ഇത് ആദിപുരുഷല്ല അവസാനത്തെ പുരുഷ് ആണ് ! Adipurush Movie Scene Troll | Adipurush Movie Troll |PkTrolls

Ойын-сауық

Пікірлер: 339

  • @sreejasuresh1456
    @sreejasuresh1456 Жыл бұрын

    ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള കാർട്ടൂൺ എന്ന നേട്ടം ഇനി വ്യാധി പുരുഷിന് സ്വന്തം 🙂🖐🏻

  • @_Albert_fx_

    @_Albert_fx_

    Жыл бұрын

    Cartoon kalude apamanam aya 🥲 cartoon purush 🤣🤣🤣🤣🤣

  • @anupama5101

    @anupama5101

    Жыл бұрын

    Kochadayan polum itjilum nannayi animate cheythittund😂

  • @_Albert_fx_

    @_Albert_fx_

    Жыл бұрын

    @@anupama5101 athu ithay kal 1000 madanju better anu 😌

  • @mr_f_lite

    @mr_f_lite

    Жыл бұрын

    Cartoon enn paranj kochu tv de andhass kalayaruth🥲

  • @anupama5101

    @anupama5101

    Жыл бұрын

    Balaveer😂 purushu seriel

  • @fawax7125
    @fawax7125 Жыл бұрын

    ഇതിൽ 600 കോടി എന്തിനാ ചെലവാക്കിയത് എന്ന മനസ്സിലാവാത്തത് ...😂😂

  • @rauf_shaa6495

    @rauf_shaa6495

    Жыл бұрын

    Salary🤣

  • @apartoflordshiva1829

    @apartoflordshiva1829

    11 ай бұрын

    100 കോടി പ്രഭാസിനു 😂😂😂 ബാക്കി 500 കോടി ആർക്കു കൊടുത്തോന്തോ 😂😂😂😂

  • @NewArtCreator

    @NewArtCreator

    9 ай бұрын

    ആ പടം അങ്ങനെ ആക്കി വന്നെപ്പോഴേക്കും പൈസ തീർന്നു ഇല്ലങ്കിൽ ഹൈക്കോലിറ്റി കത്തി ആയേനെ 😂

  • @fusiongaming753

    @fusiongaming753

    20 күн бұрын

    കഞ്ചവ് അടിച്ച കിക്കിൽ സിനിമ എടുത്തത് ആയിരിക്കും 😂😂😂😂😊

  • @midhun331
    @midhun331 Жыл бұрын

    ബാഹുബലി റെക്കോർഡ് ഒക്കെ തകർക്കാൻ പറ്റിയ movie ആയിരുന്നു.... രാമായണം ഒക്കെ സിനിമ ആയി വരുമ്പോൾ അത് ഏറ്റവും best ആയിട്ട് എടുക്കാതെ കുളമാക്കി വെച്ച്⚡

  • @syamrajs963

    @syamrajs963

    Жыл бұрын

    അതിനൊക്കെ ഇനി രാജമൗലി തന്നെ വിചാരിക്കണം. ബാഹുബലിക്ക് മുകളിൽ ഒരെണ്ണം ചെയ്തു വെക്കാൻ ഇനി വേറെ ഒരു സംവിധായകന് കഴിയുമോ എന്ന് ഡൌട്ട് ആണ്.

  • @dreamshore9

    @dreamshore9

    Жыл бұрын

    Yes അതും അമിതബ് ബച്ചൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങീ legends കളുടെ അവരുടെ last phace ഇൽ ആണേലും സിനിമയുടെ ഭാഗം ആക്കാൻ സാധിക്കുമായിരുന്നു

  • @GRR1MN1R

    @GRR1MN1R

    Жыл бұрын

    Vikram,Aiswarya rai,Privthiraj inte Raavanan movie kandu nook Ramayanam perfect aayi imitate cheythu vachittond

  • @meobabezz6023
    @meobabezz6023 Жыл бұрын

    0:44 ഇത് ghost rider ആണെന്ന് കരുതിയ നിങ്ങൾക്ക് തെറ്റി......................... ഇത് അസ്ഥികൂടന ( skeletor ) He- man ലെ അസ്ഥികൂടൻ 😂😂😂

  • @xtreme_tracker3073

    @xtreme_tracker3073

    Жыл бұрын

    Eniki anniyaninle computer graphics annenna thonniye😂

  • @kunjamiyumnjangalum

    @kunjamiyumnjangalum

    Жыл бұрын

    Satyam njan athente aniyanod paranju...

