Radhe Shyam | My Opinion | SPOILER

Пікірлер: 1 400

  • @adithyan1549
    @adithyan15492 жыл бұрын

    *ഇതിലും കിടിലൻ review സ്വപനങ്ങളിൽ മാത്രം... 💔💔💔😂😂😂*

  • @TheMostViolentMan

    @TheMostViolentMan

    2 жыл бұрын

    Athe 😂😂😂

  • @jaikgeorge1759

    @jaikgeorge1759

    Жыл бұрын

    Aswanth kok

  • @Abhhi-h2o

    @Abhhi-h2o

    8 ай бұрын

    ​@@jaikgeorge1759 കണ്ടു പോരെ...

  • @user-hc3ef1zv2k
    @user-hc3ef1zv2k2 жыл бұрын

    പ്രഭാസിന്റെ Salaar മാത്രമേ ഞാൻ ഇനി theater I'll poyi കാണൂ because KGF director പ്രശാന്ത് നീൽ 🔥🔥

  • @sensahir240

    @sensahir240

    2 жыл бұрын

    Adipurush Om Raut aanu

  • @user-hc3ef1zv2k

    @user-hc3ef1zv2k

    2 жыл бұрын

    @@sensahir240 ങേ 🙄

  • @snow-jh7wv

    @snow-jh7wv

    2 жыл бұрын

    Adutha padam salar alle appo athalle kaanan pattoollu😂

  • @Unknown-ft9kg

    @Unknown-ft9kg

    2 жыл бұрын

    Prabhas thanne athu moonjikum 🤣

  • @sensahir240

    @sensahir240

    2 жыл бұрын

    @@snow-jh7wv next movie adipurush aanu

  • @shavarma2352
    @shavarma23522 жыл бұрын

    Bro ur review is 10 times more entertaining than the whole film

  • @abhishekj8966

    @abhishekj8966

    2 жыл бұрын

    100% correct

  • @abhishekj8966

    @abhishekj8966

    2 жыл бұрын

    Nalla entertaining aan😂😂😂

  • @ritulraj742

    @ritulraj742

    2 жыл бұрын

    Not 10...its 100times

  • @SUJITH_16

    @SUJITH_16

    2 жыл бұрын

    @@ritulraj742 Engane irikkukanu 🤣

  • @athulskrishna9819

    @athulskrishna9819

    2 жыл бұрын

    3:20 😂

  • @sojinjohnEditor
    @sojinjohnEditor2 жыл бұрын

    3 days കൊണ്ടാണ് നിങ്ങൾ സിനിമ കണ്ടതെങ്കിൽ മുക്കാൽ മണിക്കൂർ കൊണ്ട് പടം കണ്ട് തീർത്ത ഞാൻ അതിലും കിടു 🔥🔥🔥🔥

  • @purple3893

    @purple3893

    2 жыл бұрын

    Njan full skip cheyth kand😂

  • @syco5453

    @syco5453

    2 жыл бұрын

    😆

  • @purple3893

    @purple3893

    2 жыл бұрын

    @@visaganilkumar8076 yes malaylam movies enna groupil ond

  • @sojinjohnEditor

    @sojinjohnEditor

    2 жыл бұрын

    @@visaganilkumar8076 Net kalayano? TV yil ennelum varumbo pore

  • @fansserieschannel9139

    @fansserieschannel9139

    2 жыл бұрын

    Killadi ka killadi 😂😂😂

  • @shawnrounder
    @shawnrounder2 жыл бұрын

    Accident and hospital scene 😂😂 uff romanjification🔥🔥

  • @viper1583

    @viper1583

    2 жыл бұрын

    😂😂

  • @NishanthNair7

    @NishanthNair7

    2 жыл бұрын

    Adaanu Maranamass 😂

  • @boringgamer2985

    @boringgamer2985

    2 жыл бұрын

    sathyam😊

  • @amy9964

    @amy9964

    2 жыл бұрын

    Athode njn cinima pause adich nirthy... 2 days ayi baky kandit

  • @fansserieschannel9139

    @fansserieschannel9139

    2 жыл бұрын

    ഇനിക്ക് chedachu 😂😂😂😂😂😂

  • @ams619
    @ams6192 жыл бұрын

    10 കോടി ബഡ്ജറ്റ് കിട്ടിയാൽ മലയാളത്തിൽ ഒരു ഗംഭീര സിനിമ ഉണ്ടാക്കമായിരുന്നു.... അപ്പോഴാ അവന്മാരുടെ 350 കോടി.. ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഈ സിനിമ 2 മണിക്കൂർ 15 മിനുട്ട് ഉള്ളൂ എന്നാണ്..3 മണിക്കൂർ ഒക്കെ ഉണ്ടായിരുന്നു എങ്കിൽ... 😨

  • @haris634

    @haris634

    2 жыл бұрын

    Marakkar 😂😂

  • @santosiby5539

    @santosiby5539

    2 жыл бұрын

    Radhe shyam 3hrs ഉണ്ടായിരുന്നു ലാഗ് കാരണം വീട്ടിക്കുറച്ചതാ 😂

  • @actorprabhasfan..

    @actorprabhasfan..

