ഇതിലും വലിയ പറ്റിപ്പ് സ്വപ്നങ്ങളി ൽ മാത്രം..യുകെ യ്ക്ക് പോകാൻ മെയ്ഡ് ഇൻ കുന്നംകുളം | NAVAKERALA NEWS

NAVAKERALA NEWS TV
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
Lets Connect
Website ▶
Facebook ▶ / navakeralanews
#NavaKeralaNews #keralabreakingnews #BreakingNews #LatestNews #MalayalamNews #Latestnews #MalayalamNews #KeralaNews #KeralaLatestNews #breakingnewstoday #newsupdates
Subscribe Navakerala News KZread Channel :cutt.ly/8k1gX4T

Пікірлер: 454

  • @chandranathiyadkam9471
    @chandranathiyadkam94712 жыл бұрын

    ഒരു പത്രപ്രവർത്തക എന്നാൽ ഈ ഇതുപോലെ ആയിരിക്കണം.മിടുക്കി....ധൈര്യശാലി....

  • @vishnupaathayilmanikandan2291

    @vishnupaathayilmanikandan2291

    2 жыл бұрын

    ഈ പറഞ്ഞ വാർത്ത വ്യാജ വാർത്തയന്നെന്ന് അറിയുമ്പോൾ ഉള്ള റിപ്പോർട്ടറുടെ അവസ്ഥ ഒന്ന് ആലോചിക്കുമ്പോൾ കരച്ചിൽ വരുന്നു...

  • @beautifulworld9985

    @beautifulworld9985

    2 жыл бұрын

    @@vishnupaathayilmanikandan2291 apom nii ann avan😄 onne podoo

  • @vibes110

    @vibes110

    2 жыл бұрын

    @@vishnupaathayilmanikandan2291 ayn

  • @akshaypradeep97
    @akshaypradeep972 жыл бұрын

    ഇതേ പോലുള്ള മാധ്യമ പ്രവർത്തകരെ ആണ് നമുക്ക് വേണ്ടത്🔥🙌🏻

  • @harigopalr2193

    @harigopalr2193

    Жыл бұрын

    Yes..

  • @kunjumolpappachan2995
    @kunjumolpappachan29952 жыл бұрын

    മിടുക്കി ഇനിയും കൂടുതൽ കരുതോടുകുടി സ്വന്തം... കടമ ചെയുക ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍

  • @MuhammadAshraf-kz5zz
    @MuhammadAshraf-kz5zz2 жыл бұрын

    റിപ്പോർട്ടർക്കും ചാനലിനും ഒരു ബിഗ് സല്യൂട്ട് ഇത് പോലുള്ള കള്ളന്മാരെ തുറന്നു കാട്ടിയതിനു നന്ദി 👍👍👍

  • @edhnamary270
    @edhnamary2702 жыл бұрын

    മാധ്യമ പ്രവർത്തകയുടെ സമയോചിതമായ ഇടപെടൽ പാവങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്

  • @alfiyt9837
    @alfiyt98372 жыл бұрын

    ചങ്കൂറ്റം... 👍👍👍🌹സമ്മതിച്ചിരിക്കുന്നു... മുന്നോട്ടുതന്നെ പോവുക.... സന്തോഷമായി....ഒരാളെയെങ്കിലും കണ്ടലോ... 🌹

  • @harigopalr2193

    @harigopalr2193

    Жыл бұрын

    Yes..

  • @rakeshm3037
    @rakeshm30372 жыл бұрын

    മാധ്യമ പ്രവർത്തക sprrrr 👍👍👍👍👍👍മിടുക്കി

  • @shajiyohanan8599
    @shajiyohanan85992 жыл бұрын

    നമ്മുടെ ഭരണപ്രധിനിധികളും ചേർന്നു നടത്തുന്ന ഇതുപോലെയുള്ള ചുഷകരെ നേരിടാൻ പൊതുജനങ്ങൾ തന്നെ രംഗത്തുവാരണം.

  • @anumol3324

    @anumol3324

    2 жыл бұрын

    1:30 എന്റ്റെ sister നേ ഇതുപോലെ വേറേ ഒരു institute ഉo പറ്റിച്ചു. American University diploma എന്നും പറഞ്ഞു cabin crew course

  • @Cap_one_Jim

    @Cap_one_Jim

    2 жыл бұрын

    യെസ്. അതാണ് വേണ്ടത് ജനങ്ങൾ ആ കട അടിച്ചു തകർക്കണം.. പൂട്ടിക്കണം.

