ഇത് അഭിഭാഷകന്റെ ഗുണ്ടായിസമോ?, നാല് വർഷമായി വാടക നൽകാതെ ഉടമയെ വലച്ച് അഭിഭാഷകൻ

ഇത് അഭിഭാഷകന്റെ ഗുണ്ടായിസമോ?, കൊച്ചിയിൽ നാല് വർഷമായി വാടക നൽകാതെ ഉടമയെ വലച്ച് അഭിഭാഷകൻ, സമരം ചെയ്ത് ഉടമ
#advocate #renthouse #babugirish

Пікірлер: 464

  • @storymalayalam4u544
    @storymalayalam4u54423 күн бұрын

    നാട്ടുകാർക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ✅

  • @abdulrazakirshadi1712

    @abdulrazakirshadi1712

    23 күн бұрын

    നാട്ടുകാർ 👍👍👍

  • @mohammedrustham2683

    @mohammedrustham2683

    23 күн бұрын

    Correct 💯

  • @sijothomas4370

    @sijothomas4370

    23 күн бұрын

  • @sanithrs

    @sanithrs

    23 күн бұрын

    Very good😂

  • @jagadishpillai6350

    @jagadishpillai6350

    23 күн бұрын

    👍

  • @user-ii7hc8gm4p
    @user-ii7hc8gm4p23 күн бұрын

    ജോലി ഹൈക്കോടതിയിൽ എന്നിട്ടും എച്ചിത്തരം

  • @LawMalayalam

    @LawMalayalam

    23 күн бұрын

    High court lawyers listil idhehathinte case njan kandilla

  • @swaminarayanan4943

    @swaminarayanan4943

    23 күн бұрын

    തെമ്മാടിത്തരം ആണ്... ഈ വർഗ്ഗത്തിന്റെ.... കൈമുതൽ

  • @LawMalayalam

    @LawMalayalam

    23 күн бұрын

    @@swaminarayanan4943 valiya profession anu athu kondu tonnunnatha. Nannayi case nadathunna orupadu per undu. Arkku veno vakkil avam athanu ee profession te quality kurakkunnathu

  • @sujas8123

    @sujas8123

    23 күн бұрын

    കൊള്ളാല്ലോ നാണം കെട്ടവൻ

  • @vishnu-pr3vu

    @vishnu-pr3vu

    23 күн бұрын

    അല്ലേലും ഈ കോട്ട് ഇട്ടവന്മാർ ഇങ്ങനാണ്.

  • @babymolusebabymoluse4301
    @babymolusebabymoluse430123 күн бұрын

    ഇങ്ങനെ വേണം നാട്ടുകാരും, കൂട്ടുകാരും....

  • @subishn.p9473
    @subishn.p947323 күн бұрын

    ഇതാവണം നാട്ടുകാർ

  • @thetrickstertiger5471
    @thetrickstertiger547123 күн бұрын

    ഇതു മാതിരി നാട്ടുകാര്‍ എല്ലാ വിഷയത്തിലും ഇടപെടണം 😊

  • @Knotfox221
    @Knotfox22123 күн бұрын

    വക്കീലന്മാർക് വീട് റെന്റിനു കൊടുക്കരുത്

  • @manjunathjayaram

    @manjunathjayaram

    23 күн бұрын

    Not only lawyers ,but also cops

  • @niya143

    @niya143

    23 күн бұрын

    എല്ലാരും ഒരുപോലെ അല്ല

  • @SudheeshValayam

    @SudheeshValayam

    23 күн бұрын

    സത്യം

  • @keralite2026

    @keralite2026

    23 күн бұрын

    Yes

  • @santhoshkvsanthu7565

    @santhoshkvsanthu7565

    23 күн бұрын

    വക്കീലന്മാർക്ക് ഒന്നും കൊടുക്കരുത് ആടിനെ പട്ടിയാക്കുന്ന ടീംസ് ആണ്

  • @ramachandranpanicker3176
    @ramachandranpanicker317623 күн бұрын

    നാട്ടുകാരുടെ ഇടപെടൽ ഒരു കുടുബത്തിന് ന്യായം ലഭിക്കിനിടയായി. വളരെക്കാലങ്ങൾക്ക് ശേഷം പോസിറ്റീവായി കിട്ടിയ ഒരു ന്യൂസ്

