എല്ലാ നുകങ്ങളും തകർത്ത് അത്ഭുത വിടുതൽ കൊണ്ടുവരും ഈ വചനം!Fr.Mathew Vayalamannil CST

‪@frmathewvayalamannil‬
Anugraha Retreat Centre,
Wayanad, Kerala673581
'അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ 2023 ഓഗസ്റ്റ് മാസം 11,12,13,14 എന്നീ തീയതികളിൽ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന താമസിച്ചുള്ള ധ്യാനം നടത്തപെടുന്നതാണ്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സീറ്റുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്. 8113061008 ഈ നമ്പറിൽ വിളിച്ച് ബുക്ക്‌ ചെയ്യാവുന്നതാണ്.

Пікірлер: 832

  • @sreelakshmysudarsan8966
    @sreelakshmysudarsan89668 ай бұрын

    യേശുവേ, എന്റെ മക്കളെ നിന്റെകൈകളിലേക്ക്. സമർപ്പിയ്ക്കുന്നു. ആമേൻ

  • @lissybabu5825
    @lissybabu5825 Жыл бұрын

    പിതാവേ അങ്ങയുടെ കൃപയാൽ എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തേണമേ കടങ്ങൾ എല്ലാം വീട്ടാൻ കൃപയാൽ എന്നെ സഹായിക്കേണമേ ആമേൻ

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ ഇ വീടിനെ നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏

  • @ancyjose6460

    @ancyjose6460

    Ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jencytony1404
    @jencytony1404 Жыл бұрын

    ഈശോയേ ജോലി ഇല്ലാത്തെ വേദനയില്‍ കഴിയുന്ന മക്കള്‍ക്ക് വേണ്ടി പ്രാർത്ഥികണേമേ

  • @BinyPrince-mp3xg
    @BinyPrince-mp3xg Жыл бұрын

    അച്ഛാ ഞാനേറ്റവും കൂടുതൽ കാണുകയും കേൾക്കുകയും ചെയ്യുന്ന വചന ശുശ്രുഷ അച്ഛന്റെതാണ്.അച്ഛനിലൂടെ എന്നോട് സംസാരിച്ചത് എന്റെ ദൈവമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.ഞാനാകെ തകർന്ന ഒരവസ്ഥയിലായിരുന്നു അച്ഛന്റെ ഈ ശുശ്രുഷ എന്നെ വളരെയധികം സ്വാതീനിക്കുകയും അശ്വസിപ്പിക്കുകയും ചെയ്തു.അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കേണമേ എന്നപേക്ഷിക്കുന്നു. അച്ഛന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. യേശുവേ നന്ദി യേശുവേ സ്തുതി.

  • @martinthomas2384
    @martinthomas2384 Жыл бұрын

    എനിക്ക് പരിഹരിക്കാൻ കഴിയാത്ത വളരെ വലിയ മാനസിക വിഷമത്തിൽ ഇരുന്ന് കൊണ്ടാണ് ഞാൻ ഈ വചനം കേട്ടത്.... ദൈവവചനത്തെ മുറുകെ പിടിക്കുക എന്നുള്ള അച്ചന്റെ സന്ദേശം വിശ്വസിച്ചുകൊണ്ട് എന്റെ പ്രശ്നങ്ങളെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചു വചനം എടുത്തപ്പോൾ എനിക്ക് ലഭിച്ചവചനം "എന്നെ സഹായിക്കുവാൻ എന്റെ കർത്താവ് എന്റെ പക്ഷത്തുണ്ട്.. ഞാൻ എന്റെ ശത്രുക്കളുടെ പതനം കാണും "(സങ്കീർത്തനം 118:7) അതോടെ എന്റെ എല്ലാ വിഷമങ്ങളും മാനസിക പീഡകളും എന്നെ വിട്ട് പോയി..... 🔥♥️🔥♥️ യേശുവേ നന്ദി... യേശുവേ സ്തുതി... ഞാൻ വിശ്വസിക്കുന്നു... മരുന്നോ ലേപനങ്ങളോ വൈദ്യൻമാരോ അല്ല.. ജീവിക്കുന്ന ദൈവത്തിന്റെ ജീവനുള്ള വചനം ആണ് എന്നെ സുഖപ്പെടുത്തിയത്... നന്ദി ദൈവമേ.... Thank you father ♥️

  • @dollygilbert6550

    @dollygilbert6550

    Жыл бұрын

    മനസ്സിൽ പതിഞ്ഞ വചനം വായിക്കാoമുറുകെ പിടിക്കുന്ന

  • @jettyjoseph8782

    @jettyjoseph8782

    2 ай бұрын

    🙏🙏🙏

  • @sinisaji3773
    @sinisaji3773 Жыл бұрын

    ഞങ്ങളുടെ സ്ഥലത്തിന്റെ വില്പനക്കുള്ള തടസ്സമെല്ലാം നീക്കണമേ, ഈശോയെ കരുണ തോന്നണമേ

  • @rajilaly4205
    @rajilaly4205 Жыл бұрын

    കർത്താവെ എനിക്കുണ്ടായ അപമാനത്തെ മാറ്റി തരണേ 🙏🙏🙏എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കണേ 🙏🙏🙏

