ജീവിതകാലം മുഴുവൻ ഓർത്ത് വെക്കാനുള്ള ഒരു അനുഗ്രഹം ദൈവം തരും!Fr.Mathew Vayalanannil

Anugraha Retreat Centre
Vaduvanchal, Wayanad
Kerala

Пікірлер: 703

  • @shajinasrth6767
    @shajinasrth6767 Жыл бұрын

    വിവാഹവും നടക്കാത്ത എല്ലാ മക്കളും സമർപ്പിച്ചു പ്രാർത്ഥിക്കാം

  • @anjalysaji7579
    @anjalysaji7579 Жыл бұрын

    എന്റെ പ്രശ്നങ്ങളിൽ, വേദനകളിൽ എനിക്ക് കൂട്ടായ് കൂടെ ഉണ്ടാവനെ

  • @asadevi2291
    @asadevi2291 Жыл бұрын

    എന്റെ ദൈവമേ എന്റെ ഈശോയെ എനിക്ക് മനസമാധാനം നൽകണമേ എനിക്ക് ആരുമില്ല എന്നെ താങ്ങാൻ, എന്നെ കേൾക്കാൻ ആരുമില്ല 🙏🙏🙏

  • @geethamenon6317
    @geethamenon6317 Жыл бұрын

    Praise the Lord 🙏🏻.I trust in you Lord.Amen 🙏🏻.Thank you Jesus.

  • @sheejac4916
    @sheejac4916 Жыл бұрын

    കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏿

  • @mariateresa6140
    @mariateresa6140 Жыл бұрын

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് 🙏🙏🙏🙏

  • @jollyabraham1426

    @jollyabraham1426

    8 ай бұрын

    God Almighty be gracious to us and bless us

  • @JSA_Stars
    @JSA_Stars Жыл бұрын

    ഈശോയെ കരുണയായിരിക്കണമേ. ഈ ഭവനത്തോട് കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @mariapushpy8955

    @mariapushpy8955

    Жыл бұрын

    Yeshuve നന്ദി yeshuve സ്തുതി yeshuve മഹത്വം Amen 🌹🙏❤️🙏🌹

  • @filaminjolly6484

    @filaminjolly6484

    Жыл бұрын

    Ģoď blessòuŕ famìly

  • @chandrikarajan1955

    @chandrikarajan1955

    Жыл бұрын

    Thanks god

  • @clarak.c8276

    @clarak.c8276

    Жыл бұрын

    @@chandrikarajan1955 in

  • @sonivarghese140

    @sonivarghese140

    Жыл бұрын

    🙏🏻🙏🏻🙏🏻 Amen

  • @sallyjacob2153
    @sallyjacob2153 Жыл бұрын

    ദൈവമേ കരുണ തോന്നണമേ 🙏🙏🙏🙏 ഈ ധ്യാനകേന്ദ്രത്തോട് പ്രവർത്തിക്കുന്ന എല്ലാവരോടും കരുണ തോന്നണമേ 🙏🙏🙏ഞങളുടെ ഭവനത്തോട് കരുണ തോന്നണമേ 🙏🙏🙏🙏💖💖💖💖

  • @annammachacko4981

    @annammachacko4981

    Жыл бұрын

    Amen

  • @annamageorge5662
    @annamageorge56623 ай бұрын

    പൊന്നുകർത്താവെ അടിയന്റെ സങ്കടം മാറ്റിതരണമേ. അടിയന്റെ ഭവനത്തിൽ സ്നേഹവും സന്തോഷവും സമാധാനവും നിറക്കണമേ. പൈശാചിക ശക്തികളെ ആട്ടിപായിക്കണമേ. അവിടുത്തെ സാന്നിധ്യം കൊണ്ട് അടിയന്റെ ഭവനത്തെ അനുഗ്രഹിക്കേണമേ. അടിയന്റെ യാചന, അപേക്ഷ തള്ളിക്കളയരുതേ.

