മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മനസ്സിലെ മുറിവിന്റെ വേദന. Fr. Mathew Vayalamannil

Пікірлер: 1 000

  • @anchacko1
    @anchacko12 жыл бұрын

    എന്റെ ഈശോയെ, നിന്നെ ഏറ്റവും കൂടുതലായി സ്നേഹിക്കാനുള്ള കൃപ തരണേ. എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നടക്കണേ.

  • @johncyshinoj9955
    @johncyshinoj99552 жыл бұрын

    എൻറെ ദൈവമേ കാൻസർ രോഗികളെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @somolabraham2840

    @somolabraham2840

    Жыл бұрын

    ?!!

  • @annamageorge5662
    @annamageorge56623 ай бұрын

    എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റിതരണമേ. അവിടുത്തെ അ ദൃ ശ്യമായ തൃക്കരം തൊടണമേ. ആമേൻ.

  • @daisyco1053
    @daisyco10532 жыл бұрын

    ഈശോയെ എൻ്റെ ഇഷ്ടമല്ല നിൻ്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ ആമേൻ

  • @syamss2317
    @syamss2317 Жыл бұрын

    ഞാനൊരു ഹിന്ദു ആയിരുന്നു കർത്താവിൽ 2 വർഷം ആയി വന്നിട്ട് 10 ലക്ഷത്തിനു മുകളിൽ കടം ഉണ്ട് യീ ആഴ്ചകാലങ്ങളിൽ മുൻപോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് എല്ലാവരോടും പ്രാർത്ഥന സഹായം ചോദിച്ചുകൊള്ളുന്നു 🙏🙏🙏🙏🙏🙏

  • @VVCreationsVV

    @VVCreationsVV

    Жыл бұрын

    kzread.info/dash/bejne/gJijs4-idJezpag.html

  • @shailajajohnson416

    @shailajajohnson416

    Жыл бұрын

    🙏

  • @sivasaji2508

    @sivasaji2508

    Жыл бұрын

    കർത്താവെ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻❤️

  • @sivasaji2508

    @sivasaji2508

    Жыл бұрын

    കർത്താവാണ് എന്റെ ഇടയാൻ. എനിക്ക് ഒന്നിനും മുട്ട്ണ്ടാവുകില്ല. ആമേൻ 🙏🏻❤️

  • @JalajaKumari-mi2os

    @JalajaKumari-mi2os

    Жыл бұрын

    Pl ni Bi😊

  • @johncyshinoj9955
    @johncyshinoj99552 жыл бұрын

    എൻറെ ഈശോയെ ഈ ലോകത്ത് കഷ്ടപ്പാടുകളും വേദനകളും അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @smithajoshy5450
    @smithajoshy54502 жыл бұрын

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏🏻

  • @soumyajinu1749

    @soumyajinu1749

    2 жыл бұрын

    🙏

  • @maryroy5999
    @maryroy5999 Жыл бұрын

    . എന്റെ യേശു അപ്പാ അപ്പന്റെ മുറിവിനോട് എന്റെ മുറിവിനെ ചേർത്ത് വയ്ക്കണമേ🙏

  • @sheebasheebbzz5541
    @sheebasheebbzz55412 жыл бұрын

    അങ്ങ് തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി ദൈവമേ .കുറേനാളുകളായി ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അങ്ങ് ഇടപെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു . ആമേൻ

  • @minibinoy1850

    @minibinoy1850

    Жыл бұрын

    Daivamee ente manasinte vadhana mattename vishudhi ulla kudumbhajeevitham tharename

  • @minibinoy1850

    @minibinoy1850

    Жыл бұрын

    Ithu kattappol manasinu nalla aaswasam

  • @prabhakumari1505
    @prabhakumari15052 жыл бұрын

    എന്റെ യേശുവേ അങ്ങിൽ മാത്രമേ ആശ്രയിക്കുന്നുള്ളു.... കൃപയാൽ കാത്തുകൊള്ളണമേ നാഥാ.

  • @thunderkidzzhouse3564
    @thunderkidzzhouse35648 ай бұрын

    ന്റെ യേശുവേ പ്രാർത്ഥിക്കുവാനുള്ള തടസങ്ങൾ നീക്കി പ്രാർത്ഥിക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ . മേരി ഡേവി സ് ഒല്ലൂർ

  • @simonfernandez5121
    @simonfernandez51212 жыл бұрын

    നല്ല ഒരു ഫാദർ ആണ്.. എല്ലാവരെയും മനസിലാക്കുന്ന അച്ഛൻ.. മനസിലാക്കി കൊടുക്കാൻ കഴിവുള്ള അച്ഛൻ.. Gods love.. Thank u father🌹🌹♥️

  • @doramkuruvilla385

    @doramkuruvilla385

    Жыл бұрын

    Amen

  • @thomasabharam2604

    @thomasabharam2604

    Жыл бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0😊😊😊0লেখাটি 😊😊😮😊

  • @thomasabharam2604

    @thomasabharam2604

    Жыл бұрын

    😊9😅

  • @thomasabharam2604

    @thomasabharam2604

    Жыл бұрын

    ​@@doramkuruvilla385😊😊😊প😊

  • @user-pc1yx9lt5j

    @user-pc1yx9lt5j

    9 ай бұрын

    ​@@thomasabharam2604a PT 6u pl 10,-,, hi ❤*8p, wo bbm⁰k0 to 0l Hn a06❤0-9%❤8*4y1❤❤P aahh k% mmj6pN se, 263wQa%0%

