ഇങ്ങനെയുണ്ടോ ഒരു മുതലാളി.. തൊഴിലാളികൾക്കായി 26 വീടുകൾ നിർമ്മിച്ച് നൽകിയ മനുഷ്യൻ

ഇങ്ങനെയുണ്ടോ ഒരു മുതലാളി. ഇതുപോലൊരു മനുഷ്യൻ അപൂർവ്വമാണ്. തൊഴിലാളികൾക്കായി 26 വീടുകൾ നിർമ്മിച്ച് നൽകിയ മനുഷ്യൻ
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
KZread Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Пікірлер: 573

  • @Soyanuj980
    @Soyanuj9805 ай бұрын

    എല്ലാം കിട്ടിക്കഴിഞ്ഞു ആ മുതലാളിക്കിട്ടു പണിയല്ലേ ... ഏറ്റവും നന്ദികെട്ട ജീവി വർഗ്ഗവും മനുഷ്യൻ തന്നെ

  • @user-yu6vi9ld6j

    @user-yu6vi9ld6j

    5 ай бұрын

    Ur correct 😅😅

  • @manichanalanickalmoothedat5393

    @manichanalanickalmoothedat5393

    5 ай бұрын

    സത്യം

  • @riyasmohd6600

    @riyasmohd6600

    5 ай бұрын

    👍👍👍👍👍

  • @anithashaji394
    @anithashaji3945 ай бұрын

    ആ മുതലാളിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @chandran6744
    @chandran67445 ай бұрын

    മുതലാളീയല്ല -തൊഴിലാളി യുടെ പിതൃത്വം ഏറ്റെടുത്ത മനുഷ്യൻ> അവനാണ് ദൈവഹൃദയൻ

  • @sindhus6320
    @sindhus63205 ай бұрын

    അദ്ദേഹത്തിന് ആയുരാരോഗ്യം ഈശ്വരൻ നൽകട്ടെ 🙏🙏🙏

  • @prameelasasi460

    @prameelasasi460

    5 ай бұрын

    🙏🙏

  • @rejivarghese5504
    @rejivarghese55045 ай бұрын

    ഈ കാലത്ത് ഇങ്ങനെ ഒക്കെ ചെയ്ത് പാവങ്ങളൾക് കിടപ്പാടം ഉണ്ടാക്കി കൊടുത്ത തമ്പിച്ചായനും കുടുംബവും അനുഗ്രെഹിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏✝️✝️✝️🙏🙏

  • @britto260
    @britto2605 ай бұрын

    ഇതുപോലെ ഓരോ മുതലാളി മാരും ഇങ്ങനെ ചെയ്താൽ കേരളത്തിൽ എല്ലാവർക്കും ഭവനം ഉണ്ടാവും.. ഇത്‌ മറ്റുള്ള മുതലാളി മാർക്കും പ്രചോദനം ആകട്ടെ.. 🙏🙏🙏👍👍

  • @mathdom1146

    @mathdom1146

    5 ай бұрын

    Look kanjirapally Mukkadan group given many houses many years ago..

  • @mathewsmathew4648

    @mathewsmathew4648

    5 ай бұрын

    മുഖ്യ മന്ത്രി ആക്കാൻ പറ്റിയാൽ ഇനീം പലർക്കും ഗുണം ഉണ്ടാകും

  • @jeevaravi8965

    @jeevaravi8965

    4 ай бұрын

    Njan poy. Avidath. Oru kura nari enna atti odichu

  • @user-qo3rj6vt7l
    @user-qo3rj6vt7l5 ай бұрын

    കാശു ❤ള്ള എല്ലാ മുതലാളിമാരും കണ്ടിരിക്കേണ്ടത്

  • @prameelasasi460

    @prameelasasi460

    5 ай бұрын

    സത്യം

  • @user-nj9xs1nz1u
    @user-nj9xs1nz1u5 ай бұрын

    സമ്പത്ത് ഒത്തിരി ഉണ്ടായിട്ടു കാര്യം ഇല്ല കൊടുക്കാൻ ഉള്ള മനസ്സ് ഉണ്ടാവണം ഈ നല്ല മനസ്സിന്റെ ഉടമക്ക് 🙏🙏🙏🙏🌹🌹🌹🌹 എന്നും നല്ലത് വരട്ടെ ♥️♥️♥️♥️

  • @premadasan3165
    @premadasan31655 ай бұрын

    തമ്പിച്ചായന് ഇവരുടെ പ്രാർത്ഥന മാത്രം മതി എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @stefylipson7547
    @stefylipson75475 ай бұрын