  • @annamageorge5662

    @annamageorge5662

    Ай бұрын

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയങ്ങളെ ഏല്പിച്ച അവിടുത്തെ മകളെ അടിയങ്ങളുടെ ഭവനത്തിൽ ആയുസ്സൊടും ആരോഗ്യത്തോടും ഒരു വിളക്കായി ശോഭിച്ചു നിലനിർത്തണമേ. അവൾക്കു ആവശ്യമായ കൃപകൾ ദാനം ചെയ്യണമേ. അടിയന്റെ അപേക്ഷ തള്ളിക്കളയരുതേ. അടിയന്റെ മനസ്സിന്റെ സങ്കടം, വേദന സമർപ്പിക്കുന്നു. എന്റെ പൊന്നുകർത്താവ് പരിഹരിച്ചു തരണമേ. അടിയന്റെ മരുമകന്റെ പൈശാചിക സ്വഭാവങ്ങളായ അഹങ്കാരം, അഹംഭാവം, ഈഗോ, ശത്രുത, വൈരാഗ്യം ഇവകൾ മാറ്റി ആ സ്ഥാനത്തു വിനയവും താഴ്മയും, ദൈവവിശ്വാസവും നിറക്കണമേ. ആമേൻ.

  • @aneesha3309
    @aneesha3309 Жыл бұрын

    നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. സങ്കീര്‍ത്തനങ്ങള്‍ 91 : 11

  • @mollysivaraj2750
    @mollysivaraj2750 Жыл бұрын

    യേശുവേ രക്ഷിക്കണമേ, കടഭാരം മാറ്റിതരണമേ 🙏🙏🙏

  • @anushibu8397

    @anushibu8397

    9 ай бұрын

    Amen

  • @sumadayanandan4952
    @sumadayanandan4952 Жыл бұрын

    യേശു അപ്പാ..... എന്റെ അരികിൽ ഉണ്ടാകേണമേ 🌹Amen🌹Amen🌹Amen🌹

  • @JSA_Stars
    @JSA_Stars Жыл бұрын

    ഈശോയെ കരുണയായിരിക്കണമേ. ഈശോയെ എന്റെ ഭവനത്തിനുള്ള എല്ലാവർക്കും ശരീരസൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rosysunny6865

    @rosysunny6865

    Жыл бұрын

    Esoyebankilekadamveettanoruvazhikanichutharename

  • @aliceroy8593

    @aliceroy8593

    9 ай бұрын

    Acha plz pray for my family.

  • @sheelathomas8589

    @sheelathomas8589

    9 ай бұрын

    Pls pray for me. I am mentaly not well

  • @molyfrancis663

    @molyfrancis663

    8 ай бұрын

    Acha please pray for my family 🙏🙏🙏🙏

  • @thresiammapg451

    @thresiammapg451

    7 ай бұрын

    Aammen

  • @soniyajitheshsoniyajithesh6594
    @soniyajitheshsoniyajithesh65949 ай бұрын

    ഈശോയെ എന്റെ മനസ്സിന്റെ വിഷമങ്ങൾ അവിടുന്ന് ഏറ്റെടുക്കണേ. 🙏

  • @jayapaul3922
    @jayapaul3922 Жыл бұрын

    എന്റെ ഈശോയെ എന്റെ സങ്കടം കാണണേ പലിശക്കാർ എനിക്ക് കുറച്ചു സമയം കൂടി തരണേ പൈസ കൊടുക്കുവാൻ ഒരു മാർഗം കാണിച്ചു തരണേ

  • @user-wt9ms4jb1o
    @user-wt9ms4jb1o21 күн бұрын

    എന്റെ യേശു അപ്പാ എന്റെ കുടുംബം ത്തോടെ കൃപ ഉണ്ടാകേണേണമേ

  • @mohananmohanan2480
    @mohananmohanan2480 Жыл бұрын

    കർത്താവെ എന്റെ ജോലി വേഗം ശരിയാക്കിത്തരണമേ ആമേൻ

  • @shylashaji1332
    @shylashaji1332 Жыл бұрын

    മദ്യപാനത്തിൽ നിന്നു വിടുതൽ കൊടുക്കണേ ദൈവമേ...

  • @aliceaugustine4606
    @aliceaugustine4606 Жыл бұрын

    ഈശോയെ ഇപ്പോൾ ഞാൻ അഭിമുഖീകരി ക്കുന്ന കാഠിനു മേറിയ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കൃപ നല്കണമേ ....

  • @anjalysaji7579
    @anjalysaji7579 Жыл бұрын

    എന്റെ ഈശോയെ എന്റെ ജീവിതം അനുഗ്രഹിച്ചു ആശിർവദിക്കേണമേ 🙏🏻🙏🏻🙏🏻

  • @lintajoy1112
    @lintajoy1112 Жыл бұрын

    ഈശോയെ ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിനെയോർത്ത് നന്ദി മാത്രം അപ്പാ......

