ഒരുപാട് സന്തോഷം. ജാസ്മിന്‍ തന്ന ലോട്ടറി അടിച്ചു. സമ്മാനത്തുകയും ജാസ്മിന് നല്‍കി.

ഒരുപാട് സന്തോഷം. ജാസ്മിന്‍ തന്ന ലോട്ടറി അടിച്ചു. സമ്മാനത്തുകയും ജാസ്മിന് നല്‍കി. പ്രസവം കഴിഞ്ഞ് രണ്ടാം മാസം മോനുമായി ലോട്ടറി വില്‍ക്കാന്‍ ഇറങ്ങിയ സഹോദരിക്ക് ഇരട്ടി സന്തോഷം. കുഞ്ഞുമായി ദിവസവും നടക്കുന്നത് 50KM
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
KZread Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Пікірлер: 291

  • @ramlabeevi3185
    @ramlabeevi3185 Жыл бұрын

    95 ടിക്കറ്റ് എടുത്തു സഹായിക്കുകയും അതിൽ നിന്നും കിട്ടിയ സമ്മാന തുകയും കൊടുത്തു സഹായിച്ച ആ മോനേ ദൈവം അനുഗ്രഹിക്കട്ടെ.....

  • @oommenc.i9028

    @oommenc.i9028

    Жыл бұрын

    The person has shown good human values, but lottery authorities must open your blind eyes as well as finance ministery because the kind person takes around 95 lottery tickets from this lady. The value of that ticket itself is 40 Rs x 95 tickets = 3800 Rs. Anyway, from 95 tickets, how much did the person earn? So overall, the prizes category must change accordingly the people spend the amount. Always more advantage to lottery departments only.

  • @sniyaranju2920

    @sniyaranju2920

    11 ай бұрын

    Nigall chitha ee nalakaryathinu ente vaga like share and subscribe ❤

  • @godislove3014
    @godislove3014 Жыл бұрын

    ഇനിയെങ്കിലും പ്രസവം നിർത്തണേ...ഒന്നിനെ നോക്കാൻ നിവ്ത്തിയില്ലാത്തവർ നാല്കുഞ്ഞുങ്ങളെ എങ്ങനെ പോറ്റിവളർത്തും..രണ്ട് കുഞ്ഞുങ്ങളായപ്പോഴേ നിർത്താമായീരുന്നു...കുഞ്ഞുങ്ങളുടെ അച്ഛന് കുഴപ്പമൊന്നുമില്ലല്ലോ...ഈ കുഞ്ഞ് ഒന്ന് വളരുന്നവരെയെങ്കിലും അയാളോട് ജോലിചെയ്ത് കിട്ടണകാശ് ചെലവിന് തരാൻ പറ..

  • @sand7232

    @sand7232

    Жыл бұрын

    ഇങ്ങനെ അയാളെ തീറ്റിപോറ്റുന്ന കൊണ്ടാണ് അയാൾ സുഖമായി.... മക്കളെ കൊടുക്കുന്നത്...

  • @raji.k.n1347

    @raji.k.n1347

    Жыл бұрын

    ആ കെട്ടിയവനെ കളഞ്ഞിട്ടേ മക്കളെ വളർത്താൻ നോക്കു. അല്ലെങ്കിൽ അയാളിനി ഒരു പണിക്കും പോകില്ല.

  • @smithanair1951

    @smithanair1951

    Жыл бұрын

    True

  • @kamalav.s6566

    @kamalav.s6566

    Жыл бұрын

    താങ്കളിൽ ദൈവസാന്നിധ്യം നിറഞ്ഞു നിൽക്കുന്നു , 🌹🌹🌹

  • @Toms.George

    @Toms.George

    Жыл бұрын

    @@kamalav.s6566 ഡൈബമോ.