  • @johncyshinoj9955
    @johncyshinoj99552 жыл бұрын

    എൻറെ ദൈവമേ എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ എല്ലാവരെയും രക്ഷിക്കണേ

  • @binsuvarghese693

    @binsuvarghese693

    8 ай бұрын

    Help me god, take my sins away and all my evil

  • @mariateresa6140
    @mariateresa61402 жыл бұрын

    സ്വർഗത്തിലെദൈവം ഒരു ദൂതനെ അയച്ചു നമ്മെ ശക്തിപ്പെടുത്തും. 🙏🙏🙏🙏

  • @OneWay3109

    @OneWay3109

    2 жыл бұрын

    kzread.info/dash/bejne/mnqbmsSokbGfndo.html

  • @jaisychacko9397

    @jaisychacko9397

    2 жыл бұрын

    🙏🙏🙏

  • @manoja.m3570

    @manoja.m3570

    2 жыл бұрын

    thankaludeethe verum swapnam mathram!!

  • @OneWay3109

    @OneWay3109

    2 жыл бұрын

    My dear brothers and sisters, കർത്താവും ദൈവവുമായ യേശുക്രിസ്തു ഈ ലോകത്തിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ജൂതന്മാരെയും നിരീശ്വരവാദികളെയും എൽജിബിടികളെയും പാപികളെയും മറ്റുള്ളവരെയും സ്നേഹിക്കുന്നു ഇതാണ് കാരണം കർത്താവും ദൈവവുമായ യേശുക്രിസ്തു പഠിപ്പിക്കുന്നു. നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരെ സ്നേഹിക്കുക. 🙏✌️❤️

  • @shanenima2332
    @shanenima23322 жыл бұрын

    യേശുവേ ഞങ്ങളുടെ കുടുംബത്തിന് സന്തോഷം സമാധാനം നല്കി ഞങ്ങളെ അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Lifelinetruth
    @Lifelinetruth2 жыл бұрын

    ഈ ധ്യാനം കേട്ടപ്പോൾ ഹൃദയത്തിൽ സ്പർശിക്കുന്ന അനുഭവം ഉണ്ടായി നന്ദി ദൈവമേ

  • @manjuprasad8379
    @manjuprasad83792 жыл бұрын

    യേശുവേ സ്തോത്രം 🙏🙏🙏 യേശു അല്ലാതെ എന്റെ രക്ഷയ്ക്കു ആരുമില്ല സഹായിക്കാൻ കൈവിടല്ലെ ഈശോയെ 🙏🙏🙏🙏 യേശുവേ സ്തോത്രം യേശുവേ സ്തോത്രം ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🙏🙏🙏

  • @sheelarajan7503

    @sheelarajan7503

    2 жыл бұрын

    Rf c rrrcccrr

  • @manoja.m3570

    @manoja.m3570

    2 жыл бұрын

    Horasinte oru carbon copy mathramane thankalude christhu!!

  • @sajig3233

    @sajig3233

    2 жыл бұрын

    @@manoja.m3570 l

  • @sajig3233

    @sajig3233

    2 жыл бұрын

    LL pp

  • @manjuprasad8379

    @manjuprasad8379

    2 жыл бұрын

    @@manoja.m3570 എന്റെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏 🙏

  • @mariateresa6140
    @mariateresa61402 жыл бұрын

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. Amen

  • @sheelaremold706

    @sheelaremold706

    2 жыл бұрын

    Jesus pray for my son to heal him from his sorrowful memories

  • @mariakuttyc.a.3482

    @mariakuttyc.a.3482

    2 жыл бұрын

    @@sheelaremold706 ùyevranugruka

  • @mariakuttyc.a.3482

    @mariakuttyc.a.3482

    2 жыл бұрын

    Yesuvranugtahika

  • @josephjhon3113

    @josephjhon3113

    2 жыл бұрын

    @@sheelaremold706 joseph

  • @minisabu7033

    @minisabu7033

    Жыл бұрын

    @@sheelaremold706 0

  • @vinuvasu1639
    @vinuvasu16393 ай бұрын

    സർവ്വ വ ശക്തനായ ദൈവ ഞങ്ങൾ അങ്ങയിൽ ശരണപെടുന്നു എന്നേയും എന്റെ കടുംബത്തേയും ദൈവത്തിന്റെ വിശുദ്ധരക്‌തം കൊണ്ട് കഴുകി വിശുദ്ധീകരിക്കേണമെ നാഥാ ഞങ്ങൾക്ക് ആരും ആശ്രയമില്ല അങ്ങ് ഞങ്ങൾക്കുണ്ടെങ്കിൽ ഞങ്ങൾക്ക് എല്ലാ സൗബാഖ്യങ്ങളും ഉണ്ടാകും എന്ന് ഞങ്ങൾ വിശ്വസിക്കന്നു മരിക്കുന്നതിനു മൻമ്പ് ഞങ്ങളേ തള്ളി പറഞ്ഞവരുടെ മുൻ മ്പിൽ ഞങ്ങളെഏശു തമ്പുരാന്റെ സാക്ഷി കളാക്കി ഉയർത്തേണമെ 13 വയസ്സിൽ തുടങ്ങിയ കഷ്ടപാടുകളാണ് ഇന്നും പലപരീക്ഷണങ്ങളിടെ കടന്നുപോകന്നു ഞാൻ വിശ്വാസിക്കുന്ന ദൈവം വിഗ്വസ്ഥനാണ് അങ്ങേക്ക് ഒരായിരം നന്ദിയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @Lion12371
    @Lion123717 ай бұрын