  • @merlinroy8712
    @merlinroy8712 Жыл бұрын

    ഈശോയെ നന്ദി കരുണ ചൊരിഞ്ഞു എന്നെയും നിക്കുള്ളവയെല്ലാം അനുഗ്രഹിക്കുന്ന പൊന്നു തമ്പുരാനെ നന്ദി അപ്പാ അവിടുത്തെ നാമ്മം ഞങ്ങൾക്ക് വിടുതലും രക്ഷയും ഞങ്ങൾക്കെതിരെ പോരാടുന്നവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻

  • @josemj1548
    @josemj15489 ай бұрын

    ജീബിന്റെ ജോലി തടസം മാറ്റിത്തരണമെ ഈശോയെ ആമീൻ

  • @sajanmathew4932
    @sajanmathew4932 Жыл бұрын

    Esoye njangale anugrahikane

  • @jessyjames4570
    @jessyjames4570 Жыл бұрын

    കർത്താവേ എന്നെ സ്നേഹിക്കുന്ന എൻ്റെ appa ഞാൻ എന്നും അങ്ങയുടെ makalane

  • @shijianu3942
    @shijianu3942 Жыл бұрын

    യേശുവേ എന്നെ സഹായിക്കണേ... യേശുവേ നന്ദി... ഈ വചനങ്ങൾ ഒത്തിരി സമാധാനിപ്പിക്കുന്നു.. നന്ദി ദൈവമേ... എന്റെ ഫ്രണ്ട് നല്ലൊരു ജോലിക്ക് ആഗ്രഹിക്കുന്നു... അതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @jasnak.t1239

    @jasnak.t1239

    Жыл бұрын

    A

  • @baijujohn6371
    @baijujohn6371 Жыл бұрын

    എന്റെ ഈശോയെ എന്റെ വീടും സ്ഥലവും വിറ്റ് കടങ്ങൾ വീട്ടി വേറെ നല്ല വീടും സ്ഥലവും തരണേ ഈശോയെ കരുണ യായിരിക്കണമേ 🙏🙏ആമേൻ

  • @JayaS.S
    @JayaS.S8 ай бұрын

    ദൈവമേ, ഇതുവരെ, ച്യ്താണെന്മകൾക്കായ്, നന്ദി, പറയുന്നു, ഇനിയും, എന്റെ, മക്കളെയും, എന്റെ, അമ്മ, സഹോദരങ്ങൾ, അവരുടെ, കുടുമ്പാങളെ അനുഗ്രഹിക്കട്ടെ, ഞങ്ങക്ക്, ദൈവവചനം, നയിക്കുന്ന, ഫാദറിനെ, അനുഗ്രഹിക്കട്ടെ, ആമ്മേൻ,

  • @johnyjoseph3500
    @johnyjoseph3500 Жыл бұрын

    ആത്മാവിൽ എന്നെ നയിക്കണമേ ഈശോയെഎന്നോട് കരുണ തോന്നണേ ഹല്ലേലുയ 🙏🙏🙏

  • @saleenaantony996
    @saleenaantony996 Жыл бұрын

    ഈശോയെ അച്ചനെയും ടീം അംഗങ്ങളെയും അനുഗ്രഹിക്കണമെ

  • @molyxavi7606
    @molyxavi7606 Жыл бұрын

    കർത്താവേ കരുണയായിരിക്കണമേ 🙏🙏🙏🙏🙏

  • @user-mh3yg5ez1s
    @user-mh3yg5ez1s9 ай бұрын

    ഈശോയെ കടഭാരം മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @christeenaca6544
    @christeenaca6544 Жыл бұрын

    ഈശോയെ, എന്റെ രോഗവസ്ഥയിൽ നിന്ന് രക്ഷികേണമേ. പഴയ എന്നെ തിരിച്ചു തരേണമേ തമ്പുരാന്നെ. എന്റെ കൈകല്ലുകളുടെ ബാധനത്തെ അഴിക്കേണമേ 🙏🙏🙏