    2 жыл бұрын

    Bro ningel angenonum pareyenum vnda ithrem bugdet indarnal pinne angu malamarichene 100 kodikk oru sadhanam irakiyaloo ath fansinh polum vnda

  • @haris634

    @haris634

    2 жыл бұрын

    @@santosiby5539 nnalum enk satyam parayallo Marakkar ne kalum mamagam pole ulla padam okke vech nokkumbol bhedham aayi thonni

  • @ninan1290

    @ninan1290

    2 жыл бұрын

    അതൊക്കെ നമ്മുടെ അമലും മമ്മൂക്കയും. ഹാ ഹാ....... യോഗം വേണം....യോഗം 😄😄😄

  • @abhins7677
    @abhins76772 жыл бұрын

    ഇത് എഡിറ്റ് ചെയ്തവന് ഒരു അവാർഡ് കൊടുക്കണം എത്ര പ്രാവശ്യം കണ്ടിട്ട് ഉണ്ടാവും അവർ

  • @unnikrishnan1954
    @unnikrishnan19542 жыл бұрын

    ജയറാം അണ്ണന്റെ റോൾ ആണ് പിന്നേം വിഷമം ഉണ്ടാക്കിയത് പുള്ളി എന്തിനാണ് ഇങ്ങനെ ഒരു പ്രാധാന്യവും ഇല്ലാത്ത റോൾ മറ്റു ഭാഷകളിൽ പോയി ചെയ്യുന്നത് എന്ന് തോന്നി പിന്നെ പെട്ടന്ന് തുപ്പാക്കി ഓർമ്മ വന്നപ്പോ പുള്ളിക്ക് ഇത് സ്ഥിരം ആണെന്ന് മനസ്സിലായി.

  • @anudevefx6150

    @anudevefx6150

    2 жыл бұрын

    *തുപ്പാക്കി ഓർമ്മ വന്നപ്പോൾ Ok ആയി 😹🔥*

  • @josephmathew6613

    @josephmathew6613

    2 жыл бұрын

    ചോദിക്കുന്ന ക്യാഷ് കിട്ടില്ലേ, financially പിടിച്ചു നിൽക്കണ്ടേ, ഒന്നാമതെ പുള്ളിക്ക് ഇപ്പോൾ പടം കുറവാണ്, ഇനി ഇറങ്ങാൻ പോകുന്ന മകൾ മൂവിയിൽ ആണ് പ്രതീക്ഷ

  • @anudevefx6150

    @anudevefx6150

    2 жыл бұрын

    @ABND JD bro pulli athalla udhesiche ala vaikundapuram thil nalla role aanu .but jayaram ettan enthinanu ingane vallya pradhanyam illatha character cheyyunnath ennanu annya bashayil pooyittu !

  • @kdp1997

    @kdp1997

    2 жыл бұрын

    ജയറാമിനെ കാണാൻ വേണ്ടി പോവാം അ തന്നെ 🚶🚶

  • @unnikrishnan1954

    @unnikrishnan1954

    2 жыл бұрын

    @ABND JD അതാണ് ബ്രോ ആ സിനിമയുടെ കാര്യം പറയാത്തത്. ഇപ്പോൾ വരുന്ന റാം ചരൺ-ശങ്കർ പടത്തിൽ മിക്കവാറും നല്ല റോൾ ആയിരിക്കും.

  • @DG_FOOTBALL
    @DG_FOOTBALL2 жыл бұрын

    എനിക്ക് ഈ പടം അണ്ണൻ പറഞ്ഞ പോലെ തന്നെയാണ് തോന്നിയത് പക്ഷേ എൻറെ ഒരു കൂട്ടുകാരൻ ഉണ്ട് അവന് പാഠം ഭയങ്കര ഇഷ്ടമായി

  • @kgovind2171

    @kgovind2171

    2 жыл бұрын

    chilarke ishtayi .........pakshe chilarkke theera ishtapettilla

  • @user-uz7cd8wd9l

    @user-uz7cd8wd9l

    2 жыл бұрын

    Enikk ishtayi 💔 expectations onnum illathe kandond avum

  • @user-cd3dj3yf3f
    @user-cd3dj3yf3f2 жыл бұрын

    ഈ പടം കാണാൻ എനിക്ക് തന്നെ താല്പര്യം ഇല്ല.. അതോണ്ട് തന്നെ spoiler ഉണ്ടെന്ന് പറഞ്ഞിട്ടും ഞാൻ ഫുൾ വീഡിയോ കണ്ടു 😌🙌

  • @pravintravelvideos
    @pravintravelvideos2 жыл бұрын

    ശരിയാ എല്ലാവരും പോയി പടം കാണടെ.... അങ്ങനെ കണ്ടവർ മാത്രം കഷ്ടപെടണ്ടല്ലോ... പടം 15 minute കൊണ്ട് കണ്ടു തീർത്ത ഞാൻ 😭😭😭💪💪💪...

