JILLAM JILLALA HONEYBEE 2 Celebrations Official Music Video | Asif Ali | Balu | Bhasi | Bhavana |
Музыка
Subscribe to this Channel and Win A Movie Ticket
/ evolutioncinemas
Winners Picked Every Week!
JILLAM JILLALA ഹണി ബീ 2 | HONEYBEE 2 Celebrations Official Music Video | Asif Ali | Balu | Bhasi | Bhavana | Baburaj |
Director: Jean Paul Lal
Producer: Lal
Lyrics:Santhosh Varma
Singers:Afsal,Rimi Tomy,Anwar
Music director: Deepak Dev
Cinematography: Alby
Choreography: Boopathy (Machi)
Editor: Ratheesh Raj
Stills: Vivi
Designs : Heston
Release Date
23 March 2017
/ honeybee2movie
/ honeybee2movie
Пікірлер: 4 000
Mamithayee Reelil kand varunnavarundo ( 1:01 )
@user-cb5tc4zu3w
Ай бұрын
Yes
@__Hipster__Shorts__
Ай бұрын
Yes
@smrithi7423
13 күн бұрын
Cooling glass ullond manassilakunnilla
2024 premalu kadathin shesham ee songlu mamithaye sradhichavar undooo?
@silsiajose1170
2 ай бұрын
ഇതിൽ undo time parayu
@jerinthomas8708
2 ай бұрын
@@silsiajose11701:5 time nokk
@traveltogether3
2 ай бұрын
@@silsiajose11701:06
@ShithinThankachan-kc4ci
2 ай бұрын
@@silsiajose1170she is act as sister of Asif Ali ..(the girl comes with Asif and dance )
@nizarnaina1693
2 ай бұрын
😂
2024 ആരെങ്കിലും ഉണ്ടോ
@noushadcaxrod350
2 ай бұрын
This moment😛
@user-tj7hc7fe6c
Ай бұрын
Illla arum illa okk vallathor 😂
@user-yo6wm5vc4j
Ай бұрын
Mamithaye kando
@Rosnak-qm1iv
Ай бұрын
@@user-yo6wm5vc4jyes😊
@jaishanalogan1287
Ай бұрын
mee!
പൊളി 👌👌ആരൊക്കെ 2024.. ൽ തിരഞ്ഞു പിടിച്ചു പാട്ട് കേൾക്കുന്നു 👍👍
@shereenas6840
5 ай бұрын
Njanum
@bijuramanilayam9650
5 ай бұрын
ഞാൻ💪 ഇത് വന്ന കാലം മുതൽ ദാ ഇന്ന് വരെ 2024 Feb 7😂 ഇടയ്ക്കിടയ്ക്ക് ''.....
@noushadnoushu8804
5 ай бұрын
Nan 😂2024❤❤
@cmshebeeb2668
4 ай бұрын
Njanum😂
@sajiryousaf6465
4 ай бұрын
0r_4❤@@shereenas6840
Bhavana pwoliya ee songil
Bhavana and asif ali yuda entry kidukki
*2:29** ഭാവനയുടെ ഈ entry ഒരുരക്ഷയില്ലാ...* 😍😍😘👌 *ഒപ്പം റിമയുടെ വോയ്സും, രണ്ടും കൂടി എന്നാ പൊളി vibe ആണ്....!* ❤❤👍
@GallivantDB
2 жыл бұрын
background nte clap drum um... :D
@cheers_sharingandreceiving8309
2 жыл бұрын
Rimi ahn rima allaa..
