It is the time to beat the old age issues | Vazhivilakku Epi 2 - Old Age Home (വൃദ്ധസദനം)

Vazhivilakku Epi 2
Word To World Television Presents "Vazhivillakku", an engaging talk show by senior citizens from all walks of life sharing thoughts that are relevant to us.
Subscribe Now ( it's Free) : 👉 bit.ly/2rIrAX1
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
➡️Live Tv ⬅️
wordtoworldtelevision.net/
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
android App 👉 bit.ly/2EBOyXZ
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Follow Me on Personal 😎
👉 Facebook: bit.ly/2UR9r6w
👉Facebook : bit.ly/2PMcrx8
👉twitter :bit.ly/2LpVc49
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Contact Me📞
👉 +91 472 2834495
👉 Email : contact@w2w.tv / w2wtvdev@gmail.com
👉Web : wordtoworldtelevision.net/
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Founded by Bro. Dr. Mathews Vergis, Word To World Television channel aims to touch the various aspects of everyday life imparting knowledge, providing entertainment and giving food for thought to contemplate on the different topics surrounding each one of us as well as our society.
Word To World Television is built on the latest technological platforms and can be viewed on any device and is available online as well as through cable television, ACV Channel No: 659. Kerala vision 511
#word_to_world_television
#malayalam_motivational #malayalam_motivation
#malayalam_motivational_movies #motivational_images
#malayalam_motivational_short films #motivational_status
#malayalam_motivational_whatsapp #malayalam_christian_song
#short_film

Пікірлер: 53

  • @natarajanp2456
    @natarajanp24567 ай бұрын

    മനോഹരൻ പറഞ്ഞതാണ് ഇന്നത്തെ കാലഘട്ടത്തിന് ശരി മറ്റുള്ളവരെല്ലാം കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിക്കേണവരാണ് അടിമത്വ ചിന്താഗതിയാണ് അവരുടെ മനസ്സിൽ അതു മാറാൻ പ്രയാസമാണ് അവരെ വീട്ടേര് ❤️

  • @manoharans6814
    @manoharans68145 жыл бұрын

    വൃദ്ധസദനങ്ങളെ സംബന്ധിച്ച് ഫലപ്രദമായ ചർച്ചയും കാഴ്ചപ്പാടും

  • @sarojininatarajan9744
    @sarojininatarajan97443 жыл бұрын

    Very good discussion. As the gentleman in blue shirt said, it's better to opt for an old age home than to live an isolated life where our dear ones don't have even five minutes a day to spend with the old. I am 68.

  • @jijidavid3573
    @jijidavid3573 Жыл бұрын

    ബ്ലൂഷർട്ട് man പറയുന്നത് ആണ് കറക്റ്റ് 👍👍👍

  • @suseelansuseelan1048
    @suseelansuseelan1048 Жыл бұрын

    നിങ്ങളിൽ അഞ്ചു പേരും പറഞ്ഞതിൽ മനോഹർ. സർ.പറഞ്ഞതിൽ സതൃമല്ലേ മക്കളുടെ മനസ്മാറുപ്പോൾ.ഒഴിഞ്ഞുമാറുന്നതആണ്. നല്ലത് സമ പ്രായക്കാർ ഒരിമ്മിപ്പിക്കാൻ ഉണ്ടാകട്ടെ . ആഗ്രഹങ്ങൾ നല്ലതാണ് . സ്വന്തം വീട്ടിൽ കഴിയാൻ .നമ്മൾ കഷ്ടാപെട്ട് ഉണ്ടാക്കിയ വിട് .മരിക്കുന്നത് വരെ ഇറങ്ങി തരില്ലാ .എന്നപറയുന്നത്.ശരിയല്ലാ.മക്കൾക്ക് വളർച്ചാ നമ്മൾ അഗ്രഹിക്കുന്നയെക്കിൽ.നമ്മൾ മാറുക. ഇല്ലാ യെക്കിൽമക്കൾ അച്ഛൻ അമ്മ ന്മാരെ കഷ്ടപ്പാട് മനസിലാകുന്നു.മക്കൾ കാണം.

  • @jn5193
    @jn51932 жыл бұрын

    Retirement homes need to be registered under RERA since March 2021. Please read Model Guidelines for development and regulation of retirement homes issued by Ministry of Housing and Urban Affairs GOI.

