ദശ പ്രാണൻ | DrSreenathKarayatt

Dr sreenath karayatt academy #BDPS#Bharatheeya dharma prachara sabha#dr sreenath karayatt#hindu culture #indian culture #mythology #youtube
More details about this course please contact Us. +91 89437 40888, +91 99467 40888

Пікірлер: 32

  • @sreekanthgurupadam1828
    @sreekanthgurupadam18283 жыл бұрын

    ഹൃദി പ്രാണോ ഗുദേപാന: സമാനോ നാഭി മണ്ഡലേ ഉദാന: കണ്ഠദേശസ്ഥോ വ്യാന: സർവ്വശരീരഗ: ശിവസംഹിത

  • @girish4374
    @girish43742 жыл бұрын

    നിങ്ങളുടെ ഉദ്യമം വളരെ മഹത്തരവും സമാജത്തിന് ഗുണകരവും ആണ് ഇത്തരം വീഡിയോകൾ പ്രസിദ്ധികരിക്കുമ്പോർ കുറച്ച് കൂടി ജാഗ്രതപുലർത്തണമെന്ന് അപേക്ഷികുന്നു പോയിന്റുകൾ കൈയ്യിൽ എഴുതി എടുത്തിട്ട് പോലും നല്ലതുപോലെ പറയാൻ സാധിക്കാത്തതുപോലെ തോന്നുന്നു അതുണ്ടാവാതെ ശ്രദ്ധിച്ചാൽ നന്നായി ഇനിയു കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നമസ്കാരം

  • @rajeshpk3538
    @rajeshpk35384 ай бұрын

    😁 അരോചകം ആയി അവതരണം 😇 ചായ കുടി ഇത്രയും ദാരിദ്ര്യം ആയി എവിടേം കണ്ടിട്ടില്ല

  • @omanakuttanvasthu20
    @omanakuttanvasthu202 жыл бұрын

    പ്രാണൻ ഹൃദിസ്തിതൻ മൂലേ അപാനനും,കണ്ഠസ്തിതൻ ഉദാനൻ, നാഭിസ്തലേ മേവും സമാനനും പുനർ വ്യാനനേ കൊണ്ടേതരം ദേഹമെങ്ങും ചരിയ്ക്കുന്നു.🙏🙏🙏വിലപ്പെട്ട അറിവുകൾ പകരുന്ന ആചാരൃൻമാർക്ക് ഭാവുകങ്ങൾ💐💐

  • @PappanPapz
    @PappanPapz2 ай бұрын

    നന്ദി

  • @vidhyalal3279
    @vidhyalal32793 жыл бұрын

    Sreenath ji..thanks for this deep and valuable knowledge🙏🙏🙏👌👍☺️

  • @instituteofacupuncture
    @instituteofacupuncture2 жыл бұрын

    വളരെ നല്ല അറിവുകൾ👍🏻👍🏻🌹 ഇതൊരു viva exam pole തോന്നുന്നു

  • @jayanthic5824
    @jayanthic58243 жыл бұрын

    Pranamam Guruji

  • @cibijohn9536
    @cibijohn95365 ай бұрын

    Great information and message. But please allow the person to respond properly.

  • @sharanyasb6400
    @sharanyasb64003 жыл бұрын

    Pranamam

  • @aakashsakku1255
    @aakashsakku12553 жыл бұрын

    Swami nirmmalanandagiriyude channelin sesham etrayum arivpakarunna channel aadyaan😍

  • @sukeshsukesh9864
    @sukeshsukesh98643 жыл бұрын

    👍👍👍

  • @ashakrishnenk6326
    @ashakrishnenk63263 жыл бұрын

    namaskaram Achariajii

  • @shabipv3572
    @shabipv35723 жыл бұрын

    Namaskaram Guriji

  • @ashakrishnenk6326
    @ashakrishnenk63263 жыл бұрын

    namaskaram Gurujiii

  • @sheelasomarajan8420
    @sheelasomarajan84203 жыл бұрын

    🙏

  • @sreejacharakkara8186
    @sreejacharakkara81863 жыл бұрын

    👍🙏

  • @ajithpanikar2860
    @ajithpanikar28602 жыл бұрын

    നമസ്കാരം 🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Жыл бұрын

    🙏🙏🙏🙏🌹🌹🌹🌹

  • @renjithrs4956
    @renjithrs49563 жыл бұрын

    🙏🕉️🙏

  • @jithuudhayasree1723
    @jithuudhayasree1723 Жыл бұрын

    Kai nokki parayunnundo.....entha athine kurich vyakthatha ellathe parayuano..... confusion aaki vidaruth ....ariyathavare...

  • @sreekanthgurupadam1828
    @sreekanthgurupadam18283 жыл бұрын

    ഭാവനോപനിഷത്തിൽ സമാനൻ്റെ സ്ഥാനം പറയുന്നുണ്ടോ?

  • @maninair609
    @maninair6093 жыл бұрын

    അങ്ങോട്ടെത്താൻ തോന്നുന്നു 🙏🙏😌

  • @skguruvayur2546
    @skguruvayur25462 жыл бұрын

    Very sorry... Srinathji.... You could have explained it directly

  • @Firesaga5064
    @Firesaga50643 жыл бұрын

    അറിയാവുന്ന വല്ലവനേയും പിടിച്ചിരുത്തിക്കൂടെ -

  • @Ravisidharthan
    @Ravisidharthan6 ай бұрын

    സാമനനും ഉദാനനും മാറി പോയല്ലോ, നാഭിയിൽ സമാനൻ ആണ്...

  • @saibijumonvk2478
    @saibijumonvk24786 ай бұрын

    സമാനന്റെ ജോലി ചായ കുടിക്കുകയാണ്

  • @sreekanthgurupadam1828
    @sreekanthgurupadam18283 жыл бұрын

    ഉദാനനും സമാനനും വൃത്തികൾ മാറി പോയോ?

  • @Ravisidharthan

    @Ravisidharthan

    6 ай бұрын

    Same question..

  • @kprathyush1
    @kprathyush13 жыл бұрын

    നമ്മിൽ നിന്നും പുറത്തേക്കു പോയി നശിക്കുന്നത് പ്രാണൻ ആയത് കൊണ്ട് അതിനെ പ്രാണൻ എന്ന് സിദ്ധവിദ്യയിൽ പറയുന്നു. എപ്പോൾ പ്രാണനെ അപാനനിലും അപാനനെ പ്രാണനിലും ലയിപ്പിച്ചു ഒരേ ഗതിയായി വരുന്നുവോ അപ്പോൾ സമീരണൻ ആയി.

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Жыл бұрын

    🙏🙏🙏🙏🌹🌹🌹🌹

Келесі