    എന്ത് മനോഹരമാ 26 വീട് ഒന്നിച്ച് കാണാൻ❤❤❤❤ എൻ്റെ കണ്ണ് നിറഞ്ഞു..... എല്ലാ ജില്ലയിലും ഇങ്ങനെയുള്ള മുതലാളിമാർ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...'.❤❤❤❤❤

  • @3rpvisuals835
    @3rpvisuals8355 ай бұрын

    ലാലേട്ടന് ജയിലർ എന്നസിനിമയിൽ ഒരു സീനിൽ അഭിനയിച്ചപ്പോൾ കിട്ടിയഎട്ടു കോടി രൂപ മാത്രമേആയിട്ടുള്ളൂ ഈ 25 വീടിനും അത് നിൽക്കുന്ന സ്ഥലത്തിനും ഇതുപോലൊന്ന് നിങ്ങൾക്കും സഹായിച്ചുകൂടെ സിനിമാ നടന്മാരെ

  • @haqibansari

    @haqibansari

    5 ай бұрын

    😅ഹ്മ്മ്‌ 😂

  • @dr5137

    @dr5137

    5 ай бұрын

    Than viswasanthifoundation ennu kettittundo mohanlalinte aanu onnu anweshich nokku

  • @sreenirnair7608

    @sreenirnair7608

    5 ай бұрын

    അവനൊക്കെ കോപ്പ് ചെയ്യും.

  • @JSV11111

    @JSV11111

    5 ай бұрын

    ​​@@dr5137 Sir nowadays charitable foundation real use Chattered Accountant chodichal mathi😂😂 viswasanti lol

  • @SurprisedRockBand-oi5mc

    @SurprisedRockBand-oi5mc

    5 ай бұрын

    Avanonum chaiyilla

  • @gamingwithkabali8220
    @gamingwithkabali82205 ай бұрын

    ആ മുതലാളിക്ക് ആവതും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ മരണപ്പെട്ടു കഴിഞ്ഞാലും ആ കുടുംബത്തിനും പടച്ചവൻ സ്വർണ്ണത്തിൽ ഉണ്ടാക്കിയ മാളിക കൊടുക്കട്ടെ

  • @azimhossain9501

    @azimhossain9501

    5 ай бұрын

    Aameen

  • @azimhossain9501

    @azimhossain9501

    5 ай бұрын

    Aameen

  • @shameerhiller2794

    @shameerhiller2794

    5 ай бұрын

    Aameen

  • @John_honai1

    @John_honai1

    5 ай бұрын

    Salvation കിട്ടട്ടെ ആമേൻ

  • @sulphiebrahim6268

    @sulphiebrahim6268

    5 ай бұрын

    Ameen

  • @seethak6109
    @seethak61095 ай бұрын

    നമ്മൾക്കു ചെയ്യാൻ പറ്റാത്ത കാര്യം മറ്റുള്ളവർ ചെയുന്നത് കാണുമ്പോൾ സന്തോഷം തന്നെ. പണം ഉണ്ട് എന്ന് പറഞ്ഞിട്ട് ചെയ്യാൻ താല്പര്യം ഇല്ലാതെ ഉള്ളവർ എത്ര. നല്ല മനുഷ്യന്റെ ഉടമ ക്കു. കുറെ വർഷം ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️

  • @kadeejakadeeja8841

    @kadeejakadeeja8841

    5 ай бұрын

    വീടില്ല എനിക്കൊരു വീട് തരുമോ എന്താ ചെയ്യേണ്ടത്

  • @momsmail617
    @momsmail6175 ай бұрын

    ഈ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

  • @musthafaaloor
    @musthafaaloor5 ай бұрын

    അദ്ദേഹത്തിന് ഇനിയും ദൈവംസമ്പത്തു നൽകട്ടെ എന്നാൽ ഇതുപോലെ ഇനിയും പാവങ്ങളെ സഹായിക്കുമല്ലോ

  • @marythomas822
    @marythomas8225 ай бұрын

    തമ്പി സാറിന് ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @antonyjose8664
    @antonyjose86645 ай бұрын

    ഈ വലിയ മനസിന്റെ ഉടമയായ തമ്പി സാറിനു എല്ലാ വിധ പ്രാർത്ഥനയും നേരുന്നു!

