Sancharam | By Santhosh George Kulangara | Andaman 06 | Safari TV

Santhosh George Kulangara | Sancharam | Malayalam |Andaman | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #andamanandnicobarisland #portblair #kalapani #cellularjail
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 295

  • @mymemories8619
    @mymemories8619 Жыл бұрын

    ആൻഡമാനിലെ വണ്ടൂരിൽ മാത്രമല്ല കേരളത്തിലെ വണ്ടൂരിലും ഇപ്പോൾ ബംഗാളികളാണ് കൂടുതൽ

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    Ayoo😢😢

  • @somankarad5826

    @somankarad5826

    Жыл бұрын

    നിലമ്പൂരിലും ബംഗാളികൾ നിറഞ്ഞു

  • @amneshdavid3954

    @amneshdavid3954

    Жыл бұрын

    😂😂😂😂

  • @mohdnaser7824

    @mohdnaser7824

    Жыл бұрын

    😀😂

  • @nasiruppala5368

    @nasiruppala5368

    Жыл бұрын

    Keralathile 14 jillagalilum bangligal full

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Жыл бұрын

    അന്തമാൻ നമ്മുടെ മലബാറിലേ പൂർവീകർ അവരുടെ തലമുറ എല്ലാരും ഐശ്വര്വവും ദീർഘായുസ് ഉണ്ടാകട്ടേ നന്മകൾ നേർന്ന് സഫാരി ക്കും അഭിനദ്ധനങ്ങൾ

  • @nisarkarthiyatt5793

    @nisarkarthiyatt5793

    Жыл бұрын

    ദീര്ഗായുസ് എന്ത് കാര്യം

  • @binduvinodp247

    @binduvinodp247

    Жыл бұрын

    @@nisarkarthiyatt5793 മലബാറിലെ പൂർവകരല്ലേ. അപ്പൊ ഞമ്മന്റെ ആളല്ലേ. അപ്പൊ കിടക്കട്ടെ ആയുസ്സ്. വോട്ട് ന് ഉപകരിക്കിമല്ലോ. 😂😂😂

  • @nisarkarthiyatt5793

    @nisarkarthiyatt5793

    Жыл бұрын

    @@binduvinodp247 😄😄

  • @abdulmajeed8769

    @abdulmajeed8769

    Жыл бұрын

    ആന്തമാൻ ജയിലി:ൽ മഹാനായ വീര... സമര നായകനുണ്ടായിരുന്നു... അങ്ങേക്ക് അവിടത്തെ കാലാവസ്ഥ😅😢 പറ്റാത്തതിനാൽ ബ്രിട്ടീഷുകാർക്ക്.'' മാപ്പ് എഴുതി കൊടുത്ത് ... : അവിടെ നിന്ന് തടി തപ്പി : അങ്ങേരി പ്പോൾ: വീര... വീര... ദേശ സ്നേഹിയാണ് ... മഹാത്മജിയെ കൊന്നവർ ... അദ്ധേഹത്തെ രാഷ്ട്ര പിതാവായി കാണു..ന്നു😅😊😂

  • @jaseem6140
    @jaseem6140 Жыл бұрын

    ഏതു ട്രാവൽ വ്ലോഗ് കണ്ടാലും ഇതു വേറെ തന്നെ ആണ് 🥰

  • @samasbabu2749
    @samasbabu2749 Жыл бұрын

    സഞ്ചാരത്തിൽ ഞാൻ കണ്ടതിതിൽ ഏറ്റവും മനോഹരമായുള്ള തീരദേശം ആണ്ട മാൻ

  • @justuslopez7322

    @justuslopez7322

    Жыл бұрын

    Me too

  • @Bluewhale.19-93
    @Bluewhale.19-93 Жыл бұрын

    മൂസാക്കക് അറിയൂല്ലല്ലോ ആരോടാ സംസാരിക്കുന്നെ എന്ന് 😍👍

  • @Mrfacts_ge

    @Mrfacts_ge

    Жыл бұрын

    Ara ee moosakka kure comments kandallo enthaanu sambavam ?