  • @vaijayanthy581
    @vaijayanthy581 Жыл бұрын

    ഭഗവാൻ കനിയേണ്ടത് 95ടിക്കറ്റ് എടുത്തു അടിച്ച പണവും കൊടുത്ത അവലിയ മനസിന്റെ ഉടമയെയാണ് 🙏🙏🙏നന്ദി സഹോദര very very thanks 👍👍👍

  • @balachandrakv6661
    @balachandrakv6661 Жыл бұрын

    സത്യസന്ധ മായ പ്രവർത്തിക്കു ദൈവം പ്രതികരിക്കും, ഇതു സത്യം സത്യം ആണ്. 😊😊😊😊

  • @remyashyam9213
    @remyashyam9213 Жыл бұрын

    ചേട്ടൻ ചെയ്തത് നല്ല കാര്യം തന്നെ. 👍😊

  • @nithyasudheeshnithyasudhee9342
    @nithyasudheeshnithyasudhee9342 Жыл бұрын

    യഥാർത്ഥ ഹീറോ നിങ്ങളാണ് ചേട്ടാ ❤god bless you❤️

  • @user-jq4dk2ft2r
    @user-jq4dk2ft2r Жыл бұрын

    ലോട്ടറി സമ്മാനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം

  • @anilct512

    @anilct512

    Жыл бұрын

    കേരള സർക്കാർ ജീവിക്കുന്നത് തന്നെ ലേട്ടറി ,മദ്യം, മയക്കൂ മരുന്ന്, പെൺവാണിഭം, അഴിമതി എന്നിവയിൽ കൂടിയാണ് -

  • @maneknath7966

    @maneknath7966

    Жыл бұрын

    ടിക്കെട്ടിനു പ്രൈസ് വളരെ കുറവാണു 100രൂപ പ്രൈസ് ഉയർത്താനം

  • @user-mz5mo3ud6d
    @user-mz5mo3ud6d11 ай бұрын

    നിങ്ങളുടെ മനസ്സ്,,, ദൈവത്തിന്റെ മനസ്സ് ആണ്,,, ഇവിടെ ദൈവം മനുഷ്യൻ ആകുന്നു 🙏🏽🙏🏽🙏🏽പറയാൻ വാക്കുകൾ ഇല്ല സുഹൃത്തേ!🙏🏽🙏🏽🙏🏽

  • @sajinap5265
    @sajinap5265 Жыл бұрын

    95 ടിക്കറ്റ് എടുത്ത് സഹായിക്കുകയൂ അതിൽ നിന്ന് അടിച്ച ടിക്കറ്റ് കെടുക്കുകയൂ ചെയ്ത നീങ്ങളെ ദൈവം അനുഗ്രഹികടേ 😊

  • @jayanj8468
    @jayanj8468 Жыл бұрын

    നന്മകൾ ഉണ്ടാവട്ടെ 🙏

  • @subashcharuvil320
    @subashcharuvil32011 ай бұрын

    ബ്രോ നിങ്ങൾ ഒക്കെ ഒരാളുടെ ഒരു നേരത്തെ വയറു കഴിയാൻ സഹായിക്കുന്ന നിങ്ങളെ ദൈവം കാണാതെ ഇരിക്കുമോ...ജാസ്മിൻ രക്ഷപെടും ഉറപ്പു 💞qq

  • @sujithchandran2770
    @sujithchandran2770 Жыл бұрын

    നന്മ മനസുകൾക്കു.... ബിഗ് സലൂട്ട്..... ജാസ്മിനെ... ഭഗവാൻ.... അനുഗ്രഹിക്കട്ടെ...

  • @manojk1914
    @manojk1914 Жыл бұрын

    അഭിനന്ദനങ്ങൾ

  • @jayavinod427
    @jayavinod427 Жыл бұрын

    കഷ്ടപ്പെട്ട് ജീവികുന്നവർക്ക് ദൈവം കൂടെ ഉണ്ടാക്കു ഫസ്റ്റ് ഞാൻ വീഡിയോ കണ്ടിരുന്നു ഒത്തിരി സങ്കടം തോന്നി 3:39

  • @navaspp-io3ic
    @navaspp-io3ic Жыл бұрын

    സൂപ്പർ ബ്രോ റബ്ബ് അനുഗ്രഹിക്കട്ടെ അങ്ങയെ 👌👍🌹🥰

  • @akhilaasha1726
    @akhilaasha1726 Жыл бұрын

    ജാസ്മിനെ ദൈവം അനുഗ്രഹിക്കട്ടെ.... 🙌

  • @krishnan8854
    @krishnan8854 Жыл бұрын

    🙏🙏🙏വലിയ ഒരു സമ്മാനം അവരെ കാത്ത് നിൽപ്പുണ്ട്. അത് ഒരു പക്ഷേ വിൽക്കാത്ത ടിക്കറ്റ് ഓർത്തു വിഷമിച്ചിരിക്കുമ്പോളും ആകാം 🙏ദൈവം തുണ ഉണ്ടാകും 🙏👍

  • @safeenanoufal8383
    @safeenanoufal8383 Жыл бұрын

    Inganeyulla manushyarum undallo ..salute ninakkanu mone 🥰

  • @jobinkjose5341
    @jobinkjose5341 Жыл бұрын

    Super machane.Daivam nigale anugrahikum.