  • @fightingfile9280
    @fightingfile928023 күн бұрын

    ഇനിയിപ്പോ ഒറ്റ വക്കീലന്മാർക്കും വാടകയ്ക്ക് വീട് കിട്ടാത്ത അവസ്ഥ വരും

  • @PoochaSaar

    @PoochaSaar

    23 күн бұрын

    കിട്ടരുത്, എല്ലാം മുകുന്ദൻ ഉണ്ണി വർഗ്ഗങ്ങളാണ്

  • @johnnyj2066

    @johnnyj2066

    23 күн бұрын

    അതിന്, ബോധമുള്ള ആരെങ്കിലും വക്കീലൻമാർക്ക് വീട് വാടകയ്ക്ക് കൊടുക്കുമോ?

  • @PoochaSaar

    @PoochaSaar

    23 күн бұрын

    @@johnnyj2066 തലക് ബോധമില്ല അയാൾക്ക്

  • @SureshKumar-xd6fj

    @SureshKumar-xd6fj

    23 күн бұрын

    അവന്റ എല്ലാം വാരിയിട്ട് കത്തിക്കണം. 🔥

  • @PoochaSaar

    @PoochaSaar

    23 күн бұрын

    @@SureshKumar-xd6fj അവന്റെ എല്ലാം കത്തിക്കണ്ട അവനെ അങ്ങ് കത്തിച്ചാൽ മതി സകല പ്രശ്നങ്ങളും തീർന്നോളും

  • @arunkumararun9346
    @arunkumararun934623 күн бұрын

    ഇങ്ങനെ ഉള്ള നാട്ടുകാർ ആണ് വേണ്ടത്

  • @user-sz9cl2ii7y
    @user-sz9cl2ii7y23 күн бұрын

    കോടതിയിൽ തൻ്റെ കക്ഷി ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പറയുന്ന ഇവനാണോ ഭാഷകൻ.

  • @surendranb5069
    @surendranb506923 күн бұрын

    വക്കീലിനും പോലീസിനും വീട് വാടകക്ക് കൊടുത്താൽ ഇതുപോലെ പെടും.

  • @dkn99100

    @dkn99100

    23 күн бұрын

    പാവങ്ങളെ ചൂഷണം ചെയ്യാൻ പറ്റും.. ആൺകുട്ടികളുടെ അടുത്ത് ആരും മുട്ടാറില്ല😂 എന്തായാലും ഈ വക്കീലിന് ഇനി ആര് കേസ് കൊടുക്കും.. തൊഴിലും പോയി🤣

  • @denniesmathew47

    @denniesmathew47

    23 күн бұрын

    Correct

  • @whaleblue833

    @whaleblue833

    23 күн бұрын

    Vakkeelinu koduthalum policukarkk oru karanavashaalum kodukkaruth. Orikkalum kakkitheettangale aduppikkaan polum pokaruth. Athra vrithikettavarum, drohikalum aanu avar.

  • @sreenath4631

    @sreenath4631

    23 күн бұрын

    സത്യം തള്ളേയോളികൾ ആണ് ​@@whaleblue833

  • @bindub6572
    @bindub657223 күн бұрын

    നല്ലവരായ നാട്ടുകാർ ,സാധാരണ നാട്ടുകാർ പല സ്ഥലത്തും കാഴ്ചക്കാർ ആകാണ് പതിവ് ആയിരമഭിനന്ദനങ്ങൾ

  • @jeryvarghese
    @jeryvarghese23 күн бұрын

    നാട്ടുകാർക്കിരിക്കട്ടെ കയ്യടി 👍, അവനെ വിടരുത് ഇതു വരെയുള്ള വാടക വേടിച്ചിട്ട് ഫയലുകൾ കൊടുത്താൽ മതി