  • @Bluewhale.19-93

    @Bluewhale.19-93

    Жыл бұрын

    ​@@Mrfacts_ge19:05

  • @hamzaneyyappadath8063
    @hamzaneyyappadath8063 Жыл бұрын

    മൂസാക്കാടെ കുടുംബക്കാർ മണ്ണാർക്കാട് അടുത്തു ചൂരിയോട് എന്ന സ്ഥലത്തു ഉള്ള തായി ഈ എപ്പിസോഡ് കണ്ട ഒരു മണ്ണാർക്കാട് കാരി പറയുന്നു ഉറപ്പില്ല

  • @kunhimuhammedaizin9643

    @kunhimuhammedaizin9643

    Жыл бұрын

    , അവരെ kandethanam

  • @kabeerkk3603

    @kabeerkk3603

    Жыл бұрын

    കേരളത്തെ ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത കേട്ട് കേൾവി മാത്രമുള്ള പൂർവികന്മാരുടെ ആ സ്വന്തം നാടിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ 😢

  • @ziyasherif7418

    @ziyasherif7418

    Жыл бұрын

    നാലകത്ത് എന്നാണ് വീട്ടുപേര്... ഉമ്മാടേ വീട്ടുപേര് കുമ്മോളി എന്നുമാണ്... മൂസാക്കാനെ കാണാൻ പോയപ്പോൾ ഈ കമൻ്റ് ഞാൻ വായിച്ച് കേൾപ്പിച്ചിരുന്നു..

  • @askmedia8157
    @askmedia8157 Жыл бұрын

    ഞങ്ങളുടെ ബന്ധുക്കൾ ഇപ്പോഴും അന്റമാനിൽ ഉണ്ട് അവരുമായിട്ട് ഇപ്പോഴും ബന്ധം ഉണ്ട് ബാബുഫ്ലാറ്റിലാണവർ

  • @kabeerkk3603
    @kabeerkk3603 Жыл бұрын

    എല്ലാം കൊണ്ടും മലയാളികളായ എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും കേരളം കണ്ടിട്ടില്ലാത്തവർ.പിന്മുറക്കാർ പറഞ്ഞു കൊടുത്ത കഥകളിൽ നിന്ന് കേരളത്തെ കാണുകയും സ്നേഹിക്കുകയും ചെയുന്ന ഒരു തലമുറ. വീഡിയോ കണ്ടപ്പോൾ വല്ലാത്ത അനുഭവമാണ് തോന്നിയത്.

  • @formankind2024
    @formankind2024 Жыл бұрын

    നാടുമായി ബന്ധം നഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ ഒരു വിഷമം. ബ്രിട്ടീഷുകാരാൽ കുടുംബം മുറിഞ്ഞു പോയവർ.. 😥😥

  • @samirabanu5695

    @samirabanu5695

    2 күн бұрын

    Ee interviewyil ulla Moosaakka, endey uppayaanu, uppa 11-07-2024 njaghaley vittu ennennekkumaayi poyi, uppa samsaarikkunnathu kaanaan, aa shabdham kelkkaan njaan ee video thiranjhu vannu, korey comments vaayicchu, ellaavarum endey uppakku vendi dua cheyyanam😢

  • @ziyasherif7418
    @ziyasherif7418 Жыл бұрын

    ഈ എപിസോഡ് കണ്ടതിന് ശേഷം മൂസക്കാനെ കാണാൻ പോയിരിന്നു...നാലകത്ത് എന്നാണ് വാപ്പാടെ വീട്ടുപേര്.. കുമ്മോളി എന്നാണ് മൂസക്കാടെ ഉമ്മാടെ വീട്ട്‌പേരും..

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN Жыл бұрын

    സഫാരി യിൽ ഇന്ത്യയെ കാണുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ പറഞ്ഞു അറിയിക്കാൻ കഴിയില്ല ❤

  • @fazalurahmanrahman2823
    @fazalurahmanrahman2823 Жыл бұрын

    ഞാൻ andomanil haddo എന്ന സ്ഥലത്താണ് ജോലിചെയ്യുന്നത്. ഇവിടെ 100 വയസുള്ള ഒരാൾ ഇപ്പഴും ജീവിച്ചിരിക്കുന്നുണ്ട്, ഇപ്പഴും ആരോഗ്യതിന് ഒരു കുഴപ്പവുമില്ല നല്ല ഓർമ ശക്തി..