  • @ashachandran4015
    @ashachandran40152 жыл бұрын

    Super midu മിടുക്കി reporter....!!! ഇത് പോലെ പല സ്ഥാപനങ്ങളും ഉണ്ട്. ഇത് ഒരുപാട് പേർക്ക് share cheythu കൊടുക്കണം.

  • @dreamriderktm2636
    @dreamriderktm26362 жыл бұрын

    ഇതു കണ്ടിട്ടും അവിടെ ചേരാൻ പോകുന്നവര്ക്ക് കൊടുക്കണം ഒരു ബിഗ് സല്യൂട്ട് 😁🤭

  • @dracostudio
    @dracostudio2 жыл бұрын

    മിടുക്കി 👌 മാധ്യമ പ്രവർത്തക👏👏👏👏

  • @samlulu2012
    @samlulu20122 жыл бұрын

    Refund തരില്ല എന്ന് പറയാൻ പറ്റില്ല എന്ന നിയമം കൊണ്ട് വരണം..private institute kale niyandhrikane നിയമങ്ങൾ വരണം

  • @shahanas1884

    @shahanas1884

    2 жыл бұрын

    💯

  • @salamy4577
    @salamy45772 жыл бұрын

    യുവജന സംഘടനകൾ ഏറ്റെടുക്കുക. ഇവിടെ തൊഴിൽ ഇല്ല. ഇതൊരു ജനകീയ വിഷയമാണ്. വെറുതെ വിടരുത് ... എല്ലാത്തിനെയും പിടിച്ച് അകത്തിട്ടുക.

  • @anumol3324

    @anumol3324

    2 жыл бұрын

    1:30 എന്റ്റെ sister നേ ഇതുപോലെ വേറേ ഒരു institute ഉo പറ്റിച്ചു. American University diploma എന്നും പറഞ്ഞു cabin crew course

  • @ramachandrannair6902

    @ramachandrannair6902

    2 жыл бұрын

    ഇത് പോലെ ഒരു സ്ഥാപനത്തിൽ എന്റെ ഒരു സുഹൃത്തിന്റെ മകളും പെട്ടു പോയി.2 ലക്ഷം പോയി കിട്ടി.

  • @Cap_one_Jim

    @Cap_one_Jim

    2 жыл бұрын

    ഇത് നടത്തുന്നവന്റെ ബന്ധു പാർട്ടിയിൽ പിടിപാട് ഉള്ളവൻ അല്ലെ.. സിപിഎം എല്ലാത്തിനും മറ ആണ് ബ്രോ.. പിന്നെ ചെയ്യാൻ പറ്റുന്നത് അവൻ ഒക്കെ പറ്റിച്ച ആൾക്കാർ ഒന്നിച്ചു ചെന്ന് അത് അടിച്ചു പൊളിക്കുക.. പൂട്ടിക്കുക.. ഇനി ആരെയും പറ്റിക്കാൻ സമ്മതിക്കാതിരിക്കുക.

  • @ashiqansar41
    @ashiqansar412 жыл бұрын

    Report is on full Power. Ithavanam oru reporter. Hatsoff chechi. Well done.

  • @saramathew124
    @saramathew1242 жыл бұрын

    അറിഞ്ഞത് നന്നായി.എന്റെ husband ne ഇവിടെ ചേർക്കാൻ ഇരുന്നെയാ. കടത്തിൽ മുങ്ങി ഇരിക്കുവാ സത്യത്തിൽ. രക്ഷപെടാൻ ഒരു വഴി നോക്കിയതാ. Loan എടുക്കാൻ ആയിരുന്നു

  • @Cap_one_Jim

    @Cap_one_Jim

    2 жыл бұрын

    നിങ്ങടെ ഭാഗ്യം സുഹൃത്തേ 👍🏻

  • @shahanas1884

    @shahanas1884

    2 жыл бұрын

    Ningalk bhagyam ullath kondan ippo ningal ith kandath

  • @infospot.

    @infospot.

    2 жыл бұрын

    Njanum evide pokaan vendi evere contact cheythu ....appozha eth kandath

  • @gireeshg2098

    @gireeshg2098

    Жыл бұрын

    😆😆😆

  • @shaletthomas2281
    @shaletthomas22812 жыл бұрын

    ഈ issue ,online ചാനലിൽ മാത്രമായി ഒതുങ്ങിപോകരുത്. മുന്നോട്ടു പോകൂ.. ബാക്കി ചാനലുകളിലും കൊടുക്കൂ..

  • @JLAE9

    @JLAE9

    Жыл бұрын

    Ma pra kal avarude adimakal alle avar news idumo.