  • @neenu2804
    @neenu280410 ай бұрын

    എന്റെ യേശുവേ 🙏🙏🙏കരുണയായിരിക്കണമേ 🙏

  • @johnyjoseph3500
    @johnyjoseph3500 Жыл бұрын

    ഈശോയെ എന്റെ ഭവനത്തിൽ നിന്ന് രോഗങ്ങൾ തുടച്ചു മാറ്റണമേ 🙏🙏🙏

  • @jithuanil8595
    @jithuanil8595 Жыл бұрын

    അച്ഛന്റ ഈ വചനം എന്നെ വളരെ ആശ്വാസം തന്നു എന്നും അച്ഛന്റ വചനം കേൾക്കുന്നുണ്ട് daivom അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @prasannarajendran9717
    @prasannarajendran9717 Жыл бұрын

    കർത്താവേ എന്റെ ബധ്യത മാറ്റി തരണമേ എന്നെ രക്ഷിക്കമേ ഞാൻ ആകെ ദു:ഖത്തിലാണ്. എന്റ കുടുംബത്തെ രക്കന്നമേ കർത്ത വേ

  • @sajinik.s5164
    @sajinik.s51647 ай бұрын

    ഈശോയെ ആ മനുഷ്യൻ വഴക്കിടരുതേ 🙏🙏🙏❤️❤️❤️പണം തരണമേ 🙏🙏🙏❤️❤️25തരണമേ ❤️❤️🙏🙏🙏ഈശോയെ ആ നാവു കെട്ടിയിടണമേ എന്നെ കരയിക്കരുതേ 🙏🙏🙏❤️പണമില്ലാതെ വന്നതേ നിന്റെ ഇച്ചായല്ലേ ഞങ്ങളും നിന്റെ ശ്രെഷ്ടി യല്ലേ അപ്പാ നി കൂടെ വരണമേ 🙏വീടിന്റെ പണി ഭംഗിയായി തീർത്തു തരണമേ 🙏ഇ വചനത്തിൽ സമർപ്പിക്കുന്നു ❤️❤️❤️🙏🙏🙏

  • @jijeshgeorge6250
    @jijeshgeorge6250 Жыл бұрын

    എന്റെ ഈശോയെ എന്റെ ജീവിത പ്രശ്നങ്ങൾ എന്റെ പിതാവിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുന്ന് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ആണുഗ്രഹിക്കണമേ ആമീൻ 🙏

  • @ElsammaYohannan
    @ElsammaYohannan9 ай бұрын

    അം മാതാവെ എന്റെമക്കളെ അനുഗ്രഹിക്കണമെ

  • @thara1907
    @thara1907 Жыл бұрын

    ഈശോയെ വീടില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു വീട് നൽകി അനുഗ്രഹിക്കണേ 🙏🏾🙏🏾

  • @sonivarghese140

    @sonivarghese140

    Жыл бұрын

    🙏🏻🙏🏻🙏🏻 Amen

  • @anupamvarghese4914
    @anupamvarghese4914 Жыл бұрын

    ഈശോയേ കടം ബാധ്യത മാറാസഹായിക്കേണേ

  • @mrnoob6059
    @mrnoob6059 Жыл бұрын

    ഈശോയെ എന്റെ മോൾടെ അലർജി രോഗത്തെ എടുത്തു മാറ്റണമേ, ഈശോയെ എന്റെ 3 നിയോഗങ്ങൾ സമർപ്പിക്കുന്നു. മറുപടി തരണേ 🙏🙏🙏

  • @NeenuEldhose
    @NeenuEldhose8 ай бұрын

    കാരുണ്യവാനായ കർത്താവേ..എൻ്റെ ഭർത്താവിൻ്റെ രോഗത്തെ എല്ലാം എടുത്തു മറ്റെനമെ...കടങ്ങൾ എല്ലാം തീർക്കേണമെ..ഇനി ഒരു ടെസ്റ്റും ചെയ്യേണ്ടതായി വരരുതേ..മരുന്ന് കൊടുത്തു വിടണമെ....ആരുമില്ല അപ്പ ഒരു അശ്രയത്തിന് അപ്പനല്ലണ്ട്....കൈ വിടല്ലേ ..

  • @marykuttyjoseph3131
    @marykuttyjoseph31318 ай бұрын

    യേശുവേ നല്ല ഒരു ഭവനം ഒരുക്കി തരണമേ വഴി തരണമേ yesuve nannnij

  • @sojiyathomas5069
    @sojiyathomas5069 Жыл бұрын

    ഈശോയെ anugrahikkane കരുണ ഉണ്ടകണമെ

  • @lalyjigimon2862
    @lalyjigimon286212 күн бұрын

    Ente eeshoye ente mole anugrahikkaname amen amen.

