ഇത് നിങ്ങളുടെ സാധന മുടക്കും

Dr sreenath karayatt academy #BDPS#Bharatheeya dharma prachara sabha#dr sreenath karayatt#hindu culture #indian culture #mythology #youtube
ശിവനാകാനുള്ള നിങ്ങളുടെ ശ്രമം മായയുടെ ഈ അഞ്ചു ബാണങ്ങൾ തടയും

Пікірлер: 137

  • @bijoypattola
    @bijoypattola3 жыл бұрын

    ഇതൊക്കെ 100 % സത്യം ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നു പരീക്ഷണങ്ങൾ

  • @dineeshp7008
    @dineeshp7008 Жыл бұрын

    ഒരുപാട് വിഡിയോകൾ കാണാറുണ്ട് .അതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ .എന്റെ ജീവിതത്തിൽ സംഭവിച്ചത്

  • @user-di3rp1ls6u
    @user-di3rp1ls6u5 ай бұрын

    സത്യം എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല. മാനസിക രോഗ ഗുളിക കഴിക്കേണ്ടി വന്നു

  • @rashinramachandran3946

    @rashinramachandran3946

    3 ай бұрын

    Swadhika Foods kazhikkanam .kama, krodha, lobha, moha, mada, matsarya illathakkanam allel pani kittum. Vijarikkinna karyangal ellam nadakkum nallathum moshayathum ellam manassu shudhamakkiyillel orupadu janmmam vendivaru ningalude kashttapadu theeran. Agrahangal kurakkalanu sandhosshathinde thakkol

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp29005 ай бұрын

    ഞാൻ 3മണിക്ക് എഴുന്നേറ്റു കുളിച്ചു വിളക്ക് വച്ച് മന്ത്രോപാസന ചെയ്യുന്നു.. അങ്ങ് പറഞ്ഞത് സത്യം ആണ് തടസങ്ങൾ ഉണ്ടാവും.. ഭഗവാന്റെ കാരുണ്യം കൊണ്ട് അതെല്ലാം തരണം ചെയ്തു മുന്നോട്ട് പോകുന്നു ണ്ട് 🙏🙏🙏

  • @PraveenKumar-km2td
    @PraveenKumar-km2td3 жыл бұрын

    ശ്രീനാഥ് സർ പറഞ്ഞത് വളരെ ശരിയാണ്. പ്രതിബന്ധങ്ങൾ നിറഞ്ഞതാണ് സാധകന്റെ സഞ്ചാരം. പലപ്പോഴും നമ്മുടെ മനസ് തന്നെയായിരിക്കും ആ പ്രതിബന്ധം. സാധനകൾ ചെയ്യുന്നതിന് മുൻപ് മനുഷ്യ മനസ്സിനെ കുറിച്ച് ആഴത്തിൽ പഠിക്കുന്നത് അത്യാവശ്യമായി തോന്നിയിട്ടുണ്ട്. മനസ്സിൽ നിന്ന് കൊണ്ട് മനസ്സിനപ്പുറത്തേക്കുള്ള യാത്ര തീർത്തും ദുഷ്കരമാണ്. ബോധത്തോടെ നിരന്തരം പ്രവർത്തിക്കുന്നവർക്ക് മാത്രമുള്ള പാത.

  • @adarshvs7613

    @adarshvs7613

    3 жыл бұрын

    Engane annu mind kurich padikukka agraham indu

  • @padmajadevi4153
    @padmajadevi4153Ай бұрын

    പ്രണാമം സമ്പൂജ്യ ഗുരുജി 🙏🙏🕉️. നല്ല അറിവുകൾ 🙏🕉️👌

  • @krishnavenyak8975
    @krishnavenyak89753 жыл бұрын

    ഏത് അവസ്ഥയിലും ഉപാസന തുടരാൻ ഗുരുനാഥൻ തുണയ്ക്കട്ടെ

  • @lightoflifebydarshan1699
    @lightoflifebydarshan16993 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏 *സർവ്വ മംഗള മംഗല്ല്യേ ശിവേ* *സർവ്വാർത്ഥ സാധികേ* *ശരണ്യേ ത്രംബകേ ഗൗരീ* *നാരായണീ നമോസ്തുതേ* 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopankallampillil3144
    @gopankallampillil3144 Жыл бұрын

    ഞാൻ 2020 ഇൽ ജപം തുടങ്ങി 3 months കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ തുടങ്ങി മുടങ്ങി 🙏🏻..

