Parisudhan Mahonnatha Devan | പരിശുദ്ധൻ മഹോന്നത ദേവൻ | Maria Kolady | Shijin P Chako | Neha Sanil

Музыка

Original Credits
Song : PARISUDHAN MAHONNATHA DEVAN
Original Lyrics & Music Nepali : LATE BRO. KIRAN PRADHAN
Malayalam Lyrics & :EVG.BHAKTHAVALSALAN
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
For More Details
Contact
+917907932048
+919847860223
+919447808804
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
#CandlesBand
#HolyBeats
#ShalomTV
#NewMalayalamChristianDevotionalSongs
#NewChristianDevotionalSongs
CandlesBand Whatsapp Group link
chat.whatsapp....
CandlesBand Telegram Link
t.me/CandlesBand
CandlesBand facebook Link
/ holybeatscandlesband
Instagram
...
Prayer Team for CandlesBand WhatsApp Group Link
chat.whatsapp....

Пікірлер: 587

  • @marshallleng8665
    @marshallleng86654 ай бұрын

    I am from Northeast Assam. I lived in Kerala for three years to complete my bachelor degree in Theology. I lived, I felt the mighty presence of God Almighty in the hearts of the people of Kerala. Early morning, each and every family sings and prays at 5:30 am. Their way of living, communication, hospitality etc. represents our Lord. We are blessed to learn from you how to live a Christian life. It's well said, Kerala is a God's own country. Hail our King, His kingdom is coming.

  • @gollapallinageswararao6428
    @gollapallinageswararao64283 жыл бұрын

    Iam from Andhra Pradesh mother tongue telugu but I don't understand Malayam but I like Malayam Jesus songs

  • @jilsonmathew
    @jilsonmathew3 жыл бұрын

    പരിശുദ്ധൻ മഹോന്നതദേവൻ പരമെങ്ങും വിളങ്ങും മഹേശൻ സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന സ്വർലോകനാഥനാം മശിഹാ ഹാ ഹാ ഹാ ഹാല്ലേലുയ്യാ - 8 അവനത്ഭുതമന്ത്രിയാം ദൈവം നിത്യതാതനും വീരനാം ദൈവം ഉന്നതദേവൻ നീതിയിൻ സൂര്യൻ രാജാധിരാജനാം മശിഹാ ഹാ ഹാ ഹാ ഹാല്ലേലുയ്യാ - 8 കോടാകോടിതൻ ദൂതസൈന്യവുമായ് മേഘാരൂഢനായ് വരുന്നിതാ വിരവിൽ തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ വേഗം വരുന്നേശു മശിഹാ. ഹാ ഹാ ഹാ ഹാല്ലേലുയ്യാ - 8

  • @kuriangeorgemuthupunnackal1072

    @kuriangeorgemuthupunnackal1072

    3 жыл бұрын

    🙏🙏🙏

  • @reenareenu386

    @reenareenu386

    2 жыл бұрын

    Thank you

  • @vasanthivaluthundil2018

    @vasanthivaluthundil2018

    Жыл бұрын

    🙏🙏🙏🙏🙏

  • @majup2976
    @majup29763 жыл бұрын

    കണ്ണീരോട് വിതക്കുന്നവൻ ആർപോടെ കൊയ്യും 💞

  • @le_ecrivaine

    @le_ecrivaine

    2 жыл бұрын

    @𝙼𝚊𝚓𝚞 𝙿: Psalm 126:5 says: 𝑻𝒉𝒐𝒔𝒆 𝒘𝒉𝒐 𝒔𝒐𝒘 𝒘𝒊𝒕𝒉 𝒕𝒆𝒂𝒓𝒔 𝒘𝒊𝒍𝒍 𝒓𝒆𝒂𝒑 𝒘𝒊𝒕𝒉 𝒔𝒐𝒏𝒈𝒔 𝒐𝒇 𝒋𝒐𝒚.

