the heart ❤❤
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Great work ❤
Good job, Congratulations Nishant...
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
ഇഷ്ടായി.. പെരുത്ത്... 🥰🥰🥰❤️❤️
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Good ❤❤❤❤❤ nice screenplay
വളരെ നന്നായി ടുണ്ട് അടിപൊളി
വളരെയധികം ഇഷ്ടപ്പെട്ടു നിഷാന്തിനും ടീമിനും അഭിനന്ദനങ്ങൾ
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Chetta superb short film ❤❤❤
Super good work❤
Feeling proud nishanth bro.🫂feel good.
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
കൊള്ളാം... ഇഷ്ടായി... 👏👏👏👏
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
വളരെ വളരെ വളരെ വളരെ വളരെ വളരെ ഒരായിരം വളരെ നന്നായിട്ടുണ്ട്... ❤️❤️❤️
@blockbusterfilms.official
4 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
സൂപ്പർ സൂപ്പർ 👍❤️
കുറഞ്ഞ സമയം കൊണ്ട് ഒരു കുഞ്ഞുസിനിമ. 👌👌💕
@blockbusterfilms.official
5 ай бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Powlii❤
Excellent work 👍👍 👍❤❤❤
ഒരു നല്ല വർക്ക്.. ശില്പ സൂപ്പർ ആയിട്ടുണ്ട് ❤