  • @purushothamana3102
    @purushothamana31023 жыл бұрын

    താങ്കൾ പറഞ്ഞത് എല്ലാം അക്ഷരംപ്രതി ശരിയാണ്. ഈ ഉള്ളവൻ അതിന് സാക്ഷിയാണ്. 2021 സപ്റ്റംപറിൽ എല്ലാം നിർത്താൻ വിചാരിച്ചതായിരുന്നു.

  • @maninair609
    @maninair6093 жыл бұрын

    എന്റെയും സംശയങ്ങൾ ഇതൊക്കെ ആയിരുന്നു 🙏🙏🙏🙏നന്ദി ഗുരുജി. അനുഗ്രഹിക്കണേ മുൻപോട്ടു പോകാൻ

  • @krishnankutty8109

    @krishnankutty8109

    2 жыл бұрын

    Good infmn, thank u

  • @surajmohan459
    @surajmohan4592 жыл бұрын

    ഞാനിതൊക്ക അനുഭവിച്ചിട്ടുണ്ട് പക്ഷെ എപ്പോഴാ എന്നിൽനിന്നും കൈവിട്ടുപോയി 😔ഇപ്പൊ ചിലസമയത്ത് നടക്കാൻ പോകുന്നത് എനിക്ക് മനസ്സിലാകും പക്ഷെ ഒന്നും ചെയ്യാതെ നിഷ്‌ക്രിയനായിരിക്കുന്ന അവസ്ഥ

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp29005 ай бұрын

    എന്റെ അനുഭവം വച്ച് അങ്ങ് പറഞ്ഞത് എല്ലാം സത്യം ആണ്..

  • @googlechromeee3905
    @googlechromeee39053 жыл бұрын

    അറിവിൻ്റെ മുന്നിൽ നമിക്കുന്നു ഇ ശൂന്യതയെ നോക്കി അതു തന്നെയാണ് എല്ലാം അല്ലെ നമസ്തെ. രണ്ട് വർഷവും ഒരു എട്ട് മാസവും ആവും ജപം തുടങ്ങിയിട്ട് രണ്ട് എണ്ണം ഓരോ മാലവീതം ഓരോ അനുഭവം വന്നു കൊണ്ടെ ഇരിക്കും അത് നമുക്ക് തരണം ചെയ്യാൻ പറ്റും പക്ഷെ ഇവ എല്ലാം കൂടി ഒരുമിച്ച് വരും, അത് ഇത്തിരി കട്ടിയാണ് അപ്പോൾ മിണ്ടാതെ എവിടെ എങ്കിലും പോയി ഇരിക്കും ദിവസങ്ങഓളം പക്ഷെ ജപം നടന്നു കൊണ്ടെയിരിക്കും............നാഥ ഗുരുവിന്‌ ആ ദേശ്

  • @mallikaprabhakaran5758
    @mallikaprabhakaran57582 жыл бұрын

    ശ്രീനാഥ്ജി, നമസ്കാരം. താങ്കൾ പറയുന്നത് എത്ര സെരിയാണ്. ഞാൻ നാമജപം തുടങ്ങിയിട്ട് എന്ടെല്ലാം തടസ്സങ്ങളാണ്. അതൊന്നും എന്റെ നാമജപം വിചാരിച്ചപോലെ വേഗത്തിൽ ayllenkilum ഞാൻ മുടക്കാതെ മുന്നോട്ടു പോകുന്നുണ്ട്. നന്ദി എന്റെ പ്രിയ ശ്രീനാഥ്ജി. നമസ്കാരം നന്ദി.. ഞാൻ ദിവസവും അന്താരായനധ്യാനം ചെയ്യുന്നുണ്ട്. എന്റെ കുടുംബത്തിന്റെ അവസ്ഥ താങ്കൾ പറഞ്ഞതുപോലെയാണ്.. വിദ്യാസമ്പന്നരാണെന്നു തോന്നി പ്രാർഥനയൊക്കെ വിറ്റു നാശവും തുടങ്ങൂ.