  • @RB-js3zi
    @RB-js3zi Жыл бұрын

    സാർ, ഒരുതരത്തിലും adjest ചെയ്യാത്തവർ ആണ് മാതാവോ പിതാവോ എങ്കിൽ എന്തുചെയ്യണം എത്ര വയ്യായെങ്കിലും നമ്മുടെ ജീവിതം തകർക്കുന്നവർ ആണെങ്കിൽ അവരെ നോക്കണം എന്ന് നമ്മുക്ക് ആഗ്രെഹം ഉണ്ടെങ്കിലും എങ്ങനെ പറ്റും ചെറുപ്രായം മുതൽ നമ്മുക്ക് നാണക്കേടും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന parents നെ എന്തുചെയ്യണം?

  • @alphonsaantony9656
    @alphonsaantony96564 жыл бұрын

    Blue shirt itta aal parayunnathe oru vidathil nallathane. Ore prayakar orumich thamasikyumbol kittunna santhosham veetil kittilla. Pakshe ella weekendil plus celebrationsil vitilekyu konduvaranam. Enike 60 yrs kazhinju. I too think of joining a paid old age home. I will not blame my children. But they should be in touch with me.

  • @Apothezhath
    @Apothezhath2 жыл бұрын

    I fully agree with Mr. Manoharan’s views

  • @vimalanair6075
    @vimalanair60752 жыл бұрын

    Even if we are at home children don't have time to spend with us. They are busy with their work and children. So better to b with your own group. Lucky are those who have a better understanding family.

  • @sreelathaa3574
    @sreelathaa35742 жыл бұрын

    മനോഹരൻ സാർ പറഞ്ഞത് വളരെ നല്ല കാര്യം ആണ്

  • @nadarajanm9270

    @nadarajanm9270

    Жыл бұрын

    You are absolutely correct. But our Panchayath authority should come forward to give gathering for elders.

  • @jaicysamuel4981
    @jaicysamuel49814 жыл бұрын

    In previous generation most women were house wives plus it was easy to get extra help like maids. These days both husband and wife are working, not easy to get maids. No one at home to look after parents when they are old and tired. In most families children are working abroad both husband and wife are working. It is better to be in a responsible place where they get excellent care. It's not because of lack of love. Parents will get care and peace.

  • @nadarajanm9270

    @nadarajanm9270

    Жыл бұрын

    Elders of the surroundings should gather from earlydays. Children Will spend for us We are to keep our family

  • @santhoshprakash9817

    @santhoshprakash9817

    9 ай бұрын

    Mr. Chandrakumar🙏🏻👌👍

  • @santhoshprakash9817

    @santhoshprakash9817

    9 ай бұрын

    Mr. Chandrakumar🙏🏻👌👍

  • @sindhumanu7657
    @sindhumanu76572 жыл бұрын

    മക്കളെ പഠിപ്പിച്ചു ജോലിക്ക് വിടുന്നു എന്നിട്ടു മക്കൾ നോക്കുന്നില്ല എന്ന പരാതിയും ആധുനിക ലോകത്തിൽ ഇത് മാത്രമേ നടക്കു . അടിമത്തം ആണ് സംസാരിക്കുന്നത്

  • @sheebasuresh2314
    @sheebasuresh2314 Жыл бұрын

    അച്ഛനും , അമ്മയും കഷ്ടപ്പെട്ടു വളർത്തിയ മക്കൾക്ക് , അവരുടെ വാർദ്ധക്യത്തിൽ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവർക്ക് ഉണ്ട്

  • @jayasreethampi8982
    @jayasreethampi89822 ай бұрын

    Manoharan sir you are correct.

  • @nadarajanm9270
    @nadarajanm9270 Жыл бұрын

    Sir,nobody is willing to leave own house. They keep it for their children maintaining clean and well repaired. On the otherhand aged parents do everything like pooja prayers annadhanam visits to relatives attend functions and thus connecting both generations

  • @latinkitchen8751
    @latinkitchen87512 ай бұрын

    Old age home നല്ലതാ വയ്യാത്ത അവസ്ഥയിൽ, ചെറുപ്പം മക്കളുടെ യും പേരക്കുട്ടി കളുടെയും കൂടെ താമസിക്കുന്നത് നല്ലതല്ല, വഴക്കു, അടിപിടി, പോര് ഒക്കെ..

  • @vshemalatha9846
    @vshemalatha9846Ай бұрын

    Impact of globalization n liberalisation,consumer culture,corrupt parents,overindulgence of TV,other media,like Painkili attitude,ippol iinganeyoke undoo,pinne,love marriage or any community choice without understanding others family background of would be inlaws,population explosion,one room rented rooms ,many other social support lacking circumstances and intolerance,scepticism,criticism all these find it difficult to adjust in old age with disabilities,lack of adequate resources.Social support system and psychological support system need to be enhanced.Family conflicts r yet another problem for competitions.

