No video

ഈ കാലഘട്ടത്തിന്റെ ഇലക്ട്രോണിക്സ്!Pick&Place മെഷീൻഎങ്ങിനെ പ്രവർത്തിക്കുന്നു

ഈ വീഡിയോ നിങ്ങളുടെ ഇതുവരെയുള്ള ഇലക്ട്രോണിക്സ് സങ്കല്പങ്ങളെ
മാറ്റി മറിച്ചേക്കാം. മാറ്റം അനിവാര്യമാണ്, നിങ്ങൾക്കും.
SMD-ബോർഡുകൾ നിർമ്മിക്കാൻ
ഇത്ര എളുപ്പമായിരുന്നോ!Pick&Place മെഷീൻഎങ്ങിനെ
പ്രവർത്തിക്കുന്നു ഇലക്ട്രോണിക്സ് പഠിച്ചാൽ ജോലി കിട്ടാതിരിക്കാൻ കാരണമെന്ത്
തുടങ്ങിയ നിരവധി സംശയങ്ങൾക്ക് മറുപടി ഈ വിഡിയോയിൽ ഉണ്ട്.

Пікірлер: 26

  • @johnevangelistalphonse2596
    @johnevangelistalphonse2596 Жыл бұрын

    ചാനൽ നിന്നു പോയി എന്നാണ് കരുതിയത് . പുലി പതുങ്ങുന്നതു ശക്തമായി ചാടനാണെന്ന് അറിഞ്ഞതിൽ സന്തോഷം ..... ആരും ഇത് വരെ പറയാത്ത വിഷയം ധൈര്യമായി എടുത്തതിൽ അഭിനന്ദനങൾ ......!!!

  • @pradeepkrvk
    @pradeepkrvk Жыл бұрын

    നമുക്ക് പ്രാക്ടിക്കലായി പഠിക്കാൻ താങ്കളുടെ അവിടെ സൗകര്യമുണ്ടോ? ഉള്ള പക്ഷം ഞായറാഴചകളിൽ പഠിക്കാൻ താല്പര്യമുണ്ട്. താല്പര്യം കൊണ്ട് പഠിക്കാനും പിൽകാലത്തു തൊഴിൽ കണ്ടെത്താനും ഇത് സഹായിക്കില്ലേ?

  • @aleema2933
    @aleema29339 ай бұрын

    എനിക്ക് ചാനൽ വളരെ വളരെ ഇഷ്ടപ്പെട്ടു ഇതുപോലെ ക്ലാസുകൾ ഇനിയും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു നന്ദി 🙏

  • @Saji325-12
    @Saji325-12 Жыл бұрын

    എന്തെങ്കിലും കാരണത്താൽ ഈ ക്ലാസുകൾ നിന്നു പോയി എന്നു കരുതി. ഇടവേളക്കു ശേ ഷം വന്നു. സന്തോഷം 👍♥️

  • @muhammadalipaleri8537
    @muhammadalipaleri8537 Жыл бұрын

    Thank you so much കുറെ ആയി വീഡിയോ കാണാത്തത്... വീണ്ടും വന്നതിൽ സന്തോഷം gode bless you

  • @hariprasadsudharmajyothish325
    @hariprasadsudharmajyothish325 Жыл бұрын

    Salute you sir,ഏറ്റവും കൃത്യമായി പറഞ്ഞു തന്നതിന് നന്ദി

  • @ajithjayan6667
    @ajithjayan6667 Жыл бұрын

    Sir pcb designing എങ്ങനെ പഠിക്കാം

  • @advaithmahadev2646
    @advaithmahadev2646 Жыл бұрын

    Sir Digital electronics ന്റെ ബാക്കി class എന്താണ് ചെയ്യാത്തത്. സാധാരക്കാരനും മനസിലാക്കുന്ന Simple കാര്യങ്ങൾ ആയിരുന്നു.

  • @bijukumar12345
    @bijukumar12345 Жыл бұрын

    Sir e arivukal pakarnnu tharunnathinu valare nanni.kuduthal arivukal eniyum prathikshikunnu.

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 Жыл бұрын

    വീണ്ടും തുടങ്ങിയതിൽ വളരെ സന്തോഷം

  • @Aikabake
    @Aikabake Жыл бұрын

    എന്റെ പിടുത്തം വിട്ടു പോയി ഞാൻ പ്രദീക്ഷിക്കുന്നതു എമർജൻസി ലൈറ്റ്, led ബൾബ്, ldr ഇൻഫ്രാ റെഡ് ബൾബ്, pir മോഷൻ ലൈറ്റ് ഇൻഫ്ര റെഡ് മോഷൻ buzzer, ഇദ് പോലത്തെ ചെറിയ ചെറിയ പ്രൊജക്റ്റ്‌ ആയിരുന്നു. ഇദ് high ലെവൽ ആയിപ്പോയി. എന്നാലും നല്ല ഇൻഫർമേഷൻ. താങ്ക് യു സർ.

  • @simplec

    @simplec

    Жыл бұрын

    I LOVE YOU

  • @pavithrankk6160
    @pavithrankk6160 Жыл бұрын

    ഞാനൊരു കേബിൾ ചിപ്പു പരിക്കാരനായിരുന്നു പല കാര്യങ്ങളും പഠിക്കാൻ പറ്റി

  • @user-xd2pi3ey9r
    @user-xd2pi3ey9r10 ай бұрын

    Usful vodio

  • @rajankarippur4745
    @rajankarippur4745 Жыл бұрын

    Thankyou sir... 🙏

  • @tunderboy9816
    @tunderboy981610 ай бұрын

    Sir അങ്ങയുടെ അടുത്തുവന്നു പഠിക്കുവാൻപറ്റുമോ

  • @binuvenmony4406
    @binuvenmony4406 Жыл бұрын

    👍👍

  • @manuy.s1412
    @manuy.s1412 Жыл бұрын

    👍👍👍

  • @muhammedsiraj1384
    @muhammedsiraj1384 Жыл бұрын

    ❤️❤️🙏🙏

  • @sudhamansudhaman8639
    @sudhamansudhaman8639 Жыл бұрын

    👍👍🙏

  • @mujeebrahman-ve3ut
    @mujeebrahman-ve3ut Жыл бұрын

    ഇൻവെർട്ടർ സർവീസ് വീഡിയോ ചെയ്യാമോ?

  • @simplec

    @simplec

    Жыл бұрын

    Sure pls wait

  • @mujeebrahman-ve3ut

    @mujeebrahman-ve3ut

    Жыл бұрын

    @@simplec thank you sir

  • @johnpeterbiju8365
    @johnpeterbiju8365 Жыл бұрын

    Mid-range super ❤

  • @sinusinu2534
    @sinusinu2534 Жыл бұрын

    ഹായ് ചേട്ടാ എവിടാരുന്നു ഞാൻമിക്കപ്പോളും ചാനലിൽ കേറി നോക്കുമായിരുന്നു

  • @aneeshmon9600
    @aneeshmon9600 Жыл бұрын

    👍👍👍👍👍

Келесі