പ്രമേഹരോഗികളിൽ വണ്ണം കുറയാനും കൂടാനും | Diabetic Care India| Malayalam Health Tips

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 72

  • @sureshnair791
    @sureshnair7914 жыл бұрын

    വളരെനല്ല അറിവുകൾ നന്ദി ഡോക്ടർ

  • @anithasomanadh7081
    @anithasomanadh70814 жыл бұрын

    Thanks Dr for your valuable information

  • @puspakrishnan3746
    @puspakrishnan37462 жыл бұрын

    വളരെ നല്ല video... നല്ല അറിവ് ലഭിച്ചു Thank u doctor

  • @sonuvavu
    @sonuvavu4 жыл бұрын

    Thanks Dr. Love u.. 💝💝💝

  • @shahabanappu4143
    @shahabanappu41433 жыл бұрын

    Thanks doctor...

  • @sheejama1154
    @sheejama11544 жыл бұрын

    Thank you Dr

  • @user-hk7lo2tj8t
    @user-hk7lo2tj8t8 ай бұрын

    Thank you Dr വളരെ നല്ല അറിവ് കിട്ടി..

  • @gopakumarkgopakumark
    @gopakumarkgopakumark4 жыл бұрын

    Good information

  • @margartparambloth7266
    @margartparambloth72664 жыл бұрын

    He is an excellent doctor I'm in the US and and I watch your program because I am Diabetic thanks

  • @englishhelper5661
    @englishhelper56614 жыл бұрын

    അന്ധകാരത്തിൽ നിന്നും അഞ്ജത നീക്കി അറിവ് പകരുന്ന ആളിനെ മാത്രമല്ല ഗുരു എന്ന് വിളിക്കേണ്ടത്, ഇത്തരം ജനോപകാര പ്രദമായ സത്യമായ കാര്യങ്ങൾ തുറന്ന് പറയുന്നDoctor മാരും ഒരു Teacher ഉം ഗുരുവുമാണ്, സത്യത്തിൽ Doctor ഒരു മികച്ച Teacher കൂടി ആകണം, Thanks Dr, ഇനിയും ഇതുപോലെ ഉള്ള video പ്രതീക്ഷിക്കുന്നു

  • @user-pb6kc3pv2x
    @user-pb6kc3pv2x4 жыл бұрын

    This episode purely for diabetic person. Good job Sir.

  • @sudhakaranka9946
    @sudhakaranka994610 ай бұрын

    Thanks doctor

  • @nasarudinevs468
    @nasarudinevs4684 жыл бұрын

    വളറെ കാലമായി കേൾക്കാൻ കാത്തിരുന്നതും ആരും പറയാതിരുന്നതുമായ ഒരു കാര്യം dr പറഞ്ഞതിൽ നന്നിയുണ്ട്.i am nasar ettumanoor

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Thanks a lot.

  • @user-ok1fh2rv2y
    @user-ok1fh2rv2y11 ай бұрын

    നല്ല ക്ലാസ്സ്‌ 👍💚

  • @sajeevpraju2141
    @sajeevpraju21414 жыл бұрын

    Good

  • @anniesimon4634
    @anniesimon46344 жыл бұрын

    Thank you for the information, dr

  • @arrahulrajeevan9926
    @arrahulrajeevan99264 жыл бұрын

    Thank you soo much for this episode sir

  • @terleenm1
    @terleenm14 жыл бұрын

    വളരെ നല്ല എപ്പിസോഡ്. ചുരുങ്ങിയ സമയം കൊണ്ട് നന്നായി വിവരിച്ചു. നന്ദി.

