No video

ഇത് അത്ഭുതം എന്നല്ലാതെ എന്തു പറയും അതിഗംഭീര സാക്ഷ്യം

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 14

  • @anoopathira9527
    @anoopathira9527Ай бұрын

    മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏

  • @vindhyavindhya9871
    @vindhyavindhya9871Ай бұрын

    അമ്മ മാതാവേ ഞാൻ എഴുതിയ esic exam പാസ്സാക്കി ജോലിയിൽ പ്രവേശിക്കാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കേണമേ

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jbАй бұрын

    അമ്മേ എന്റെ മനസിന് ഒരു സമാധാന വുമില്ല അമ്മേ എന്നെ തൊടണേ❤❤❤❤❤

  • @greeshmaaneesh007
    @greeshmaaneesh007Ай бұрын

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🕯️

  • @mariyakuttyantonyjoseph4473
    @mariyakuttyantonyjoseph4473Ай бұрын

    Amme inner divasathe ammaku samarpikunnu amme ettedukename Amen

  • @mayashaji7817
    @mayashaji7817Ай бұрын

    അമ്മേ എന്റെ കുടുമ്പത്തെ ഇതു പോലെ അനുഗ്രെഹിക്കണമേ 🙏🙏🙏😭😭😭

  • @sreejaprabhakaran7037
    @sreejaprabhakaran7037Ай бұрын

    അമ്മ മാതാവേ ഞങ്ങളുടെ ഉടമ്പടി നടത്തിയിൽ ഉള്ള നിയോഗങ്ങളൾ നടത്തി തരണമേ❤❤❤❤❤

  • @pournamim5693

    @pournamim5693

    Ай бұрын

    Esi staff nurse exam ano

  • @minimathew2718
    @minimathew2718Ай бұрын

    Amen hallelujah

  • @mayasatheesh563
    @mayasatheesh563Ай бұрын

    എന്റെ അമ്മേ

  • @pournamim5693
    @pournamim5693Ай бұрын

    Amma mathave njan ezhuthiya esi exam joli kittaanulla marykku thnnu enne anugrahikkane ennodu kripa thonnane

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave njn innu ezhutan povunna quizin nalla mark kittan sahayikkane amme mathave 🥺🥺🥺🥺🙏🙏🙏🙏🙏

  • @suryasnair4975
    @suryasnair4975Ай бұрын

    Amma kathave job kittane 🙏🙏

  • @biyavincent3954
    @biyavincent3954Ай бұрын

    Amme mathavee OET exam pass akkitheraname🙏

Келесі