ഇരുന്ന ഇരിപ്പിൽ ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന വ്യായാമം. അതും ഒട്ടും പൈസ ചെലവില്ലാതെ..
youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100
Пікірлер: 83
നല്ലൊരു അറിവ്.
നല്ല അറിവുകൾ
Well detailed
ഇയാള് പറയുന്നത്പറയുന്നത് കാര്യമാക്കണ്ട ഞാൻ ഈ വ്യായാമം പരീക്ഷിച്ചു നോക്കി സൂപ്പർ
Dr. Thanks 👌👌👌
Namaskaaram sir
Thank u docter❤️
Vey good infermation Dr sir Thank you very much 🙏🙏🙏
@DIABETICCAREINDIA
Жыл бұрын
So nice of you
Thank you very much Dr for giving us the right information
@DIABETICCAREINDIA
Жыл бұрын
So nice of you... Keep watching. Thanks a lot.
Good information.
@DIABETICCAREINDIA
Жыл бұрын
Glad it was helpful!
Very helpful dr. Thank you so much. ⚘⚘
@DIABETICCAREINDIA
Жыл бұрын
So nice of you... Thanks
Thank u sir,Good information.🙏🙏🙏
@DIABETICCAREINDIA
Жыл бұрын
So nice of you... Thanks.
Dr absolutely you're correct. Your message is osum.
@DIABETICCAREINDIA
Жыл бұрын
Thanks a lot.
മരുന്നില്ലാതെ അസുഖം മാറരുത് എന്ന് ചിന്തിക്കുന്നുണ്ടോ എന്ന് ഒരു സംശയം
Thank you doctor for the useful information 👍
@DIABETICCAREINDIA
Жыл бұрын
So nice of you
👍👍
You are right doctor. However, something is better than nothing.
Open minded Personality….. Thank you sir..God’s blessings
@DIABETICCAREINDIA
Жыл бұрын
You're most welcome.
Thanks dr
@DIABETICCAREINDIA
Жыл бұрын
Keep watching.
Thank you sir for the information..nowadays in social media a product called unimate is consumed by most of the people in America and Europe ..they avoided all the diabetic medicines. Their diabetic is in control. Can you pls make a video about it ..Thank you .
👍
👏🏼👏🏼👏🏼
100 percentage സത്യം
A unique exercise but can be assembled with other workouts or on free times for 10 to 15 min thatsall, anyway thankyou Doctor.
Thank you for the useful and important advice. Have a nice sleep.
@DIABETICCAREINDIA
Жыл бұрын
Thank you! You too!
Ensure diabetic കഴിച്ചതു കൊണ്ട് diabetics നെ നിയന്ത്രിക്കും എന്നു അവകാശപ്പെടുന്നത് ശുദ്ധമഠയത്തരമാണ്. മനുഷ്യരെ വിഢികളാക്കന്ന ഒരു പരസ്യം മാത്രമാണ്.
@DIABETICCAREINDIA
Жыл бұрын
Correct.
💯👍👍
Sir, adhikaperum parayunnu sugarinu tablet kazhichal kidney pokum ennal insulin vachal kuzhappamilla ennu. Nhan glinilM anu kazhikkunnath. Ithil valla sathyavumundo
Thank you❤ Doctor
@DIABETICCAREINDIA
Жыл бұрын
Our pleasure!
Thank you for correcting the wrong information
@DIABETICCAREINDIA
Жыл бұрын
You're welcome..
Thank you Doctor for the information. Referred exercise is getting wide publicity in the social media.
@aniboban136
Жыл бұрын
Good information
മണിക്കൂറുകൾ ഇരുന്നു ജോലി ചെയ്യുന്നവർ, പ്രത്യേകിച്ച് മടിയുള്ളവർക്ക് ഇത് കുറച്ചു ഗുണം ചെയ്യും. Doing something is better than "nothing-doing".
Dr. Your explanation about this simple exercise of tge solidus muscle is very well and exhaustively explained. But surely no harm in trying it out. Isn't it. Thank you dr Sabitha raman
@DIABETICCAREINDIA
Жыл бұрын
Absolutely... No harm for most people. However, please note that the claimed effects are marginal and not magical. Thanks...
