Karuppinazhaku 4K Video Song | Swapnakkoodu Malayalam Movie | Prithviraj Sukumaran | Kunchacko Boban

Ойын-сауық

Get ready to entertain yourselves by listening to Karuppinazhaku video song from Swapnakkoodu Malayalam Movie ft. Prithviraj Sukumaran , Kunchacko Boban , Jayasurya , Meera Jasmine , Bhavana in lead roles. This song is voiced by Rajesh Vijay , Pradeep Babu , Jyotsna Radhakrishnan.
#karuppinazhaku #swapnakkoodu #prithvirajsukumaran #kunchackoboban #jayasurya #meerajasmine #bhavana #rajeshvijay #pradeepbabu #jyotsnaradhakrishnan #malayalamsongs
Song Credits :-
Movie : Swapnakoodu
Song : Karuppinazhaku
Singers : Rajesh Vijay , Pradeep Babu , Jyotsna Radhakrishnan
Lyricist : Kaithapram
Music by : Mohan Sithara
Starring : Prithviraj Sukumaran , Kunchacko Boban , Jayasurya , Meera Jasmine , Bhavana
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
#!/apifilms
Subscribe us: / apimalayalam
Online Purchase : www.apinternationalfilms.com/
Blog : apinternationalfilms.blogspot....
www.apinternationalfilms.in/

Пікірлер: 512

  • @shahulameen4977
    @shahulameen49775 ай бұрын

    2024ൽ കാണുന്നവരുണ്ടോ

  • @Jubariyya

    @Jubariyya

    5 ай бұрын

    🙋🏽‍♀️

  • @noushadkunjimon3389

    @noushadkunjimon3389

    4 ай бұрын

    Me😅😅

  • @shameemm1120

    @shameemm1120

    4 ай бұрын

    Yes

  • @sarathkumarps5020

    @sarathkumarps5020

    4 ай бұрын

    🎉

  • @ammoosvinod7643

    @ammoosvinod7643

    4 ай бұрын

    Yes

  • @9871edwin
    @9871edwin3 ай бұрын

    സത്യഭാമക് വേണ്ടി ആരൊക്കെ ഈ പാട്ടു വന്നു കേട്ടു

  • @AebKuyi-zh3ms

    @AebKuyi-zh3ms

    3 ай бұрын

    😂😂😂😂😂😂

  • @kvshobins9820

    @kvshobins9820

    3 ай бұрын

    ന്റെ പൊന്നോ 😂😂😂😂

  • @kvshobins9820

    @kvshobins9820

    3 ай бұрын

    ​@AzeebKuttayi-zh3ms😂😂😂😂

  • @urenjini4336

    @urenjini4336

    3 ай бұрын

    Njan😁😂

  • @user-xq1dc9fn8l

    @user-xq1dc9fn8l

    2 ай бұрын

    Njan😂

  • @arunt3963
    @arunt39635 ай бұрын

    2024ൽ ആരൊക്കെ ഈ പാട്ടു കേൾക്കുന്നു ഒന്ന് ഹാജർ ഇട്ടോളി 😊❤

  • @Althaf994

    @Althaf994

    3 ай бұрын

    2024 മാർച്ച്‌ 8

  • @RegishKumar-ot8rw

    @RegishKumar-ot8rw

    3 ай бұрын

    2024 march 15

  • @anumanikkuttan3826

    @anumanikkuttan3826

    3 ай бұрын

    2024 March16

  • @priyankakjacob6691

    @priyankakjacob6691

    3 ай бұрын

  • @meenusworld5204

    @meenusworld5204

    3 ай бұрын

    2024/ 24/03

  • @akhilviswanath2228
    @akhilviswanath22288 ай бұрын

    "ഡാലിയാ കൂടാരം വേണം...... " ഒറ്റ വരി കൊണ്ട് നായികമാരെ സൈഡ് ആക്കിയ നായകമ്മാരുടെ പൊളപ്പൻ entry 🔥💪🏻

  • @nafseer9538

    @nafseer9538

    4 ай бұрын

    എന്തോ എനിക്ക് നായികമാരുടെ പോർഷൻ ആണ് കൂടുതൽ ഇഷ്ടമായത്

  • @cmsyamini7903

    @cmsyamini7903

    4 ай бұрын

    yes

  • @shabeerali7525

    @shabeerali7525

    4 ай бұрын

    Yes🔥

  • @AanjanayaDas

    @AanjanayaDas

    3 ай бұрын

    ​@nafseer9538 ആൺപിള്ളേർ ആണ് തകർത്തേ ഇപ്പഴും കുറുക്കന് കറക്കേന കിളിയല്ലേ viral 😘

  • @a4agency12

    @a4agency12

    3 ай бұрын

    അതെ 💯

  • @kannan991
    @kannan9912 ай бұрын

    നായകന്മാരുടെ കൂട്ടത്തിൽ പൃഥ്വി ആണ് ഏറ്റവും ഇളയത് എന്നത് അന്ന് കേട്ട് അത്ഭുതപെട്ടിട്ടുണ്ട്!