  • @destinydyuga8480
    @destinydyuga84803 жыл бұрын

    Dr. Vannam kootan upakarikkunna foodsine patti paranjilla

  • @study__world5904
    @study__world59043 жыл бұрын

    Sir diabetes vannayalkk vannam pettann koottan enthu cheyyam

  • @udayazone
    @udayazone3 жыл бұрын

    Sir 🙏 Age 39 . 4 yrs aayi sugar undu. Ippol Tenglyn 20 morning Volibo .3 noon Cetapin XR 500 night iva kazhikkunnu. Height 167 Weight 70 undarnu but ippol 58e ulloo. Orupadu melinju. Ippol fasting sugar 160 undu. Hba1c 8 u'm undu. Ithu kandittanu doctor last month volibo include cheythath. Cetapin (metformin) kazhikkunnathu kondano body meliyunnath? Pls help

  • @mrznk8452
    @mrznk8452 Жыл бұрын

    Sir nan diabetic patient aanu 25 years thott diabetic kaanunnu ippo 29 age aayi ente height 162 cm anu weight 3 years mumb 60 undayirunnu ippo 54 ulllu ..nan enthaanu cheyyendath daily 2 times medicine edukkunnund 1 hour walking und

  • @borewelldivining6228
    @borewelldivining62284 жыл бұрын

    Nalloru episode sir. Thanks

  • @sabithasabitha6268
    @sabithasabitha6268 Жыл бұрын

  • @reejadevan742
    @reejadevan7423 жыл бұрын

    Doctor enik sugar unde 14 years ayi 12 age muthale thudangiyatha njan enthe cheythitum wait vekunila weight vekan enthelum paranju tharo

  • @sajeevpraju2141
    @sajeevpraju21414 жыл бұрын

    linaglipitin sglt ano

  • @rajeshvasudevan9349
    @rajeshvasudevan93497 ай бұрын

    Sir, My HBA1C is 5.2 taking metformin 500mg twice but BM is always high losing weight any suggestions please.

  • @kannadamediacafe4580
    @kannadamediacafe45804 жыл бұрын

    Sir lab results fbs - 114 ppbs 148 hba1c - 10.6 Total cholestrol - 187 mg/ dl Triglycerides - 156 mg / dl HDL cholestrol - 26 mg / dl LDL cholestrol - 117 mg/ dl VLDL - 31mg/ dl Enthu kondanu sir hba1c itra high aakan karanam? Ini enthanu cheyyendathu aadyamayita labil check cheyyunnathu. Ippolathe fbs and ppbs vachu hba1c ithrayum koodan chance undo? 2 maasam aduthayit food nalla controlling aanu walking and exercise cheyyunnundu. Nalla cholestrol kuravanennu labil ninnum paranju. Sir ithinu reply tharam ennu paranjirunnu. Expect reply waiting... thank u

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Thanks for your query. I have already explained this in previous episodes. Please watch them. Thanks...

  • @sukanyasukumaran2097
    @sukanyasukumaran20978 ай бұрын

    Dr. Ente husbandinu age 30. hba1c 12.6% aanu. Sugar fasting 270. Ith insulin edukkendi varumo? Gulika mathiyavumo? Thudangiyal nirthan pattille

  • @bijuodakkal8399
    @bijuodakkal83994 жыл бұрын

    നല്ല എപ്പിസോഡ്... ഒരു സംശയം humulin 70/30 ആണോ humulin N ആണോ ഗുണകരം?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    ഇവ രണ്ടും വ്യത്യസ്ത തരത്തിലുള്ള രോഗികൾക്കാണ്‌. അതിനാൽ താരതമ്യം ചെയ്യാനാവില്ല.

  • @mbnchannel6221
    @mbnchannel62217 ай бұрын

    Ende husband glycoment gp 2 aan tablet kazhikunne weight kuranj varunnund ee tabletil weight kurayarundo

  • @sherinmujeebsherin2089
    @sherinmujeebsherin2089 Жыл бұрын

    നല്ല തടി ഉള്ള ആളാണ് ഇപ്പോ തടി കുറഞ്ഞു വയർ വലുതായി നില്കുന്നു. ചുണ്ട് വിറക്കുന്നു. തൊണ്ടയിൽ വെള്ളം വറ്റുന്നു ഷുഗർ നോക്കാൻ പേടിയാ 😢

