Innayolam Enne Nadathi Karaoke | ഇന്നയോളം എന്നെ നടത്തി

Музыка

Innayolam Enne Nadathi Karaoke | ഇന്നയോളം എന്നെ നടത്തി
Malayalam Christian Song Karaoke : Innayolam Enne Nadathi
Subscribe Us : / @christian.karaoke.sta...
Song Malayalam Lyrics :
ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍ !
അവന്‍ എന്നും എന്നും മതിയായവന്‍ !
1. എന്റെ പാപ ഭാരമെല്ലാം തന്റെ
ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍
മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ !
2. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു
ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്റെ യേശു നല്ല ഇടയന്‍ !
3. മനോ ഭാരത്താല്‍ അലഞ്ഞു മനോ
വേദനയാല്‍ നിറഞ്ഞു മനം
ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍ !
4. രോഗ ശയ്യയില്‍ എനിക്ക്
വൈദ്യന്‍ ശോക വേളയില്‍
ആശ്വാസകന്‍ കൊടും വെയില്‍
അതില്‍ തണലും അവന്‍
എന്റെ യേശു എത്ര വല്ലഭന്‍ !
5. ഒരു നാളും കൈ വിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല !
എന്റെ യേശു എത്ര വിശ്വസ്തന്‍ !
6. എന്റെ യേശു വന്നിടുമ്പോള്‍
തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍
പോയപോല്‍ താന്‍ വേഗം
Song English Lyrics :
Innayolam Enne Nadathi
Innayolam enne pularthi
Ente Yesu ethra nallavan
Avan ennennum mathiyayavan
Manobharathaal njaan alanju
Manovedanayal niranju
Manamuruki njaan karanjidumbol
Ente yesu ethra nallavan
Roga shayyayil enicku vaidyan
sokavelayil aaswasakan
Kodum veyilathil thanalumavan
Ente yesu ethra vallabhan
Ente yesu vanneedumbol
Thirumarvodananjidum njaan
Poyapol than vegam varum
Ente yesu ethra nallavan
Ente paapa bhaaramellam
Thante chumalil ettu kondu
Enickay kurishil marichu
Ente yesu ethra nallavan
Ente aavashyangal arinju
Aakashathin kili vaathil thurannu
Ellaam samridhiyay nalkidunna
Ente yesu nalla idayan

Пікірлер: 2

  • @gopanr601
    @gopanr6012 ай бұрын

    🙏ഓരോ കരോക്കേ ലഭിക്കുന്നത് വളരെ അനുഗ്രഹവും പ്രയോജനകരവുമാണ് churchil worship ചെയ്യാൻ!! 🙏കർത്താവ് നിങ്ങളെയും ഗ്രൂപ്പിനെയും ചാനലിനെയും കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ!

  • @Christian.Karaoke.StausHub

    @Christian.Karaoke.StausHub

    2 ай бұрын

    Thanks, God Bless You❣️

Келесі