  • @speakerpp345

    @speakerpp345

    Жыл бұрын

    ഞാൻ കേരളത്തിൽ ആണ്, ഇവിടെ പ്രായമായിട്ടും പ്രായം തോന്നിക്കാത്ത ഒരാളുണ്ട്, മമ്മുട്ടി എന്നാണ് പേര് 😂

  • @fazalurahmanrahman2823

    @fazalurahmanrahman2823

    Жыл бұрын

    @@speakerpp345 🤣🤣

  • @abhijithraj8982

    @abhijithraj8982

    Жыл бұрын

    pinne evideente nattilumundoru 103 vayasulla appoopan 28 varshathe service kazhinju 46 varshamayi pension vangikondirikunna aal

  • @secreteye7468

    @secreteye7468

    Жыл бұрын

    Did he tell about history?

  • @yusuf3797

    @yusuf3797

    Жыл бұрын

    എല്ലാം മൈക്കപ്പ് ആണ് മോനെ...... എല്ലാവർക്കും വയസാകും എല്ലാവരും ഈ ലോകത്ത് നിന്നു പോകും

  • @unnivk99
    @unnivk99 Жыл бұрын

    സൂപ്പർ സ്ഥലം..ഇടക്ക് ചൂണ്ടയിടാൻ പോവാറുണ്ടായിരുന്നു. എൻ്റെ കൂട്ടുകാരൻ്റെ ഉമ്മയുടെ വീട് കലിക്കറ്റിലാണ്

  • @User34578global

    @User34578global

    Жыл бұрын

    ഇവിടെ നമ്മൾക്ക് സ്ഥലം മേടിക്കാൻ പറ്റുമോ സെൻറ് എത്ര വില കാണും

  • @touchingsstartersfoodtrave6483
    @touchingsstartersfoodtrave6483 Жыл бұрын

    മിക്കവാറും പോകുന്ന വഴികൾ ... സഞ്ചാരത്തിൽ കൂടി കാണുമ്പോൾ സന്തോഷം🙂🙂🙂🙂

  • @jijinj6688

    @jijinj6688

    Жыл бұрын

    ഓഹോ 🙏🏻

  • @bineeshpkuruvila4927

    @bineeshpkuruvila4927

    Жыл бұрын

    എങ്ങനെ പോകാം pls റിപ്ലേ

  • @touchingsstartersfoodtrave6483

    @touchingsstartersfoodtrave6483

    Жыл бұрын

    Kochi to portblair connecting flight കിട്ടും. മുൻകൂട്ടി ബുക്ക് ചെയ്താൽ 6000 - 7000 ഇടയ്ക്ക് കിട്ടും.. portblair airport അടുത്ത് 1500 രൂപ മുതൽ താമസം ലഭിക്കും.. അവിടെ ബൈക്കും ലഭ്യമാണ്. 2 ദിവസം മതിയാകും portblair കണ്ട് തീർക്കാൻ .. ഇവിടെ മിക്കവാറും ബീച്ചിൽ swimming prohibited ആണ്.. മുതല യാണ് പ്രശ്നം..

  • @justuslopez7322

    @justuslopez7322

    Жыл бұрын

    Me too

  • @ssbindu1752
    @ssbindu1752 Жыл бұрын

    I m from Andaman Working in G B pant hospital Welcome all to this beautiful mini India

  • @lovebirds8821

    @lovebirds8821

    Жыл бұрын

    Keralathil ninnum andamanil varan enthelum special petmit avashyamundo

  • @ssbindu1752

    @ssbindu1752

    Жыл бұрын

    @@lovebirds8821 oru special permission um avasyamilla

  • @lovebirds8821

    @lovebirds8821

    Жыл бұрын

    @@ssbindu1752ahh ok thank u.. 😊julyil ente vecation anu.. Aa samayath plan cheyyanam...can i contact u?

  • @drfairoosavlogs7503

    @drfairoosavlogs7503

    Жыл бұрын

    Avade doctor ayi work cheyan malayalikalkk chance undo

  • @Shaz_vlogz

    @Shaz_vlogz

    Жыл бұрын

    How to come there???

