ജാസ്മിന് വീട് പണിത് നൽകാൻ പോയ മുസ്ലീം ജമാത്ത് കമ്മറ്റി കണ്ടത് മക്കളുമായി ഷെഡിൽ കഴിയുന്ന സജി കുമാറിനെ

ജാസ്മിന് വീട് പണിത് നൽകാൻ പോയ മുസ്ലീം ജമാത്ത് കമ്മറ്റി കണ്ടത് മക്കളുമായി ഷെഡിൽ കഴിയുന്ന സജി കുമാറിനെ. പിന്നീട് സംഭവിച്ചത്. ഇതാണ് നാട്
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
KZread Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Пікірлер: 73

  • @manojtheertha5141
    @manojtheertha51414 ай бұрын

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല.., ഇങ്ങനെ ഉള്ള നല്ല നല്ല വാർത്തകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... 👍🏻👍🏻👍🏻

  • @harisr6142
    @harisr61424 ай бұрын

    ഇങ്ങനെ വേണം എല്ലാവരും പരസ്പര സ്നേഹത്തോടെ മനസിന് വലിയ സന്തോഷം തോന്നുന്നു ഭൂമിയിൽ ഉള്ളവരോട് കരുണകാണിക്കുക ആകാശത്തിലുള്ളവൻ നിങ്ങളോടുംകരുണ കാണിക്കുംസ്നേഹത്തോടെ ജീവിക്കുക റബ്ബ് അനുഗ്രഹിക്കട്ടെ

  • @abdulsalamps226
    @abdulsalamps2264 ай бұрын

    പഠിപ്പിച്ചു വിട്ന്നതു് തീകൊളുത്താനല്ല, തീ കെട്ത്താനാണ് പഠിപ്പിച്ചു വിടുന്നതു് ഞാനും മദ്രസയിൽ പഠിച്ചു താണ് അതിന് ശേഷം കരിയിലയോ പാഴ് വസ്ത്ക്കൾ പോലുമോ ഞാൻ കത്തിച്ചിട്ടില്ലാ കാരണം അവിടെയുണ്ടാകാവുന്ന പുഴുക്കൾ ഉൾപ്പെടയുള്ള ജീവികൾക്ക് ജീവഹാനി ഉണ്ടാകുമെന്നാഭയം അത് എന്നിൽ ഉണ്ടായി , ചൂട് വെള്ളം പോലും തണുത്തി ന് ശേഷമാണ് ഞാൻ ഒഴിച്ചു കളയുന്നതു് ഈ വികാരം, വിവേകം എന്നീ ൽ ഉണ്ടാക്കിയത് എന്റെ മദ്രാസ വിദ്യാഭ്യാസം മാണ് അവിദ്യാഭ്യാസം എങ്ങനെയാണ് സഹോദര മത, തീവ്രവാദമാകുന്നതു് മുസ്ലിം വിരോധം തലക്ക് പിടിച നിങ്ങൾ ഉറക്കം അഭിനയിക്കുന്നത് മൂലം, വിളിച്ചുണർത്താൽ, ആരാലും സാധിക്കില്ലാ കാരണം നിങ്ങൾ ഉറങ്ങുകയല്ലാ

  • @user-xw8yq7xt6f
    @user-xw8yq7xt6f4 ай бұрын

    കേരളത്തിൽ മാത്രം കാണുന്നത് മലയാളികൾ മുഴുവൻ ഇങ്ങനെ തന്നെ ആയാൽ നമ്മളെ ഇല്ലാതെ ആകാൻ ലോകത് ആർക്കും പറ്റില്ല

  • @aboothadathummal8072
    @aboothadathummal80724 ай бұрын

    അടുത്ത വീട്ടിൽ പട്ടിണി കിടക്കുമ്പോൾ, നീ വയറ് നിറച്ചു ഭക്ഷണം കഴിക്കുന്നവനാണെങ്കിൽ നീ എന്നിൽ പെട്ടവനല്ല എന്നല്ലെ മുഹമ്മദ് നബി സ്ര)നമ്മെ പഠിപ്പിച്ചത്. അവിടെ മതത്തിന് പോലും പ്രശക്തിയില്ല

  • @saleemmadathil9854
    @saleemmadathil98543 ай бұрын

    ദീനിൽ സക്കാത്തിന്റെ പ്രാധാന്യം മനസിലാക്കുക അൽഹംദുലില്ലാഹ് ❤❤❤❤

  • @ShajithaAppi
    @ShajithaAppi4 ай бұрын

    ❤️❤️എന്റെ ജന്മനാട് ജാസ്മി എന്റെ കളിക്കൂട്ടുകാരി

  • @user-vb7kv1iu1s
    @user-vb7kv1iu1s4 ай бұрын

    കേരള സർക്കാർ ചെയേണ്ടത് നാട്ടുകാർ ചെയ്തു

  • @FirozP-kj1ix
    @FirozP-kj1ix3 ай бұрын

    അൽഹംദുലില്ലാഹ് 🌹🌹💕💕 : നല്ല . വാർത്ത . ഇനിയും . പ്രയാ സം . ഉള്ളവർ . ഉണ്ട്‌ . അവർക്കു . തണൽ . നൽകാൻ . അള്ളാഹു . ആരെയെൻകിലും 🌹🌹🌹 . തരും