  • @sej6732
    @sej67322 жыл бұрын

    Very good journalist. So brave. Hope her efforts will be fruitful. ❤️❤️

  • @anujith99
    @anujith992 жыл бұрын

    യു കെ യില് 8 വർഷമായി ജീവിക്കുന്ന ഒരാൽ എന്ന നിലയിൽ പറയുകയാ . Fitness trainer ആയി വിസ കിട്ടാൻ 90% ചാൻസ് കുറവാണ് . ഇവിടെ fitness training ഫീൽഡിൽ നല്ല competition ഉണ്ട്. ഇവിടെ ഉള്ള ആൾക്കാർക്ക് പോലും കിട്ടാൻ നല്ല പാടാണ് , അതുകൊണ്ട് ഇതുപോലെ ഉള്ള ഏജൻസിയിൽ ചെന്ന് ചാടാതിരിക്കുക

  • @royalhawkmedia

    @royalhawkmedia

    2 жыл бұрын

    സത്യം ആണ് bro , പക്ഷെ ഈ വരാൻ നിൽക്കുന്നവർ ശരിക്കും അത് ഒന്നും check പോലും ചെയ്യില്ല അത് ഉണ്ടോ എന്ന് കൂടെ ഇന്ന് ഇന്റർനെറ്റിലും യൂട്യുബിലും ഒരുപാട് ഉണ്ടെങ്കിലും അത് ഒന്നും നോക്കില്ല

  • @lakshmilal9890

    @lakshmilal9890

    2 жыл бұрын

    Food technology kku chance undo ..msc chyn njn sep varan plan chhynnund

  • @SAIKUMAR42424

    @SAIKUMAR42424

    2 жыл бұрын

    Avide enthelm course cheythal job kittumo....? 15 lak ellam koduth padich last job kittand nikumo...??

  • @salamy4577
    @salamy45772 жыл бұрын

    പ്രതിപക്ഷ നേതാവ് ഈ വിഷയത്തിൽ ഉടനെ ഇടപ്പെടുക...

  • @chandranc.c2439
    @chandranc.c24392 жыл бұрын

    കർമ്മ ന്യൂസിൽ ഉണ്ടായിരുന്ന ധന്യ ശേഘർ ആണ് ഒരു പുലി കുട്ടിതന്നയയാണ് ശബരിമല പ്രശ്നത്തിൽ കണ്ടതാണ്

  • @HarithaHari252
    @HarithaHari2522 жыл бұрын

    Really hats off the reporter brave and bold... Ingane avanam oro reporter...fire in her wordssss🔥

  • @ccjmusthafaccj
    @ccjmusthafaccj2 жыл бұрын

    ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ അവകാശമില്ല... സഹിച്ചേ പറ്റൂ.... Election വരുമ്പോൾ നേരത്തേ പോയി വോട്ട് ചെയ്യാൻ മറക്കണ്ട

  • @Anirdhsukumar

    @Anirdhsukumar

    2 жыл бұрын

    അതും CPM വോട്ട് ചെയ്യണം

  • @brotherandsisterishahadi2662
    @brotherandsisterishahadi26622 жыл бұрын

    അടിപൊളി, അവരെ വെറുതെ വിടരുത്.

  • @vinesh9140
    @vinesh91402 жыл бұрын

    Take action against the institute. Big salute reporter...

  • @vinilphilip
    @vinilphilip2 жыл бұрын

    ഇവരുടെ കുടുംബം അടക്കം അഴിക്കുള്ളിൽ അടയ്ക്കണം... പാവങ്ങളെ പറ്റിച്ചു ജീവിക്കുന്നവർ

  • @khaleel_0073
    @khaleel_00732 жыл бұрын

    പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി.

  • @solitude8359
    @solitude83592 жыл бұрын

    എത്രെകാലം ഇങ്ങനെ ആൾക്കാരെ പറ്റിച്ചു ജീവിക്കും

  • @lavender1232
    @lavender12322 жыл бұрын

    സത്യങ്ങൾഎല്ലാം ധൈര്യമായി പുറംലോകത്തെ അറിയിക്കൂ പറ്റിക്കപ്പെടുന്നവർ അറിയട്ടെ 💪💪

  • @username06660
    @username066602 жыл бұрын

    Kidilam news channel njan dha subscribe cheyyuva. Chechi orey poli 😍 ithavanam media. Hats of Nava Kerala News. 🙏🏻 huge respect and full support. Continue this greatness. 👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻

