യേശുദാസ് ചിത്ര ആദ്യമായ് | Artham | Shyamambaram Duet Evergreen Malayalam Movie Song 80s 90s Hits

Song : Shyamambaram
Movie : Artham
Lyrics : Kaithapram
Music : Johnson
Singer : KJ Yesudas | KS Chithra
Year : 1989
#evergreenmalayalamfilmsongs #90severgreen #song
#evergreenmalayalamfilmsongs #90severgreen
#song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong
ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ
തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ
ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്
ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്..(M)
ശ്യാമാംബരം (F)
സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങി
ചാരേ കൺതുറന്നതോ സുവർണ്ണതാരകം.. (F)
സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങി
ചാരേ കൺതുറന്നതോ സുവർണ്ണതാരകം..(M)
സ്വർഗ്ഗവാതിൽക്കിളി തേടി തീരാതേൻമൊഴികൾ
നാദം.. നാദം... മൃദുവായ്‌ കൊഴിയും നിനവിൽ പോലും (F)
മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌ (M)
മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌ (D)
ശ്യാമാംബരം (F)
ചിത്രാങ്കണത്തിലെ കാവിൽ പൊൻനാളമാടി നിന്നു
കാടാറുമാസ പൊരുളിനും നാടാറുമാസമായ്‌ (M)
ചിത്രാങ്കണത്തിലെ കാവിൽ പൊൻനാളമാടി നിന്നു
കാടാറുമാസ പൊരുളിനും നാടാറുമാസമായ്‌ (F)
പുതുമിന്നൽക്കൈവള ചാർത്തി രാഗോന്മാദിനികൾ (M)
നാദം.. നാദം.. സുരഭീമന്ത്രം തെളിയും പോലെ.. (D)
അരികേ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌
അരികേ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌ (F)
ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ
തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ
ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല് (M)
ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്..(F)
ശ്യാമാംബരം (D)
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 4

  • @SibiSasikumar
    @SibiSasikumar

    💖💖💖💖💖👍

  • @psnair1
    @psnair1

    ❤️👍

  • @satheeshcm1712
    @satheeshcm1712

    ❤❤❤

  • @sujith.ssujith.s4260
    @sujith.ssujith.s4260Күн бұрын

    😂😂😂

Келесі