  • @moosanpulkady7472
    @moosanpulkady74724 ай бұрын

    ഇതു വരെ ആരും ഇവരെ കണ്ടില്ലേ

  • @rayyan.mambayi5552
    @rayyan.mambayi55524 ай бұрын

    Alhamdulillah

  • @radhammal5430
    @radhammal54304 ай бұрын

    Very good

  • @thahirachevar6252
    @thahirachevar62524 ай бұрын

    Masha allha...alhamdulilla

  • @azees0165
    @azees01654 ай бұрын

    അൽഹംദുലില്ലാഹ് 😢🤲

  • @sajithakaladath4299
    @sajithakaladath42994 ай бұрын

    Veed Veachu Kodthavark Allahu Athinulla Prathifalam Nalkate Veedu Kittiya Aalukalk Aa Veetil Santhoshavum Samathanavum Nalki Sarvashakthan Anugrahikate 🤲🤲🤲🤲🤲👍👍👍❤️❤️❤️❤️

  • @muhammadshakeer7604
    @muhammadshakeer76044 ай бұрын

    Mashaallah Alhamdulillah allahuakbar barakallah mabrook ❤

  • @sharafudeen9059
    @sharafudeen90594 ай бұрын

    Alhamdulillah nallakarym

  • @raphymadeena4988
    @raphymadeena49883 ай бұрын

    ഇതിന് സഹകരിച്ച എല്ലാവർക്കും ഇശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകുമാറാട്ടേ

  • @maxwell645
    @maxwell6454 ай бұрын

    ഇത് കേരളത്തിൽ മാത്രം... ഇതിന് വേണ്ടി ശ്രമിച്ച സഹായിച്ച എല്ലാവർക്കും അള്ളാഹു എല്ലാവിധ ഐശ്വര്യവും സമൃധിയും നൽകി അനുഗ്രഹിക്കുമാറാകട്ടെ..

  • @mahipalk2109
    @mahipalk21094 ай бұрын

    🙏Weldon 🤟🇮🇳

  • @sheikmohammad5214
    @sheikmohammad52143 ай бұрын

    Masha allah.. Alhamdhuillah ❤❤❤❤

  • @saleems6298
    @saleems62984 ай бұрын

    അൽഹംദുലില്ലാഹ്

  • @species466
    @species4664 ай бұрын

    Nammude keralam❤❤❤❤❤❤

  • @muthnabiisttam6584
    @muthnabiisttam65843 ай бұрын

    മരണം കൊണ്ടു പോവുമ്പോൾ നമ്മൾ ഒന്നും കൊണ്ടു പോവില്ല പക്ഷെ ഇങ്ങനെ യുള്ള പ്രവൃത്തി മരണശേഷവും നില നില്കും

  • @BeKnowYouu
    @BeKnowYouu3 ай бұрын

    അൽ ഹംദുലില്ലാഹ്!!!

  • @user-it5xp1rf4v
    @user-it5xp1rf4v2 ай бұрын

    മാഷാ അള്ളാ അൽഹംദുലില്ലാഹ്❤️👍🏻👍🏻👍🏻👍🏻👍🏻

  • @user-wn7my5ng7c
    @user-wn7my5ng7c4 ай бұрын

    ❤❤❤❤

  • @beevibeevi444
    @beevibeevi4444 ай бұрын

    Alhamdulillah Alhamdulillah

  • @yamunababu4842
    @yamunababu48424 ай бұрын

    🙏🏻🙏🏻👍👍

  • @Truth_teller_indian
    @Truth_teller_indian4 ай бұрын

    ❤❤❤

  • @crstiano_edittz4609
    @crstiano_edittz46094 ай бұрын

    Alhamdulillaah Alhamdulillaah Alhamdulillaah

  • @najilanaji6016
    @najilanaji60163 ай бұрын

    Sathyam

  • @indirapanikar7270
    @indirapanikar72703 ай бұрын

    നല്ല നാട്ടുകാർ.

  • @ayshaaysha8o203
    @ayshaaysha8o2032 ай бұрын

    മാഷാഅല്ലാഹ്‌

  • @jobinjoseph5574
    @jobinjoseph55744 ай бұрын

    🙏🙏🙏

  • @Seena130
    @Seena1304 ай бұрын

    🥰🥰🤲

  • @sajnasajna-lm5nw
    @sajnasajna-lm5nw3 ай бұрын

    Egane oru veed rebu nagalkum theranne Allah 🤲

  • @shams-gw6ys
    @shams-gw6ys4 ай бұрын

    ماشآءالله ❤

  • @user-mr7qm4yr5e
    @user-mr7qm4yr5e4 ай бұрын

    Masha allah ella nattukarum ingane cheythenkil

  • @nasarwayanad7052
    @nasarwayanad70524 ай бұрын

    ഇതാണ് മനുസ്സിയർ 👍👍

  • @safiyasarita.t.p.5034
    @safiyasarita.t.p.50343 ай бұрын

    🤲🏿🤲🏿🤲🏿🤲🏿

  • @reenavijay1191
    @reenavijay11913 ай бұрын

    ❤❤❤❤❤❤❤

  • @najilanaji6016
    @najilanaji60163 ай бұрын

    Alhamdulillah.enikku oru veedu aaavan dhuaaa cheyyane.

