റേഡിയേഷൻ തെറാപ്പി അപകടകരമോ ?

റേഡിയേഷൻ തെറാപ്പി വേദനയുള്ളതാണോ ? റേഡിയേഷൻ തെറാപ്പി കഴിഞ്ഞൊരാൾക്ക് കുഞ്ഞുങ്ങളുമായി ഇടപെഴകാൻ സാധിക്കുമോ ? എന്നിങ്ങനെ റേഡിയേഷൻ തെറാപ്പിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് കാരിത്താസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.ജെന്നി ജോസഫ് സംസാരിക്കുന്നു .കാൻസർ രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചികിൽത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер

    Келесі