Adhipurush | My Opinion | 700 കോടി ഇതിനോ ?

Ойын-сауық

Пікірлер: 1 300

  • @erinvincent126
    @erinvincent126 Жыл бұрын

    ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള കാർട്ടൂൺ എന്ന നേട്ടം ഇനി ആദിപുരുഷിന് സ്വന്തം 👍

  • @Kaztro176

    @Kaztro176

    Жыл бұрын

    😂

  • @shefeekpaloor33

    @shefeekpaloor33

    Жыл бұрын

    Bro cartoon ithilum poli ayirikkum😂(kochu tv)

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @dinkan2109

    @dinkan2109

    Жыл бұрын

    Cartoon e kali akunoda 😌

  • @user-lr8dx7ck3l

    @user-lr8dx7ck3l

    Жыл бұрын

    Balveer

  • @dd-pv1hp
    @dd-pv1hp Жыл бұрын

    Respect മഹാഭാരതം serial team 🙏🤗

  • @KUNJOONJ_

    @KUNJOONJ_

    Жыл бұрын

    Ayn ith ramayanam alle 😌

  • @vishale4643

    @vishale4643

    Жыл бұрын

    Endi ezheech podey

  • @snehashilpa2754

    @snehashilpa2754

    Жыл бұрын

    Ath nallathayirunnu...graphics okke athra nallathallenkilum casting script okke poliyaarnnu

  • @darsanakrishna

    @darsanakrishna

    Жыл бұрын

    *സീതായനം/Siya ke Ram

  • @MIDHUN.M

    @MIDHUN.M

    Жыл бұрын

    ​@@snehashilpa2754 Athu serial aanu mathramalla air cheytha time ithokke onnu nokku,Athu storywise,cast wise and even graphicswise for a serial poliyanu

  • @pravi947
    @pravi947 Жыл бұрын

    സിനിമ കാണാൻ വന്ന ഹനുമാൻ പകുതിക്ക് വെച്ച് ഇറങ്ങിപ്പോയെന്നാ അറിഞ്ഞത്😅

  • @irshu10

    @irshu10

    Жыл бұрын

    😄😄😄

  • @Rahul_Raj_Rajeevan

    @Rahul_Raj_Rajeevan

    Жыл бұрын

    😂

  • @gopikakrishnan995

    @gopikakrishnan995

    Жыл бұрын

    😂😂😂

  • @nyzal07

    @nyzal07

    Жыл бұрын

    😂😂😂

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @snehashilpa2754
    @snehashilpa2754 Жыл бұрын

    ഇതിനെക്കാളും സ്റ്റാർ പ്ലസ് മഹാഭാരതം അടിപൊളി ആയിരുന്നു..പ്രത്യേകിച്ച് അതിൻ്റെ casting🔥 രാമൻ ആയിട്ട് പ്രഭാസ് ഒട്ടും ചേരുന്നില്ല

  • @felexdzn

    @felexdzn

    Жыл бұрын

    Yes.. Crct Bro... മഹാഭാരതത്തിൽ വന്ന നടൻമാർ ആ Characters ന്ന് Best ആണ് ❤️

  • @LINUALFONSE

    @LINUALFONSE

    Жыл бұрын

    Yes❤

  • @dhanyamk5651

    @dhanyamk5651

    Жыл бұрын

    Yes true

  • @Sanatanabhishekaa28498

    @Sanatanabhishekaa28498

    Жыл бұрын

    Yes Ram Charan allel Mahesh Babu vallatum matiyaarnu Ram nte role il

  • @safiyasafiya5150

    @safiyasafiya5150

    Жыл бұрын

    Ithinekkalum nno, Ath masterpiece aanu ❤️.... please don't compare with this movie 😭🙏

  • @alenpaul2028
    @alenpaul2028 Жыл бұрын

    ആദിപുരുഷ് കാണാൻ പോകുന്നവരുടെ ശ്രെദ്ധക്ക് 1. ആദിപുരുഷ് കാണാൻ പോകുമ്പോൾ കയ്യിൽ കുപ്പിവെള്ളം കരുതുക. ഉറക്കം വരുമ്പോൾ ഉപകരിക്കും (മുഖം കഴുകാൻ ) 2. ഇന്റർവെൽ ടൈം ൽ ഇറങ്ങി ഓടാൻ തോന്നും പക്ഷേ ഓടരുത് പൈസ നമ്മുടെ ആണ്. സിനിമ കണ്ടുകഴിയുമ്പോൾ പൈസ പോയതിന്റെയും മൂന്ന് മണിക്കൂർ വെറുതെ കളഞ്ഞതിന്റെയും സങ്കടം കടിച്ചമർത്തി ഡയറക്ടറെ രണ്ട് തെറിയും പറഞ്ഞു ബാത്റൂമിൽ പോയി ഫ്ളക്ഷ് ചെയ്തു ഫ്രഷ് ആയിട്ട് ഇറങ്ങി പോരാം 😂😂😂😂

  • @ajayvijayan4209

    @ajayvijayan4209

    Жыл бұрын

    😂😂

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @akhildas000

    @akhildas000

    Жыл бұрын

    3- സ്ക്രീൻ കുത്തികീറാൻ തോന്നും കീറരുത് തിയെറ്ററുകാരുടെ കൈയിൽ നിന്നും നല്ല ഇടി കിട്ടും 🤕