  • @miyamichu2301
    @miyamichu23015 ай бұрын

    നമ്മുടെ കേരളത്തിൽ കോടീശ്വരന്മാർ ഒരു പാട് ഉണ്ട്...ഇത് പോലെ എല്ലാവരും ചെയ്തിരുന്നെങ്കിൽ 😢❤

  • @rajanthekkinkattle779
    @rajanthekkinkattle7795 ай бұрын

    ഈശ്വരൻ എന്ന ഒരു സത്യം നിലവിലുണ്ട് ഈ ലോകത്ത് ആ ഈശ്വരൻ ആ മുതലാളി യോടൊപ്പം എന്നും ഉണ്ടായിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @SumiSumayya-ov1jq

    @SumiSumayya-ov1jq

    5 ай бұрын

    🤲🤲

  • @user-iv5gk3jq4g
    @user-iv5gk3jq4g5 ай бұрын

    പ്രപഞ്ച സൃഷ്ട്ടാവ് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ from മലപ്പുറം

  • @kripamariya6043
    @kripamariya60435 ай бұрын

    ആരും പോകുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല എത്ര ഉണ്ടാക്കിയാലും എല്ലാം ഉപേക്ഷിച്ചുപോകേണ്ടി വരും ഒരു നാൾ 🙏🙏🙏ഈ സർ സ്വർഗത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.. 🙏🙏🙏

  • @mathewsmathew4648
    @mathewsmathew46485 ай бұрын

    മുഖ്യമന്ത്രിയും കൂട്ടരും Picnic പോകുന്ന പൈസാ ഉണ്ടെ എത്ര വീടുകൾ ഇതുപോലെ നിർമിക്കാമായിരുന്നു. കർട്ടന് 7 ലക്ഷം

  • @user-px9zl2vu1h

    @user-px9zl2vu1h

    5 ай бұрын

    ഞാനും അത് ഓർത്തു. Pinarayude ദുർത്‌ rs pavaggalkku ayal കൊടുക്കുമോ. ദുഷ്ടൻ. God bless thambi sr🙏🙏

  • @world-of-love134
    @world-of-love1345 ай бұрын

    അദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഇനിയും ഇങ്ങനെയുള്ള പാവങ്ങളെ സഹായിക്കാൻ കഴിയട്ടെ. Ameen🤲

  • @ratnakumarn4749
    @ratnakumarn47495 ай бұрын

    രാഷ്ട്രീയക്കാർ വന്നാൽ അടുപിക്കരുത്

  • @rajimol861

    @rajimol861

    5 ай бұрын

    അതെ 👍🏻

  • @wondersofkerala4952

    @wondersofkerala4952

    5 ай бұрын

    Yes truth 👍

  • @noormusic7792

    @noormusic7792

    5 ай бұрын

    👍👍

  • @sherlyo5664

    @sherlyo5664

    5 ай бұрын

    പിണറായി വിജയൻ മത്സ്യ തൊഴിലാളി ക്ക് kollethu ഫ്ലാറ്റ് -200 )എണ്ണം പണിഞ്ഞു കൊടുത്തു, കൊച്ചിയിൽ 80, പേർക്ക് ഫ്ലാറ്റ് പണിഞ്ഞു കൊടുത്തു

  • @PraveenKumar-fy8dj

    @PraveenKumar-fy8dj

    5 ай бұрын

    നന്ദിയില്ലാത്ത മലയാളി തൊഴിലാളിക്ക് ഇതൊക്കെ കൊടുത്തിട്ട് കാര്യം ഇല്ല. രാഷ്ട്രീയക്കാരുടെ ആസനം നക്കികൽ ഉണ്ടാകും അവർ ഇയാൾക്ക് പാര വയ്ക്കും 😂😂

  • @PushpaRaj-zz7yh
    @PushpaRaj-zz7yh5 ай бұрын

    അഭിനന്ദനങ്ങൾ ❤❤

  • @asokanasokanpp8606

    @asokanasokanpp8606

    5 ай бұрын

    . തമ്പി ഇച്ചായന് ഒരു എളിയ നമസ്കാരം

  • @miyamichu2301
    @miyamichu23015 ай бұрын

    കൊല്ലത്ത് നിന്നും നല്ലൊരു വാർത്ത കേട്ടു..❤️

  • @Travelpaithiyam1987

    @Travelpaithiyam1987

    5 ай бұрын

    ഞാനും ഒരു കൊല്ലക്കാരൻ ❤

  • @ramkumarr5303

    @ramkumarr5303

    5 ай бұрын

    @miyamichu 2301. അത് എന്താടാ നീ കൊല്ലത്ത് നിന്ന് വേറെ ഒരു നല്ല വാർത്ത കേട്ടിട്ട് ഇല്ലെ

  • @dworldofathijay

    @dworldofathijay

    5 ай бұрын

    അത് താങ്കൾ നെഗറ്റീവ് സൈഡ് മാത്രം കാണുന്നത് കൊണ്ടാണ്..

