ഇത് ആദ്യാനുഭവം | Varavelpu | Doore Doore Sagaram (Duet) | Evergreen Malayalam Movie Song | 80s Song

Музыка

Song : Doore Doore Sagaram (Duet)
Movie : Varavelpu
Lyrics : Kaiithapram
Music : Johnson
Singers : KJ Yesudas | KS Chithra
Year : 1989
#evergreenmalayalamfilmsongs #90severgreen #song
#evergreenmalayalamfilmsongs #90severgreen
#song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും (F)
ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും (D)
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം (M)
മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
നന്മണിച്ചിപ്പിയെ പോലെ
നന്മണിച്ചിപ്പിയെ പോലെ (M)
മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
നന്മണിച്ചിപ്പിയെ പോലെ
നന്മണിച്ചിപ്പിയെ പോലെ (F)
നറുനെയ് വിളക്കിനെ താരകമാക്കും
സാമഗാനങ്ങളെ പോലെ
സാമഗാനങ്ങളെ പോലെ (M)
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം (M)
ആശാകമ്പളം താമരനൂലാൽ
നെയ്യുവതാരാണോ
നെയ്യുവതാരാണോ (F)
ആശാകമ്പളം താമരനൂലാൽ
നെയ്യുവതാരാണോ
നെയ്യുവതാരാണോ (M)
ഒരു സാന്ത്വനത്തിന്റെ മൗനമോ (M)
ഒരു സാന്ത്വനത്തിന്റെ മൗനമോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ (F)
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം (M)
ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും (F)
ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും (M)
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം (D)
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 8

  • @user-ei3ul3bn9b
    @user-ei3ul3bn9bАй бұрын

    Wow.. 👍🏼

  • @rajankarippur4745
    @rajankarippur4745Ай бұрын

    നല്ല സെലക്ഷൻ... നല്ല സൗണ്ട് ക്ലാരിറ്റി... സൂപ്പർ... എല്ലാ പഴയ പാട്ടുകളും ഇതുപോലെ ചെയ്യുമോ...

  • @SpeedDuet

    @SpeedDuet

    Ай бұрын

    Thanks 🥰Shramikkam

  • @SalurajSalurajkp
    @SalurajSalurajkpАй бұрын

    ❤❤പൂമാനമേ..എന്നഗാനം.ഡ്യുയറ്റില്‍കേള്‍ക്കാന്‍ആഗ്രഹിക്കുന്നു.❤❤

  • @SpeedDuet

    @SpeedDuet

    20 күн бұрын

    നമുക്കതിൻ്റെ Overseas Rights മാത്രമേ ഉള്ളൂ..🙏

  • @unnikrishnannair3456
    @unnikrishnannair345624 күн бұрын

    മധുരം ജീവാമൃത ബിന്ദു duet ഇടണം ❤️😊

  • @SpeedDuet

    @SpeedDuet

    20 күн бұрын

    നമുക്കതിൻ്റെ Overseas Rights മാത്രമേ ഉള്ളൂ

  • @user-kn3rg9gl6p
    @user-kn3rg9gl6p12 күн бұрын

    സൂപ്പർസൂപ്പർ ഗോഡ് ഫാദറിലെ നീർ പകൾ duet ചെയ്യാമോ

Келесі