  • @nazer8394
    @nazer83942 жыл бұрын

    ഇങ്ങനത്തെ സ്ഥാപനം ജനങ്ങൾ കൈകാര്യം ചെയ്യണം

  • @BellaBella-yb5xh
    @BellaBella-yb5xh2 жыл бұрын

    Hats off navakerala

  • @biotech2876
    @biotech28762 жыл бұрын

    ഇതിൽ ഭരണപക്ഷകരുടെയും ഉദ്യോഗസ്ഥരുടെയും സഹായം ഈ കൊള്ളകാർക് കിട്ടുന്നുണ്ട്

  • @solitude8359
    @solitude83592 жыл бұрын

    ഇവിടെ പഠിച്ച എന്റെ കുടുംബക്കാരൻ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുകയാണ്..... അവന് പൊട്ടൻ ആയതുകൊണ്ട് അവര് തന്ന പേപ്പറും വാങ്ങി പൊന്നു ഒന്നും മിണ്ടാതെ...

  • @anumol3324

    @anumol3324

    2 жыл бұрын

    1:30 എന്റ്റെ sister നേ ഇതുപോലെ വേറേ ഒരു institute ഉo പറ്റിച്ചു. American University diploma എന്നും പറഞ്ഞു cabin crew course

  • @famigmc
    @famigmc2 жыл бұрын

    റിപ്പോർട്ടർ very good girl

  • @Anirdhsukumar
    @Anirdhsukumar2 жыл бұрын

    Good journalist....👍🏻👍🏻👍🏻👍🏻

  • @fousiyakhalid3574
    @fousiyakhalid35742 жыл бұрын

    ഇവിടെ പഠിക്കാൻ പോകാൻ.രക്ഷിതാക്കളേ യും.കുട്ടികളേയും. നിർബന്ധിക്കും. ഇനിയെങ്കിലും. ഇവിടേക്ക്. വരാൻ. നിൽ ക്കുന്ന.. ഒരുപാട്. കുട്ടികൾ. രക്ഷിധാക്കളുടെ. പണം നഷ്ട പെടുത്താ ത്തിരിക്കുക 🙏🙏🙏🙏

  • @gopikagopi5687

    @gopikagopi5687

    2 жыл бұрын

    Why entha pblm please be frank ennodu oru agent 8 lk chodhichu Course kazhinjal 100 percentage urappanennu paranju oru agency kkar neriittu vilichayha

  • @kattampallil65
    @kattampallil652 жыл бұрын

    പ്രിയപ്പെട്ട വിദ്യാർത്ഥികളെ ഇത് ഭൂലോക തട്ടിപ്പാണ് ഈ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ട് യുകെയിലേക്ക് പോകുവാൻ നിങ്ങൾ വ്യാമോഹിക്കേണ്ട കാരണം അവിടെ ധാരാളം ആൾക്കാർ ഉണ്ട് നല്ലവണ്ണം പരിശീലനം ആയിട്ടുള്ളവർ. എന്റെ അറിവിൽ നാട്ടിലെത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ട് ജോലി ആർക്കും കിട്ടില്ല ഇനിയും ആരും ഇതുപോലെയുള്ള കള്ളത്തരങ്ങൾ കാണിക്കുന്ന സ്ഥാപനങ്ങളിൽ പഠിക്കുവാൻ പോകരുതേ നിങ്ങൾ 100% വഞ്ചിക്കപ്പെടും

  • @anumol3324

    @anumol3324

    2 жыл бұрын

    1:30 എന്റ്റെ sister നേ ഇതുപോലെ വേറേ ഒരു institute ഉo പറ്റിച്ചു. American University diploma എന്നും പറഞ്ഞു cabin crew course

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil23212 жыл бұрын

    പോലീസ് ക്കാർ ഇവർക്ക് കൂട്ട് നിൽക്കരുത് നിങ്ങൾക്കുമില്ലേ കൂടുബ്ബങ്ങൾ കടം വാങ്ങി പഠിച്ച് എവിടെയെങ്കിലും പോയ് രേഷപെടാൻ വെണ്ടിയല്ലേ ആ പാവങ്ങൾ Please

  • @user-qt7hr2un6c

    @user-qt7hr2un6c

    2 жыл бұрын

    😄😄😄😄😄😄😂😂👍👍👍👌👌👌

  • @user-qt7hr2un6c
    @user-qt7hr2un6c2 жыл бұрын

    കേരള പോലീസ് ഒരു ചുക്കും ചെയ്യില്ല

  • @akashmohanmc9488
    @akashmohanmc94882 жыл бұрын

    lots of RESPECT sister. ithaanu repoter, ithaanda Kerala police ennu paraippikkallu eandhuvannalum ,

  • @poulosepappu5746
    @poulosepappu57462 жыл бұрын

    We proud of you sister who reporting God bless you

  • @nidz9305
    @nidz93052 жыл бұрын

    Why these things not coming in mainstream medias

  • @saawandev

    @saawandev

    2 жыл бұрын

    Manorama news reported already....

