ശെരിക്കും നമ്മൾ ഇങ്ങിനെയൊന്ന് ആഗ്രഹിച്ചിരുന്നില്ലേ ഇതാ ആദ്യമായ് | Mangalangalarulum Duet | 90s Hit

Музыка

Song : Mangalangalarulum
Movie : Kshanakkathu
Lyrics : Kaithapram
Music : Sharreth
Singers : KJ Yesudas | KS Chithra
Year : 1990
#evergreenmalayalamfilmsongs #90severgreen #song
#evergreenmalayalamfilmsongs #90severgreen
#song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ..(M)
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ (F)
അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ (M)
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെങ്ങുമീ കാരുണ്യമില്ലയോ (F)
ഈ വിണ്ണിനെങ്ങുമേ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും...(M)
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
ശാന്തമായ് തലോടും കുളിർ കാറ്റിനീണമേ (F)
വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായിഎൻ
മഴവില്ലും അകലേ മറഞ്ഞു (M)
നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
ഏകാകിയായി ഞാൻ പാടാൻ വരുമ്പോഴും (F)
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ (M)
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ (M)
ശാന്തമായ് തലോടും കുളിർ കാറ്റിനീണമേ (F)
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ..(M)
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ (D)
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 4

  • @sureshp3332
    @sureshp3332Ай бұрын

    Favourite song

  • @jossyantony68
    @jossyantony68Ай бұрын

    സൂപ്പർ 🧡❤️💜💚💙

  • @jitheshkm2676
    @jitheshkm2676Ай бұрын

    ❤️

  • @rajankarippur4745
    @rajankarippur4745Ай бұрын

    👍🏽👍🏽👍🏽❤❤❤ 😂😂😂😂

Келесі