  • @bhaskabi
    @bhaskabi2 жыл бұрын

    കാശ് കൊണ്ട് കളഞ്ഞത് വേറെ 😂😂 ഇജ്ജാതി റിവ്യൂ 😂😂

  • @bharathchandran5048
    @bharathchandran50482 жыл бұрын

    എനിക്ക് വിഷമം തോന്നുന്നത് ആ പ്രൊഡ്യൂസറുടെ കാര്യം ആലോചിച്ചിട്ട..... ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയും ഗതികെട്ട ഒരു പ്രൊഡ്യൂസർ വേറെ കാണുല😌😌😌

  • @AB-ts4lr

    @AB-ts4lr

    2 жыл бұрын

    പടം total 600 കോടിയുടെ ബിസിനസ് ഉണ്ട്. So producer ക്കു പടം ലാഭമാണ്. പ്രഭാസിനെ പോലുള്ള ഒരു സ്റ്റാറിനെ വെച്ച് പടം ചെയ്താലുള്ള ഗുണം അതാണ്. Even a flop movie financially makes benefit for the producer

  • @mitsuha9732

    @mitsuha9732

    2 жыл бұрын

    @@dosantos6435 no bro crossed 600crores

  • @jayceekarp

    @jayceekarp

    2 жыл бұрын

    @@mitsuha9732 podee.... Collection 217 cr athil producer safe aayalum distributors nu 100 cr aanu loss😂😂😂 600 koli pari

  • @AB-ts4lr

    @AB-ts4lr

    2 жыл бұрын

    @@jayceekarp collection മാത്രല്ല മോനെ audio rights, ott rights ,satellite rights ഇതിൽ നിന്നൊക്കെ കൂടി ഉള്ളതിനാണ് total business എന്ന് പറയുന്നത് അത് 600 crore ഉണ്ട്. പടം financially success ആണ്

  • @jayceekarp

    @jayceekarp

    2 жыл бұрын

    @@AB-ts4lr ella padangalilm producers safe aanu.... Distributors nu padam profit aakumbo aanu hit status kittanath.... 100 cr plus loss aanu distributors nu...... India kandathil bech ettavm velya bomb

  • @jyothish.joy.
    @jyothish.joy.2 жыл бұрын

    Such a good speech 🤩🔥

  • @ronrules007
    @ronrules0072 жыл бұрын

    I haven’t seen such a funny review like this in my life 😂😂😂

  • @vineethr6998
    @vineethr69982 жыл бұрын

    Big budget സീരിയൽ 😍😍😍

  • @aseem0405

    @aseem0405

    2 жыл бұрын

    😆😆👍

  • @antoiwin1525

    @antoiwin1525

    2 жыл бұрын

    Santosh panditnte krishnan radhyum cinempole yano?

  • @vineethr6998

    @vineethr6998

    2 жыл бұрын

    Athoke എത്രയോ ഭേദം..

  • @aseem0405

    @aseem0405

    2 жыл бұрын

    @@antoiwin1525 serial writerk oru nalla gfx teqmine kodtha pole

  • @ayushayush2196

    @ayushayush2196

    2 жыл бұрын

    😂😂😂

  • @sourabhsanil7470
    @sourabhsanil74702 жыл бұрын

    Shazame ❤❤❤ ningal poliyanu ❤❤

  • @theblacksheep0709
    @theblacksheep07092 жыл бұрын

    Time waste also okay bro. 350 Crores they wasted on this movie. Could have used that money for literally anything else!

  • @apsara722

    @apsara722

    2 жыл бұрын

    Just think Realistic Entertaining malayalam movies are made in low budgets... That's why mollywood is different

  • @novagaming5887

    @novagaming5887

    2 жыл бұрын

    അതാണ് 🔥🔥🔥

  • @NishanthNair7

    @NishanthNair7

    2 жыл бұрын

    It is said that Prabhas returned half his fees

  • @apsara722

    @apsara722

    2 жыл бұрын

    @@NishanthNair7 true?

  • @hello-dw9gs

    @hello-dw9gs

    2 жыл бұрын

    @@apsara722 yepp.He have been payed more than 150 crore as remuneration

  • @mishabokl3041
    @mishabokl30412 жыл бұрын

    You made ma day brohh..😂😂😅🙌

  • @akhilkv5556
    @akhilkv55562 жыл бұрын

    പതിയെ തുടങ്ങുന്ന തുടക്കവും, ബോറടിപ്പിക്കുന്ന ആദ്യപകുതിയും ഉറക്കം തൂങ്ങുന്ന ഇടവേള സീനും, മുഷിപ്പിക്കുന്ന രണ്ടാം പകുതിയും, സൈഡ് ക്ലൈമാക്സും ഒഴിച്ചുനിർത്തിയാൽ Prabhas മരണമാസ് ആണ്❤️ 🔥🔥Prabhas🔥🔥

  • @abhiramm220

    @abhiramm220

    2 жыл бұрын

    sathyam paranja appo padathil oru koppum illa lle?

  • @member_thahir

    @member_thahir

    2 жыл бұрын

    😂sheriyenna

  • @kappalandisellar5595

    @kappalandisellar5595

    2 жыл бұрын

    Youcam prabhas💥😂

  • @rinan1470

    @rinan1470

    2 жыл бұрын

    Innal cinema illenghil prabas adipoli aan enn paranjha pore 🤣

  • @muhammedshibin001

    @muhammedshibin001

    2 жыл бұрын

    @@abhiramm220 visuals only ❣️😅

  • @usrie4528
    @usrie45282 жыл бұрын

    Shaz bro ningalude reaction kanan poli yannu 😂

  • @Lifeof_Shazzam

    @Lifeof_Shazzam

    2 жыл бұрын

    thank you bro

  • @usrie4528

    @usrie4528

    2 жыл бұрын

    @@Lifeof_Shazzam your welcome

  • @vishnumanoj2115

    @vishnumanoj2115

    2 жыл бұрын

    @@Lifeof_Shazzam bro iniyum reaction videos venam..... Regular ayi

  • @sheelajohn8507

    @sheelajohn8507

    2 жыл бұрын

    @@Lifeof_Shazzam bro morbius kandoo

  • @vipindasvipin866
    @vipindasvipin8662 жыл бұрын

    Daddy girija വന്നപ്പോ കരുതി end സീനിൽ എന്തേലും ഒകെ ഉണ്ടാവും എന്ന്.....ഇത് ഒരു കോപ്പും ഇല്ല.....ലവ് ലൈൻ ഇല്ലാത്ത കൈനോട്ട കാരന്റെ പ്രണയ കഥ....💓