  • @abdullavk3637
    @abdullavk36373 ай бұрын

    Mashaallah 😮

  • @abdullavk3637

    @abdullavk3637

    3 ай бұрын

    Basically 😮😅😅😅😅😅

  • @ayshaummer6352
    @ayshaummer63523 ай бұрын

    , നല്ലൊരു മനസ്സുംള്ളവർക്ക്അള്ളാഹുഅതിനുള്ളഗുണഠനൽകട്ടൈആമീൻ

  • @NaseerNaseer-ci2vz
    @NaseerNaseer-ci2vz4 ай бұрын

    അവിടെ ഉസ്താദ് ഏരൂർ ശംസുദ്ദീൻ മദനി അൽ ഖാദിരി ആണ്

  • @shahudeenshahudeen7652
    @shahudeenshahudeen76524 ай бұрын

    അൽഹംദുലില്ലാഹ് 🌹🌹

  • @shajahanshajahan7789
    @shajahanshajahan77893 ай бұрын

    നമ്മുടെ നാട്ടിലുണ്ട് കുറെ എണ്ണങ്ങൾ പഞ്ചായത്തിൽ നിന്ന് കിട്ടുന്ന വീട് പോലും തരാൻ വിടൂല്ല

  • @suharabisuharabi3785
    @suharabisuharabi37853 ай бұрын

    ❤❤❤❤❤

  • @user-yc4mi3yb4w
    @user-yc4mi3yb4w3 ай бұрын

    😀😀😀😀👍

  • @aameesworld1915
    @aameesworld19153 ай бұрын

    Anas sir❤❤❤❤

  • @rasiyap7053
    @rasiyap70533 ай бұрын

    Soope

  • @fathimasalma4258
    @fathimasalma42584 ай бұрын

    😵👍🙏🙏🙏🙏🙏🙏i

  • @Truth_teller_indian
    @Truth_teller_indian4 ай бұрын

    Kollam da🔥

  • @prameelasasi460
    @prameelasasi4603 ай бұрын

    ഇവനെ പോലെ support ചെയ്യുക | | K Lബിജുവിനെ പോലെ അല്ല

  • @abdulsalamps226
    @abdulsalamps2264 ай бұрын

    മദ്രസ (മുസ്ലിം മത പഠന ശാലാ

  • @rajeenak3980
    @rajeenak39804 ай бұрын

    Njangalle nattilu ustadumarku veedu kaytti kodukum penne aver melle stalam vidum

  • @sharafudeen9059
    @sharafudeen90594 ай бұрын

    Januum 6varshayit sheddilanu

  • @keralagreengarden8059
    @keralagreengarden80594 ай бұрын

    ❤🎉❤🎉❤🎉❤🎉 മദ്രസയിൽ ത്രീവവാദം പഠിപ്പിക്കുന്ന നിങ്ങൾക്കെക്കെ എങ്ങനെ സാധിക്കുന്നു ഇതെക്കെ😮😊😮😊

  • @Truth_teller_indian

    @Truth_teller_indian

    4 ай бұрын

    ഇതൊക്കെയാണ് bro അവിടെ പഠിപ്പിക്കുന്ന തീവ്രവാതം ❤

  • @thahirachevar6252

    @thahirachevar6252

    4 ай бұрын

    ​@@Truth_teller_indiangood replay 👍

  • @sadiquek3027

    @sadiquek3027

    4 ай бұрын

    നീരണ്ടാഴ്ചമദ്റസയിൽപോയിനോക്കൂഅപ്പോൾകാണാഠനന്മമാത്റമേപഠിപ്പിക്കുന്നുള്ളൂഎന്ന്

  • @keralagreengarden8059

    @keralagreengarden8059

    4 ай бұрын

    @@sadiquek3027 🤔🤔🤔

  • @keralagreengarden8059

    @keralagreengarden8059

    4 ай бұрын

    @@thahirachevar6252 🤔🤔🤔

  • @ayshaaysha8o203
    @ayshaaysha8o2032 ай бұрын

    അൽഹംദുലില്ലാഹ്

  • @selinvarghesemathew8561
    @selinvarghesemathew85614 ай бұрын

    ❤❤❤❤

  • @balkeessadik5075
    @balkeessadik50754 ай бұрын

    ❤️❤️❤️

  • @janardhanancheerath8401
    @janardhanancheerath84014 ай бұрын

    ❤❤❤❤

Келесі