ഇതാണ് നിഗൂഢത ഒളിപ്പിച്ച സൗദിയിലെ റജാജീല്‍ താഴ്‌വര | Rajajil Columns in Saudi Arabia | Maruppacha

Malayalam News, Malayalam Latest News, Malayalam Latest News Videos
സൌദിയിലെ ദോമക്കടുത്ത സകാകയില്‍ നിഗൂഢമായ ഒരിടമുണ്ട്. മനുഷ്യവാസം ആദ്യം തുടങ്ങിയ ഇടങ്ങളിലൊന്നായി വിശ്വസിക്കുന്ന സ്ഥലം. നിരവധി കുഴിമാടങ്ങള്‍ കണ്ടെത്തിയ സ്ഥലം. അവിടെയുള്ള ചില കല്ലുകള്‍ക്ക് മനുഷ്യരുടെയത്ര ഉയരമുണ്ട്. ഇന്നും ഉത്തരം തരാതെ ഗവേഷകരെ വിസ്മയിപ്പിക്കുകയാണ് ഈ താഴ്‌വാരം. അവിടേക്കുള്ള യാത്രാ വിശേഷങ്ങളാണ് ഇന്ന് മരുപ്പച്ചയില്‍. സൗദിയിലെ മനോഹരമായ ഇടങ്ങളിലൂടെയുള്ള യാത്ര വിശേഷങ്ങള്‍ എല്ലാ വ്യാഴാഴ്ചയും മീഡിയവണില്‍ കാണാം
Report: Afthabu Rahman
#RajajilColumns #SaudiTourism #AljoufTourism #Mediaone
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Пікірлер: 79

  • @addulllaaddullq6871
    @addulllaaddullq68712 жыл бұрын

    സൗദി ഒരത്ഭുതമാണ്. നിഗൂഢതയും ചരിത്ര വസ്തുതകളും ഉറങ്ങുന്ന എത്ര എത്ര സ്ഥലങ്ങൾ. എല്ലാം ഞങ്ങൾക്കു വേണ്ടി അവതരിപ്പിക്കുന്ന നിങ്ങൾക്ക് നന്ദി.

  • @sujithasadathlyrics3517
    @sujithasadathlyrics35173 жыл бұрын

    Super 👍💞

  • @hidamolponnu6461
    @hidamolponnu64612 жыл бұрын

    മാഷാ അല്ലാഹ് 🤲

  • @HH-ds2is
    @HH-ds2is2 жыл бұрын

    അൽജൂഫിലെ തബർജിൽ ഞാൻ ജോലി ചെയ്തസ്ഥലം അടുത്തുള്ള എയർ പോർട്ട്‌ സക്കാക്ക അൽകൊറിയത്ത് അടുത്തുള്ള രാജ്യം ജോർദാൻ നല്ല തണുപ്പുള്ള സ്ഥലം

  • @shajishaji3968

    @shajishaji3968

    2 жыл бұрын

    സബർജില്ലി ന് അടുത്തുള്ള സ്ഥലം ജോർദാൻ ഞാൻ ജോലി ചെയ്ത സ്ഥലം തോമതുൽ ജനറൽ പെട്രോൾ പമ്പിൽ ആയിരുന്നു 1983 താങ്കൾ ഏതു വർഷമായിരുന്നു

  • @ammusthafamusthafa5147

    @ammusthafamusthafa5147

    2 жыл бұрын

    മാഷാഅല്ലാഹ്!ഭാഗ്യവാൻ!👌

  • @nizamshahul651

    @nizamshahul651

    Жыл бұрын

    Super,I work also

  • @nizamshahul651

    @nizamshahul651

    Жыл бұрын

    Masha Allah

  • @zrvlog5034

    @zrvlog5034

    Жыл бұрын

    ​@@nizamshahul651 radheefa pampil ആയിരുന്നോ???

  • @sakeerhussain9884
    @sakeerhussain98843 жыл бұрын

    സൂപ്പർ.. ഭായ്.

  • @abdulhameedhameed9740
    @abdulhameedhameed97402 жыл бұрын

    മാഷാ അല്ലാഹ്

  • @nasil5097
    @nasil50972 жыл бұрын

    Masha allah

  • @user-vf2ks6bw8h
    @user-vf2ks6bw8h3 жыл бұрын

    🔥 🔥 🔥

  • @abi1613
    @abi1613 Жыл бұрын

    Good story 👍👍👍

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 Жыл бұрын

    Good report

  • @afsalmuhammed2556
    @afsalmuhammed25563 жыл бұрын

    Masha Allah

  • @liyakathali8744
    @liyakathali87443 жыл бұрын

    ماشاء الله

  • @zaingamer4060
    @zaingamer40603 жыл бұрын

    Good👍

  • @mumthaspv2082

    @mumthaspv2082

    3 жыл бұрын

    നല്ല അവതരണം

  • @mrhashir4100
    @mrhashir41002 жыл бұрын

    It's real experience.