  • @harisbeach9067
    @harisbeach906710 ай бұрын

    2003 ൽ കേരത്തിൽ ഓളമുണ്ടാക്കിയ സിനിമയും പാട്ടും..✌️😍❤️ _സ്വപ്പ്നക്കൂട്_

  • @Mpboyspune

    @Mpboyspune

    9 ай бұрын

    കേരളത്തിൽ 😅

  • @user-ev4ct8gw1y

    @user-ev4ct8gw1y

    7 ай бұрын

    Avideyum kandu ivdeyum kandu😂

  • @ayshaniha2480

    @ayshaniha2480

    7 ай бұрын

    Keeratthil enn paranjal keralam thannayan

  • @dharulfidhadharulfidha1404

    @dharulfidhadharulfidha1404

    6 ай бұрын

    20 varsham😢

  • @dilshanmuhammed1518

    @dilshanmuhammed1518

    5 ай бұрын

    66yujhuuujnhhughhhiyuu7y66 uogu88i7uo😅q​@@Mpboyspune

  • @mohammediqbal9468
    @mohammediqbal946810 ай бұрын

    Athokke oru kaalam😢💔

  • @nadeermuhammed3637

    @nadeermuhammed3637

    9 ай бұрын

    Aaah bro 😂

  • @strangevibrations

    @strangevibrations

    9 ай бұрын

    Satyam 😢

  • @c.k.sureshsuresh9099

    @c.k.sureshsuresh9099

    9 ай бұрын

    Accept🖐

  • @muhammedrayyan7148

    @muhammedrayyan7148

    9 ай бұрын

    😔😔

  • @venkatesanganesan7517

    @venkatesanganesan7517

    9 ай бұрын

    2004 sweet memories

  • @laiqa771
    @laiqa7719 ай бұрын

    പണ്ട് കുട്ടിക്കാലത്ത് ഈ പാട്ട് ടീവി യിൽ വരുമ്പോൾ ഞാനും എന്റെ ഇത്താത്തയും മീരയുടെയും ഭാവനയുടെയും ഡ്രെസ്സുകൾ ഈ ഡ്രസ്സ്‌ എന്റേത് എന്നും പറഞ്ഞു കളിക്കുമായിരുന്നു 😂😂❤

  • @user-gz3ig6jy7c

    @user-gz3ig6jy7c

    9 ай бұрын

    Sayhyam

  • @user-gz3ig6jy7c

    @user-gz3ig6jy7c

    9 ай бұрын

    Nanum anganokjethane

  • @athirasubhash-dh9ig

    @athirasubhash-dh9ig

    9 ай бұрын

    ഞങ്ങളും ❤️😂😂

  • @aneeshavp4058

    @aneeshavp4058

    9 ай бұрын

    Me too.

  • @amishaanoop1947

    @amishaanoop1947

    7 ай бұрын

    Me too😂

  • @Three_Chiefs
    @Three_Chiefs10 ай бұрын

    ഇതുപോലുള്ള പാട്ടുകൾ കാണുമ്പോൾ കുട്ടിക്കാലം മനസ്സിൽ ഓടിവരുന്നു ❤️. ഒരിക്കലും മറക്കാൻ പറ്റുകയില്ല അന്നത്തെ കാലം 😍.