  • @pathrosepappan9009
    @pathrosepappan9009 Жыл бұрын

    Chetta namichu👍🌹🌹🌹

  • @aammu6492
    @aammu64929 ай бұрын

    Am so happy to be your student sreenathji

  • @manmadhannair7694
    @manmadhannair76943 жыл бұрын

    🙏 നല്ല അറിവ് പ്രദാനം ചെയ്യുന്നു. പ്രണാമം 🙏🙏🙏🙏

  • @sreekalav3411
    @sreekalav34113 ай бұрын

    100%seriyaya karyam enikku anubhavam unde annu athu ariyilla yirunnu ippol manasilayi thankyou guru ji

  • @impextvtv1306
    @impextvtv13063 жыл бұрын

    വളരെ നന്ദി എന്റെ ഗുരുദേവാ...

  • @koban8291
    @koban82913 жыл бұрын

    സർ പറഞ്ഞത് വളരെ ശരിയാണ്

  • @mmm-hc5si
    @mmm-hc5si3 жыл бұрын

    Thanks GURUNAATHA

  • @geethak2198
    @geethak21983 жыл бұрын

    Great Sreenathji. Thank you very much . 🙏🙏🙏

  • @rakeshsarma8670
    @rakeshsarma86702 жыл бұрын

    നന്ദി ഗുരു

  • @ashakrishnenk6326
    @ashakrishnenk63263 жыл бұрын

    kodi kodi pranamam Gurujiii

  • @sreejacharakkara8186
    @sreejacharakkara81863 жыл бұрын

    നന്ദി

  • @poojapressad9925
    @poojapressad99253 жыл бұрын

    Thank u for the valuable information🙏🏻

  • @lijikc119
    @lijikc1193 жыл бұрын

    Thank u...

  • @jyotheeva8901
    @jyotheeva89013 жыл бұрын

    🙏 നല്ല അറിവ് ഉപകാരപ്രദം

  • @padmajas71
    @padmajas713 жыл бұрын

    Namaste sir, very informative, thank you very much.

  • @soul-tm2lk
    @soul-tm2lk3 жыл бұрын

    Thanku somuch സർ ❤️❤️

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk86593 жыл бұрын

    നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @user-dj8qy8dm5k
    @user-dj8qy8dm5k3 жыл бұрын

    100% സത്യം. എന്റെ അനുഭവം.. ഞാൻ വിപാസന ചെയ്തപ്പോൾ. എനിക്ക് പ്രാന്തു ആണ് എന്ന് എല്ലാരും പറഞ്ഞു. അവസാനം ഞാൻ അത് നിർത്തി.. എത്ര സത്യസന്ധമായ വാക്കുകൾ..

  • @adarshvs7613

    @adarshvs7613

    3 жыл бұрын

    Ipolle cheyyarille

  • @shajis6502

    @shajis6502

    2 жыл бұрын

    Vipasana oru upasana ella... Adh brandh thanne annu....

  • @dreamcatcher1172
    @dreamcatcher1172 Жыл бұрын

    🙏. റെസ്‌പെക്ട് 🙏

  • @sureshktv7796
    @sureshktv77962 жыл бұрын

    🙏 Great so beautiful ,🌹....All.. Thanks

  • @shinysasi6090
    @shinysasi60902 жыл бұрын

    Valuable information🙏 thank you sir

  • @shiburamath7851
    @shiburamath78513 жыл бұрын

    Sir..your speech is realy true....thanks sir

  • @premakumari4529
    @premakumari45293 жыл бұрын

    വളരെ നല്ല അറിവ്. ആചാര്യന് നന്ദി.