  • @sudhisurendran6157
    @sudhisurendran61575 ай бұрын

    🤍🤍🤍🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @user-um7uj7yz5y
    @user-um7uj7yz5y5 ай бұрын

    സർ. താങ്ക്സ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @heenasflavours
    @heenasflavours5 ай бұрын

    ഒരുപാടു cash ഉണ്ടായിട്ടു കാര്യമില്ല അതുകൊണ്ട് പാവങ്ങളെ സഹായിക്കാൻ ഉള്ള മനസ് കൂടി ഉണ്ടാകണം ഇദ്ദേഹത്തെ പോലെ ഇദ്ദേഹത്തിന്റെ നൻമ്മ മനസിന്‌ 🙏🌹🌹

  • @maibyshaju5994
    @maibyshaju59945 ай бұрын

    കൊടുത്താൽ വീണ്ടും വീണ്ടും ദൈവം തരും ഈശോരൻ അനുഗ്രഹിക്കട്ടെ🙏 ഇത് പണത്തിന്റെ പുറത്ത് കിടന്നു ഉറങ്ങുന്ന മനുഷ്ർക് ഒരു പാ ടമാണ് 👍👍👍

  • @rajuviswanadh5102
    @rajuviswanadh51025 ай бұрын

    ഇതാവണം മുതലാളി ഒരു big salute കൊടുക്കു ബ്രോക് 👍🌹

  • @thressiammajose1642
    @thressiammajose16425 ай бұрын

    ഈ നല്ല മനസിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ നന്മ നിറഞ്ഞ മനസിന്‌ ദിർഗായുസ് കൊടുക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤

  • @user-vu5od6ph9i
    @user-vu5od6ph9i5 ай бұрын

    അദ്ദേഹത്തിനും കുടുംബത്തിനും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു. നിറ മനസ്സോടെ ❤️❤️❤️

  • @user-vx2if6zc1p
    @user-vx2if6zc1p5 ай бұрын

    ആ നല്ല മനുഷ്യന് ആയ സും ആരോഗ്യവും നൽകി ഈശ്വരതുല്യനായ മഹത്ത് വ്യക്തിക്ക് കാലിൽ മുള്ളു പോലുഠ ഒരിക്കലും കൊള്ളാതിരിക്ക ട്ടെ അദ്ധേഹത്തിൻ ജൻമം നൽകിയ അച്ചനും അമ്മക്കും ആ വീട്ടിലെ എല്ലാവർക്കും ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവും വളരെ,സ്നേഹത്തോടേ, ബഹുമാനത്തോടെ ഒരിക്കൽ കൂടി എന്റ സ്റ്റേ ഹവും ആദരവും ഒരിക്കൽ കൂടി പങ്ക വെക്കുന്നു.

  • @johnsonthampi1711
    @johnsonthampi17115 ай бұрын

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു thampi sir

  • @ramalakshmi1367
    @ramalakshmi13675 ай бұрын

    മനുഷ്യത്വം നശിക്കാത്ത നന്മമരങ്ങൾ. .ഇദ്ദേഹത്തിന് ഈശ്വരൻ ദീർഘായുസ് കൊടുക്കട്ടെ. ❤

  • @NoufalsiluNoufalsilu-sk4qo
    @NoufalsiluNoufalsilu-sk4qo5 ай бұрын

    അള്ളാഹു ആ വലിയ മനസ്സിന്റെ ഉടമക്ക് ദീർഘായുസും ആരോഗ്യവും ബർക്കത്തും നൽകട്ടെ ആമീൻ 🤲

  • @mayamallika5799
    @mayamallika57995 ай бұрын

    തമ്പി മുതലാളി Great 💐💐💐💐❤️❤️❤️❤️

  • @tpvinodtpv
    @tpvinodtpv5 ай бұрын

    അദ്ദേഹത്തിനു ആയുരാരോഗ്യ സൗഖ്യം നേരുന്നു.. 💐.. കോടികൾ ഉള്ളവർ ഇങ്ങനെ നന്മകൾ ചെയ്താൽ തന്നെ 👌

  • @shyla4360
    @shyla43605 ай бұрын

    പണം ചിലവാക്കാൻ അറിയാത്ത മുതലാളിമാർക്ക് അത് വെറും പേപ്പറിന്റെ മൂല്യം മാത്രമാണ്..... തമ്പി സാറിന് ദൈവം പരലോകത്തും നല്ലൊരു ഇരിപ്പിടം പണിതു kodukkatte🌹🌹🌹🌹💕❤️❤️❤️

  • @bijubijurani7667
    @bijubijurani76675 ай бұрын

    നല്ല മനുഷ്യൻ.ഇവിടെ യുള്ള മുതലാളിമാർ പെൺ മക്കളെ കൂടുതൽ സ്വർണവും ലക്ഷ വും കൊടുത്തു കെട്ടിക്കുവാൻ നോക്കുന്നു. ഇത് ചെയ്ത അദ്ദേഹത്തിന് വിവരം കൂടുതലുണ്ട്. തൊഴിലാളി ഉണ്ടങ്കിലേ മൊതലാളി ഉള്ളു