  • @MrsMenon-bv3ut
    @MrsMenon-bv3ut Жыл бұрын

    ഇനിയും orupaadu നന്മകൾ ചെയ്യാൻ ഇട വരട്ടെ🌹🌹

  • @Afsiyaassis
    @Afsiyaassis Жыл бұрын

    കഴിഞ്ഞ വീഡിയോ കണ്ടിട്ട് ഞാൻ കമന്റ്‌ ചെയ്തിരുന്നു... ജാസ്മിന്റെ ഡീറ്റെയിൽസ് അറിയാൻ പരിചയം ഉള്ളവർ ഒന്ന് പറഞ്ഞു തരുമോ... എനിക്കും 28 വയസ്സ് ആണ് 4 മക്കൾ ഉണ്ട് ജാസ്മിനെ പോലെ ഇപ്പോൾ എനിക്കും ഒരു വാവ ഉണ്ടായി ഒരു മാസം ആയിട്ടേ ഒള്ളു...അൽഹംദുലില്ലാഹ് പടച്ചവന്റെ അനുഗ്രഹത്താൽ കുടുംബം നന്നായി പോകുന്നു....ആ മക്കളുടെ അവസ്ഥ ഓർക്കുമ്പോൾ വല്ലാത്തൊരു വിഷമം എനിക്ക് അവരെ സഹായിക്കാൻ ആഗ്രഹം ഉണ്ട് plz എന്തേലും അറിവ് ഉണ്ടെങ്കിൽ പറഞ്ഞു തരുമോ....???

  • @santhoshkv1915

    @santhoshkv1915

    Жыл бұрын

    ഇപ്പോഴും നിനക്ക് നാല് മക്കൾ ഉണ്ട് എന്നുപറഞ്ഞു.സാക്ഷര കേരളം സുന്ദര കേരളം.ഇങ്ങനെ പറഞ്ഞു നമ്മുടെ നാടിനെ നാണം കെടുത്തരുത്. അവള് ജീവിക്കും.അവളെ ഞങ്ങളെപ്പോലെ ഉള്ള ആളുകൾ സഹായിക്കും. ജയ്ഹിന്ദ്.

  • @lineeshdp1084

    @lineeshdp1084

    Жыл бұрын

    Has nu entha job 😄

  • @sakkeenaatteri4394

    @sakkeenaatteri4394

    Жыл бұрын

    @@santhoshkv1915 4 മക്കൾ ഉണ്ടായാൽ അവരല്ലേ ചിലവ് കൊടുക്കുന്നത്

  • @jus961

    @jus961

    Жыл бұрын

    ​@@santhoshkv1915അതൊക്കെ ന്തിനാ ഇവിടെ പറയുന്നേ അവര് സഹായിക്കാന് അല്ലേ പറഞ്ഞ 1,2 ഓ മക്കൾ ഉള്ള ആരും അങ്ങന ഒരു കാര്യം പറഞ്ഞില്ലാലോ

  • @reshmipkt7236

    @reshmipkt7236

    Жыл бұрын

    ​@@santhoshkv1915snehom ulloru sahayikkum.ningalkkum sahayikkam.ellarkkum sahayikkam

  • @radhavijayakumar1103
    @radhavijayakumar1103 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏🏻🙏🏻🙏🏻🙏🏻

  • @liyonc6290
    @liyonc6290 Жыл бұрын

    എന്നും നന്മകൾ

  • @BenshaVa-ev5ce
    @BenshaVa-ev5ce Жыл бұрын

    Super bro 🥰😍

  • @vinayanvinu5620
    @vinayanvinu5620 Жыл бұрын

    Congratulations god bless 🙏

  • @georgejohn7522
    @georgejohn7522 Жыл бұрын

    അഭിനന്ദനങ്ങൾ 👍👍👍👍

  • @prakashphilip7531
    @prakashphilip7531 Жыл бұрын

    Ningale polulla alkar valare viralamanu sahodara May God bless you and your family abundantly

  • @chilambolidanceacademy1910
    @chilambolidanceacademy1910 Жыл бұрын

    എന്റെ മോളെ നന്നായി വരട്ടെ

  • @josnajose6099
    @josnajose6099 Жыл бұрын

    Woooow, osm man, God bless you always.