  • @NextEraRenox

    @NextEraRenox

    Жыл бұрын

    @@cinematic_vibes_ parumala palli yil poyi irunnn thendeda,ninakk ithilum nalla netangal ondakam🫸🏻. Yella comment inte adeeyilm poyi ente kindi onnu nokkuo,ente kundi onnu kanuo enn paranj irangum. Video kollamenkil alkar vann kaanum,allel nee ingane oru aruthendiyaayi jeevik

  • @alenpaul2028

    @alenpaul2028

    Жыл бұрын

    @@akhildas000 😂😂

  • @nolan1140
    @nolan1140 Жыл бұрын

    ഈ സിനിമ കാരണം എനിക്ക് ഹനുമാന്റെ തൊട്ടടുത്തിരിക്കാൻ ഉള്ള ഭാഗ്യം കിട്ടി 😌🙏

  • @abhitechyoyo6548

    @abhitechyoyo6548

    Жыл бұрын

    😂😂

  • @pranavsaurabh3989

    @pranavsaurabh3989

    Жыл бұрын

    😂😂😂😅😅

  • @swalihs2138

    @swalihs2138

    Жыл бұрын

    Dey kaliyakkunnoodei🤣

  • @since1year731

    @since1year731

    Жыл бұрын

    😂

  • @gregorgyyudin5755

    @gregorgyyudin5755

    Жыл бұрын

    Enikku ninte thalla aduth irikkunna pole thonni

  • @amal3371
    @amal3371 Жыл бұрын

    30 കോടി മാത്രം ബഡ്ജെറ്റ് ഉള്ള 2018 കാണുംബോഴാണ് 700 കോടി കിട്ടിയിട്ടും ക്വാളിറ്റി ഇല്ലാത്ത ആദിപുരുഷ് എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്.

  • @rashinaduvannur

    @rashinaduvannur

    Жыл бұрын

    2018, 12 കോടി budget

  • @copzhater6962

    @copzhater6962

    Жыл бұрын

    Watch bhediyaa bro....low budget...nyz movie 💚

  • @user-jo9ui2sv2c

    @user-jo9ui2sv2c

    Жыл бұрын

    മുപ്പത് കോടിക്ക് മൂന്ന് 2018 ഉണ്ടാക്കാം 😄

  • @_.Dilli.._

    @_.Dilli.._

    Жыл бұрын

    @@rashinaduvannur 20 cr anu 2018

  • @m4-f82

    @m4-f82

    Жыл бұрын

    @@rashinaduvannur enthayalum 500 onnum illallo😂🙏🏻

  • @sujithsujith8482
    @sujithsujith8482 Жыл бұрын

    ഏഷ്യാനെറ്റ്‌ ടീവിയിൽ വന്നിരുന്ന സീതായനം സീരിയൽ ഇതിനേക്കാൾ വളരെ നല്ലതായിരുന്നു

  • @aiswaryasajeev7032

    @aiswaryasajeev7032

    Жыл бұрын

    Sathyam

  • @faizm937

    @faizm937

    Жыл бұрын

    Surya tv yil varunna naagakanyaka yude vfx 🗿

  • @ManjimaSuresh-tb8qr

    @ManjimaSuresh-tb8qr

    Жыл бұрын

    True athile ramanum seethakum orginality ind

  • @shylasimon8215

    @shylasimon8215

    Жыл бұрын

    പണ്ട് ദൂരദർശനിൽ വന്നിരുന്ന രാമായണം, മഹാഭാരതം ഒക്കെ എത്ര നല്ലതായിരുന്നു.

  • @railfankerala

    @railfankerala

    Жыл бұрын

    😂😂

  • @vibinrobin
    @vibinrobin Жыл бұрын

    0:00 Netflix നെ വെല്ലുന്ന Intro 😂❤

  • @vichukerala4334

    @vichukerala4334

    Жыл бұрын

    Satyam 😂

  • @abi3751

    @abi3751

    Жыл бұрын

    Ithane orginal😂

  • @abhishekkd4759

    @abhishekkd4759

    Жыл бұрын

    😂

  • @muhsinmuchi1297
    @muhsinmuchi1297 Жыл бұрын

    I WAS AN ATHEIST , BUT AFTER WATCHING THIS FILM, I YELLED ന്റെ ശിവനേ....

  • @icxcnika345

    @icxcnika345

    Жыл бұрын

    Ya പോസ്‌കോ

  • @abi3751

    @abi3751

    Жыл бұрын

    😂

  • @sraddha8601

    @sraddha8601

    Жыл бұрын

    😂😂😂

  • @vvkarthika7578

    @vvkarthika7578

    Жыл бұрын

    😂😂😂😂

  • @dramaedits7610

    @dramaedits7610

    Жыл бұрын

    😂

  • @sreejithsj8208
    @sreejithsj8208 Жыл бұрын

    "ഹനുമാന് ഓടി നടന്നു, കിടന്നും ഒക്ക കാണാം"😆🤣🤣

  • @abi3751

    @abi3751

    Жыл бұрын

    🤣😂

  • @akrgamermalayalam8840
    @akrgamermalayalam8840 Жыл бұрын

    ഇനി മുതൽ എല്ലാ സിനിമയും arjyoy review ചെയ്യണം 🙌

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @railfankerala

    @railfankerala

    Жыл бұрын

    Yes

  • @aravindsanthosh7022
    @aravindsanthosh7022 Жыл бұрын

    ഹനുമാൻ തീയേറ്ററിൽ എന്റെ അടുത്തായിരുന്നു ഇരുന്നത്. ഉള്ളത് പറയാല്ലോ,പടം തുടങ്ങി കുറച്ച് ആയപ്പോ പുള്ളിക്കാരൻ ഉറങ്ങിപ്പോയി😂