  • @tsvishnu124
    @tsvishnu1249 ай бұрын

    ഈ യൂത്തന്മാർ ഉണ്ടാക്കിയ ഓളം 🔥 അതൊക്കെ ഒരു റേഞ്ച് ആരുന്ന് ♥️

  • @sethulechu
    @sethulechu9 ай бұрын

    എന്ത് ഭംഗിയാ ഇതിൽ മീരയും ഭാവനയും. ചുള്ളത്തികൾ ❤❤

  • @shanshaz743

    @shanshaz743

    5 ай бұрын

    They are still

  • @user-gz3ig6jy7c

    @user-gz3ig6jy7c

    5 ай бұрын

    ഭാവനയാണോ മീരയാണോ ഭംഗി enn നോക്കിയ കാലം എനിക്ക് ഭാവനയാ സ്റ്റായിൽ തോന്നിയത്

  • @haseenasmr1042

    @haseenasmr1042

    2 ай бұрын

    Meera

  • @meenkumar

    @meenkumar

    Ай бұрын

    Meera was beautiful than Bhavana

  • @praveenunni9645
    @praveenunni96458 ай бұрын

    1997 ലെ അനിയത്തിപ്രാവിലും യൂത്ത് ഐക്കൺ 2003 ഇല് ദ്ദേ വീണ്ടും ...2023 ഇലും മാറ്റമില്ലാതെ തുടരുന്ന കുഞ്ചാക്കോ ബോബൻ

  • @user-jz2bc4ly7j
    @user-jz2bc4ly7j2 ай бұрын

    ഈയൊരു പാട്ട് ഇത്രയും തകർത്തത് ജ്യോത്സ്യന ആയത് കൊണ്ട് മാത്രമാണ്❤❤

  • @sethulechu
    @sethulechu9 ай бұрын

    2:14 അമ്പൊ നായകൻമാരുടെ പൊളി Intro.❤❤❤

  • @footballloverlover6922
    @footballloverlover69229 ай бұрын

    സ്വപ്നകൂട്.. പ്രിത്വിരാജ്ന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്... അന്നത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമ.. ഇന്നും ഏറ്റവും അധികം പ്രേഷകരുള്ള, റിപീറ്റ് വാല്യൂ ഉള്ള സിനിമ..പൊതുവെ ഭാരിച്ച ചിലവ് കാരണം വിദേശത്തു പോയി സിനിമ ഷൂട്ട്‌ ചെയ്യാത്ത മലയാളം ഇൻഡസ്ട്രിയിൽ ഒരു പാട്ടിൻ വേണ്ടി മൗറീഷ്യസ് എന്ന രാജ്യത്ത് ഷൂട്ട് ചെയ്ത പാട്ട് 🥰

  • @JMian

    @JMian

    9 ай бұрын

    Ee song vienna, Austria anu shoot cheythathu. Bhavanakku injury undayathanu ee song shootinu idakku athu avar oru interviewil parayunnundu

  • @user-es7pk5hy6c

    @user-es7pk5hy6c

    7 ай бұрын

    മൗറീഷ്യസ് അല്ല ഓസ്ട്രിയ ആണ്

  • @sujithsujith5653

    @sujithsujith5653

    6 ай бұрын

    Austiyaile viyyanna aannu

  • @sijojosephpanambal
    @sijojosephpanambal6 ай бұрын

    സ്വപ്നകൂട് 👌🔥♥️😱👍 ജ്യോത്സന ചേച്ചിയുടെ കിടിലം വോയ്‌സ് 👌👌👌

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp5 ай бұрын

    *2024 ൽ ഈ പാട്ട് കേട്ട് നൊസ്റ്റാൾജിയ അടിച്ചവരുണ്ടോ* 😉🥰❤️

  • @NairAswathy-lr8ph

    @NairAswathy-lr8ph

    3 ай бұрын

    2024 March

  • @jestinvarghese8769

    @jestinvarghese8769

    2 күн бұрын

    Illallo😊

  • @soudathkr9512
    @soudathkr95128 ай бұрын

    ഈ പാട്ടൊക്കെ ഒന്ന് ടീവിയിൽ കാണാൻ കൊതിച്ച കാലം ഉണ്ടായിരുന്നു.. ഇപ്പോൾ എല്ലം വിരൽത്തുമ്പിൽ.. അതൊക്കെ ഒരു കാലം ഇപ്പോൾ സിനിമയും പാട്ടും ഒന്നും ഇല്ല.... Nalla സിനിമ.. പാട്ടു... എല്ലാത്തിന്റെയും കാലം കഴിഞ്ഞു.... Aa nalla കാലം....

  • @dharulfidhadharulfidha1404

    @dharulfidhadharulfidha1404

    6 ай бұрын

    Onnu kananam Ann thonnumpol Keri varallo.

