"ഓഡിയോ" നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഒരു വീഡിയോയിലൂടെ ഉത്തരം|നിങ്ങളുടെ ഓഡിയോ സങ്കല്പങ്ങൾ മാറ്റും

Ғылым және технология

റെക്കോർഡിങ് മുതൽ അറ്റ്മോസ് വരെ. മൈക്രോ ഫോൺ, ലൗഡ്‌സ്‌പീക്കർ എങ്ങിനെ പ്രവത്തിക്കുന്നു.
വേവ്, എം പി ത്രീ, ഫോർമാറ്റ് എന്നാൽ എന്ത്. എൻകോഡിങ്, ഡിക്കോർഡിങ്, ട്രാൻസ്മിറ്ററിങ് എങ്ങിനെ പ്രവത്തിക്കുന്നു. ADC, DAC എന്നാൽ എന്ത്.
.സ്റ്റീരിയോയിൽ നിന്ന് (5.1 ) എത്രമാത്രം സാദ്ധ്യതയുണ്ട്
Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:5 • Simple Electronics.Par...
Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
Learn Electronics and Programming eazy while doing projects.
/ sbelectronicsmalayalam
#electronicselectricalmalayalam

Пікірлер: 37

  • @powertrolls9609
    @powertrolls96098 ай бұрын

    ഇത്ര വിശദമായി ആദ്യമായി കാണുകയാണ്... ഗുഡ് ജോബ്... ടിവിയുടെ പ്രവർത്തനം.. സ്റ്റേജുകൾ.. റിസീവിങ് സിസ്റ്റം ... സിഗ്നൽ വേർതിരിക്കൽ.. ഇവകൂടി ഇതുപോലൊന്ന് വിശദീകരിച്ച് തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു ♥️♥️♥️

  • @ashraf3638
    @ashraf36388 ай бұрын

    വളരേയധികം ഉപകാരപ്രദമായ വീഡിയോ വെരീതാങ്ക്സ്

  • @sunilputhenveettil6810
    @sunilputhenveettil68104 ай бұрын

    സൗണ്ട് എഞ്ചിനീയറിംഗ് കോഴ്‌സ് 38 മിനിറ്റിൽ സൂപ്പർ സാർ 👌

  • @samsally4558
    @samsally45588 ай бұрын

    വളരെ നല്ല അവതരണം എന്റെ തൊട്ടടുത്തുനിന്നും പറഞ്ഞു തന്നപോലെ....Big Salute

  • @prakashanbc5206
    @prakashanbc52068 ай бұрын

    സൂപ്പർ നല്ല ക്ലാസ്. വിശദമായി പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദി.

  • @ajeshmonk3179
    @ajeshmonk31798 ай бұрын

    സൗണ്ട് എഞ്ചിനിയറിംഗ് ഇനിയും വീഡിയോ വേണം

  • @sinusinu2534
    @sinusinu25348 ай бұрын

    നല്ലക്ലാസ്സ്‌ സാർ 👍

  • @VinodKumar-gx7wj
    @VinodKumar-gx7wj8 ай бұрын

    Very informative information!

  • @ashraf3638
    @ashraf36388 ай бұрын

    എല്ലാംകൂടി കൂട്ടിക്കലർത്തി ഒരു അവിയൽ പരുവത്തിലാക്കിയെന്നു താങ്കൾ പറഞ്ഞപ്പോൾ ശരിക്കും ചിരിവന്നൂ

  • @ratheeshkumarg884
    @ratheeshkumarg8848 ай бұрын

    Super..