  • @ansila-by4oo

    @ansila-by4oo

    Жыл бұрын

    😂😂🤣

  • @ansila-by4oo

    @ansila-by4oo

    Жыл бұрын

    @Arakkalmoidu atharyirikkum

  • @athulvnair3486

    @athulvnair3486

    Жыл бұрын

    😂😂😂

  • @arunsiby9667

    @arunsiby9667

    Жыл бұрын

    😂

  • @Dreams_follow

    @Dreams_follow

    Жыл бұрын

    😂😂😂😂😂

  • @saturo2525
    @saturo2525 Жыл бұрын

    Adipurush Best Cartoon made in 2023 😌🔥🤭

  • @ytofficial852

    @ytofficial852

    Жыл бұрын

    Life time acheivement award for those watching this movie 5 times in theatre😆

  • @zen235

    @zen235

    Жыл бұрын

    Abhinayikkan varunnavarkkellam kudiya 700 kodi mudakkiyath Vfx 10 lakhil othukkiyath konda ingane 😢

  • @thanzil.deutschland
    @thanzil.deutschland Жыл бұрын

    ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള Sleeping Pill 💊

  • @__j_o_s__

    @__j_o_s__

    Жыл бұрын

    😂😂😂

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @vishnuchandran7590

    @vishnuchandran7590

    Жыл бұрын

    🤣🤣🤣

  • @abi3751

    @abi3751

    Жыл бұрын

    😂

  • @adarsh9915
    @adarsh9915 Жыл бұрын

    പണ്ടത്തെ 'ജയ് ഹനുമാൻ' സീരിയൽ oke വേറെ ലെവൽ ആയിരുന്നു 🥰🥰🥰🥰 അത് ഒന്ന് ആ പൊട്ടൻ ഡയറക്ടറെ കാണിക്കണമായിരിന്നു

  • @adventure483
    @adventure483 Жыл бұрын

    ഇങ്ങനെ ആണേൽ തിയ്യേറ്ററുകളിൽ ഹനുമാനു മാത്രമല്ല വാനരപടയ്ക്കു മൊത്തം വേണ്ടി സീറ്റ് ഒഴിച്ചിടേണ്ടി വരും... 😅

  • @vibinrobin
    @vibinrobin Жыл бұрын

    പ്രഭാസ് നെ കണ്ടാൽ ബാഹുബലിയെ മാത്രമേ ഓർക്കാൻ പറ്റുന്നുള്ളൂ 🥴

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @abhilasht.d

    @abhilasht.d

    Жыл бұрын

    @@cinematic_vibes_ 👍

  • @dfz_cuts

    @dfz_cuts

    Жыл бұрын

    ബാഹുബലി 3 varanam 🙂😅

  • @Sanatanabhishekaa28498

    @Sanatanabhishekaa28498

    Жыл бұрын

    Atu njan agree cheyunnu pulli aa character nu fit alla but saif Ali khan nice aayittu undu 🔥

  • @anandkrishnanv5970

    @anandkrishnanv5970

    Жыл бұрын

    Athepole Yashine Kandal Rocky Bhai aayite kannan pattolu

  • @naveenjose9429
    @naveenjose9429 Жыл бұрын

    2001-2003 ൽ പുറത്തിറങ്ങിയ Peter Jackson ന്റെ Lord of the Rings സീരീസ് കണ്ടിട്ടുണ്ട്. അതിന്റെ VFX ഉം making ഉം action sequence ഉം casting ഉം costume design ഉം ഒന്നു കാണേണ്ടത് തന്നെയാണ്. അതും computer graphics അത്ര വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത്. 20 വർഷം കഴിഞ്ഞിട്ടും indian movies മിക്കതും reality Special effects ൽ ഒരു വൻ പരാജയമാണ്. കഴിവുള്ള animators ഇവിടെ ഇല്ലാത്തതുകൊണ്ടല്ല. ഇത്തരം സിനിമകളുടെ 70-75 % budget ഉം അഭിനയിക്കുന്ന Superstar കൾക്ക് കൊടുക്കണം. പിന്നെ നല്ല VFX ന് എവിടെയാണ് പണം തികയുന്നത്. സിനിമ പരാജയപ്പെടും എന്ന് തോന്നിയാൽ പിന്നെ hype ഉം വമ്പൻ promotion ഉം. കുറെ ബോധമില്ലാത്ത fans സഹായികൾ വഴിയുള്ള പൊക്കിപറച്ചിലും. അതുവഴി ഒരാഴ്ചകൊണ്ട് കെട്ടിവെച്ച പണം തിരിച്ചുപിടിക്കാനുള്ള ശ്രമവും. ഇന്ത്യയിൽ VFX പ്രാധാന്യമുള്ള സിനിമകൾ വിജയിക്കണമെങ്കിൽ പുതുമുഖങ്ങളെ വെച്ച് കാസ്റ്റിംഗ് നന്നാക്കി തിരക്കഥയും നന്നാക്കി animation ന് കൂടുതൽ budget ചിലവിടണം.