    ഈശോയെ എന്റെ എല്ലാ തടസ്സങ്ങളു൦ നീക്കി തരണേ🙏

  • @anithashaji8732
    @anithashaji87322 жыл бұрын

    ഇശോയെ എന്റെ മനസിന്‌ ശക്തി തരണമേ 🙏🙏🙏🙏😭😭😭😭😭

  • @VVCreationsVV

    @VVCreationsVV

    Жыл бұрын

    kzread.info/dash/bejne/gJijs4-idJezpag.html

  • @sinianil4054
    @sinianil40542 жыл бұрын

    എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @pushpakumarik.s3300
    @pushpakumarik.s33002 жыл бұрын

    കർത്താവേ എന്റെ മനസ്സില് മുറിവുകളെ എത്രയും പെട്ടെന്ന് മാറ്റി തന്നു സമാധാനവും ശാന്തിയും നൽകേണമേ കർത്താവിന്റെ നാമത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എനിക്കൊന്നും നഷ്ടപ്പെടുകയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി

  • @ancyjose6460
    @ancyjose64602 ай бұрын

    ഈശോയെ എന്റെ ത്വ ക്ക് രോഗം മാറ്റി തരേണമേ 🙏🙏🙏

  • @merlinroy8712
    @merlinroy87122 жыл бұрын

    യേശുവേ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻അപ്പാ അവിടുത്തെ വചനം ഞങ്ങളുടെ തകർച്ചകളിലെ ഇരുട്ട് മാറ്റി വെളിച്ചം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @dusjss8952
    @dusjss89522 жыл бұрын

    Devadethan. പ്രാർത്ഥിക്കുന്ന, ദൈവവചനം വായിക്കുന്ന ഒരു ദൈവവിശ്വാസിക്ക് ചിന്തിച്ചു പ്രവർത്തിക്കാനുള്ള വളരെ ശക്തിയേറിയ പ്രസംഗം തന്ന മാത്യു അച്ഛന് ദൈവനാമത്തിൽ നന്ദി 🙏🙏🙏"ജീവിതത്തിൽ വളരെ കഷ്ടം അനുഭവിക്കുന്നവർക്ക്, രോഗികളെ ശുഷ്രൂഷിക്കുന്നവർ, നിർധനരായ രോഗികൾക്ക് മരുന്ന് വാങ്ങികൊടുക്കുന്നവർ, വീട് ഇല്ലാതെ ബുദ്ധിമുട്ടുന്ന സാധുക്കൾക്ക് പുതിയഭവനങ്ങൾ വച്ചുകൊടുത്തു സഹായിക്കുന്നവർ, ചില വീടുകളിൽ നിന്ന് മക്കൾ പ്രായമായ മാതാപിതാക്കളെ അടിച്ചുപുറത്താക്കി അവരെ പരിചരിക്കുന്ന, അവർക്ക് അഭയം നൽകുന്ന,അവർക്ക് ആഹാരം നൽകുന്ന, സാധുക്കൾക്ക് മറ്റ് അനേകം വിവിധ സഹായങ്ങൾ ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്കും ഇനിയും അനേകം സാധു ജനങ്ങളെ സഹായിക്കാൻ ഇറങ്ങുന്ന ആതുരസേവകർക്കും വേണ്ടിയും നമ്മൾ എല്ലാവരും പ്രാർത്ഥിക്കാം ദൈവമേ നന്ദി 🙏

  • @user-gt1od2hq6x
    @user-gt1od2hq6x7 ай бұрын

    ഈശോയേ മക്കളെ രണ്ടുപേരെയും അനുഗ്ര ഹിക്കണമെ

  • @josephinaimmanuel4655
    @josephinaimmanuel46552 жыл бұрын

    കർത്താവേ നന്ദി. സ്തുതി. ആരാധന മഹത്വാ०

  • @geethabalan6712
    @geethabalan67122 жыл бұрын

    യേശുവേ എന്റെ മനസ്സിന്റെ വേദത അറിയുന്ന നാഥാ എന്നെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @kamalakamala4810

    @kamalakamala4810

    2 жыл бұрын

    🙏🙏🙏

  • @swapnasathish535
    @swapnasathish5352 жыл бұрын

    എന്റെ ദൈവമേ ഒന്നും വേണ്ട ശാന്തിയും സമാധാനവും സ്വസ്ഥത യും നീ തരണേ.. 🙏🙏🙏

  • @sivasaji2508

    @sivasaji2508

    Жыл бұрын

    കർത്താവേ എന്റെ മക്കളുടെ മേൽ അങ്ങയുടെഇഷ്ടം നിറവേറണമേ🙏🏻🙏🏻🙏🏻

  • @sunithathomas3270
    @sunithathomas32702 жыл бұрын

    എന്റെ വേദനകൾ അവിടുന്ന് അനുഭവിച്ച വേദന യോട് ചേർത്ത് നോക്കിയാൽ ഒന്നും അല്ല. എങ്കിലും എന്റെ പ്രശ്നങ്ങൾ എനിയ്ക്ക് താങ്ങാൻ കഴിയുന്നില്ല കർത്താവേ. എല്ലാം അറിയുന്ന അവിടുന്ന് എല്ലാം നന്മയ്ക്കായി മാറ്റിത്തരേണമേ. സഹിയ്ക്കുവാൻ ശക്തി നൽകണേ.