  • @nilofferrahman4792
    @nilofferrahman4792 Жыл бұрын

    I m also 1942 Andaman settler and also malayali

  • @aseesuk7002

    @aseesuk7002

    Жыл бұрын

    Ethra malayali kel Undu Andamanil

  • @nilofferrahman4792

    @nilofferrahman4792

    Жыл бұрын

    @@aseesuk7002 I think oru 1 lakh undavummayrikkum

  • @junabr930
    @junabr930 Жыл бұрын

    നാടുമായി ഒരു ബന്ധമില്ലെങ്കിലും നന്നായി മലയാളം സംസാരിക്കുണുണ്ടല്ലോ

  • @shefilps2780

    @shefilps2780

    Жыл бұрын

    അതാണ്ടാ മലയാളി 😊

  • @sajusaju6437
    @sajusaju6437 Жыл бұрын

    എന്റെ മൂന്ന് വർഷം കാലിക്കറ്റ്‌...99ൽ.. മറക്കാൻ പറ്റില്ല

  • @muhammadessa3252
    @muhammadessa3252 Жыл бұрын

    കേരളം പോലെ തെന്നെ, കാണാൻ സൂപ്പർ

  • @adarshasokansindhya

    @adarshasokansindhya

    Жыл бұрын

    Oru vethyasam nalla vreththi und😂😂😂

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    @@adarshasokansindhya kerala not just kochi. Go villages like palai muvattupuzha etc

  • @elisabetta4478
    @elisabetta4478 Жыл бұрын

    What a pure and clear water in the deep blue sea. Very attractive. Landscapes are identical but with different perspectives

  • @Mrfacts_ge

    @Mrfacts_ge

    Жыл бұрын

    Landscape is similar is Burma and Thailand.... Thailand aytt aduth kedakkana sthalam alle atha

  • @anoop4903
    @anoop4903 Жыл бұрын

    Thanks for അപ്‌ലോഡ് new... waiting aatirunnu

  • @mythrymithra
    @mythrymithra Жыл бұрын

    ഞണ്ടുപോലെയുള്ള മരക്കുറ്റികള്😄👍

  • @malikdinar3766
    @malikdinar3766 Жыл бұрын

    സഞ്ചാരം ❤❤❤❤🎉🎉🎉🎉

  • @somankarad5826
    @somankarad5826 Жыл бұрын

    അദേഹത്തിന്റെ ഉമ്മയുടെനാട് നിലമ്പൂര് . ഞാനും നിലമ്പൂർ സ്വദേശി നിലമ്പൂരിലിരുന്ന് ഈ വീഡിയോ ഇപ്പോൾ കാണുന്നു

  • @ziyasherif7418

    @ziyasherif7418

    Жыл бұрын

    കൂമുള്ളി ഹൗസ്

  • @Linsonmathews
    @Linsonmathews Жыл бұрын

    സഞ്ചാരം ❣️❣️❣️

  • @akhilunni5231
    @akhilunni5231 Жыл бұрын

    മണ്ണാർക്കാടൻ ❤

  • @Hamza_faheem_2o

    @Hamza_faheem_2o

    Жыл бұрын

    Njnm❤

  • @shakeermkd1971

    @shakeermkd1971

    Жыл бұрын

    Njanum

  • @maheshnambidi

    @maheshnambidi

    Жыл бұрын

    Asharaf excel, edathanatrukra aduthano

  • @usmana6298

    @usmana6298

    Жыл бұрын

    Njanum...

  • @akhilunni5231

    @akhilunni5231

    Жыл бұрын

    @@maheshnambidi എന്റെ അടുത്താണോ എന്നാണോ അതോ മണ്ണാർക്കാടിന്റെ അടുത്തണോ എന്നാണോ? മണ്ണാർക്കാട് നിന്നും ഒരു 15km മുകളിൽ കാണും പുള്ളിടെ വീട്ടിലെക്ക്

  • @lalappanvlogs3596
    @lalappanvlogs3596 Жыл бұрын

    Munda pahad miss cheithu.. One of the beautiful veiw point aayirunnu😢.. 96 movie song il athinte soudaryam kanikkunnund❤

