ഇതൊരു അഗ്നി പരീക്ഷയാണ് | SORROW | LEGEND OF INDIA Malayalam

ജീവിത സമസ്യകളെ ലഘൂകരിക്കാനും ശക്തരായി മാറാനും വേണ്ടിയുള്ള അറിവുകളാണ് ഈ ചാനലിലൂടെ പ്രദാനം ചെയ്യുന്നത്. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ഏറ്റവും പരമമായ സത്യങ്ങളാണെന്ന അവകാശവാദം ഞങ്ങൾക്കില്ല. എങ്കിലും ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന കുറെ ആശയങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റിഥം ഓഫ് ലൈഫ് ടീം ഓപ്പറേറ്റ് ചെയ്യുന്ന ഈ ചാനലിൽ പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയാണ് ശബ്ദം നൽകുന്നത്.

Пікірлер: 8

  • @prasanthpj5092
    @prasanthpj5092Ай бұрын

    കൃഷ്ണന്റെ ഇടാത്തത് എന്തുകൊണ്ട് ആണ്. കുറെ വർഷങ്ങൾ ഞാൻ daily ഈ ചാനൽ കണ്ട് ആണ്. Positive mind ആയി കൊണ്ട് ഇരുന്നത്. ഹരേ കൃഷ്ണ 🥰❤️❤️

  • @rajith4547
    @rajith4547Ай бұрын

    ദുഃഖം എന്നത് കേവലം അനുഭവിക്കാ വുന്ന മനസ്സിന്റെ ഒരുഅവസ്ഥ മാത്രമാണ് .... സുഖം ദു:ഖം എന്നിവ ജീവിതത്തിന്റെ ഭാഗമാണ്.

  • @sailajasasimenon
    @sailajasasimenonАй бұрын

    ഹരേ കൃഷ്ണാ 🙏🏻. നാം തന്നെയാണ് നമ്മുടെ ദുഃഖത്തിന്റെയും സുഖത്തിന്റെയും അവകാശികൾ. നമുക്ക് ദുഃഖത്തെ മറികടക്കാൻ നാം തന്നെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

  • @arjunt7977
    @arjunt7977Ай бұрын

    ഓം നമോ നാരായണ 🙏🏿🙏🏿🙏🏿🙏🏿

  • @sreedevimenon8264
    @sreedevimenon8264Ай бұрын

    Sathyam,Vaate nandi 🙏🙏🙏

  • @lijojoy731
    @lijojoy731Ай бұрын

    ഞാൻ എൻ്റെ മരണം വരെ ഒരിക്കലും ആരേയും ഉപദ്രവിക്കില്ല, പാപം ചെയ്യില്ല എന്ന് തീരുമാനം എടുക്കണം. അത് പ്രവൃത്തിയിൽ തെളിയിക്കണം. ഹൃദയം ശുദ്ധി വരുത്തണം. ബാക്കി സമാധാനം ക്രമേണ താനെ ഉണ്ടായിക്കൊള്ളും

  • @sreeharigrsreehari16
    @sreeharigrsreehari16Ай бұрын

    💯😊

  • @lijojoy731
    @lijojoy731Ай бұрын

    ഈ ലോകത്ത് നിന്നും ഒരിക്കലും സുഖം കിട്ടില്ല. ലോകത്തിൻ്റെ സകല മ്ലേച്ച തകൾക്കും വിപരീതമായി സഞ്ചരിക്കുന്നവർ, ഓരോ ദിവസവും back ലേക്ക് പോയി back ലേക്ക് പോയി complete അഴുക്കും കളഞ്ഞ്, പിന്നെ ഉയിർത്തെഴുന്നേറ്റു വന്ന് കറ കളഞ്ഞുള്ള ജീവിതത്തിന് മാത്രമേ സുഖം ലഭിക്കയുള്ളൂ.

Келесі