  • @mvscapes8540

    @mvscapes8540

    Жыл бұрын

    Ith shazz annan paranna karym alle

  • @eshaneshal1509

    @eshaneshal1509

    Жыл бұрын

    Well said 🔥🔥🔥

  • @practicalparking7104

    @practicalparking7104

    Жыл бұрын

    ​@@mvscapes8540shazz mathre lord of rings kanditullo.. enthonnadey

  • @naveenjose9429

    @naveenjose9429

    Жыл бұрын

    @mvscapes8540 അതാരാണെന്നു എനിക്കറിഞ്ഞുകൂടാ, സുഹൃത്തേ. എനിക്ക് മനസ്സിൽ തോന്നിയ അഭിപ്രായം ആണ്‌ പറഞ്ഞത്. ഒരേ അഭിപ്രായം പലർക്ക് വരാമല്ലോ

  • @fadilfazz3484

    @fadilfazz3484

    Жыл бұрын

    Enthin njammale keralathilum erangheenno Adhishayan athinte Vfx ethroo better aayn

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil Жыл бұрын

    ഞങ്ങൾ ഇതൊന്നും ഒറ്റയ്ക്ക് അല്ലല്ലോ അനുഭവിച്ചത്, നീയും കൂടെ ഉണ്ടായിരുന്നു എന്നതിൽ സന്തോഷം 😂

  • @dkcreationz_
    @dkcreationz_ Жыл бұрын

    ആദിപുരുഷ് OTT റിലീസ് കൊച്ചുടിവി വാങ്ങിച്ചിട്ടുണ്ട് 💥😅

  • @ragnarok774

    @ragnarok774

    Жыл бұрын

    Kootikal kanda pedikkuna kond kochu tv reject aaki bro 😌

  • @__j_o_s__

    @__j_o_s__

    Жыл бұрын

    😂😂😂😂😂😂😂

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @shylasimon8215

    @shylasimon8215

    Жыл бұрын

    🤣🤣🤣

  • @abi3751

    @abi3751

    Жыл бұрын

    Best cmnt in this cmnt box😂

  • @hamasambbs
    @hamasambbs Жыл бұрын

    ഇനി തൊട്ട് എല്ലാ ദൈവങ്ങൾക്കും ഉള്ള സീറ്റ് തീയേറ്ററിൽ ഉണ്ടായിരിക്കും എന്ന് അറിയിച്ചുകൊള്ളുന്നു 😌😌

  • @amalprakash857

    @amalprakash857

    Жыл бұрын

    Aa appo padam kanan alinnanu para😂

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @abi3751

    @abi3751

    Жыл бұрын

    😂

  • @Mr.Pappus
    @Mr.Pappus Жыл бұрын

    ഒരു പാൻ ഇന്ത്യൻ പടക്കം 💣😂

  • @shylasimon8215

    @shylasimon8215

    Жыл бұрын

    😂😂😂

  • @sumithraprathap7868

    @sumithraprathap7868

    Жыл бұрын

    Padakkam onnum alla bomba atom bomb😂

  • @justinxavier3323
    @justinxavier3323 Жыл бұрын

    മായ കണ്ണനെയും ഡോറ ബുജിയെയും മനസ്സിൽ ധ്യാനിച്ച് കണ്ടാൽ പിന്നെ എല്ലാം ഒരു cool മൂടാ...😎😎

  • @ashif369
    @ashif369 Жыл бұрын

    ഹനുമാന്റെ കൂടെ ഇരിക്കാൻ ആർക്കെങ്കിലും ഭാഗ്യം ഉണ്ടായോ..!🥺❤️

  • @abhitechyoyo6548

    @abhitechyoyo6548

    Жыл бұрын

    😂😂😂

  • @TK7-cr7

    @TK7-cr7

    Жыл бұрын

    Ivide hanuman mathram indarnnolu athond show cancel cheythu paisa refund cheyth 😂

  • @k2_cutzz831

    @k2_cutzz831

    Жыл бұрын

    Deyyyy😹🥹

  • @thungimarichapoocha9480

    @thungimarichapoocha9480

    Жыл бұрын

    @@TK7-cr7 ahm😂😂

  • @CineAndpop

    @CineAndpop

    Жыл бұрын

    Moopparu ente thottappurathe seatil iruppundaayirunnu...

  • @vivek5204
    @vivek5204 Жыл бұрын

    ഇനീപ്പോ ഹനുമാനും സുഗ്രീവനും ഭരതനും വേണമെങ്കിൽ മഹാഭാരതത്തിലെ അർജുനനും ഭീമനും പിന്നെ ശിവനും ഗണപതിക്കും എല്ലാര്ക്കും വന്നിരുന്നു കാണാം... അതിനു വേണ്ട സ്ഥലം ഉണ്ട്