  • @anilkumarvg7719
    @anilkumarvg77192 жыл бұрын

    ഭാരത പാരമ്പര്യ സംസ്കാരത്തിലെ സന്യാസം. വാനപ്രസ്ഥം എന്നിവ ഇന്നത്തെ വൃദ്ധ സദനങ്ങളുടെ പഴയ രൂപങ്ങളല്ലേ ?

  • @vshemalatha9846
    @vshemalatha9846Ай бұрын

    Are these old age homes user friendly or to extract the situation,Are they concerned if somebody is there to visit ask the welfare,Are these homes safe,reasonable to the resources available to the aged persons or inmates.The caretakers attitude towards the inmates....

  • @JamesJhon-ob9zd
    @JamesJhon-ob9zd11 ай бұрын

    Where ? Please inform me, with regards :james

  • @sudheeshthottingal5655
    @sudheeshthottingal56552 жыл бұрын

    Seriyanu. Samaprayakar. Orumichu. Santhosham. Pangittu. Kazhiyam. Edakku. Makkaleyum. Kochu. Makkaleyum. Kanan. Aayal. Kurachude. Nanmayum. Undavum. 🙏🙏🙏

  • @radhamani8217
    @radhamani8217 Жыл бұрын

    👌👌👌👌👌👌👌

  • @aniejohny5946
    @aniejohny59468 ай бұрын

    നമ്മൾ തന്നെയല്ലേ നമ്മുടെ കുഴി തോണ്ടുന്നത്. നമ്മൾ ആണ് ചെറുപ്പത്തിൽ അവർക്ക് ട്രെയിനിംഗ് കൊടുക്കുന്നത്. നന്നായി പഠിച്ച് വിദേശത്ത് പോകുന്നത് വലിയ സംഭവമായി നമ്മൾ അവരുടെ മുമ്പിൽ വരചു കാട്ടുന്നു. പിന്നെ നമ്മുടെ മാതാപിതാക്കൾ നമ്മളെ പഠിപ്പിച്ച ഒരു രീതിയിൽ അല്ലല്ലോ നമ്മൾ നമ്മുടെ മക്കളെ പഠിപ്പിക്കുന്നത്.എല്ലാം മൽസരബുദ്ധിയോടെ കാണുന്ന കാലം.പാശ്ചാത്യ സംസ്ക്കാരം ഇവിടെ എത്തി. പിന്നെ മക്കൾ നോക്കണം എന്ന് വാശി പിടിച്ചാൽ അവർക്ക് അവരുടേതായ ജീവിതം ഇല്ലേ.നമ്മുടെ നാട്ടിൽ സാലറി കുറവാണ് എന്നത് വേറെ ഒരു വിഷയം.നാടോടുമ്പോൾ നടുവിൽ ഓടണം. കിട്ടുന്ന ജീവിത സാഹചര്യത്തിൽ സന്തോഷം ആയി ജീവിക്കുക.

  • @vapillai6073
    @vapillai60738 ай бұрын

    Day by day world is changing very fastly. Adjust your thought process and behavior according to the changed scenario . Come out from superstitious thoughts otherwise a few years life of old age will be disastrous.

  • @radhamani8217
    @radhamani82177 ай бұрын

    ആകെ മാറിപ്പോയി.ഇനി തിരിച്ചു വരവ് അസാധ്യമായിരിക്കും.

  • @aynmiya5724
    @aynmiya57243 жыл бұрын

    Hlw... pls.. malappuram destrictl വൃദ്ധ satamam.... undo??? ഉണ്ടെങ്കിൽ അവിടുത്തെ ഫോൺ നമ്പർ ഒന്ന് തേരാമോ.. pls.. am a NSS valandiar.. ഞങ്ങൾക്ക് അവിടെ പോയ്‌ സന്ദർശിക്കാൻ പ്ലാൻ ഉണ്ട്.. pls... അറിയുന്നവർ നമ്പർ theramo

  • @AmMuSCORner1
    @AmMuSCORner13 жыл бұрын

    ദൈവമെ 😰😰

  • @marietjoy4325
    @marietjoy43252 жыл бұрын

    Chandramohan sir nte aphiprayam poornamaum yogikunnu, innathe thalamurayile kuttikal avanavente maryam matram nokunnavaranu

  • @sushmamenon5995
    @sushmamenon59952 жыл бұрын

    Number onnu tharumo

  • @sukesannarayanan9946
    @sukesannarayanan99465 жыл бұрын

    Thanks to Sri.S.Manoharan for the arrangement .