ഇതു ഒരു diabetolegist പറഞ്ഞതു ഇങ്ങനെ...ആഹാരം കഴിച്ചശേഷം ഒരു 15 minitus ഇപ്രകാരം പുഷപ്പ് ചെയ്താൽ sugarlevel കുറയുമെന്ന് ആ ഡോക്ടർ പറയുകയുണ്ടായി അദ്ദേഹം അതെന്റെ അമിത പ്രാധാന്യത്തെ കുറിച്ച പറഞ്ഞില്ല അതുകൊണ്ട് തന്നെ അങ്ങനെ ചെയ്താൽ പ്രയോജനം കാണുമെന്നു വിശ്വസിക്കുന്നു
Very informative and useful.
@DIABETICCAREINDIA
Жыл бұрын
Glad you think so!
🙏🙏🙏👍👍
നമസ്കാരം sir 🙏
We have to use our commonsense, we need not blindly swallow everything that comes in social media.
Soleus excercise കൊണ്ടുപ്രയോജനം ഇല്ല എന്ന് ഇദ്ദേഹമവകാശപെടുന്നില്ല. പിന്നേ 4 മണിക്കൂർ ആരൊക്കൊ ഇത് ചെയ്യും എന്നു ചോദിച്ചു. ചെയ്യാൻ പറ്റുന്നവർ ഉണ്ടാകും. ഡോക്ടർ എഴുതിതരുന്ന metemorphine എന്ന മരണ മരുന്ന് കുറക്കാൻ ഈ ex ercise കൊണ്ടുസാധിക്കുമെങ്കിൽ അത് നല്ലതല്ലേ
First start with 300 to 500 times then test sugar level then increase or decrease the number of exercise. This is my experience
ഒരു നല്ല വ്യായമം പറയാമൊ സർ
Ithapakadaman vadanavarum
ഒരോ ഭക്ഷണ ഇനത്തിലും അടങ്ങിയ കലോറി എത്ര യന്ന് ഇപ്പോൾ എകദേശം അറിയാം. എന്നാൽ ഒരോ ഭക്ഷണം കഴിക്കുമ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്ന പ്രോപോർഷൻ എത്രയെന്ന് വിവരിക്കുന്ന വീഡിയോ കണ്ടിട്ടില്ല. അത്തരത്തിൽ ഒന്ന് ചെയ്യാമോ ...
Tailoring shop old sewing machines are operated in such a way action of the leg muscles. It’s better to take a survey of those workers medical history especially sugar😀
ഇത് എല്ലാവരും ചെയ്യാൻ തുടങ്ങിയാൽ കുറെ ഡോക്ടർമാരുടെ പണി പോകും.
(യോഗ) യിൽ വജ്രാസനം എതാണ്ട് ഇതുപോലെ തന്നെ അല്പം ബുദ്ധിമുട്ടാണ്
Drinu light parivesham vendaayirunnu
Do 100 times daily, it will work out
Ru feel bad doctor why ? Economic,
Sir എനിക്ക് ഷുഗർ നോർമൽ ആണ്. കൊളസ്ട്രോൾ നോർമൽ മൈക്രോആൽബുമിൻ 82/l Creatine 1.1g ആണ്. യൂറിക് ആസിഡ് 8.3 ഉണ്ട്. ഞാൻ ഏത് വിഭാഗം ഡോക്ടർ നെ ആണ് കാണേണ്ടത്? മൂത്രം അസഡിക് ആണ്. യൂറിക് ആസിഡ് കുറഞ്ഞ് കിട്ടണം. My age 29
@DIABETICCAREINDIA
Жыл бұрын
Please consult a Nephrologist. Thanks...
ഓരോ ഡോക്ടർ അവരുടെ അറിവനുസരിച്ച് paradparavirudhamayi പറഞ് സാധാരണക്കാരെ കൺഫ്യൂഷൻ അക്കിയലെന്ത് ചെയ്യും രോഗികളുടെ നിർഭാഗ്യം
Kachavadam poottum 😂
@DIABETICCAREINDIA
Жыл бұрын
തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ തെറിചോട്ടെ ചേട്ടാ....😂😂😂
സാർ മെലിഞ്ഞ് വരുന്നുണ്ട് സാറിന് ഷുഗർ ഉണ്ടോ
@DIABETICCAREINDIA
Жыл бұрын
വണ്ണം ദു:ഖമാണുണ്ണീ... മെലിയുന്നതോ, സുഖപ്രദം.