  • @user-qr6ky6le2s
    @user-qr6ky6le2s21 күн бұрын

    പടിയടച്ചു പിണ്ഡം വെച്ച നാട്ടുകാർക്കിരിക്കട്ടെ ഇന്നത്തെ "salute"👍

  • @user-wh6cl8ec5d
    @user-wh6cl8ec5d23 күн бұрын

    അഭിഭാഷകന്റെ കരണം അടിച്ചു വെളിയിൽ ഇടണം

  • @Ashif-tg6ji
    @Ashif-tg6ji23 күн бұрын

    സാധനങ്ങൾ എല്ലാം കെട്ടി പാറുക്കി മുറ്റത്തു വച്ച് പുറത്തെ റക്കി വാതിൽ പൂട്ടണം അവൻ ഒഴിയണ്ട മുറ്റത്ത് irunnotte

  • @Sam-zb9ew
    @Sam-zb9ew23 күн бұрын

    Nalla nattukar😊 ivde ollavanmaru anki purakathumbo vazhavettunu teams 😐

  • @MasalaMemories7

    @MasalaMemories7

    23 күн бұрын

    Salute...nattukar😊

  • @devanandhansunil8038
    @devanandhansunil803823 күн бұрын

    നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് ....❤

  • @rekhaj5757
    @rekhaj575723 күн бұрын

    നാണം കെട്ട മനുഷ്യൻ. എങ്ങനെയാണ് മനുഷ്യർ ഇത്രയും തരം താഴുന്നത്!? വക്കീൽ ആണത്രേ..

  • @jct127
    @jct12723 күн бұрын

    വക്കിൽ , പോലിസ്, രാഷ്ട്രിയകാർ ഈ വക നറികൾക്ക് വാടക കൊടുക്കരുത്..!

  • @rtforyou5212

    @rtforyou5212

    23 күн бұрын

    ആകെ അടച്ചു പറയുമ്പോൾ മറുപടിയും പ്രതീക്ഷിക്കണം...തെറ്റ് ചെയ്യുന്നവർക്ക് വേണ്ടി മാത്രമല്ല ഈ കൂട്ടർ നിൽക്കുന്നത്... തൻ്റെ മുന്നിൽ കണ്ണീരോട് കൂടി വരുന്ന കഷികൾക്ക് നീതി തേടി കൊടുക്കുന്ന സുഖം അനുഭവിക്കാനും... ഫീസ് ഇല്ലങ്കിൽ എപ്പോഴെങ്കിലും കിട്ടുമ്പോൾ ഇട്ടേക്ക് എന്ന് പറയുന്ന ആൾക്കാരും ഉണ്ട്.... നാറികൾ എന്ന് പറയുമ്പോൾ സൂക്ഷിക്കണം....മനസ്സിലായോ...

  • @radioactivetrident
    @radioactivetrident23 күн бұрын

    😄അത്രേം ഉറപ്പോടെ കേറി ഇരിക്കുന്നത് കണ്ടിട്ട് ഇനി ഉടമസ്ഥൻ അയാളുടെ അച്ഛൻ ആണെന്നോ മറ്റോ പറയുവോ 😮 നാട്ടു നടപ്പ് അനുസരിച്ചു അച്ഛന്റെ സ്വത്തിനു മകൻ ആണല്ലോ അവകാശി 😂😂😂😂

  • @kakashi8728
    @kakashi872823 күн бұрын

    അവിടുത്തെ നാട്ടുകാർക്ക് ഒത്തൊരുമയുണ്ട്. സാധാരണ എറണാകുളം town ഭാഗത്തൊക്കെ തൊട്ടടുത്തുള്ള വീട്ടിലുള്ളവരെ പോലും പരിചയം ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടായാലും നമ്മുടെ വീട്ടില്ലല്ലോ, നമ്മെളെന്തിനാ വയ്യാവേലിക്കുപോകുന്നെ എന്ന ചിന്തയുള്ളവരാണ് കൂടുതൽ!നാട്ടുകാർക്ക്‌ ബിഗ്സല്യൂട്ട്!