  • @bijuabraham3194
    @bijuabraham31945 ай бұрын

    ആ നല്ലമനുഷ്യനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @user-er2zo7rr9n
    @user-er2zo7rr9n5 ай бұрын

    രണ്ടു ഉടുപ്പ് ഉള്ളവൻ ഉള്ളതിൽ ഒന്ന് പങ്കിടണം. ഇവിടെ എന്തൊക്കെ വാരിക്കൂട്ടിയാലും വെറും കയ്യോടെ തന്നെ മടക്കം. ഉദാഹരണത്തിന് പല മഹാന്മാരും. പക്ഷേ ചെയ്യുന്ന നന്മയ്ക്ക് അനുസരിച്ച് മഹാ പ്രതിഫലം അവിടെ. അത് നിശ്ചയം 🌷💯✔️

  • @OmanOman-pj9kj
    @OmanOman-pj9kj5 ай бұрын

    നമസ്കാരം ആ നല്ല മനുഷ്യനെ ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഇത്രയും നല്ല ഒരു പ്രവർത്തി ചെയ്ത ആ സാറിന് ബിഗ് സല്യൂട്ട് ദേ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവത്തിന്റെ അനുഗ്രഹങ്ങളെ എപ്പോഴും

  • @raseenaraseena748
    @raseenaraseena7484 ай бұрын

    എനിക്ക് ഒരു all 3sent തന്നു പക്ഷേ വഴി ഇല്ല. അവിടെ ഒരു വീട് വെക്കാൻ പോലും ഒരു വഴി ഇല്ല. ഇത് കണ്ടപ്പോൾ സന്തോഷം അൽഹംദുലില്ലാഹ് അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲❤️🌹

  • @shailajanair6147
    @shailajanair61475 ай бұрын

    കഷ്ടപ്പാട് അനുഭവിച്ചതുകൊണ്ടാവും മറ്റുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്കിയത് ആ വലിയമനസ്സിന്റെ ഉടമയെ നമിക്കുന്നു 🙏

  • @sangeethams506
    @sangeethams5065 ай бұрын

    നല്ലോരു വാർത്ത..സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു ... ഈശ്വരൻ അദ്ദേഹത്തിന് ആയൂസും ആരോഗ്യവും നൽകട്ടെ....🙏🙏🙏❤️❤️❤️😊

  • @dhanasreevijayakumar996
    @dhanasreevijayakumar9965 ай бұрын

    ഇതാണ് മാതൃക കാണിച്ചുകൊടുക്കുന്ന പ്രവർത്തികൾ 🙏🙏🙏👏👏👏👍🏻👌

  • @habeeb323
    @habeeb3235 ай бұрын

    പണം മാത്രം ഉണ്ടായാൽ പോരാ ..കൊടുക്കാനുള്ള മനസ്സ് വേണം ..big salute..

  • @cherupushpamthankappan7635
    @cherupushpamthankappan76355 ай бұрын

    ദൈവം ഒരിക്കലും നേരിട്ടല്ല വരുന്നത്. വാക്കായി പ്രവർത്തിയായും നമ്മുടെ മുൻപിൽ വരുന്നത് ഇങ്ങനെയുള്ളവരാണ് ദൈവത്തിൻ്റെ പ്രതിപുരുഷന്മാർ❤❤❤❤ നന്ദി

  • @User67578
    @User675783 ай бұрын

    മന്ത്രിമാരൊക്കെ ഓരോ അനാവശ്യമായ കാര്യങ്ങൾക്ക് കോടികൾ പൊടിക്കുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് , ആ കാശുകൊണ്ട് വീട്ടില്ലാത്ത കുറച്ച് പേർക്ക് വീട് പണിഞ്ഞ് കൊടുത്തെങ്കിൽ എന്ന് . ഏതായാലും തമ്പി സാറിന് നന്ദി, ഇദ്ദേഹം ഒരു ഉത്തമ മാതൃക ആണ്.

