-ᴛᴇᴍᴩʟᴇ🕉️ꜱᴛᴜᴅɪᴏ- is live.. പൊന്നുണ്ണി വിഷ്ണുമായ കരഞ്ഞു പ്രാർത്ഥന ചെയ്യുന്നവരുടെ കൂടെ ഉണ്ടാവും

Ойын-сауық

💫💫നമ്മുടെ മനസ്സിൽ ദുഃഖങ്ങൾ വന്ന് നിറയുമ്പോഴും ഉള്ളഴിഞ്ഞ്, ഭക്തിയോടെ എന്റെ വിഷ്ണുമായ ചാത്തൻ സ്വാമി എന്ന ആ വിളി മാത്രം മതി നമ്മുടെ മനസ്സ് ശാന്തമാകും. ആ വിളി മായ ചാത്തൻ കേൾക്കും. എന്തു ദുഃഖങ്ങൾ ഉണ്ടെങ്കിലും തളരരുത്. അത് ചാത്തൻ സ്വാമി തരുന്ന ഓരോരോ പരീക്ഷണങ്ങളുടെ ഭാഗം മാത്രമാണ്. അപ്പോഴും ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കി കുറുവടിക്കാരൻ്റെ തിരുനാമം ജപിച്ച്, ഭഗവാനോട് കൂടുതൽ അടുക്കുക. പരീക്ഷണങ്ങൾ ജീവിതത്തിൽ വിജയത്തിന്റെ പുതിയ ചുവടുവയ്പ്പാണ്. ഭക്തരെ മാത്രമേ ഭഗവാൻ പരീക്ഷിക്കുന്നുള്ളു. എന്നാൽ ഒരു യഥാർത്ഥ ഭക്തന്റെ ദുഃഖം കൂളിവാക പുത്രൻ അധികനാൾ സഹിക്കുകയില്ല. ദുഃഖം വരുമ്പോൾ സ്വാമിയേ പഴിച്ച് ഭഗവാന്റെ ചിന്തയിൽനിന്ന് അകന്നു പോകാതിരുന്നാൽ മാത്രം മതി. അപ്പോഴും ഭഗവാനോട് ഭക്തിയോടെ കൂടുതൽ അടുക്കുക. അവിടുത്തെ അനുഗ്രഹം മാത്രമേ ഉണ്ടാകുകയുള്ളൂ!
💞💕 ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 💞🙏💫💫💫

Пікірлер: 2

  • @kunju499
    @kunju4993 күн бұрын

    👍🙏👍👍, എന്റെ പൊന്നുണ്ണി വിഷ്ണുമായ❤️.

  • @user-nl3pn5ij4g
    @user-nl3pn5ij4g3 күн бұрын

    Om Vishnu maya sami saranam 🙏🙏🙏

Келесі