  • @sindhuskandan
    @sindhuskandan Жыл бұрын

    Awsome man .jasminine iniyum lottery kittate

  • @jessyharilal77
    @jessyharilal77 Жыл бұрын

    Humanity!!!! Ethaaanu Bro!!! Daivam Manushya Roopathil 🙏🙏🙏🙏

  • @sabithamuthu1751
    @sabithamuthu1751 Жыл бұрын

    ദൈവം രക്ഷിക്കട്ടെ

  • @RejaniSinoj-yo9ol
    @RejaniSinoj-yo9ol Жыл бұрын

    നിങളെ ദെെവം അനുഗ്രഹിക്കട്ടെ

  • @vision5871
    @vision5871 Жыл бұрын

    Bro…u r the great 🎉

  • @sarathsuresh6021
    @sarathsuresh6021 Жыл бұрын

    പാവം നന്നായി ഇരിക്കട്ടെ എന്നും അവർ 🙏🙏

  • @sayoof25
    @sayoof25 Жыл бұрын

    Kashtapadinu daivam anugrahikkatte.

  • @jitheshpaikkatt644
    @jitheshpaikkatt644 Жыл бұрын

    Verry good bro..

  • @jessyjose7240
    @jessyjose7240 Жыл бұрын

    സുഹൃത്തേ 🙏

  • @arunns656
    @arunns656 Жыл бұрын

    Dear brother Nigelude manasinu nanni

  • @sajithanizar3632
    @sajithanizar3632 Жыл бұрын

    jasminu lottery lakshanghal adikkatte

  • @venugopalp8686
    @venugopalp8686 Жыл бұрын

    ഇങ്ങനെയുള്ള ആളുകളും ഇതേമാതിരി നെഗറ്റീവ് കമൻട് ഇടുന്നവരും ഉണ്ട്.ഇതേമാതിരിയുള്ള ആളുകൾ ഒന്ന് മനസിലാക്കണം കണ്ണില്ലാത്തവരുടെ കൈയ്യിൽനിന്ന് വരെ ടികറ്റ് അടിച്ചുമാറ്റുന്നു.

  • @jinuraj9822
    @jinuraj9822 Жыл бұрын

    ഞാൻ ഈ ചേച്ചിയെ കണ്ടിട്ടുണ്ട് എന്നെകൊണ്ട് പറ്റുന്ന സഹായം ഞാനും ചെയ്തിട്ടുണ്ട് ആ കുട്ടിയെ കണ്ടപ്പോൾ എന്റെ മോനെ ഒർമ്മ വന്നു പാവം എല്ലാരും പറ്റുന്ന രീതിയിൽ സഹായിക്കണം

  • @kuttychaathan3358
    @kuttychaathan3358 Жыл бұрын

    🎉🎉 Machan Poliyanta 🥰👌

  • @SunilKumar-yw9rs

    @SunilKumar-yw9rs

    Жыл бұрын

    ചേട്ടാ 👏👏👏👏

  • @thoppilkannan9452
    @thoppilkannan9452 Жыл бұрын

    വിവാഹത്തിന് മുൻപ് ഒരു കൗൺസിലിഗിനെങ്കിലും പങ്കെടുപ്പിക്കണമായിരുന്നു. ഒരു കാര്യവുമറിയാതെ വിവാഹം കഴിച്ച് കുറെ കുട്ടികളെയും ഉണ്ടാക്കി, മാത്രമല്ല ആ പൊടിക്കുഞ്ഞിനെ എത്രയോ ദൂരമാണ് വെറുതെ വെയിലും മഴയും കൊള്ളിക്കുന്നത്. അല്പം ബോധമുള്ളവർ അങ്ങിനെ ചെയ്യാവോ ? കെട്ടിയവന് കുട്ടികളെ ഉണ്ടാക്കാൻ മാത്രമേ അറിയൂ എന്നുണ്ടോ ? പണിക്ക് പോകാൻ പറ. ഒരു കുട്ടിയെത്തന്നെ എത്ര കഷ്ടപ്പെട്ടാണ് ബാക്കിയുള്ളവൻ വളർത്തുന്നത്. ?

