Bharatheeyadharma Pracharasabha

Bharatheeyadharma Pracharasabha

Indian Rituals Scientifically observed and propagated.

Shodasha padana kalari

Shodasha padana kalari

Пікірлер

  • @thampics2013
    @thampics2013Күн бұрын

    നാലു തിരി ഇട്ട് വിളിക്ക് വെച്ച് രോഗ ദുരിതം വന്നു ചേരും...

  • @user-jk1nt5ru6m
    @user-jk1nt5ru6mКүн бұрын

    ഓമല്ലൂരിൽ കുളത്തിൽ പൊങ്ങിക്കിടക്കുമായിരുന്നു. വെള്ളത്തിൽ മുകളിലൂടെ നടക്കുമായിരുന്നു. ഞാൻ എന്റെ ചെറിയ പ്രായത്തിൽ കണ്ടിരുന്നു....എനിക്ക് 53 വയസ്സ.... ഞാൻ സ്വാമിയുടെ സമാധിയിൽ ഇന്നലെയുംകണ്ണടച്ചിരുന്നു.... ധ്യാനം ചെയ്യാൻ ഉള്ള യോഗ്യതക്കായി

  • @AvinashDakshin
    @AvinashDakshinКүн бұрын

    പിതൃക്കൾ എന്ന ദർശനം അറിയാൻ സാധിച്ചു, ബലി എന്നത് ബലപ്പെടുത്തൽ ആകുന്നു എന്നും കുരുതി കൊടുക്കൽ അല്ല എന്നതും അറിയാൻ സാധിച്ചപ്പോൾ തന്നെ പാർവ്വണ ശ്രാദ്ധം എന്തിനാണ് എന്നതിന് വ്യക്തത കൈവന്നു. ആചാരങ്ങളിലെ തത്വം മറന്നു ജീവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾക്ക് ഗുരുനാഥൻ ഒരു വെളിച്ചമാണ്. അങ്ങയുടെ ലക്ഷ്യം പരാശക്തി പൂർത്തീകരിക്കും തീർച്ച...

  • @anands8678
    @anands8678Күн бұрын

    ഇത്രയും കാലം അമ്പലത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒരു മനസമാധാനം ഇല്ലാതെയാണ് ബലി ഇടാറുള്ളത്. പക്ഷേ ഇപ്രാവശ്യത്തെ ശ്രീനാഥ്‌ ജിയുടെ ശിക്ഷണത്തിൽ ബലി നടത്തിയപ്പോൾ എനിക്കും എന്റെ അമ്മക്കും ഉള്ള് നിറഞ്ഞ അനുഭൂതിയാണ് ഉളവായത്. കുടുംബപരദേവതിയുടെയും ഗുരുകാരണവന്മാരുടെയും അനുഗ്രഹത്താൽ ഈ അറിവ് ഞങ്ങൾക്ക് അറിയാൻ സാധിച്ചത്. ഇതിന് അങ്ങയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤🙏🙏🙏

  • @bindhuskumar6530
    @bindhuskumar6530Күн бұрын

    പിതൃതർപ്പണം വീട്ടിൽ ചെയ്യുക എന്നുള്ളത് എല്ലാവർക്കും വളരെ സഹായകമായ ഒരു കാര്യമാണ്. എന്റെ അമ്മയും അച്ഛനും പിതൃതർപ്പണം വീട്ടിൽ ചെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും അതിൽ വ്യക്തമായ മന്ത്രങ്ങളോ ഒന്നും ചെല്ലുന്നത്കണ്ടിട്ടില്ല. ശ്രീനാജിയുടെ ക്ലാസുകൾ ബലിതർപ്പണത്തെക്കുറിച്ചും, അതിന്റെ ആവശ്യകതയെ കുറിച്ചും വിശദമായി മനസ്സിലാക്കി തരുന്നതിനോടൊപ്പം, വീട്ടിൽ സുഗമമായിരുന്നു സ്വസ്ഥതയോടുകൂടി എല്ലാവരും ഒന്നിച്ചിരുന്ന് ബലിയിടാനുള്ള പ്രാപ്തിയിലേക്ക് ഞങ്ങളെ എല്ലാവരെയും എത്തിച്ചു, എന്നുള്ളതാണ് യഥാർത്ഥ സത്യം. ഒരുപാട് നന്ദി, ആത്മീയമായ അറിവുകൾ പകർത്തി തന്നതിൽവളരെ നന്ദി. ശ്രീനാജിയെ പോലെ ഒരു ആത്മീയ ഗുരുവിനെ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഈ പ്രകൃതിയോട് നന്ദി പറയുന്നു.