  • @naatinpuragallaf9306
    @naatinpuragallaf9306 Жыл бұрын

    മൂപ്പരുടെ മലയാള സംസാരത്തെക്കുറിച്ച് പ്രതേകം പറയണമായിരുന്നു. നാട് കാണാത്ത ഒരാൾ വൃതിയായി സംസാരിക്കുന്നു

  • @MINIkKMINI
    @MINIkKMINI Жыл бұрын

    😂😂😂നമ്മുടെ നാടിന്റെ ശാപം ആണ് ബാനറുകൾ 👍👍👍👍

  • @anujohnrenju2543
    @anujohnrenju2543 Жыл бұрын

    നമ്മുടെ മലയാളി അല്ലേ പുള്ളിക്കാരനും. ഇക്കാ 😘ഉമ്മാ ഞാൻ ഉണ്ടായിരുന്നു എങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തേനെ 😘

  • @jerilnj
    @jerilnj Жыл бұрын

    Portblair, rengat, bettapoor 2 year work cheyyan sadhichu, beautiful sthalangal ahn ellam keralathil ullavrodulla andman janglaude snehavum, bahumanavum paranjariyikaan pattathathanu..❤️

  • @arunnjose8123
    @arunnjose8123 Жыл бұрын

    Sanjaram ❤️ safari ❤️ santhosh ❤️

  • @kunhimohamed228
    @kunhimohamed228 Жыл бұрын

    മൂസാക്കന്റെ മനസ്സിൽ മാതാപിതാക്കളുടെ നാട് കാണണമെന്നുണ്ട്.😢

  • @micheliachampaca2303
    @micheliachampaca2303 Жыл бұрын

    Santhosh george acchaayan nannaayi chithreekarichirikkunnu.... achaayanu nandi...

  • @justuslopez7322

    @justuslopez7322

    Жыл бұрын

    Yes

  • @musafir____ali_3535
    @musafir____ali_3535 Жыл бұрын

    ❤❤❤ Santhosh sir ❤️❤️❤️

  • @muthupopzy3340
    @muthupopzy3340 Жыл бұрын

    നല്ല റോഡ് ❤

  • @mohamedmasahallahmohamed4574
    @mohamedmasahallahmohamed4574 Жыл бұрын

    🌹സഞ്ചാരം 🌹

  • @abdurahmankv273
    @abdurahmankv273 Жыл бұрын

    Barambanalla in Andaman

  • @kallusefooddaily1632
    @kallusefooddaily1632 Жыл бұрын

    ഫസ്റ്റ് ഞാൻ സഞ്ചാരം വെയിറ്റ് ചെയ്യുക ആയിരുന്നു

  • @n.m.saseendran7270
    @n.m.saseendran7270 Жыл бұрын

    I have visited this beach some years back.

  • @PrasadCkPrasadCk
    @PrasadCkPrasadCk Жыл бұрын

    ഞാൻ Andaman il ആണ്, Aberdeen bazaar.

  • @sheejamathew4598
    @sheejamathew4598 Жыл бұрын

    Calicut in Andaman. 😊😊😊

  • @Human2k23
    @Human2k23 Жыл бұрын

    Mannarkkad❤

  • @shebinkv2198

    @shebinkv2198

    Жыл бұрын

    Njanum mannarkkad ❤

  • @ramaniraghavanachary5742
    @ramaniraghavanachary5742 Жыл бұрын

    Super location andaman necobar

  • @abdurahmankv273
    @abdurahmankv273 Жыл бұрын

    വരമ്പനാല - Near Tirur 8 Km

  • @harispulikkottil5049
    @harispulikkottil5049 Жыл бұрын

    From Wandoor 💙

  • @AnishKumar-zu4zk
    @AnishKumar-zu4zk Жыл бұрын

    Calicut, wandoor, manjeri...

  • @n.mohmmedrafique.

    @n.mohmmedrafique.