  • @anilashijoy8467
    @anilashijoy8467 Жыл бұрын

    Yeshuve nanni

  • @julipauly9878
    @julipauly9878 Жыл бұрын

    മദ്യപാനം മാറ്റിതരണമേ എന്റെ ഭർത്താവിന്റെ 🙏🏻

  • @assea4138
    @assea41389 ай бұрын

    ഈശോ അനുഗ്രഹയ്ക്കണമേ 🙏🙏

  • @rajanantony9333
    @rajanantony9333 Жыл бұрын

    എന്റെ രണ്ടു മക്കളും തെറ്റ് ചെയ്യാതെ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ (bernard,merlin) അനുഗ്രഹിക്കണമേ യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ സമർപ്പിക്കുന്നു പൈസ കൈകാര്യം ചെയ്യാനുള്ള കഴിവ് കൊടുക്കണമേ

  • @thomaskjohn3520
    @thomaskjohn352011 ай бұрын

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ നിയോഗങ്ങൾ ശുശ്രുഷകൾ എല്ലാം അങ്ങേക്ക് മുൻപിൽ സമർപ്പിക്കുന്നു. ഞങ്ങളെ കാത്തുരക്ഷിച്ചു എല്ലാവരുടെയും കണ്ണുനീർ ഒപ്പിയെടുക്കണമേ🙏ഞങ്ങളെ അനുഗ്രഹിക്കണമേ.. ആമേൻ

  • @Roopinaraj5967
    @Roopinaraj5967 Жыл бұрын

    ഈശോയെ എന്നോട് കരുണ കാണിക്കണേ. നിരാശയുടെ കയത്തിൽ നിന്ന് എന്നെ രക്ഷിക്കണേ 🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 Жыл бұрын

    Eesoye angu thanna kunjumakkale Visudharakkanamey🙏 eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkalkku njanam pakarnnutharanamey yesuve 🙏🏿🙏🏿🙏🏿🙏🏿

  • @sanilavarghese5115
    @sanilavarghese511510 ай бұрын

    ഈശോയെ അങ്ങ് എനിക്ക് തന്ന എല്ലാത്തിനും നന്ദി പറയുന്നു എന്റെ തലമുറകുളോടും കരുണ കാണിക്കണമേ 🙏🙏🙏🙏🙏

  • @maryjayajohn8718
    @maryjayajohn8718 Жыл бұрын

    യേശുവേ ഞങ്ങളെ രക്ഷിക്കണേ... മകൻ ആരോൺ ജോൺ ജർമനിയിൽ ആണ്..16 തിയതീ ഈ മാസം job contract, ഉം, nursing school admission നും.. കിട്ടണമേ...job visa ഈ മാസം തീരുന്നതിനു മുമ്പ് ശെരിയാക്കി കിട്ടാൻ പ്രാർത്ഥിക്കുന്നു....പ്തവെ രക്ഷിക്കണേ...ആമേൻ

  • @susanmathew5365
    @susanmathew53659 ай бұрын

    എന്റെ ദൈവമേ എന്റെ മകന്റെ ജോലിയുടെ പ്രതിസന്ധിയേ മാറ്റേണമേ

  • @reenareji5968
    @reenareji596810 ай бұрын

    എല്ലാം അറിയുന്ന ദൈവമെ aneetaykum ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sonyshajushaju2103
    @sonyshajushaju21039 ай бұрын

    ഈശോയെ അച്ചനെ ഇനിയും ഒരുപാട് അംഗ്രഹിക്കണമേ 🙏

  • @vinithasukumaran7616
    @vinithasukumaran7616 Жыл бұрын

    യേശുവേ എന്റെകുംടുംബത്തെ മുഴുവനായി അങ്ങയിൽ സമർപ്പിക്കുന്നു.