  • @naturallife-tamilnadu9771
    @naturallife-tamilnadu97713 жыл бұрын

    Parishudhan mahonnatha devan Paramengum vilangum maheshan Swargeeya sainyangal vazhthy sthuthikkunna Swarloka Nadhanam mishiha Ha ha ha hallelujah (4) Ha ha ha hallelujah (4) Avan athbhutha manthiyam Daivam Nithya thathanum veeranam Daivam Unnatha devan neethiyin sooryan Rajadhi raajanam mishiha Koda kodi than dootha sainyavumay Megha roodanay varunnitha viravil Than priya suthara thannodu cherppan Vegam varunneshu mishiha

  • @bastindevasy8447
    @bastindevasy8447 Жыл бұрын

    സ്വർഗത്തിലും ഭൂമിയിലും വിള ങ്ങുന്ന മഹോന്നതാണ് ദൈവം........Amen

  • @stephythomas4633
    @stephythomas46333 жыл бұрын

    കർത്താവിന്റെ ഏറ്റവും പ്രിയപ്പെട്ട Bhaktha Valsan എന്ന വ്യക്തി എഴുതിയ പാട്ടാണ്. Thank you Bhakthan Uncle 🙏🏼..

  • @roythomas4917

    @roythomas4917

    2 жыл бұрын

    1980 കാലഘട്ടത്തിൽ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സംഘടനയുടെ സംഗീത വിഭാഗമായിരുന്ന ഹാർട്ട് ബീറ്റ്സിന്റെ അമരക്കാരിൽ ഒരാളായിരുന്നു ശ്രീ ഭക്തവത്സലം

  • @padmamadhu1237
    @padmamadhu12373 жыл бұрын

    My favourite song.എല്ലാ മഹത്വവും ,പുകഴ്ചയും ,സ്തുതിയും മഹോന്നതനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephthomas7008
    @josephthomas7008 Жыл бұрын

    പരിശുദ്ധൻ മഹോന്നത ദൈവം.. അവിടുന്ന് ദൈവമാണ് ദേവനല്ല❤❤❤❤❤❤❤

  • @sijothomas6317
    @sijothomas63172 жыл бұрын

    പ്രവചങ്ങളുടെയും നിയമങ്ങളുടെയും പൂർത്തീകരണം ഈശോ മിശിഹാ

  • @timmyjames1001
    @timmyjames10013 жыл бұрын

    എന്തൊരു നല്ല ആലാപനം.... ഈ മാലാഖമാർ ഇങ്ങനെ പാടിയാൽ ദൈവം പോലും താഴ്യ്ക്ക് ഇറങ്ഇ വന്നു നിങ്ങളെ അനുഗ്രഹിക്കും.....

  • @linarajan
    @linarajan2 жыл бұрын

    എന്റെ ചെറുപ്പത്തിൽ ഒത്തിരി പാടിയിട്ടുള്ള പാട്ട്,,.. ഇന്നെപ്പൊഴോ ' കോടാകൊടി തൻ ' എന്ന lyrics വായിൽ വന്നു... അപ്പോ നൊസ്റ്റാൾജിയ തോന്നി search ചെയ്തത് ആണ്.. കണ്ണ് നിറഞ്ഞ് ആണ് മുഴുവൻ കേട്ടത്. Thank you

  • @agsambt8086
    @agsambt80862 жыл бұрын

    യേശു പരമോന്നത ദൈവം. യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹാലേലൂയ സ്തോത്രം കർത്താവേ

  • @vinoth6378
    @vinoth63783 жыл бұрын

    Romba nalla irukku... Karthar ungalai aseervathipaar.

  • @bhul3960
    @bhul39602 жыл бұрын

    ഒരേ സമയം കരയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അത്ഭുതഗാനം 🙏🙏🙏🙏🙏 thanks for presenting everyone 🥰👍👍👍👍👍

  • @user-cv3ni7wl3h
    @user-cv3ni7wl3h Жыл бұрын

    എത്ര മനോഹരമായ ഗാനം, ലീഡ് വോയ്‌സ്‌യും കൊറസും അതിമനോഹരമായി പാടി, ദൈവം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ

  • @aidenjodincy5362
    @aidenjodincy5362 Жыл бұрын

    One of my favorite band . Just love there song . This song is so touching. Say yes who support me.❤❤

  • @idiculamathew3768
    @idiculamathew3768 Жыл бұрын

    ഭക്തവത്സൻ അച്ചായൻ ദൈവം ആണ് ഈ ഗാനം കൊടുത്തത് .കാരണം ഈ പാട്ടിന് മ്യൂസിക്കിന്റ ആവിശ്യം ഇല്ല .അത്രക്ക് സൂപ്പറായിട്ടാണ് ഈ ഗാനം രചിച്ചിരിക്കുന്നത് .എത്ര കേട്ടാലും മതിയാവില്ല .