@saidp2259
Жыл бұрын
എനിക്കും സംശയം ഉണ്ടു്
നീന്തുന്നത് നല്ല ഒരു വ്യായാമമാണോ
@DIABETICCAREINDIA
Жыл бұрын
Yes
@varghesemaliyil
Жыл бұрын
Soleus muscle push up is recommended for people whose diabetics can not be controlled by medicine and excerdice . Such patients sugar shoots up after 2 hrs of food . Probably who wrote that article misinterpreted it. There was a PhD paper .what is said is such patients whose sugar goes up after food can try this excersice 2 hrs after eating their meal. So that the sugar flare can be controlled. I read that PhD paper.
@varghesemaliyil
Жыл бұрын
No one is recommending to skip their medicine or normal excersice
താങ്കൾ ഷുഗർ പൂർണമായി ഇല്ലാതാക്കുമോ... നിയന്ത്രണം വേണ്ട.... താങ്കൾ ഒരു സംവാദത്തിന് തയ്യാറാണോ.... എല്ലാവരെയും കളിയാക്കാൻ മാത്രം അറിവുണ്ടോ കാണട്ടെ....10 ദിവസത്തിനുള്ളിൽ ഞാൻ ഷുഗർ മാറ്റിത്തരാം... താങ്കൾക്കു പറ്റുമോ... കെമിക്കൽ റിയാക്ഷൻ ഒക്കെ അറിയാലോ... മരുന്നിന്റെ..... അതുംകൂടി ഒന്ന് പറയണം....
@nairpandalam6173
5 ай бұрын
പ്രമേഹം ഒരിക്കലും പൂർണമായി മറ്റ് അസുഖങ്ങളെപോലെ മാറി കിട്ടില്ല സുഹൃത്തേ...ഒരിക്കൽ മരുന്നുകഴിച്ചാൽ അത് ജീവിതകാലം മരുന്ന് കഴിക്കണം.... പിന്നെ മരുന്നില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാം പ്രമേഹത്തിന്റെ ആരംഭ ഘട്ടത്തിൽ ആഹാരനിയന്ത്രണവും (daiet ) വ്യായാമവും ദിവസവും ചെയ്താൽ sugerlevel reverse ആയി നോർമലിലേക്ക് വരും ഒരു മരുന്നും കഴിക്കാതെ പക്ഷെ നിങ്ങൾ വ്യായാമവും daeit നിർത്തിയാൽ പഴയതുപോലെ സുഗർ ലെവൽ കൂടും ...അപ്പോഴും ജീവിതകാലം മുഴുവൻ ജീവിതകാലം മുഴുവൻ daeit & exercise follow cheyyanam അപ്പോഴും നിയന്ത്രണമേ ആകുന്നുള്ളു പൂർണമായി രോഗം മാറുന്നില്ല ...blood presure ന്റ കാര്യത്തിലും ഇതു തന്നെ....ഇതു ഒരു ലൈഫ് diseas രോഗമാണ് ....വെറുതെ ഡോക്ടറെ വെല്ലുവിളിക്കണ്ട....
@anilKumar-dc3kk
5 ай бұрын
@@nairpandalam6173 വെല്ലുവിളി ഏറ്റെടുക്കകയല്ലേ ചെയ്യേണ്ടത്..... രോഗത്തെ കുറിച്ച് പഠിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല, ആരോഗ്യത്തെ കുറിച്ച് പഠിക്കാൻ ശ്രമിക്കൂ...
ഞാൻ ഈസേളിയസ് പുഷ്അപ്പ് ഞാൻ ഇടക്ക് ചെയ്യാറുണ്ട്.+ മെഡിസിനും കഴിക്കുന്നു. ഇപ്പോ മരുന്ന് കഴിച്ച് . ചെക്ക് ചെയ്യുന്നതിലും നല്ല മാറ്റം ഉണ്ട് വെറുതെയിരിക്കുമ്പോൾ ഇടക്കിടക്ക് ചെയ്താൽ മതി. ഷുഗർ ലവൽ കുറയുന്നത്പോലെ മരുന്നിന്റെ പവർ കുറച്ച് . കൊണ്ട് വരാം. മരുന്ന് കമ്പനിക്കാർക്ക് ഇത് പോലെയുള്ള വ്യഴമങ്ങൾ ഭയമാണ് ഭക്ഷണക്രമീകരണവും വേണം