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara27882 жыл бұрын

    Very good. Thanks

  • @sabeenasnair7074
    @sabeenasnair70742 жыл бұрын

    Namaskaram shreenathji 🙏

  • @PradeepKumar-to9sp
    @PradeepKumar-to9sp Жыл бұрын

    🙏 sadguruve നമഃ

  • @rathnamparameswaran2942
    @rathnamparameswaran29423 жыл бұрын

    Iവളരെ ശരിയാണ് പറഞ്ഞത്. വളരെ ഉപകാരപ്രദം. നന്ദി'നമസ്കാര o

  • @indirak8897
    @indirak88973 жыл бұрын

    വളരേ ഉപകാരപ്രദം

  • @mohancr4115
    @mohancr41152 жыл бұрын

    Great 🙏

  • @arumughanpramod4823
    @arumughanpramod48232 жыл бұрын

    Ohm namo narayana ❤️

  • @sarikams897
    @sarikams8973 жыл бұрын

    Thank you 🙏🙏

  • @lalitharavindran7437
    @lalitharavindran74373 жыл бұрын

    ഹരി ഓം.🙏

  • @dineshmusarikkal852
    @dineshmusarikkal8522 ай бұрын

    Thank you Sir🙏

  • @vasavadas9657
    @vasavadas96573 жыл бұрын

    Pranam

  • @radhasoman1096
    @radhasoman10963 жыл бұрын

    Sir correct anu parenjath.

  • @sobhaprabhakar5388
    @sobhaprabhakar53883 жыл бұрын

    Pranamam Acharyaji...absolutely true.....what a valuable advice.No words to thank you for all the valuable time you are spending on us🙏🙏🙏🙏🙏

  • @jayasreekpjjayasree4856
    @jayasreekpjjayasree48562 жыл бұрын

    Valuable information

  • @saralanair133
    @saralanair1332 жыл бұрын

    Very informative

  • @mohapradeeppradeep9124
    @mohapradeeppradeep91243 жыл бұрын

    Sathyamanu guruve.

  • @vipindas7261
    @vipindas72613 жыл бұрын

    Thanks

  • @manugovindgovind6488
    @manugovindgovind64883 жыл бұрын

    ഗുരുവേ നമഃ

  • @krishnamangalath7920
    @krishnamangalath79202 жыл бұрын

    Thank you

  • @ramileshut
    @ramileshut2 жыл бұрын

    Thank god❣️

  • @subashbose7216
    @subashbose72163 жыл бұрын

    palathavana thudangi..mudangi..ini veendum thudanganam oru veeranayi 🔥💪

  • @shanjithkb9537
    @shanjithkb95373 жыл бұрын

    സത്യം

  • @suneesha
    @suneesha3 жыл бұрын

    ശ്രീ ഗുരുഭ്യോ നമഃ

  • @manavankerala6699
    @manavankerala66994 күн бұрын

    ❤❤❤

  • @sukeshsukesh9864
    @sukeshsukesh98643 жыл бұрын

    👍👍👍

  • @mayavimayavi1397
    @mayavimayavi13973 жыл бұрын

    💜

  • @mayavimayavi1397
    @mayavimayavi13973 жыл бұрын

    ❤️

  • @manojsivan9405
    @manojsivan94052 жыл бұрын

    Exactly...

  • @vidhyanair7077
    @vidhyanair70773 жыл бұрын

    Very useful and informative 🙏🙏

  • @soul-tm2lk
    @soul-tm2lk3 жыл бұрын

    ഗ്രേറ്റ് ഇൻഫർമേഷൻ..

  • @prameelap.r.3923
    @prameelap.r.39233 жыл бұрын

    👌👌🙏🙏

  • @kailasanadhan5675
    @kailasanadhan56752 жыл бұрын

    നമസ്തേ ഗുരുജി അങ്ങ് പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. മായയിൽ അകപ്പെടാതിരിക്കാൻ എന്തൊക്കെ അറിയണം ഒരു വീഡിയോ ചെയ്താൽ ഒരുപാടു സജ്ജീനങ്ങൾക്ക് പ്രയോജനകരമാവും നന്ദി ഗുരോ