  • @manoharans6814

    @manoharans6814

    5 жыл бұрын

    വൃദ്ധസദനങ്ങളുടെ ആവശ്യകതയെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ നന്നായിരുന്നു

  • @maryaugusthy9136

    @maryaugusthy9136

    4 жыл бұрын

    വൃദ്ധസദനങ്ങൾ വേണ്ടങ്കിൽ മക്കളെ പഠിപ്പിക്കാതെ സ്ഥലം മേടിച്ചു കൃഷിക്കാരാണം എന്നാൽ മക്കൾ പ്രായം ചെന്ന മതാപിതാക്കൻമാരെ നോക്കാൻ വീട്ടിൽ കാണും അതാണോ നമ്മുക്ക് വേണ്ടതു് അല്ല മക്കൾ പഠിച്ച് നല്ല ജോലി സമ്പാദിച്ച് നല്ല നിലയിൽ ജീവിക്കുന്നത് കാണാനാ ഇഷ്ടം ജോലിക്കു പോകുന്ന മകന് എങ്ങിനെ പ്രായമായ അമ്മയെ നോക്കി വിട്ടിൽ ഇരിക്കാൻ പറ്റും അതുകൊണ്ട് വൃദ്ധസദനം നല്ലതാ ഒറ്റക്ക് ഇരിക്കുന്നതിനേക്കാൾ നല്ലത് അവിടെ സമപ്രായക്കാർ ഉണ്ട് ബോറടിക്കാതെ ഇരിക്കാം പണം വേണം മാതാപിതാക്കൾക്ക് പരിചരണം കിട്ടണം താമസ സൗകര്യം വേണം ചിന്താഗതികൾ മാറണം

  • @ushasebastian5147

    @ushasebastian5147

    4 жыл бұрын

    വീട്ടിൽ ആരും മിണ്ടാൻ പോലുമില്ലാത്ത അവസ്ഥയിൽ സമപ്രായക്കാരായ ആളുകളോടൊപ്പം താമസിക്കുന്നത് നല്ലതല്ലെ.

  • @reality1756
    @reality17568 ай бұрын

    വയസ്സായ ആളുകളുടെ swobhavam പലർക്കും ഇഷ്ടമാകു ന്നു ണ്ടാവില്ല.