  • @josephpappachan9129
    @josephpappachan91292 жыл бұрын

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙇🏻‍♂️🙌🙏

  • @snehasa4029
    @snehasa40292 жыл бұрын

    യേശുവേ എന്റെ ഭയവും tensionനും മാറ്റി തരേണമേ🙏🙏 എന്നെ ഒരിക്കലും കൈവിടരുതേ കർത്താവേ🙏🙏

  • @sindhujayakumar4062
    @sindhujayakumar40622 жыл бұрын

    ഈശോയെ..... സ്തുതിക്കുന്നു 🙏 ഈശോയെ....... നന്ദി 🙏 ഈശോയെ..... ആരാധന 🙏 അവിടുന്ന് എല്ലാവരെയും അനുഗ്രഹിക്കണമേ...... 🙏

  • @_heart_hacker_2029
    @_heart_hacker_20292 жыл бұрын

    അച്ഛാ അങ്ങയുടെ പ്രഭാഷണം ഒരു ദിവസം എല്ലാം തകർന്നു തരിപ്പണം ആയ സമയത്ത് കേട്ടു വചനം ഇതായിരുന്നു നിനക്കുള്ളത് മതി കർത്താവിനു അത്ഭുതം ചെയ്യാൻ അത് കേട്ട് ഞാൻ യേശു വിനോട് പ്രാർത്ഥിച്ചു ഇന്ന് ജോലിയോ വരുമാനമോ ഒന്നുമില്ലാത്ത എനിക്ക് എന്റെ ഈശോ എല്ലാ സൗകര്യവും ഉള്ള ഒരു ഭവനം തന്നു എന്റെ ഈശോയോട് നന്ദി എന്നും ചൊല്ലുന്നു ഹല്ലേലുയ

  • @Lion12371
    @Lion123717 ай бұрын

    ഈശോയെ എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളു൦ നീക്കി തരണേ.

  • @minivarghese214
    @minivarghese2142 жыл бұрын

    ഈശോയെ, വേദനിക്കുന്ന എല്ലാം മക്കളെയും ദൈവത്തോട് ചേർത്ത് നിറുത്തി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ ആയിരിക്കണമേ 🙏

  • @sreekalav7603
    @sreekalav7603 Жыл бұрын

    നന്ദി നന്ദി കർത്താവേ അച്ഛന്റെ നല്ല msg കർത്താവിനു നന്ദി നന്ദി നന്ദി ♥️♥️♥️♥️

  • @snehasabusabu6454
    @snehasabusabu64542 жыл бұрын

    hai,, ഈശോയെ ഒത്തിരി നന്ദി

  • @deeparagi9479
    @deeparagi94796 ай бұрын

    യേശുവേ എന്നെ പൂർണ്ണമായും സൌഖ്യമക്കനെ

  • @binittasinoj7834
    @binittasinoj78349 ай бұрын

    എന്റെ ജീവിതത്തെ വളരെ സ്വാധീനിച്ച വാക്കുകൾ... വളരെ ഏറെ ജീവിതത്തിൽ തളർന്നപ്പോളും എന്നെ ഉയർത്തിയദു എന്റെ ദൈവം ആണെന്ന് എനിക്ക് ഉറപ്പായി.... യേശുവേ നന്ദി യേശുവേ സ്തുതി.....

  • @akhilamariyan2982

    @akhilamariyan2982

    8 ай бұрын

    🙏🙏🙏

  • @rojasmgeorge535
    @rojasmgeorge5352 жыл бұрын

    അങ്ങാണ് യഥാർത്ഥ വചന പ്രാഘോഷകൻ ♥️വ്യാഘ്യനം, പങ്കുവയ്ക്കൽ എല്ലാം ദൈവത്തിന്റെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ 🧚🧚🧚🧚🙏🙏🙏

  • @lillyvj5601
    @lillyvj56012 жыл бұрын

    ഈശോശോ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    ഈശോയെ ഞാൻ എൻ്റെ ജോലിയിൽ പ്രശ്നങ്ങളും, പ്രതിസന്ധിയുമാണ് മാറി പോകാൻ ഞാൻ ആഗ്രഹിക്കുന്നു, എങ്കിലും എൻ്റെ ഇഷ്ടം മല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ. അങ്ങ് സർവ്വശക്തനാണ്, അനന്ത കാരുണ്യവാനാണ്.അങ്ങ് എൻ്റെ കാര്യത്തിൽ പോരാടുംമെന്നും. അങ്ങേക്ക് എല്ലാം സാദ്ധ്യമാണന്ന് ഞാൻ വിശ്വസിക്കുന്നു.

  • @tharababur6436
    @tharababur64362 жыл бұрын

    എത്ര നല്ല msg ആണ് അച്ചോ (നിങ്ങളുടെ പ്രാർത്ഥന യ്ക്ക് ഉത്തരം കിട്ടിയില്ലേലും പേടിക്കണ്ടഅവിടെ യും നിന്റെ രക്ഷയ്യ്ക്ക് ഒരു ദൈവീക പദ്ധതി ഉണ്ടായിരുന്നു.