  • @gokulgoku2823
    @gokulgoku28232 жыл бұрын

    More subscription deserved 💯💯💯🔥🔥🔥തീ 🔥

  • @advaithaa.s5813
    @advaithaa.s58132 жыл бұрын

    I really want to give a salute to u Bold lady❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @UnitedKayamkulam
    @UnitedKayamkulam2 жыл бұрын

    Excellent reporter and channel😊👍

  • @surajsuresh7713
    @surajsuresh77132 жыл бұрын

    10th പോലും പാസ്സ് ആവാതവന്മരുടെ ഇത്പോലുള്ള സ്ഥാപനത്തിലെ attitude കാണുമ്പോൾ ആണ്.... ഇതിലും ദേദം കമ്പിപാര എടുത്ത് കക്കാൻ പോണതാണ് അവർക്ക് നല്ലത്

  • @VOICEOFKERALAVoiceofKerala
    @VOICEOFKERALAVoiceofKerala2 жыл бұрын

    ബാലാജി എം പാലിശേരി CPIM തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ്.. ഒരു കൊലക്കേസിൽ പ്രതിയുമായിരുന്നു. ഇപ്പോൾ ജയിലിൽ നിന്നും ഇറങ്ങി എന്ന് തോന്നുന്നു. ഈ ബാലാജിയുടെ ജേഷ്ടൻ ബാബു എം പാലിശേരി മുൻ കുന്നംകുളം MLA യും പണ്ട് പട്ടാമ്പി കോളേജിലെ SFI ക്കാരൻ സൈതാലി കൊലക്കേസിൽ പേർ വന്നിട്ടുള്ള ആള് കൂടിയായിരുന്നു. ഇയാൾ അന്ന് സംഘപരിവാർ വിഭാഗം ആയിരുന്നു എന്നാണ് ആളുകൾ പറഞ്ഞിരുന്നത്.

  • @akhilkalathil2337
    @akhilkalathil23372 жыл бұрын

    പൈസ ഉണ്ടാക്കാൻ എന്തെല്ലാം വഴി നല്ല വഴി ഉണ്ട് അതിനൊന്നും പറ്റാതെ പറ്റിച്ചു തിന്നാൽ മാത്രം ദഹിക്കുന്ന ചിലര് ,

  • @theressaalexander7202
    @theressaalexander72022 жыл бұрын

    Informationu nandhi

  • @rekhakrishna8653
    @rekhakrishna86532 жыл бұрын

    Journalist ayal ingane iriykanam👏👏👏👌👌

  • @vinilphilip
    @vinilphilip2 жыл бұрын

    Great 👌👌

  • @mubeesvlog2224
    @mubeesvlog22242 жыл бұрын

    Well said 👍🏻

  • @sheejasuresh9502
    @sheejasuresh95022 жыл бұрын

    കോട്ടയത്ത്‌ ഒരെണ്ണം ഉണ്ട് സൂക്ഷിക്കുക കാനഡ പറ്റിക്കൽ നിലവിൽ 50ഓളം കേസ് കോടതിയിൽ und

  • @jobyjohn4037

    @jobyjohn4037

    2 жыл бұрын

    Masters academy alle

  • @jobyjohn4037

    @jobyjohn4037

    2 жыл бұрын

    @@jithintinu4395 yes fake they dont give proper guidance they wasted my 5 year for canada pr

  • @vishnurajesh8538

    @vishnurajesh8538

    2 жыл бұрын

    @@jobyjohn4037 epol evide aanu broi ??canada or kerala??

  • @jobyjohn4037

    @jobyjohn4037

    2 жыл бұрын

    @@vishnurajesh8538 നാട്ടിൽ they ruined my future

  • @vishnurajesh8538

    @vishnurajesh8538

    2 жыл бұрын

    @@jobyjohn4037 sho😐😑😢😢ellam sheri akum broi

  • @njk191203
    @njk1912032 жыл бұрын

    Medical related + oet അല്ലാതെ ഏത് course പഠിച്ചാലും uk യിൽ visa കിട്ടാൻ സാധ്യത ഇല്ല എന്ന കാര്യം യുവജനങ്ങൾ എന്ന് മനസ്സിലാക്കും? Student visa യിൽ uk യിൽ എത്തിയാൽ ആഴ്ചയിൽ 20 മണിക്കൂർ വരെ മാത്രമേ വർക്ക്‌ പറ്റൂ. അതുകൊണ്ട് വാടക പോലും തികയില്ല.. അതുകൊണ്ട് ഇങ്ങനെയുള്ള തട്ടിപ്പ് സ്ഥാപനങ്ങളിൽ ചെന്ന് പെടുന്നത്.