  • @osologic
    @osologic4 жыл бұрын

    സ്വന്തം വീടും മാതാപിതാക്കളെയും വിട്ടു കേരളത്തിൽ നിന്നും നഴ്‌സിംഗ് ജോലിക്കായി വിദേശത്തു പോകുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും തൊഴിലെടുക്കുന്നത് പാശ്ചാത്യ ലോകത്തെ വൃദ്ധ സദനങ്ങളിലാണ് എന്ന സത്യം ഈ ചർച്ച നയിക്കുന്നവരും അവരെ കേൾക്കുന്ന ഭൂരിപക്ഷവും അറിഞ്ഞിട്ടില്ല എന്ന് തോന്നി ഈ ചർച്ച കണ്ടപ്പോൾ. ഈ സത്യം തിരിച്ചറിയുന്ന ഏതെങ്കിലും മലയാളിക്ക് പറയുവാൻ കഴിയുമോ വൃദ്ധസദനമെന്ന ആശയം തെറ്റായ ഒരു സംസ്കാരമാണ് എന്ന്. പാശ്ചാത്യ രാജ്യങ്ങളിൽ പ്രസവിച്ചു ആറു മാസം പ്രായമായ പിഞ്ചുകുട്ടികളെ ചൈൽഡ് കെയർ ഹോമുകളിലാക്കിയാണ് ഒട്ടു മിക്ക ഇന്ത്യക്കാരും ഏഷ്യക്കാരും ജോലിക്ക് പോകുന്നത്? സത്യത്തിൽ ഇത് മനുഷ്യത്വ ഹീനമായതും തികച്ചും തെറ്റായതുമായ ഒരു സംസ്കാരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നാം പിഞ്ചു കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്നും തനിച്ചാക്കി ജോലിക്ക് പോയി പണമുണ്ടാക്കുന്നത്? നാം മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം മനുഷ്യജീവിതം മരണം വരെ ആവുന്നത്ര ക്രീയാത്മകമാകണം എന്നതാണ്. മാന്യമായൊരു തൊഴിൽ നൽകുന്ന ആനന്ദത്തിനും സുരക്ഷക്കുമപ്പുറം ജീവിതത്തിനു യാതൊരു അർത്ഥവുമില്ല എന്ന സത്യമാണ് നാം അറിയേണ്ടത്. അതായതു, മാറിവരുന്ന തൊഴിൽ സാഹചര്യമാണ് നമ്മുടെ ജീവിതസംസ്കാരത്തെ രൂപപ്പെടുത്തുന്നത്. പണ്ടൊക്കെ തൊഴിൽ സാധ്യതയില്ലാതിരുന്ന സമയത്തു നാം കൂട്ട് കുടുംബങ്ങളിൽ സ്ത്രീകളും കുട്ടികളും പല വിധത്തിൽ നരകയാതനകൾ സഹിച്ചാണ് ജീവിച്ചിരുന്നത് എന്ന സത്യം പാരമ്പര്യ വാദികൾ മനപ്പൂർവം മറക്കുന്നത്‌ ശരിയല്ല. ഇന്നതിന്റെ ആവശ്യമില്ല. സ്ത്രീയും പുരുഷനും ജോലിചെയ്യുന്ന പണവും ഭാവിസുരക്ഷയുമുണ്ടെങ്കിൽ അതാണ് ജീവിതത്തിനർത്ഥo നൽകുന്ന പ്രഥമ കാര്യം. ബന്ധവും സ്വന്തവുമൊക്കെ അത് കഴിഞ്ഞേ വരൂ . ഇന്ത്യയിൽ നാം വൃദ്ധ സതനങ്ങളെ തള്ളിപ്പറയുന്നതിനു പകരം അത് ധാരാളമായി പ്രോത്സാഹിപ്പിച്ച അതൊരു വലിയ തൊഴിൽ മേഖലയ്ക്കി രൂപപ്പെടുതുകയാണ് നാം ചെയ്യേണ്ടത്. എങ്കിൽ ഇവിടെ നിന്നും ആർക്കും വിദേശത്തേയ്ക്ക് കൂലിപ്പണിക്ക് പോകേണ്ട ആവശ്യമുണ്ടാകില്ല. വൃദ്ധസദനങ്ങൾക്കൊപ്പം തന്നെ സ്വന്തം വീട്ടിൽ താമസിച്ചുകൊണ്ടും അവിടെ നഴ്സിങ് സേവനം ലഭ്യമാക്കി വാർദ്ധക്യം സുഖകരമാക്കാം . എല്ലാവര്ക്കും സുഖകരമായ വാർദ്ധക്യവും ആരോഗ്യ പരിപാലനവും എന്ന ലക്‌ഷ്യം ഇന്ത്യ ഗവൺമെന്റ് ഏറ്റെടുത്തു നടപ്പാക്കേണ്ട കാലം കഴിഞ്ഞു . ഇവിടെ ജനങ്ങളുടെ ക്ഷേമം നടപ്പാക്കുന്ന യഥാർത്ഥ രാഷ്ട്രീയമില്ല എന്നതാണ് രാജ്യത്തെ വേട്ടയാടുന്ന രാഷ്ട്രീയ സാംസ്കാരിക ദുരന്തം . സർക്കാർ നല്ല സൗകര്യങ്ങൾ ഒരുക്കുമ്പോൾ അങ്ങോട്ട് പോകുവാൻ നാം സ്വയം ഇഷ്ടപ്പെടും. അത്രയ്ക്കും ആനന്ദകരമാണ് പാശ്ചാത്യന് വൃദ്ധസദനങ്ങളിൽ ജീവിതം.

  • @pkkunjutty4005

    @pkkunjutty4005

    3 жыл бұрын

    പക്ഷെ എല്ലാവരും അങ്ങനെയല്ല മാതാപിതാക്കളെ നോക്കാത്ത മക്കളുമുണ്ട്

  • @radhamani8217

    @radhamani8217

    8 ай бұрын

    വൃധ്ദ സദനങ്ങൾ ഉണ്ടാകണം ഇനിയുള്ളകാലം അതൊക്കെയാണ്‌ നല്ലത്

  • @abdulmajeedrk4981

    @abdulmajeedrk4981

    8 ай бұрын

    Correct

  • @radhamani8217

    @radhamani8217

    8 ай бұрын

    100% Right

  • @usmanannooru1113
    @usmanannooru111310 ай бұрын

    കോഴിക്കോട് വൃദ്ധ സദനതിൻ്റെ നമ്പറും അഡ്രസ്സും തരുമോ.അഡ്മിഷൻ നടപടികൾ എന്തൊക്കെ

Келесі