  • @brokendevil5029

    @brokendevil5029

    2 жыл бұрын

    വിധിയെ തോൽപിച്ച നായകൻ പക്ഷെ എങ്ങനെ സുനാമിയിൽ നിന്നു രക്ഷപെട്ടു എന്നു എനിക്ക് മനസ്സിലായില്ല

  • @rafeeqa.r770
    @rafeeqa.r7702 жыл бұрын

    സത്യരാജ് അരുന്ധതി വസിഷ്ഠ നക്ഷത്രങ്ങളെ കുറിച്ച് പറയുന്നത് കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്ന ISRO ശാസ്ത്രജ്ഞരെ കണ്ട് ചിരിച്ച് ചിരിച്ച് ഞാനൊരു വഴിക്കായി🤪🤪🤪

  • @lamiathshaji232

    @lamiathshaji232

    2 жыл бұрын

    😂😂

  • @rafeeqa.r770

    @rafeeqa.r770

    2 жыл бұрын

    @The Almighty പുരാതന ബാബിലോണിയും ഭാരതവും ആസ്ട്രോണമിയിൽ ഒരു പാട് സംഭാവനകൾ നൽകിയിട്ടുണ്ട്. പക്ഷേ അതൊക്കെ കണ്ണ് കൊണ്ട് വീക്ഷിക്കാൻ പറ്റുന്നത് മാത്രമെ അവർ കണ്ടെത്തിയിട്ടൊള്ളു. പക്ഷേ പ്രസ്തുത സിനിമയിൽ ഈ നക്ഷത്രങ്ങളെ ടെലസ്കോപ്പിലൂടെയെ കാണാൻ പറ്റുകയുള്ളു ടെ ല സ്കോപ്പ് കണ്ടെത്തുന്നതിന് മുമ്പ് ഋഷിവര്യന്മാർ അത് കണ്ടെത്തി എന്ന് പറയുന്നത് തള്ളാണ്

  • @rafeeqa.r770

    @rafeeqa.r770

    2 жыл бұрын

    @The Almighty ആ നവഗ്രഹം ചന്ദ്രൻ ഒക്കെ ഉൾപ്പെട്ട നവഗ്രഹങ്ങൾ അല്ലെ അതിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത ഏത് ഗ്രഹമാണ് ഉള്ളത് ?

  • @rafeeqa.r770

    @rafeeqa.r770

    2 жыл бұрын

    @The Almighty കണ്ണടച്ച് ധ്യാനത്തിലിരുന്ന് ആരും ഒന്നും കണ്ട് പിടിച്ചിട്ടില്ല. നല്ല നിരീക്ഷണ ബോധത്തോടെ ആകാശം നോക്കി നടന്ന പൗരാണിക ഭാരതത്തിലെ വ്യക്തികളാണ് ഇന്ന് ആസ്ട്രോണമിയിൽ ഭാരതത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ എല്ലാം നേടിയത്

  • @rafeeqa.r770

    @rafeeqa.r770

    2 жыл бұрын

    @The Almighty പേര് മറന്ന് കള എന്റെ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടെങ്കിൽ സംസാരം തുടരാം . എന്റെ ഇഷ്ട്ട വിഷയമാണ് ആ സ്ട്രോണമി

  • @merwinantony3997
    @merwinantony39972 жыл бұрын

    3-4 days എടുത്ത് കാണാൻ ഒന്നും നിന്നില്ല. 1 മണിക്കൂർ കൊണ്ട് ഞാൻ പടം കണ്ടു തീർത്തു 😌

  • @sanalmini8066

    @sanalmini8066

    Жыл бұрын

    Njan 10 min kond kandu തീർത്തു 😂😂😂

  • @astrophile5715

    @astrophile5715

    10 ай бұрын

    😂

  • @astrophile5715

    @astrophile5715

    10 ай бұрын

    20 minutes nu njn kandu thirthu😂

  • @seriouslynotserious7817
    @seriouslynotserious78172 жыл бұрын

    Just saw this yeaterday. Gotta say that I have seen animes and cartoons with better plot , CGI, and acting😂