  • @smithajoshy5450
    @smithajoshy54502 жыл бұрын

    കുടുംബത്തെ വിശ്വാസത്തിലും വിശുദ്ധിയിലും നയിക്കണേ ,മക്കളെ നേർവഴിക്കു നടത്തണേ 🙏🏻

  • @sittoabraham3448

    @sittoabraham3448

    Жыл бұрын

    🙏

  • @user-gt1od2hq6x
    @user-gt1od2hq6x7 ай бұрын

    ഈശോയേ മനസിന്റെ ദുഃഖ o മറ്റിത്തരമെ

  • @joshythimothy6435
    @joshythimothy6435 Жыл бұрын

    യശുവേ എന്റെ അവസ്ഥ അങ് കാണുന്നുണ്ട് തീർച്ചയായും കാണു ന്നുണ്ട് എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്ണമേ....

  • @reshmas.r1140
    @reshmas.r11402 жыл бұрын

    ഈശോപ്പായെ 🙏എന്റെ ഈശോപ്പായെ 🙏വിളി കേൾക്കേണമേ എന്റെ തമ്പുരാനേ 🙏

  • @susancherian8498
    @susancherian84982 жыл бұрын

    ഹൃദയം നുറുങങിയവർകക് അവൻ സമീപസ്ഥൻ... കർതതാവലൢതെ സഹായിക്കാൻ ആരുമിലൢ മനസു തളരാതെ എനികകായി ഒരു ദൃതനെ അയകേകണമേ.

  • @deepashibu4868
    @deepashibu4868 Жыл бұрын

    എനിക്ക് സൗഖ്യം തരണമേ ഈശോയേ🙏🙏🙏 എന്റെ വിശ്വാസം വർഡിപ്പിക്കണമേ🙏🙏🙏

  • @anupamaswaroop7389
    @anupamaswaroop7389 Жыл бұрын

    ❣️❣️❣️❣️❣️യേശുവേ നന്ദി 😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seenagr5154
    @seenagr51542 жыл бұрын

    എൻ്റെ വേദനകൾ അറിയുന്ന നാഥ...എൻ്റെ ഹൃദയത്തിൻ്റെ മുറിവുകൾ അങ്ങയുടെ തിരുറക്തതൽ കഴുകണമേ🙏🙏🙏

  • @thresiajustin8583

    @thresiajustin8583

    Жыл бұрын

    Ente

  • @bindhuaju4131
    @bindhuaju41312 жыл бұрын

    യേശുവേ എന്റെ മനസ്സിന്റെ വേദന അറിയുന്ന നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @rajukt5879

    @rajukt5879

    Жыл бұрын

    എൻ്റെ ജോലിയില്ലാത്ത മകന്‌ ഒരു തരേണമേ

  • @mercytc8363

    @mercytc8363

    Жыл бұрын

    യേശുവേ എന്റെ മനസിന്റെ വേദന അറിയുന്ന നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @RaniMathew-nj7vu

    @RaniMathew-nj7vu

    9 ай бұрын

    🎉😊🎉😮❤

  • @josephpappachan9129
    @josephpappachan91292 жыл бұрын

    ഈശോയെ പീറ്റർ ജോസഫിൻ്റെ ഹിരണിയായുടെ അസസ്ഥത മാറാൻ കരുണ ഉണ്ടാകണമേ അനുഗ്രഹിക്കണമേ.🙏

  • @susanagnes975
    @susanagnes975 Жыл бұрын

    എന്റെ ഈശോയെ 🙏🙏🙏കൂടെ വരണേ 🙏

  • @rojasmgeorge535
    @rojasmgeorge5352 жыл бұрын

    മുറിവുഉണക്കുന്ന, വാക്കുകൾ തേൻ പോലെ മധുരിക്കുന്ന ഈ ശക്തമായ സ്വർഗീയ ധ്വനി.... ഇത് കേൾക്കുന്നവർ ഭാഗ്യവാൻന്മാർ.... സുഖം അനുഭവിക്കുന്നു,, മനസ്സിൽ 🧚ശരീരത്തിൽ 💥ആദ്മാവിൽ 🙏🙏🙏🙏

  • @Lifelinetruth
    @Lifelinetruth2 жыл бұрын

    കേൾക്കുന്നവളുടെഹൃദയത്തെ സ്പർശിക്കുന്ന .... ദൈവ വഴി തിരഞ്ഞെടുക്കാനുതകുന്ന .... ആത്മാവിനെ ഉണർത്തുന്ന ശക്തമായ പ്രഘോഷണം ..... ഈ അച്ചനിലൂടെ എന്നെ വളർത്തുന്ന ദൈവത്തിന് നന്ദി

  • @shancyanil4776
    @shancyanil47762 жыл бұрын

    ഈശോയെ...ഈ ഭൂമിയിൽ അനിയുഡെയും Aden Mon teyum കൂടെ ജീവിക്കാൻ ഒരുപാടു agreham ഉണ്ട്..ഞാൻ ആ ആഗ്രഹത്തെ അതിൻ്റെ മുഴുവൻ തീവ്രതയോടെ ഈശോയെ അങ്യ്ക്ക് സമർപ്പിക്കുന്നു.. കരുണ യൊടെ anuvadhikkane

  • @elizabethjoseph9658
    @elizabethjoseph96582 жыл бұрын

    എ ന്റെ ഈ ശോയെഎ ന്നേയും എ ന്റെ മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും എ ല്ലാ പാപ രോഗ,ശാപ, പൈശാശി ക ബന്ധന ങ്ങളിൽ നിന്നും, മോചനം നൽകി, ദൈവത്തിൽ ആ ശ്രയിച്ചുപരിശുദ്ധ ആ ത് മാവൽ നിറഞ്ഞു, സന്തോഷവും, സമാദാനവും നിറഞ്ഞ, നിന്റെ ഇ ഷ്ടം അ നുസരിച്ചു ഒരു കുടുംബജീവിതം നൽകി അ നുഗ്ര ഹിക്കണ മേ