  • @aspirant335

    @aspirant335

    Жыл бұрын

    Correct.enikum atha thoniye

  • @sarathsb7127

    @sarathsb7127

    Жыл бұрын

    Avangers infinity war copy paste 😅

  • @gouriparvathy829

    @gouriparvathy829

    Жыл бұрын

    Correct💯

  • @deepak3353
    @deepak3353 Жыл бұрын

    എനിക്ക് തോന്നുന്നു ഇതെല്ലാം കാണാൻ വേണ്ടി മാത്രം ജനങ്ങൾ ഈ ഫിലിം ഡൌൺലോഡ് ചെയ്ത് കാണും. 😀😀.. ഒരു രസം 😀

  • @ThanuKannan-si7io
    @ThanuKannan-si7io Жыл бұрын

    Endhoru കഷ്ട്ടം ആണ്... ഇങ്ങനെ ഇരുന്ന ramayanam ആണ്. Egane aaki എടുത്തത് 😪😪😪😭😭😭 ഇത് ഇപ്പൊ ചിരിക്കാനും വയ്യ കരയാനും വയ്യ....

  • @blackdude666
    @blackdude666 Жыл бұрын

    1:07 Harry Potter and the Prisoner of Azkaban ലെ dementor നെ പോലെ ഉണ്ട് ആ പറക്കുന്ന സാധനങ്ങൾ 😂

  • @sokupikachu3691

    @sokupikachu3691

    Жыл бұрын

    Athe exactly 💯

  • @anshadedavana

    @anshadedavana

    Жыл бұрын

    That scene and the ghost are copied from "Multiverse of Madness" movie

  • @rajeevcheruvally1207
    @rajeevcheruvally1207 Жыл бұрын

    ബാഹുബലിക്ക് ശേഷം പൊട്ടും എന്ന് ഉറപ്പുള്ള പടങ്ങളിൽ മാത്രം അഭിനയിക്കാൻ ശപഥമെടുത്തൊരു മനസ്സാണ് അയാളുടേത്. നമുക്ക് ജയിക്കാനാവില്ല. 🤭 സലാറിൽ പ്രതിക്ഷയുണ്ട്

  • @shijoforever
    @shijoforever Жыл бұрын

    ബാഹുബലിക്കു മുൻപ് പ്രഭാസ് വട്ടപ്പൂജ്യം😎 ബാഹുബലിക്ക് ശേഷം പിന്നെയും വട്ടപ്പൂജ്യം..😀

  • @dreamshore9

    @dreamshore9

    Жыл бұрын

    No man കേരളത്തിൽ അങ്ങേരുടെ ഡിവിഡി ഡബ്ബിങ് nu കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു ആര്യ ഉണ്ടാക്കിയ ഓളം പിടിച്ചു പിന്നെ prabhas movies ആയിരുന്നു വന്നിരുന്നത്, ഛത്രപ്തി, മുന്ന, okke കിടുവായിരുന്നു

  • @niya143

    @niya143

    Жыл бұрын

    ​@@dreamshore9അങ്ങനെ കാത്തിരുന്നു എന്നൊക്കെ വെറുതെ

  • @dreamshore9

    @dreamshore9

    Жыл бұрын

    @@niya143 ഒരു ഗുമ്മിന് പറഞത് ആടോ...

  • @anupama5101

    @anupama5101

    Жыл бұрын

    @@dreamshore9 unda Bahubali irangiya sesham aanu chathrapathi,rebel okke chavar pole tvyil irakkiyath😂

  • @ageorge1821

    @ageorge1821

    Жыл бұрын

    Njan Phrabasinte pandathe movies okke kanditund Bahubali kaanunnathinu mumbu athil chilathokke ishtapettitund, oru typical Telugu actor aarunnu, enikk pandathe moviesil ulla prabhasine aan ishtam. Bahubali pullide career best aanelum athinu vendi ulla preparations pulliye nallavanam badhichitund, pandokke over aayittulla expressions varuvarunnu ippo blank aan. Enikk thonunnu Odiyanil lalettanu pattiyathaan Bahubalil prabhasinu pattiyath. Pakshe bahubali at least prabhasinu "The best" aayi pakshe odiyan....

  • @midhun331
    @midhun331 Жыл бұрын

    ഇത് രാജമൗലി ചെയ്താൽ വേറെ ലെവൽ ആയേനെ🔥 പ്രഭാസിൻ്റെ മുഖത്ത് expression um ഉണ്ടാകുമായിരുന്നു✨...