  • @malinii997
    @malinii997 Жыл бұрын

    വളരെ സങ്കടമുള്ള ഒരു കാഴ്ചയാണ് ഇത്

  • @merit423
    @merit42311 ай бұрын

    Daivam pala roopangalil varum😊

  • @thinkgoodanddogood5843
    @thinkgoodanddogood5843 Жыл бұрын

    ഈ സഹോദരിക്ക് ഇതിനെക്കാളും നല്ലത് എത്രയോ ജോലികൾ വീട്ടിലിരുന്ന് ചെയ്യുന്ന വീട്ടമ്മമാർ കേരളത്തിൽ ഉണ്ട് സംസാരിക്കാൻ കഴിവുള്ള ഏതൊരു വ്യക്തിക്കും ചെയ്യാൻ പറ്റുന്നതാണ് ടെലി കോൾ എന്ന ഒരു ജോബ് അത് എല്ലാ കമ്പനികളിലും ഇപ്പോൾ അവൈലബിൾ ആണ് വീട്ടിലിരുന്ന് ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം ചെയ്താൽ മാസത്തിൽ പതിനായിരത്തി മുകൾ സമ്പാദിക്കാൻ പറ്റും വീട്ടിൽ അത്രയധികം കരണ്ട് ബില്ല് വരാൻ കാരണമെന്താണ് ഒരുപാട് ഉപകരണങ്ങൾ ഉണ്ടോ ? നമ്മുടെ വരുമാനത്തിനു ചെലവാക്കാൻ പഠിക്കണം അതാണ് യഥാർത്ഥ ജീവിതം എന്ന് പറയുന്നത് ഭർത്താവിന് ഈ ലോകത്ത് വേറെ ഒരു ജോലിയും കിട്ടിയില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല എന്ത് ജോബ് ആണെങ്കിലും അത് ചെയ്തു കുടുംബം പോറ്റുന്ന അതിൽ അന്തസ്സുണ്ട് ശ്രമിക്കുക ജോലി നമ്മുടെ അടുത്തേക്ക് വരുകയില്ല നമ്മൾ ജോലി തേടി പൊറുത്ത് പോകുവാ

  • @sumeshvasudevan8323
    @sumeshvasudevan8323 Жыл бұрын

    Great ❤❤❤

  • @salmaalavudheen6050
    @salmaalavudheen6050 Жыл бұрын

    Santhosham❤❤

  • @rizabasheer524
    @rizabasheer524 Жыл бұрын

    ഗുഡ് ബോയ്

  • @balannair7662
    @balannair766211 ай бұрын

    ആ സഹോദരനെ ദൈവം കാത്ത് രക്ഷിക്കട്ടെ.

  • @yesudasjoy305
    @yesudasjoy305 Жыл бұрын

    Good bro 👌

  • @sheelavasudevan8620
    @sheelavasudevan8620 Жыл бұрын

    Super bro.

  • @sajithlal8410
    @sajithlal8410 Жыл бұрын

    God bless u monu

  • @sharmak.p3785
    @sharmak.p3785 Жыл бұрын

    Great

  • @aswathyallusworld5459
    @aswathyallusworld545911 ай бұрын

    സർക്കാർ ഇതൊന്നും കാണുന്നില്ലേ അവാർഡ് കൊടുക്കും സിനിമ കാർക്കൊക്കെ ഈ പാവപെട്ടരേ സഹായിക്കാൻ ആരുമില്ല

  • @sahidasalim1754
    @sahidasalim1754 Жыл бұрын

    Pavam aakunjonnuvalarunnathuvare Jasmine arenkilumokke sahayichirunnenkil.

  • @MuneerabinthhamzaMuneerafasil
    @MuneerabinthhamzaMuneerafasil11 ай бұрын

    God bless you brother 😍♥️

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    കണ്ണ് നനയാതെ കാണാൻ കഴിയില്ല 🙏🙏🙏

  • @sbvlog45
    @sbvlog4511 ай бұрын

    ഈ കാഴ്ച്ച കാണാൻ വെയ്യാ 🤲🤲

  • @sandeepnair23
    @sandeepnair23 Жыл бұрын

    Great news pakshe ningal avrude gpay number ithil mention chytila ..Ula help arkum chyn pati kanila

  • @aadisvlog_-777
    @aadisvlog_-777 Жыл бұрын

    Good ❤

  • @sreejithkeloth3919
    @sreejithkeloth3919 Жыл бұрын

    Very good bro

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 Жыл бұрын

    One day. God bless you with Abundance and prosperity in your life so dear brothers and sisters please pray for this Mother And child. Who Walking on the Road to sell Lotery tickets.