  • @Hushpuppy7249

    @Hushpuppy7249

    Жыл бұрын

    😂

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @shylasimon8215

    @shylasimon8215

    Жыл бұрын

    🤣🤣കമന്റ് box കണ്ട് ചിരിച്ചു മടുത്തു. 😄

  • @aishu97849

    @aishu97849

    Жыл бұрын

    😆😆😆😆

  • @Linsonmathews
    @Linsonmathews Жыл бұрын

    North ഇന്ത്യക്കാർ പറയുന്നത്. രാമനും, ലക്ഷമണനും, ഹനുമാനും, south ഇന്ത്യക്കാരെ പോലെ താടിയും മീശയും വെച്ചോണ്ട് ആണ് പടം പൊട്ടിയത് എന്ന് ഒരു കിംവദന്ദി ഇറക്കിയിട്ടുണ്ട് 😹😹😹

  • @goodsaint_001

    @goodsaint_001

    Жыл бұрын

    Avarku agane alle parayan pathoo😂

  • @pranavm1446

    @pranavm1446

    Жыл бұрын

    Njngal arum kettilla

  • @Nick_2Op

    @Nick_2Op

    Жыл бұрын

    Prabas abhinayichino😂 athum animation pola undalo

  • @marvelkeralafans1907

    @marvelkeralafans1907

    Жыл бұрын

    Vere vallo North Nepo Actor aayirinkil .. Worlds best tribute nn parayum ayirin..

  • @abincloud4707

    @abincloud4707

    Жыл бұрын

    North il aanu main oru thaadi karan😅

  • @wicky908
    @wicky908 Жыл бұрын

    450 കോടി അഭിനയിക്കുന്നവർക്

  • @careditzz253

    @careditzz253

    Жыл бұрын

    750 crore ആണ്

  • @shahilm3141

    @shahilm3141

    Жыл бұрын

    Ayn 100 crore enkilum kittuo

  • @jokeey3

    @jokeey3

    Жыл бұрын

    ​@@shahilm3141 ente 530 rs poyi🚶

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @user-lr8dx7ck3l

    @user-lr8dx7ck3l

    Жыл бұрын

    @@careditzz253 producer😥

  • @shadow_893
    @shadow_893 Жыл бұрын

    Ith രാമായണം ആണെന്ന് പറഞ്ഞ് കോച്ച് കുട്ടികൾക്ക് കാണിച്ചാൽ അവർ ചിരിച്ച് ചാവും 😂😂😂😂😂😂

  • @Alapanam528
    @Alapanam528 Жыл бұрын

    അതായത് രമണ 😊പ്രഭാസ് ഇപ്പോളും ബഹുബലിയിൽ തന്നെ നിൽപ് ആണ് 😊അതോണ്ടാ ഇങ്ങനെ 😊

  • @Sreedraws
    @Sreedraws Жыл бұрын

    രാമായണം serial ഇതിനേക്കാൾ super ആയിട്ട് low budgetil എടുത്തിട്ടുണ്ട്😕 പ്രത്യേകിച്ച് casting എടുത്ത് പറയേണ്ടതാണ് they were superb❤

  • @amalraj3026
    @amalraj3026 Жыл бұрын

    VFX കാര് നല്ല രീതിയിൽ മുക്കിയിട്ടുണ്ട്. ഇതിൽ ED യും CBI യും ഒക്കെ അന്വേഷിക്കണം.

  • @abi3751

    @abi3751

    Жыл бұрын

    😂

  • @abhiputhenpurayil6565
    @abhiputhenpurayil6565 Жыл бұрын

    അങ്ങനെ പുലിയുടെ റെക്കോർഡ് തകർത്ത് ആദിപുരുഷു😊

  • @careditzz253
    @careditzz253 Жыл бұрын

    ഹനുമാൻജി എന്റെ അടുത്തായിരുന്നു ഇരുന്നത്. എനിക്ക് കയ്യൊക്കെ തന്നു. പോയിട്ട് 2 മല ഒക്കെ പോകണം എന്ന് പറഞ്ഞു വേഗം സ്ഥലം വിട്ടു 🧡😂🔥

  • @azarudeen2940
    @azarudeen2940 Жыл бұрын

    The way you handle criticism from haters is cool 😎 👍

  • @redmis196
    @redmis196 Жыл бұрын

    ഇതിലും ഭേദം മീശമാധവൻ സിനിമയിലെ പുരുഷു ആയിരുന്നു.....ഇത് ഒരുമാതിരി ആദി പിടിച്ച പുരുഷൻ..😢😢😢

  • @mcumallucinimaticuniverse1412
    @mcumallucinimaticuniverse1412 Жыл бұрын

    Series Name : The Legend of Hanuman (2021) ഇത് ഒരു അന്യായ സീരീസ് എന്ന് ഒകെ പറയാം. അതിൽ രാമനും ലക്ഷ്മണനും സീതയും രാവണനും മേഖനാദനും തുടങ്ങി എല്ലാവരും വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഹനുമാൻ ആണ് അതിൽ പൊളി ആയിട്ട് നിൽക്കുന്നത്.