  • @nandhakishor103

    @nandhakishor103

    2 ай бұрын

    Aaru paranju. Ippolum nalla cinema, patt undallo

  • @nithincdas778
    @nithincdas7788 ай бұрын

    അന്ന് ഇ സിനിമ ബാംഗ്ലൂർ ഡേയ്‌സ് പോലെ 😘പ്രിത്വിരാജ് ലുക്ക്‌ &കോഴി റോൾ 😘

  • @prajeeshtkvava2040

    @prajeeshtkvava2040

    2 ай бұрын

    അതുക്കും മേലെ 🔥🔥❤️❤️🎵🎶🎶🎶

  • @pradeepkc2619
    @pradeepkc26195 ай бұрын

    ഭാവന എന്ത് effortless ഡാൻസ് ആണ്.. ❤️❤️

  • @user-de3nm5rb3g

    @user-de3nm5rb3g

    2 ай бұрын

    She learned dance

  • @chikkumeenu2399
    @chikkumeenu23997 ай бұрын

    "കുറുക്കനെ കറക്കണ കിളിയല്ലേ.. കിളികളെ പോറ്റണ കൂടല്ലേ'....♥️ ഈ വരികൾ കേൾക്കാൻ മാത്രം ഈ പാട്ട് കേൾക്കുന്ന ഒരേ ഒരുത്തൻ ഞാൻ മാത്രമാണോ 🔥✨🔥

  • @amith968

    @amith968

    6 ай бұрын

    ഞാനും

  • @manubosco8571

    @manubosco8571

    6 ай бұрын

    Oooo

  • @miyaanthony621

    @miyaanthony621

    5 ай бұрын

    Me too

  • @user-bu1lp9dj9n

    @user-bu1lp9dj9n

    5 ай бұрын

    Mm👍👍👍😊😍🥰

  • @oneworld3806
    @oneworld38063 ай бұрын

    ആ കാലഘട്ടത്തിൽ ഇങ്ങനൊരു പാട്ട് കമ്പോസ് ചെയ്യണമെങ്കിൽ... മോഹൻ സിതാര സാറിന്റെ റേഞ്ച് ഒന്ന് വേറെ തന്നെ 👌👌

  • @kichucyriljoseph5705
    @kichucyriljoseph570510 ай бұрын

    2:15 അണ്ണന്മാരുടെ എൻട്രി ufff

  • @pilleer_koottam
    @pilleer_koottam8 ай бұрын

    ഞാൻ ജനിക്കുന്നതിനു മുമ്പ് വന്ന പാട്ട് ഇന്ന് 20 yrs പിന്നീട്ടിരിക്കുന്നു still favourite one of all mallus ❤❤

  • @geethukrishna1491
    @geethukrishna14919 ай бұрын

    Dress ok kand kothichitund😮😮

  • @anusha2465

    @anusha2465

    9 ай бұрын

    ​@@nithinnitz1239🙄🙄🙄🙄 entanu ee parayune

  • @rinju8415
    @rinju84155 ай бұрын

    Male portion of this song always gives goosebumpzz.. ❤

  • @_.shahinashaahu._4493
    @_.shahinashaahu._44938 ай бұрын

    തിരിച്ചു കിട്ടാത്ത ഒരു നല്ല കാലം ഒരിക്കൽ എങ്കിലും ഇതു പോലെ ആകാൻ കഴില്ല ഇപ്പോൾ കാലം ഒരുപാട് സഞ്ചച്ചിരിക്കുന്നു ടെൻഷൻ ഇല്ലാത്ത ബാധ്യത കൾ ഇല്ലാതെ കാലം

  • @nusrathnus6834

    @nusrathnus6834

    3 ай бұрын

    y😢

  • @kichucyriljoseph5705
    @kichucyriljoseph570510 ай бұрын

    പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് കാണാൻ വേണ്ടി കാത്തിരിന്നിട്ടുണ്ട്..

  • @iamvkabhinav25

    @iamvkabhinav25

    5 ай бұрын

    Njnm

  • @musicthaaz5048

    @musicthaaz5048

    26 күн бұрын

    😢

  • @anooshapm1441
    @anooshapm14419 ай бұрын

    This song still sounds amazing and fun...😂😂 tamilian here❤

  • @MultiBloodyfool
    @MultiBloodyfool6 ай бұрын

    ഇപ്പോഴത്തെ ഒരു യൂത്തന്മായും ഇതുപോലെ അടിച്ചു പൊളിച്ചിട്ടില്ല 🔥

  • @lijojose1812
    @lijojose18126 ай бұрын

    Meera jasmine❤❤❤

  • @deeparaj3036
    @deeparaj30365 ай бұрын

    കുട്ടികാലത്തു സ്കൂളിൽ പ്രോഗ്രാമിന് ഡാൻസ് ചെയ്യ്ത song..... അതൊക്കെ ഒരു കാലം...