  • @arunkrishnanj7792

    @arunkrishnanj7792

    Жыл бұрын

    സത്യം ⚡️⚡️⚡️

  • @user-pd7ku7cr1t

    @user-pd7ku7cr1t

    Жыл бұрын

    രാജമൗലിയുടെ മഹാഭാരതം വരുന്നുണ്ട് 👍 സലാർ 🔥🔥

  • @viewersjm_5950

    @viewersjm_5950

    Жыл бұрын

    Sathyam

  • @devikaajaysreemathi420

    @devikaajaysreemathi420

    Жыл бұрын

    ഇത് രാജമൗലി ആയാലും വേറെ ആര് ചെയ്താലും നന്നയനെ കാരണം രാമായണം ആണ് ചെയുന്നത് എന്ന് ഓർമ ഉണ്ടായാൽ മതിയായിരുന്നു 😊😊😊

  • @jester2432

    @jester2432

    Жыл бұрын

    ​@@user-pd7ku7cr1t Aa Mahabharaththil dharmaputran aayitt prabhasum Arjunan aayitt Ram Charanum Sreekrishnan aayitt mahesh babuvum vannal perfect aakum 😍

  • @gouriparvathy829
    @gouriparvathy829 Жыл бұрын

    Super troll 👌🏻👌🏻😂😂😂1:38-നിന്നെ ഞാനിന്നു കൊല്ലുമെടാ ഗുരുത്തംകെട്ടവനെ 😂2:55-double decker ആണ്. അഞ്ചു തല താഴ അഞ്ചു തല മോളില് 😂

  • @RavijiRome
    @RavijiRome Жыл бұрын

    🤔.. ഇന്ത്യയില് മാത്രം ഭൂഗുരുത്വാകർഷണം ഇതുവരെ കാല് കുത്തിയിട്ടില്ല! 😂😂

  • @admsmooth4442
    @admsmooth444211 ай бұрын

    ഹനുമാൻവന്നപ്പോ 😂ഹെൽ മെറ്റ് 😂ഇട്ടു ചായ കുടിക്കുന്നു രാവണൻ 😝😝...... ഇത്‌ ഇവര് ഏതു രാമായണം ആആണ് ചെയ്ടെന്ന ആലോചിക്കുന്നെ 😂😂

  • @steeverodz8967
    @steeverodz8967 Жыл бұрын

    കാർട്ടൂണിന് പോലും അഭമാനം ആണ്..

  • @ammuaadi4204
    @ammuaadi4204 Жыл бұрын

    രാവണൻ ആണ് 👌👌👌ഹെന്റമ്മോ രാവണന്റെ ആത്മാവ് പോലും സഹിക്കുന്നുണ്ടാവില്ല

  • @GauthamReshma

    @GauthamReshma

    Жыл бұрын

    4G രാവണൻ 😂😂😂😂😂

  • @vish.xx__
    @vish.xx__ Жыл бұрын

    ഏറ്റവും വലിയ fact :thor സിനിമയിലെ ആ assguard ഇന്റെ അതേ കോട്ട തന്നെ എടുത്ത് adipurush ഇൽ രാവണ കോട്ട ആക്കി. കുറച്ചു കളർ മാറ്റി എന്ന് മാത്രം.

  • @sujithsudhakaran745

    @sujithsudhakaran745

    Жыл бұрын

    Athe gold color copy adikunathayirunnu nalath karanam Lanka gold ayirunu eppo black vechathum adiyaayi 😂

  • @vish.xx__

    @vish.xx__

    Жыл бұрын

    @@sujithsudhakaran745 🤣🤣

  • @shadrachgeorge108
    @shadrachgeorge108 Жыл бұрын

    Double-decker രാവണൻ ആണ് എന്റെ ഹീറോ 😂

  • @GauthamReshma

    @GauthamReshma

    Жыл бұрын

    Hair style poli aanu😂😂😂

  • @gouriparvathy829

    @gouriparvathy829

    Жыл бұрын

    😂😂😂😂😂😂

  • @jester2432
    @jester2432 Жыл бұрын

    5:21 Sathyam enikkum Same Feeling 🥲

  • @mazhaa
    @mazhaa Жыл бұрын

    ഈ കഥ ഈ നൂറ്റാണ്ടിൽ നടന്നാൽ എങ്ങനെയിരിക്കും എന്നാവും director ഉദ്ദേശിച്ചത് 😌😌

  • @sangeethams506

    @sangeethams506

    11 ай бұрын

    😂😂

  • @trialindiachannel4218
    @trialindiachannel4218 Жыл бұрын

    Raman :assemble😂😂😂😂 Ravanan:ghost rider

  • @_Dreamgirl
    @_Dreamgirl Жыл бұрын

    Om Raut ഏതോ mental hospital ൽ നിന്ന് ചാടി വന്നെയാ ഹനുമാന് ഒരു സീറ്റ്‌ കൊടുത്ത വ്യക്തി അല്ലെ 🤭🤣

