സമയത്തിന് പക്ഷപാതമുണ്ടോ ? BAD TIME - LEGEND OF INDIA Malayalam

ജീവിത സമസ്യകളെ ലഘൂകരിക്കാനും ശക്തരായി മാറാനും വേണ്ടിയുള്ള അറിവുകളാണ് ഈ ചാനലിലൂടെ പ്രദാനം ചെയ്യുന്നത്. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ഏറ്റവും പരമമായ സത്യങ്ങളാണെന്ന അവകാശവാദം ഞങ്ങൾക്കില്ല. എങ്കിലും ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന കുറെ ആശയങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റിഥം ഓഫ് ലൈഫ് ടീം ഓപ്പറേറ്റ് ചെയ്യുന്ന ഈ ചാനലിൽ പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയാണ് ശബ്ദം നൽകുന്നത്.

Пікірлер: 16

  • @francisfernandez9557
    @francisfernandez955726 күн бұрын

    എല്ലാ കാര്യങ്ങൾക്കും ഒരു സമയം നിശ്ചയിച്ചിട്ടുണ്ടു പ്രകൃതിയെ നിരീക്ഷിച്ചാൽ അതു നമുക്കു മനസിലാക്കാവുന്നതേയുള്ളു

  • @sovereignself1085
    @sovereignself108526 күн бұрын

    സമയം നമുക്ക് അനുകൂലവും പ്രതികൂലവും ആകാറുണ്ട്.ചിലപ്പോൾ പ്രയത്നം കുറവെങ്കിലും പ്രയോജനം കൂടും.ചിലപ്പോൾ എത്ര പ്രയത്നിച്ചാലും ജലരേഖ പോലെയാകും.സമയം അനുകൂലമെങ്കിൽ സർവ്വരും അനുകൂലം.അല്ലെങ്കിൽ തിരിച്ചും വരും.

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv9 күн бұрын

    ഭാഗവാനെ ♥️🙏🙏🙏🙏

  • @AthulyaThulaseedharan2005
    @AthulyaThulaseedharan20058 күн бұрын

    നന്ദി🦋❤️

  • @sreedevimenon8264
    @sreedevimenon826426 күн бұрын

    Very correct,kannum,kathum thurannu kelkkenda mahatharamaya vakkukal,Valareyadhikam nandi 👏👏👏👌👌👌👍👍👍🙏🙏🙏

  • @sreerams1761
    @sreerams176117 күн бұрын

    Harekrishna guruvayoorappaaa 🙏🥰

  • @crizzz.x3141
    @crizzz.x31415 күн бұрын

    നല്ല വിഡിയോ😊

  • @vivekramnathvenkataraman921
    @vivekramnathvenkataraman92126 күн бұрын

    നാരായണാ

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou23 күн бұрын

    ഹരേ കൃഷ്ണ 🙏

  • @sreeharicr7i668
    @sreeharicr7i66825 күн бұрын

    ഹരേ കൃഷ്ണാ 🙏🙏

  • @goldenaquaticspetworld659
    @goldenaquaticspetworld65926 күн бұрын

    സമയത്തിന് യാത് ഒരു പക്ഷ ബദാം ഇല്ല ചില മനുഷ്യർക്ക് ഉഡ് 😂

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb26 күн бұрын

    👌👌

  • @Peerless_Boutique234
    @Peerless_Boutique23426 күн бұрын

    Chila aalukale kanditt oru vazhik poyal, valare vegam ellam nadakkunnu ennal vere chilare kandal onnum nadakkilla, itokke ullatanu bro.

  • @akasmikaakasmika6207

    @akasmikaakasmika6207

    21 күн бұрын

    It depends on the way that person carry their energy 😅

  • @deepathomas5937
    @deepathomas593714 күн бұрын

    വളരെ കറക്റ്റ്.

  • @user-dy4gf7vs4h
    @user-dy4gf7vs4h16 күн бұрын

    മരമണ്ടത്തരം പറയാതിരിക്കു വെരുതെ വില കളയരുതേ

Келесі