  • @jonathanarmy4106

    @jonathanarmy4106

    2 жыл бұрын

    Tatakae 😂💙

  • @seriouslynotserious7817

    @seriouslynotserious7817

    2 жыл бұрын

    @Akshay dreamzlot Watashi wa eren yeager🤣😅

  • @wise7587

    @wise7587

    2 жыл бұрын

    @@jonathanarmy4106 🙄

  • @bharadhojmundirikkal5620

    @bharadhojmundirikkal5620

    2 жыл бұрын

    @@seriouslynotserious7817 Ore no na wa Eren Jaeger

  • @shameemashameema5402

    @shameemashameema5402

    2 жыл бұрын

    @@jonathanarmy4106 shinzouuu sasageyouuu

  • @bhagyams8880
    @bhagyams88802 жыл бұрын

    One of best reveiw I have ever heard

  • @gokul6883
    @gokul68832 жыл бұрын

    The film was totall waste. But "malarod saayame" song was something special malayalam version of that song is a magic ✨️♥️

  • @jinumoljacob28
    @jinumoljacob282 жыл бұрын

    "വെറുത്തു മരിച്ചു പോകും "😅🤣🤣

  • @sachupc4693
    @sachupc46932 жыл бұрын

    bgm and music department ❤️🙂

  • @aaronjoseph9653
    @aaronjoseph96532 жыл бұрын

    Bro , Bheemla Nayak Review cheyyamo ? 😂 ചേട്ടന് ഒരു Content njangalk kurach entertainment 🚶‍♂️😂

  • @Ajcineman
    @Ajcineman2 жыл бұрын

    3 Years Of Shazam Movie special Aahno Anna 😂❤️⚡️

  • @vmr3698
    @vmr36982 жыл бұрын

    ബാലകൃഷ്ണ, പവന്‍ കല്യാണ്‍, പ്രഭാസ് ഇവരുടെ സിനിമകൾ റിവ്യു ചെയ്യേണ്ട കാര്യമില്ല. 100% വധം ആയിരിക്കും.

  • @nimishapk6038

    @nimishapk6038

    Жыл бұрын

    Alluarjun padamo,enik thonunath Telugu padangal ellam anginanu

  • @examwinnerssslc7912
    @examwinnerssslc79122 жыл бұрын

    Waiting ayirinu 🥰🥰

  • @unnikuttan4100
    @unnikuttan41002 жыл бұрын

    Big budget സീരിയൽ 🔥🔥

  • @tm.abhinav3487
    @tm.abhinav34872 жыл бұрын

    ഇത് തീയേറ്ററിൽ പോയി കണ്ട ലെ ഞാൻ 🥲🥲🥲

  • @ShownRenji
    @ShownRenji2 жыл бұрын

    പുള്ളി ടൈം ട്രാവൽ ചെയ്തു വന്നതാണെന്ന് തോന്നുന്നു 😂

  • @dereenaomanakuttan5133
    @dereenaomanakuttan51332 жыл бұрын

    Watching this content for the first time, and simply in love... sherikkum oru frnd casualayi kude irunn, avano avalo kanda cinemede katha paranj thanna pole... looking forward for more of this❤

  • @adithyanpj
    @adithyanpj2 жыл бұрын

    Video + Comment Box made my day😂

  • @abhisree8729
    @abhisree87292 жыл бұрын

    ഒള്ളത് പറയാൻ കാണിക്കുന്ന തൻെറടം ആറ്റിട്യൂട് ഇതൊക്കെ ആണ് bro യുടെ പ്ലസ് പോയിന്റ് 💜💜💜💜💜

  • @ShownRenji
    @ShownRenji2 жыл бұрын

    വിക്രമാദിത്യന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വിക്രമാദിത്യന് അറിയാം എന്നല്ലേ പറയുന്നത്. അപ്പോൾ ഈ പെണ്ണ് തലയിൽ ആകുമെന്നും അറിയേണ്ടതല്ലേ. പിന്നെ എന്തുകൊണ്ട് അയാൾ ആ പെണ്ണിനോട് സംസാരിച്ചു. വണ്ടിയിടിക്കാൻ വരുമെന്ന് അറിയാമെങ്കിൽ നേരത്തെ അതിനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്യണ്ടേ. ഇത് എന്തുവാ ഇത്. എല്ലാത്തിനും വട്ടാ 🤯

  • @97468458

    @97468458

    2 жыл бұрын

    1% aalkare kurich parayunnille... pooja athil pettathan

  • @97468458

    @97468458

    2 жыл бұрын

    1% aalkare kurich parayunnille... pooja athil pettathan

  • @brokendevil5029

    @brokendevil5029

    2 жыл бұрын

    Aval marikkila ennu avanu ariyam ,ennitum love line illa parayunnathinu oru arthavum kanunnilla

  • @chinnumanu9471
    @chinnumanu94712 жыл бұрын

    Salaar waiting 😍😍prasandh neel sambhavam😍😍

  • @_x8033
    @_x80332 жыл бұрын

    Shazzam chetan... fav you tuber...❤️ നിങ്ങളുടെ fav ആരാ??

  • @LD72505
    @LD725052 жыл бұрын

    എൻ്റെ bro, നല്ല കിടിലം അവതരണം. ഒറ്റ വീഡിയോ കൊണ്ട് addict ആയി പോയി.