  • @user-es7pk5hy6c
    @user-es7pk5hy6c7 ай бұрын

    അതിമനോഹരം ആയ ഓസ്ട്രിയയിൽ ചിത്രീകരിച്ച അതിമനോഹരം ആയ പാട്ട്

  • @messystuffs
    @messystuffs5 ай бұрын

    പണ്ട് ഈ പാട് ഞാൻ സ്പീക്കർ ഇൽ വെക്കും ഹൈ വോളിയം ആയിട്ട് എന്റെ വീട് അടുത്ത് ഉള്ള കുറ്റികൾ ഓക്കെ വന്ന് ഡാൻസ് കളിക്കുമയിരുന്നു .....അതോക്കെ ഒരു kaalam 🤗❤❤❤

  • @alanmohan9737
    @alanmohan97378 ай бұрын

    Best transition ever 2:14 ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sureshbabusuri6606
    @sureshbabusuri66067 ай бұрын

    I was listening this song when I was in puc in SS Music those day will never comeback .. Lot of love from karnataka

  • @harisbeach9067
    @harisbeach906710 ай бұрын

    സ്വപ്പ്നക്കൂട് പൊന്നാനി ശക്തി തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..😍🤗❤️

  • @askids5974

    @askids5974

    8 ай бұрын

    yss

  • @ajis9924

    @ajis9924

    8 ай бұрын

    njan eranakulam kavitha

  • @alanvinayak6630

    @alanvinayak6630

    6 ай бұрын

    Njanum

  • @aliimran675

    @aliimran675

    5 ай бұрын

    പൊന്നാനി അലങ്കാറിൽ ആയിരുന്നു swopnakood അന്ന് പൊന്നാനി യിൽ റിലീസ് ഉണ്ടായിരുന്നില്ല

  • @user-ni1bq5se9x
    @user-ni1bq5se9x4 ай бұрын

    2024 ലിൽ കാണാൻ വരുന്നവർ ഉണ്ടോ ❤️ നൊസ്റ്റാൾജിയ

  • @prasadhari6508
    @prasadhari650811 күн бұрын

    ഇപ്പൊൾ കാണുന്നത് ആരെല്ലാം

  • @amalshaju22
    @amalshaju228 ай бұрын

    കുഞ്ഞൂഞ്ഞ് 🔥❤️

  • @DinosourIceAge
    @DinosourIceAge9 ай бұрын

    ഓ...യമുനേ... പ്രേമ യമുനേ..കണ്ടോ നീ എൻ കരളിൽ ഉറങ്ങും കാമിനിയെ❤

  • @roby-v5o
    @roby-v5o9 ай бұрын

    ഈ പാട്ടൊക്കെ ഒരു കാലത്ത് ഉണ്ടാക്കിയ ഓളം ഒന്നും പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല.. അത് ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നു

  • @arlinaugustin5573
    @arlinaugustin55738 ай бұрын

    അന്നത്തെ സിനിമക്ക് കഥയിൽ ക്ളിറ്റി ഉണ്ടായിരുന്നു 😍😍 ഇന്നത്തെ സിനിമ ഒക്കെ ശോകം

  • @hamidAliC

    @hamidAliC

    6 ай бұрын

    നിങ്ങള് അമ്മാവൻ ആയിട്ടുണ്ട്...

  • @vishnuKv-vm7re
    @vishnuKv-vm7re9 ай бұрын

    Bavana🥰

  • @november22019
    @november220196 ай бұрын

    ഇതിലെ ഡ്രസ്സ്‌ എല്ലാം ഒരേ pwoli🔥🔥🔥🔥🔥

  • @abhin666
    @abhin6662 ай бұрын

    കറുപ്പിനഴക് ഖ്രാ തൂഫ് ഓ ഓ ഓ.... വെളുപ്പിനഴക് അടിപൊളി അടിപൊളി 😂😂

  • @iamvkabhinav25
    @iamvkabhinav259 ай бұрын

    Ith chithrageethathil kaanumbo ulla oru feel❤ ..... annokke waiting aayrnnu ee song ne vendi😊