  • @vijayanvijayan1691
    @vijayanvijayan1691 Жыл бұрын

    ഈ സ്ഥലത്ത് ഞാൻ താമസിച്ചിരുന്നു

  • @sidrahabdulla5953
    @sidrahabdulla59533 жыл бұрын

    Masha Allah 👍👍

  • @hashimtp7848

    @hashimtp7848

    3 жыл бұрын

    Subhanallaah

  • @mohammedalikarakkal7204
    @mohammedalikarakkal7204 Жыл бұрын

    നല്ല ഭംഗിയുണ്ട് പഴയ കാണാൻ

  • @sajithanazeer7239
    @sajithanazeer72393 жыл бұрын

    Mashallah

  • @yoosafpulath9336
    @yoosafpulath93363 жыл бұрын

    ഞാൻ സക്കാക്കയിലാണ് ജോലി ചെയ്യുന്നത് 👍🏻

  • @MansoorOOPandakkkal

    @MansoorOOPandakkkal

    3 жыл бұрын

    ഏത് എയർപോർട്ട് ആണ് അടുത്ത്

  • @AbdulRahman-ml1gc

    @AbdulRahman-ml1gc

    2 жыл бұрын

    ഞാനും പണ്ട് 20കൊല്ലം മുമ്പേ

  • @v.m.ayyoob5274
    @v.m.ayyoob52742 жыл бұрын

    Unnecessary and disturbing background sound. Very bad.

  • @shailanasar3824
    @shailanasar38242 жыл бұрын

    MashaAllah

  • @kunju746
    @kunju7463 жыл бұрын

    ഇനി മനുഷ്യൻ കല്ലായി പോയതാണോ

  • @rosammamathew2919
    @rosammamathew29192 жыл бұрын

    Nohayudakalatha.vallapokkathil.Nazhychu.poya.sathalamayirikkum

  • @abbasa5958
    @abbasa5958 Жыл бұрын

    🐫🐫🐫🐫

  • @veeranv7064
    @veeranv70642 жыл бұрын

    PRAVAJAKAN MUHAMMED NABIYUDE JANANA SHESHAMANE ARABIKAL NANNAYADH 😥😧

  • @nasarmankaras8607
    @nasarmankaras86072 жыл бұрын

    സ്ക്രീനിൽ എന്തിനാണ് ഇത്രയധികം ക്യാപ്ഷൻസും എംബ്ലംസും ? തികച്ചും അരോചകമായി തോന്നിയത് കൊണ്ട് ഇടക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു

  • @Mhdali14

    @Mhdali14

    2 жыл бұрын

    Ninnodara kanaan paranje

  • @hassankunju9562
    @hassankunju95622 жыл бұрын

    Unnecessary background music.

  • @kasimkp462
    @kasimkp4622 жыл бұрын

    Islam satyamanu Muhammed Nabi Loka prevejeken

  • @muhammedmk2441
    @muhammedmk2441 Жыл бұрын

    അവിടെ ഒരു കോട്ടയുണ്ടായിരുന്നോ. ഒരുമിച്ചു മൂടാൻ സ്മാശനം എങ്ങാനും

  • @shajishaji3968
    @shajishaji39682 жыл бұрын

    സഖാക്ക നിന്നും 20 കിലോമീറ്റർ അല്ല കൂടുതലുണ്ട്

  • @seenathbeevi8215
    @seenathbeevi82152 жыл бұрын

    Rajajeel manushyan ennalla, kaalukal ennanu...

  • @influxelectricalsolution7600

    @influxelectricalsolution7600

    2 жыл бұрын

    Kaalukal arjil alle

  • @pramodkk5811
    @pramodkk58112 жыл бұрын

    കുയിച്ചെനോക്കിയാൽ അറിയാം

  • @cheffood153

    @cheffood153

    Жыл бұрын

    Avide rand bimbangalund pogunno kuyich nokaan

  • @anoopchandran6765
    @anoopchandran67652 жыл бұрын

    'ദിഷ' അല്ലെടെയ് 'ദിശ'

  • @Rajesh.Ranjan
    @Rajesh.Ranjan2 жыл бұрын

    No mystery, nothing is there.This only a marking by ancient people to point out something.That's all.

  • @Gillapi
    @Gillapi2 жыл бұрын

    League ntea channel tannea annu taliyichu pinneyum.....