  • @netlanders
    @netlanders5 ай бұрын

    ലോകത്തു ഇതേപോലെ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട്. അദ്ദേഹം മലയാളി ആണെങ്കിൽ ആദ്യത്തെ വ്യക്തിയാവണം

  • @rusfidhak5558
    @rusfidhak55585 ай бұрын

    35വർഷം ആയി വാടക വീട്ടിൽ ആരുമില്ലഇങ്ങനെ ഉള്ള നല്ല മനുഷ്യൻ മാർ വാടക കൊടുക്കാൻ വഴിയില്ലാതെ ബുദ്ധിമുട്ട് ആയി ആരോടെങ്കിലും പറഞ്ഞൽ എന്തങ്കിലും മുതൽ എടുപ്പ് കണ്ട് എല്ലാ കര്യം ചോദിച്ചു മനസ്സിൽ ആക്കി പിന്നെ വിളിച്ചാൽ ഫോൺ പോലും എടു ക്കില്ല ഇങ്ങനെ ഉള്ള ഒരു നല്ല മനുഷ്യൻ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു 😢😢😢ഒരു പാട് പണക്കാർ ഉണ്ട് നമ്മുടെ ചുറ്റിലും ആരും തി രീ നു nokkunnilla

  • @journeyofbenzooten3746

    @journeyofbenzooten3746

    5 ай бұрын

    എവിടെയാ u സ്ഥലം

  • @sujasuresh6500
    @sujasuresh65004 ай бұрын

    വാടകയ്ക്ക് താമസിക്കുന്ന ഒരുപാട് പാവങ്ങൾ ഉണ്ട് ഇതുപോലെ ആരേലും സഹായിച്ചാൽ നന്നായിരുന്നു 🙏🙏🙏🌹🌹🌹

  • @geethalekshmiv5664
    @geethalekshmiv56645 ай бұрын

    ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.. നമിക്കുന്നു.sir. ദൈവ് പുത്രൻ തന്നെ. ❤❤❤❤

  • @ThakuzWorld332
    @ThakuzWorld3325 ай бұрын

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ അ മുതലാളിയെ

  • @kamarubanu8176
    @kamarubanu81765 ай бұрын

    അൽഹംദുലില്ലാഹ്, അള്ളാഹു ആ മുതലാളിക്ക് ആയൂസും ആരോഗ്യവും നൽകുമാറാകട്ടെ ആമീന്‍ 🤲

  • @daisym3953
    @daisym39535 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ നല്ല മനുഷ്യൻ 🙏🏻🙏🏻

  • @jomoljomol863
    @jomoljomol8635 ай бұрын

    ദൈവമെ ആരോഗ്യം ആയി ജീവിക്കട്ടെ 🙏🏼🙏🏼ആരാണ് എന്നു അറിയില്ല എന്നാലും 🙏🏼🙏🏼

  • @bindhupv6907
    @bindhupv69075 ай бұрын

    ദൈവം എല്ലാവിധ അനുഗ്രഹവും കൊടുക്കട്ടെ 🥰🥰🥰

  • @user-ym8zc1rr5j
    @user-ym8zc1rr5j4 ай бұрын

    ഇതു പോലെ മനസ്സുള്ളവർക്ക് ഈശ്വരൻ ഇനിയും ഒരുപാട് സമ്പത്തു നൽകട്ടെ. എന്നാൽ കുറെ പാവപെട്ടവർ രക്ഷപ്പെടും. ഒരു വീടില്ലാത്തവർക്കാണ് അതിന്തെ വിഷമം അറിയുള്ളു. ഞാനും അത് അനുഭവിച്ചതാണ്.

  • @lawrencet4307
    @lawrencet43075 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @davisushausha2090
    @davisushausha20905 ай бұрын

    Great sir.God bless you abundantly.

  • @JL-xi3fi
    @JL-xi3fi5 ай бұрын

    മനുഷ്യ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ തിരികെ പോകും, പോകുമ്പോൾ നീ ഇവിടെനിന്ന് കൂടെ ഒന്നും കൊണ്ട്പോകില്ല എന്ന് ബോധ്യം ആ മുതലാളിക്ക് ഉണ്ട്. അത്കൊണ്ട് തന്നെയാണ് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അർഹതപ്പെട്ടവർക്ക് ഈ സഹായം ചെയ്തത്. നമ്മൾ ഈ ലോകത്തിൽ നിന്ന് പോകുമ്പോൾ ഒന്നും കൂടെ കൊണ്ട് പോകില്ല അത്കൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രവർത്തിലും വാക്കിലും മറ്റുള്ളവർക്ക് നന്മ ചെയ്യുക.മറ്റുള്ളവർക്ക് സാഹയം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ദ്രോഹിക്കാൻ പോകരുത്

  • @kantharajp6124
    @kantharajp61245 ай бұрын

    ബിഗ് സല്യൂട്ട് സാർ ഇങ്ങനെ ഒരു മനുഷ്യൻ ഈ യുഗത്തിൽ ഇവരാണ് ജീവിക്കുന്ന ദൈവം അദ്ദേഹംത്തിന് ദിർഘ യുസ്സ് നും ഉയർച്ച യിൽ നിന്നും ഉയർച്ച യിലേക്ക് എ തട്ടെ എന്ന് പ്രാർ ത്തി ക്കുന്നു 🙏🏼