@saheemvlog6521
Жыл бұрын
Fpemy
@liyabijuliya8501
Жыл бұрын
@@GallivantDB 7i8ii99989Aaa
@arunchandranarun47
Жыл бұрын
🤟vibe 😌
"നാളേറെ കാത്തിട്ടും നീ വന്നില്ല.." ഈ വരികൾ 😍❤️👌🏻
@ayishamahamood235
10 ай бұрын
Sghsfj❤❤❤❤❤❤❤❤
@sibichacko872
8 ай бұрын
😊❤🎉😢😮😅😊
@reshmagibin2097
8 ай бұрын
@@sibichacko872😊
@reshmagibin2097
8 ай бұрын
@@sibichacko872😊
ആസിഫ് അലി എൻട്രി 💖💓💟Uff👌
@muhsinaek6005
4 жыл бұрын
Poli
@minimol697
2 жыл бұрын
Asifkka♥
@rashiqaparveenp311
2 жыл бұрын
@@muhsinaek6005 mml Jiko
@zebashezin1150
2 жыл бұрын
😘😘
കല്യാണം കളറാക്കാൻ പറ്റിയ കിടിലൻ പാട്ട് ആസിഫും പിള്ളേരും പൊളിച്ചു ✌️🔥 Afsal, Rimi nd Anwar Superb Singing Lyrics nd Music OSM. Visuals nd Bgm Score Exlnt
@reshmajoseph4870
Жыл бұрын
4o
@reshmajoseph4870
Жыл бұрын
Hstsiu
@reshmajoseph4870
Жыл бұрын
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍇🍇🍇🍇🍎🍎🍎🍎🍎🍎🍎
@reshmajoseph4870
Жыл бұрын
Jfejdywje sheikh had hfhd6jkghSJFMjvkvkch1djdhshd
@reshmajoseph4870
Жыл бұрын
🍎🍫🙏🍥🎂🎂🥦🥦🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
Anyone in 2024 June 😂❤
റിമിയുടെ വോയിസ് ഭാവനക്ക് നന്നായിട്ട് ചേരുന്നുണ്ട് 💝
@rubenlal9041
3 жыл бұрын
Yep ❤️
@paulsontile2675
2 жыл бұрын
Varshangal manasali part no Dilam Dilam dilana
@govind4173
2 жыл бұрын
@@shinymathew3319 heyy,,🖐
@aneeshumarvasudeavnnair1188
2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 in
@aneeshumarvasudeavnnair1188
2 жыл бұрын
@@rubenlal9041 🙏
ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്ന്നാണേ താരമ്പൻ നിന്നെ കണ്ടാൽ അമ്പും വില്ലും വെച്ചേനേ.. കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ നെഞ്ചോരം ഡോലുണ്ടേ.. ചുണ്ടോരം ശീലുണ്ടേ.. രണ്ടാളും കൂടുമ്പം കൊണ്ടാടണ്ടേ കൊണ്ടാട്ട ചേലാക്കാൻ നല്ലാട്ടക്കാരുണ്ടേ കരനീളെ പന്തൽകെട്ടി തപ്പും മുട്ടി ചെണ്ടേം കൊട്ടി കാത്തിരിക്കും നേരം വന്നേ.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ.. ഹേയ്.. മൈക്കണ്ണിൻ മുള്ളും കൊണ്ടെൻ ഉള്ളിൽ കുത്തും പെണ്ണാണേ.... ഒരു കൊട്ട സ്വപ്നം തന്നോരോമൽ മുത്താണേ ഞാൻ പണ്ടേ.. കച്ചേം കെട്ടി നിന്നെ കെട്ടാൻ നില്പാണേ പടിയോരം വെള്ളിപ്പല്ലക്കെത്തി പിന്നാലെ വീട്ടാരും കൂട്ടുണ്ടേ നാട്ടാരും കൂടെയുണ്ടേ ആശിച്ചോരെല്ലാരും കൂടീട്ടുണ്ടേ.. ആശപ്പൂങ്കൊട്ടാരം.. വിണ്ണോരം മുട്ടീലേ ചിങ്കാരപ്പട്ടും ചുറ്റി ചേലിൽ വട്ടപ്പൊട്ടും കുത്ത് മിന്നുകെട്ടി കൊണ്ടേ പോകാം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ.. നാളേറെ കാത്തിട്ടും നീ വന്നില്ലാ... മോഹിക്കും പോലെ വേഗം നേരം പോയീല്ലാ നിന്നെ ഞാൻ കാണുന്ന നേരം തൊട്ടേ.. എന്നുള്ളിൽ കേൾക്കുന്നുണ്ടേ... ജില്ലം ജില്ലാലാ മാറത്തെ മൈനേ നിൻ.. പേരേ കൊഞ്ചാറുള്ളു നീയെന്നൊരാളേ എൻ കണ്ണിൽ മിന്നാനുള്ളു ആകാശം വീശുന്നുണ്ടേ.. മേഘത്തൂവാല പാടാനീ ഞാനില്ലേ ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ.... ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്നാണേ ഹേയ്.. താരമ്പൻ നിന്നെ കണ്ടാൽ അമ്പും വില്ലും വെച്ചേനേ.. കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ നെഞ്ചോരം ഡോലുണ്ടേ..ഓഹോ.. ചുണ്ടോരം ശീലുണ്ടേ...ഏഹേയ്.. രണ്ടാളും കൂടുമ്പം കൊണ്ടാടണ്ടേ.. കൊണ്ടാട്ട ചേലാക്കാൻ നല്ലാട്ടക്കാരുണ്ടേ കരനീളെ പന്തൽകെട്ടി തപ്പും മുട്ടി ചെണ്ടേം കൊട്ടി കാത്തിരിക്കും നേരം വന്നേ... ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ.... ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ ഹേയ്.. തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ....