  • @nuclear2626
    @nuclear2626 Жыл бұрын

    ഇത് cartoon kanunna pole nan irinnu kanum angine nokumbol smabvam poli aanu aa cartoon visuals,bgm oke poli😌💥 Story ariyathavar ഇത് orikkalum nan paranjapole yum kaanaruth 🙏😂😂

  • @sanusonu4071
    @sanusonu4071 Жыл бұрын

    ഇമ്മാതിരി കോമാളി സിനിമ ജീവിതത്തിൽ കണ്ടിട്ടില്ല..🥵🤣 പ്രഭാസ് ഇതിലും വലിയ ദുരന്തം ഇനി വരാനില്ല.. 😌

  • @rajrajubhai8001
    @rajrajubhai8001 Жыл бұрын

    എന്നാണ് രാവണൻ മൊല്ലാക്ക ആയത്??🤣🤣🤣🤣

  • @drstorm7041
    @drstorm7041 Жыл бұрын

    Those flying creatures look like the Dementor from Harry Potter! 😂

  • @bpaduva

    @bpaduva

    Жыл бұрын

    I was thinking the same.. Exactly the same..

  • @akhilkjeemon4893
    @akhilkjeemon4893 Жыл бұрын

    ഇനി സലാർ മൂവിക്ക് മാത്രമേ പ്രഭാസിനെ രക്ഷിക്കാൻ പറ്റു 💯

  • @AloneBoy07official

    @AloneBoy07official

    Жыл бұрын

    Satyam only because of Prasanth neel💯

  • @sunilchandran4u

    @sunilchandran4u

    Жыл бұрын

    സലാർ സംവിധായകൻ പ്രശാന്ത് നീൽ നു എന്തായാലും പിടിച്ചു നിൽക്കാം . പടം ജയിച്ചാൽ , ഒരു ഫ്ലോപ്പ് ആക്ടറെ വെച്ച് പടം ജയിപ്പിച്ചെടുത്ത സംവിധായകൻ എന്ന പ്രശസ്തി . തോറ്റാൽ ഭൂലോക പരാജയം പ്രഭാസ് ആണെന്ന് പറയാം . പ്രഭാസ് എന്ന നടന്റെ ഭാവി കയ്യാലപ്പുറത്തെ തേങ്ങാ പോലെ ആയി .

  • @trendsonly996

    @trendsonly996

    Жыл бұрын

    project k also💥💳💳💥

  • @anandhuts4854

    @anandhuts4854

    Жыл бұрын

    ​@@sunilchandran4usalar kidu aayirikum

  • @VjFouzy
    @VjFouzy Жыл бұрын

    Double Tucker രാവണൻ വെൽഡിങ് ചെയുന്ന സീൻ 😂

  • @alexisrobin1104
    @alexisrobin1104 Жыл бұрын

    പുരുഷു 🤣🤣🤣🤣

  • @vivek6436
    @vivek6436 Жыл бұрын

    2023ലെ വൻ തോൽവി പടം =ആദിപുരുഷ്😂 2023ലെ വൻ വിജയം നേടാൻ പോകുന്ന പടം =സലാർ💥 രണ്ടും പ്രഭാസ് ന് സ്വന്തം

  • @vjcreations1936

    @vjcreations1936

    Жыл бұрын

    First പറഞ്ഞ കാര്യം ok but second പറഞ്ഞത് നടക്കില്ല 2023 ലെ വമ്പൻ വിജയം നേടാൻ പോകുന്നത് സാലർ അല്ല leo ആണ് leo ക്ക് പറ്റിയ എതിരാളി ആണ് സാലർ പക്ഷേ leo ക്ക് മുന്നിൽ അധിക നാൾ പിടിച്ച് നിക്കാൻ കഴിയില്ല Lcu uyir 🔥🔥🔥