  • @abhimanyu5554
    @abhimanyu5554 Жыл бұрын

    എന്റെ അപ്പുറത്ത സീറ്റിൽ അനുമാൻ ഇരുന്നു പടം കണ്ടു തുടങ്ങി പക്ഷേ ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ അനുമാനും ഇല്ല അനുമാന്റെ ഒരു പൊടി പോലും ഇല്ല അത്രക്ക് പവർ ആണ് ആദിപുരിഷിന്ന് 😂😂

  • @athidevv4730
    @athidevv4730 Жыл бұрын

    4:35 That Expression😂🤌

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @Unknow-ww
    @Unknow-ww Жыл бұрын

    4:52 best dialogue in this video🤣🤣

  • @lekshmipriya8031
    @lekshmipriya8031 Жыл бұрын

    The legends of Prince Rama. Japan create ചെയതത് അതും 1990sil.. Respect to that team. Story, Songs and creativity. Ramanand Sagar ന്റെ രാമായണം. ❤

  • @user-eh2os2nm7t

    @user-eh2os2nm7t

    Жыл бұрын

    Breaking bad series ലെ professor ആണ് നായകൻ

  • @lekshmipriya8031

    @lekshmipriya8031

    Жыл бұрын

    @@user-eh2os2nm7t dubbing അല്ലെ?.

  • @_abdu.
    @_abdu. Жыл бұрын

    ഹനുമാൻ ന്റെ കൂടെ ആണ് ഇരുന്നത്. ഇടക് തീയറ്ററിന് തീയിടട്ടെ തീയിടട്ടെ എന്ന് ചോദിക്കുന്നുണ്ടായിരുന്നു 😇

  • @Vish-101
    @Vish-101 Жыл бұрын

    നല്ല പടം എനിക്ക് ഇഷ്ടപ്പെട്ടു കാമുകിയെ കൂട്ടി പോകാൻ പറ്റിയ പടം ആണ് .ബാക്കി എല്ലാവരും നല്ല ഉറക്ക് ആയിരുന്നു കൊണ്ട് ഞങ്ങൾ പടം കളർ ആക്കി 😌

  • @faheemkallengal1152

    @faheemkallengal1152

    Жыл бұрын

    Monee😂😂😂

  • @thelastsafar8970

    @thelastsafar8970

    Жыл бұрын

    മ്മു 😂 ലാലേട്ടൻ്റെ വിരലുകൾ അഭിനയിക്കുന്ന പോലേ നിൻ്റെ വിരലുകൾ അഭിനയിച്ചു കാന്നും

  • @Vish-101

    @Vish-101

    Жыл бұрын

    @@thelastsafar8970 🤣🤣🤣500 കോടിക് ഇതിലും നല്ല setup വേറെ കിട്ടൂല

  • @Rafsal906

    @Rafsal906

    Жыл бұрын

    oru vedikku randu pakshi

  • @Vish-101

    @Vish-101

    Жыл бұрын

    @@Rafsal906 😁🤣

  • @akshayc6824
    @akshayc6824 Жыл бұрын

    ചിരഞ്ജീവി ആയ ഹനുമാൻ ഈ സിനിമ കണ്ട് ടിയേറ്റെൽ നിന് ആത്മഹത്യ ചെയ്തു 😢

  • @jyothishkm6161

    @jyothishkm6161

    Жыл бұрын

    🤣🤣🤣

  • @hindustani7861

    @hindustani7861

    Жыл бұрын

    😄😄😄😄

  • @jishnumv1791
    @jishnumv1791 Жыл бұрын

    Yes true

  • @malludaebak4675
    @malludaebak4675 Жыл бұрын

    Ningalu enthu cheythaalum poliyatta.... Kazhivu illannu paranjavanu a big thank u... Nee illayirunnengi ithokke miss aavumayirunnu... ❤

  • @vinu7575
    @vinu7575 Жыл бұрын

    Ramayan അനിമേഷൻ മൂവി ഉണ്ട് അത് ഇതിനെ വച്ചു നോക്കിയാൽ വേറെ ലെവൽ ആണ്... അതും വര്ഷങ്ങള്ക്കു മുന്നേ ഇറങ്ങിയത്

  • @fliqgaming007
    @fliqgaming007 Жыл бұрын

    4:50 ഓട്ടോ പിടിച്ച് പോകണോ off ആക്കാൻ 😂

  • @najeebpuzhankara2381
    @najeebpuzhankara2381 Жыл бұрын

    Arju.... മിക്കവാറും videos കാണാറുണ്ട്...ഇപ്രാവശ്യം കുറെ better ആയി തോന്നി...അറിഞ്ഞ് കുറച്ച് ചിരിച്ചു...good luck and god bless you

  • @surabhisachu2532
    @surabhisachu2532 Жыл бұрын

    😍❤️

  • @assuliya7744
    @assuliya7744 Жыл бұрын

    ബ്രോ നിങ്ങൾ പറഞ്ഞ പോലെ ട്രൈലർ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ബാഹുബലി രാമനും ഓരോ നടത്തം ഒരു നിൽപ്പ്.. സംഭവ എന്തെങ്കിലും ഒന്നും ഹിറ്റ്‌ അയാൽ അതെ വഴിക്കു വന്നു നമ്മളെ മടുപ്പിച്ചു കയ്യിൽ തരും 😄🙏

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @Qmalayali
    @Qmalayali Жыл бұрын

    But Ghost rider cameo was something else☠️💥

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *one minute silence for all malayalam movie reviewers🤣🔥* *arjyou is going to rule from now💯*