  • @nayanalorance3022
    @nayanalorance30227 ай бұрын

    Meera ❤

  • @ajaysureshvisala9587
    @ajaysureshvisala95878 ай бұрын

    Goosebumps @ 04:20

  • @raihanns4392
    @raihanns43923 ай бұрын

    After Sathyabhama issue, range of this song is 🔥 🔥 🔥

  • @Hayacreationss
    @Hayacreationss8 ай бұрын

    ഇതിലെ പൂക്കൂടയും. പൂവും. ഉണ്ടെങ്കിൽ മീര വജാസ്മിൻ ആവും. എന്ന് വിചാരിച്ച. കാലം 😄😄😄

  • @remyamohan5444
    @remyamohan54448 ай бұрын

    ഭാവന ❤️

  • @jomonpaulose1933
    @jomonpaulose19336 ай бұрын

    Meera Jasmine ❤❤

  • @summesh2924
    @summesh29247 ай бұрын

    Meera❤

  • @demonkingz91
    @demonkingz918 ай бұрын

    2023il വീണ്ടും കേൾക്കുന്നവർ ഉണ്ടോ ❤❤❤

  • @midhunamr214
    @midhunamr2146 ай бұрын

    Pandu njanum ente frnds koodi cycle yil school yilum mattum pokumbole padikondu pokunna pattarunnu😊😊❤❤

  • @user-jr2rw6wh7d
    @user-jr2rw6wh7d10 ай бұрын

    ലജ്ജവതിക്ക് ഒപ്പം വന്നില്ലേലും 💥 കേരളത്തിൽ കത്തി നിന്ന ഒരു പാട്ട് തന്നെ ആണ് ഇത് ❤

  • @anumol3324

    @anumol3324

    8 ай бұрын

    Shooting location അതിലും super ആണ്

  • @Vijumon788
    @Vijumon788Күн бұрын

    മലയാളം സിനിമയിൽ അന്നോളം കാണാത്ത ഒരു ലൊക്കേഷനും , വ്യത്യസ്തമായ ചിത്രീകരണവും ❤️

  • @varshavenu891
    @varshavenu8917 ай бұрын

    ന ന നാന ന ന ന നന നാന ഒ …………………………ഓ കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് ഒ ഓ കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓ ഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക് എനിക്കും മോഹമായ് ഉറക്കെ പാടുവാൻ മിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ് കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേ കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് പൂക്കൊതുമ്പുമായ് കടൽക്കാഴ്ച്ച കാണാൻ പൊൻ കിനാവുമായ് പകൽക്കോടിയേറാൻ കുളിർക്കാറ്റായ് കരിനിഴലായ് വെറുതെ വീണലിയാം പീലികളായ് പുതുമലരായ് മണമായൊഴുകി വരാം ഡാലിയാകൂടാരം വേണം കൂട്ടിനൊരു ഡാഫോഡിൽ വേണം മുന്തിരിപ്പൂന്തോപ്പിൽ വാഴാൻ ഒത്തിരി സ്വപ്നങ്ങൾ വേണം കൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേ കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ സാ സാ സാഷസ് സുന്ദരീ യായിയായിയേ യായിയായിയെ മനസ്സുകട്ടൊരു മോഹിനി യായിയായിയേ യായിയായിയെ കടൽക്കോണിലേ വിളിക്കും പൊന്മീനേ തുടിക്കും നെഞ്ചിലെ കിളക്കും പൊന്മാനേ കൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേ കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് സുന്ദരീ സാ സാ സാഷസ് സുന്ദരീ സാ സാ സാഷസ് സുന്ദരീ യായിയായിയേ യായിയായിയെ യമുനേ പ്രേമയമുനേ കണ്ടോ നീയെൻ കരളിലുറങ്ങും കാമിനിയേ സാ സാ സാഷസ് സുന്ദരീ യായിയായിയേ യായിയായിയെ മനസ്സുകട്ടൊരു മോഹിനി യായിയായിയേ യായിയായിയെ കുറുക്കനെ കറക്കണകിളിയല്ലേ കിളികളെ പോറ്റണകൂടല്ലേ കൂട്ടിലെ കുരുക്കുത്തി മലരല്ലേ മലരിലെ മധുരത്തേനല്ലേ കൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേ കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓ ഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക് എനിക്കും മോഹമായ് ഉറക്കെ പാടുവാൻ മിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ് കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേ കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് സാ സാ സാഷസ് സുന്ദരീ യായിയായിയേ യായിയായിയെ മനസ്സുകട്ടൊരു മോഹിനി യായിയായിയേ യായിയായിയെ സാ സാ സാഷസ് സുന്ദരീ യായിയായിയേ യായിയായിയെ മനസ്സുകട്ടൊരു മോഹിനി യായിയായിയേ യായിയായിയെ യായിയെ നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 10 Average: 10 (1 vote) Karuppinazhaku  Additional Info Year: 2003 ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ അനുബന്ധവർത്തമാനം അനുബന്ധ വർത്തമാനം എഴുതാം YHi0qlMIEKE ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ഗാനം ഒരു പൂ മാത്രം ചോദിച്ചുആലാപനം ശ്രീനിവാസ്, സുജാത മോഹൻഗാനം മറക്കാം എല്ലാം മറക്കാംആലാപനം വിധു പ്രതാപ്ഗാനം ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാആലാപനം അഫ്സൽ, ചിത്ര അയ്യർഗാനം മായാ സന്ധ്യേ പോയ് വരാംആലാപനം കെ ജെ യേശുദാസ്, ജ്യോത്സ്ന രാധാകൃഷ്ണൻഗാനം മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽആലാപനം മധു ബാലകൃഷ്ണൻ, സുനിൽ സിത്താര , ഡോ.ഫഹദ് Edit history Submitted 11 years 6 months ago by Daasan. Main menu ☰ Menu Login | Register Home About Us Services Contact Us Terms of Use Privacy Policy Copyright © 2007. M3DB.COM. Creative Commons Attribution-Noncommercial-No Derivative Works 2.5 India License [CC-BY-NC-ND 2.5 IN] or later.