  • @noufal.pnoufalbabu965

    @noufal.pnoufalbabu965

    Жыл бұрын

    നിങ്ങൾ തീർച്ച യായും ഷുഗർ ചെക് ചെയ്യണം

  • @pailolitha
    @pailolitha4 жыл бұрын

    Nyz

  • @VLFT325
    @VLFT3253 жыл бұрын

    Dr. Njan 70 kg undayirunnu 35 am vaysil. 36 ayppol 60 kg suger 350 fasting. After Metformin kazikunnundu two time suger lab report fasting116. HBA1c 5.8. But wait still 59. Now 43 years. Pravasiyanu .height 160. What can i do more 5 kg koodan?

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    Thanks for your query. For your height, your weight is quite fine. Cheers...

  • @gouthamsmithejgouriparvath7820
    @gouthamsmithejgouriparvath78203 жыл бұрын

    Sir,ente husband ini thyroid undayirunnu.edak thyroid normal aaya pol tablet nirthi.after six months weight loss karanam sugar check cheythappol fasting 300.again thyroid tablet 50 mg start cheythu.but nalla ksheennam.pls reply sir

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    എന്താണ് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത്? ഷുഗറിന് വേണ്ടി ഥൈറോയ്ഡ് ഗുളിക തുടങ്ങിയെന്നോ?

  • @indiradevi603
    @indiradevi6032 жыл бұрын

    ഷുഗർ ഉള്ള എനിക്ക് ഒരു തവണ അറ്റാക്ക് വന്നു പ്രഷർ ഉണ്ട് കൊളസ്‌ട്രോൾ ഉണ്ട് njan ചായയോ പാലുൽപ്പന്നങ്ങളോ ഉപയോഗിക്കാമോ എല്ലാം നോർമലിൽ pokunnu

  • @veena6149
    @veena61494 ай бұрын

    Sir Njn type one diabetic patient ann.എനിക്ക് ഈ രോഗം വന്നിട്ട് 6,7 വർഷം ആയി.എനിക്ക് ഇപ്പോൾ 19 വയസ്സ് ഉണ്ട്.എൻ്റ weight 52 ആണ്.എനിക്ക് വണ്ണം കുറയ്ക്കാൻ എന്ത് ചെയ്യണം. എൻ്റെ sugar control alla.ഞാൻ രാവിലെ 35, രാത്രിയിൽ 28 ആണ് ഇൻസുലിൻ എടുക്കുന്നത്.biphasic isophane insulin injection i.p, human mixtard ഈ മരുന്നാണ് ഉപയോഗിക്കുന്നത്.

  • @rameerami6495
    @rameerami6495 Жыл бұрын

    Njan eppoza ee vedio kanunnathu njan Glycomet Gp 1 forte aanu kazikkunnathu njan melinju varunnu ee gulika thudaramo enik 38 vayasayi plzz reply Dr

  • @DIABETICCAREINDIA

    @DIABETICCAREINDIA

    Жыл бұрын

    Yes... But please follow your Dr's advice.

  • @anandng385
    @anandng385 Жыл бұрын

    Dr njan b haram kura ju enittu nadakkan arogiamilla epposhum Sheenam food valara kuraannu Excercise unde

  • @DIABETICCAREINDIA

    @DIABETICCAREINDIA

    Жыл бұрын

    Will need to see you in person.

  • @shahalanajueza6225
    @shahalanajueza6225 Жыл бұрын

    Sir, age 22.. One year baby und.. I am very saddd... Nallam sugar und.. Morning testil thanne 200 something aann.. Yangne normal aakam

  • @DIABETICCAREINDIA

    @DIABETICCAREINDIA

    Жыл бұрын

    Don't worry... It can be treated.

  • @razanworld6627
    @razanworld6627 Жыл бұрын

    Dr.... ee ഷുഗർ പൂർണ്ണമായി മാറുമോ??