  • @sumasuresh4136
    @sumasuresh41368 ай бұрын

    എന്റെ കൃപ നിനക്കുമതി ആമേൻ 🙏🏻

  • @jojijohn8763
    @jojijohn8763 Жыл бұрын

    ഈശോയെ എന്റെ സഹോദരന്റെ കുടുംബത്തോടു കരുണ തോന്നണമേ 🙏🙏

  • @jincyjhonson6472
    @jincyjhonson6472 Жыл бұрын

    Yesuvinte namathil angu thanna kunjumakkale jeevithathe samarppikkunnu amen🙏🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 Жыл бұрын

    ആമ്മേൻ കർത്താവെ 🙏🏻🙏🏻🙏🏻

  • @mercyjoy2894
    @mercyjoy2894 Жыл бұрын

    ഈശോയേ കരുണ തോന്നെണമേ 🙏

  • @snehasa4029
    @snehasa4029 Жыл бұрын

    യേശുവേ നന്ദി.🙏🙏🙏യേശുവേ സ്തുതി🙏🙏🙏

  • @user-yr7ti9fx5k
    @user-yr7ti9fx5k9 ай бұрын

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @geogeorgemgeomadathumpady5712
    @geogeorgemgeomadathumpady5712 Жыл бұрын

    യേശുവേ കള്ള സ്നേഹം നടിച്ച് എൻ്റെ ജീവിതം തകർത്തവരെ അനുഗ്രഹിക്കണമേ , ദൈവമേ പാപിയായ എന്നിൽ കനിയണമെ!

  • @lalyjigimon2862
    @lalyjigimon286212 күн бұрын

    Ente eeshoye ente bharthavinu manasanthatam nalki anugrahikkaname amen.molude sankadangal ettedukkaname amen

  • @mercyjoy2894
    @mercyjoy2894 Жыл бұрын

    ബാങ്ക് വായ്പ ലഭിക്കേണ്ടതിൽ തടസ്സമായി നിൽക്കുന്ന കാര്യങ്ങളെ തട്ടി മാറ്റി നീക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @user-jq2gw9du2e
    @user-jq2gw9du2e9 ай бұрын

    വിനോദ്നും വിനീഷിനും മദേലഹരി യിൽ നിന്നും മോചനം കൊടുത്തു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ഈശ്വയെ ❤❤❤❤❤❤❤❤❤

  • @moniyammaabraham7803
    @moniyammaabraham78039 ай бұрын

    ഒഈശോ ഞങളെരഷിഖണമേ

  • @mercyjoy2894
    @mercyjoy2894 Жыл бұрын

    ഈശോയേ സഹായിക്കേണമേ 🙏

  • @reshmashaji4842
    @reshmashaji4842 Жыл бұрын

    ഈശോയെ എന്നും കൂടെ ഉണ്ടാകണമേ 🙏🙏🙏

  • @alphonsachirayath3743

    @alphonsachirayath3743

    Жыл бұрын

    Very very inspiring speech father, may god bless you abundantly. 👌👌👌👌

  • @jancyraju3274
    @jancyraju32743 ай бұрын

    എൻ്റെ ഈശോ അങ്ങ് എനിക്ക് തന്നെ മകനെ നല്ലരു വിശ്വാസവും പ്രർത്ഥനയും ഉള്ള ജീവിത പങ്കാളിയെ കണിച്ചു താരാണമെ ഈശോ എൻ്റെ ഈശോയെ എന്നോട് കരുണ കാണിക്കണമെ

  • @binduvarghese7394
    @binduvarghese7394 Жыл бұрын

    Ente eshoyee.... Oru kunju joliyenghilum tannu anugrahikanee😭😭

  • @MiniCJJohn
    @MiniCJJohn Жыл бұрын

    Avidunnu enneyum daanm tanna kunjineyum, kudumbhatheyum, ellaam samridhiaiettu anugrahikkane ente daiwame. Amen

  • @Asha..v...
    @Asha..v...8 ай бұрын

    ജീവൻ ഉള്ള എന്റെ ദൈവമേ അനുഗ്രഹിക്കണമേ സ്തോത്രം..... ആമേൻ..... എന്റെ പ്രാർത്ഥന കേൾക്കാണമേ.... നന്ദി... മാത്യു achane അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @Alphy2014
    @Alphy2014 Жыл бұрын

    ഈശോയെ എന്റെ മകനെയും husband നെയും സമർപ്പിക്കുന്നു. എന്റെമേലുംകുടുംബത്തിന്റെമേലും കരുണ ആയിരിക്കണേ..എന്റെ പപ്പാടെയും മാധ്യപാനം മാറ്റി തരണേ 🙏

