ഇതുവരെ കേൾക്കാത്തത് | Thalolam Thane Tharattum Duet Song | Kudumbapuranam | Evergreen Malayalam Song

Музыка

Song : Thalolam Thane Tharattum
Movie : Kudumbapuranam
Lyrics : Kaithapram
Music : Mohan Sithara
Singer : KJ Yesudas | KS Chithra
Year : 1988
#evergreenmalayalamfilmsongs #90severgreen #song
#evergreenmalayalamfilmsongs #90severgreen
#song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong
താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ
ഞാനേ തേടും ഈണം പോലും
കണ്ണീരോടെ രാരിരാരോ..
പൂങ്കുരുന്നേ ഓ കണ്മണിയേ
ആനന്ദം നീ മാത്രം (F)
താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ
ഞാനേ തേടും ഈണം പോലും
കണ്ണീരോടെ രാരിരാരോ.. (M)
കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ
മുത്തശ്ശിയുണ്ടേ നിൻ കൂടെ (F)
ഉണ്ണിക്കണ്ണാ നിന്നെ കാണാൻ
ഏതോതോ ജന്മങ്ങളിൽ നേടീ പുണ്യം ഞാൻ
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ (M)
താലോലം താനേ താരാട്ടും (F)
ആന കളിക്കാനും ആടിക്കാനും
മുത്തശ്ശനില്ലേ നിൻ ചാരെ
ഉണ്ണിക്കൈയ്യിൽ വെണ്ണ നൽകാൻ (M)
അന്നാരം കൊഞ്ചലിനായ്
നിന്നെ തേടിയില്ലേ
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ (F)
(താലോലം)
താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ
ഞാനേ തേടും ഈണം പോലും
കണ്ണീരോടെ രാരിരാരോ.. (M)
പൂങ്കുരുന്നേ ഓ കണ്മണിയേ
ആനന്ദം നീ മാത്രം (F)
താലോലം താനേ താരാട്ടും (D)
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 3

  • @varghesepaanthony5758
    @varghesepaanthony5758Ай бұрын

    ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സിനിമ കണ്ടത്.അന്നത്തെ ഓർമ്മ

  • @vijayaravind5561
    @vijayaravind5561Ай бұрын

    New style songs.. Different... Wonderful 👌... 🙏

  • @narayananbabu6976
    @narayananbabu6976Ай бұрын

    Super song

Келесі