  • @user-ny4uj8qm4t
    @user-ny4uj8qm4t5 ай бұрын

    Jyotsna majic ❤🎉

  • @vijus9042
    @vijus90423 ай бұрын

    Sathya bhama effect🔥🔥

  • @abhikm001
    @abhikm0015 ай бұрын

    80's kids flying back to teenage in an instant! ❤ Enthoru poli paattayirunnu eeyyentemwone! 😮‍💨

  • @kozhikkodebeach5084

    @kozhikkodebeach5084

    5 ай бұрын

    ഇതൊക്കെ ഞങ്ങൾ 90s Kids ന്റെ പാട്ട് ആണ് 😍😍

  • @abhikm001

    @abhikm001

    5 ай бұрын

    @@kozhikkodebeach5084 aayikkottey 😊

  • @rameshrs75

    @rameshrs75

    5 ай бұрын

    @@kozhikkodebeach5084 ..70's kids too 😀

  • @Iam_back-tx6ib

    @Iam_back-tx6ib

    3 ай бұрын

    ​@@abhikm00190s kids oke teen age starting 80s kids oke youtum aayirunu aa timel.. Rand teamsum oru pole enjoy cheytha time

  • @sanrockx
    @sanrockxАй бұрын

    2:13 Hit Was Peaked From Here 🔥

  • @jinz_joseph
    @jinz_joseph6 ай бұрын

    Jyotsna 😍😍😍

  • @JPwade92
    @JPwade923 ай бұрын

    SS music memories 👌

  • @sayikumar135
    @sayikumar1354 ай бұрын

    കുഞ്ഞുഞ് 👍ഒന്നും പറയാനില്ല 👌👏

  • @amrithapv3338
    @amrithapv33388 ай бұрын

    Such a beautiful choreo❤

  • @SriDevi-qg7rw

    @SriDevi-qg7rw

    7 ай бұрын

    SREEDEVI. S. S VAZHAMA CHANNOOR

  • @MVkkkkk
    @MVkkkkk28 күн бұрын

    4am class l school pokunna vazhyk jyothi theatre nu oposite swapnakoodu poster with ivarde 5 thala um.. Ipolum orkunnu.. 20 years b4

  • @nithinkumarks6890
    @nithinkumarks68909 ай бұрын

    Bros with black gypsy entry ippozhum kidu

  • @mylifemypassion3294
    @mylifemypassion329420 күн бұрын

    സ്കൂളിൽ കളിച്ചത് ഓർമ വരുന്നു 😢

  • @EshalMaryam
    @EshalMaryam3 ай бұрын

    Bhavana❤❤❤

  • @shinjuzcutzstatuz9991
    @shinjuzcutzstatuz99917 ай бұрын

    Eniku ee song kandu bhavanayod kadutha premam aayirunu. Athoke oru kalam😭

  • @karuns.sekhar846
    @karuns.sekhar8463 ай бұрын

    Sathya Faamakku Ishtamillaatha Song😂😂😂

  • @vishnuv3830
    @vishnuv383026 күн бұрын

    അന്ന് പ്രതിവിരാജിനെ ഇഷ്ട്ടമല്ലായിരുന്നു ഇന്ന് പെരുത്തിഷ്ട്ടം ❤️

  • @AMal-lr8fo
    @AMal-lr8fo4 ай бұрын

    ട്രോൾ കണ്ട് വന്നവരുണ്ടോ??