  • @dinkdikka4445
    @dinkdikka44452 жыл бұрын

    ഹേർട്ട് ബീറ്റ്സിന്റ സുവർണ്ണ കാലത്ത് ഈ ഗാനത്തിന്റ രചയിതാവും സംഗീതഞ്ജനും ആയ ഭക്തവത്സൻ തന്നെ സ്റ്റേജുകളിൽ പാടുമ്പോഴുള്ള ഒരു ഓളം ഉണ്ട് 😁 എന്റെ പൊന്നോ ❤❤

  • @sobieski2234

    @sobieski2234

    Жыл бұрын

    He passed away last week in Bengaluru🥺😊

  • @hepzihomemaker3949

    @hepzihomemaker3949

    Жыл бұрын

    😊😊😊😊😊😊😊😊😊😊

  • @rijojoseph3525
    @rijojoseph35253 жыл бұрын

    സ്വർഗത്തിലും ഭൂമിയിലും വിള ങ്ങുന്ന മഹോന്നതാണ് ദൈവം, അത് അനുസ്മരിപ്പിക്കുന്ന മനോഹര ഗാനം.. ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ... ഹോളി ബീറ്റ്സ് wonderful....

  • @manukumarmanukumar4499

    @manukumarmanukumar4499

    3 жыл бұрын

    Amen❤🌹🌹

  • @ashamolputhenpurackelmamme3772

    @ashamolputhenpurackelmamme3772

    3 жыл бұрын

    Amen

  • @jilsonmathew
    @jilsonmathew3 жыл бұрын

    Mariya, Shijin, Neha മൂവരും തകർത്തു പാടി. അഭിനന്ദനങ്ങൾ 👍👍👍❤❤❤🌹🌹🌹

  • @joshiedupuganti5668
    @joshiedupuganti56683 жыл бұрын

    Parishudan Mahonnatha Dhevan this song telugu translate Athyunniatha simhasanamupai ... Raj prakash paul beautiful singing this song and beautiful music

  • @roykppeter2331
    @roykppeter2331 Жыл бұрын

    വർണ്ണിക്കുവാൻ വാക്കുകൾ ഇല്ല

  • @agsambt8086
    @agsambt80862 жыл бұрын

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹാലേലൂയ..

  • @thomaskurian883
    @thomaskurian883Ай бұрын

    Best New beautiful prayer collection athimanoharam ellavarum great singing and present super welfare prayer group sisters and brothers enikku othiri lshtamayi wonderful molu thank you come again and again I am received Mariamol god bless you all and keep safe in Jesus hand ellavarum congratulations ❤

  • @k.seemandurai4822
    @k.seemandurai48223 жыл бұрын

    சர்வ சிருஷ்டிக்கும் எஜமானர் நீரே சர்வ சிருஷ்டியைக் காப்பவர் நீரே

  • @aneesh2950
    @aneesh29503 жыл бұрын

    Super...... എല്ലാവരും നന്നായി പാടി ..... God bless you all team..

  • @thomasinaanjala6829

    @thomasinaanjala6829

    3 жыл бұрын

    👍👍👍👍👍

  • @ansujacob5091

    @ansujacob5091

    3 жыл бұрын

    Hi zt

  • @scariakthomas3042
    @scariakthomas30423 жыл бұрын

    അതി മനോഹരമായ , അർത്ഥ സംപുഷ്ടമായ ആരാധനാ ഗീതം - Beautifully Sung 🎉🎉🎉

  • @avanti3606
    @avanti36063 жыл бұрын

    I don't understand malyalam language. Yaa😍but I love❤ this wonderful✨😍 song very bless🙏💐🎵. God bless you team. Praise the Lord. Maranatha🙏🌸