  • @user-sf5tb1dg3v

    @user-sf5tb1dg3v

    8 ай бұрын

    My god acept my request

  • @manojct7071
    @manojct7071 Жыл бұрын

    എൻ്റെ കർത്താവേ എൻ്റെ ജീവിതത്തിലെ നാണക്കേടുകളിൽ നിന്നും രക്ഷിക്കണേ,,,

  • @user-xx8kq4vj9i
    @user-xx8kq4vj9i8 ай бұрын

    എന്റെ മകളെ നിന്റെ കരങ്ങളിൽ ഏല്പിക്കുന്നു അവൾക്കു പഠിക്കുന്നതിനുള്ള കൃപാവരാംകൊടുകേണമേ

  • @albingeorge8268
    @albingeorge82687 ай бұрын

    കർത്താവേ, എൻ്റെ ഗോപിക മോൾക്ക് കുടുംബ ജീവിതത്തിൽ സമാധാനം കൊടുക്കണമന്ന് അങ്ങയോടു പ്രാർഥിക്കുന്നു, അവളെ വെറുതെ ഉപദ്രവിക്കുകയും, മാനസികമായും , ശാരീരിക മായും ഉപ ദ്ര വി ക്കു ന്നു 😢😢😢😢🙏🙏🙏🙏🙏🙏🙏💖💖💖💖💖🙏🙏🙏🙏🙏🙏🙏

  • @salypoulose398
    @salypoulose3988 ай бұрын

    എന്റെ ഈശോയെ എല്ലാ മക്കളുടെയും നിയോഗങ്ങൾക്കൊപ്പം.. 🙏എന്റെ നിയോഗങ്ങളും സാധിച്ചു തരണമേ..🙏🙏🙏🙏🙏ആമീൻ

  • @RajendranMSRajendran-wz7qt

    @RajendranMSRajendran-wz7qt

    8 ай бұрын

    ആമേൻ ഹല്ലേലൂയ്യാ

  • @jameskonnoth4380
    @jameskonnoth4380 Жыл бұрын

    വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ എന്ത് പ്രശ്നവും പരിഹാരവും ഈശോ തന്നെ നൽകണമേ❤❤❤❤

  • @s.s7512

    @s.s7512

    Жыл бұрын

    LP Cr r

  • @solimathen9775
    @solimathen9775 Жыл бұрын

    ഈശോയേ, ഞങ്ങളുടെ കടബാധ്യത മുഴുവനും തീർത്തു തരേണമേ. ആമേൻ.

  • @user-xw5cz8wd1i
    @user-xw5cz8wd1i8 ай бұрын

    എന്റെ കുടുംബത്തിൽ ശാന്തി സമാധാനം തരണമേ കടബാധ്യതകൾ മാറ്റി തരണമേ

  • @noizyt6524
    @noizyt6524 Жыл бұрын

    ഞങ്ങളുടെ തകർന്നു തരിപ്പണമായ ജീവിതത്തെ പുണരുദ്ധരിക്കേണമേ

  • @varghesekottekarotte4225
    @varghesekottekarotte42258 ай бұрын

    എന്റെ യേശുവേ, എന്റെ ആബ്ബാ പിതാവേ, എന്റെ ചെല്ലാർകോവിലിൽ ഉള്ള വസ്തു വിൽക്കാതെ മുന്നോട്ട് പോകാൻ പറ്റാത്തതിനാൽ, ആ വസ്തു വിറ്റ്, ആ നിയോഗം സാധിച്ചു തരുന്ന പിതാവേ... നന്ദി ❤️❤️❤️

  • @lalyjigimon2862
    @lalyjigimon28622 ай бұрын

    എന്റെ ഈശോയെ എന്റെ മക്കളെ വചനം വായിക്കുന്നവരും വിശ്വസിക്കുന്നവരും ആക്കി ഉയർത്തണമേ

  • @lucygeorge6162
    @lucygeorge6162 Жыл бұрын

    എന്റെ ഈശോയെ രോഗം മൂലം പ്രായാസം അനുഭവിക്കുന്ന എല്ലാ മകൾക്ക് വേണ്ടി മാതാവേ കരുണ വർഷിക്കണമേ🙏🙏🙏

  • @sobhasreekumar2914

    @sobhasreekumar2914

    Жыл бұрын

    Ente moleyum samarppikkunnu.