  • @muhammedmk2441
    @muhammedmk2441 Жыл бұрын

    ഹിളിർ നബിയെ കണ്ടാൽ വിവരം കിട്ടും

  • @AbdulRahman-ml1gc
    @AbdulRahman-ml1gc2 жыл бұрын

    സകാക്ക ഞാൻ ഓടിയ vayikal

  • @muhsinkoori597

    @muhsinkoori597

    2 жыл бұрын

    Eangot

  • @AbdulRahman-ml1gc

    @AbdulRahman-ml1gc

    2 жыл бұрын

    @@muhsinkoori597 qriyath ടു റിയാദ്

  • @haseebmohiudheen5825
    @haseebmohiudheen5825 Жыл бұрын

    Cristhu? Isa nabi ennu paranjaal pore?

  • @ashmierainbow519
    @ashmierainbow5193 жыл бұрын

    Islamika charithram manasilaakkiyaal orupaad christianikal islamilekk kadann varum..... athaaanallo ipol lokath sambhavich kondirikkunnath......!!!!

  • @BRIGHTWAY-mk8np

    @BRIGHTWAY-mk8np

    2 жыл бұрын

    Poda

  • @salimkunju9180

    @salimkunju9180

    2 жыл бұрын

    ഓടെടാ കണ്ടം വഴി

  • @soumyas4447

    @soumyas4447

    2 жыл бұрын

    Duranthameeee

  • @noufalsiddeeque4864

    @noufalsiddeeque4864

    Жыл бұрын

    @@BRIGHTWAY-mk8np 😡

  • @noufalsiddeeque4864

    @noufalsiddeeque4864

    Жыл бұрын

    വിത്യാസത്തേക്കാൾ സാമ്യങ്ങൾ ആണ് കൂടുതൽ എന്നതാണ് കാരണം.

  • @jijabraham5540
    @jijabraham55402 жыл бұрын

    Ella charithram parayanum cristhu venam!!!

  • @RoSe-bs6kv

    @RoSe-bs6kv

    2 жыл бұрын

    യേശു മുസ്ലിമിൻറെ ഈസാ നബിയാണ്.

  • @sajivarghese9833

    @sajivarghese9833

    2 жыл бұрын

    @@RoSe-bs6kv അത് പള്ളിയിൽ പറഞ്ഞാൽ മതി

  • @AliAkbar-iu5uy

    @AliAkbar-iu5uy

    2 жыл бұрын

    Muslims recognized all previous prophets, Quran says God sent down 126K Prophets to earth

  • @myindiamylife9199

    @myindiamylife9199

    Жыл бұрын

    ക്രിസ്തു വേണ്ട ബൈബിളും വേണ്ട.... മുസ്ലിമിന് ഖുർആൻ ഉണ്ട്‌.....

  • @WokoDecor

    @WokoDecor

    Жыл бұрын

    Moses was a prophet the real creator ideology get ruined after Yes Jesus came and re established it but Jews supressed and after so long the real creator ideology get ruined the prophet Muhammad came and reestablished. Now you people attacking it. Go ahead . There is no God but the creator of everyone and everything allah

  • @vahid2383
    @vahid23832 жыл бұрын

    Ap സണ്ണികൾ ഇത് കാണാത്തിരുന്നാൽ മതിയായിരുന്നു 😂. കേരളത്തിൽ ആയിരുന്നെങ്കിൽ ap സണ്ണികൾ അവിടെ ആരാധന നടത്തിയേനേ. ഭാഗ്യം അവിടെ സലഫികൾ ആയത്

  • @hashirmedia5955

    @hashirmedia5955

    2 жыл бұрын

    താൻ പോടോ

  • @i18muhammedkunju.b83

    @i18muhammedkunju.b83

    2 жыл бұрын

    ഏതു മുജാഹിദ് annana

  • @aliperingatt

    @aliperingatt

    Жыл бұрын

    ഇറാക്കിൽ isis കേരളത്തിൽ സലഫി

  • @splendarrx1000

    @splendarrx1000

    Жыл бұрын

    mujahid 10 item

  • @faisalnaduwakkad1585

    @faisalnaduwakkad1585

    Жыл бұрын

    എന്നാടെ ഇതു ഏതുവിഷയത്തിക്കയറിയും വള വളാ അടിക്കുന്നു. Bl

  • @askarsadique1828
    @askarsadique18283 жыл бұрын

    Masha allah

  • @sulaimankutty5249
    @sulaimankutty52493 жыл бұрын

    Mashallah

  • @basheerckbasheer6239
    @basheerckbasheer62392 жыл бұрын

    Masha Allah

Келесі