  • @noorjahank4169
    @noorjahank41695 ай бұрын

    Mudalaliku vendi. Prarthikam God. Bless. You

  • @vijayapb8160
    @vijayapb81605 ай бұрын

    ഇങ്ങനെയൊരു സത്കർമ്മം ചെയ്ത മനുഷ്യൻ ആരായിരുന്നാലും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. 🙏

  • @reenasaji479
    @reenasaji4795 ай бұрын

    നല്ല മനസ്സിന് ഒരായി രം നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @abuthahirp.a6328
    @abuthahirp.a63285 ай бұрын

    മലപ്പുറം ജില്ലയിൽ മാനുക്കയുണ്ട് വീടില്ലാത്ത പാവങ്ങൾക്ക് വീട് കൊടുക്കാൻ

  • @habeebrahman7995

    @habeebrahman7995

    5 ай бұрын

    Yenikkoru veedu kittavo oru sent sthalam polum yenikkilla

  • @hajara-6212

    @hajara-6212

    5 ай бұрын

    Enikkum oruveedkittumo..orusent sthalampolumella....ente ummachisukamellathe.kidakkukayaanu...makalekettikkanam..athinteidakk.veedumsthalavumella... Enneonnushayichaal...

  • @user-wc6ek2dc8j
    @user-wc6ek2dc8j5 ай бұрын

    തമ്പി സാറ ദൈവം അനുഗ്രഹിക്കട്ടെ

  • @presannavijayan2720
    @presannavijayan27205 ай бұрын

    സന്തോഷം കൊണ്ട് കരഞ്ഞു പോയി സാർ❤

  • @user-lz9pz1vr7t
    @user-lz9pz1vr7t4 ай бұрын

    🙏big salute.. ദീർഗായുസ്, ആരോഗ്യം, ശാന്തിയും, സമാധാനം അദ്ദേഹത്തിന് ഉണ്ടാവട്ടെ 💐

  • @josephks8280
    @josephks82805 ай бұрын

    BIG BROTHER BIG SALUTE

  • @user-sg7er1ml5c
    @user-sg7er1ml5c5 ай бұрын

    സാർ ദൈവമാണ് അങ്ങയെ പോലുള്ളവർ ഇനിയും ഉണ്ടകട്ടെ ഞാനും തെന്മല കാരൻ ആണ് ബിഗ് സല്യൂട്ട് സാർ ❤

  • @user-pq7sm8ee1i
    @user-pq7sm8ee1i5 ай бұрын

    പൊന്നു സാറേ അങ്ങ് മുതലാളി അല്ല അവരുടെ ദൈവമാണ് അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും നേരുന്നു🙏

  • @user-er2zo7rr9n

    @user-er2zo7rr9n

    5 ай бұрын

    നിങ്ങൾ തങ്കപ്പൻ അല്ല പൊന്നപ്പൻ

  • @mathewkl9011
    @mathewkl90115 ай бұрын

    തമ്പി അണ്ണന് ആയിരമായിരം അഭിനന്ദനങ്ങൾ. ദൈവം ഇടയ്ക്കിടെ മനുഷ്യ രൂപത്തിൽ അവതരിക്കും എന്നതാണ് സത്യം.

  • @ske593
    @ske5935 ай бұрын

    ദൈവ൦ അനുഗ്രഹിക്കട്ടെ കണ്ടിട്ട് കണ്ണ് നിറയുന്നു

  • @user-gp5kj4wf3j
    @user-gp5kj4wf3j5 ай бұрын

    ഗോഡ് ബ്ലെസ് യൂ 🌹🌹🌹🌹

  • @sukeshbhaskaran9038
    @sukeshbhaskaran90385 ай бұрын

    Great congratulations all prayers

  • @binnythomas3340
    @binnythomas33405 ай бұрын

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @user-pn7zl3ze8h
    @user-pn7zl3ze8h5 ай бұрын

    ഈനൻമചെയ്തമുതലാളിയോട്ഒരപേക്ഷ(ഈഭവനങ്ങളുടെകുടിയിരിപ്പിന്ഒരറ്റരാശ്ടറീയനേതാക്കളേയുംക്ഷണിക്കരുത്)ഇതൊരുഅപേക്ഷയാണ്

  • @369JP
    @369JP5 ай бұрын

    വെള്ളപ്പൊക്ക സമയത്ത് കുറേ മരവാഴകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കോടാനുകൊടി ഇട്ടു കൊടുത്തു മുഴുവൻ കാശും വേണ്ടപ്പെട്ടവർ മുക്കി ❤മുക്കി❤ ഈ സർക്കാർ ഈ ദൈവമനുഷ്യൻ്റെ പുണ്യ പ്രവർത്തനം കാണ് തുറന്ന് കാണുക ❤❤❤❤❤ ദൂർത്ത് ഭരണം

  • @abyjohn3242
    @abyjohn32425 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @naseerabeevi7765
    @naseerabeevi77654 ай бұрын

    ലോകത്ത് ഇങ്ങനെ മനുഷ്യൻ ഉണ്ട്

  • @sandhyalalu3746
    @sandhyalalu37465 ай бұрын

    Thampichayanu big salute🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤ .veedillatha njangalkku ithokke kanumbol valare santhosham.