    Жыл бұрын

    Calcut, Manjery, Wandoor, Tirur, Mannaghat, Malappuram, Nilambur, Thiruvananthakullam, Shivapuram, Keralapuram, Ingane perulla kore villages ivide und

  • @x36_book54
    @x36_book54 Жыл бұрын

    Nostalgic channel 😢❤

  • @fazilfazi9819
    @fazilfazi9819 Жыл бұрын

    Nilambur 😮😮

  • @CyberzVibez
    @CyberzVibez Жыл бұрын

    Hi Santhosh Ji, your videos are very informative and explanatory. Sir Nicobar islands pokunnindennu expect cheyyunnu. Etre days plan aanu sir Andaman and Nicobar trip plan cheythirikunnathu

  • @abidwandoor
    @abidwandoor Жыл бұрын

    എൻ്റെ വണ്ടൂർ ❤

  • @prayagpallippuram8129
    @prayagpallippuram8129 Жыл бұрын

    SGK😍

  • @akhilc.r9779
    @akhilc.r9779 Жыл бұрын

    ഇനി വരുന്ന വീഡിയോസ് 4K യിൽ Upload ചെയ്താൽ നന്നായിരിക്കും

  • @jayachandran.a
    @jayachandran.a Жыл бұрын

    16 crores for 8 acres. That works upto Rs.2 lakh per cent. Not bad.

  • @justuslopez7322

    @justuslopez7322

    Жыл бұрын

    If I had money I could buy the land and build a hotel there it will be a very good investment because Andamans is becoming a major tourist centre it will be better than Bali in Indonesia

  • @jayachandran.a

    @jayachandran.a

    Жыл бұрын

    ​​​​​@@justuslopez7322 If I had the money I would have partnered with you. We could have made a good profit.

  • @Mrfacts_ge

    @Mrfacts_ge

    Жыл бұрын

    ​@@justuslopez7322it's not easy...

  • @nujoobtc
    @nujoobtc Жыл бұрын

    ഇന്ത്യയിൽ മാത്രമുള്ള ഒരു പ്രതിഭാസമാണ് മര്യാദക്ക് ഒരു സ്ഥലം സന്ദർശിക്കാൻ അധികാരികൾ അനുവദിക്കില്ല എന്നിട്ട് പറയും ലോകത്തെ എറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് പ്ര്ര്ർ... ഇക്കാര്യം കൊണ്ട് തന്നെയാണ് ഇത്രയും മനോഹരമായ സ്ഥലങ്ങളിൽ ഒക്കെ ടുറിസ്റ്റുകൾ വരാത്തത് പിന്നെ ജനങ്ങളും ബുദ്ദി ഇല്ലാത്തവരാണ് മാലിന്യം കണ്ടിടത് തള്ളലാണ് മെയിൻ

  • @seenasl2243
    @seenasl2243 Жыл бұрын

    Love to c my land❤

  • @MrPopeyeah

    @MrPopeyeah

    Жыл бұрын

    Hii

  • @muhamedriyaskavil2179
    @muhamedriyaskavil2179 Жыл бұрын

    ഏറ്റവും താല്പര്യത്തോടെ കണ്ട എപ്പിസോഡ്

  • @RafiTravelPic
    @RafiTravelPic Жыл бұрын

    ഞങ്ങളുടെ ഒരുപാട് ഫാമിലി അവിടെയുണ്ട്

  • @user-lv9tj9ep3n
    @user-lv9tj9ep3n Жыл бұрын

    Sir, how long was your stay at Andaman trip. Your videos are very explanatory and detailed.

  • @pratheepalexander6462
    @pratheepalexander6462 Жыл бұрын

    Good

  • @User34578global
    @User34578global Жыл бұрын

    5:55😂 അത് കലക്കി

  • @amapunayannar2917
    @amapunayannar2917 Жыл бұрын

    India ennu parayunnadhu maatti mainland India ennu parayuka.andaman is also India

  • @vishnumohan5813
    @vishnumohan5813 Жыл бұрын

    🔥🔥🔥

  • @meghna3623
    @meghna3623 Жыл бұрын

    My Place ❤😊

  • @MrPopeyeah

    @MrPopeyeah

    Жыл бұрын

    Hii

  • @nesmalam7209

    @nesmalam7209

    Жыл бұрын

    Malayali ???