  • @sobhavinay2048
    @sobhavinay20482 күн бұрын

    ഒരിക്കലും ഒരു നദീതീരത്തു പോയി ബലിയിട്ടിട്ടും കിട്ടാത്ത ഒരു നു ഭൂതിയായിരുന്നു. വളരെ നന്ദി. ആ പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @rajeswariunnikrishnan4766
    @rajeswariunnikrishnan47662 күн бұрын

    ❤❤❤❤

  • @ambikasuma
    @ambikasuma2 күн бұрын

    ഇന്ന് ശ്രീനാഥ്ജിയുടെ മുൻപിൽ ബലിയിടാൻ അവസരം കിട്ടി. വളരെ സന്തോഷം. ശ്രീനാഥ്ജി തന്ന അറിവനുസരിച്ചു പല പൂജപദ്ധതികളും പഠിക്കാൻ സാധിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിന് മുൻപിൽ മഹാലക്ഷ്മി പൂജ ചെയ്യാനുള്ള അവസരവും ലഭിച്ചട്ടുണ്ട്. ഭദ്രകാളി പൂജ ഒഴിച്ച് ബാക്കി എല്ലാം ചെയുന്നും ഉണ്ട്‌. ഭദ്രകാളി പൂജ മാത്രം തനിയെ ചെയ്യാൻ ഒരു കോൺഫിഡൻസ് ഇല്ല. As a guruji what makes him diffeent from others us he is so positive. എല്ലാവരും അരുത്, അങ്ങനെ ചെയ്യരുത് എന്നെല്ലാം restrictions വെക്കുമ്പോൾ, സാധിക്കും പോലെ പൂജകൾ ചെയ്യൂ എന്നു പ്രോത്സാഹിപ്പിക്കുക യാണ് അദ്ദേഹം ചെയുന്നത്. Wish to hear more envouraging talks from him on fb. നന്ദി ഗുരുജി. 🙏

  • @anithaunni7645
    @anithaunni76452 күн бұрын

    അനന്തകോടി പ്രണാമം

  • @priyagirijan4623
    @priyagirijan46232 күн бұрын

    നന്നായി ബലി ഇടാൻ സാധിച്ചു. നല്ല തൃപ്തി ആയി. ശ്രീനാഥ്‌ജി അങ്ങയുടെ പാദങ്ങളിൽ കോടി പ്രണാമം 🙏🙏🙏.

  • @GayathriNair111
    @GayathriNair1112 күн бұрын

    Pranaamam to Guruparambara. Thank you Sreenadhji for a new awakening! Words cannot express the feel and bliss🙏🙏🙏

  • @geethaprakashprakash8119
    @geethaprakashprakash81192 күн бұрын

    Gurunadhante anugraham kondu veetil nannai Parvana shradham cheythu. Thank you

  • @fotokinaamedia8402
    @fotokinaamedia84022 күн бұрын

    പൂർവ. ജന്മ സുകൃതം....thanku sreenathji❤

  • @user-rp7fd3ok5f
    @user-rp7fd3ok5f2 күн бұрын

    പ്രിയ ഗുരുജി അങ്ങയുടെനേതൃത്വത്തിൽകർക്കിടകവാവ്ബലിവീടുകളിലൂടെ എന്നആശയം അല്ലെങ്കിൽ നമ്മുടെ നാട്ടിൽ നിന്നും മണ്ണിൽ നിന്നു പോയ ഒരു സംസ്കാരം തിരിച്ചുപിടിക്കുക എന്നുള്ളത് അങ്ങയുടെ അതിപ്രധാനമായ അക്കാര്യംവിജയിച്ചിരിക്കുന്നു ഇനിയുള്ള നാളുകളിൽഇക്കാര്യം പിൻപറ്റി ഒരുപാട് ആളുകൾഅങ്ങയുടെവഴിയിലൂടെ സഞ്ചരിക്കുമെന്ന്ഉറപ്പാണ്

