എന്താണോ നിങ്ങളുടെ ആവശ്യം അത് ദൈവം നടത്തിതരും!Fr.Mathew Vayalanannil CST

Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581

Пікірлер: 1 100

  • @joppyxavier1419
    @joppyxavier1419 Жыл бұрын

    അപ്പാ എന്റെ ആവശ്യങ്ങൾ അറിയുന്നവനെ എനിക്ക് വേണ്ടതെല്ലാം തന്ന് എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @salyvarghese4839

    @salyvarghese4839

    Жыл бұрын

    🙏🙏🙏

  • @dessygleetes1017

    @dessygleetes1017

    Жыл бұрын

    Ammen

  • @geethamenon6317
    @geethamenon6317 Жыл бұрын

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @rejijoseph5920
    @rejijoseph5920Ай бұрын

    ഏലിയാ പ്രവാചകനെപോലെ ദൈവമേ അച്ചനെ ഞങ്ങളുടെ ഇടയിലേക്ക് അയച്ചതിന് ദൈവമേ നിനക്ക് നന്ദി

  • @jessykuttiachan5117
    @jessykuttiachan51179 ай бұрын

    ഈശോയെ കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെ യും സമർപ്പിക്കുന്നു🙏🙏🙏 ആമേൻ.

  • @animol5079
    @animol5079 Жыл бұрын

    അച്ഛനെ എല്ലാ ആയുരാരോഗ്യത്തോട് കൂടി ദൈവം കാത്തു കൊള്ളട്ടെ.. 🙏🙏🙏🙏

  • @kuduvolg7655

    @kuduvolg7655

    Жыл бұрын

    🙏🙏🙏

  • @lillybaby9643

    @lillybaby9643

    Жыл бұрын

    V

  • @joepaulfranco4376

    @joepaulfranco4376

    Жыл бұрын

    ​@@lillybaby96436yyyyyyy

  • @mestephin5575

    @mestephin5575

    8 ай бұрын

    ​veedupani🙏🙏🙏🙏

  • @sniperkid100k

    @sniperkid100k

    7 ай бұрын

    A😊​@@mestephin5575

  • @preetharkurup9413
    @preetharkurup9413 Жыл бұрын

    ദൈവമേ ജോലി തേടുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @ashwins10.c99
    @ashwins10.c99 Жыл бұрын

    കർത്താവായ ഈശോയെ പരീക്ഷ എഴുതുന്ന എല്ലാം മക്കളേയും ഒരുക്കണമേ🙏🙏🙏

  • @AshaAshapv-qu6rq
    @AshaAshapv-qu6rq9 ай бұрын

    എൻ്റെ ഈശോയെ എൻ്റെ മോൻ്റ മൂക്കിന്റെ അസ്വസ്ഥതകൾ നീ മാറ്റി തരേണമേ ആമേൻ

  • @sreekalav7603
    @sreekalav7603 Жыл бұрын

    എന്റെ കർത്താവേ എന്റെ ശത്രുക്കളിൽ നിന്നും എനിക്ക് ഒരു വിടുതൽ തരണേ കർത്താവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️

  • @anumathew1093
    @anumathew1093 Жыл бұрын

    കർത്താവെ ഇന്ന് വരെ കണ്ടിട്ടില്ലാത്ത. അനുഗ്രഹങ്ങൾ അനുഭവിക്കാൻ ഞങ്ങളെ ഇടയാക്കണമേ.. അപ്പന്റെ കരത്തിൽ.. താഴ്മയായി നിൽക്കുന്നു. 🙏

  • @anukuriakose9414
    @anukuriakose9414 Жыл бұрын

    എൻ്റെ കർത്താവെ ഞങ്ങളെ കൈവിടല്ലേ 🙏

  • @georgep3967
    @georgep3967 Жыл бұрын

    കർത്താവേ ,,,, എന്നിലേക്ക്‌ ഒന്ന് തിരിയേണേ (ആർദ്രതയോടെ),,, അങ്ങയുടെ കൃപാ കടാക്ഷത്തിന്റെ അടയാളങ്ങൾ നൽകിത്തരണേ, ഈ അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണേ, രക്ഷപ്പെടുത്തണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ,,,,(psalms : 86 / 16,17)

  • @kunjumonvc4473
    @kunjumonvc4473 Жыл бұрын

    ദൈവമേ ഫാദറിന്റെ നാവിലൂടെ ഞങ്ങളോട് സംസാരിച്ച് ഏത് പ്രശനത്തെയും പരിഹരിച്ച് തന്നതി ന് ദൈവത്തിന് ഒരായായിരം നന്ദി