  • @indudinesh2524
    @indudinesh2524 Жыл бұрын

    മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ. ആമേൻ

  • @philominajose3488
    @philominajose34889 ай бұрын

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ...

  • @lalyjigimon2862
    @lalyjigimon28622 ай бұрын

    എന്റെ ഈശോയെ എന്റെ മോളുടെ ജീവിതത്തിലെ എല്ലാ അപമാനങ്ങളും മാറ്റി അനുഗ്രഹത്തിലേക്ക് ഉയർത്തണമേ ആമേൻ 🙏🙏🙏

  • @abnagipson8466
    @abnagipson8466 Жыл бұрын

    എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്നെ പാവത്തിൽ നിന്ന് രക്ഷിക്കണമേ 🌹🙏ജാൻ നിന്റെ അടുത്തേക്ക് വരുന്നു എന്നെ കൈ വിടരുതേ 🌹✝️✝️

  • @noizyt6524
    @noizyt6524 Жыл бұрын

    ഈശോയെ എല്ലാ നുകങ്ങളും തകർത്തു, ഒരു അത്ഭുത വിടുതൽ എന്റെ ജീവിതത്തിൽ ഇപ്പോൾ തന്നെ സംഭവിക്കേണമേ.... ആമേൻ

  • @Dadckerala220f

    @Dadckerala220f

    11 ай бұрын

    ലൂക്കാ 1-25 ന്റെ അഭിഷേകം എന്റെ കുടുംബത്തിൽ സംഭവിക്കട്ടെ ആമേൻ

  • @kuriakosk-wp9st

    @kuriakosk-wp9st

    10 ай бұрын

    😃😮

  • @Tulipwind1997

    @Tulipwind1997

    10 ай бұрын

    Amen

  • @smitha3785
    @smitha3785 Жыл бұрын

    എൻ്റെ കർത്താവേ എൻ്റ ജീവിതത്തിൽ ഞാൻ നാണം കെട്ടു പോയ ആൾ ആണ് എന്നാലും എൻ്റ കർത്താവ് എന്നെ അത്യുന്നതങ്ങളിൽ ഉയർത്തും എന്ന് ഞാൻ പൂർണ്ണ മായും വിശ്വസിക്കുന്നു ആമേൻ❤

  • @nirmalathomas8813
    @nirmalathomas8813 Жыл бұрын

    Njanum അതുപോലുള്ള അപമാനത്തിലൂടെയാണ് കടന്നുപോകുന്നത് പ്രാർത്ഥിക്കാൻ കൃപ നൽകണേയെന്നു പ്രാർത്ഥിക്കുന്നു. ആമേൻ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണേ... Amen

  • @noizyt6524
    @noizyt6524 Жыл бұрын

    ഈശോയെ..... എന്റെ രണ്ടു മക്കളുടെയും പഠന തടസ്സം ഇപ്പോൾ തന്നെ പൂർണ്ണമായും മാറ്റി, പഠന പുരോഗതി ഉണ്ടാകേണമേ.... ആമേൻ

  • @lissybabu5825
    @lissybabu5825 Жыл бұрын

    എന്റെ കടങ്ങൾ എല്ലാം പെട്ടെന്ന് വീട്ടാൻ അനുഗ്രഹിക്കണമേ ആമേൻ

  • @sindhuvvsindhu8666
    @sindhuvvsindhu8666 Жыл бұрын

    🙏😪 വട്ടപ്പൂജ്യത്തിലായിരുന്നു ഞങ്ങളെ കൈപിടിച്ചുയർത്തിയ എന്റെ മാതാവേ എന്റെ ഈശോയെ നന്ദി നന്ദി നന്ദി 🙏🙏🙏 മാതാവ് തന്ന ഈ അനുഗ്രഹത്തെ മറന്ന്. ദിലീപ് എന്ന മനുഷ്യൻ ചെയ്ത ചതി 😪🙏 മൂന്നുവർഷം കൂടി ഞാൻ നാട്ടിൽ വന്നപ്പോൾ ഏറ്റവും അടുത്ത കൂട്ടുകാരി എന്ന് ഞാൻ വിശ്വസിച്ചു സ്നേഹിച്ചിരുന്ന ലിസാറോയ് കണംകൊമ്പിൽ പെസഹാ വ്യാഴാഴ്ച എന്റെ വീട്ടിൽ വന്ന് എന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് ദുഃഖവെള്ളിയാഴ്ച എന്റെ മക്കളെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുപോയി ദിലീപ് എന്ന മനുഷ്യനും കൂടി ചേർന്ന് പണത്തിനും സ്വാർത്ഥ താൽപര്യത്തിനും വേണ്ടി പാർട്ടി സ്വാധീനങ്ങളൊക്കെ വച്ച് എന്റെ ഈശോയെ ചെയ്ത ചതി അങ്ങ് കാണാതെ പോകല്ലേ എന്റെ മക്കളെ ചതിച്ചു എന്നെ ചതിച്ചു എന്റെ സഹോദരനെ എന്റെ മകളെ വെച്ച് കള്ളക്കേസിൽ കുടുക്കി , ഈ സ്ത്രീ എന്റെ അടുത്ത് സ്നേഹം നടിച്ചു നിന്നു മുട്ടനാട് ഇടിപ്പിക്കുന്നതുപോലെ എന്റെ മക്കളെയും എന്നെയും തമ്മിൽ ഇല്ലാതാക്കി, അങ്ങേയ്ക്ക് മുകളിൽ ഒരു ശക്തി ഇല്ല എന്ന് വിശ്വസിക്കുന ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അതിന് ഏറ്റവും വലിയ സത്യവും സാക്ഷിയും ആണ്, ഇന്ഈ വചനം കേൾപ്പിച്ച ഈശോയ്ക്ക് നന്ദി നന്ദി ഇത് എനിക്ക് എന്റെ കുടുംബത്തിന് അനുഗ്രഹമായി തീരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @noizyt6524
    @noizyt6524 Жыл бұрын

    ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന...... വേദനകൾക്കും, നിന്ദയ്ക്കും ഒരു കുറവ് നൽകേണമേ.......... ആമേൻ

  • @lysammakj4225

    @lysammakj4225

    9 ай бұрын

    Ente brotherinte kudumbam pinangipoyath avar thirichu varan acha prathikkaname

  • @Linsonmathews
    @Linsonmathews Жыл бұрын

    എന്റെ ജീവിതത്തിൽ അങ്ങയുടെ തീരുമാനങ്ങൾ മാത്രമേ നടക്കൂ എന്ന് ഞാൻ തിരിച്ചറിയുന്നു. സഹായിക്കണമേ ദൈവമേ... ആമേൻ ✝️✝️✝️

  • @r_oh_i_th
    @r_oh_i_th Жыл бұрын

    എന്റെ കർത്താവും എന്റെ ദൈവവുമേ എന്നോട് കരുണ തോന്നെ ണമേ കടബാധ്യത മൂലം ഒരുപാട് ബുദ്ധിമുട്ടുന്നു കുടുംബസമാധാനം തരേണമേ രോഗങ്ങൾ മാറ്റണമേ കുട്ടികളെ കാത്തുകൊള്ളണമേ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏

  • @denasunil6482
    @denasunil648210 ай бұрын

    ഈശോയേ എന്റെ കടബാധ്യതകൾ എന്നിൽ നിന്നും വിടുതലാക്കി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @salypoulose398
    @salypoulose3988 ай бұрын

    എന്റെ ഈശോയെ എനിക്ക് ആരുടെയും കുറ്റം പറയാൻ തോന്നിപ്പിക്കല്ലേ.... ✝️✝️ എല്ലാവരോടും ദേഷ്യപ്പെടാതെ... സ്നേഹിക്കാൻ സാധിപ്പിക്കണമേ... ആമീൻ 🙏🙏🙏🙏🙏

  • @radharaju1801
    @radharaju18019 ай бұрын

    കടങ്ങൾകോണ്ട് നടക്കാൻ വയ്യദൈവമേ ഓരോദിവസവുംകൂടിവരുന്ന്ഈശോയേ

  • @mohananmohan9038
    @mohananmohan9038 Жыл бұрын

    ദൈവമേ, എനിക്ക് തരുന്ന കടബാധ്യതയുടെ സഹനങ്ങളിൽ ഒരു കുറവ് വരുത്തണേ 🙏🙏😔😔🙏🙏

  • @ShyniJoyce
    @ShyniJoyce7 ай бұрын

    എന്റെ ഈശോയെ എന്റെ മോളുടെ നഴ്സിംഗ് പഠനം തടസംകൂടാതെ പൂർത്തിയാക്കാൻ കൃപതാരേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @roniavincent6199
    @roniavincent6199 Жыл бұрын

    ആമ്മേൻ.... ദൈവമേ ഇത്ര ഏറെ കരുതലോടെ എന്നെ വഴി നടത്തുന്ന എന്റെ പോന്നു തമ്പുരാന് നന്ദി.....

  • @user-ri2iq9uj2d
    @user-ri2iq9uj2d11 ай бұрын

    എന്റെ ഈശോയേ എന്റെ മകൾ ഇന്നെഴുതുന്ന exam ജയിക്കണമേ അവളെ അനുഗ്രഹിക്കേണമേ ..... എന്റെ പ്രാർത്ഥന കേൾക്കേണമേ ഈശോയേ......