  • @dominicdsilva1922

    @dominicdsilva1922

    3 жыл бұрын

    the English version is MASTER OF ALL CREATION, also in Tamil hindi, etc

  • @leninrajesh

    @leninrajesh

    3 жыл бұрын

    Malayalam lyrics (in English) Ha ha ha ha….le…luyyah….[8] Parishudhan Mahonnatha Devan.. Paramengum vilangum mahesan.. Swargeeya sainyangal vazhthi sthuthikkunna… Swarloka nadhanam masiha..[2] [Ha ha ha] Avan albhutha mantriyam daivam.. Nithya thathanam veeranam daivam.. Unnatha devan neethiyin suryan… Rajadhi rajanam masiha…[2] [Ha ha ha] Koda kodi than dhoodha sainyavumai. Megharoodanay varunnitha viravil.. Than priya suthare thannodu cherpan… Vegam varunnesu masiha…[2] [Ha ha ha] Avan aarkum kadakkaran alla.. Avan aarkum badhyatha alla.. Avanopam parayaan aarume illa.. Avanepol aaradhyan illa..[2] [Ha ha ha]

  • @binduamar1328
    @binduamar13283 жыл бұрын

    Well done brothers and sisters watching it from Andhra Pradesh

  • @sureshjohn2218
    @sureshjohn22183 жыл бұрын

    ഹോളി ബീറ്റ്സ് പാട്ടുകൾ നല്ല നിലവാരം ഉള്ളത് . ഇതിൽ നിന്ന് പാടുന്ന മാലാഖകുട്ടികളുടെ കോസ്റ്റ്യൂം സൂപ്പർ

  • @huwayiehuwayie9440
    @huwayiehuwayie94403 жыл бұрын

    വളരെ ഏറെ കേൾക്കാൻ ആഗ്രഹിച്ച പാട്ട്

  • @samuvelsamuvel5169
    @samuvelsamuvel51693 жыл бұрын

    No one is holy we are on the way of holy Jesus Christ is only holy

  • @binishjoseph6563
    @binishjoseph65635 ай бұрын

    ഹാലേലൂയ.... 🌹 നന്നായി പാടിട്ടുണ്ട് മൂന്നുപേരും...👍👍

  • @susaigopals4127
    @susaigopals41273 жыл бұрын

    Idhu Tamilil Sarvasiristikkum ejamanan neerea ennulla song batche malayala tuneil padumbo valera nice aga vulladhu! Praise the Lord!

  • @patrickjones4065

    @patrickjones4065

    3 жыл бұрын

    The original is in Nepali by late Kiran Kumar Pradhan

  • @binduabraham1946
    @binduabraham19463 жыл бұрын

    👌🙏🙏Beautifully sung melodious song except for the. eha. Ha ha.. Starting njarakkam

  • @jeswinjacob4015
    @jeswinjacob4015 Жыл бұрын

    SupeeeeeeeeR songs 💖💖💖💖💖💖💖💖 എല്ലാവരും നന്നായി പാടിട്ടുണ്ട് Paster bakatha valsalan song 💖💖💖💖💖💖💖💖💖

  • @sgunavaradhanindianarmy7345
    @sgunavaradhanindianarmy73453 жыл бұрын

    You all are holy and innocent singers, sing in the heavens,before our lord God jesus almighty, with the arch Angels. Thank you.

  • @strongtower27

    @strongtower27

    3 жыл бұрын

    S Gunavaradhan Indian Army ...yes Amen ...Pray that you and your family may blessed abundantly during your walk with Christ..Amen

  • @joshinasumesh8403
    @joshinasumesh84032 жыл бұрын

    സിജോച്ചേട്ടൻ എന്റെ പള്ളിക്കാരനാണ് .iam proud of you .god bless bothe of you

  • @shefinpayyappilly3058
    @shefinpayyappilly30583 жыл бұрын

    Ningal enne oru fan aakki matti 😍😍 praise god

  • @mariyababy8205
    @mariyababy82052 жыл бұрын

    Maria chechi de songs orupaad isttanutto💕

  • @josephthadathil6068
    @josephthadathil60683 жыл бұрын

    ഫസ്റ്റ് ലൈക്കും..... കമന്റും... എന്റെ ആവട്ടെ...... ആമീൻ 🙏🙏🙏🙏🙏

  • @Austinprashanth
    @AustinprashanthАй бұрын

    Am from AP prise d lord... Super tune n song... I didn't understand d words.. I just enjoyed d singing d way how they rrr❤️❤️❤️tq