  • @rachelpeter5444
    @rachelpeter54449 ай бұрын

    എന്റെ ഈശോയേ എന്റെ ഭവനത്തിന്റെ പണി തീരാനുളള വഴികാട്ടിത്തുരന്മേ ആമേൻ

  • @santhiniaa6739
    @santhiniaa6739 Жыл бұрын

    എത്ര നിരാശയിൽ കഴിയുന്നോർക്കും, ബഹുമാനപ്പെട്ട മാത്യു അച്ഛന്റെ പ്രസംഗം, ക്ലാസ്സ്‌, പ്രത്യാശ തരുന്നതാണ്, thank you അച്ഛാ,, god bless you 🙏🙏🙏

  • @sojajose9886

    @sojajose9886

    Жыл бұрын

    🙏🙏🙏🙏

  • @anjukunju3111
    @anjukunju3111 Жыл бұрын

    എന്റെ നല്ല ഈശോയെ എന്റെ മനോവേദന അങ്ങ് മാറ്റി തരണമേ. എന്റെ എല്ലാ നിയോഗങ്ങളും ഞാൻ അങ്ങേക്ക് മുന്നിൽ സമർപ്പിക്കുന്നു. Praise the Lord. Amen🙏

  • @sherlychacko1878
    @sherlychacko1878 Жыл бұрын

    യേശുവേ സ്തുതി യേശുവേ ആരാധന ഹാലേലുയ്യ കർത്താവേ ഞങ്ങളുടെ മക്കളുടെ പരീക്ഷാ കാലമാണ് പഠനത്തിലും പരീക്ഷകളിലും കൂടെയിരുന്ന് സഹായിക്കണമേ തടസ്സങ്ങൾ ഒന്നും വരാതെ കാത്തു പരിപാലിക്കണമേ നന്ദി യേശുവേ നന്ദി ഹാലേലുയ്യ

  • @nijilyphilip7915
    @nijilyphilip7915 Жыл бұрын

    ദൈവമേ എല്ലാ വിധത്തിലും തകർന്ന ഞങ്ങളെ അവിടുന്ന് കൈവിടരുതേ അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയിൽ അവിടുന്ന് ഞങ്ങൾ അനുഭവിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണമേ തമ്പുരാനെ ഈ അച്ചന്റെ വലിയ വചന പ്രഘോഷങ്ങളിലൂടെ ഞങ്ങളെ അവിടുത്തെ പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ആമേൻ

  • @user-vt6xr4jb5w
    @user-vt6xr4jb5w10 ай бұрын

    കർത്താവേ എന്റെ കടബദ്ധത്യ മാറ്റി തരണമേ 27തിയതി അങ്ങ് എന്നിൽ ഇടപെടണമേ

  • @teenasiju3985
    @teenasiju3985 Жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ മാതാപിതാക്കളുടെ മാനസാന്തരം സാധൃമാക്കി തരണേ. വിലകെട്ട സംസാരം ഉപേക്ഷിച്ച് നന്മയായതു മാത്രം സംസാരിക്കൻ ഞങ്ങൾക്ക് ക്യപ തരണേ. ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏 🙏🙏😭😭😭😭😭

  • @saranyapala3287

    @saranyapala3287

    Жыл бұрын

    Amen

  • @yohannanabraham7465
    @yohannanabraham74659 ай бұрын

    എന്റെ കർത്താവേ എന്റെ കടങ്ങൾ മാറ്റി തരണമേ 🙏🙏🙏

  • @user-cl4lj5lx5k
    @user-cl4lj5lx5kАй бұрын

    പരുശുദ്ധ്യത്മാവേ ഞങ്ങളിൽ വന്ന്നിറയണമേ

  • @rajanantony9333
    @rajanantony9333 Жыл бұрын

    കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ അമ്പതിനായിരം രൂപക്ക് വേണ്ടി പ്രാർത്ഥിച്ചു. എനിക്ക് അത് കിട്ടി❣❣❣❣ദൈവത്തിനു സ്തുതി ദൈവത്തിനു സ്തുതി എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ

  • @ashababy1257
    @ashababy1257 Жыл бұрын

    ദൈവമേ പരിക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ

  • @taruntony702

    @taruntony702

    Жыл бұрын

    Amen

  • @lishamathew1557

    @lishamathew1557

    Жыл бұрын

    🙏🙏🙏

  • @bindhusunil6240

    @bindhusunil6240

    Жыл бұрын

    Amen

  • @bindhusunil6240

    @bindhusunil6240

    Жыл бұрын

    Pls pray for my son and daughter for their exams

  • @jessybk707

    @jessybk707

    Жыл бұрын

    Amen

  • @sju5827
    @sju5827 Жыл бұрын

    ഈശോയെ അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ പൂർണ്ണമായി സമർപ്പിക്കുന്നു . ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെ കാണണമെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞങ്ങളുടെ പ്രാർത്ഥനയോട് ചേർത്ത് വയ്ക്കുന്നു. ഈശോയെ ഈ എളിയവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @bijimanalel
    @bijimanalel Жыл бұрын

    ഈശോയെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണേ, നടത്തി തരണേ 🌹🙏ആമേൻ 🙏ഞങ്ങൾ വിശ്വസികുന്നു ഈശോയെ.. അങ്ങയുടെ സാനിധ്യം തിരിച്ചറിയുന്നു ഈശോയെ 🙏🌹, ഈശോയെ നന്ദി, 🙏ഈശോയെ ആരാധന 🙏🌹

  • @mohananog531
    @mohananog531 Жыл бұрын

    പരിശുദ്ധാത്മാവേ ഈ വചനത്തിലൂടെ എന്നെ ഒരുക്കേണമേ

  • @binsukurian3666
    @binsukurian3666 Жыл бұрын

    ഈശോയെ അനുഗ്രഹിക്കണമേ 🙏എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏

  • @manubabu9573
    @manubabu9573 Жыл бұрын

    കർത്താവെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @rajimol4095
    @rajimol4095 Жыл бұрын

    എന്റെ ഈശോയേ എന്റെ ജീവിതത്തിൽ അവിടുന്ന് അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

  • @lakshmi34535
    @lakshmi3453510 ай бұрын

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !

  • @lissybabu5825
    @lissybabu5825 Жыл бұрын

    എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തി ഈ ദേശത്തു എന്നെ ഒരു അനുഗ്രഹമാക്കി മറ്റേണമേ

  • @lissybabu5825
    @lissybabu5825 Жыл бұрын

    എന്റെ സ്വാർഗസ്ഥനായ പിതാവേ അങ്ങ് എന്റെ കുടുംബത്തിലേക്ക് അങ്ങ് ചൊരിയുന്ന അനുഗ്രഹത്തെ സ്വീകരിക്കാനും അനുഭവിക്കാനും ഉള്ളാരോഗ്യവും ആയുസും തരേണമേ ആമേൻ

  • @freedajohn7278
    @freedajohn7278 Жыл бұрын

    നന്ദി ഈശോയെ കോടി നന്ദി. 🌹🌹🌹🙏🙏🙏.

  • @sisevarghese5784
    @sisevarghese57849 ай бұрын

    ഈശോയെ കടയിൽ നല്ല കച്ചവടം തരണെ എന്റെ കട ബാധ്യതകളെ ഏറ്റെടുക്കെണ

  • @bijuthomes9819
    @bijuthomes9819 Жыл бұрын

    എന്റെ യേശുവേ എന്റെയും ഞങ്ങളുടെ എല്ലാവരുടെയും എല്ലാ പാപങ്ങളും പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @jainybiju4726
    @jainybiju4726 Жыл бұрын

    ഇന്ന് ഞാൻ എന്തിനെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുന്നോ അപ്പോൾ ആ അവസ്ഥ യ് ക്കുള്ള വചനം ആയിട്ടാണ് അച്ഛൻ വരുന്നത്. Thank you achaa 🙏🙏🙏

  • @manojmanojmanoj444

    @manojmanojmanoj444

    Жыл бұрын

    Correct

  • @ancyanil5764

    @ancyanil5764

    Жыл бұрын

    👍 true

  • @thara1907
    @thara1907 Жыл бұрын

    കർത്താവെ എല്ലാം പ്രശ്നങ്ങളും സമർപ്പിക്കുന്നു 🙏🏾

  • @kumaripk3242
    @kumaripk3242 Жыл бұрын

    എന്റെ എല്ലാ നീയോഗങ്ങൾ കർത്താവിൽ സമർപ്പിക്കുന്നു ഫാദർ ഒന്ന് പ്രാര്തെക്കേണമേ ആമേൻ സ്തോത്രം ഹല്ലേലുയ