  • @sagarashok6364
    @sagarashok63642 жыл бұрын

    Aliyaa ninte presentation anu pwli

  • @mahar_sunny
    @mahar_sunny2 жыл бұрын

    I finished in 2 days bro 😂, no idea why the hell they did with such a budget, cgi was the okay but it turned out to boring to the end, the titanic made me want to crack my laptop but thinking its mine had to control 🤪

  • @abhimanyubiju4936
    @abhimanyubiju49362 жыл бұрын

    Shazzam chettan UYIR 😎 comedy review

  • @pabload1248
    @pabload12482 жыл бұрын

    Bro video shoot ചെയ്യുന്ന camera ഏത

  • @vishnubabu9035
    @vishnubabu90352 жыл бұрын

    ഞാൻ ഒറ്റ ദിവസം കൊണ്ട് കണ്ടു എന്ത് ഒരു ശക്തിയ പ്രണയത്തിനു ന്റമ്മോ 😂😯😁

  • @kavitaa2160
    @kavitaa21602 жыл бұрын

    3 divasam iduthengilum ningal kanduallo!! hats of to you

  • @moviecapital2344
    @moviecapital23442 жыл бұрын

    ഞാൻ 1 ദിവസം കൊണ്ട് കണ്ടതാ.എനിക്ക് ഇഷ്ട്ടം ആയി❤️visuals👌bgm👌songs👌പൂജ❤️രാധേ ശ്യാം

  • @abhishekunnikrishnan3772

    @abhishekunnikrishnan3772

    2 жыл бұрын

    Nee oru veeran thanne😌🔥

  • @Lavliner

    @Lavliner

    2 жыл бұрын

    AarAaattu fan alle angane thanne aakum

  • @mohammedshammast7119

    @mohammedshammast7119

    2 жыл бұрын

    Tholikatti

  • @Wrongadvisor777
    @Wrongadvisor7772 жыл бұрын

    Etrem nalla vaakkugal Movie ye patti parajit... Last Do watch the movie in Amazon prime enn parayan kanichaa ah manasu 😜😂 Anna ningal ahn khiladi 😍😜

  • @sabith2370
    @sabith23702 жыл бұрын

    ❤️🔥

  • @muhammednafih9729
    @muhammednafih97292 жыл бұрын

    Einstein of palmistry 😂😂😂

  • @sanjeosam9188
    @sanjeosam91882 жыл бұрын

    Bro big fan❤️❤️

  • @muhammedsafvanvp9106
    @muhammedsafvanvp91062 жыл бұрын

    Bro njan marvelum dc movies ellam kandittund. Pakshe comic book ennu vecha enna?

  • @_VEDHALAM_
    @_VEDHALAM_2 жыл бұрын

    ശത്രു ഇൻ്റെ ശിക്ഷ ആയി മാറുന്നു ഈ പടം 😂💯

  • @polls22
    @polls222 жыл бұрын

    Adipoli funny review 🤣🤣🤣couldn’t stop laughing🤣😅 Should do some standup comedy bro..

  • @sreehari61
    @sreehari612 жыл бұрын

    പടം കണ്ടിരിക്കാൻ തോന്നരുത് എന്ന ചിന്തയോടെ എടുത്ത വെച്ച പോലെ. 😵

  • @kishorekk2400
    @kishorekk24002 жыл бұрын

    Anna bed sheet evidunnu vanghichu Enikkum venam ithu polathe

  • @visualgangstudios2980
    @visualgangstudios29802 жыл бұрын

    Thanks 😎

  • @amalprasad807
    @amalprasad8072 жыл бұрын

    Epic Romantic Disaster 🤣🤣

  • @chemmu273
    @chemmu2732 жыл бұрын

    ബ്രോടെ റിവ്യൂ ഒരു രക്ഷയും ഇല്ല 💥

  • @barbarosslarsen
    @barbarosslarsen2 жыл бұрын

    Video quality enhanced👌

  • @LambzEfx
    @LambzEfx2 жыл бұрын

    പ്രഭാസ് നല്ല നടനാണ് പക്ഷ പടം സെലെക്ഷൻ ഒക്കെ 🙏

  • @actorprabhasfan..

    @actorprabhasfan..

    2 жыл бұрын

    bro...Njn Prabhas fan ahn ath kond paryuvalla saaho radheshyam ith bahubalikk munb committ cheytha padamgalaan...Ini varan pokunna Kgf directorinte sallar adhipurush project k ithokke aahn bahubalikk shesham pulli committ cheytha padangal athokkee ith pole avillaan nammukk pratheeshikkam...nthokeyayalum varan pokunna padangalilkoodii pazhya Prabhas thirich varumenn pratheeshikkam💥🔥

  • @LambzEfx

    @LambzEfx

    2 жыл бұрын

    @@actorprabhasfan.. ys

  • @nisanths8048

    @nisanths8048

    2 жыл бұрын

    @@actorprabhasfan.. Bahubalikku munpu ithrem budget il ee films committ cheythanno 🙄

  • @actorprabhasfan..

    @actorprabhasfan..

    2 жыл бұрын

    @@nisanths8048 Alla bro bahubalikk munne thanne saahokkum radheshyamum parnju vechirunathan

  • @actorprabhasfan..

    @actorprabhasfan..