  • @Noobms700
    @Noobms7004 жыл бұрын

    Neomet XR 500 daily 1 tablet kayichal shareera bharam kuranhu pokumo sir

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    No

  • @mimediapvb6156
    @mimediapvb6156 Жыл бұрын

    എനിക്ക് 23 വയസ്സ് ആയി 45 kg ആണ് ഉള്ളത്

  • @abdulmajeedkalathil7688
    @abdulmajeedkalathil76884 жыл бұрын

    Angioplasty മൂന്ന് മാസം മുൻപ് കഴിഞ്ഞു.ഡയബറ്റിക് ആണ്,എന്നാല് ഇപ്പോ sugar 87/133 മാത്രം. Angioplasty കഴിഞ്ഞതിന് ശേഷം കഴിക്കുന്ന medicines കഴിച്ചാൽ weight കുറയുമോ,ഡോക്ടർ?74 kg മുമ്പ് ഉണ്ടായിരുന്നത് ഇപ്പോ,68 kg മാത്രമേ ഉള്ളൂ..

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    ഏതൊക്കെയാണ് മരുന്നുകൾ?

  • @abdulmajeedkalathil7688

    @abdulmajeedkalathil7688

    4 жыл бұрын

    @@DIABETICCAREINDIA Brilinta 90mg :1-0-1 Ecospirin 75 mg:0-1-0 Aztor 40mg:0-0-1 Pantocid 40 mg:1-0-0 Prolomet XL 25mg:1-0-0 Cardace 2.5 mg:0-0-1 KGlim M1forte:1-0-1 Please be kind enough to give a reply.

  • @valsathomas7259

    @valsathomas7259

    4 жыл бұрын

    Dr, inj. Trulicity എടുക്കുന്നത് കൊണ്ട് sugar കുറയുമോ വണ്ണം കുറയുമെന്ന് പറഞ്ഞു 6 മാസമായി എടുത്തു തുടങ്ങി. എന്നാല്‍ ഇപ്പോള്‍ vannavum kuranjilla പഞ്ചസാര um kuranjilla. Reason എന്താണ് sir

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    ഈ പറഞ്ഞിരിയ്ക്കുന്ന മരുന്നുകൾ കാരണം ശരീരഭാരം കുറയാൻ സാധ്യതയില്ല.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Usually, Inj Trulicity causes weight loss and helps control the blood sugars. However, as with all medicines, it might not work in some people.

  • @sajeevancv7203
    @sajeevancv72032 жыл бұрын

    post

  • @narayananabip.n134
    @narayananabip.n1344 жыл бұрын

    എനിക്ക് 40 വയസ് തടി മെലിഞ്ഞു shuger420ആയിരുന്നു ഇപ്പോൾ 200ayi(12),, glucophage1000mg, storvas20,,, diamicron mr 60മരുന്നു kazikkunnud ,, എനിക്കു കണ്ണിനു ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ഉന്മേഷം ഇല്ല തല പെരുപ്പ്. ഇ ഈ മരുന്നു kazikkunnathukondano

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    ഈ പറഞ്ഞ മരുന്നുകൾ കാരണം മാത്രം, താങ്കളുടെ കണ്ണുകൾക്ക് പ്രശ്നം വരാൻ സാധ്യതയില്ല.