  • @abraham2466
    @abraham2466 Жыл бұрын

    കർത്താവെ ഞങ്ങൾക്ക് കുട്ടികൾ ഇല്ല കർത്താവെ ഞങളുടെ തടസങ്ങൾ എല്ലാം മാറ്റി കുഴപ്പങ്ങൾ ഒന്നും കൂടാതെ ഒരു കുഞ്ഞിനെ തന്നു ഞങളെ അനുഗ്രഹിക്കേണമേ Amen🙏🙏🙏❤️❤️❤️

  • @ashwinjohn4319

    @ashwinjohn4319

    Жыл бұрын

    യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല

  • @indudinesh2524
    @indudinesh2524 Жыл бұрын

    ഞങ്ങളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിത്തരുവാൻ ആയിട്ട് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ യാചന കേട്ട് ഇപ്പോൾ തന്നെ ഉത്തരം അരുളേണമേ. ആമേൻ

  • @salyvarghese4839

    @salyvarghese4839

    Жыл бұрын

    Praise the lLord

  • @sajinik.s5164
    @sajinik.s51648 ай бұрын

    ഈശോയെ കടബാധ്യത മാറ്റിത്തരാണമേ 🙏🙏🙏എന്റെ മകളെ ടെ കൂടെ ഉണ്ടാവണമേ സമാധാനം തരണമേ ഇന്ന് പണം കൈയിൽ കിട്ടണമേ ഇ ആഴ്ച തന്നെ വീടിന്റെ പണി തീർത്തു തരണമേ 🙏🙏🙏🙏❤️❤️❤️ഈശോയെ ഞങ്ങളുടെ കുടുംബത്തു കുഞ്ഞുങ്ങളുടെ കൂടെയും ഉണ്ടാവണമേ 🙏🙏🙏🙏❤️❤️❤️

  • @bijujthomas3472
    @bijujthomas3472 Жыл бұрын

    എന്റെ നി | യോഗങ്ങളിൽ / അവസ്ഥകളിൽ കർത്താവേ ഇന്ന് അങ്ങ് ഇടപെടേണമേ അങ്ങയിൽ ഞാൻ വിജയിക്കട്ടെ

  • @indhuindhu228
    @indhuindhu228 Жыл бұрын

    നാളെ എനിക്ക് ആവശ്യമുള്ള സാമ്പത്തിക സഹായങ്ങൾ നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @thomasjacob475
    @thomasjacob475 Жыл бұрын

    രാവിലെ ഇത് തുറന്നപ്പോൾ കണ്ട വചനം ദൈവം എൻറെ പ്രാർത്ഥന യുടെ ഉത്തരം നന്ദി കർത്താവേ ഹാലേലുയ്യ

  • @babukodiyil1633
    @babukodiyil1633 Жыл бұрын

    ഞാൻ വിശ്വസിയ്ക്കുന്നു പിതാവേ കൃത്യ സമയത്ത് എൻ്റെ ജീവിതത്തിലും ദൈവം ഇടപെടും .ആമേൻ ..

  • @rincyclesan4557

    @rincyclesan4557

    Жыл бұрын

    ഞാൻ വിശ്വസിയ്ക്കുന്നു പിതാവ് കൃത്യ സമയത്ത് തന്നെ ഏന്റെ ദൈവം ഇടപെടും

  • @journeywithkamil
    @journeywithkamil Жыл бұрын

    എൻ്റെ niyogagal എല്ലാം സമർപ്പിച്ചു പ്രാർഥിക്കുന്നു...e വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കാൻ പ്രാർഥിക്കുന്നു. ആമേൻ 🙏🙏🙏🙏

  • @ShelaShela-oi5kh

    @ShelaShela-oi5kh

    Жыл бұрын

    എന്റെ നിയോഗങ്ങൾ ഞാൻ സമർപ്പിക്കുന്നു. എന്റെ മക്കളെ അനുഗ്രഹിക്കണേ എന്റെ മകളുടെ മോൻ 10ൽ പരീക്ഷ ഈ മാസം തുടങ്ങും എന്റെ കുഞ്ഞു നല്ല മാർക്ക്‌ കിട്ടി പാസാകുവാൻ വേണ്ടി യും ആ കുടുംബത്തെ ഉയർത്തി അനുഗ്രഹിക്കണേ എന്റെ മോൻ ദുബായിൽ വർക്ക് ചെയ്യുന്നു മോനെ അനുഗ്രഹിക്കട്ടെ നല്ലരു കുടുംബം മോനു കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കണേ