  • @aspirant335

    @aspirant335

    22 күн бұрын

    Athu chettanu ernakulathullore ariyanittanu.oru veeetinu oru sound kettal ellarum koody oodi varum

  • @sandeepkrishnan655

    @sandeepkrishnan655

    22 күн бұрын

    ഈ അടുത്ത കാലത്ത് പുറമെ നിന്നുവന്നു എറണാകുളം ത്ത് വീടുവാങ്ങി യും വാടകയ്ക്കും താമസിക്കുന്നവരും, കുറച്ചു ക്യാഷ് ഉള്ളതിന്റെ അഹങ്കാരം കാണിക്കുന്നവരും ഒന്നിലും തലയിടാറില്ല.ഇവിടെ ജനിച്ചുവളർന്നവരും ഒരു 25-30 വർഷമായി താമസിക്കുന്നവരും ആയ സാധാരണ മിഡിൽക്ലാസ് ആളുകൾ ഒക്കെ ഒരു പ്രശ്നം വന്നാൽ ഒരുമിച്ചു കൂടും...

  • @mahalotarot

    @mahalotarot

    21 күн бұрын

    Othiri varshangal aayittu thaamasikkunnavar aayirikkum. Ee owner ennu parayunna vyekthi avide thanne janichu valarnna vyekthi aayirikkum. Poraathathinu nalla praayam undu, Athu kondaanu naattukaaru edapettathu.

  • @mansoornp9388
    @mansoornp938823 күн бұрын

    നാട്ടുകാരായാൽ ഇങ്ങനെ വേണം

  • @kajahussain4500
    @kajahussain450023 күн бұрын

    പുതിയതായി വന്ന ഭാരതിയ നിയമ സം മഹിത നിയമത്തിൽ വല്ല കുറുക്കു വഴിയും ഉണ്ടോ എന്ന് പരിശോധികാനായിരിക്കും വക്കീൽ കൂടുതൽ സമയം ചോദിക്കുന്നത്.... ഈ വക്കീലിന്റെ ജീവചരിത്രം പുസ്തകമാക്കി ഭാരതീയ ന്യായസംഹിതയിൽ ഉൾപ്പെടുത്തണം

  • @aswathynair2323
    @aswathynair232323 күн бұрын

    കേരളത്തിന് ഒരു ചൂര്യൻ മതി രായാവ് ആകാൻ നോകല്ലേ ...

  • @zainulabid2453
    @zainulabid245323 күн бұрын

    നല്ല നാടുകാർ 👍👍👍👍.

  • @georgejoseph4303
    @georgejoseph430323 күн бұрын

    നല്ല ഒന്നാന്തരം വക്കീൽ . ഒരൊറ്റ കുറവേയുള്ളു . ഒരു വാലിന്റെ .🤣

  • @nishadenny3039

    @nishadenny3039

    23 күн бұрын

    🤣

  • @anooprna6435
    @anooprna643523 күн бұрын

    എൻ്റെ നാട്ട്കാരെ പോലെ കൃമികൾ അല്ല. പരോപകാരികൾ....

  • @joemol2629
    @joemol262923 күн бұрын

    നാട്ടുകാർ 💥💥💥mass ❤️❤️😂😂😂😂 ആ പാവം വൃദ്ധനെ സഹായിച്ച ആളുകൾക്ക് നന്ദി 👌👌👌

  • @nevadalasvegas6119
    @nevadalasvegas611923 күн бұрын

    Hdfc അടക്കം ഒത്തിരി ബാങ്കുകൾ advocate police അടക്കമുള്ളവർക് ലോൺ നൽകാറില്ല

  • @dkn99100
    @dkn9910023 күн бұрын

    ഒരു കുപ്പി പെട്രോൾ കൊണ്ട് ഒരു അഭിഷേകം നടത്തിയാൽ ബുബുവിൻ്റെ മൈലേജ് അറിയാം..😂

  • @abdulgafoorv9522
    @abdulgafoorv952223 күн бұрын

    തോണ്ടി പുറത്തെറിയെടെ

  • @NasarGoldengate
    @NasarGoldengate23 күн бұрын

    വക്കീലമാർക്ക് വാടകയ്ക്ക് കൊടുക്കുന്നതിൽ നല്ലത് വെറുതെ കൊടുക്കുന്നതാണ് പിന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ

  • @jamshijamsheer2366
    @jamshijamsheer236623 күн бұрын

    നാട്ടുകാർ പൊളി ❤❤❤

  • @tKtheruler
    @tKtheruler23 күн бұрын

    nattukaru adipoli

  • @manus.pillai6296
    @manus.pillai629623 күн бұрын

    അന്തസ്സോടെ ജീവിക്കുന്ന അഭിഭാഷകരുടെ പേര് കളയാൻ ഓരോ അവതാരങ്ങൾ 🤭

  • @VinodKumar-wm8cc

    @VinodKumar-wm8cc

    23 күн бұрын

    Anthasso??? Panam maathram mathi,munpe panam vaangum,pinne case vivaram anweshichu chennaal mukhathupolum nokkilla,kudathe kuttam parachilum,vyakthihatyayum😡😡😡😡😡😡paavappetta kakshikal ikkoottarkku ATM machine maathram

  • @febin834u
    @febin834u23 күн бұрын

    നട്ടെല്ല് ഉള്ള അടിപ്പൊളി നാട്ടുക്കാർ

  • @sakkinavp1791
    @sakkinavp179123 күн бұрын

    നാട്ടുകാർ 👍

  • @manu-ct2ss

    @manu-ct2ss

    23 күн бұрын

    Chettakal

  • @Asif-yz9ur
    @Asif-yz9ur23 күн бұрын

    അഭിഭാഷകൻ എന്ന ധിക്കാരം......

  • @anompillai1306
    @anompillai130623 күн бұрын

    മോനെ വക്കീലാന്നേ ഉള്ളൂ ഒരു കേസുമില്ല ഇങ്ങനെയെങ്കിലും ഒരു കേസ് ആക്കി എന്നെക്കൊണ്ട് വാദിപ്പിക്കണേ....... അപേക്ഷ😅😅😅😅😅😅😅

  • @vikingsfc6615
    @vikingsfc661523 күн бұрын

    നാട്ടുകാർ 🔥🔥

  • @Josephsimon-e2x
    @Josephsimon-e2x23 күн бұрын

    നാട്ടുകാർക്ക് എന്ത് വക്കീൽ... തല്ല് കിട്ടാത്തത് ഭാഗ്യം😂

  • @martinalex7797
    @martinalex779716 күн бұрын

    അഭിഭാഷകൻ അന്യായം കാണിച്ചിട്ടുണ്ടെങ്കിൽ അയ്യാൾക്കെതിരെ നിയമനടപടി സ്വീകരിക്കണം.

  • @manafsaidusaidu9950
    @manafsaidusaidu995023 күн бұрын

    നാട്ടുകാർക്ക് ബിഗ് സല്യൂട്ട്.. 👍

  • @piclight3031
    @piclight303123 күн бұрын

    ഇവനാണോ അഭിഭാഷകൻ ഇവനെ കോടതിയിൽ കയറ്റരുത്

  • @kumarudr1976
    @kumarudr197623 күн бұрын

    പോലീസ് കേസ് എടുത്താൽ കോടതി പോലീസുകാരനെതീരെ കേസ് എടുക്കും 😂

  • @rakeshchelambanc9633
    @rakeshchelambanc963323 күн бұрын

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @AnilKumar-vl6qx
    @AnilKumar-vl6qx23 күн бұрын

    Perum kallan

  • @vargiscv511
    @vargiscv51123 күн бұрын

    രണ്ടെണ്ണം കൊടുത്താൽ തീരുന്ന പ്രശ്നമാണ് വക്കീലിന്!!

  • @vinodk1995
    @vinodk199523 күн бұрын

    Supper.

