ഇതുപോലെ നിങ്ങളുടെയും ഭർത്താവിന്റെ പുകവലിയും മദ്യപാനവും മാറും

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 8

  • @ashwins10.c99
    @ashwins10.c9915 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും ലഹരി ഉപയോഗം പൂർണ്ണമായും മാറാൻ എന്നെയും മക്കളേയും ഓർത്ത് നിർത്താൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ🙏🙏🙏🙏🙏🙏🙏🙏

  • @shinamathomas7326
    @shinamathomas732616 күн бұрын

    പരിശുദ്ധ അമ്മേ മാതാവേ എന്റെയും ഭർത്താവിന്റെയും ഹൃദയങ്ങളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ച് പ്രാർത്ഥിക്കണമേ കഷ്ടതകളും ബുദ്ധിമുട്ടുകളും മാനസിക വിഷമങ്ങളും ഞങ്ങളിൽ നിന്നും അകറ്റണമേ 🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye12 күн бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മോന്റെ മദ്യപാനം പുകവലി പൂര്‍ണമായും mattitharane

  • @User123User-dq7gf
    @User123User-dq7gf13 күн бұрын

    Ente bharthavinte madhyapanam matti tharene AMME MATHEVE YESHUVE AMME NANNI

  • @User123User-dq7gf
    @User123User-dq7gf13 күн бұрын

    Amme Matheve Ente monu Kunjungale thannu anugrahikkane

  • @shibubaby7399
    @shibubaby739913 күн бұрын

    ആമീൻ 🙏

  • @julikishore2469
    @julikishore246913 күн бұрын

    ante mathavae ante chettayi dae madhypana sheelam poornamayi matti kudumba samadhanam nalki anugrahikanamae

  • @plessyjoseph9378
    @plessyjoseph937811 күн бұрын

    Chettayiyude madhyapanam mattan e amme

Келесі