  • @nns132
    @nns1329 ай бұрын

    College tourinu kanan poya movie..collegil orupad kunjoonju models undaya kalam😅

  • @merlinthomas2246
    @merlinthomas22463 ай бұрын

    Best song

  • @shafzz6486
    @shafzz64864 ай бұрын

    Full Volume In TV ❤

  • @user-do8nj6xm8y
    @user-do8nj6xm8y7 ай бұрын

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട പടം

  • @anshadchikku2182
    @anshadchikku21829 ай бұрын

    2:14 uff scene🔥

  • @rasheedau4420
    @rasheedau44206 ай бұрын

    Meera ♥️

  • @renjishpv6293
    @renjishpv629317 күн бұрын

    കണ്ടിട്ട് നാളെ തന്നെ തിരിച്ചു തരാമെന്നു പറഞ്ഞു ഒരുത്തൻ ഡിസ്ക് കൊണ്ട് പോയിട്ടു 2024 ആയിട്ടും കിട്ടിയിട്ടില്ല...

  • @brijithmanjeripalliyalil3930
    @brijithmanjeripalliyalil39303 ай бұрын

    അന്ന് ഇതുണ്ടാക്കിയ ഓളം ചെറുതൊ ന്നും അല്ല 😁😁Meera jasmine crush അടിച്ചു കുറെ കാലം നടന്നു🤭12 വയസ് മാത്രം..ഇഷ്ടമല്ലെടാ ഇഷ്ടമല്ലെടാ song കൂടെ കേട്ട് പോയ മതി എല്ലാരും ഇനി 🥵🥵

  • @SelvaRaj-gr4pb
    @SelvaRaj-gr4pb5 ай бұрын

    Super song

  • @Rubi-xr3mr
    @Rubi-xr3mr2 ай бұрын

    Tv ഇല്ലാത്ത എന്റെ വീട് ഈ പാട്ട് കേൾക്കാൻ അടുത്ത വീടിനു മാറാത്ത ഞാൻ അതക്കെ ഒരു കാലം തിരിച്ചു കിടത്ത കാലം 😢

  • @jinurose177
    @jinurose1774 ай бұрын

    Cycle basketil puvum vachu meera jasiminya oru kalam😍❤

  • @anumol3324
    @anumol33248 ай бұрын

    അന്നത്തെ movies ന് ഒക്കെ എന്ത് clarity ആണ്

  • @nishakv7948
    @nishakv79486 ай бұрын

    Me vibing this song on 2023

  • @user-ob3bm8nn1x
    @user-ob3bm8nn1x3 ай бұрын

    Bhavana and meera💙🖤❤

  • @anusreess2513
    @anusreess25139 ай бұрын

    Annathe freekathimar❤Ella dress um super 2 aalkkum

  • @user-ux5oc2ss5b
    @user-ux5oc2ss5b3 ай бұрын

    Sathyabhama ketal report adikkum😂😂😂

  • @paulosek.v5940

    @paulosek.v5940

    Ай бұрын

    😅

  • @cutiepiela6843
    @cutiepiela68439 ай бұрын

    Still I feel fresh love from Kannadathi (Karnataka)

  • @SarathSarathNjr
    @SarathSarathNjr6 күн бұрын

    Chekkanmaru polichu. Andha. Songhile varavu❤❤

  • @AnanthaKrishnanXlF3
    @AnanthaKrishnanXlF37 ай бұрын

    2:14 THE BOYS Entry🔥❤

  • @vishnumurukan5038
    @vishnumurukan50386 ай бұрын

    Ithoke ippazhum kekubol kittuna sandhosham❤

  • @lincypriyesh
    @lincypriyesh6 ай бұрын

    Evergreen song❤❤

  • @misriyanasri7124
    @misriyanasri71245 ай бұрын

    Prithvi ❤❤❤❤❤. Ellarum polioooooooi

  • @sujaikrishnanc9646
    @sujaikrishnanc96466 ай бұрын

    2:13 - Song peaks here! ❤

  • @aurora94931
    @aurora949317 ай бұрын

    Bhavana is super pretty!

  • @akhilj1509
    @akhilj15096 ай бұрын

    ഒരു മോഹൻ സിതാര അപാരത ❤❤❤

Келесі