  • @salypoulose398
    @salypoulose3988 ай бұрын

    എന്റെ ബീനമോളും കൊച്ചും എന്റെ വീട്ടിലേക്ക് തിരിച്ചു വരണമേ... 🙏🙏🙏ആമീൻ

  • @noizyt6524
    @noizyt6524 Жыл бұрын

    എന്റെ നഷ്ട്ടങ്ങളെല്ലാം തിരിച്ചു പിടിക്കാൻ ദൈവമേ അവിടുന്ന് പാപിയായ അടിയനെ സഹായിക്കേണമേ..... ആമേൻ, ഹല്ലേലുയ

  • @maryjoseph5187
    @maryjoseph518710 ай бұрын

    കർത്താവേ അനുഗ്രഹിക്കണമേ മക്കളോട് കരുനയായിരിക്കണമെ

  • @ligymd2161
    @ligymd21616 ай бұрын

    എൻ്റെ എല്ലാ പ്രസ്നങ്ങളും ദൈവമേ അങ്ങേയ്ക്ക് തരുന്നു. അങ്ങ് അതെല്ലാം ഏറ്റെടുത്തു എന്നെ അനുഗ്രഹിക്കേണമേ. എന്നോടും എൻ്റെ നിയോഗങ്ങളോടും കരുണ ഉണ്ടകണമെ. ആമ്മേൻ

  • @thomaskjohn3520
    @thomaskjohn3520 Жыл бұрын

    യേശുവേ ജീവന്റെ വചനത്തെ മുറുകെ പിടിച്ചു ഓരോ ദിവസവും മുന്പോട്ട് പോകാൻ ഈ വചനം കേൾക്കുന്ന ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ 🙏ഇപ്പോൾ ഞാനും കുടുംബവും അനുഭവിക്കുന്ന സങ്കടങ്ങളും വേദനയും ഉത്കണ്ടകളും കർത്താവെ വിടുവിച്ചു ഞങ്ങൾക്കു പ്രതീക്ഷ നല്കണമേ 🙏ഞങ്ങളുടെ ജീവിതത്തെ സന്തോഷത്തിലും സമാധാനത്തിലും നയിക്കണമേ..ആമേൻ 🙏🙏

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന ഒരിക്കലും മുടങ്ങരുതേ 🌹🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 Жыл бұрын

    യേശുവേ സ്തോത്രം എന്റെ സഹോദരനെ എല്ലാ പരാജയങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തേണമേ അവനെ ദൈവത്തോട് ചേർന്ന് നിന്ന് ജീവിക്കാനുള്ള കൃപ നൽകേണമേ 🙏🙏🙏🙏അച്ചനെ കാത്തു കൊള്ളേണമേ ദൈവമേ 🙏🙏

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ ഞങ്ങൾ മനുഷ്യൻ ന്റെ മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെയു നിന്റെ തിരു രക്തം കൊണ്ടു കഴുകി സുഹപെടുത്തണമേ 🌹🙏🙏

  • @rosammajoseph8456
    @rosammajoseph8456 Жыл бұрын

    അച്ഛാ അച്ഛനീ ലുട ദ യ് വം കേൾപ്പി ച്ച ഈ ജീ വ ന്റ വചനം എനിക്കു വേണ്ടി ഉള്ള തായെരുന്നു 🙏👍💜🙏👍

  • @babyn5546
    @babyn554625 күн бұрын

    ഈശോയെ എന്റെ ധനു ജമോളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാക്കണമെ അവളുടെ ഭർത്താവ് അജീഷ്‌നെ അങ്ങെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ ആമേൻ🙏🙏🙏

  • @lucygeorge6162
    @lucygeorge6162 Жыл бұрын

    എന്റെ ഇശോയെ രോഗം മൂലം കഷ്ടപ്പെടുന്ന മകൾക്ക് ആശ്വസിപ്പിക്കണമേ മാതാവേ കരുണ വർഷിക്കണമ

  • @SumaVarghese-hn1do
    @SumaVarghese-hn1do Жыл бұрын

    എന്റെ മകൻ അലൻ പ്രാത്ഥന ഉള്ള മകനായി ജീവിക്കാൻ കൃപ തരണമേ അവന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ

  • @jijijoy9117
    @jijijoy91173 ай бұрын

    എൻ്റെ ദൈവമേ എൻ്റെ എല്ലാ ഭാരവും വേദനയും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം അങ്ങയുടെ സന്നിധിയിൽ കുരിശിൽ സമർപ്പിക്കുന്നു നാഥാ ഞങ്ങളുടെ യാചന kelkkename അവിടുന്ന് മാത്രമാണ് എൻ്റെ ബലം എൻ്റെ ആശ്രയം ആശ്വാസം എല്ലാം