  • @ajikvarghese9858
    @ajikvarghese985823 күн бұрын

    Very good

  • @kk-rd4tt
    @kk-rd4tt23 күн бұрын

    വാടക ഒക്കെ up to date . പക്ഷെ പോലീസിനെ കാണിക്കാൻ രേഖ ഒന്നുമില്ല . കൈ രേഖ യെങ്കിലും കാണിച്ചു ഇതും രേഖയല്ലെ എന്ന് പോലീസിനോട് തർക്കിച്ചു നോക്കാമായിരുന്നില്ലേ വക്കീലേ

  • @nimishnarayanan4430
    @nimishnarayanan443023 күн бұрын

    വാക്കേലമാർക് പ്രൈവറ്റ് ഫിനാൻസ് കൊടുക്കാറില്ല കാർ ലോൺ ഇതാണ് കാര്യം

  • @Advocateപടവീരൻ
    @Advocateപടവീരൻ23 күн бұрын

    പോലീസിനും വക്കീലും ഒരു കാരണവശാലും മുറിയോ വീടോ വാടകയ്ക്ക് കൊടുക്കരുത് പ്രത്യേകിച്ച് വക്കീലന്മാർക്ക് നമ്മളെ തീ തിറ്റിക്കും ഈക്കുട്ടർ അനുഭവം ഗുരു

  • @whaleblue833

    @whaleblue833

    23 күн бұрын

    Policukaarkk veedennalla, onnum kodukkaruth. Janadrohikal aanu.

  • @Simon-jacob205

    @Simon-jacob205

    21 күн бұрын

    Padaveeran vakeele thanum oru vakeel alledo? Enittu kuttam parayunno😁

  • @Advocateപടവീരൻ

    @Advocateപടവീരൻ

    20 күн бұрын

    @@Simon-jacob205 കുടെയുള്ള ഒരുത്തനെയും വിശ്വാസിക്കാൻ പറ്റാത്ത കാലമാണ് എന്റെ സൈമൺ സാറേ

  • @subhashmohanan8466
    @subhashmohanan846623 күн бұрын

    വക്കിൽ ആയതുകൊണ്ട് കോടതി🤐

  • @satheesh2241
    @satheesh224123 күн бұрын

    ഇതാണ് നാട്ടുകാർ

  • @tk_com
    @tk_com19 күн бұрын

    🎉very good.finally best team work from police & people in delivering justice.

  • @abdulsamad-mq1rh
    @abdulsamad-mq1rh23 күн бұрын

    Roomil kayari nallonam kodukkanamayirunnu

  • @Job_Helpers
    @Job_Helpers23 күн бұрын

    എന്തായാലും അനുഭവിക്കട്ടെ

  • @denoopramachandran8677
    @denoopramachandran867723 күн бұрын

    Love the way people responded

  • @surajithkm
    @surajithkm23 күн бұрын

    വീട്ടുടമ അശോകൻ സാർ, എത്രയോ നല്ല വക്കീലന്മാർ അവിടെ താമസിച്ചു ഇപ്പോഴും സൗഹൃദം കാത്തു സൂക്ഷിക്കുന്നു എന്നു ആമുഖംപ്രസംഗത്തിൽ വളരെ വികാരപരവശത്തിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. എല്ലാ മാമ്പഴക്കൊട്ടയിലും ചില ചീഞ്ഞ പഴങ്ങൾ ഉണ്ടാകുമല്ലോ ? അദ്ദേഹത്തിന് നീതി ലഭിക്കട്ടെ 🙏🏻🙏🏻

  • @JoTk-he5lc
    @JoTk-he5lc23 күн бұрын

    വാടക കൊടുക്കുവാൻ ഫീസ് കിട്ടണ്ടേ

  • @sijumj9046
    @sijumj904622 күн бұрын

    നാട്ടുകാർക്ക് ഒരായിരം നന്ദി 🙏🙏🙏

  • @mariammababu2950
    @mariammababu295023 күн бұрын

    ഗുഡ്

  • @NajaCp
    @NajaCp19 күн бұрын

    നാട്ടുകാരു പോലീസിനും ഇരിക്കട്ടെ . ബിഗ് സലൂട്ട്🙏

  • @savinlalpalatt4154
    @savinlalpalatt415423 күн бұрын

    Good job sir 👍

  • @Prajithkc555
    @Prajithkc55523 күн бұрын

    Salute to പ്രിയപ്പെട്ട നാട്ടുകാർ ❤️❤️❤️

  • @ArjunMohan_
    @ArjunMohan_23 күн бұрын

    ഒരു പ്രശ്നം വന്നപ്പോൾ കൂടെ നിന്ന നാട്ടുകാരാണ് ഇന്നത്തെ ഹീറോ

  • @Crosplane8936
    @Crosplane893619 күн бұрын

    വാടക കരാർ ലംഘിച്ചാൽ കോടതി വഴി eviction suit കൊടുത്ത് മാത്രമേ നിയമ പരമായി ഒഴിപ്പിക്കാൻ കഴിയു എന്ന് അഭിഭാഷകനറിയാം ബലം പ്രയോഗിച്ചു ഇറക്കിയവർക്കെതിരെ നിയമ നടപടികൾ വരാൻ സാധ്യത ഉണ്ട്