    2 жыл бұрын

    @@nisanths8048 Bahubalikk munne thanne saahodey director sujeethinum rs directorkkum adutha padam cheyyamenn vaak koduthirunnu

  • @lifeofjinn4149
    @lifeofjinn41492 жыл бұрын

    ഇനി നിങ്ങളുടെ കുഴപ്പം കൊണ്ടാണോ എൻറെ കുഴപ്പംകണ്ടാണോ എന്നെനിക്കറിയില്ല സത്യം പറഞ്ഞാൽ എനിക്ക് പടം ഭയങ്കര ഇഷ്ടപ്പെട്ടു 🤩

  • @adharsh1685

    @adharsh1685

    2 жыл бұрын

    വെളച്ചിൽ എടുക്കരുത് കേട്ടോ 😂

  • @sukanyavs2591
    @sukanyavs25912 жыл бұрын

    Njingal poliyanu maashe 😍😍Hooo... I saw ur videos now and ur channel now but loved it so much 😅

  • @muhammedanshifpm1398
    @muhammedanshifpm13982 жыл бұрын

    💕

  • @ANRX2255
    @ANRX22552 жыл бұрын

    ഇജ്ജാതി റിവ്യൂ 😂😄👌🔥

  • @mr.vibemachine
    @mr.vibemachine2 жыл бұрын

    first❤❤❤

  • @joeltony8578
    @joeltony85782 жыл бұрын

    Chettan "Moonfall" kando? A movie so bad it's good. From the maker of Independence Day and 2012

  • @shaikmustaffa6515
    @shaikmustaffa65152 жыл бұрын

    Where is bedsheet from,😄❤

  • @aquamoon_original
    @aquamoon_original2 жыл бұрын

    ഈ പടം ഒറ്റ ഇരുപ്പിൽ കണ്ടു തീർത്ത ഞൻ 😌

  • @secondshowfilms2454

    @secondshowfilms2454

    2 жыл бұрын

    Oru killadi thane🔥

  • @sivar8473

    @sivar8473

    2 жыл бұрын

    Padam athyavishyam nallathanu

  • @aquamoon_original

    @aquamoon_original

    2 жыл бұрын

    @@sivar8473 visuals maathre ollu bro story wise bore aan. Ende opinion aan njn prnjth

  • @alby7940

    @alby7940

    2 жыл бұрын

    FDFS show kanda njan🚶

  • @brokendevil5029

    @brokendevil5029

    2 жыл бұрын

    @@sivar8473 yes kannan pattum

  • @pranav643
    @pranav6432 жыл бұрын

    Mahaveeryar teaser react cheyyu .First time travel movie in mollywod

  • @althaf5991

    @althaf5991

    2 жыл бұрын

    Tournament kandittille?

  • @midhunraj3627

    @midhunraj3627

    2 жыл бұрын

    First time travel who aanu

  • @Islamicuses

    @Islamicuses

    2 жыл бұрын

    @@althaf5991 tournmnt tim travel ahno?? Eth scene ahn bro kk angane tonnye?

  • @nidhisp5165

    @nidhisp5165

    2 жыл бұрын

    @@althaf5991 time travela , tournamentaa😂

  • @abelsanthosh5575
    @abelsanthosh55752 жыл бұрын

    Shaz bro, CBI 5 inte teaser vanutunde. Review cheyyanam.

  • @fahadsamad5224
    @fahadsamad52242 жыл бұрын

    Bro Syam Singha Roy kandittu oru review parayaney

  • @shillananjal1427
    @shillananjal14272 жыл бұрын

    എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ 😂🤣 ഇജ്ജാതി കാവടി പടം...

  • @alameenalameen9032

    @alameenalameen9032

    2 жыл бұрын

    😄😄

  • @mrcuriosity777
    @mrcuriosity7772 жыл бұрын

    Enick valiya kuzpam thonniyila Logic illa Lag und Visuals was good

  • @Vishnupalamadathil

    @Vishnupalamadathil

    2 жыл бұрын

    Eniku valiya kuzhapam thoniyilla

  • @viswanathr2756
    @viswanathr27562 жыл бұрын

    Ningalude phoneil onnum playback speed increase cheyanulla feature ille, ethrem time kalayunath enthina...

  • @jisharitsh4905
    @jisharitsh49052 жыл бұрын

    It's after kgf 2im watchng ur reviews....ur presentation is poli

  • @moses1221
    @moses12212 жыл бұрын

    Brilliant Cinematography👌 Visuals , colour grading.♥️

  • @owboy8782

    @owboy8782

    2 жыл бұрын

    🙂nthin over aaado

  • @emilsunny4478

    @emilsunny4478

    2 жыл бұрын

    Onnu eye hospitalil poye kannu kanikunathu nallathalum 🤭😂😂

  • @fouwadpm8501

    @fouwadpm8501

    2 жыл бұрын

    Ithaano brilliant cinematography 🤦

  • @moses1221

    @moses1221

    2 жыл бұрын

    @@fouwadpm8501 movie nallathaayirunnenkil cinematography ellaavarum pokki adichene🙂

  • @fouwadpm8501

    @fouwadpm8501

    2 жыл бұрын

    @@moses1221 aa ath ivdthe chela aalkaare swabavam aan ath nokanda

  • @elvis9241
    @elvis92412 жыл бұрын

    Shaazz bro🔥🔥🔥 kidilan review🔥

  • @abhi__23
    @abhi__232 жыл бұрын

    ❤️

  • @user-ou4ls6ob9w
    @user-ou4ls6ob9w2 жыл бұрын

    Almost 350 cr budget.. 🙂 അതുകൊണ്ട് എന്തൊക്കെ ചെയ്യാം.. 🥺

  • @ajeeshsunil

    @ajeeshsunil

    2 жыл бұрын

    Arku

  • @user-ou4ls6ob9w

    @user-ou4ls6ob9w

    2 жыл бұрын

    @@ajeeshsunil enik🤑

  • @ajeeshsunil

    @ajeeshsunil

    2 жыл бұрын

    @@user-ou4ls6ob9w ayyo kali anganalla

  • @aishwaryakk5012
    @aishwaryakk50122 жыл бұрын

    What a presentation dude🤣🤣🤣 ശത്രുക്കൾക്ക് കാണിച്ച് കൊടുക്കുക. കെട്ടിയിട്ടു കാണിച്ച് കൊടുക്കാൻ🤣🤣🤣