  • @avecfocus

    @avecfocus

    Жыл бұрын

    🔥

  • @chrissaiju1251

    @chrissaiju1251

    Жыл бұрын

    Aswanth kok said hi

  • @Chill_mukk_vlogs

    @Chill_mukk_vlogs

    Жыл бұрын

    @@chrissaiju1251 athaara❓️

  • @Infinity5594

    @Infinity5594

    Жыл бұрын

    Kok join the chat

  • @hacker_19833

    @hacker_19833

    Жыл бұрын

    @@chrissaiju1251 tirich hi paranjek

  • @rahulkrishnakumar7254
    @rahulkrishnakumar7254 Жыл бұрын

    Nice bro , cool roast review ❤❤❤

  • @muhammedirfans4412
    @muhammedirfans4412 Жыл бұрын

    Oru insultine intro aaki maatti pewerr🔥🔥

  • @VPVEntertainments43
    @VPVEntertainments43 Жыл бұрын

    KZread ൽ Asianet ലെ സീതായനം serial ഉണ്ട്...അത് എത്രയോ അടാർ ഐറ്റം ആണ്🥰

  • @los_angelescj360
    @los_angelescj360 Жыл бұрын

    Arjyou Never dissapoint us 🤍 content chumma 🔥😍

  • @jiffinukranraphy3678

    @jiffinukranraphy3678

    Жыл бұрын

    Bro are you a bot ?

  • @Gunnners

    @Gunnners

    Жыл бұрын

    CJ, you again disappointed us

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @nandhukarthik5483
    @nandhukarthik5483 Жыл бұрын

    Hi chetta big fan😍😍😍

  • @ajaymohan8312
    @ajaymohan8312 Жыл бұрын

    Whole video👍 That last auto pidich pono👍👍👍😂

  • @ajayr9486
    @ajayr9486 Жыл бұрын

    വിജയ് ടെ പുലി ഇറങ്ങിയ സമയത്ത് കേട്ട അതേ ഫീലിങ്ങ് 😂😂

  • @prabakaran.007
    @prabakaran.007 Жыл бұрын

    One piece is real ❤

  • @Ice-ug3ox

    @Ice-ug3ox

    Жыл бұрын

    Ayin??

  • @Sreesant_.h

    @Sreesant_.h

    Жыл бұрын

    Yes brooo

  • @batman_of_alappuzha

    @batman_of_alappuzha

    Жыл бұрын

    🔥

  • @farseenahammed6099

    @farseenahammed6099

    Жыл бұрын

    Kaisakkunu oreva naaru..🎉

  • @dishkku1385

    @dishkku1385

    Жыл бұрын

    luffy

  • @saniaaneesh7161
    @saniaaneesh7161 Жыл бұрын

    🥰🥰🥰

  • @aravindtvijay3108
    @aravindtvijay3108 Жыл бұрын

    Ramayanam pole oru epic undakkumbol onnenkil nalla technical team vech nalla oru budgetil cheyyanmarunnu. Kure peru 2018 ine kurich paranju kettu. Oru mystical element ulla movie eg: avatar athinte okke budgetum technical sideum okke thanne venam ramayanam potray cheyyanum. Budget illathe koree oola padangal irakki oro EPIC inte vila kalayan😢

  • @ajeshaj2072
    @ajeshaj2072 Жыл бұрын

    ഹനുമാൻ എൻ്റെ അടുത്ത് ഇരുന്നാണ് കണ്ടത്... ഒരു 30 min കഴിഞ്ഞപ്പോൾ എനിക്കൊന്നും ഇനി കാണാൻ വയ്യഡാ ഉവെ എന്ന് പറഞ്ഞ് പുള്ളിക്കാരൻ പോയി....

  • @analytics5467
    @analytics5467 Жыл бұрын

    700 cr ondayirunnenkil KGF okke unbeatable level il eduthene🔥🔥🔥

  • @ajayvijayan4209
    @ajayvijayan4209 Жыл бұрын

    Haai bro 💥🥰😅🔥

  • @mravenger9480
    @mravenger9480 Жыл бұрын

  • @Vaalen-tine
    @Vaalen-tine Жыл бұрын

    Orangikondu padam kanda arjou aahnu mass😂❤

  • @sinu_hip_hop6199
    @sinu_hip_hop6199 Жыл бұрын

    Bro annthe polle mudhi okkhe edth cap vecha aa pazhe arjuo ann njmelk istam👍

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Жыл бұрын

    ❤️❤️

  • @sadeeshch6817
    @sadeeshch6817 Жыл бұрын

    മീശയുള്ള രാമൻ ...കൊള്ളാം😊

  • @SreeHari-zn7nc
    @SreeHari-zn7nc Жыл бұрын

    2011 ill irangiya "sreeramarajyam" film kandittillell onnu kandu nokku.. ❤its very good film

  • @Being_Human_007
    @Being_Human_007 Жыл бұрын

    INTRO...HEVVYYY

  • @MJ-tp2pw
    @MJ-tp2pw Жыл бұрын

    ❤always love

  • @eren978
    @eren978 Жыл бұрын

    നിൽപ്പ് നടപ്പ് " എടുപ്പ് "😂😂😂

  • @Aj-pu8sg
    @Aj-pu8sg Жыл бұрын

    Pwoli padam. Nallaytu irinnu orangi!

