Ithu Item Vere | Comedy Show | Ep# 34

Ойын-сауық

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 21

  • @ajeshmatheri7472
    @ajeshmatheri74728 күн бұрын

    Adipoli Comedy Performance. God Bless You. Beautiful Anchoring. By. Ajesh.Harbour Loading.Thottappally

  • @ReejaRemanan
    @ReejaRemanan7 күн бұрын

    മനോജ്‌ വലഞ്ചുഴി അജേഷ് സൂപ്പർ പേര് വിളിച്ചതിന് ഒന്നും തോന്നേണ്ട 😂😂😂😂എനിക്ക് രണ്ടാളെയും അറിയാം 🎉🎉🎉🎉🎉🎉

  • @instrider
    @instrider7 күн бұрын

    6:53 ഗോവർദ്ധൻ ന്ന് മറക്കാണ്ടിരിക്കാൻ കയ്യിൽ എഴുതി വച്ചേക്കുന്നു 😜

  • @altharausa
    @altharausa8 күн бұрын

    ഭാസി, പോൾസൺ, അജീഷ് 😂🤣🤣

  • @albintmathew9511
    @albintmathew95118 күн бұрын

    21:40😂

  • @user-vc6bl3ng2k
    @user-vc6bl3ng2k7 күн бұрын

    Jaffarikka paranjathu ok aanu

  • @sethulakshmi08
    @sethulakshmi088 күн бұрын

    പോൾസൺ ചേട്ടന് മധു ബാലകൃഷ്ണൻ face cut

  • @user-if7kv5lr3x
    @user-if7kv5lr3x8 күн бұрын

    ❤❤❤❤❤❤

  • @sujinair1585
    @sujinair15858 күн бұрын

    ❤❤❤

  • @BabuPerunthalloor-xy1yx
    @BabuPerunthalloor-xy1yx3 күн бұрын

    അവതാരകനെ മാറ്റണം മിഥുൻ ചേട്ടൻ വരണം എത്രയും പെട്ടന്ന്

  • @hdjdhj3172
    @hdjdhj31728 күн бұрын

    Enthaa jafferikka,shajon sir,naseer sankraanthi...ningal mathramalla ith kaanunnath ennorma venam...ullath ulla pole paranjal pore......iniyengilum......

  • @user-kg2ww9hp2i
    @user-kg2ww9hp2i7 күн бұрын

    😂😂

  • @hdjdhj3172
    @hdjdhj31728 күн бұрын

    Mothathil 4 team mathrameyollu....ennum ivarudeth thanne mari mari varunnu...chali...niruthipode

  • @user-wr6uk5gr7p
    @user-wr6uk5gr7p8 күн бұрын

    first skit athra super aayi thonniyilla...thamasha..kurach poli thonni

  • @appuponnan5812
    @appuponnan58128 күн бұрын

    ANANmuq

  • @aswina6377
    @aswina63778 күн бұрын

    ഈ പ്രോഗ്രാം വെറും ചളിയാ എല്ലാം ആവർത്തനങ്ങളാണ് വേറെ ചാനൽ നടത്തുന്നത് കണ്ട് റേറ്റിംഗ് കൂട്ടാൻ വേണ്ടിയുള്ള ഒരു പ്രഹസനം മാത്രം

  • @manuriceland3388
    @manuriceland33888 күн бұрын

    ആ ചുരളി. ജാഫർ

  • @appuponnan5812
    @appuponnan58128 күн бұрын

    ANA🎉muhuMu

  • @user-if7kv5lr3x

    @user-if7kv5lr3x

    8 күн бұрын

    ❤❤❤❤❤

  • @philominageorge6023
    @philominageorge60238 күн бұрын

    ❤❤❤

Келесі