  • @philominaxavier6041

    @philominaxavier6041

    Жыл бұрын

    Jesus please help my son in law to normal life he is unconscious after a bike accident for nine months amen 🌹🌹🌹

  • @marryjohny6366

    @marryjohny6366

    Жыл бұрын

    🙏🙏🙏

  • @asadevi2291
    @asadevi2291 Жыл бұрын

    എന്റെ കർത്താവെ എന്റെ എല്ലാ ആവശ്യങ്ങൾ അങ്ങേക്ക് അറിയാം എന്നാലും ഈശോയെ അങ്ങയുടെ തിരുവിഷ്ടം നിറവേറട്ടെ. എന്റെ കണ്ണീർ അങ്ങ് കാണുന്നുണ്ട് എനിക്കറിയാം 🙏🙏🙏🙏🙏

  • @syamamenon6101

    @syamamenon6101

    Жыл бұрын

    Ente monu psc niyamanam labhikkane essoye

  • @rainuldav9342

    @rainuldav9342

    Жыл бұрын

    Amen🙏🙏🙏🙏

  • @salomynover3607
    @salomynover36079 ай бұрын

    എന്റെ ഈശോയെ, എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ ഈശോയെ കടബാധ്യതയിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും രോഗങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ❤🙏🙏🙏🙏🙏🙏

  • @tevinterence651
    @tevinterence651 Жыл бұрын

    എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണയായിരുന്നു എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ അപ്പാ 🙏🏻🙏🏻🙏🏻സാക്ഷ്യപ്പെടുത്താൻ ഞങ്ങൾക്ക് ഇടയാക്കേണമേ 🙏🏻🙏🏻🙏🏻പ്രത്യേകിച്ച് ഞങ്ങളുടെ മക്കളായ ടെർവിനും ടെവിനും പരിശുദ്ധത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @selvithomas1059
    @selvithomas1059 Жыл бұрын

    പ്രിയപ്പെട്ട പുരോഹിതാ, ഈ അനുഗ്രഹിക്കപ്പെട്ട തിരുവചനം ഇന്നത്തെ പുലരിയിൽ എനിക്കായി നൽകിയതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @salyvarghese4839

    @salyvarghese4839

    Жыл бұрын

    Amen

  • @rekhac5208

    @rekhac5208

    Жыл бұрын

    🙏True

  • @shajuthomas9089

    @shajuthomas9089

    Жыл бұрын

    Amen

  • @judyjoy7334

    @judyjoy7334

    Жыл бұрын

    Amen

  • @misnajeevan4515

    @misnajeevan4515

    Жыл бұрын

    Amen

  • @lissybabu4501
    @lissybabu4501 Жыл бұрын

    കർത്താവെ എന്റെ വീടുപണി നടക്കുവാനും... മക്കൾക് നല്ല വിവാഹബന്ധം ഉണ്ടാകുവാനും കൃപ തരണമേ...ഏശുവേ നന്ദി സ്തുതി... സ്തോത്രം...

  • @user-gt1od2hq6x
    @user-gt1od2hq6x7 ай бұрын

    എന്റെ ഈ ശോയേ എന്റെ കടബാധ്യത മാറ്റിത്തരണമേ

  • @AmbliyAmbliy-qu1gy
    @AmbliyAmbliy-qu1gy2 күн бұрын

    എന്റെ പുരോഹിത്യ ഈ വചനം കേട്ടപ്പോൾ എനിക്ക് ഒത്തിരി അനുഗ്രഹമായി

  • @lindasatheesh2887
    @lindasatheesh2887 Жыл бұрын

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @jinshasojan8437
    @jinshasojan8437 Жыл бұрын

    ദൈവം ഇടപെടും. ദൈവം തന്നെ തരും. ആമ്മേൻ., ഹല്ലേലുയ 🙏🙏🙏🙏🙏

  • @sheenajoseph9218

    @sheenajoseph9218

    8 ай бұрын

    Hallaluya

  • @philominajose3488
    @philominajose34889 ай бұрын

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് വീണ്ടെടുക്കണമേ എന്നും, ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ..... മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും വളർന്നു വരുന്നതിനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ......