  • @raginimg141
    @raginimg141 Жыл бұрын

    കർത്താവേ എല്ലാവരുടേയും പരിഹാസ പാ ത്രമായ എന്നെ അനുഗ്രഹിക്കേ ണമേ

  • @lalialeexander5475
    @lalialeexander5475 Жыл бұрын

    എന്റെ ഈശോയെ എന്റെ ദൈവമേ 🙏

  • @noizyt6524
    @noizyt6524 Жыл бұрын

    അച്ചാ..... ഞാൻ KZread വഴി കൂടുതൽ കാണുന്ന വചന ശുശ്രുഷ അച്ഛന്റെതാണ്. . ... എല്ലാ ആഴ്ച യിലും അച്ചന്റെ പ്രസംഗം കേൾക്കാൻ വളരെ, വളരെ ആകാംഷയോടെ, താൽപ്പര്യത്തോടെ..... ആയിരിക്കുന്നു. അച്ചന്റെ പ്രസംഗം കേൾക്കുമ്പോൾ മനസ്സിന്റെ മുറിവുകളിൽ....... പെട്ടെന്നൊരു ആശ്വാസം കിട്ടുന്നത് പോലെ....... നിരാശയുടെ പടുകുഴിയിലും .... ഒരു പ്രതീക്ഷയുടെ തിരി കുത്തുന്നത് പോലെയുള്ള ഒരു... Feeling ആണ്

  • @aanavina9782

    @aanavina9782

    Жыл бұрын

    Enikkum..... അച്ചനിലൂടെ ദൈവം സംസാരിക്കുന്നു 🙏

  • @speedtrack6470

    @speedtrack6470

    Жыл бұрын

    E

  • @smitha3785

    @smitha3785

    Жыл бұрын

    Njanum achantta presamgam kelkkan kathirikum deyivam ennodu samsarikunnathu pole eniku thonnum achantta ooro vachanavum 🙏🙏🙏

  • @omanavarghese4871

    @omanavarghese4871

    9 ай бұрын

    1:31

  • @rajirn6928
    @rajirn6928 Жыл бұрын

    മനുഷ്യരുടെ ഇടയിൽ നിന്ന നാണക്കേടിനെ നീക്കിക്കളയുന്ന ദൈവമേ .... അനുഗ്രഹിക്കണേ ... ക്യ പതോന്നണമേ ...ഞാൻ എളിമപ്പെടുന്നു .... അനുഗ്രഹിക്കേണമേ ...🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 Жыл бұрын

    🙏 ഇസ്രായേലിൽ യേശുദേവന്റെ അടുക്കൽ ഇരുന്ന് പ്രാർത്ഥന കേൾക്കുന്ന എനിക്ക്എന്റെ ഈശോയെ ഈ പ്രാർത്ഥന ഈ വചനങ്ങളിൽ എനിക്ക് അനുഗ്രഹമായിതാ ഈശോയെ🙏 പണത്തിനുവേണ്ടി സ്വാർത്ഥ താൽപര്യത്തിനുവേണ്ടി ലിസറോയി കണംകൊമ്പിൽ എന്ന സ്ത്രീയും ദിലീപും കൂടി ചേർന്ന് എന്റെ രണ്ടു മക്കളെ വെച്ച് രാഷ്ട്രീയ സ്വാധീനമുള്ള ഈ സ്ത്രീഎന്നോട് എന്റെ സഹോദരനോടും ചെയ്ത ചതി മൂലം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇതേ പ്രശ്നങ്ങളിൽ നിന്ന് എനിക്ക് വിടുതൽ തന്ഈ പ്രാർത്ഥന അനുഗ്രഹമാക്കി തരണമേഈശോയെ 🙏എന്റെ മക്കളിലേക്ക് എന്നിലേക്കും അനുഗ്രഹമായി താ എന്റെ ഈശോയെ🙏🙏🙏 ഈശോയെആമേൻ ആമേൻ ആമേൻ

  • @Roopinaraj5967
    @Roopinaraj5967 Жыл бұрын

    ഞാൻ 4 മാസമായി സാലറി കിട്ടാതെ ജോലി ചെയ്യുന്ന. ഈ മാസമെങ്കിലും സാലറി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏. Ante സാഹചര്യം ഇങ്ങനെ ആയിപോയി.. 🙏🙏🙏🙏🙏🙏🙏🙏

  • @ashwinjohn4319

    @ashwinjohn4319

    Жыл бұрын

    LUKA 18:27 എന്നാൽ യേശു അരുൾചെയ്തു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.”