  • @jamesalex963
    @jamesalex9633 жыл бұрын

    Wishing from tamilnadu what a beautiful voice and song and team god bless you all who worked for this

  • @Amaldoss757

    @Amaldoss757

    2 жыл бұрын

    Amen

  • @Dx-tb9jy
    @Dx-tb9jy2 жыл бұрын

    ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ: അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌. ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌. പുറപ്പാട്‌ 20 : 1-3

  • @Megabenz621
    @Megabenz6212 ай бұрын

    Deivam. Anugrahikkatte

  • @sujajivavarughese702
    @sujajivavarughese702 Жыл бұрын

    Sweet voice.sung very well

  • @samcalias7570
    @samcalias75703 жыл бұрын

    Pastor Bhakthavalsalan's one of the amazing songs. God bless you all !

  • @arunv6

    @arunv6

    3 жыл бұрын

    Original Lyrics & Composition in Nepali : LATE BRO. KIRAN PRADHAN Malayalam Lyrics & Composition:EVG.BHAKTHAVALSALAN

  • @kuriangeorge6654

    @kuriangeorge6654

    2 жыл бұрын

    I wonder when with God's grace , they write such amazing songs , why can't they repent and come back to HIS One, Holy ,Catholic and Apostolic Church .. (Wheter it's Orthodox or Catholic )

  • @user-wo1ex2qv7f

    @user-wo1ex2qv7f

    2 жыл бұрын

    Amen god for me

  • @mathewkuriakose4216

    @mathewkuriakose4216

    2 жыл бұрын

    Amazing heart touched songs, may Almighty God bless you all team. Thanks and regards Mathew🙏

  • @TheMathewAjay

    @TheMathewAjay

    Жыл бұрын

    @@kuriangeorge6654 If the original writers were in Catholic/Orthodox church, they wouldn't have been able to write this song.

  • @sissymolkoshy277
    @sissymolkoshy2773 жыл бұрын

    Super

  • @sivapragasamamalaraj9346
    @sivapragasamamalaraj93463 жыл бұрын

    AMEN HALLELUJAH! GOD BLESS YOU ISRAEL JESUS! JESUS CHRIST IS COMING VERY VERY VERY SOON AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN!

  • @fernandolopesamorim4270
    @fernandolopesamorim42703 жыл бұрын

    A Graça do SENHOR JESUS CRISTO, O Amor de DEUS e a Comunhão do ESPÍRITO SANTO Sejam com todos vós. 2 Coríntios 13:14. Aleluia! 📖✝️🕊️ Amém. Paz ♥️ Shalom. 🇧🇷🇮🇳

  • @truthseeker5993

    @truthseeker5993

    3 жыл бұрын

    എന്നുവെച്ചാൽ?

  • @jominjose8244

    @jominjose8244

    3 жыл бұрын

    ✝️✝️✝️❤

  • @shibulukose3773

    @shibulukose3773

    2 жыл бұрын

    Ok bro,thanks...all understand..bye..bye..GBU

  • @samsondeepak7401
    @samsondeepak74017 ай бұрын

    Feels that the holy spirit is comming down after listening to the beautiful song.stay blessed.

  • @paulthettayil2503
    @paulthettayil25033 жыл бұрын

    Choreographer, you took care all members sing with a beautiful smiling face' even looking at each other. Great feeling. I always look forward to your singing. Jesus bless you

  • @theetlaabhi9476
    @theetlaabhi94766 ай бұрын

    Praise the lord ❤. Love from Andhra Pradesh my mother tongue is Telugu.But this song so Melodious And also this song Available in Telugu as"Athyunatha simhasanamu pai Asinudavaina deva". Very melodious in Malayalam ❤

  • @wwtvoice899
    @wwtvoice8993 жыл бұрын

    ദൈവവും ദേവനും തമ്മിൽ വ്യത്യാസമുണ്ട്‌. സ്പിരിറ്റ്‌ ഇൻ ജീസസ് ഗ്രൂപ്പിൽ കർത്താവിന്റെ ആത്മാവ്‌ പരിശീലിപ്പിച്ച ദൈവദൂത സ്തുതിയെ രൂപമാറ്റം വരുത്തി കൂടെ ചേർത്തിരിക്കുന്നു. ദൈവിക പ്രചോദനത്തെ അനുവർത്തിക്കുന്ന ഇടത്ത്‌ ഉണർവ്വും, അതാല്ലാത്തിടത്ത്‌ ക്ഷീണവും ....അടയാളമാണത്‌.