  • @jeevanchristopherlee
    @jeevanchristopherlee23 күн бұрын

    കലക്കൻ നാട്ടുകാർ 😍👍🏻

  • @MANOJ9424
    @MANOJ942423 күн бұрын

    നാട്ടുകാർക്ക് ബിഗ് സല്യൂട്ട് .ആ അഭിഭാഷകന്റെ മുഖം നാട്ടുകാരുടെ ഓര്മയിലുണ്ടാവട്ടെ ..ഇനി ആരും അയാൾക്ക് വീട് കൊടുക്കാതിരിക്കട്ടെ ..

  • @surejsr9945
    @surejsr994523 күн бұрын

    Superb ❤❤❤❤ Congrats dear public❤❤❤

  • @sharunkv-ng2em
    @sharunkv-ng2em21 күн бұрын

    അഭിഭാഷകരുടെ അടിയേ പറ്റി മാപ്രകൾക്ക് നല്ല അറിവുണ്ടാകും 😂😂

  • @jacobjacob7055
    @jacobjacob705523 күн бұрын

    Very good.. Good neighbors and friends.

  • @gafurb5160
    @gafurb516021 күн бұрын

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ നാണവും മാനവും കെട്ട കുറേ വർഗ്ഗങ്ങൾ ഉണ്ട് അതിലൊരു കൂട്ടരാണ് പരിഭാഷകർ മറ്റുള്ളവരുടെ പണം അങ്ങനെ തൻറെ പോക്കറ്റിൽ ആക്കാം അതുമാത്രമാണ് ലക്ഷ്യം നെറികെട്ട വർഗ്ഗം

  • @ddsouza3382
    @ddsouza338223 күн бұрын

    കൂടെ നിന്ന നാട്ടുകാർക്ക് അഭിനന്ദനങ്ങൾ....

  • @nazyshamsudeen7652
    @nazyshamsudeen765223 күн бұрын

    Super

  • @shelbinjose9273
    @shelbinjose927322 күн бұрын

    സൂപ്പർ

  • @Unni6121
    @Unni612123 күн бұрын

    നാട്ടുകാർ 🔥

  • @rafiahmed8338
    @rafiahmed833823 күн бұрын

    പോലീസ്‌കാർക്കും വക്കീലന്മാർക്കും ഒരിക്കലും വീട് വാടകയ്ക്കു കൊടുക്കരുത്.. കഴിയുന്നതും അകറ്റി നിറുത്തണം.

  • @nithinbabu637
    @nithinbabu63723 күн бұрын

    Advocates LAW College Students ഇവരുടെ അഹങ്കാരം നിർത്താൻ ഇവർക്ക് എതിരെ ശക്തമായ നടപടികൾ വരണം

  • @Simon-jacob205

    @Simon-jacob205

    21 күн бұрын

    Yes bro verum THALLAYOLIKAL bsols choondy athinu example aanu

  • @ROSUJACOB
    @ROSUJACOB21 күн бұрын

    Very good 👍

  • @MYVOICE1232
    @MYVOICE123223 күн бұрын

    അഡ്വക്കേറ്റുകളിൽ വളരെ നല്ല ആൾക്കാരും ഉണ്ട്.....അനുഭവം ഉണ്ട്...👏🏻👏🏻👌🏻 ഇത് അവരെ പോലുള്ളവരുടെ വില കുറക്കാൻ കുറേയണ്ണം 😢

  • @AbinMathewAbraham
    @AbinMathewAbraham19 күн бұрын

    എല്ലാ നാട്ടിലും ഇതുപോലെ ഒരു അഡ്വക്കേറ്റ് ഉണ്ടല്ലോ.