  • @sathiammanp2895
    @sathiammanp28952 күн бұрын

    🙏🙏വളരെ യധികം സന്തോഷവും ആത്മസംതൃപ്തിയും ഉണ്ടായ ദിനം 🙏പിതൃക്കൾ വീട്ടിൽ വന്നു ശ്രാദ്ധം സ്വീകരിച്ചു എന്ന അനിർവചനീയമായ ആത്മ സംതൃപ്തി 🙏🙏നന്ദി ഗുരു Dr ജീ 🙏🙏🙏❤️

  • @user-sm5pq3zl9j
    @user-sm5pq3zl9j3 күн бұрын

    ഗുരുനാഥ അങ്ങക്ക് പ്രണാമം 🙏🏻വളരെ സംതൃപ്തിയോടെ ബലിയിടാൻ സാധിച്ചു🙏🏻🙏🏻🙏🏻

  • @msdivya5001
    @msdivya50013 күн бұрын

    🙏🏻🙏🏻🙏🏻

  • @aravindaluva
    @aravindaluva3 күн бұрын

    ഒരായിരം നന്ദി

  • @RaviKumar-ln8iv
    @RaviKumar-ln8iv3 күн бұрын

    ശ്രീനാഥ് ജീ ഈ ഒരു അറിവ് പകർന്ന് നൽകിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.നമ്മൾ സ്വയം ചെയ്യേണ്ട കാര്യങ്ങൾ മറ്റുള്ളവരുടെ സൗകര്യം നോക്കി എന്തെങ്കിലും ചെയ്യണ്ടി വരുന്ന അവസ്ഥ യിൽ നിന്നും മാറ്റി ചിന്തിപ്പിച്ചത്തിനുള്ള സന്തോഷം എത്ര പറഞ്ഞാലും മതിയാകില്ല 🙏🏻

  • @SunilDuth-cf5qt
    @SunilDuth-cf5qt3 күн бұрын

    👍👍👍👍❤

  • @dijeeshmk891
    @dijeeshmk8913 күн бұрын

    🙏🙏🙏

  • @ChandramathiPramajan-ir1lq
    @ChandramathiPramajan-ir1lq3 күн бұрын

    🙏🏻🙏🏻🙏🏻 ധന്യമായ നിമിഷങ്ങൾ

  • @sherlyanilkumar3544
    @sherlyanilkumar35443 күн бұрын

    Really blessed as I could do Parvana Shradha at home with the help of Gurunathan Sreenathji🙏

  • @padmajadevi4153
    @padmajadevi41533 күн бұрын

    ജന്മപു ണ്യം, ആചാര്യ നമഃ 🙏🙏🕉️. എത്ര വലിയ കാര്യം ഉപദേശിച്ചു തന്നു. പ്രണാമം 🙏🙏🙏🕉️

  • @shylajavinod364
    @shylajavinod3643 күн бұрын

    ഇന്ന് ബലിതർപ്പണം ചെയ്തിട്ട് ഉണ്ടായ ആത്മ സംതൃപ്തി പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാനും എന്റെ ഭർത്താവും ഇന്ന് ബലിയിട്ടു. ഇത്രയും സരളമായ രീതിയിൽ പറഞ്ഞു തന്ന് എല്ലാവർക്കും ചെയ്യാൻ സാധിക്കും എന്ന ധൈര്യം തന്നതിനും ഇതിന് സൗകര്യം ഒരുക്കി തന്നതിനും ശ്രീനാഥ്ജിക്ക് ഒരു കോടി നന്ദി.

  • @cvsreedharan589
    @cvsreedharan5893 күн бұрын

    Thank you Sreenathji🙏

  • @saleeshs9581
    @saleeshs95813 күн бұрын

    നമസ്കാരം ഗുരുനാഥ 🙏, ഒരായിരം നന്ദി . ബലി സ്വന്തമായി ചെയ്തു. വന്ദേ ഗുരു പാരമ്പരാം

  • @wildmoney8139
    @wildmoney81393 күн бұрын

    മുത്തൂറ്റ് കാവ് അല്ല ഫൈനാൻസ് ആണ് .. മുത്തൂർ കാവ് ആണ് ശരി ..മുത്തൂർ ശ്രീഭദ്രകാളി

  • @Sheebawarrier
    @Sheebawarrier3 күн бұрын

    Thanks Guruji 🙏🙏🙏

  • @ritheshanand
    @ritheshanand3 күн бұрын

    നന്ദി ശ്രീനാഥ്ജി. നന്നായി ബലിയിടാൻ പറ്റി .🙏🙏🙏

  • @parakat1977
    @parakat19773 күн бұрын

    എന്തെന്നില്ലാത്ത ഒരു അനുഭൂതി ആണ് ഇന്ന് അനുഭവപ്പെട്ടത്. ഇതിനുമുമ്പ് ഇത്രയും ശാന്തമായി ഇതിനുമുമ്പ് പിതൃ ശ്രാദ്ധം ചെയ്തിട്ടില്ല. ഈ അവസരത്തിൽ ഗുരുനാഥനും, BDPS ലേ എല്ലാ പ്രവർത്തകർക്കും ആത്മാർത്ഥതയോടെ നന്ദി അറിയിക്കുന്നു.