  • @jideshjidesh4965
    @jideshjidesh49653 жыл бұрын

    Sir എനിക്ക് 9 വർഷമായിട്ട് ഷുഗർ ഉണ്ട് ഞാൻ 5 വർഷം മുൻപ് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു ഷുഗർ control ആയപ്പോൾ മരുന്ന് നിർത്തി പിന്നീട് കുറേ നാൾ കഴിഞ്ഞ് ചെക്ക് ചെയ്തപ്പോൾ ഷുഗർ കൂടുതൽ കണ്ടു പിന്നീട് കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടറെ കണ്ടു ആയൂർവേദം കഴിച്ചു നോർമൽ ആയപ്പോൾ വീണ്ടും മരുന്ന് നിർത്തി അങ്ങിനെ 2 മാസം മുൻപ് ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ ഫാസ്റ്റിങ് 250 ഭക്ഷണശേഷം 350 ഉണ്ടായിരുന്നു പിന്നീട് ഒരു മാസം ഞാൻ ഡയറ്റിംഗ് വ്യായാമം ഒക്കെ ചെയ്ത് എന്നിട്ട് നോക്കിയപ്പോൾ ഫാസ്റ്റിംഗ് 137 ഭക്ഷണശേഷം 250 ആയി അങ്ങിനെ Dr കണ്ടു മരുന്ന് കഴിച്ചു Metformin 500 mg രാവിലെ ഒരു ഗുളിക മാത്രം കഴിക്കാനുണ്ടായിരുന്നുള്ളു അത് ഒരുമാസം കഴിച്ചു ടെസ് ചെയ്തപ്പോൾ ഫാസറ്റിംഗ് 110 ഭക്ഷണശേഷം 117 ആണ് ഇനി സംശയം ചോദിക്കാം ഞാൻ 57 Kg wt ഉണ്ടായിരുന്നു 8 വർഷം മുൻപ് കഴിഞ്ഞ മാസം മുരുന്ന് Start ചെയ്യുന്ന അന്ന് wt 48.300 ആയിരുന്നു ഇപ്പോൾ ഒരു മാസം മരുന്ന് കഴിച്ച് ഷുഗർ Normal ആയപ്പോൾ 450 grm കൂടി ഇനി ഒരു മാസം കൂടി മരുന്ന് കഴിച്ച് Normal ആയി തുടർന്ന് പോയാൽ wt കൂടാൻ ചാൻസ് ഉണ്ടോ pls rply

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    അതിനുള്ള സാധ്യത കാണുന്നില്ല... കാരണം, മരുന്നു നിർത്തിയാൽ പ്രമേഹനിയന്ത്രണം കിട്ടാൻ സാധ്യതയില്ല.

  • @jideshjidesh4965

    @jideshjidesh4965

    3 жыл бұрын

    @@DIABETICCAREINDIA Sir മരുന്ന് നിർത്താതെ ഷുഗർ Control ആയി തുടർന്ന് പോയാൽ wt കൂടാൻ chance ഉണ്ടോ എന്നാണ് ചോദിച്ചത്

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    Yes... Surely.

  • @jideshjidesh4965

    @jideshjidesh4965

    3 жыл бұрын

    @@DIABETICCAREINDIA Tq sir😍

  • @vijithkv2785
    @vijithkv27853 жыл бұрын

    I lost 13 kg of my body weight because of diabetic Now diabetes is under control But body weight is still same how i can earn the normal body weight please help me

  • @DIABETICCAREINDIA

    @DIABETICCAREINDIA

    3 жыл бұрын

    Sorry, you haven't provided any relevant info such as your age, present body weight, present status of diabetes, etc.

  • @noushadsahibjan9940
    @noushadsahibjan99404 жыл бұрын

    ഡോക്ടർ എനിക്ക് 52 വയസ്സുണ്ട് രണ്ടര വർഷമായി പ്രഷറിനും ഷുഗറിനും മരുന്നു കഴിക്കുന്നു. Glimipride 2/500 രാവിലെയും വൈകിട്ടും ഓരോന്ന് Telmisartin 40 രാവിലെ ഒന്ന്. തുടക്കത്തിൽ അൽപ്പം തൂക്കം കുറഞ്ഞിരുന്നു മരുന്നു കഴിച്ചു തുടങ്ങിയതിൽ പിന്നെ പഴയതിലും തടിച്ചു.. ഉയരം 164 CM തൂക്കം 98 കിലോ വലിച്ചു വാരി കഴിക്കാറില്ല. മരുന്നു കഴിക്കുന്നതിനാൽ ഷുഗർ നിയന്ത്രണമുണ്ട് തൂക്കം കുറയാൻ എന്തു ചെയ്യണം

  • @DIABETICCAREINDIA

    @DIABETICCAREINDIA

    4 жыл бұрын

    Please discuss this with your Dr.

  • @anieprathap2644
    @anieprathap26443 жыл бұрын

    Good information

Келесі