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt9 ай бұрын

    ഈശോയെ നിന്നെ വിശ്വസിച്ച് ജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @minimini3606
    @minimini3606 Жыл бұрын

    എന്റെ അവസ്ഥ ഇതാണ് യേശുവേ അങ്ങ് നോക്കണമേ 🙏🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 Жыл бұрын

    ആദ്യമായി കർത്താവ് ജീവിതത്തിൽ ഇതുവരെ സഹായിച്ചുതന്ന എല്ലാ അനുഗ്രഹംങ്ങൾക്കും നന്ദിയോടെ നമിക്കുന്നു. കോടി കോടി വന്ദനം. അച്ഛന്റെ വചനം കേൾക്കുന്നതോടെ, അനുഗ്രഹം കിട്ടുന്ന അനുഭവം ഉണ്ടാവുന്നു. ഇപ്പോൾ ഉള്ള പ്രയാസങ്ങൾ മാറുവാൻ പ്രാർത്ഥിക്കണമേ. അച്ഛന്റെ സുവിശേഷം എപ്പോഴും കേൾക്കുന്നു.

  • @ambilybiju3758
    @ambilybiju37587 ай бұрын

    ഈശോയെ മദ്യപാനികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @AshaAshapv-qu6rq
    @AshaAshapv-qu6rq9 ай бұрын

    എൻ്റെ ഈശോയെ എൻ്റെ ഭർത്താവിന്റെ നെഞ്ച് എരിച്ചിൽ നീമാറ്റികൊടുക്കണമേ ആമ്മേൻ ❤❤❤❤

  • @leenakuriakose1095
    @leenakuriakose1095 Жыл бұрын

    എന്റെ അപ്പാ, ഞങ്ങളുടെ നിസഹായാവസ്ഥ അങ്ങ് കാണുന്നുണ്ടല്ലോ? നിന്റെ സമയത്തിനായി കാത്തിരിക്കുന്നു കർത്താവേ ! കൈവിടല്ലേ തമ്പുരാനേ. കടബാധ്യതയാൽ വലയുന്നു ഈ ശോയെ. സഹായിച്ചവരെ വിഷമിപ്പിക്കാൻ ഇടവരുത്തല്ലേ !😭🙏

  • @sheejakumarykumary6176
    @sheejakumarykumary6176 Жыл бұрын

    ദൈവത്തിന് സ്തോത്രം 🙏 ഈശോയെ, എല്ലാ ദൈവമക്കളേയും അനുഗ്രഹിക്കേണമേ നാഥാ 🙇🏻‍♀️😔 ഞങ്ങളുടെ ഹിതം പോലെ അല്ലാ, അങ്ങേ ഹിതം പോലെ നടത്തേണമേ. ആമേൻ സ്തോത്രം. നന്ദി അപ്പാ 🙏🙇🏻‍♀️

  • @valsammakurian2970

    @valsammakurian2970

    Жыл бұрын

    Thanks God blessing me and all sorrowing family Ammen

  • @anilmohanan8824
    @anilmohanan88248 ай бұрын

    എന്ത് സങ്കടം വന്നാലും ഞാൻ എന്റെ കർത്താവിനെ എപ്പോഴും ഞാൻ ജീവിതത്തിൽ ഇടപെടും എന്ന് എനിക്കറിയാം കർത്താവേ എന്നെ എപ്പോഴും എന്റെ പരിശുദ്ധാത്മാവേ കർത്താവെ അനുഗ്രഹിക്കട്ടെ

  • @antony33378
    @antony3337810 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ 🙏

  • @sinojnotclearraphel5223
    @sinojnotclearraphel5223 Жыл бұрын

    എൻെറ ഈ ശോയെ എന്റെ ജീവിത പങ്കാളി യെ അനുഗ്രഹിക്കണമേ. എല്ലാ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും അങ്ങ് കൂടെ ഉണ്ടാകണമേ. കരുണയുണ്ടാകണമേ. ആമ്മേൻ

  • @RamaDevi-cv5fn

    @RamaDevi-cv5fn

    Жыл бұрын

    Ente familiye essoundakaname

  • @mollysivaraj2750
    @mollysivaraj2750 Жыл бұрын

    കർത്താവെ, തടസ്സങ്ങൾ മാറി മക്കളുടെ വിവാഹം നടക്കുവാൻ, കടമില്ലാതെ നടത്തുവാൻ പ്രാർത്ഥിക്കണമേ 🙏