@shadow...703
Жыл бұрын
💕❤
ഏത് കല്യാണ വീട്ടിൽ പോയാലും ഫുഡ് കഴിക്കുന്ന ടൈമിൽ ഈ പാട്ട് നിർബന്ധം ആണ്🙉👌💕
@anjaliarun2205
3 жыл бұрын
Gx
@noufidakp
3 жыл бұрын
Azsszzl
@realcyclic1433
3 жыл бұрын
1¹1¹1aaaaaaaaaaa
@variathusobi
3 жыл бұрын
@@noufidakp k. Ns
@variathusobi
3 жыл бұрын
@@anjaliarun2205 q0
ഭാവനയുടെ എൻട്രിയും റിമിയുടെ പാട്ടും പൊളിച്ചു ✌️✌️✌️✌️✌️
കാരണം കൃത്യമായി അറിയില്ല, പക്ഷെ എനിക്ക് മലയാളം പാട്ടുകൾ വളരെ ഇഷ്ടമാണ്. ശ്രീലങ്കയിൽ നിന്നുള്ള ❤🇱🇰 സ്നേഹത്തോടെ.
@hilltopstreams2506
8 ай бұрын
Good
@iammituraj
6 ай бұрын
ഞാൻ ഉഗാണ്ട😊
ആസിഫ് ന്റെ എൻട്രയിൽ അഫ്സൽക്ക പാടുന്ന ആ ഐറ്റം ആണ് ഈ പാട്ടിന്റെ ഹൈലൈറ്റ് എജ്ജാതി എനർജി പാക്ക്..
@thibyan
3 жыл бұрын
🙄🙄
@abuthahir1506
2 жыл бұрын
@@deepikadeep5457 bi
@zanhasherin8961
2 жыл бұрын
Yes🥰🥰🥰
@mariyamhiba6374
2 жыл бұрын
Ayin 😎
@sivan3189
2 жыл бұрын
എവിടെയൊക്കെ അഫ്സൽ പാട്ട് ഉണ്ടോ അവിടെയൊക്കെ താങ്കൾ ഉണ്ട്
ആസിഫിക്ക എന്ത് grace aanu woo🔥🧡
2024 any one seeing
@sinimathew3278
4 ай бұрын
Me
@bettylittu5327
2 ай бұрын
Same
3:12 ഭാവന 🥰🥰👌👌👌
ബാംഗ്ലൂർ ഡേയ്സിലെ തുടക്കം മംഗല്യത്തിന് ശേഷം മലയാളത്തിൽ വന്ന മികച്ച വെഡ്ഡിങ് സെലിബ്രേഷൻ സോങ്
@niyasm8973
5 жыл бұрын
George Kutty katapanayilum.indu song.
@neeraja21
5 жыл бұрын
George Kutty p
@nssreejith3814
5 жыл бұрын
Ddttoooppygvjivbo
@noushadnoushi909
5 жыл бұрын
George Kutty
@sreevidyaathiravenkulameda2115
5 жыл бұрын
Pinnalla❤️❤️❤️❤️
ഒരു രക്ഷയും ഇല്ല തകർത്തു asif entry polichu
@jithinthomas6797
5 жыл бұрын
Jafar Bacha comadiuldavam
@vshsgshshs2780
5 жыл бұрын
Njan jelibi song lover koppiadichu
@ashikcv8386
5 жыл бұрын
Jafar Bacha k
@m_e_g_h_u_z_z2642
5 жыл бұрын
Sathyam
@LEO-ze6sl
5 жыл бұрын
വെറും ദുരന്തം ENTRY
Rimi's voice is very comfortable with bhavana💞
@govind4173
3 жыл бұрын
Ys,, suitable 🔥🔥
@hamdanhamdu4163
Жыл бұрын
@@govind4173 j
@_twinkle_toes_2630
Жыл бұрын
@@hamdanhamdu4163😮
@ashnavp5086
Жыл бұрын
@@hamdanhamdu4163❤zçdf. .