  • @vivek6436

    @vivek6436

    Жыл бұрын

    @@vjcreations1936 njn vijay fan anu karyam seriyan ettavum kuduthal expectation ulla padam anu leo pakash adipurush itrayum tholvi padam ayite polum 400 kodike mukalile keran karanam prabhas pullikarantoppam 1200cr ne mukalile collection nediya kgf director prashant neel koode onnichal maybe positive vannal dangalinet 2000cr collection polum marikadakan kayiyum

  • @user-sk1kg6rv1g

    @user-sk1kg6rv1g

    Жыл бұрын

    ​@@vjcreations1936😂💩പൊട്ടാ.. Lcu നോർത്തിൽ ഒന്നും വലിയ impact കാണില്ല south almost 💯 നല്ല impact ഉണ്ടാകും becuase of വിജയ്.. Salar main caracter prabhas പിന്നെ kgf directer prashanth ഒക്കെ കൂടെ ആകുമ്പോ 🙏almost india ട്ടപ്പ 🌠

  • @careditzz253

    @careditzz253

    Жыл бұрын

    ​@@vivek6436Da potta hindu mathathe kurichalle padam appam ellarum poy kandu poranam alle allatha prabasine kondalla🤣

  • @vjcreations1936

    @vjcreations1936

    Жыл бұрын

    @@vivek6436 adipurish 400 cr collection എടുക്കാൻ കാരണം അത്‌ ഹിന്ദുമത വിശ്വാസികളുടെ പുരാണ കഥ ആയത് കൊണ്ടാണ്. നോർത്തിൽ ഹിന്ദുസ് ആണ് കൂടുതൽ പിന്നെ പടത്തിന്റെ ഹൈപ് beast പൊട്ടാ പടം ആയിട്ട് പോലും 300cr കളക്ഷൻ എടുത്തില്ലേ കാരണം ഹൈപ്പ്

  • @shadrachgeorge108
    @shadrachgeorge108 Жыл бұрын

    ഇനി സലാർ വരണം ഈ ശീണം മാറാൻ😅🔥

  • @SreeKumar-uo6gh

    @SreeKumar-uo6gh

    Жыл бұрын

    ഷീണം കൂടാതിരുന്നാൽ മതി 😄

  • @careditzz253

    @careditzz253

    Жыл бұрын

    ആ കിളവനെ കൊണ്ടൊന്നും പറ്റില്ല 🤣

  • @praseetha..

    @praseetha..

    Жыл бұрын

    ​@@careditzz253plastic ne kond enth avum😂

  • @ajithvasudev3677

    @ajithvasudev3677

    Жыл бұрын

    അതിന് ശേഷം എന്ത് ചെയ്യും

  • @careditzz253

    @careditzz253

    Жыл бұрын

    ​@@praseetha..അവന്റെ മുഗം നീയും കണ്ടതല്ലേ അത് വെച്ച് ഇനി നടക്കുമെന് തോന്നണില്ല

  • @shahnapoint
    @shahnapoint Жыл бұрын

    ഓർമ്മിപ്പിക്കാതെ പൊന്നേ ഞാനും കണ്ടു, ഹൌ ബല്ലാത്ത ജാതി

  • @anoopraj4525

    @anoopraj4525

    Жыл бұрын

    അത്ര ചടപ്പ് പടം ഒന്നും അല്ലല്ലോ 😮😮

  • @ulaganayakan8088
    @ulaganayakan8088 Жыл бұрын

    3 ദിവസം ആയി ഞാൻ ഈ സിനിമ കാണാൻ തുടങ്ങിയിട്ട് 😵‍💫😵‍💫

  • @nuclear2626

    @nuclear2626

    Жыл бұрын

    Angine kandamathi Da uve 😂❤️😌

  • @2353vijay

    @2353vijay

    Жыл бұрын

    Ott erangyo?

  • @sarithabanu9039

    @sarithabanu9039

    Жыл бұрын

    ​@@2353vijayno Septemberil erangoluna paraunath

  • @Simply_humanity

    @Simply_humanity

    Жыл бұрын

    @@2353vijay Tamil 480p leak ayitt ind

  • @archuuuzzz3391

    @archuuuzzz3391

    10 ай бұрын

    ​@@2353vijayyes

  • @AbhilashGregory1985
    @AbhilashGregory1985 Жыл бұрын

    ശ്രീരാമ മഹാ ദയാവധം!🙏🙏🙏🙏🙏

  • @priyaabhiramimt1998
    @priyaabhiramimt1998 Жыл бұрын

    0:46😂😂😂

  • @gopika1292
    @gopika1292 Жыл бұрын

    02:36 😂😂😂

  • @sanoob7403
    @sanoob7403 Жыл бұрын

    3:28 ശേ അങ്ങനെ ഒന്നും വിചാരിക്കാൻ കൂടെ പാടില്ല 😂

  • @mad87yt
    @mad87yt Жыл бұрын

    0:51 ith anniyan alle Ee movieyil Kore Perude Guest Role Und Anniyan AquaMan Anaconda King Kong Etc..