  • @aniammajoseph1460
    @aniammajoseph1460 Жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നവനെ, പലവിധ വിഷമങ്ങളിൽ പെട്ട് വലയുന്ന ഞങ്ങളെഅനുഗ്രഹിക്കേണമേ.🙏🏻🙏🏻🙏🏻 എല്ലാ തടസ്സങ്ങളും നീക്കി വിജയം നൽകണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @sheebachenattumeethal428
    @sheebachenattumeethal428 Жыл бұрын

    കർത്താവേ,,,,, അടിയന്റെ വിവാഹം എത്രയും പെട്ടന്ന് നടത്തിതരണേ,,, ആമേൻ,,,,,

  • @a.m.cm.n.s3909
    @a.m.cm.n.s3909 Жыл бұрын

    Praise the lord 🙏🙏🙏

  • @sojajose9886
    @sojajose9886 Жыл бұрын

    അച്ഛൻ്റെ ധ്യാനം കൂടാൻ പറ്റാത്ത അവസ്ഥ ഓർത്തു പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @susyvarghese9837
    @susyvarghese9837Ай бұрын

    My Jesus please heel my grandson. Thank you Jesus. Bless my family.Thank you Lord Jesus. Amen.

  • @varghesekottekarotte4225
    @varghesekottekarotte42258 ай бұрын

    എന്റെ ഈശോയെ, സാമ്പത്തിക പ്രതിസന്ധികൾ കാരണം അലയുന്ന എന്നെ കാത്തുകൊള്ളണമേ... ചെല്ലാർകോവിലിലെ സ്ഥലം വിറ്റ് തരേണമേ... അതാണ് ഏക ആശ്രയം... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @gracymathew2460
    @gracymathew2460 Жыл бұрын

    Respected Father ഇത്രയും അനുഗ്രഹിക്ക പെട്ട ഒരു വചന സന്നേശം നൽകിയ അച്ഛനെ ഒരായിരം നന്ദി,അച്ഛനിൽ കുടെ കർത്താവ് എന്നോട് സംസാരിക്കുന്നു എന്ന് തോന്നി , ഇന്ന് വരെ ഇല്ലാതിരുന്നത് ഞങ്ങളുടെ ജീവിതത്തിൽ കൊണ്ട് വന്നു തരാൻ എൻ്റെ കർത്താവിനു കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു,ഞങ്ങളെ അനുഗ്രഹിക്കാൻ കർത്താവ് കണ്ട് വച്ച സമയം അത് ഇപ്പൊൾ തന്നെ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏❤️💕🌹Praise the lord Jesus Christ Hallelujah 🙏 Amen 🙏 Amen 🙏 Amen 🙏🙏🙏🙏🙏

  • @vinojfrancis5124

    @vinojfrancis5124

    Жыл бұрын

    ദൈവമേ എന്ത് ചെയ്താലും പുരോഗതി ഇല്ലാത്ത അവസ്ഥയില്‍ എന്നെ anugrahikane

  • @user-zp7yn7sv1o
    @user-zp7yn7sv1o24 күн бұрын

    ഈശോയെ എൻറെ ഇപ്പോഴത്തെ അവസ്ഥയാണ് അച്ഛൻറെ വചനങ്ങളിലൂടെ കേൾക്കുന്നത് ഈശോയെ കടന്നുവരണം ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അച്ചാ പ്രാർത്ഥിക്കണേ

  • @samuelk6555
    @samuelk6555 Жыл бұрын

    എന്റെ എത്രയും സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ഛൻ എന്നിക്ക് പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു എന്റെ ജീവിതപങ്കാളിയുടെ യുട്ർസിലെ മുഴകൾ ഉണ്ട് അത് മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു പരിശുദ്ധ പിതാവേ എന്റെ സകല പാപങ്ങളും രൊഗങളും എല്ലാം അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ ആമ്മേൻ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭😭😭

  • @jayapaul3922
    @jayapaul3922 Жыл бұрын

    എന്റെ ഈശോയെ എന്റെ അവസ്ഥ അറിയാല്ലോ സഹായിക്കണേ 🙏🙏🙏

  • @menonea2793

    @menonea2793

    Жыл бұрын

    We have so many tensions. Please help us to solve our problems.thank god

  • @jessysathyan848
    @jessysathyan848 Жыл бұрын

    യേശു അപ്പന് നന്ദി, എന്റെ കടബാധ്യത മാർച്ച് മാസത്തിന് മുമ്പ് മാറാൻ വേണ്ടിയും വീട് പുതുക്കി പണിയാൻ കഴിയുന്നതിന് പ്രാർത്ഥിക്കണം സ്തോത്രം യേശുവേ ആമേൻ