  • @Arjun32417
    @Arjun324172 жыл бұрын

    ❣️

  • @Nikz..
    @Nikz..2 жыл бұрын

    പതിയെ തുടങ്ങുന്ന തുടക്കവും മൊത്തത്തിൽ തുടങ്ങിയ കൂവലും ഉറക്കം വന്ന ആദ്യപകുതിയും ഉറങ്ങി പോയ ഇന്റർവെൽ സീനും ആളുകൾ ഇറങ്ങി പോയ സെക്കന്റ് ഹാഫും മൂഞ്ചിയ ക്ലൈമാക്സും ഒഴിച്ച് മൂവിക്ക് പേര് കാണിച്ച സമയം മാത്രം എടുത്താൽ മാമാങ്കം അതി ഗംഭീരം 😍 😍😍മമ്മുക്ക തിരിച്ചു വരും 😍

  • @vishnu3606
    @vishnu36062 жыл бұрын

    Bro your are right it's all about hard but at the end you didn't get the thing for which you did your best then absolutely its a waste of time. no hate for call the movie just telling the truth ❤❤❤❤❤ a fan of prabas sir ❤

  • @gautamlalh.a2201
    @gautamlalh.a22012 жыл бұрын

    Big fan bro

  • @ebymathew5222
    @ebymathew52222 жыл бұрын

    സത്യായിട്ടും സിനിമക്ക് ഇത്ര wait ചെയ്തിട്ടില്ല...വന്നല്ലോ😌😁✌️

  • @abulibraryabu4686
    @abulibraryabu46862 жыл бұрын

    That money and time thing he said 🤣👌🏻

  • @padma7232
    @padma72322 жыл бұрын

    Nalla padam aaahnu... 🥰🥰🥰

  • @arjunanil146
    @arjunanil1462 жыл бұрын

    bro i enjoyed ur review than the movie in total

  • @sreeramvp5454
    @sreeramvp54542 жыл бұрын

    But climax ship scenes 🔥🔥🔥 🛳️🛳️ nice.

  • @_SyamSankar
    @_SyamSankar2 жыл бұрын

    What you said is right. It's s a fantasy movie. Script pora. making pora. But nalla script ayirunenkil okke. Satyama ee padam njanum kandu. Annan vere moodila. pullikku otta karyame ariyuu. njan paryandallo. Nannayi ott kandathu 😏😏

  • @brokendevil5029

    @brokendevil5029

    2 жыл бұрын

    Flirtationship alle

  • @ourlovedale4828
    @ourlovedale48282 жыл бұрын

    Njan theatril kandathaanu.. ee paranja polonnumalla thonniyathu. Nalla oru visual treat aarnu.. costume.. bgm.. heroine👌.. prabhas maatram oru mismatch... Film watchable aanu... Loved the film.. pinne graphics VFX okke nokki poyal may be ishtapedilla.. just a fantasy movie

  • @malavikapradeep6640

    @malavikapradeep6640

    2 жыл бұрын

    I too have the same opinion. A fantasy,love story ,that i felt far better than his review.

  • @arjunb9129
    @arjunb91292 жыл бұрын

    0:32 😂😂😂

  • @harikrishnankalakkal
    @harikrishnankalakkal2 жыл бұрын

    Pujjhikkaan ningalude accent perfect aane

  • @pailinvs6788
    @pailinvs67882 жыл бұрын

    10 മിനിറ്റിൽ പടം ഞാൻ കണ്ടു തീർത്തു 😄😄😄😄വല്ല 4k വീഡിയോ കണ്ടാൽ മതി

  • @perfectblue5783
    @perfectblue57832 жыл бұрын

    Avatar umm wizard of Oz okk VFX ittu aaraadiyal..adipoli.. Radhe Shyam romantic illu ninnu epic aakaan shramichu athaanu ippo kuttam..😅😅

  • @Adyutdev

    @Adyutdev

    2 жыл бұрын

    Ahne🙂

  • @unnirajac8617

    @unnirajac8617

    Жыл бұрын

    Bro even though the story in Avatar is not it’s selling point it is still not terrible. There is a reason why Avatar is so VFX heavy. James Cameroon envisioned pandora in a different world. He spent years working on that film developing new technologies just to make the film. The visual effects in that film paved a new way to world cinema . Because it was so groundbreaking and still is. Whereas Radhe Shyam had a terrible plot. It should have been a ordinary film not a VFX heavy film. Everything in the film was just a show off. Nothing made any sense. The director intentionally made the film VFX heavy by thinking that many people wouldn’t find fault in its writing if it looks beautiful. So it was a strategy used by the creators to hide its flaws.

  • @saseendrankk1737
    @saseendrankk17372 жыл бұрын

    Moon Knight episode 1 review cheyyumo

Келесі