  • @ayyappadassuresh1187

    @ayyappadassuresh1187

    2 жыл бұрын

    Uk appo shokam ano

  • @rajandaniel1532

    @rajandaniel1532

    2 жыл бұрын

    Common man will never get protection from any corner

  • @priyasathyan6521

    @priyasathyan6521

    2 жыл бұрын

    US il students nu work cheyyan eppo pattilla...edhonnum padichituu oru kaaryavumilla..us il varaan....evide eshtam pole aalundu evide gym trainers okke..us il edhinu Visa polum kittilla

  • @rincysikkera

    @rincysikkera

    2 жыл бұрын

    @@ayyappadassuresh1187 dependents koode undel namalk athiyavisham jeevich pokam otyk anel nalla scne aanu

  • @linosamthomas3759

    @linosamthomas3759

    2 жыл бұрын

    Account vazhi anu 20hours ,cash I hand works chythal cash kitum but Illegal still most students are surviving because of cash in hand jobs

  • @jeffinsamuel7999
    @jeffinsamuel79992 жыл бұрын

    Any update on this regard??.

  • @devaprasadkayanat1985
    @devaprasadkayanat19852 жыл бұрын

    കേരളത്തിൽ യൂനിവേർസിറ്റി സർട്ടിഫിക്കറ്റ് വരെ കുന്നംകുളത്ത് നല്ല ഭംഗിയായി അടിച്ച് കൊടുക്കുന്നുണ്ടത്രെ. സർട്ടിഫിക്കറ്റ് അടിക്കുന്നതിന് പകരം ഇവർക്ക് വേണ്ട പൈസ അടിച്ച് എടുത്താൽ നാട്ടുകാരെ പറ്റിക്കാതെ ജീവിച്ചു കൂടെ.

  • @fitnessfocus8754
    @fitnessfocus87542 жыл бұрын

    Njn pdikn irikvyrnuu thnq for the information 🙏

  • @run-yj4ox
    @run-yj4ox2 жыл бұрын

    ചിട്ടി കമ്പനി പൊട്ടി ,ജീവനക്കാർ ഒക്കെ ഓടി ഒളിച്ചോ ,, ഉളുപ്പ് ഇല്ലാത്ത വർഗ്ഗം

  • @arunjithps4443
    @arunjithps44432 жыл бұрын

    ഇതാണ് പെണ്ണ് 🔥🔥🔥🔥

  • @anumolsanu1434
    @anumolsanu14342 жыл бұрын

    എന്തുകൊണ്ട് ഇതൊന്നും ന്യൂസ്‌ ചാനലുകളിൽ വരുന്നില്ല

  • @albertthomas3502

    @albertthomas3502

    2 жыл бұрын

    എല്ലാവര്‍ക്കും കാശ് കൊടുത്തു വാര്‍ത്ത മുക്കി

  • @leelammamathewchandanasser780
    @leelammamathewchandanasser7802 жыл бұрын

    MARUNADAN SHAJAN PLEASE ATTEND……….

  • @sreejithdivakaran1683
    @sreejithdivakaran16832 жыл бұрын

    National media also should take this up and ensure who ever is involved in this should be put behind the bars 😡

  • @tulunadu5585
    @tulunadu55852 жыл бұрын

    കുടുങ്ങിപോയവരുടെ ഐക്യം കണ്ടോ ?, ഇത്രയേ ഉള്ളു നമ്മൾ ഒരു പ്രശ്നത്തിൽ പെട്ടാൽ ആരുമുണ്ടാവില്ല, ഗവണ്മെന്റും, പോലീസും എല്ലാം വെറും കോമഡി. ഇതിൽ പെട്ടു പോയവർ നിസ്സഹായരായിപോകുന്നു.