  • @hamidhussain4905
    @hamidhussain4905 Жыл бұрын

    My place❤

  • @VinodKumar-do9ub
    @VinodKumar-do9ub Жыл бұрын

    അടിപൊളി സ്ഥലമാണ്👍👍👍

  • @sjupdates336
    @sjupdates336 Жыл бұрын

    വണ്ടൂർ കഴിഞ്ഞാൽ വാണിയമ്പലം ഉണ്ട് അവിടെ പോയോ....

  • @tinusai2919
    @tinusai2919 Жыл бұрын

    💖💖💖

  • @adarshasokansindhya
    @adarshasokansindhya Жыл бұрын

    Nalla vrethi😊

  • @mubashirkaithathara3843
    @mubashirkaithathara3843 Жыл бұрын

    വണ്ടൂർ ❤

  • @elisabetta4478
    @elisabetta4478 Жыл бұрын

    Bangalees and Keralites look identical even landscapes.

  • @justuslopez7322

    @justuslopez7322

    Жыл бұрын

    I too noticed that is it because of the same climate in Kerala and Bengal

  • @jayachandran.a

    @jayachandran.a

    Жыл бұрын

    Assamese also.

  • @justuslopez7322

    @justuslopez7322

    Жыл бұрын

    ​@@jayachandran.a Assam and Kerala has same climate

  • @jeenas8115
    @jeenas8115 Жыл бұрын

    ❤❤❤

  • @Tramptraveller
    @Tramptraveller Жыл бұрын

    ❤❤❤❤

  • @noushad2777
    @noushad2777 Жыл бұрын

    👍👍👍🤩

  • @Achayan53
    @Achayan53 Жыл бұрын

    👌😘👍

  • @girishts8876
    @girishts8876 Жыл бұрын

    ❤❤

  • @user-gw9od3rq8w
    @user-gw9od3rq8w Жыл бұрын

    My സ്ഥലം

  • @thankanak733
    @thankanak733 Жыл бұрын

    👍👍

  • @sanjaypp3844
    @sanjaypp3844 Жыл бұрын

    💜💜💜

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

  • @openair8856
    @openair8856 Жыл бұрын

    Mkd❤

  • @rajuvinayak614
    @rajuvinayak6146 ай бұрын

    Calicut / കോഴിക്കോട്

  • @cmcfaseeh9272
    @cmcfaseeh9272 Жыл бұрын

    മലബാർ കലാപകാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും നാട് കടത്തിയവരുടെ പിൻമുറക്കാർ.. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിൽ നിന്നും വിശിഷ്യാ മലബാർ ഭാഗത്തുനിന്നുമെല്ലാം ഒരുപാടു പേരെ അന്ന് അവർ ആന്ഡമാനിലേക്ക് കൊണ്ടുപോയി വിചാരണ ചെയ്തു. ഒരുപാടു പേരെ തൂക്കിലേറ്റി ബാക്കിയുള്ളവരെ കാലാപാനി ജയിലിടച്ചു. കടത്തപ്പെട്ടവരിൽ പലർക്കും നാടുമായുള്ള ബന്ധം നഷ്ടമായി അങ്ങനെ വിജനമായ ദ്വീപിൽ അവർ പുതിയ ജിവിതം തുടങ്ങി , കാലിക്കറ്റും മണ്ണാർക്കാടും വണ്ടൂരും തിരൂരും മലപുറവും ഒക്കെയുണ്ടായി…

  • @dineshh9256
    @dineshh9256 Жыл бұрын

    First

  • @StabilizerTech
    @StabilizerTech Жыл бұрын

    Im from wandoor malappuram

  • @sidharthbabus5925
    @sidharthbabus5925 Жыл бұрын

    ആൻഡമാനും ഇന്ത്യയിൽ ആണല്ലോ..ഇടക്കിടക്ക് ഇന്ത്യയിൽ എന്ന് പറയുന്നതിന് പകരം Mainland India എന്ന് പറയുന്നതാണ് ഉചിതം

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    Onnu podo 😮 time waste cheyan

  • @mnas4103

    @mnas4103

    Жыл бұрын

    @@keralanaturelover196 അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്... കേരളത്തിൽ ഒരാൾ വന്നു കേരളത്തിൽ ഇങ്ങനെ ആണ് ഇന്ത്യയിൽ ഇങ്ങനെ അല്ല എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ അത് തന്നെ അല്ലെ അവിടെയും സംഭവിക്കുന്നത്

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    @@mnas4103 dear friend do not be mad patriotic. Lot of irritation if he say mainland india instead of india everywhere as LOT OF time will be wasted.