  • @stellakuruvilla5095
    @stellakuruvilla50952 жыл бұрын

    കർത്താവേ എൻ്റെ കടബാദ്ധ്യത തീർക്കാനുള്ള വഴി കാണിച്ചു തരേണമെ ആമേൻ യേശുവേ സ്തുതി യേശുവേ നന്ദി

  • @binduwilson2783
    @binduwilson27832 жыл бұрын

    ആമേൻ 🙏കർത്താവെ അവിടെത്തെ ഹിതം പോലെ ആകേണ്

  • @jijijohnson1750
    @jijijohnson17508 ай бұрын

    ഈശോയെ ഒരായിരം നന്ദി. ഒക്ടോബർ മാസത്തിൽ നടന്ന നിയോഗപ്രാർത്ഥനയിൽ ഞാൻ എന്റെ ആങ്ങളക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. Kidney stone remove cheyyan പറ്റില്ലായെന്ന്. എന്നാൽ വെള്ളിയാഴ്ച്ച 3/11/23 ൽ പൊടിക്കാൻ സാധിച്ചു. അമ്മേ മാതാവേ ഇത്രയേറെ അനുഗ്രഹം വാങ്ങിത്തന്ന അമ്മേ നന്ദി. ഇനിയും അനേകം മക്കൾക്ക്‌ അനുഗ്രഹം ലഭിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lillylillyraju4485
    @lillylillyraju4485 Жыл бұрын

    ഈശോയെ എന്നെ പോലെ വേദന അനുഭവിക്കുന്ന വരെ അനുഗ്രഹിക്കേണമേ

  • @rejithomas8573
    @rejithomas85732 жыл бұрын

    ദൈവമേ അവിടുന്ന് അടിയങ്ങളെ ഒരൊദിവസവും നടത്തുന്നതിന് നന്ദി..

  • @rajanthomas2226

    @rajanthomas2226

    Жыл бұрын

    Yesuve sthothram yesuve nandhi

  • @annammac4867
    @annammac48672 жыл бұрын

    യേശുവേ പേപ്പർവാല്യൂറേഷനിൽ എന്റെ മകൾക്കു എല്ലാ വിഷയത്തിനും A+ലഭിക്കുന്നതിനു കരുണയുണ്ടാകണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mercyxavier6948

    @mercyxavier6948

    2 жыл бұрын

    നീതിമാന്റെ ആത്മാവ് ദൈവകരങ്ങളിലാണ് അവരെ ഒരുപാട് ഉപദ്രവവും സ്പർശിക്കുകയില്ല,,,, കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ, അവിടത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ

  • @redmiredmi9a285
    @redmiredmi9a285 Жыл бұрын

    ദൈവമെ കാൻസർ രോഗികളെ സമർപ്പിക്കുന്നു

  • @sindhusunny3208
    @sindhusunny32082 жыл бұрын

    മനസ് വേദന യാൽ പൊട്ടുമ്പോഴും എനിക്ക് ദൈവത്തോട് പ്രാർത്ഥിക്കാൻ സാധിക്കുന്നുണ്ട്... യേശുവേ നന്ദി

  • @mariateresa6140
    @mariateresa61402 жыл бұрын

    യേശുവേ, പ്രാര്ഥിക്കാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ, എല്ലാ തടസ്സങ്ങളും maarikkittane 🙏🙏🙏

  • @OneWay3109

    @OneWay3109

    2 жыл бұрын

    kzread.info/dash/bejne/mnqbmsSokbGfndo.html

  • @JayaVelayudhan
    @JayaVelayudhan8 ай бұрын

    ഈശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്ത വീട്ടിൽ തിരിച്ച് കയറാൻ ഒരു വഴി ഒരുക്കിത്തരണമേ

  • @shancyanil4776
    @shancyanil47762 жыл бұрын

    ആയുസ്സും ആരോഗ്യവും തരണേ കർത്താവേ. എൻ്റെ കുടുംബത്തെ ഏറ്റെടുക്കണെ

  • @sandramolbaby1209
    @sandramolbaby12092 жыл бұрын

    ഈശോയെ തന്ന അനുഗ്രഹങ്ങൾക്ക് എല്ലാം ഒരായിരം നന്ദി 🙏

  • @merlinroy8712
    @merlinroy87122 жыл бұрын

    ഹല്ലേലുയ ആമ്മേൻ ഈശോയെ 🙏🏻

  • @srdaisyantony1363
    @srdaisyantony13632 жыл бұрын

    ഈശോയെ ടോമി എന്ന മകന്റെ ജീവിതത്തിൽ ഇടപെടണമേ കരുണ കാണിക്കണമേ

  • @rajukt5879
    @rajukt5879 Жыл бұрын

    എൻ്റെ കർത്താവേ ജോലിയില്ലാത്ത എൻ്റെ മകന്‌ ഒരു ജോലി തരേണമേ,,

  • @thomasabraham745
    @thomasabraham7452 жыл бұрын

    യേശുവേ എനിക് ജോലി,തന്ന് anugrahikename🙏

  • @aleena6592

    @aleena6592

    2 жыл бұрын

    Yesu va oru joli tharanama anugrahikaname

  • @sudharmamuttayi9288

    @sudharmamuttayi9288

    2 жыл бұрын

    ജോലി കിട്ടും നമ്മുടെ ദൈവം നമ്മുക്ക് വേണ്ടി അത്ഭുതം പ്രേവർത്തിയ്ക്കും 🙏

  • @mariyamariya2690

    @mariyamariya2690

    2 жыл бұрын

    Enikkum oru job tarane eeshoyee....