  • @sathishkumar1326
    @sathishkumar13263 жыл бұрын

    Blessed voice .. spreading divinity everywhere.... God bless you ..

  • @binimanoj5819

    @binimanoj5819

    2 жыл бұрын

    Very true 👍

  • @adarsha5640
    @adarsha56403 жыл бұрын

    KZread aduthal nigaluda channel kannan mathram annu😍😍😍

  • @bahrainmallu009
    @bahrainmallu0093 жыл бұрын

    മരിയ great bestwishes for your team❤️🇧🇭

  • @susanmini9763
    @susanmini97633 жыл бұрын

    എല്ലാ നൽവരങളാലും സർവ്വേശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു...

  • @JSinside
    @JSinside3 жыл бұрын

    Great performance from all. A lot changes in Neha.. lot improved.. keep it up👏👏

  • @tonygabrielmandy387
    @tonygabrielmandy3873 жыл бұрын

    Alleluia Alleluia Alleluia! Alleluia Alleluia Alleluia All Glory to Lord Jesus Christ Congrats wonderful singers and musicians

  • @music_lovers4129
    @music_lovers41293 жыл бұрын

    Ufffff oru rekshayillaaaa.... My fv songaa🙌🙌🙌🙌ellarum nannayi paadii onnum parayanilla👌👌👌👌🌹🌹🌹🌹🌹

  • @jessyjohny5725

    @jessyjohny5725

    3 жыл бұрын

    00

  • @jessyjohny5725

    @jessyjohny5725

    3 жыл бұрын

    00000p0p0p0pp0ppp0pp0p00pp0000ppppppppp0ppppppppĺ

  • @noblethomas5146
    @noblethomas51463 жыл бұрын

    Neha തകർത്തു ..... well done

  • @joylovelythaiparambil.9179

    @joylovelythaiparambil.9179

    3 жыл бұрын

    God bless. Amen.

  • @roshymathew6339
    @roshymathew63393 жыл бұрын

    You all r blessed singers,god blesses you all abundantly from heaven.super,super,super.no words.

  • @minisamuel9372
    @minisamuel93723 жыл бұрын

    എല്ലാവരെയും കാണാൻ അടിപൊളി. സൂപ്പർ song

  • @jojose8465
    @jojose8465 Жыл бұрын

    എല്ലാരും നന്നായി പാടി..... കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ.....

  • @honeybee9221
    @honeybee92213 жыл бұрын

    Neha Maria Sunil good Singer 👌👍

  • @kdannygeorge
    @kdannygeorge3 жыл бұрын

    At high notes voices are shrilling. However good performance by all. Maria exceptional. 👌

  • @ayishasiddiqua7819
    @ayishasiddiqua78193 жыл бұрын

    💚💚praise god

  • @dennyjose125
    @dennyjose1253 жыл бұрын

    Beautiful 🙏 God bless you all 🙏 ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം 🙏

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    നല്ലപാട്ടാണ്ലൈവ് നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @rabicicy767
    @rabicicy7673 жыл бұрын

    എന്ത് രസമാ ഇ പാട്ട് കേൾക്കാൻ സ്വർഗീയ അനുഭവം thank lord

  • @honeybee9221
    @honeybee92213 жыл бұрын

    Maria good Singer 👌😁

  • @crispsweet9691
    @crispsweet96913 жыл бұрын

    Beautiful song and sung wonderfully. Thank you Candles band for the excellent team work

  • @agsambt8086
    @agsambt80862 жыл бұрын

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹാലെലൂയ

  • @alanacreations7475
    @alanacreations74753 жыл бұрын

    What a beautiful voice really awesome. ❤️❤️❤️❤️❤️👌👌👌👏👏👏👏👏👏👏. Praise God

  • @annavarghese9433
    @annavarghese943310 ай бұрын

    തൻ പ്രിയ സുതരെ തന്നോട് ചേർപ്പാൻ.. ഹ ഹാ..എന്തൊരു പ്രത്യാശ നൽകുന്ന ഗീതം..സ്തുതയിൽ തുടക്കം..പ്രത്യാശയിൽ അവസാനി ക്കുന്ന മനോഹര ഗീതം. Good music and soul lifting rendition. Inspiring music too. Halleluiah chorus നന്നായിരിക്കുന്നു.🎉🎉❤

  • @babuvarghese662
    @babuvarghese6623 жыл бұрын

    Fantastic songs. Thank you everyone for the devotional songs. Praise the Lord. Amen. God bless you all.