@sabeeda4938
Жыл бұрын
Athe
ആസിഫ്, ഭവന എല്ലാരും പൊളിച്ചു
Male and female voice രണ്ടും കലക്കി.. 👌
@gopalakrishnanambalathinga4705
5 жыл бұрын
Rakesh Ramakrishnan 😉
@littymol4704
5 жыл бұрын
Rakesh Ramakrishnan ghost lîbyhulłejenkkkoô
@niyasm8973
5 жыл бұрын
Namade afsalikka and rimi tomy,
@loyisedwin3075
5 жыл бұрын
Ramakrishnan opal
@mohammedafsalmokkath4271
5 жыл бұрын
@@niyasm8973 male anwar sadth aanu
ഒരു എനർജി തരുന്നുണ്ട്..!! കിടു
@airfryerrecipes8455
5 жыл бұрын
JKishoreRanny
@sheebajayaprakash1673
5 жыл бұрын
Ramsy R N j na a
@sadanadansadanadan1639
5 жыл бұрын
Mazhavilmanrma
@sajnasuni3130
5 жыл бұрын
Yes
@ALTHAFMUHAMMEDSHA
5 жыл бұрын
Yes nalla powerful song
2021ലും ഈ പാട്ടിന്റെ feel ഒരു രക്ഷയും ഇല്ല..😋
@skjsjsjnjsjjdjdj2658
3 жыл бұрын
Yes
@shadiya3030
3 жыл бұрын
Yz👻
@zeenashowk2115
3 жыл бұрын
Seegnm
@zeenashowk2115
3 жыл бұрын
❤️
@zeenashowk2115
3 жыл бұрын
🤝
Thudakkam mangalyam..🎶 Jillam jillana..🎶 wedding celebration trending songs❤️❤️❤️❤️
@secular_atheist
2 жыл бұрын
pakshe 'nerane nummada kochi' enna paatinte athrem onnum ethoola
Tourinu പോയപ്പോൾ ഇൗ പാട്ട് വച്ചു ബസ് തന്നെ കുലുങ്ങി hoo 💃💃 .. ...missing those days......😥😥
@abctech7190
5 жыл бұрын
Sathyam
@arunkumars1036
4 жыл бұрын
Shareya anta +2 Tourna
@jyothyck5014
4 жыл бұрын
yess.avasanam teacher maru paranj stop cheyth
@mohammedmusthafa1762
4 жыл бұрын
Shariya...anganathe feel ulla song anu
@devputhanthara8637
4 жыл бұрын
Correct
Rimi tomy powerhouse of humor and energy and talent. Sung so well 🔥
@govind4173
3 жыл бұрын
🔥🔥
@celintheres3394
2 жыл бұрын
Djhh
@syam4881
2 жыл бұрын
റിമിയല്ല മാഷേ സിത്താരമാം ആണ്
@anju8489
2 жыл бұрын
@@syam4881 nope rimi
@silnalijesh3593
2 жыл бұрын
@@syam4881 റിമി പാടിയത് ആണ്. ശബ്ദം കേൾക്കുമ്പോൾ ആർക്കാ മനസിലാകാത്തത്
ലാലിന്റെ ഡാൻസ് തുടങ്ങിയാ പിന്നെ കണ്ണ് അങ്ങോട്ടെ പോവുള്ളു 🔥🔥
Bhavana chechide entry waah oru rakshayilla😍✨️
ഭാവന ചേച്ചിയുടെ entry പൊളിച്ചു
Bhavana looks so beautiful😍😍😍
@Apple_Pen_Pineapple_Pen
3 жыл бұрын
yes
@miyascookworld
3 жыл бұрын
000ppp0ggyy
2024 ൽ മമിത ബൈജുവിനെ കാണാൻ വന്ന ലെ ഞാൻ …😅 (After premalu )
Aiwa..... Mamitha baiju😂✌ithiloo
ആസിഫ് അലിയും ഭാവനയും പൊളിച്ചു
ആഹ് നോക്കണ്ട മക്കളെ 2023ലും കാണാൻ വന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶
@farsanasinu5898
3 жыл бұрын
Njan
@rejitr19
3 жыл бұрын
@@farsanasinu5898 🔥😍
@user-pl7ly2dw3h
3 жыл бұрын
നജ്ൻ
@muhammedshakir9619
3 жыл бұрын
👩❤️💋👩🥰
@basheerbasheer7669
3 жыл бұрын
6y m
അന്നും ഇന്നും എന്നും ആസിഫ്ക്ക ഭാവന ഇഷ്ടം 😍😍😍😍😍😍
Afsal Rimi🔥🔥 perfect for Asif & Bavan😍
2019ൽ ആരൊക്കെ ഈ പാട്ട് കേൾക്കുന്നുണ്ട്👌👍👍
@killadikrishnan8807
5 жыл бұрын
Njan
@bindukurian4040
5 жыл бұрын
Me
@salimm3404
5 жыл бұрын
Meee
@ashikcv8386
5 жыл бұрын
SKILL STUDIO
@shahinanishad9911
5 жыл бұрын
Juganathara
Rimy's entry is awesome !!