  • @sanalkumarpk7986
    @sanalkumarpk7986 Жыл бұрын

    God bless you

  • @princethomas3503
    @princethomas3503 Жыл бұрын

    God bless you bro . ❤

  • @tomykurian-wc5le
    @tomykurian-wc5le Жыл бұрын

    Super

  • @rcthomas52
    @rcthomas52 Жыл бұрын

    Real human

  • @subisiju7678
    @subisiju7678 Жыл бұрын

    God bless you brother 🙏

  • @sivankuttyrakshakan7249
    @sivankuttyrakshakan7249 Жыл бұрын

    GREAT

  • @kripashalom6332
    @kripashalom6332 Жыл бұрын

    Bro❤❤❤❤

  • @Nikhiln140
    @Nikhiln140 Жыл бұрын

    ❤❤❤😍😍😍😍

  • @simisree8884
    @simisree888410 ай бұрын

    പറഞ്ഞ വാക്ക് പാലിച്ചല്ലോ, 😍

  • @patreciamorais2226
    @patreciamorais2226 Жыл бұрын

    Giving a big salute to the great husband Pavathine ithrayum kashtapeduthunathinu

  • @malavikaabhilash1
    @malavikaabhilash1 Жыл бұрын

    Vallatha vishamam thonnunu 💔😭

  • @nishakrishna4878
    @nishakrishna4878 Жыл бұрын

    Ganesh sir

  • @BenshaVa-ev5ce
    @BenshaVa-ev5ce Жыл бұрын

    Jasmine account edukkanam pettannu

  • @rincysajeev5996
    @rincysajeev5996 Жыл бұрын

    👍

  • @sumaavb8618
    @sumaavb8618 Жыл бұрын

    Pavam🙏

  • @anoopbalan4119
    @anoopbalan4119 Жыл бұрын

    🙏

  • @nissyphilip
    @nissyphilip Жыл бұрын

    🎉

  • @marvamarva6498
    @marvamarva6498 Жыл бұрын

    ❤❤

  • @sunilc1645
    @sunilc1645 Жыл бұрын

    👍👍👍👌💖

  • @steffygilton9620
    @steffygilton9620 Жыл бұрын

  • @jopanachi606
    @jopanachi606 Жыл бұрын

    What an act of kindness, god bless you

  • @aarifsdileep8184
    @aarifsdileep8184 Жыл бұрын

    👍👍👍👏👏👏👌👌👌

  • @AnilKumar-sg4rm
    @AnilKumar-sg4rm Жыл бұрын

    👍🙏❤️

  • @jenitjoseph569
    @jenitjoseph569 Жыл бұрын

    Pavam 😢😢

  • @Salusalini839
    @Salusalini839 Жыл бұрын

    😢😢😢❤❤

  • @alphonsebiju8615
    @alphonsebiju8615 Жыл бұрын

    ❤❤❤❤

  • @renireni2270
    @renireni2270 Жыл бұрын

    ❤❤👍👍👏👏👏

  • @user-gl4kp3je6h
    @user-gl4kp3je6h11 ай бұрын

    Pavam cash ullavar sahayikku avaree

  • @ovvarghese3053
    @ovvarghese3053 Жыл бұрын

    ❤❤❤

  • @lennyidiculai3496
    @lennyidiculai3496 Жыл бұрын

    🙏🏻🙏🏻🙏🏻❤❤

  • @noushadnoushadpa6369
    @noushadnoushadpa6369 Жыл бұрын

    Bigsult you love ❤️❤️❤️❤️❤️

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 Жыл бұрын

    🙏🙏🙏

  • @sindhuk8093
    @sindhuk8093 Жыл бұрын

    🙏👌👍🏻🌹

  • @Achuzzzzzzz
    @Achuzzzzzzz Жыл бұрын

    ആ കുഞ്ഞിനെ എടുത്ത് ലോട്ടറി വില്പന നടത്തരുത് 🙏🙏🙏

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv11 ай бұрын

    Bro God bless you❤❤❤❤❤

  • @AnilKumar-rm3ei
    @AnilKumar-rm3ei Жыл бұрын

    ❤❤❤❤❤❤👏👏👏👏👏

Келесі