  • @mnas4103

    @mnas4103

    Жыл бұрын

    @@keralanaturelover196 it is nothing to do with patriotism... Its all about a mistake done by a person of this much experience and caliber..... A person who is not that much aware of history and geography of our country will be misleaded by this type of narration thats all.. 👍👍

  • @jayachandran.a

    @jayachandran.a

    Жыл бұрын

    ​@@mnas4103*misled

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 Жыл бұрын

    ആൻഡമാനിലെ വണ്ടൂരിൽ മാത്രമല്ല തിരൂരിലും മഞ്ചേരിയിലും മലയാളികളില്ല.

  • @chirakkalkelu7986

    @chirakkalkelu7986

    Жыл бұрын

    Mansilayilla

  • @arunarun5942
    @arunarun5942 Жыл бұрын

    👍

  • @jayakrishnang4997
    @jayakrishnang4997 Жыл бұрын

    Bunker beach, Chidiya tapu, Munda pahar beach

  • @powerofmind9791
    @powerofmind9791 Жыл бұрын

    കേരളത്തിലും എല്ലാരും വിദേശത്തു സെറ്റിൽ ആയിക്കൊണ്ടിരിക്കുന്നു ബങ്കാളികൾ പലയിടത്തും സ്ഥലം വാങ്ങിയും കല്യാണം കഴിച്ചും തുടങ്ങി Sslc ക്ക് ഫുൾ എ+ കിട്ടിയ കുറെ ബംഗാളി കുട്ടികളെ വാർത്തയിൽ കണ്ടിരുന്നു അപ്പൊ ഫുൾ എ + കിട്ടാത്ത വേറെയുമുണ്ടാവും ഇനിയെന്താകുമോ എന്തരോ

  • @dharmanrajan4426

    @dharmanrajan4426

    Жыл бұрын

    Bengladeshi

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    @@dharmanrajan4426 bangladesh one of most porous border in world. Bsf full corruption too

  • @FRL971
    @FRL971 Жыл бұрын

    അവിടെ മണ്ണാർക്കാടും ഉണ്ട്

  • @lekshmiappukuttan108
    @lekshmiappukuttan108 Жыл бұрын

    👍👌👏👏👏

  • @ruchikootu8795
    @ruchikootu8795 Жыл бұрын

    Ente pengall und South andaman avar nattil varaar und

  • @aboobackermelethil7776
    @aboobackermelethil7776 Жыл бұрын

    കാലപാനിയിൽ കണ്ട അതേ സ്ഥലങ്ങൾ

  • @justuslopez7322

    @justuslopez7322

    Жыл бұрын

    The film was shot there

  • @nisarkarthiyatt5793
    @nisarkarthiyatt5793 Жыл бұрын

    👍👌

  • @mohennarayen7158
    @mohennarayen7158 Жыл бұрын

    🙏💐💐💐

  • @MQ-ts5jb
    @MQ-ts5jb Жыл бұрын

    2018 ൽ ഞാൻ പോയ വഴികളിലൂടെ sgk യും

  • @ashraftravego4972
    @ashraftravego4972 Жыл бұрын

    ഞാൻ പോയിട്ടുണ്ട്

  • @IKCRG
    @IKCRG Жыл бұрын

    We need kerela sancharam

  • @fazalpkdy
    @fazalpkdy Жыл бұрын

    2:13 ഈ ദീപിനു ചുറ്റും ബീച്ച് തന്നെ ആണെല്ലോ 😢

  • @soopyparathodi6487

    @soopyparathodi6487

    Жыл бұрын

    Aaaa

  • @dbheyehehnbgsmgsmgsn

    @dbheyehehnbgsmgsmgsn

    Жыл бұрын

    🙄

  • @justuslopez7322

    @justuslopez7322

    Жыл бұрын

    Yes it is an island

Келесі