@shiginasareesh1443
3 жыл бұрын
kalabhavanmonysong
എത്ര കേട്ടാലും കണ്ടാലും മതിയാവാത്ത പാട്ട് 😍😍
Spent two years in Kerala heard this song first time in college function...nostalgic love from Uttarakhand ❤️
@SafvansafuSafukks
2 жыл бұрын
❤❤
@ajayaju7876
2 жыл бұрын
Pwlii
@ashwinsuresh761
2 жыл бұрын
❤❤❤
@saranyassaranyas6190
2 жыл бұрын
@@ajayaju7876 ppp
@ajayaju7876
2 жыл бұрын
@@saranyassaranyas6190 🤭🤭
കടമിഴിയിൽ കമലദളം പാട്ടിൽ ലാലിന്റെ അതേ എനർജി ലെവൽ തന്നെ ഈ പാട്ടിലും... ഇജ്ജാതി സ്ക്രീൻ പ്രെസെൻസ്..✌️✌️
@user-pl7ly2dw3h
3 жыл бұрын
കമ്മോൻ ട്രാ
@rajeeshmr7121
3 жыл бұрын
70
കഴിഞ്ഞ കുറെ വർഷങ്ങൾ ആയി മുഴുവൻ മലയാളി കല്യാണത്തിന് ഈ പാട്ട് ഉണ്ട്. എൻ്റെ ഉൾപടെ 😂😀 . പക്ഷേ സ്റ്റേജിൽ നിൽക്കുന്ന ടെൻഷനിൽ അതൊന്നും ഓർമ വരുന്നില്ല 😂
@maheshnm275
3 жыл бұрын
Nthina tension adikunnathu
@passionismyfashion8661
2 жыл бұрын
@@maheshnm275 jabajaba
@muhammedfaisalk1370
2 жыл бұрын
@@passionismyfashion8661 aa
@bebettereveryday5899
2 жыл бұрын
😂😂😂
@sreejuchandradas
2 жыл бұрын
@@passionismyfashion8661 u7uujuhHzhJtUl76yyy7fG 1. Jvv Bb. H H1 no no hihihi uuu7t
Anyone here 2024....
@_austin_5530
2 ай бұрын
Yes bro 😅
@_austin_5530
2 ай бұрын
Yes bro 😅
@GireeshkumarKumar-ye3ez
2 ай бұрын
Ys 👍🏼
2024 aarengilum kanunundo😌🎉
Am from mysore (karnataka) , superrrb party song....i love this song
@sunilmp6170
3 жыл бұрын
AThul Krishna m.s😎😎
@Tobeymaguire820
3 жыл бұрын
So
@muhammadfarhanefjjkllp079
3 жыл бұрын
@@Tobeymaguire820 spring
@seemashaji7599
2 жыл бұрын
😉
I don't no Malayalam but recently I visited to Kerala for the occasion of my friend marriage, in that marriage they are dancing for this song , I listen this song so many times but it's a mind-blowing song , music nd acting was superb 💛♥️...
@Truthholder345
4 жыл бұрын
Anish Mohan nalla vallip 😖😖
@samithasatheesan1132
3 жыл бұрын
@@anishmohan1411 ilk
@fasnajasim
3 жыл бұрын
@@anishmohan1411 nbbg
@lekshmypriya1957
2 жыл бұрын
@@anishmohan1411 lookki
@sadhinnoufal5217
2 жыл бұрын
Iiulppp ikoy
Ippazhum ee pattu kelkumbo ariyathe mansil dance cheyyunnavarundo😉
ഈ പാട്ട് കേട്ടാൽ ഭാവനയെ ആണ് ഓർക്കുക.. പകുതി വരെ ആളില്ല.. എന്നിട്ടും..
