കല്യാണം കഴിഞ്ഞ ശേഷം ഭർത്താവ് ഗേ ആണെന്നറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും ? | പെൺകുട്ടികൾ പറയുന്നു

Ойын-сауық

Watch കല്യാണം കഴിഞ്ഞ ശേഷം ഭർത്താവ് ഗേ ആണെന്നറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും ? | പെൺകുട്ടികൾ പറയുന്നു | Public Opinion | AnecDot
Follow Us :
FACEBOOK : / anecdotmedia
INSTAGRAM : / anecdotcreations

Пікірлер: 18

  • @eye_007-vineeth
    @eye_007-vineeth6 ай бұрын

    ഇങ്ങനെയുള്ള ചോദ്യം ചോദിച്ചിട്ടല്ലേ അന്ന് ഓട്ടോ ഡ്രൈവർമാരും ആയിട്ട് പ്രശ്നമുണ്ടായത്... ഓട്ടോഡ്രൈവർമാർ പറഞ്ഞു നിന്റെ വീട്ടിലുള്ളവരോട് ഇങ്ങനെ പോയി ചോദിച്ചാൽ കുഴപ്പമുണ്ടോ എന്നൊക്കെ.... സംഭവം ശരിയാണ് ഇപ്പോൾ ഇങ്ങനെ പറയുന്ന ആളുകൾ. ഈ വീഡിയോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ ശേഷം വേണ്ടപ്പെട്ട ആളുകൾ കാണുമ്പോഴാണ് പ്രശ്നമാവുന്നത്.. ഒരു കല്യാണം അടക്കം മുടങ്ങി പോയിട്ടുണ്ട്.. ചോദിക്കുന്ന ആളുകൾക്ക് എന്തുവേണമെങ്കിലും ചോദിക്കാം അവരുടെ മുഖമൊന്നും കാണിക്കുന്നില്ല.

  • @AnecDot

    @AnecDot

    6 ай бұрын

    ആരെയും പറയണം എന്നൊന്നും പറഞ്ഞു നിർബന്ധിച്ചിട്ടില്ല കഴിഞ്ഞ 2 വർഷമായി ഇങ്ങനെയൊക്കെ തന്നെയാണ് ചാനൽ മുന്നോട്ട് പോകുന്നത്. ബൈ ദി ബൈ ഈ ചോദ്യത്തിൻ്റെ പ്രശ്നം എന്താണ്

  • @u7all-rounder251
    @u7all-rounder251Ай бұрын

    1st paranja kuttikku Oru journilsathil nalla Scope undu.. Correct and staright forward.. strong ponits..🔥

  • @CatLover-bb3qp
    @CatLover-bb3qp6 ай бұрын

    സുന്നത്ത് (circumcision) ചെയ്യുന്നത് ശരിയോ തെറ്റോ എന്ന ചോദ്യം ചോദിക്ക് അടുത്ത വിഡിയോയിൽ... If u dare to do

  • @theonewhoknocks6969

    @theonewhoknocks6969

    6 ай бұрын

    chythind lo

  • @AnecDot

    @AnecDot

    6 ай бұрын

    പല തവണ ചെയ്തിട്ടുണ്ട്

  • @CatLover-bb3qp

    @CatLover-bb3qp

    6 ай бұрын

    @@AnecDot ഒന്നൂടെ ചെയ്യുമോ

  • @safwaalavi8303
    @safwaalavi83036 ай бұрын

    Perspectives 💙

  • @noblemakhalakshmi5909
    @noblemakhalakshmi59096 ай бұрын

    ഭർത്താവ് ട്രാൻസ് ജൻഡർ ആണ് എന്ന് അറിഞ്ഞാൽ എന്ത് ചെയ്യും എന്ന ചോദ്യം ഉന്നയിക്കു

  • @hafitha7214
    @hafitha72146 ай бұрын

    👏🏻👏🏻👏🏻

  • @yasin_Ko
    @yasin_Ko6 ай бұрын

    Corn site ൽ ഉള്ളതൊക്കെ കണ്ട് ആളുകൾ മിക്കരും Gay യും Lesbian നും ആയി മാറി എന്നതാണ് പരമസത്യം...😅

  • @sgk9115
    @sgk91156 ай бұрын

    Missing your old type of fun qns including Double meanings...Try to do such fun entertainment videos...Why u stopped it...People who like it should watch it and others just get lost thats it.Not about stupid society...I guess u got it

  • @anishjoseph3342
    @anishjoseph33426 ай бұрын

    Z ആണെങ്കിലോ😂😂

  • @user-kn8ub5oc1y

    @user-kn8ub5oc1y

    5 ай бұрын

    Z anthuva 😂😊

  • @anishjoseph3342

    @anishjoseph3342

    5 ай бұрын

    @@user-kn8ub5oc1y ചുമ്മാ ഈ പറയുന്നതിന്റെ ഒന്നും അർത്ഥം അറിയില്ല നമുക്ക് ആകെ അറിയാവുന്നത്69😂😂😂

  • @iamakhilmohd
    @iamakhilmohd2 ай бұрын

    1:18 W Woman 🗿

Келесі