  • @unnis2214
    @unnis2214 Жыл бұрын

    നമസ്തേ

  • @sabishasamisabisha499
    @sabishasamisabisha4993 жыл бұрын

    ente samsayangal ellam theerthu tharukayanallo. Oru pad Nandi guruve

  • @krishnaveni1749
    @krishnaveni17493 жыл бұрын

    🙏

  • @unnipoonthottathil1694
    @unnipoonthottathil16944 ай бұрын

    🙏🙏🙏

  • @7nthday
    @7nthday3 жыл бұрын

    🙏ഗുരു

  • @kalabhairavam3309
    @kalabhairavam33093 жыл бұрын

    എല്ലാവിധ ബഹുമാനത്തോടും കൂടി ഒരു വിയോജിപ്പ് പറയട്ടെ... പണ്ടത്തെ തറവാടുകൾ നശിച്ചതിനു പിന്നിൽ പൂജ മുടങ്ങിയത് മാത്രമല്ല കാരണം.. മനുഷ്യനെ ജാതീയമായ നിന്ദയാൽ അകറ്റി നിർത്തിയിരുന്നു.അവരുടെ ഉള്ളിലെ ജീവനുള്ള ശിവനെ കാണാൻ കഴിയാതെ ആരാധനാ വിഗ്രഹത്തിൽ മാത്രം ഈശ്വരനെ കാണാൻ ശ്രമിച്ചതും ഒരു തരത്തിൽ അധ:പതനത്തിന് കാരണമായി എന്ന് വേണം പറയാൻ.🙏🌺

  • @johnyjaison2828
    @johnyjaison28282 жыл бұрын

    🙏🏼

  • @abhileather6626
    @abhileather66264 ай бұрын

    🙏🏻🙏🏻🙏🏻🙏🏻👌🏻

  • @malinisubramanian3829
    @malinisubramanian38293 жыл бұрын

    ഞാന്‍ തേടുന്നു ത് ഇത് ആയിരുന്നു.... സംശയങ്ങള്‍ ആയിരുന്നു...

  • @sheejasivadas9433
    @sheejasivadas94332 жыл бұрын

    💯 /true

  • @divakarnair471
    @divakarnair4713 жыл бұрын

    🙏🙏🙏🌹🌹🌹

  • @AnilKumar-np1pe
    @AnilKumar-np1pe3 жыл бұрын

    🙏🙏🙏👌👌👌

  • @vivekmv2204
    @vivekmv22043 жыл бұрын

    🙏🏽🙏🏽🙏🏽🔥🔥🔥

  • @renjithrs4956
    @renjithrs49563 жыл бұрын

    🙏🕉️🙏

  • @chandramohang437
    @chandramohang437 Жыл бұрын

    🙏🙏🙏🙏

  • @unnikrishnan9049
    @unnikrishnan90492 жыл бұрын

    Fantastic explanation Guruji, i just have a small question can any person do Gayatri chanting and daily Puja

  • @sharanyasb6400
    @sharanyasb64003 жыл бұрын

    🙏🙏🙏🙏🙏

  • @poojapressad9925
    @poojapressad99253 жыл бұрын

    🙏🏻🙏🏻🙏🏻

  • @lightoflifebydarshan1699

    @lightoflifebydarshan1699

    3 жыл бұрын

    ചേച്ചീ.., നിങ്ങള് പൂജ ചെയ്യോ...

  • @vidhyalal3279
    @vidhyalal32793 жыл бұрын

    👍🙏🙏🙏

  • @rajaneeshraj1790

    @rajaneeshraj1790

    3 жыл бұрын

    🙏🤝🌺

  • @jessydas5727
    @jessydas57273 жыл бұрын

    🙏🙏🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏

  • @lalithakumari1823

    @lalithakumari1823

    3 жыл бұрын

    ശ്രീ ഗുരുഭ്യോ നമ : വളരെ സത്യമായ കാര്യം .🙏🙏🙏🙏🙏

  • @Immanualjoseph

    @Immanualjoseph

    3 жыл бұрын

    Om sri gurubhuo nama

  • @wonderworld9598
    @wonderworld95982 жыл бұрын

    Kuladevatha orikalum ariyan sadhikkathaver enduchaiyanam?