  • @thressiamathew8402

    @thressiamathew8402

    2 жыл бұрын

    @@aleena6592 ६८५0

  • @antonyj9781

    @antonyj9781

    2 жыл бұрын

    EESOYE HusBendinu Oru Joli nalkane

  • @lindasatheesh2887
    @lindasatheesh28872 жыл бұрын

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏

  • @jijijoy9117
    @jijijoy91173 ай бұрын

    മുറിവേറ്റ ദൈവത്തിനു അറിയാം എൻ്റെ മനസ്സിൻ്റെ മുറിവ് എത്രയോ 😢😢😢😢😢 കർത്താവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ 😢😢😢

  • @sandhyas9166
    @sandhyas91668 ай бұрын

    യേശുവേന്റെഅടുത്ത് വേഗം വരണമെ

  • @roymv8871
    @roymv88712 жыл бұрын

    യേശുവേ നന്ദി 🙏🏼ഹല്ലേലുയ ❤

  • @sarasamuel1635

    @sarasamuel1635

    2 жыл бұрын

    Amen

  • @subhadraprasannan82
    @subhadraprasannan82 Жыл бұрын

    പിതാവേ നിന്റെ കൃപ എനിക്ക് മതി ആമീൻ ഹാലേലുയ ഹാലേലുയ 🙏🙏🙏🙏🙏

  • @lathap3812

    @lathap3812

    8 ай бұрын

    പിതാവേ നിന്റെ കൃപ എനിക്ക് മതി ആമേൻ ഹലേലൂയ ഹല്ലേലൂയ🙏🙏🙏🙏🙏🙏🙏

  • @lathap3812

    @lathap3812

    8 ай бұрын

    ഏശുവേ എന്റെ ഒരു നിയോഗ പ്രാർത്ഥനയ്ക്ക് ഫലം എന്റെ അപ്പൻ അരുളിച്ചെയ്തു ദൂദൻ വന്നു പണി തീരാതെ കിടക്കുന്ന കട പൂർത്തിയാക്കാൻ അഡ്വാൻസ് തന്ന് സഹായിക്കാം വാടക അവർ പറഞ്ഞതിൽ ഞാൻ സമ്മതിച്ചു ഇന്ന് അഡ്വാൻസ് തരാം എന്ന് ഞാൻ ഈ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഫോൺ വിളിച്ചു പറഞ്ഞു ഈ ഗോയെ അവർ കട തുടങ്ങിയാൽ നല്ല കച്ചവടം വരുത്തി കൊടുക്കണമേ എന്റെ ഏശു അപ്പന് ഞാൻ കോടാനുകോടി നന്ദിപറയുന്നു അമേൻ അമേൻ അമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഏശുവേ സ്തേ ത്രo ഏതുവേ സ്തേത്രo🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏❣️🙏🙏🙏❣️🙏🙏❣️

  • @beenaraju3729
    @beenaraju37292 жыл бұрын

    യേശുവേ സ്തുതി തകർന്നു നുറുങ്ങിയ മനസ്സോടെ എന്റെ ജീവിതവും ഭവനവും ജീവിത മാർഗവും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുത്തു രക്ഷിക്കേണമേ നീയല്ലാതെ ആരുമില്ല ആശ്രയിക്കാൻ ദൈവമേ

  • @lincyjose4077
    @lincyjose40772 жыл бұрын

    ഈശോയെ നന്ദി നല്ല ഒരു മെസ്സേജ് തരാൻ അച്ഛനെ അനുഗ്രഹിച്ചതിന്

  • @joh106
    @joh1062 жыл бұрын

    എത്ര അഭിഷേകം നിറഞ്ഞ പ്രസംഗം🙏🙏🙏

  • @josephpappachan9129
    @josephpappachan91292 жыл бұрын

    Isaiah 54/13 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🙏

  • @renukaka6345
    @renukaka63455 ай бұрын

    എന്റെ ഈശോയെ എനിക്ക് പ്രാർത്ഥികനുള്ള ശക്തി തരേണമേ ആമ്മേൻ

  • @CHEV.M.M.VARGHESE.cochinSTEEL
    @CHEV.M.M.VARGHESE.cochinSTEEL8 ай бұрын

    എന്റെ അവസ്ഥ എന്റെ ദൈവത്തോട് ഞാൻ എന്റെ ഹൃദയം തുറന്നു കാണിച്ചപ്പോൾ അവൻ എന്റെ അവസ്ഥ കണ്ടു. അതു അവൻ എനിക്ക് പരിഹരിച്ചുതന്നു. ആമീൻ. ഹൃദയം നുറുങ്ങിയവർക്ക് അവൻ സമീപസ്ഥൻ, നീ നിന്റെ ഇഷ്ട്ടം എന്നിലൂടെ നിവർത്തിക്കേണമേ. എനിക്ക് നിന്റെ കയ്യിലെ ഇണങ്ങുന്ന നല്ല ഒരു ആയുധമായി മാറ്റണമേ. ദൈവ വേലക്കു ശിഷ്ട ജീവിതം മറ്റേണമേ. എന്റെ അവസ്ഥ മറ്റേണമേ.. അതിനായി ദൈവത്തിന്റെപരിശുദ്ധൽ മാവ് എന്നിൽ നിറയേണമേ. പരിശുദ പരമ കാരുണിയ ത്തിനു എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും പുകഴ്ചയും ഉണ്ടാകട്ടെ ആമീൻ. ഇത് വായിക്കുന്നവർ നിങ്ങൾക്കു വേണ്ടിയും ഈ എളിയവന് വേണ്ടിയും സമസ്ത ലോകത്തിനു വണ്ടിയും നന്മ ക്കായി നമ്മുടെ കർത്താവ് ഈശോ മിശിഹായോട് യാചിക്കേണമേ, പ്രാർത്ഥിക്കേണമേ... പ്രയർ ഈസ്‌ ഏ ഗുഡ് മെഡിസിൻ. Which heal our mind. Medicine cure our wound. But cant heal our mind. Only posible by GOD. SHARE THIS MESSAGE. BY CHEV. MM. VARGHESE. THANK GOD.