  • @lillykuttyjacob765
    @lillykuttyjacob7657 ай бұрын

    യേശുവേ എന്റെ ജീവിതത്തെ സമർപ്പിക്കുന്നു എന്നെ വഴിനടത്തേണമേ 🙏

  • @mathewkm7598
    @mathewkm75984 ай бұрын

    എന്റെ ഈശോയെ എന്റെ മക്കളെ യും ഞങ്ങളെയും അവിടുന്നു അനുഗ്രഹിക്കേണമേ... 🙏രോഗങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏

  • @jancymary5953
    @jancymary59538 ай бұрын

    കർത്താവെ എന്റെ മോന്നു നല്ല ഒരു ജീവിതം കൊടുക്കണേ അവൻ എല്ലാരുടെ മുമ്പിൽ നാണം കേട്ടു നിൽക്കുവാനേ അവൻ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ ആമേൻ

  • @reenak6031
    @reenak6031 Жыл бұрын

    എല്ലാ തിന്മയിൽ നിന്നും അന്ധകാരത്തിൽ നിന്നും ഞങ്ങളുടെ മക്കളെ മോചിപ്പിക്കണമേ

  • @elcil.1484
    @elcil.14848 ай бұрын

    ഈശോയേ നന്ദി സ്തോത്രം മഹത്വം ആരാധന സ്തുതി 🙏ഈശോയേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ. ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും അങ്ങു സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരണമേ തമ്പുരാനേ 🙏

  • @beenasr7482
    @beenasr7482 Жыл бұрын

    കഴിഞ്ഞ രാത്രിയിൽ നല്ല ഉറക്കത്തെ തന്ന് ഈ ഒരു പ്രഭാതം കാണുവാനും അച്ഛന്റെ പ്രസംഗം കേൾക്കുവാനും സഹായിച്ച കൃപയോർത്ത് സ്തോത്രം ചെയ്യുന്നു

  • @sindhusunil421

    @sindhusunil421

    11 ай бұрын

    ആമേൻ 🙏

  • @user-fq4mn6fg5z
    @user-fq4mn6fg5z8 ай бұрын

    എന്റെ നല്ല ദൈവമേ ഞങ്ങളുടെ ഭവനത്തിലുള്ള സകല തടസ്സങ്ങളും മാറ്റിത്തരണമേ.

  • @user-ok6sp2ri4q
    @user-ok6sp2ri4q8 ай бұрын

    എന്റെ, കുടുംബപ്രേശ്നങ്ങൾ, എല്ലാം മാറ്റിതരേണമേ, ഈശോയെ

  • @renukadevi7765
    @renukadevi7765 Жыл бұрын

    കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി തരേണമേ 🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Жыл бұрын

    മനുഷ്യരുടെ മുമ്പിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ ദൈവം എന്ന് കടക്ഷിച്ചു ഇത് ചെയ്തു തന്നിരിക്കുന്നു 🌹🙏🌹

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️ 22:39

  • @sajinidevasia8552
    @sajinidevasia85528 ай бұрын

    ഈശോയെ എന്റെ മകന്റെയും കൂട്ടുകാരുടെയും മദ്യപാനം മാറാണെ മകൻ മൂലം ഉണ്ടാകുന്ന നാണക്കേടും അപമാനവും സഹിക്കാൻ ശക്തി തരണേ ഈ അമ്മയുടെ സങ്കടം മാറ്റി ത്തരണേ

  • @noizyt6524
    @noizyt6524 Жыл бұрын

    ഈശോയെ..... എന്റെ ജീവിത പ്രതുസന്ധികളിൽ നിന്നെല്ലാം എന്നെ പുറത്തു കൊണ്ട് വരേണമേ..... ആമേൻ

  • @liasfairy
    @liasfairy7 ай бұрын

    യേശുവേ, മോൾക് എല്ലാ വിഷയങ്ങളും നന്നായി പഠിക്കാനും, പരീക്ഷയെഴുതി വിജയിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rosammajacob2443
    @rosammajacob2443 Жыл бұрын

    യേശുവേ നന്ദി യേശുവേ സ്തോത്രം വചനം കൈയിൽ ഉണ്ടെങ്കിൽ ഒന്നിനെയും ഭയപ്പെടേണ്ട അച്ചൻ പറഞ്ഞ കാര്യങ്ങൾ സത്യമാണു❤

  • @user-hb2jg1nx5z
    @user-hb2jg1nx5z Жыл бұрын

    എന്റെ മകന്റെ ശാരിരിക അസുഖത്തിൽ നിന്ന് വിടുവിക്കണമെ അൻഷാജ് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്ക ണമെ 🙏🙏🙏🙏🙏🙏🙏

  • @aniammajoseph1460
    @aniammajoseph1460 Жыл бұрын

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻 ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻 എന്റെ മക്കളുടെ പഠന മേഖലകളെ തടസ്സങ്ങൾ നീക്കണമേ . ജോലി നൽകി അനുഗ്രഹിക്കണമേ. വീടുപണി പൂർത്തീകരിച്ച് കേറി താമസിക്കാനുള്ള അനുഗ്രഹം നൽകണമേ. കടബാധ്യതകളിൽ നിന്നും മോചനം നൽകണമേ.