  • @heavenworld3736
    @heavenworld37363 жыл бұрын

    Guruji meat kazhikkunnavark eeswaraprapthi labhikkilla ennundo...? Pls 🙏reply

  • @dijeeshmk891
    @dijeeshmk8912 жыл бұрын

    പ്രണാമം ഗുരുനാഥാ🙏🙏

  • @musicoflove722
    @musicoflove7222 жыл бұрын

    Nammalda upasana moorthiyea engana aroyanokum

  • @Jayarajdreams
    @Jayarajdreams2 жыл бұрын

    എനിക്ക് എതിർപ്പ് തുടങ്ങിയത് അമ്മയിൽ നിന്നാണ്. പ്രതികൂല സാഹചര്യങ്ങളെല്ലാം സൃഷ്ടിച്ചതും അമ്മയാണ്. ഏകാഗ്രത തകർക്കാവുന്നതിന്റെ പരമാവധി അമ്മ തകർത്തിട്ടുണ്ട്. Depressed ആയ മാനസികാവസ്ഥയിൽ തുടങ്ങിയതാണ് ഞാൻ.ഇപ്പോൾ ഇതിൽ ഏത് അവസ്ഥയിൽ ആണ് ഞാനെന്ന് എനിക്ക് തന്നെ അറിയില്ല. ആഗ്രഹങ്ങൾ ഒന്നും പൂർത്തി ആയിട്ടില്ല. ചെറിയ ചെറിയ ആഗ്രഹങ്ങൾ നടന്നു എന്നു മാത്രം. അത് മറ്റുള്ളവർക്ക് എല്ലാവർക്കും സാധിക്കുന്ന ആഗ്രഹങ്ങൾ മാത്രം. സാധന മുടക്കിയിട്ടില്ല.

  • @manjukm8928

    @manjukm8928

    Жыл бұрын

    കൊച്ചു കൊച്ചു ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. അത് പോലും കിട്ടിയിരുന്നില്ല. പിന്നെ പിന്നെ ആഗ്രഹങ്ങൾ എല്ലാം മുരടിച്ചു. ലളിത സഹസ്രനാമം കേൾക്കാൻ തുടങ്ങിയതോടുകൂടി ഞാൻ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ അമ്മ എനിക്ക് നൽകാൻ തുടങ്ങി. എങ്കിലും ഇപ്പൊ ഒരു ആഗ്രഹവും ഇല്ല എന്നതാണ് സത്യം. ഈ ശ്രീനാഥ് ജി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നിൽ സംഭവിച്ചിരിക്കുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്നു.

  • @Jayarajdreams

    @Jayarajdreams

    Жыл бұрын

    @@manjukm8928 എനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ആണ് തടസം . കഴിവ് ഉണ്ട് പക്ഷെ പുറത്ത് എടുക്കാന്‍ ആരോഗ്യം സമ്മതിക്കുന്നില്ല . എന്നെ കൊണ്ട് ആവുന്നത് എല്ലാം നോക്കി ഒരു രക്ഷയില്ല

  • @manjukm8928

    @manjukm8928

    Жыл бұрын

    @@Jayarajdreams എല്ലാം അമ്മയിൽ അർപ്പിക്കൂ.. ആരോഗ്യവും കിട്ടും.

  • @sawparnka7432
    @sawparnka74323 жыл бұрын

    തത്വമസി.........

  • @sidhannksidhannk1236
    @sidhannksidhannk1236 Жыл бұрын

    😥😥😥🙏🙏🙏🙏🙏🙏😥😥😥❤❤❤

  • @musicoflove722
    @musicoflove7222 жыл бұрын

    Chila jathakathil ezhuthiyathu kanam upasana moorthi vishnuvanu allenkil sivananu ennoke

  • @ambikasuma
    @ambikasuma2 жыл бұрын

    100% വാസ്ത വം

  • @rahultk2978
    @rahultk29782 жыл бұрын

    വിഡിയോയിൽ ചിത്രകലയുടെ സാധകൻ ആകാം എന് പറഞ്ഞിരുന്നു അത് പറഞ്ഞു തരുമോ

Келесі