  • @ansoantony
    @ansoantony8 ай бұрын

    Tks 👏👏👏👏👏👏

  • @abhilashkaippayil9992
    @abhilashkaippayil99928 ай бұрын

    Suprb video ❤❤

  • @shine00143
    @shine001438 ай бұрын

    super

  • @gopalanv1265
    @gopalanv12658 ай бұрын

    Super tangs

  • @Sudhi123-to6wf
    @Sudhi123-to6wf8 ай бұрын

    Spr

  • @user-fd3km7tk6s
    @user-fd3km7tk6s8 ай бұрын

    👏👏👏👍

  • @bhanunnikizhakkevadavattat6253
    @bhanunnikizhakkevadavattat62538 ай бұрын

    👌👌👌❤️🙏

  • @lnglng6961
    @lnglng69618 ай бұрын

    ❤🎉

  • @sudhiponnenkavil7722
    @sudhiponnenkavil77228 ай бұрын

    ❤👌👏👏👏

  • @nature-tech
    @nature-tech8 ай бұрын

    മൊബൈൽ ഫോൺ ചാർജറിൽ കണക്ട് ചെയ്ത് aux amplifier ഇൽ connect ചെയ്യുമ്പോൾ ഉള്ള noise engane ഒഴിവാക്കാം?

  • @user-et2el8qr8s
    @user-et2el8qr8s8 ай бұрын

    Music enjoy ചെയ്യാൻ stereo പോരേ? അതോ, 2.1, 5.1 തുടങ്ങിയ സിസ്റ്റങ്ങൾ ആവശ്യമുണ്ടോ?

  • @user-xo7gg8xj6k
    @user-xo7gg8xj6k4 ай бұрын

    Subwoofer ഇൽ നിന്ന് വോളിയം കൂട്ടുമ്പോൾ കുടു കുടു sound problem എന്തുകൊണ്ടാണ് അത് വരുന്നത്

  • @asokkumar3658
    @asokkumar36588 ай бұрын

    4way നിർമ്മിക്കാൻ പറ്റുമോ.

  • @shortcutkumar
    @shortcutkumar8 ай бұрын

    മ്യൂസിക് സാധാരയായി സ്റ്റീരിയോ അല്ലെ റെക്കോർഡ് ചെയുന്നത് അതോ അതും ഇതുപോലെ മൾട്ടി ചാനൽ എൻക്കോർഡ് ചെയ്താണോ വരുന്നത്

  • @TheMediaPlus
    @TheMediaPlus8 ай бұрын

    1024 Gb 1:Tb അല്ലെ

  • @yadhukrishnanpk6442
    @yadhukrishnanpk64428 ай бұрын

    താങ്കൾ എന്തു പഠിച്ചത് ആണ്..?

  • @mohdkalba1288
    @mohdkalba12888 ай бұрын

    താങ്കളുടെ ചാനൽ മിനിമം ഒരു നൂറു തവണയെങ്കിലും സസ്‌ക്രൈബ് ചെയ്യാൻ കഴിയാത്തതിൽ വിഷമം ഉണ്ട്

  • @NithinGeorge-vs1hx
    @NithinGeorge-vs1hx8 ай бұрын

    19 min il oru thettu und.. 1024mb equal to 1gb, not tb

  • @unaisunaismm5439
    @unaisunaismm54398 ай бұрын

    1024mb oru gb alle?

  • @simplec

    @simplec

    8 ай бұрын

    Yes.only few examples that's all.

  • @deepusagarv1895
    @deepusagarv18952 ай бұрын

    VERUTHE ENGINEERING PADICHU.. ANNU KZread UNDARUNNEL INGANE PADICHAL MATHIYARUNNU…

  • @baburajkb107
    @baburajkb1078 ай бұрын

    സർ എന്റെ കൈയിലുള്ള vu മീറ്റർ സ്പീക്കർ ഔട്ടിൽ മാത്രമേ വർക്ക് ചെയ്യുന്നുള്ളു ഇത് പ്രീ ഔട്ടിൽ നിന്ന് വർക്ക് ചെയ്യാൻ എന്താണ് മാർഗ്ഗം സായ് റോബർട്ടിക്സിന്റെ 3915 1 c വരുന്ന ടൈപ്പാണ് plz ഹെൽപ് ❤

  • @baburajkb107

    @baburajkb107

    8 ай бұрын

    Plz replay

  • @a4tech755
    @a4tech7558 ай бұрын

    Sir താങ്കളുടെ number ഒന്ന് തരുമോ കുറച്ച് സംഷയം തീർക്കാനുണ്ട്

  • @simplec

    @simplec

    8 ай бұрын

    Message to 9446685344

Келесі