  • @sreejithkumarks
    @sreejithkumarks2 жыл бұрын

    മൊത്തത്തിൽ ഒരു മാൻഡ്രേക് മയം , രാജാവ് തിരിച്ചു വന്നു അല്ലെ

  • @abhilashpunalur
    @abhilashpunalur2 жыл бұрын

    അടിപൊളി ശെരിക്കും കുന്നംകുളം തന്നെ ആണല്ലോ സ്ഥലം. പിന്നെ 24 ഇൽ ഒക്കെ പരസ്യം കണ്ടാൽ ആരെങ്കിലും വിശ്വസിച്ചു പോകുമോ

  • @vishnupaathayilmanikandan2291

    @vishnupaathayilmanikandan2291

    2 жыл бұрын

    ഈ പറഞ്ഞ വാർത്ത വ്യാജ വാർത്തയന്നെന്ന് അറിയുമ്പോൾ ഉള്ള റിപ്പോർട്ടറുടെ അവസ്ഥ ഒന്ന് ആലോചിക്കുമ്പോൾ കരച്ചിൽ വരുന്നു...

  • @bibitbiju6442
    @bibitbiju64422 жыл бұрын

    അടിപൊളി

  • @auraarora5799
    @auraarora57992 жыл бұрын

    Brilliant reporter👏👌 ingane ulla chathikuzhikalil ini nklm aarum veezhathe irikuka🙏stop their ads in channels😡& report this news in every channe,l prathipaksha nethavu enkilm ith kandittu ithinu ethire oru action edukku please😖 🙏

  • @loserlife5145
    @loserlife51452 жыл бұрын

    31:10 il oruthi angu door inte pinnil vannu olinju nokkunnund, - from thrissur aanennu tonnunnu😃

  • @anumol3324
    @anumol33242 жыл бұрын

    1:30 എന്റ്റെ sister നേ ഇതുപോലെ വേറേ ഒരു institute ഉo പറ്റിച്ചു. American University diploma എന്നും പറഞ്ഞു cabin crew course

  • @vijayshyam3421
    @vijayshyam34212 жыл бұрын

    Reporter💪🏻 big salute ma’am

  • @samlulu2012
    @samlulu20122 жыл бұрын

    IBIS academy eni aarum paisa kalayathe irikuka..brave news reporting.nice anchor

  • @khaleel_0073
    @khaleel_00732 жыл бұрын

    എന്തും ഏതും അതികരിച്ച് Publicity കണ്ടാൽ സൂക്ഷിക്കുക. ഇതുവരെ ഉള്ള എല്ലാ കഥയും പഠിച്ചോളൂ.

  • @Crazy-Mammy
    @Crazy-Mammy2 жыл бұрын

    അറിഞ്ഞത് നന്നായി. ഞാനും ഇതിനെ കുറിച്ചറിയാൻ msg ചെയ്തിരുന്നു. പിന്നെ എന്തോ എനിക്ക് താല്പര്യം തോന്നിയില്ല. സത്യത്തിൽ ഞാൻ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി.

  • @Anirdhsukumar

    @Anirdhsukumar

    2 жыл бұрын

    ദൈവം കാത്തു

  • @praveenaprakash5055

    @praveenaprakash5055

    2 жыл бұрын

    Njnum ee month 5 thi vare avar msg ayacharunn ithine patti ingore cheythath kariyam ayi

  • @shabz_beautyworld

    @shabz_beautyworld

    2 жыл бұрын

    Njanm ee academy l aviation course n direct poi anweshchu...bt njn chila situation karanm admission edthillarnu... Thank God..

  • @sukanyabs3026
    @sukanyabs30262 жыл бұрын

    Gud news

  • @Skn601
    @Skn6012 жыл бұрын

    Chief minister oru complaint kodukku sir,high court oru harji kodukku etra vazhikal ind local oru MLA support ind parannit pedikarute etrayo vazhikal ind dairyam aayi munnotu poovu

  • @mewe2287
    @mewe22872 жыл бұрын

    Ethupole ulla institutions fake certificates aane kodukunathe....pinne ulla oru kaaryam..direct aaye oru job visa kittaan valare paadaane in UK & US.Sports & fitness field il job visa kittaan ulla chance 5% maathram aane.Student visa aayaal polum 12-15 Lakhs min venam.

  • @lissyjames5598
    @lissyjames55982 жыл бұрын

    Complaint koduthalum police anyoshikkukayilla ennathanu sathyam🤔🤔🤔😭😭😭

  • @singleshot6801
    @singleshot68012 жыл бұрын

    Powli... Powerful

  • @amalhari8255
    @amalhari82552 жыл бұрын

    I'm waiting for the further upgradation of this news....

  • @vishnupaathayilmanikandan2291

    @vishnupaathayilmanikandan2291

    2 жыл бұрын

    ഈ പറഞ്ഞ വാർത്ത വ്യാജ വാർത്തയന്നെന്ന് അറിയുമ്പോൾ ഉള്ള റിപ്പോർട്ടറുടെ അവസ്ഥ ഒന്ന് ആലോചിക്കുമ്പോൾ കരച്ചിൽ വരുന്നു...