  • @miniambikesan
    @miniambikesan3 күн бұрын

    വിപ്ലവങ്ങൾ ഇനിയും ഇനിയും സംഭവിക്കട്ടെ ശ്രീനാഥ് jii 🥰

  • @Krishnalover-dz4zn
    @Krishnalover-dz4zn3 күн бұрын

    വളരെ നന്ദി ഗുരുനാഥാ.... നന്നായി പാർവണശ്രാദ്ധം നിർവഹിക്കാൻ സാധിച്ചു. അതിന് ഞങ്ങളെ പ്രാപ്തരാക്കിയ അങ്ങേയ്ക്ക് ശതകോടി പ്രണാമം 🙏🙏🙏🙇🏻‍♀️🙇🏻‍♀️🙇🏻‍♀️വീട്ടിൽ എങ്ങനെ ശ്രാദ്ധം ഊട്ടണം എന്ന് വളരെ വ്യക്തമാക്കി പറഞ്ഞു തന്നു. ഇനി പിതൃക്കൾക്ക് വേണ്ടി ചെയ്യുന്ന ഈ പുണ്യകർമ്മം അറിവില്ലായ്മയുടെ പേരിൽ നിർവഹിക്കാതിരിക്കില്ല. അങ്ങയുടെ നേതൃത്വത്തിൽ നടത്താൻ സാധിച്ച ഈ സൽകർമ്മം അത്രയ്ക്കും മനസന്തോഷവും ശാന്തിയും നൽകുന്നതായിരുന്നു. അങ്ങേയ്ക്ക് എല്ലാവിധ ഐശ്വര്യവും ജഗദംബിക നൽകുമാറാകട്ടെ 🙏🙏🙏🙏❤❤♥️അമ്മേ ശരണം ദേവീ ശരണം.....🙏🙏🙏🙇🏻‍♀️🙇🏻‍♀️🙇🏻‍♀️

  • @premilajayaram6387
    @premilajayaram63873 күн бұрын

    🙏 ഓം ഗും ഗുരുഭ്യോ നമഃ 🙏 പാർവണ ശ്രാദ്ധമെന്നെ ഗ്രൂപ്പിലൂടെ എല്ലാവിധ വിവരണങ്ങളും നൽകി ഞങ്ങളെയെല്ലാം കഴിയുന്നത്ര ഭംഗിയായി ബാലിയിടാൻ പ്രാപ്ത രാക്കിയതിനു ഒരായിരം നന്ദി ശ്രീനാധ്ജി 🙏🙏 ആത്മ സംതൃപ്തിയും മനശശാ ന്തിയും പറഞ്ഞയിക്കാനാവില്ല 🙏🙏

  • @RekhaDileepA
    @RekhaDileepA3 күн бұрын

    Thank you sreenathji for giving me more awareness and guiding me to evolve. Thank you sreenathji. This time i did Bali tharppanam at home and felt so light.... Thank you

  • @sheelap5602
    @sheelap56023 күн бұрын

    ❤❤❤❤❤❤ ഈയൊരു അവസരം ഒരുക്കിത്തന്ന ഭാരതീയ ധർമ്മ പ്രചാര സഭയ്ക്കും പ്രിയ ഗുരുനാഥനും അങ്ങേയറ്റം അങ്ങേയറ്റം അങ്ങേയറ്റം സുവർണ്ണ പുഷ്പങ്ങളാൽ കൃതജ്ഞത രേഖപ്പെടുത്തുന്നു. Thank you thank you thank you so much for giving great divine spiritual service. Gratitude 🙏 gratitude 🙏 gratitude 🙏

