INTROVERT ആയ ഒരാളെ വിവാഹം ചെയ്യാൻ തയ്യാറാകുമോ ? | പെൺകുട്ടികൾ പറയുന്നു | Public Opinion

Ойын-сауық

Watch INTROVERT ആയ ഒരാളെ വിവാഹം ചെയ്യാൻ തയ്യാറാകുമോ ? | പെൺകുട്ടികൾ പറയുന്നു | Public Opinion By AnecDot
Follow Us :
FACEBOOK : / anecdotmedia
INSTAGRAM : / anecdotcreations

Пікірлер: 41

  • @PSC313
    @PSC3132 ай бұрын

    നിങ്ങളുടെ ചോദ്യം തന്നെ തെറ്റാണ്.introvert അവർക്ക് comfortable ആയ ആളുകളുടെ അടുത്ത് എത്രയും സംസാരിക്കും. (ഭാര്യ, അമ്മ, അടുത്ത friends) പലർക്കും ശരിക്കും introvert എന്താണെന്നറിയില്ല.എന്നാൽ Extrovert കളെപ്പോലെ കാണുന്നവരോടെല്ലാം കമ്പിനി ആവില്ല , ചറപറ സംസാരിക്കാൻ നിൽക്കില്ല.

  • @bitburstcoders
    @bitburstcoders4 ай бұрын

    ഇതിൽ മിക്ക ആളുകൾക്കും introvert എന്താണെന്നു വലിയ ധാരണ ഇല്ല. പലരും പറയുന്നു mingle ആകില്ല, കൂടുതല് സംസാരിക്കില്ല എന്നൊക്കെ. ഒരുപക്ഷേ എല്ലാവരോടും introverts സംസാരിക്കില്ല, mingle ആകില്ല ശരിയാണ് പക്ഷേ ഒരു introvert അവരുടെ പേർസണൽ സ്പേസിൽ ഉള്ളവരോട് ഒരു extrovert ആയിട്ടാണ് പെരുമാറുക. അത്തരത്തിലുള്ളവരോട് എപ്പോഴും കൂടുതല് സംസാരിക്കാന് അവര്ക്ക് നല്ല താല്പര്യം ആയിരിക്കും. ഒരാള് പറയുന്നത് മുഴുവന് കേട്ടിരിക്കാൻ introvert നു കഴിയും. ആർക്കയാലും ഒരു പക്ഷേ തന്നോടു സംസാരിക്കുന്ന ആളെ കാൾ താൻ പറയുന്നത് കേൾക്കാന് ആള് ഉണ്ടാക്കുന്നതാണ് കൂടുതല് ഇഷ്ടം. introverts അവരുടെ സ്പേസിലുള്ള ആളുകളുടെ എണ്ണം കുറവായിരിക്കും, പക്ഷേ അവരുമായി ശക്തമായ ഒരു ബന്ധം അവര് വച്ചു പുലർത്തൂം. എന്നാൽ extrovert ആയ ആളുകള് മോശക്കാരാണെന്നല്ല പറയുന്നത്. എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

  • @ViralRippleMedia

    @ViralRippleMedia

    2 ай бұрын

    Poor peoples

  • @demonofmonster1121

    @demonofmonster1121

    2 ай бұрын

    Thallu kittyalum kidannu monghum athra thanne 😂😂😂

  • @vkmmedia4084
    @vkmmedia40846 ай бұрын

    Kuzhuppamilla paranja pen kutty kalku Oru like kodu 👍

  • @shyamkumarvlr
    @shyamkumarvlr6 ай бұрын

    2d vannolu introvert eannu paranjal mandhabudhi anannano karuthunne😂 3d one👏

  • @breaklessfusion828
    @breaklessfusion8285 ай бұрын

    High achievers are actually introverts 1. Sir Isaac Newton 2. Albert Einstein 3. Michael Jackson (Most Popular icon in the world) 4. Mahatma Gandhi 5. J.K Rowling (author of Harry potter) 6. Abraham Lincoln 7. Barack Obama 8. Mark Zuckerberg 9. Elon Musk 10. Susan Cain (American Writer) 11. Larry Page (Founder of Google) 12. Lionel Messi 13. Bill Gates 14. Steve jobs 15. Steven Spielberg 16. Warren Buffett 17. Eleanor Roosevelt 18.Emma Watson 19. Sharukh khan 20. Sidharth Malhotra 21. Alia Bhatt 22. Priyanka chopra 23. Aamir Khan 24. Hrithik Roshan 25. Vijay 26. Ajith 27. Surya 28. Deepika padukone 29. Anushka Sharma 30. Prithviraj Sukumaran Extroverts gains energy from social interaction. Introverts looses energy from social interaction. Introverts spend time alone with productive works like reading books, watching series, research, writing and learning new Skills also great thinkers, Many types of introverts are there like Social introverts, Retrained introverts, anxious introverts and thinking introverts and I'm also an introvert