*హే జిల్లామ్ జిల్లామ్ జిల్లాల* 😊👍👌
@Truthholder345
4 жыл бұрын
Can you give English meaning pls 🤨👍👌
@anushajp9679
3 жыл бұрын
@@Truthholder345 aredwididowdifurwidruurrjtuuwutur
@Tobeymaguire820
3 жыл бұрын
@@jyothisjames8935 👍
@johnkm2414
2 жыл бұрын
@@Truthholder345 jillam = jilla = district that's all 😏😜
W0w...അതി ഗംഭീരം..പ്രത്യേകിച്ച് ക്''റിമി''യുടെ വോയ്സ്!എത്ര കേട്ടാലും മടുക്കിന്നില്ല....
@mikhabandoma669
6 жыл бұрын
KKS Hammeed Alippu .bu
@parthivapillaiambu409
5 жыл бұрын
Hyy
@ALTHAFMUHAMMEDSHA
5 жыл бұрын
Yes
@Sanoofer_Sanu
5 жыл бұрын
Afsal also... 💝💝💝💝💝💝👍
@tipsforufriends
4 жыл бұрын
😄😄
Ithil rimi padunna portion kiduvaan👌
I am from ഉസ്ബെക്കിസ്ഥാൻ. But i love malayalam songs
@dheevar9660
Жыл бұрын
ur name choriyan emil?
@swalihmuhammed559
11 ай бұрын
Malayali Spotted😁
2021 Aarum elle 😵😌👇
The ever best wedding song in Malayalam smelling all celeberations
2024 ആരെങ്കിലും ഉണ്ടോ 😹🔥❤
Bhavana entry with Rimi voice 🔥🔥🔥
I don't know why this song is giving too much freshness whenever I Heard.
ഈ കൊറോണ കാലത്ത് കാണുന്നവർ ആരുമില്ലേ
@kalanff1931
4 жыл бұрын
Unde
@Mugiwaraa420
4 жыл бұрын
Unde✋️✋️
@shaun5932
4 жыл бұрын
HR Tech ,quality,kg guy
@deepthyk3510
4 жыл бұрын
@@kalanff1931 wee3qp LJMMMDXSAAAQQAAAAAAQAAQQ W 1GWQ2PPP
@zasisters3307
4 жыл бұрын
@@Mugiwaraa420 A
My baby's fav song... From TN
Afsal ഇക്കാ & Rimi ചേച്ചി... Entry ഒരു രക്ഷയും ഇല്ല 🔥😍💓
ആസിഫ് അലി, ഭാസി, ബാലു, ബാബുരാജ്, ഭാവന....😍ഈ കോമ്പോ ഇൽ നല്ല ഒരു പടം കൂടെ വന്നിരുന്നെങ്കിൽ 😍😍😍
അസിഫ്ക്കാ ഇങ്ങള ഇ പടത്തിനു എല്ലാ ഫ്രീകന്മാര് മച്ചനെപ്പോലെ നമ്മളും കട്ട വൈട്ടിംഗ് ആണ് broiiiiiiiiiiiiiiiiiiiiiiiiiiiiiiii
2024 ൽ ആരെങ്കിലും ഉണ്ടോ..🥰❤️
❤❤❤❤❤any one 2024😊😊
തുടക്കം maangalyathin ശേഷം മറ്റൊരു കല്യാണ ടപ്പാൻകൂത്😍😍😍😍❤️❤️ എന്താ ഓളം..
@akhilakhu8360
3 жыл бұрын
Veruthe ingane comment ezhuthi nadakka bhai
@Gamer-Fox
2 жыл бұрын
Ayinu
Baavana poliya
അഫ്സൽ ഇക്ക അടിച്ച പൊളി പാട്ടുകളുടെ തമ്പുരാൻ ! 🎧❤️🔥
സിനിമ ദുരന്തം ആണേലും ഈ പാട്ട് ❤ മിക്ക ദിവസവും കേൾക്കും
@sheejakjoy4213
3 жыл бұрын
Lllllloooooo9ooolkkpp
@abdulnazar6137
2 жыл бұрын
😄
@rafik24
2 жыл бұрын
പറഞ്ഞത് നന്നായി
@paulsontile2675
2 жыл бұрын
Malayalam
@paulsontile2675
2 жыл бұрын
Aarti poliana
ഭാവനയുടെ എൻട്രയിൽ റിമിയുടെ സൗണ്ട് 😍🔥 ഇഷ്ടമുള്ളവർ ഉണ്ടോ
@9995165899
3 жыл бұрын
Athu ishtamillatha alukalundo
@jincyaneesh9794
3 жыл бұрын
😍😍😍❤️
@user-pl7ly2dw3h
3 жыл бұрын
എല്ലാർക്കും ഇഷ്ടം....❤❤❤
@user-sc5oi7io4v
3 жыл бұрын
Undu?