  • @lakshmi34535
    @lakshmi3453510 ай бұрын

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk3 ай бұрын

    കർത്താവെ. എനിക്ക്. അവിടുത്തെ കൃപ. നൽക്കണമേ. ഹല്ലേലുയ. ആമേൻ

  • @thresiammakurian4386
    @thresiammakurian43867 ай бұрын

    എൻറ്റെ കർത്താ വേ ഈ അച്ഛനെ അനുഹ്യരികണമെ

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️

  • @user-vo1ps9kg5s
    @user-vo1ps9kg5s Жыл бұрын

    Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s11 ай бұрын

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏 eesoye🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏 😭😭😭😭😭

  • @user-ie9lr2zc7o
    @user-ie9lr2zc7o Жыл бұрын

    എന്റെ മോൻ ജിയോണിനു ഓർമ്മ ശക്തിയും ബുദ്ധി ശക്തിയും, ദൈവഭയവും വായിക്കാനും പഠിക്കാനുമുള്ള സ്വർഗീയ ജ്ഞാനം ലഭിക്കാൻ അനുഗ്രഹിക്കണമേ.

  • @mariamma5221
    @mariamma522111 ай бұрын

    എന്റെ കുടുംബത്തിൽ സമാധാനം തരണമേ എന്റെ മരുമകൾക്ക് എന്നോടുള്ള വെറുപ്പ് മാറ്റിത്തരണമേ

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ മകൾ നാളെ ഒരു പുതിയ കോഴ്സ് പഠിക്കാൻ പോകുക ആണ് അവളെ അനുഗ്രഹിക്കണമേ കൂടെ പഠിക്കാൻ പോകുന്ന എല്ലാം വരെയു നീ കൃപ കൊടുക്കണമേ 🌹🙏✝️

  • @kumaripk3242
    @kumaripk3242 Жыл бұрын

    കർത്താവെ മുടങ്ങി കിടന്ന എന്റെ വീട് ന്റെ പണി തുടങ്ങി അത് എത്രയും പെട്ടന്ന് പുറത്തിക്കാർക്കുമാക്കണം ആമേൻ സ്തോത്രം ഹല്ലേലുയ കർത്താവെ നന്ദി

  • @shilpadominic3402
    @shilpadominic3402 Жыл бұрын

    ദൈവമേ എൻ്റെ മേലുള്ള അപമാനത്തെ നീക്കികളയണമേ

  • @sujajoseph4923
    @sujajoseph4923 Жыл бұрын

    Hallelujah hallelujah hallelujah

  • @sindhuaji9709
    @sindhuaji9709 Жыл бұрын

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറുവാൻ സഹായിക്കണേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @bijinandrewsi860
    @bijinandrewsi8607 ай бұрын

    കർത്താവേ ഒരുപാട് നിന്നെയുംപരിഹാസം കേട്ടിട്ടുണ്ട് കർത്താവേ എല്ലാം നല്ലതായിട്ടാണ് എന്റെ ജീവിതത്തിൻ കുറവ് എനിക്ക് മനസ്സിലായി എന്നെയും എന്റെ കുടുംബമായി അനുഗ്രഹിക്കണമേ

  • @rajanantony9333
    @rajanantony9333 Жыл бұрын

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ

  • @user-vo1ps9kg5s
    @user-vo1ps9kg5s11 ай бұрын

    Eesoye manushyarude sathruthayil ninnum Kakkaney🙏 eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏

  • @beenakumari1305
    @beenakumari13058 ай бұрын

    ഏശുവേ കർത്താവിന്റെ വചനം ഞാൻ മുറുകെ പിടിക്കുന്ന എന്നെ അനുഗ്രഹിക്കണെ ആമേൻ

  • @radharaju1801
    @radharaju18019 ай бұрын

    ഈ പ്രശ്നങ്ങൾക്ക് ഒരുവഴികാണിച്ചുതരണമേ ബാങ്കിൻറെ അടവ് കടക്കരുടെ ഫോൺവിളി ദൈവമേ

  • @christyg8276
    @christyg82767 ай бұрын

    ദൈവമേ എല്ലാവരും ഞങ്ങളെ കുറവുള്ളവരായി കാണുന്നു. ഞങ്ങളുടെ കുറവുകൾ നിറവുകളാക്കേണമേ 🙏🙏🌹🌹

  • @sindhuvvsindhu8666
    @sindhuvvsindhu8666 Жыл бұрын

    🙏 ഈശോയെ ദിലീപ് എന്ന മനുഷ്യന്റെയും ലിസാ റോയി കണങ്കുമ്പിൽ ഇവരുടെ ചതിയിൽ പെട്ടുപോയ എന്റെ മക്കളെ എനിക്ക് തിരിച്ചു താ 🙏🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @lakshmi34535
    @lakshmi3453510 ай бұрын

    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !

  • @josnamathew5567
    @josnamathew5567 Жыл бұрын

    എന്റെ ഈശോയെ കരുണ ആയിരിക്കേണമേ

Келесі