  • @abhijithmk698

    @abhijithmk698

    3 ай бұрын

    Mammootty

  • @onlyenjoy1714

    @onlyenjoy1714

    Ай бұрын

    😂​@@abhijithmk698

  • @s___j495
    @s___j4955 ай бұрын

    രണ്ട് പെൺകുട്ടികൾ ഒരുമിച്ച് നിന്നാൽ ഒരു പെൺകുട്ടി പറയുന്ന same opinion കൂടെയുള്ള കുട്ടിയും പറയു ❤️

  • @iamtaken6494
    @iamtaken64949 күн бұрын

    introvert entha ennu polu ivarkum ariyilla chodhyam chodhicha alkum ariyila, for small eg: extrovert ayitulavar kannil kandavordu okke samsaarikum, but introvert kal choosy aanu, avar avarkk vendavarod maathrame samsarikoo, avar aadhyam full analyse cheyyum ennit than samsarikunnath avark bhudhimutt onnum undaakunilla ennu urappayal aarodum samsarikum, introvert kale viswasikkam , avar chathalum chathikilla, ennal extrovert kal ningale kal nalla aale kandal avarude pinnale pokum

  • @Jay-ot2il
    @Jay-ot2il4 ай бұрын

    Introverts publicly angane samsarikathilla enne ollu pakshe avarde oru company kidayill avar ellam share cheyyunavaraan appol introverts aaittulla aalukal avarde partner nodu nalla extrovert aairikkum... 🙂

  • @aksasoman2756

    @aksasoman2756

    2 ай бұрын

    Me 😊

  • @thesoul2086
    @thesoul20864 ай бұрын

    Introvertion not about Anti -talkative 😂😂... society even don't know what is introvertion 😂😂

  • @humotrex.
    @humotrex.6 ай бұрын

    Kuuduthalum peerk introvert enthenn ariyilla☝️

  • @abinvarghese4258
    @abinvarghese42586 ай бұрын

    Ivattakalkku enthanu introvert ennu ariyathilla

  • @rithwicNeo
    @rithwicNeoАй бұрын

    ഉമകൾ അല്ല introvert ചറപറ സംസരിക്കുന്നവരും ഉണ്ട് 🤗

  • @ashish_p_sasi
    @ashish_p_sasi5 күн бұрын

    100000₹ salary ഉണ്ടേൽ ഒരു പ്രശ്നവും ഇല്ല

  • @ben68519
    @ben685196 ай бұрын

    കളി കിട്ടാത്തവർക്ക് കളി കൊടുക്കുമൊ എന്ന് ചോദിയ്ക്ക്

  • @amshorts199

    @amshorts199

    6 ай бұрын

    Ninte vtl ullavarod choikk nanam undo thangalk 🙂🙌

  • @ben68519

    @ben68519

    6 ай бұрын

    @@amshorts199 സ്വന്തംവീട്ടിൽ അത് നിന്റെ പണി . നിന്നേപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതരുത്.

  • @amshorts199

    @amshorts199

    6 ай бұрын

    @@ben68519 nee itta comment kandappozhe thonni 🤌🏻

  • @subirtirur8433

    @subirtirur8433

    6 ай бұрын

    കളിയിൽ മാത്രം അല്ല കാര്യം പരസ്പരം നല്ല ഇഷ്ടവും വേണം

  • @rajanik1396
    @rajanik13965 ай бұрын

    I face this problem my husband is an introvert and also he is a govt employee he didn't share anything it is very danger

  • @sreedharanpillai9745
    @sreedharanpillai97456 ай бұрын

    കുഴപ്പമില്ല. മിണ്ടാതെ ഒരു മൂലയ്ക്കിരുന്നോളും.

  • @user-kp8wy2ee2z
    @user-kp8wy2ee2z6 ай бұрын

    2:25 mash alah trans❤

  • @Berlin-cj5ly
    @Berlin-cj5ly6 ай бұрын

    അതൊരു രോഗം ആണ്

  • @TheLefty-vq4bx

    @TheLefty-vq4bx

    6 ай бұрын

    😂

  • @Jhnjffrjnrdhn

    @Jhnjffrjnrdhn

    6 ай бұрын

    No..podo Dr mar parayanath kettittundo. Ororutharude Character anatth

  • @xpulse_machan6581

    @xpulse_machan6581

    6 ай бұрын

    പോടാ മണ്ട

  • @humotrex.

    @humotrex.

    6 ай бұрын

    ​@@okgoogle6441💯✅Verified by introvert🙌

  • @Johnkurian637

    @Johnkurian637

    5 ай бұрын

    നിനക്ക് ആണ് രോഗം

Келесі