@meenakshypramod
3 жыл бұрын
Yaaaas 😙😙😙
wow it was rimiTomy. she sung very nicely and have a versatility.
@twinkle3106
6 жыл бұрын
LEJIN VARGHESE sheriya
@jayakumarpullad5755
3 жыл бұрын
Yes Of course 😊😊
@ashavijayakumar4905
3 жыл бұрын
Like
@gangavinod6663
3 жыл бұрын
QcR
@funworld5683
3 жыл бұрын
True
2024 come here 😹❤️🍻
ഭാവനയുടെ entry eshttapettor indo💃💃
@ammadtp2593
2 жыл бұрын
Und
@sonuprasad9271
2 жыл бұрын
Ya💃💃💃
@dhanya9419
2 жыл бұрын
S
@bigisatheesh2404
2 жыл бұрын
@@sonuprasad9271 w ñ3j de 🙏
@teenualwin2504
2 жыл бұрын
@@ammadtp2593 ¹
I am from the opposit of North India and i love this song very much.
*ഇൗ പാട്ട് ഇറങ്ങിയപ്പോൾ കല്യാണ വീട്ടിലെ main ഐറ്റം ആയിരുന്നു🤸💃🕺*
@MSFLASH777
Жыл бұрын
Eppozhum engna okka thannayaa
Anyone from 2024?🧐🧐🧐🧐🧐🧐🧐🧐🧐🧐
2025 il kelkunnavarundo?😊
2020 ലും ഈ പാട്ട് കേട്ടു തുള്ളാൻ തയ്യാറായവർ എത്രപേർ..
@siniweddingcompanysiniwedd8912
4 жыл бұрын
I00
@neemasabu3581
4 жыл бұрын
100
@sniyababusnithababu1276
4 жыл бұрын
100
@neemasabu3581
4 жыл бұрын
💯
@vishnuvk4215
4 жыл бұрын
@@sniyababusnithababu1276 gof
2020 ഇൽ വീണ്ടും എത്തിയവർക് വേണ്ടി അടിച്ചു പൊട്ടിക് 😁
@mcss9541
4 жыл бұрын
Hsiwywgsgw
@jaseelajesi8325
4 жыл бұрын
1111
@ashikkabeer5645
4 жыл бұрын
💗
@sameesameera6974
2 жыл бұрын
@@ashikkabeer5645 hjgffyuo ☺️☺️🥵🥵🥵🥵🥵
I am from karanataka but i know malayalam superr song i love it
@user-mf1kj4kb5l
7 ай бұрын
😊
Asif aliyude aniyathi ayat MAMITA BIJU anen arinj ith kanan vanna njn😅
I am from up but loved malayalam so much.... i like this song....❤❤❤❤❤❤❤
@nisashiras6309
3 жыл бұрын
Up yil evta kandathil veed?🤔🤔
@hindigaanemp3462
3 жыл бұрын
Me too from UP. Nattil evida veedu?
@amalgeorge6647
2 жыл бұрын
Ijjjathy😂😂
@jiswould....4779
Жыл бұрын
ഞാൻ പാകിസ്ഥാനിൽ നിന്നാണ് 🤣
@fouziasajeevfouzia7894
Жыл бұрын
@@hindigaanemp3462 09
Intresting song...... തുള്ളി ചാടി കേൾക്കാതിരിക്കാൻ കയ്യൂല 😍😍
Asif ഇക്ക dance 👌 kidilan😎
Ente peerakuttyk 4mnths aay. Ee paat vecha ethra karachil aanelum mindathe irunnu sradhikkum 😂😂😂
ഇപ്പോഴാണ് ഹണീബീ2 അങ്ങോട് ഉള്ളിൽ കേറിയത്...ഇതു പൊളിക്കും 😘👍
@teamorangemedia
6 жыл бұрын
ഇന്നലെകൾ ഓർമകളായി നാളെകൾ പ്രധീക്ഷകളുമാണ് ജീവിതം എന്നത് ഇന്നാണ് kzread.info/dash/bejne/f2lpo5R6nbfYqpc.html
@thejaidikkulamathew5956
5 жыл бұрын
O
@vidhyakrish1
5 жыл бұрын
Jj
I don't know what this language.. I am from andrapradesh .but I like this song so much ..
@suriyatejvimish5630
4 жыл бұрын
Malayalam song, movie name honey bee 2
@ameen7538
4 жыл бұрын
Ur from Andhra but u dont even know its Malayalam?