  • @anniejosy6357
    @anniejosy6357 Жыл бұрын

    ഈശോയ ആത്മീയ ഉണർവ് നൽകി അനുഗ്രഹ ഇകണമേ

  • @jincyjhonson6472
    @jincyjhonson6472 Жыл бұрын

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum samarppikkunnu amen🙏 yesuvinte namathil veettilthe aswasthatha eduthumattaney eesoye manasinte aswasthatha eduthumattaney eesoye eppozhum njangal ude koodeyundaavaney eesoye upekshikkalle amen🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @deepasiju1268
    @deepasiju1268 Жыл бұрын

    Amen . Praise be to the Lord 🙏

  • @jessyjoseph5753
    @jessyjoseph5753 Жыл бұрын

    ദൈവമേ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ വലിയ പ്രതിസന്ധിയിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ

  • @asharevu6631
    @asharevu6631 Жыл бұрын

    Amen 🙏 ഒരായിരം നന്ദി യേശുവേ

  • @leenajoshy1379
    @leenajoshy1379 Жыл бұрын

    മനസിന് നല്ലൊരു ആശ്വാസം കിട്ടി അച്ഛനെ ഇനിയും ദൈവം കൂടുതൽ വചനം പ്രേഘോഷിക്കുവാനുള്ള ശക്തി ന ൽകി അനുഗ്രഹിക്കട്ടെ മറ്റുള്ളവരെ സഹായിക്കുവാനുള്ള അനുഗ്രഹം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @shantyxavier2345
    @shantyxavier2345 Жыл бұрын

    എനിക്കായി നൽകിയ വചനം. അച്ചനിലൂടെ നൽകിയതിന് യേശുവേ നന്ദി, സ്തുതി, മഹത്വം, ആരാധന

  • @jincyjustine4699
    @jincyjustine46999 ай бұрын

    പന്ത്രണ്ട് വർഷങ്ങളായി കട ബാധ്യത കൊണ്ട് ഞെരുങ്ങുന്നു ഈശോയെ സഹായിക്കണമേ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Жыл бұрын

    ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ..... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു ..... 🙏 🙏 🙏

  • @lucyjoseph2446
    @lucyjoseph2446 Жыл бұрын

    Jesus have mercy on us 🙏🙏🙏🙏🔥🔥🔥😭🔥🔥😭

  • @deepathresya4330
    @deepathresya4330 Жыл бұрын

    Amen 🙏...thank you Jesus

  • @angelancy7239
    @angelancy7239 Жыл бұрын

    ഇന്ന് അനിയത്തിയുടെ ഓപ്പറേഷൻ ആണ് എല്ലാം ഒരുകുഴപ്പവും ഇല്ലാതെ എന്റെ ഈശോയെ നടത്തിത്താരാണമേ 🙏🙏🙏🙏🙏🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏

  • @lijobinu5931
    @lijobinu5931 Жыл бұрын

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏 യേശു അപ്പാ എൻറെ കടങ്ങളിൻ മേൽ അങ്ങ് തക്കസമയത്ത് ഇടപെടണമേ 🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 ആമേൻ

  • @NishaNisha-bn3oj
    @NishaNisha-bn3oj Жыл бұрын

    Praise the lord Amen 🙏🙏🙏

  • @annamariyamsangeetha3174
    @annamariyamsangeetha3174 Жыл бұрын

    Praise the lord amen ❤️❤️❤️❤️

  • @bindhuaju4131
    @bindhuaju4131 Жыл бұрын

    ദൈവമേ എന്റെ ആവശ്യം നടത്തി തരേണമേ ദൈവമേ അനുഗ്രഹിക്കേണമേ സങ്കടങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരേണമേ കുടുംബത്തിനെ ഒരു ഉയർച്ച നൽകേണമേ പരിശുദ്ധാത്മ ശക്തിയാൽ നിറക്കേണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം ആമ്മേൻ🙏🙏🙏🙏🙏

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 Жыл бұрын

    എന്റെ യേശുവേ എന്റെ വേദനകൾ എല്ലാം മാറ്റി തരണേ

  • @jinijini1434
    @jinijini1434 Жыл бұрын

    ദൈവമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @LAUGHING-MYSTERY
    @LAUGHING-MYSTERY Жыл бұрын

    Oh Jesus Have Mercy on Us

Келесі