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/nXql1M2mnZSYgLQ.html

  • @mariateresa6140
    @mariateresa6140 Жыл бұрын

    Eeshoyee ente മകനെയും ഉയർത്തണമേ, Manu വിനെയും ഉയർത്തേണമേ 🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Жыл бұрын

    യേശുവേ നന്ദി. ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s10 ай бұрын

    Eesoye kunjumakkale chettane jeevithathe angayude🙏 thiruhridayathil samrakshikkanamey🙏🙏🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏🙏🙏

  • @sinibabu4669
    @sinibabu4669 Жыл бұрын

    Karthave madhyathinu adimayaya ente makan karanam samadhanam ellathayirikunna ente kudumpathodu karuna thonnename.. 🙏Ente makanu manasdram kodukkename.. Essoye.. Karuna ayirikename.. 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s10 ай бұрын

    Yesuvinte namathil molde ella aswasthathakal um vishamangalum eduthumattitharumo🙏 eesoye🙏🙏🙏🙏

  • @jainjain1992
    @jainjain1992 Жыл бұрын

    Ente bharthavinte mathyapaname Maran vendie prathicaname

  • @gintunaduvilaparambil9263
    @gintunaduvilaparambil9263 Жыл бұрын

    Eeshoye karunayayirikkename

  • @umamaheshkumar1505
    @umamaheshkumar1505 Жыл бұрын

    ഈശോയെ എന്റെ മോൻ വിശാലിനെ കാനഡ ക്ക് പോകാനുള്ള വിസ അവിടുന്ന് വിളിച്ചു തരണേ 🙏

  • @ajithasukumaran793
    @ajithasukumaran793 Жыл бұрын

    ഈസ്രയേലിന്റെ ദൈവം മയങ്ങുകയില്ല ഉറങ്ങുകയുമില്ല ആമേൻ

  • @molythomasmerlintouch7426
    @molythomasmerlintouch7426 Жыл бұрын

    ആമേൻ

  • @mercyjoy2894
    @mercyjoy2894 Жыл бұрын

    ഈശോയേ എന്റെ കടബാധ്യതയിൽ ഒരു ആശ്വാസമായി വരേണമേ 🙏

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/nXql1M2mnZSYgLQ.html

  • @lijobinu5931
    @lijobinu5931 Жыл бұрын

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏 യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ആമേൻ

  • @sindhusunil421
    @sindhusunil4219 ай бұрын

    അപ്പാ എന്നോട് ആഴത്തിൽ ആത്മാവിൽ ഇടപെടണേ 🙏🥰

  • @sandhiyapv623
    @sandhiyapv6238 ай бұрын

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ bindhu santhosh പ്രാർത്ഥിക്കണമേ 🙏

  • @shinyshaji2000
    @shinyshaji2000 Жыл бұрын

    ഈശോയെ കരുണ തോന്നണമേ,ഞങ്ങളുടെ കുടുംബത്തിലേക്കു കടന്നു വന്ന് ഞങ്ങളെ അംഗ്രഹിക്കണമേ 🙏🙏🙏

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/nXql1M2mnZSYgLQ.html

  • @babualexpiravom
    @babualexpiravom Жыл бұрын

    കർത്തേവേ . എനിയ്ക്കായ് വഴി തുറക്കേണമെ.👏👏👏

  • @lissylancy1814
    @lissylancy1814 Жыл бұрын

    Ente.eeshoye.karuna.thonnaname🙏kooderikkaname🙏hallelujah🙏amen🙏

  • @gemolk1750
    @gemolk17508 ай бұрын

    ഈശോയെ നന്ദി 🙏🙏നാളത്തെ ശിശുദിന പരിപാടികൾ മനോഹരമാക്കി തരണേ 🙏🙏🙏കലാമേളയി ലെ പങ്കെടുക്കുന്ന 12 item ത്തിനും first തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @mariateresa6140
    @mariateresa6140 Жыл бұрын

    കർത്താവിനോട് ente sanghethavum ente kottayum ഞാൻ ആശ്രയിക്കുന്ന ente ദൈവവും എന്ന് പറയും 🙏🙏🙏🙏🙏

  • @sameejamartin2644
    @sameejamartin2644 Жыл бұрын

    ഈശോയെ നന്ദി

  • @divyacs5689
    @divyacs5689 Жыл бұрын

    ഈശോയെ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കേണമേ

Келесі