@vishnuj7245
3 жыл бұрын
നിനക്ക് അറിയില്ല അല്ലേ....?
@govind4173
3 жыл бұрын
Seriously,, you guys are also among the south indians,, shame that u dont know this is malayalam
@flamecyberx7789
3 жыл бұрын
@@govind4173 paranjuttu karyam illa malayalam is under-rated
Rimi Tomy de voice entry kidukkiii🔥🔥🔥
mamitha baiju😲
ആസിഫ് ഇക്ക.. കിടു സോങ്ങ്.. Energetic perfomance.. കട്ട വെയ്റ്റിങ്ങ് ഫോർ ഫിലിം ♥
Lifts the spirit...gets u a grin atleast!! Killer song😍 Deepu eta!
@kizhakkedathchandrannair8256
7 жыл бұрын
Hi
Samajh to kuch nahi aaya but this is all time favorite song love from Maharashtra💞💞💞😆😆
@SafvansafuSafukks
11 ай бұрын
😂
I didn't understand a single word but the song is awesome ❤️❤️❤️❤️❤️❤️❤️ I feel like dancing on every beats of this song🕺🕺🕺
@rajeshr6099
Жыл бұрын
😣😇
ഇതു തുടങ്ങിയപ്പോൾ മുതൽ കണ്ട മഹാന്മാർ അടി പിള്ളേരെ ലൈക് 👍💖🌹
@keralavedios4584
5 жыл бұрын
8o
@shyamalapalothshyamala1674
4 жыл бұрын
Eyyyyy
@remyavinod6791
3 жыл бұрын
sspsi
@remyavinod6791
3 жыл бұрын
sspsi
@vimmyvijay6368
2 жыл бұрын
O70997665434322😳😳🤣🤣🤣😊☺️☺️😊😇😊☺️😊😊😇🤣🤣😊😊😊😊😊😊☺️😊☺️😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊☺️☺️😊😊😊😊😊😉😉😉😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️😊😊😊😊😊😊😊😅😅🤣🤣🤣🤣🤣🤣😊☺️🤪😝😝😝😝☺️☺️☺️😅😗☺️😐😊😝😝😝😝🤑😝😝😝😝😝😝😝😝😝😝😝😝😝🤪🤨😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝🤨🤨🤐🤐🤪😝😝🤪🤪🤐🤪😜😝😝😝😝😝😝🤪🤪😜😜😋😋😙😙🥰😐😍🤪🤪🍑🍑🍑🍒🍒🍒🍒🍑🍌🍑🍋🍌🍌🍌🍋🍋🍋🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍆🥬🥑🥥jju🍌🍌🗾🗾🗾🏗️🏗️🕐🕐🕜🕑🕑🕜🕑🕑🕝🕝🕝🕑⏱️⏰️⏰️⏰️⏰️🛻🛻🛻🪂🦽🪂🦼⏰️🕜⏰️⏰️🦼🪂🦼⏱️🦼🍒🥒🌶️🥒🌶️🌶️🌶️🌶️🌶️🥒🥒🥒🥒🌶️🌶️🥒🥒🥒🥒🧉🧉🧉🫒🧉🧉🧉🧉🧉🧉🧉🧉🧉🫒🧉🧉🧉🧉🧉🧉🧉🧉🧉🧇🥥🥥🥥🥥🥑🥑🏕️🏕️🏕️🏕️🏕️🏕️🏖️🏕️🏕️🏕️🏕️🏕️🏗️🏗️🏗️🏗️🏕️🏕️🤣🤣🤣😅😆🤪😗😊😇😊😗😘😛😜😝☺️😚😚😗😗😘🤩🥰😅😉🙂😁😁😄😃😀🖕👇🖕🖕🖕🖕🖕🖕👇🤟🤞🤞🤞🤞🖕🤞🤞🤞🤞🤞🤞🤞🤟🤚🤚🖐️🖐️🤚👋👋😾😼😹😺👍🏼
1:16 ഞാൻ ഇത്രേം കാലം അത് ഭാവനയാണെന്നു വിചാരിച്ചിരിക്കയായിരുന്നു.. പിന്നെയാ മനസ്സിലായത്..
@manafmanaf1607
3 жыл бұрын
👌👌👍👍
@calvin.m.stalinstalin2517
3 жыл бұрын
'Ladies'
2021il kannunavar like
ആസിഫ് ഇക്ക ചുമ്മാ കസറി 🔥👌😎