  • @maryjackulin6502
    @maryjackulin65022 ай бұрын

    Amen appa 🙏🙏🙏

  • @vineeshvpillaivpillai808
    @vineeshvpillaivpillai8083 жыл бұрын

    Neha Sanil❤️❤️❤️😍😍😍😍

  • @bensams857
    @bensams8573 жыл бұрын

    Love from Tamil nadu 💖

  • @theresiajainy19
    @theresiajainy19 Жыл бұрын

    I'm addicted to this song....what a feel❤

  • @mgA757
    @mgA7573 жыл бұрын

    Such melodious voices and adorable team work. Keep going Holy Beats Candles band. All the best wishes and prayers.💞❤️

  • @bobiajoseph2401
    @bobiajoseph24012 жыл бұрын

    No more words to say...not able to describe..what a wonderful song and sung it smoothly..All glory to our lord Jesus Christ

  • @stella.antony.7
    @stella.antony.73 жыл бұрын

    👌👌👌👍👍❤❤❤❤🙏

  • @bennybenny7443
    @bennybenny74433 жыл бұрын

    3 പേരും സൂപ്പർ ആയി പാടി ❤❤❤

  • @abedurai7990
    @abedurai79903 жыл бұрын

    Very very nice shijin and team 🙏👍

  • @pius3162
    @pius3162 Жыл бұрын

    ''The God of Heaven is the One, Who will give us success.'' Nehemiah 2:20

  • @36yovan
    @36yovan3 жыл бұрын

    *💖✝️💝🎶Lovely song sung by Maria and others. Melodious music. Master of all creation to Him be glory, honour and HALLELUJAH. Candles Band Kottayam good performance ! 🎺🙏🇮🇳*

  • @dhanushkafernando9345
    @dhanushkafernando93453 жыл бұрын

    It’s really really beautiful ❤️❤️❤️ God bless you team🙏🏻

  • @augustinejose4993
    @augustinejose49933 жыл бұрын

    You are all blessed singers,God bless you all 🙏🙏🙏

  • @gladsontsunny7316
    @gladsontsunny73163 жыл бұрын

    Outstanding all of u r god bless u ellarum onnich nikumbo nthoru buty allelum Kottayam karu pwoliya

  • @roymongeorgegeorge2413
    @roymongeorgegeorge24133 жыл бұрын

    നന്നായി പടിയിരിക്കുന്നു അ ഭിനന്ദങ്ങൾ

  • @jayeshdas8815
    @jayeshdas88153 жыл бұрын

    Sunday morning kelkan pattiya song super

  • @jessyjoseph9361
    @jessyjoseph93613 жыл бұрын

    ഷിജിൻ സൂപ്പർ..

  • @anilthomas656thomas6
    @anilthomas656thomas6 Жыл бұрын

    Hats off to the Legendary musician Brother Bhakthavalsalan for conceiving this song and his performance.God bless all

  • @josephthomas7008

    @josephthomas7008

    11 ай бұрын

    Original song was written and composed in Nepali by Kirankumar Pradhan and translation was done in many languages.,❤❤❤❤❤❤❤

  • @sabusamuel9143
    @sabusamuel91433 жыл бұрын

    Beautiful song

  • @deepumathew5261
    @deepumathew52613 жыл бұрын

    Praise God Very beautiful song May Our Lord Jesus Christ bless you all richly 🙏 praying for you all 🙏

  • @marysmitha5759
    @marysmitha57593 жыл бұрын

    The starting was amazing 💜💜💜

  • @dr.sebhasimsonpt4396
    @dr.sebhasimsonpt43963 жыл бұрын

    Ethra manoharamayee ee song.. Wow 😍❤👌🙏

Келесі