  • @littlelamp5982
    @littlelamp59822 күн бұрын

    1992 ൽ ജപ്പാനിൽ " Ramayana the Legend of prince Rama' എന്നൊരു അനിമേഷൻ ഇറക്കിയിരുന്നു. എത്ര മനോഹരമായാണ് അവർ അതു ചെയ്തത്. ഈ ഡയറക്ടർ കണ്ടിട്ടുണ്ടാവില്ല,. ഉണ്ടേൽ ഇങ്ങനൊരു കോമളിതരത്തിന് അയാൾ ആലോചിക്കപോലും ചെയ്യില്ല.

  • @NewArtCreator
    @NewArtCreator9 ай бұрын

    ഈ കോബ്രയം കാണിക്കാതെ മരിയതക്ക് ഈ പടം എടുത്തിരുന്നെങ്കിൽ നല്ല പണം വരായിരുന്നു കഷ്ട്ടം

  • @kannanprasidh2375
    @kannanprasidh2375 Жыл бұрын

    എന്നാലും ഇവര് എന്തായിരിക്കും ഉദ്ദേശിച്ചത് 🤔

  • @sindupullayil1351
    @sindupullayil13514 ай бұрын

    3.28 😂😂😂 vidan thonnundra😂😂😂

  • @alinavarghese8482
    @alinavarghese8482 Жыл бұрын

    The creatures look like death eaters from Harry potter 👻👻

  • @shadrachgeorge108
    @shadrachgeorge108 Жыл бұрын

    Early Man>>>>Adipurush 😂

  • @gokul147
    @gokul147 Жыл бұрын

    എനിക്കിപ്പോഴും മനസ്സിലാവാത്ത ഈ പടം എന്തിനാണ് ആനിമേഷൻ ആയി ഇറക്കിയതെന്ന് എന്ന്

  • @shabeebshabeebmajeed
    @shabeebshabeebmajeed11 ай бұрын

    ഇത്രയും വലിയ സിനിമ ഉണ്ട് പക്ഷേ അത് മുഴുവനും നല്ല രീതിയിൽ vfx ചെയ്‌താൽ ട്രൗസർ കീറും അപ്പൊ ഒപ്പിച്ചു 😂

  • @remyaajith2335
    @remyaajith2335 Жыл бұрын

    Ithenthonnedey😢😢, Ithana Ramayanam,, 😮

  • @priyanandhananandhana7951
    @priyanandhananandhana795111 ай бұрын

    രാവണൻ ഇടുന്ന വേഷം കണ്ടാൽ ഡച്ച് സൈനികരെ പോലുണ്ട്.പുരാണത്തിൽ ഇതുപോലെ ഉള്ള ഡ്രെസ്സ്

  • @user-ng9lz5iu6r
    @user-ng9lz5iu6r11 ай бұрын

    ഇത് ആണ് കാർട്ടുണ് രാമായണം 😂

  • @sruthindas2334
    @sruthindas233411 ай бұрын

    Last dayalog 👌🤣👍

  • @manukrishnasr3807
    @manukrishnasr3807 Жыл бұрын

    4:07 Raavan Welding works,

  • @sokupikachu3691
    @sokupikachu3691 Жыл бұрын

    Indrajit nte kayyil Naruto de shurikan 😂😂

  • @peeyes3571
    @peeyes3571 Жыл бұрын

    Title polichu🤣🤣🤣

  • @bowmicdecado4574
    @bowmicdecado4574 Жыл бұрын

    Yo yo raavanan hair style politchu oru rap song koodi set cheytirunnu enkil politcheene

  • @svinayak8501
    @svinayak8501 Жыл бұрын

    Ella industry ilem top grossing moviesil ninn copy adichu matty Om annna erakiya Avaratham 🤣🤣🤣

  • @sudheeshsudhi4342
    @sudheeshsudhi434211 ай бұрын

    ഇതാണ് മക്കളെ ന്യൂജെൻ രാവണൻ 😜😜😜.