  • @mohammedfazil3769

    @mohammedfazil3769

    2 жыл бұрын

    @@vishnupaathayilmanikandan2291 ആരു പറഞ്ഞു full ഉഡായിപ് cash thattan

  • @deebee6121
    @deebee61212 жыл бұрын

    Media ile advt.um kandu admission eduthu( itrayum thattippukal nadakkunna ee kalathu)...ningal ipo anweshishichathinte 4 il 1 ..admission edukkumbol anweshichal mathiyayirunnallo...daily ee type thattippukal ella newsilum ullappol..... Nammude cash nammal sookshikkuka...... Reporter👍👍👍

  • @malathymelmullil3668
    @malathymelmullil36682 жыл бұрын

    🙏👌👌👌👌

  • @123ace
    @123ace2 жыл бұрын

    Reporter ijathi 💥💥💥💥

  • @gameroc7
    @gameroc72 жыл бұрын

    പോലീസ് സlറുമാരെ ഇവിടെയൊക്കെ നടക്കുന്നത് എന്താണ് ബൈക്കിൽ പോയാൽ പിടിച്ച് കാശ് പിടുങ്ങുവാ ഇത്രം നാൾ ആയിട്ട് ഇതിനൊനും ഒരു മറുപടി ഇല്ല മനുഷ്യൻ മാരുടെ കാശ് കുറച്ചൊന്നും അല്ല പോയത്

  • @surabhisunil3925
    @surabhisunil39252 жыл бұрын

    Abroad pokan plan ullavrk refer cheyyan orupad KZread channels und. Avde ullavrde thanne orupad videos und job chances life style ellam parayunnund. Athokke refer chythitte pokavuu engottanelum

  • @thommanlolworld4673
    @thommanlolworld46732 жыл бұрын

    Salute this bold lady , reporter😇😍😙

  • @jishnuparola9784
    @jishnuparola97842 жыл бұрын

    Ellavrum evrude kude support cheyanam,,....

  • @sulusabi6523
    @sulusabi65232 жыл бұрын

    Powli chechi avarea thakarkkanam

  • @ANUSNTVM
    @ANUSNTVM2 жыл бұрын

    Salute u dear

  • @sheebanoby828
    @sheebanoby8282 жыл бұрын

    Reporttarkkum, chanalinum big salute.

  • @valsammajose6018
    @valsammajose60182 жыл бұрын

    Ethupole 15 yr munpu enikkum kure nursesnum ethupole pattikkapettayirunnu..near ernakulam, ente husband chronic patient ayathukaranam 50,000 medichullo bakki ellavarudeyum 2,5Lac anu poyathu..aa sthreeyude peru vinitha ennayirunnennanu orma ,avare kandal lakshmi nair (foodtraveller) poleyirikum...

  • @ushus2525
    @ushus25252 жыл бұрын

    ഇവനെ ഒന്നും വിടരുത് കാനഡ സ്റ്റുഡന്റസ് visa എടുത്തു കൊടുക്കുന്ന മികച്ച ഏജൻസി അവര് കൊറോണ കാലത്തു കമ്മീഷൻ വാങ്ങുന്നത് ഭയങ്കരം ആണു

  • @samkuruvilla5795
    @samkuruvilla57952 жыл бұрын

    Super🥰👍👍🙏🏻🙏🏻🙏🏻🙏🏻

  • @pkulangara1994
    @pkulangara19942 жыл бұрын

    Subscribed

  • @jazu6615
    @jazu66152 жыл бұрын

    News reporter pwoli.....

  • @kuttanadswaga8134
    @kuttanadswaga81342 жыл бұрын

    She is brave. Well done bro

  • @sreenivasanpalamanna161
    @sreenivasanpalamanna1612 жыл бұрын

    Big salute

  • @jincyjohn9985
    @jincyjohn99852 жыл бұрын

    Big salute reporter 👏👏👏👏

  • @swathi6323
    @swathi63232 жыл бұрын

    👏👏👏👏

  • @samjacob7662
    @samjacob76622 жыл бұрын

    Serikum value ulla certificate tharunna institute aeytha onn parayamo guys oru frnd nu vendi aaanu

  • @pramodomanoman5755
    @pramodomanoman5755 Жыл бұрын

    റിപ്പോർട്ടർ മിടുക്കി. രാഷ്ട്രീയ ഭാവി ഉണ്ട്.... 😍

Келесі