  • @Motivation-Sigma
    @Motivation-Sigma Жыл бұрын

    Chettaa positive ayitt ellam paranjerunengi chettan anubhavichaa experience avarum experience chayillayernnoo. Ethippo ellam tholachillee😅😅

  • @englishkaranmalayali3599
    @englishkaranmalayali3599 Жыл бұрын

    Shazam,aswnth kok എന്നിവർക്ക് ശേഷം ഒരാൾ കൂടി ♥️ബ്രോ hype olla padam എല്ലാം റിവ്യൂ ചെയ്യണേ

  • @appucheng
    @appucheng Жыл бұрын

    That one message changed the face of this channel 😂

  • @ayushayu7665

    @ayushayu7665

    Жыл бұрын

    Ath ini Arjyou thanne vere accountil keri itta Msg aano enna nalla doubt und😂

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @appucheng

    @appucheng

    Жыл бұрын

    @@ayushayu7665 iven Paisa kodth erakiyadh aayirikum 😂

  • @abi3751

    @abi3751

    Жыл бұрын

    ​@@ayushayu7665avan thanne ittathanu😂

  • @justwatch8980
    @justwatch8980 Жыл бұрын

    Arjyu we need reviews from u

  • @user-hi8hv8cw7h
    @user-hi8hv8cw7h Жыл бұрын

    ❤️❤️❤️

  • @shhhhh_txc
    @shhhhh_txc Жыл бұрын

    Ithinum nallathaayirunnu nammade little krishna ❤️‍🔥🗿

  • @roshinsworld1262
    @roshinsworld1262 Жыл бұрын

    പ്രെഭസിനെ നല്ല look ഇൽ കാണാൻ സാധിച്ചത്ത് ബാഹുബലി യിൽ മാത്രമാണ്

  • @a4apple332

    @a4apple332

    Жыл бұрын

    Ath crt annn

  • @nandana_narayanan

    @nandana_narayanan

    Жыл бұрын

    Prabhasinte vere oru filimum kandittille bahubali allathe

  • @PRABOSSCR7

    @PRABOSSCR7

    Жыл бұрын

    Saaho 🙂

  • @shalushalu6147

    @shalushalu6147

    Жыл бұрын

    puliyude pandathe movieyil ok adipoli look annu puliye kannan ex: varsham, darling , chatrapati ok

  • @a4apple332

    @a4apple332

    Жыл бұрын

    @@nandana_narayanan Bahubali kazhinit ulla flim. Athin munb ullath und athine kal better Bahubali ann.

  • @ayushayu7665
    @ayushayu7665 Жыл бұрын

    Asmr entha Friday 🙃 Asmr enn vechal Arjyou Sunday movie review enn alle. Innu aanel Friday🌚

  • @niharikap9960
    @niharikap9960 Жыл бұрын

    Waiting for shazzam and kok's review

  • @sidhusidharth7297
    @sidhusidharth7297 Жыл бұрын

    Anna nigalm review thodngiyii nannai😌❤️

  • @amaltechksa6050
    @amaltechksa6050 Жыл бұрын

    Songs kidu ahnu brouuii

  • @iamhari10
    @iamhari10 Жыл бұрын

    Sheriyan but😢,ith Hindi,kannada, Telugu lokke kathi kerum eratide iratti Avan mar undakum. REALITY ☝️

  • @Albicelestians_97

    @Albicelestians_97

    Жыл бұрын

    Fact

  • @cinematic_vibes_

    @cinematic_vibes_

    Жыл бұрын

    Bro njan mcu movies review cheythitund support cheyyo 💗💗

  • @Cristiano07773

    @Cristiano07773

    Жыл бұрын

    Kerikotte , ithrayum cash use aakkiyathalle . Producer ne onn aloich nokke🙂

  • @adarshar9467
    @adarshar9467 Жыл бұрын

    4:14 😂😂🤣

  • @azarudeen2940
    @azarudeen2940 Жыл бұрын

    I like you bro You built different That’s how we should kill hatred

  • @abinbenny9791
    @abinbenny9791 Жыл бұрын

    💗

  • @navaneeth458
    @navaneeth458 Жыл бұрын

    4:45 POLI 🤣

  • @supriyaramesh4810
    @supriyaramesh48108 ай бұрын

    As a malayaali I am proud of adishayan

  • @messithegoat1161

    @messithegoat1161

    7 ай бұрын

    💯

  • @15secondsdrawings
    @15secondsdrawings Жыл бұрын

    No self promotion or spam

  • @theavangers9790
    @theavangers9790 Жыл бұрын

    🎉

  • @drswathirajeevanrsdrswathi8802
    @drswathirajeevanrsdrswathi8802 Жыл бұрын

    There was a serial in Surya TV telecasting at 5:30...that dubbed ramayan (gurmeeth as Raman).that was far far better...

  • @sivakumarpv3766
    @sivakumarpv3766 Жыл бұрын

    ഞാൻ സിനിമക്ക് പോയപ്പോൾ ഹനുമാനു മാത്രമല്ല രാമനും രാവണനും വാനരസേനക്കും എല്ലാം സീറ്റ് ഒഴിവാക്കി വെച്ചിട്ടുണ്ടായിരുന്നു.. 😂

  • @mhdsahal7531
    @mhdsahal7531 Жыл бұрын

    ❤🔥

  • @locxglich6149
    @locxglich6149 Жыл бұрын

    Conten vech video erakan vendi e padam Kanda Arjun bro mass 🤣alland e vazha padam arem kanan povuo

  • @alanjose5083
    @alanjose5083 Жыл бұрын

    Bro kk movie റിവ്യൂവിൽ ഒരു ഭാവി ഉണ്ട്😎🤝

Келесі