  • @anjalihareendran7835
    @anjalihareendran7835 Жыл бұрын

    Oru rakshayum ilatha sadanam ❤bamblastic trol

  • @baggervideosforyou
    @baggervideosforyou Жыл бұрын

    ഇയാളെന്താ ഇവിടെ😂😂😂😅 Heavy🎉

  • @sreerags1034
    @sreerags1034 Жыл бұрын

    Aaha pulimurugan, avengers ellathinum choonditundallo😂

  • @devaki21
    @devaki21 Жыл бұрын

    Kashtam thane😂

  • @keralavlogz8536
    @keralavlogz8536 Жыл бұрын

    Caption 🤣😅🤣🤣

  • @ash_withcrizythings1786
    @ash_withcrizythings1786 Жыл бұрын

    4:26🤦🏻‍♀️🥴

  • @RenjiniKSVolg
    @RenjiniKSVolg Жыл бұрын

    😂😂😂 അയ്യോ

  • @KishoreKrishnamoorthy
    @KishoreKrishnamoorthy Жыл бұрын

    Konnu nammude marichu poya Ravananne aa Saif Ali Khan veendum konnu kalanju😂.

  • @amarnathm5300
    @amarnathm5300 Жыл бұрын

    Songs ❤🔥

  • @theinfoguyhere
    @theinfoguyhere Жыл бұрын

    Bro kore anime movies under 100 cr budgetil എടുത്ത് കോടികൾ variyitundu ഇവർക്ക് അങ്ങനെ പോയാലും മതിയായിരുന്നു

  • @priyarajprpol8590
    @priyarajprpol8590 Жыл бұрын

    Sree rama rajyam ithinekkal set aanu

  • @user-my5kq3ql2n
    @user-my5kq3ql2n Жыл бұрын

    Eeeehhh😰😰😰😰ithenthonn new generation Ramayanamo... Ente Ravanaaa😭😭😭😭😭

  • @mr_f_lite
    @mr_f_lite Жыл бұрын

    Le ghost rider : onn nanayan vannatha😁 0:44

  • @midhun331
    @midhun331 Жыл бұрын

    Pk trolls 🥵🔥

  • @shadrachgeorge108

    @shadrachgeorge108

    Жыл бұрын

    🥵🔥

  • @midhun331

    @midhun331

    Жыл бұрын

    ​@@shadrachgeorge108🥵⚡

  • @nuclear2626

    @nuclear2626

    Жыл бұрын

    @@midhun331 🥵💥😌

  • @midhun331

    @midhun331

    Жыл бұрын

    @@nuclear2626 🥵✨

  • @since1year731
    @since1year731 Жыл бұрын

    🎉corvus claide aanu

  • @baluvkumar3186
    @baluvkumar3186 Жыл бұрын

    4:50 എന്തോന്നടെയ് അത്

  • @MuhsinaAliyar-ez3wf
    @MuhsinaAliyar-ez3wf11 ай бұрын

    Ravanan....nde,...immo..... serialkale..namichirikkunnu...ath kaanumbol thanne oru bakthi thonnum...ith kaanumbol kilikal okke poya feelings aan

  • @11FERNANDEZ
    @11FERNANDEZ Жыл бұрын

    Hd print erangiyo

  • @drjsm
    @drjsm Жыл бұрын

    5:02 Athu Aquaman copy alla.... This is 'Baldur' from the game 'God of War 4'..... Baldur vs Kratos fight scene vere copy adichitund, alavalaathi..

  • @DevanandhaMadhu-pk5cc
    @DevanandhaMadhu-pk5cc Жыл бұрын

    Ithile oru scene il prabasine churitti pidichath avangers infinity war il dr. Strangine pidicha polle😗enthonadeyyy

  • @kailasnath5290
    @kailasnath5290 Жыл бұрын

    Director brilliance

  • @anoopraj4525
    @anoopraj4525 Жыл бұрын

    റിഥ്വിക് റോഷന്റെ രാമായണം സിനിമ വരുന്നുണ്ട് 😊😊

  • @leomessi-co4hv
    @leomessi-co4hv Жыл бұрын

    But padam kamdirian patunnund entho oru teaching vfx matinirthiyal❤

  • @Hariii0076
    @Hariii0076 Жыл бұрын

    പുരുഷു 😂

  • @GauthamReshma
    @GauthamReshma Жыл бұрын

    Ravanan enthina ee hair style enna manassillavathe🤣🤣🤣🤣🤣

  • @VishX7
    @VishX7 Жыл бұрын

    ആ തല പറന്ന് വരുന്നത് ironmante head വരുന്നത് പോലെ ഇല്ലെ എന്ന് ഒരു doubt

  • @rahulc7286
    @rahulc7286 Жыл бұрын

    Ee ghost rider puranathile ethu kadhapathfam aanennu randu thanava kandittum manasilayilla 🤔😂

  • @Winter.blush_
    @Winter.blush_11 ай бұрын

    Best... Edhe endha kochu tv pole inde... + Avengers.... Kashtagalam edhaka vazhiyenna vannade....