  • @gopalan.nairv.g7349
    @gopalan.nairv.g73493 күн бұрын

    വളരെ വളരെ നന്നായി നമിക്കുന്നു ഗുരു ജീ . പുസ്തക രൂപത്തിൽ എടുത്തിട്ടുണ്ടോ ഉണ്ടങ്കിൽ എവിടെ കിട്ടും ഇല്ലെങ്കിൽ ഒരു ശ്രമം നടത്തി കൂടെ - പ്രതീക്ഷിക്കുന്നു നന്ദി

  • @BharatheeyadharmaPracharasabha
    @BharatheeyadharmaPracharasabha3 күн бұрын

    00917994740888

  • @unnikrishnan9762
    @unnikrishnan97623 күн бұрын

    🙏🙏🙏

  • @mohinikarayat2827
    @mohinikarayat28273 күн бұрын

    🙏🙏 ശ്രീനാഥ് ജീയുടെ ശിഷ്യയായതിൽ ഇതെല്ലാം പഠിക്കാൻ സാധിച്ചതിലും ദൈവത്തിന് ഒരായിരം നമസ്ക്കാരം🙏🙏

  • @ashaprasanthnair6039
    @ashaprasanthnair60393 күн бұрын

    🙏🙏🙏

  • @nivedithalittle770
    @nivedithalittle7703 күн бұрын

    Thank u Sreenathji

  • @sheejaas77
    @sheejaas773 күн бұрын

    Thankas ഗുരുജി... 🙏🏻🙏🏻🙏🏻🙏🏻

  • @sreedharanalath7413
    @sreedharanalath74133 күн бұрын

    Sreenathiji 🙏 Vande Guru Parambara... Wish to continue along with your patronage in future also.

  • @sudeepk4881
    @sudeepk48813 күн бұрын

    ഇത് ജന്മ പുണ്യം... കണ്ണ് നിറഞ്ഞു ...മനസ്സു നിറഞ്ഞു🙏🏻 ജീവിതത്തിലാദ്യമായി ഒരു ക്രിയ സ്വയം ചെയ്തതിൻ്റെ നിർവൃതി🙏🏻🙏🏻 ഇതിനു നിമിത്തമായ സഭയ്ക്കും ആചാര്യനും ശതകോടി നമസ്കാരം. എല്ലാവരിലും പിതൃ പരമ്പരയുടെ അനുഗ്രഹാശിസ്സുകൾ നിറയട്ടെ🙏🏻🙏🏻🙏🏻

  • @lakshmimurali5191
    @lakshmimurali51913 күн бұрын

    Gurunadhanu kodi pranamam .Bali poorna sampthripthiyodu koodi cheyyan sadhichu..Oru padu sandosham..🙏🏼🙏🏼🙏🏼

  • @jayalakshmib8178
    @jayalakshmib81783 күн бұрын

    നന്ദി ശ്രീനാഥ്‌ജി.. നന്നായി ബലിയിടാൻ പറ്റി. എല്ലാ അമാവാസിക്കും ഇത് പോലെ ബലിയിടാൻ പ്രചോദനമായി.... പിതൃക്കളോട് സംവദിച്ചു... ആ ഒരു അനുഭൂതി അനിർവചനീയം 🙏🏻🙏🏻. Covid കാലം തൊട്ടു വീട്ടിൽ തന്നെ യാണ് പിതൃ തർപ്പണം ചെയ്യാറുള്ളത്. പക്ഷെ ഇത്രയും തൃപ്തിയോടെയും വിധിപൂർവവും ചെയ്തതു ഇതാദ്യമായിട്ടാണ്. പാദ നമസ്കാരം ശ്രീനാഥ്‌ജി 🙇🏻‍♀️🙇🏻‍♀️

  • @rishiprasadam195
    @rishiprasadam1953 күн бұрын

    ശ്രീനാഥ്ജീ....ഒരായിരം നന്ദി🙏 മനസിന് വല്ലാത്തൊരു സംതൃപ്തി അനുഭവപ്പെടുന്നു... എന്തെന്നറിയാത്ത ആനന്തം...🙏🙏🙏

  • @anupamakrishnan2234
    @anupamakrishnan22343 күн бұрын

    Jeevithathil aadyamaayi poorna bodhathode bali idaan saadhichu… ethra nandi paranjaalum mathiyaavilla… koti koti pranaamam Sreenathji 🙏🏽🙏🏽😭

  • @lijukrishnan725
    @lijukrishnan7253 күн бұрын

    ഗുരുനാഥന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ ആദ്യമായി നന്നായി ബലി ഇടാൻ സാധിച്ചു... Thank you sreenath ji