  • @marydevasia3001
    @marydevasia30015 ай бұрын

    Big Salute 👏👏

  • @midhuntr1077
    @midhuntr10775 ай бұрын

    ഇതുപോലെ മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ നല്ല രീതിയിൽ ശമ്പളം പോലും കൊടുക്കാതെ തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന മുതലാളിമാരുടെ ഇടയിൽ ഇദ്ദേഹം ദൈവം തന്നെ ആണ്

  • @muhammesameer4825
    @muhammesameer48255 ай бұрын

    ആ നല്ല വ്യക്തിക്കും കുടുംബത്തിനും ആഫിയത്തും ദീർക്കയുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ

  • @johnpmathai3537
    @johnpmathai35375 ай бұрын

    ആരാധനായലങ്ങൾക്ക് കിലോ കണക്കിന് സ്വർണ്ണം കൊടുക്കുന്ന വ്യക്തികളുടെ രാജ്യമാണ് ഭാരതം. ഈ ചെറിയവരിൽ ഒരുവന് കൊടുത്തപ്പോൾ എനിക്ക് തന്നെയാകുന്നു ചെയ്തത് എന്ന ബൈബിൾ വചനം ഇതോടൊപ്പം ചേർത്ത് മനസ്സിലാക്കാം. ഉൾക്കാഴ്ച്ച ലഭിച്ച അനുഗ്രഹീതർ ഇനിയും സമൂഹത്തിൽ ഉണ്ടാകട്ടെ. ആരാധനാലയങ്ങളിൽ കൊടുക്കുന്ന പണം കൊണ്ട് ആർക്കു എന്ത് പ്രയോജനം? ദൈവത്തിന് പണം ആവശ്യമില്ലല്ലോ. അതിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവർ കുറെ കൂടെ കൊഴുക്കും എന്നതിലുപരി യാതൊരു പ്രയോജനവും അത് കൊണ്ട് ലഭിക്കില്ല.

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st5 ай бұрын

    Big സല്യൂട്ട് ❤️❤️❤️❤️🥰🥰🥰

  • @thampyvgeorge4132
    @thampyvgeorge41325 ай бұрын

    Super god bless you thampychya

  • @praseethaabadiyil7978
    @praseethaabadiyil79785 ай бұрын

    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤

  • @joh106
    @joh1065 ай бұрын

    തമ്പി സർ 🙏🙏🙏

  • @user-pq2tn9ll6x
    @user-pq2tn9ll6x5 ай бұрын

    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-jf6lp9fi3m
    @user-jf6lp9fi3m5 ай бұрын

    ഞാങ്ങൾക്ക് വിടും വസ്തു ഇല്ല ഞാങ്ങൾ ലഫ് മിഷനിൻ അപോക്ഷ നൽകി പക്ഷെ ഒരു ഫലവും ഇല്ല ഭാഗ്യമുള്ളവർ ആണ് നിങ്ങൾ എവരും ഇത്ര നല്ല മനുഷ്യൻ നിങ്ങൾക്ക് തുണ ഉള്ളത്🙏🙏

  • @AmmuAmmu-hu5od
    @AmmuAmmu-hu5od5 ай бұрын

    8കോടി പുണ്യം കിട്ടും ഈ മുതലാളിക്ക് ❤❤😮

  • @PaulosePd-uj6nu
    @PaulosePd-uj6nu5 ай бұрын

    THAMBI ACHAYA GOD BLESS YOU

  • @ummerkm7990
    @ummerkm79905 ай бұрын

    സർവ്വ ശക്തനായ "അള്ളാഹു " അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസിനെ നൽകുമാറാകട്ടെ (ആമീൻ )🤲

  • @vijinlalvijin8314

    @vijinlalvijin8314

    5 ай бұрын

    😂😂

  • @Farisacheenickal1304
    @Farisacheenickal13045 ай бұрын

    ഇത് പോലെ ഒത്തിരി പേരുണ്ട്

  • @Arun-pu3yx
    @Arun-pu3yx5 ай бұрын

    എല്ലാ മുതലാളിമാരും ഇങ്ങനെ ആയാൽ പിന്നെ ചുവന്ന കൊടിയുടെ ആവശ്യമില്ല.

Келесі