  • @gkworld680
    @gkworld680 Жыл бұрын

    Ambum villinum pakaram thokku edukkamayirunnu

  • @98aishya
    @98aishya Жыл бұрын

    Spike vecha Freak Ravanano???

  • @user-pi8xx8wq2t
    @user-pi8xx8wq2t Жыл бұрын

    Prebhas you are great 👍👍👍 elivisham patila panipadakam athum patila rdx vechappottia atheullu pariharam

  • @anoopvthankappan7523
    @anoopvthankappan75239 ай бұрын

    ഹെലിപാട് ഒക്കെ ഉണ്ടല്ലോ രാവണന്..😂😂

  • @preejapriyesh6444
    @preejapriyesh644411 ай бұрын

    Mcu💕

  • @sreedeviabhilash4349
    @sreedeviabhilash4349 Жыл бұрын

    0:51 Dementors😂😂 Ethra movies scenes aanu copy adichekkunne.. enthammo..🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @wafahch7642
    @wafahch76426 ай бұрын

    E film n Ramayanam alla reference..... Hollywood movies aya avengers end game, harry potter okeyan...ithoke oke mix cheyth oru kochu tv product aykn ...Thanos , iron man, hulk ellathintem oru Sankara inam ...ithrayum technology development illatha kalath ithilum nannayi DD national l Ramayanam, Mahabharatamnoke aveshathode Kanda oru Muslim an njan....Ella religious believes nem respect cheyyunna enik thanne kandit vishamam varunnu....ravanante pushpaka vimanam enthonn...aanem vavvalum koodichernna entho onn...ravanan cheruthayt moolakkuruvinte askitha ulla pole..nadatham😅😅😅 500 crores l mukkalum prabhasin vfx cheyyan vendi vannenna thonnunne

  • @ManikandanMuthuswami
    @ManikandanMuthuswami Жыл бұрын

    😂😂😂😂😂😂

  • @peeyes3571
    @peeyes3571 Жыл бұрын

    Atleast enik saifine nalla lookil crown oke vach makeup kodutgirunengil nanayene enu thonunu

  • @user-xy1ny6nl9n
    @user-xy1ny6nl9n Жыл бұрын

    ഇതിന്റെസംവിധയകനെ ഒന്ന് കാണിക്കാൻ പറ്റുമോ പ്ലീസ് ഞാൻ കണ്ടിട്ടില്ലാ റെയർ ഐറ്റമാ 😂😂

  • @NewArtCreator
    @NewArtCreator9 ай бұрын

    ഫ്ലാഷ് എക്കെ പോണു 😂😂

  • @notethequote5521
    @notethequote5521 Жыл бұрын

    Theatre il poyi kandavarundo😹

  • @geethupradeep-rm7cv
    @geethupradeep-rm7cv11 ай бұрын

    എല്ലാം പൊട്ടുന്ന പടത്തിലും ഉള്ളനായിക ആണ് അപ്പൊ പിന്നെ കുഴപ്പം ഇല്ല

  • @vishnudileep4901
    @vishnudileep4901 Жыл бұрын

    Thelugel prabhas kearalathel laettan prabhas bahubali kazhenju eganae lalettan Lucifer kazhnju eganae . Prabhas salar varumbo set akum lalettan empuran varumbo veedum mass akum😂

  • @peeyes3571

    @peeyes3571

    Жыл бұрын

    May be by valiban👏

  • @Aravind__SFC
    @Aravind__SFC Жыл бұрын

    Bro salaar update vann video erak

  • @vidyasuni-sv7ve
    @vidyasuni-sv7ve10 ай бұрын

    രാവണൻ 🤭

  • @user-kv6uw4of6q
    @user-kv6uw4of6q Жыл бұрын

    4:59 ithu god of war le baldur alle

  • @user-lb7sh5zj4e

    @user-lb7sh5zj4e

    Жыл бұрын

    Athe athinte copy gamill baldur Kratosinod parayunna our dialogue und : I don’t feel any of this 🔥🔥 Ith verum cheap f*****g knock off

Келесі