  • @CHEV.M.M.VARGHESE.cochinSTEEL

    @CHEV.M.M.VARGHESE.cochinSTEEL

    8 ай бұрын

    പരിശുന്ദ പരമ കാരുണ്നിയത്തിന് എന്ന് വായിക്കണം

  • @CHEV.M.M.VARGHESE.cochinSTEEL

    @CHEV.M.M.VARGHESE.cochinSTEEL

    8 ай бұрын

    എത്ര സ്തുതിച്ചാലും മതി വരുമോ ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ. നന്ദി ചൊല്ലി തീർക്കുവനി ജീവിതം പോരാ...

  • @sheejabiju907
    @sheejabiju9072 жыл бұрын

    ഈശോയെ ഞങ്ങളുടെ... പ്രത്യേക നിയോഗത്തെ സമർപ്പിക്കുന്നു... 🙏🙏🙏🙏🙏🙏കരുണ തോന്നണേ

  • @geethamenon6317
    @geethamenon63172 жыл бұрын

    Praise the Lord 🙏🏻.I trust in you Lord.

  • @ajithakenady258
    @ajithakenady2582 жыл бұрын

    എന്റെ ഈശോയെ കൈവിടലെപ്പാ 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s4 ай бұрын

    Eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏🙏🙏 eesoye makkalkku ormayum sradhayum padikkanulla aagrahavum kodukkaney🙏🙏🙏🙏🙏🙏

  • @tajimurphy2412
    @tajimurphy24122 жыл бұрын

    കർത്താവ് നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽ നിന്നും കാത്തു കൊള്ളുകയും ചെയ്യും [ 2 തെസലോനിക്ക 3 : 3 ] 🙏🙏🙏

  • @betzeyjohn2086

    @betzeyjohn2086

    2 жыл бұрын

    Lord Jesus, protect my family from evils🙏🙏

  • @theresajoseph4057
    @theresajoseph40572 жыл бұрын

    Lord Jesus have mercy on us and on the whole. O Jesus I surrender myself to you take care of everything 🙏🏻

  • @paulmd9532

    @paulmd9532

    2 жыл бұрын

    Praise the lord thank you god

  • @radhikabhasi6287

    @radhikabhasi6287

    Жыл бұрын

    Jesus anughrahikane

  • @muneeramunu2152
    @muneeramunu21522 жыл бұрын

    Yeshuveee ennum dukhagalum durithagalum maathmulaa ente kudumbathilek samadanavum sandoshavum kandu varaneee praspara sneham ellaavarilum udavaneeee appaaaa......

  • @annamageorge5662
    @annamageorge56624 ай бұрын

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @vimalabritto5439
    @vimalabritto54392 жыл бұрын

    Lord Jesus Christ have mercy on us, help, guide, protect and bless my family🙏🙏🙏

  • @elsykgeorge66
    @elsykgeorge662 жыл бұрын

    എന്റെ ദൈവമേ എന്നെ പോലെ കടഭാരം അനുഭവിക്കുന്ന അനേകം കുടുംബങ്ങളെ അവിടുന്ന് രക്ഷിക്കണമേ

  • @kochumoljoseph494

    @kochumoljoseph494

    Жыл бұрын

    Ente karthave ente Daivame

  • @kochumoljoseph494

    @kochumoljoseph494

    Жыл бұрын

    Amen 🙏🙏🙏

  • @girijaraj9601
    @girijaraj96012 жыл бұрын

    യേശുവേ ഞാൻ എ( തയേറെ (പ്രതിസന്ധി കളിലൂടെ കടന്നുപോയിട്ടുണ്ട് അപ്പോഴെല്ലാം അങ്ങെൻറ കൂടെയിരുന്ന് എന്നെ വഴിനടത്തി, എന്നിട്ടും ഞാൻ അങ്ങയെ മറന്ന് അങ്ങയെ വിട്ട് അകന്നു പോയി.... മാപ്പുചോദിക്കാൻപോലും എനിക്ക് അർഹതയില്ല..... എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ പാടിസ്തുതിക്കും ആമേൻ

  • @girijaraj9601

    @girijaraj9601

    2 жыл бұрын

    5

  • @user-gt1od2hq6x
    @user-gt1od2hq6x7 ай бұрын

    ഈ ശോയേ എന്റെ കടബാധ്യത എടുത്തു മാറ്റണമെ

  • @ajithakenady258
    @ajithakenady2582 жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ ഇപ്പോഴത്തെ മനസിലെ വേദനകളും ആവശ്യങ്ങളും അറിഞ്ഞു ഞങ്ങളെ സഹായിക്കണമേ

Келесі