  • @thehacknologist1692
    @thehacknologist169223 күн бұрын

    അഭിഭാഷകൻ്റെ അടവ് ഫലം കണ്ടില്ല.😅😅😅😅 ആരുമില്ലാത്തവർക്ക് നാട്ടുകാർ ഉണ്ട്😅😅😅😂😂😂

  • @lilymj2358
    @lilymj235823 күн бұрын

    ഇവരൊക്കെ ഹൈക്കോടതിയിൽ ഇരുന്നാൽ എങ്ങെനെ . കേസ് ആകിയാൽ ജോലി പോകും

  • @rojiphilip9391
    @rojiphilip939122 күн бұрын

    നാട്ടുകാർ ഇതു ഒത്താൽ നാട്ടിൽ ഒരു പാട് കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകും big salute❤❤❤❤

  • @sajumathew5941
    @sajumathew594123 күн бұрын

    അടിപൊളി നാട്ടുകാരെ ❤

  • @godofsmallthings4289
    @godofsmallthings428923 күн бұрын

    ളെ വക്കീൽ: എടാ ഇങ്ങനെ ഒന്നും അല്ലടാ...ഞാൻ വക്കീൽ ആണ് നിങ്ങൾക്ക് എന്നെ പിടിക്കാൻ പറ്റില്ല 🤨🤨🥴😭😭

  • @alithnaintechcont8171
    @alithnaintechcont817120 күн бұрын

    ഇന്നത്തെ കാലത്തു വാടകക്ക് കെട്ടിടം കൊടുക്കാതിരിക്കുവാ നല്ലതു , ഒരുത്തനും ഇറങ്ങി തരില്ല ,പ്രവാസികൽ ഒട്ടും കൊടുക്കരുത്

  • @journeyswithmorrison
    @journeyswithmorrison21 күн бұрын

    വക്കീലന്മാർക്കും പോലീസ് കാർക്കും വീട് വാടകയ്ക്ക് കൊടുക്കരുത്.

  • @vishnurchandran9437
    @vishnurchandran943720 күн бұрын

    മുഖത്ത് എഴുതി വെച്ചിട്ടുണ്ട് വക്കീൽ കള്ളം പറയുവാണെന്നു,profession അതു ആയത് കൊണ്ട് സംശയിക്കാനില്ല.

  • @Jiju-jx6zg
    @Jiju-jx6zg23 күн бұрын

    അടിപൊളി

  • @deepus7712
    @deepus771223 күн бұрын

    Super news❤

  • @since8656
    @since865623 күн бұрын

    ഇത് പോലെ ഉള്ള വക്കീലന്മാർ ഉള്ളതിനാൽ ആണ് വക്കീലിന് ഒരു ലോൺ പോലും കിട്ടാത്തത്

  • @dileepkumar4048
    @dileepkumar404821 күн бұрын

    Well done.

  • @rajeevbhaskaran2828
    @rajeevbhaskaran282822 күн бұрын

    ന്യായമായ വാടകയാണെങ്കിൽ പ്രശ്നമുണ്ടാവില്ല. ഹൈക്കോടതിയിൽ പല വക്കീലന്മാരും കേസില്ലാ വക്കീലന്മാരാണെന്നതാണ് സത്യം. ഇവരുടെ പ്രധാന പണി കേസ് പിടിച്ച് മറിച്ചു കൊടുക്കലാണ്.

  • @rajeevanm1160
    @rajeevanm116023 күн бұрын

    ഹൈക്കോടതി വക്കീൽ എന്ന ധാർഷ്ട്യം നാട്ടുകാരുടെ തല്ല് കിട്ടാത്തതിൻ്റെ കുറവ് ഉടമ പ്രായമായ ആളായതിനാൽ അടവ് നോക്കിയത

  • @ranjithcheruvathoor3921
    @ranjithcheruvathoor392123 күн бұрын

    നാട്ടുകാർ ഇടപെട്ടു പ്രശ്നം തീർന്നു.....😂

  • @halodear1609
    @halodear160923 күн бұрын

    നാട്ട് കാർ good

Келесі